പാൽ ഉണ്ടാവാനുള്ള കഷ്ടപ്പാട് 🐄🐄🐄 | Cow Farming in Kerala | Buffalo Farming | Jyothimani | Vlog 91

  Рет қаралды 165,417

Jyothimani

Jyothimani

3 жыл бұрын

This video describes a day in a life of a cow (or milk) farmer in Kerala. Those who use milk in their daily life must and should watch this video without skipping to understand the efforts taken by a farmer to produce milk.
Please ......................SUBSCRIBE.........................

Пікірлер: 232
@varunvarsha2
@varunvarsha2 3 жыл бұрын
പകലന്തിയോളം ഈ പ്രായത്തിലും ജോലിയെടുക്കുന്ന ചേട്ടൻ്റെ മുമ്പിൽ ശിരസ്സ് കുനിക്കുന്നു🙏
@saijusimon3042
@saijusimon3042 3 жыл бұрын
ഒരു സാദാരണ കർഷകന്റെ കഷ്ട്ടപാട് കാണിച്ചതിന് ബിഗ് സല്യൂട്ട്
@jayaramvarma8327
@jayaramvarma8327 3 жыл бұрын
ശരിയായ ഒരു ക്ഷീരകർഷകൻ. ഒരു ക്ഷേത്രത്തിൽ പോയ പ്രതീതി. സർവ്വ ഐശ്യര്യങ്ങളും വന്നു ഭവിക്കട്ടെ. ക്ഷമയോടെ ചിത്രീകരിച്ചതും ഭംഗിയായിട്ടുണ്ട്
@jyothimaniwayanad
@jyothimaniwayanad 3 жыл бұрын
❤❤❤
@user-gq3jk9gi8n
@user-gq3jk9gi8n 29 күн бұрын
1:03:45 1:03:45 1:03:45 ​@@jyothimaniwayanad
@saraththampanglobalnirmith2268
@saraththampanglobalnirmith2268 2 жыл бұрын
ഒരു യഥാർത്ഥ കർഷകനെ കണ്ടു & നാട്യങ്ങളില്ലാത്ത ഒരു അവതാരികയെയും..& Keep it up 👌👍👍
@jyothimaniwayanad
@jyothimaniwayanad 2 жыл бұрын
👍🏻👍🏻👍🏻👍🏻👍🏻👍🏻
@1asw11
@1asw11 3 жыл бұрын
ഒരു ഉളുപ്പും ഇല്ലാതെ, ക്ഷീരകർഷകരുടെ അടുത്തുനിന്നും പണം വാങ്ങിക്കുന്ന ഗവൺമെന്റ് വെറ്റിനറി ഡോക്ടർമാർ ഇതൊന്നു കാണണം. എല്ലാവരെയും കുറ്റം പറയുന്നില്ല, വളരെ കുറച്ച് ആത്മാർത്ഥതയുള്ള നല്ല ഡോക്ടർമാരും ഉണ്ട്.
@sajeevanvm8812
@sajeevanvm8812 3 жыл бұрын
4 pasukkale valarthanamenkil 2 aalinte thozhil kooli (1600) kittiyal nashtamiilla.njan 12 varsham ee Pani nadathi. Nirthi ippol koolipaniku pokunnu. HO.. enthoru sugham.....
@achuthanmohannadugdihellom4753
@achuthanmohannadugdihellom4753 2 жыл бұрын
ക്ഷീര കർഷകർക്ക് ഉത്തേജനം നൽകുന്ന ഈ വയോവൃദ്ധന് പ്രഷ്ടാ o ഗപ്രണാമം -
@paulgeorge4903
@paulgeorge4903 2 жыл бұрын
ഒരു യഥാർത്ഥ കർഷകന്റെ അധ്വാനവും ആത്മാർത്ഥതയും മുഴുവൻ കാണിച്ചുതരുന്ന നല്ല വീഡിയോ.തുടക്കം മുതൽ അവസാനം വരെ ബോറടിക്കാതെ കാണാൻ കഴിഞ്ഞു.പാഠമാകണം ഇതു പുതുതലമുറക്കും.അധ്വാനത്തിന്റെ സംതൃപ്തിയും.
@bijoynt8209
@bijoynt8209 Жыл бұрын
സത്യം
@venugopal138
@venugopal138 3 жыл бұрын
ജ്യോതി നല്ലരീതിൽ അവതരിപ്പിക്കുന്നു. വീണ്ടും നല്ലത് പ്രതീഷിക്കുന്നു
@jaisonmathew5256
@jaisonmathew5256 3 жыл бұрын
കണ്ടിട്ട് സങ്കടം തോന്നി ഒന്ന് കിടക്കാൻ പോലും ആ മനുഷ്യൻ സാധിച്ചിട്ടില്ല നല്ലൊരു അവതരണം
@jobymathew6291
@jobymathew6291 2 жыл бұрын
ഭയങ്കര കഷ്ട പാടാണ് പശു ഫാം
@shameer.shteshte5531
@shameer.shteshte5531 3 жыл бұрын
ഇതാണ് ശെരിക്കും പച്ചയായ കർഷകൻ ബിഗ് സല്യൂട്ട്
@gopalvenu293
@gopalvenu293 3 жыл бұрын
ഈ പ്രായത്തിലും എന്തു hard work ആണ്‌ ചെയ്യുന്നത്. ഈ ചേട്ടൻ..🙏🙏🙏🙏
@gayathrim8954
@gayathrim8954 Жыл бұрын
നാഗുമാരേട്ടൻ.52വർഷത്തെ അനുഭവം പങ്കുവെച്ചത് വളരെ ഉപകാരപ്രദം വളരെ ഇഷ്ടപ്പെട്ടു നന്ദിയുണ്ട് ഒരു മടിയും കൂടാതെ ജ്യോതി മണി ചെചിയുടെ ചോദ്യങ്ങൾക്കുള്ള മറുപടിയും സർക്കാരിന്റെ ക്ഷീരകർഷകരോടുള്ള അവഗണയും വളരെ നല്ല കാഴ്ച പ്പാടുള്ള അധ്വാനിയായ മനുഷ്യനും കുടുംബത്തിനും നന്മകൾ വരട്ടെ 🙏 ഈ വീഡിയോ കഷ്ടപ്പെട്ട് എടുത്ത ജ്യോതി ചേച്ചിക്ക്. ലൈക്കുണ്ട് ഷെയർ ഉണ്ട് സബ്ക്രൈബ് ഉണ്ട് Bell icon too... 🙏
@ajeeshva7480
@ajeeshva7480 3 жыл бұрын
എരുമയുടെ കുട്ടിയാണ് പോത്തിൻ കുട്ടി! വീഡിയോ വളരെ ഭംഗിയായിട്ടുണ്ട്
@rhhugyg9694
@rhhugyg9694 3 жыл бұрын
ഒരു ഷീരകർഷ ക ന്റെ ദി വ സം ഞങ്ങ ളി ലെ ക് എ ത്തി ച്ച തി ന് 👍🙏
@georgeramapuram9876
@georgeramapuram9876 3 жыл бұрын
Super God bless you
@pradipanp
@pradipanp 3 жыл бұрын
ഒരു കർഷകനൊടൊപ്പം ഒരുദിവസം മുഴുവൻ ചിലവഴിച്ചു ഷൂട്ട് ചെയ്തതിനു ഒരു ബിഗ് സല്യൂട്.
@basheerbasheer3773
@basheerbasheer3773 3 жыл бұрын
Q
@binilvargeese8552
@binilvargeese8552 10 ай бұрын
Nammude natil earumaye valaruthunne buthimutu undo ... earuma chena pidikan thamasam undakumo
@newglacemuhammadkutty7684
@newglacemuhammadkutty7684 2 жыл бұрын
നന്നായിട്ടുണ്ട് ചേച്ചി കഷ്ടപ്പാടിന്റെ വിജയം
@jijokoni5658
@jijokoni5658 3 жыл бұрын
വീഡിയോ മുഴുവൻ കണ്ടു വളരെ അധികം ഇഷ്ടം ആയി 🥰🥰
@jyothimaniwayanad
@jyothimaniwayanad 3 жыл бұрын
👍🏻👍🏻❤
@sunilantony472
@sunilantony472 3 жыл бұрын
എന്താ പറയുക ഇല്ലെ ഒരു പാവപ്പെട്ടവന്റെ കഷ്ട്ടപ്പാട് രാവിലെ വിട് മുറ്റത്ത് പാലെത്തി നല്ലൊരു ബെഡ് കാപ്പി കുടിച്ച് പേപ്പറും വായിച്ചിരിക്കുന്നവർ ആരെങ്കിലും ചിന്തിക്കുന്നുണ്ടോ? ഇല്ലെ എന്തായാലും ആ ചെട്ടനും വെളുപ്പിന് എണീറ്റ് ഷൂട്ട് ചെയ്ത മണിക്കും വലിയ ഒരു നമസ്‌ക്കാരം
@hamzapacharey9492
@hamzapacharey9492 3 жыл бұрын
നല്ല വീഡിയോ കൊച്ചു കുട്ടികളെ പോലെ എല്ലാ വിവരവും ചോദിക്കുന്നുണ്ട്.., very good
@jyothimaniwayanad
@jyothimaniwayanad 3 жыл бұрын
❤❤😍😍
@shibugangadharan6742
@shibugangadharan6742 3 жыл бұрын
Hamza പാച്ചേരി പറഞ്ഞത് ശരിയാണ് കൊച്ചുകുട്ടികളുടെ ഒരു നിഷ്കളങ്കത യോടെ യാണ്‌ സംസാരം 👌
@minimol5587
@minimol5587 3 жыл бұрын
Idhaanu yadhartha krishikaarante jeevidham... Thank you so much🙂 n God Bless you... 🙏❤👍
@shibugangadharan6742
@shibugangadharan6742 3 жыл бұрын
ജ്യോതിയുടെ അവതരണം 👌
@vinnipk3460
@vinnipk3460 3 жыл бұрын
ഈ പശുവളർത്തൽ വയനാട് എവിടെയാ അഡ്രസ് ഒന്നു തരുമോ
@lashcouplelife
@lashcouplelife 3 жыл бұрын
കുട്ടു എവിടെ? 🤩
@joseuthupan2637
@joseuthupan2637 2 жыл бұрын
ചേട്ടന്റെ അധ്വാനത്തിന് ഉള്ള ബെനിഫിറ്റ് കിട്ടുന്നുണ്ടോ,, ചേട്ടന് ഒരു ബിഗ്സല്യൂട് യഥാർത്ഥ ക്ഷിരകർഷകൻ 🙏🙏🙏🙏🙏
@antonyjefferson7541
@antonyjefferson7541 3 жыл бұрын
Good video and hard working old farmer.
@imranizzat419
@imranizzat419 3 жыл бұрын
ful detail aayi chothichuuu, chettan ful detail aayi paranjuu thannuu🥰🥰🥰 any way nannayittunde
@jyothilakshmidevapriya3024
@jyothilakshmidevapriya3024 2 жыл бұрын
അഭിനന്ദനങ്ങൾ മോളെ 🌹🌹🌹 ഇതാണ് യഥാർത്ഥ ക്ഷീരകർഷകരുടെ അവസ്ഥ.. എനിക്ക് കൃത്യമായി അറിയാം... എല്ലാം ജോലികാരെ നിർത്തിയാൽ നമ്മുക്ക് ലാഭം ഒന്നും കിട്ടില്ല... സബ്സൈകബ് ചെയ്തിരുകുന്നു
@arunchandp75
@arunchandp75 3 жыл бұрын
Inganevenam ksheera karshakante video thayyarakkan. Valare nannayittundu. Good effort. Thank you.
@jyothimaniwayanad
@jyothimaniwayanad 3 жыл бұрын
❤❤👍🏻😍😍
@samanand1843
@samanand1843 3 жыл бұрын
Really you are great sir. Congrats sir. Very hard work behind the milk sir.
@jyothimaniwayanad
@jyothimaniwayanad 3 жыл бұрын
👍🏻👍🏻👍🏻❤
@ahilxo1bd79
@ahilxo1bd79 Жыл бұрын
5:46 During rainy season the temperature may drop this reduces the bacterial activity In colder countries the bio gas reactors are heated slightly to improve bacterial activity
@thehindustani9033
@thehindustani9033 3 жыл бұрын
Kisaan krishideepam kandapole oru feel..😊👍👍
@abdulhak2310
@abdulhak2310 3 жыл бұрын
ആ മകന് കുറച്ചു കൂടി വിർഥനയാ പിതാവിനെ ജോലിയിൽ സഹായിക്കാമായിരുന്നു
@abdulkhadersaleem2810
@abdulkhadersaleem2810 2 жыл бұрын
നല്ല അവതരണം സൂപ്പർ അദ്ദേഹത്തിനെ പോലെയുള്ള ആളുകളെയാണ് കൃഷി ഡിപ്പാർട്മെന്റ് ഏൽപ്പിക്കേണ്ടത് എന്താ അറിവ്
@muhammedhafis506
@muhammedhafis506 3 жыл бұрын
This is first time in malayalam a day with appealing farmer
@sudhasasikumar7407
@sudhasasikumar7407 3 жыл бұрын
Jyothimani ningalk sneham niranja oru koopukai🙏
@subhashkrishnankutty4958
@subhashkrishnankutty4958 2 жыл бұрын
മറ്റു യു ട്യൂബ് ചാനലിൽനിന്നും വ്യത്യസ്തയുള്ള സമീപനം. ആശംസകൾ.
@jyothimaniwayanad
@jyothimaniwayanad 2 жыл бұрын
Thank you
@kimkim3922
@kimkim3922 3 жыл бұрын
One of the good video of cow farmer
@hareeshdk9196
@hareeshdk9196 2 жыл бұрын
ഈ ഒരു effort nu big salute 🙏🙏🙏 ഇങ്ങനെ വേണം ഒരു പ്രോഗ്രാം അവതരിപ്പിക്കാൻ...ഒരു വെറൈറ്റി പ്രോഗ്രാം,,,❤️❤️❤️
@jyothimaniwayanad
@jyothimaniwayanad 2 жыл бұрын
Thank you ❤️‍🔥❤️‍🔥
@hareeshdk9196
@hareeshdk9196 2 жыл бұрын
@@jyothimaniwayanad 👍👍
@reenajose5528
@reenajose5528 2 жыл бұрын
2. Karava. Passu. Pakshea. 2 nearam koody. 125. Litter. Pal??????????(125. Litter. Milk) Aaarkkum. Ariyilla. Avaludea. Mayam chearkkal
@shinoobkuniyil6134
@shinoobkuniyil6134 3 жыл бұрын
Thanks 👍👍👍
@koshytharakan7370
@koshytharakan7370 2 жыл бұрын
നല്ല വീഡിയോ 👍
@mithunashokpashok9903
@mithunashokpashok9903 3 жыл бұрын
Great farmers salute sir
@jyothimaniwayanad
@jyothimaniwayanad 3 жыл бұрын
👍🏻
@bijuitturupp7263
@bijuitturupp7263 3 жыл бұрын
Super vedio enikku orupaadu ishttapettu
@jyothimaniwayanad
@jyothimaniwayanad 3 жыл бұрын
Thanks ❤❤❤
@muralidharans5250
@muralidharans5250 2 жыл бұрын
Super uncle u r the great man God bless you
@jyothimaniwayanad
@jyothimaniwayanad Жыл бұрын
🥰🥰
@shaijuputhiri8544
@shaijuputhiri8544 3 жыл бұрын
നന്നായിട്ടുണ്ട്
@babyshopplanet6884
@babyshopplanet6884 3 жыл бұрын
Palakkad anoo
@jafardxb4942
@jafardxb4942 3 жыл бұрын
Jyothi..super
@tmdasan
@tmdasan 3 жыл бұрын
Very nice
@sugathkumarca6438
@sugathkumarca6438 2 жыл бұрын
ചേച്ചി വല്ലപ്പോഴും കൃഷി ഫിൽഡിൽ ഇറങ്ങുന്നതു് നല്ലതാണ്
@ronithattil5114
@ronithattil5114 Жыл бұрын
യഥാർത്ഥ കർഷകനെ കുറിച്ചുള്ള വീഡിയോ കണ്ടതിൽ ഒരുപാട് സന്തോഷം
@sujilbabu1633
@sujilbabu1633 3 жыл бұрын
ഇദ്ദേഹത്തെയാണ് ഒരു കർഷകൻ എന്ന് വിളിക്കേണ്ടത് ♥️
@avarachenscreation9532
@avarachenscreation9532 2 жыл бұрын
Great, day with a real Farmer,,
@rohithrenju536
@rohithrenju536 3 жыл бұрын
Etrem kashta petu vidiyo edukukem apupande joliyile arpanavum adinirikate big saloot
@johnsonthomas3579
@johnsonthomas3579 3 жыл бұрын
Vayassukaalathum ithrayum jolikal cheyyunnathu kandappol sarikkum kannu niranju poyi. Thanks
@instructormalayalam
@instructormalayalam 2 жыл бұрын
Ithine valarthal atra eluppamallla...... 👍palarum orupad varumanam kittumenn karthi ithilekk varunn........ 🙃..............jeevich pokam atra thanne..... Nalla kashttappadaanu😊
@raveendralalkarunakaran1189
@raveendralalkarunakaran1189 3 жыл бұрын
Nalla karshakan
@aslamkt2189
@aslamkt2189 3 жыл бұрын
Nice vedio 👌
@basherkp3119
@basherkp3119 3 жыл бұрын
Thanks Sis
@murlimenon7892
@murlimenon7892 Жыл бұрын
Your asking each and every points
@firosfiros9640
@firosfiros9640 3 жыл бұрын
Pavam manushan good video
@ambaladarsanam7580
@ambaladarsanam7580 3 жыл бұрын
🙏🙏🙏🙏 detailed video
@pradeepm1235
@pradeepm1235 2 жыл бұрын
ഫാം വീഡിയോ സൂപ്പറായി ഒരു മണിക്കൂറും 17 മിനിട്ടും കഴിഞ്ഞത് അറിഞ്ഞില്ല സൂപ്പർ വീഡിയോ 👍
@jyothimaniwayanad
@jyothimaniwayanad 2 жыл бұрын
🙂🙂🙂🙂
@venugopal138
@venugopal138 3 жыл бұрын
പശു കൃഷി നല്ല ലാഭം ആണ് (ഈ കാണിച്ച ചേട്ടന് )
@MrRk1962
@MrRk1962 3 жыл бұрын
Very successful video!
@jyothimaniwayanad
@jyothimaniwayanad 3 жыл бұрын
You said it ❤❤👍🏻👍🏻
@ajithkumar9812
@ajithkumar9812 2 жыл бұрын
വളരെ നല്ല നിലവാരം പുലർത്തി
@jyothimaniwayanad
@jyothimaniwayanad 2 жыл бұрын
Thanks ❤❤❤
@ajinajin2849
@ajinajin2849 3 жыл бұрын
Supper video
@aneeshaneesh7254
@aneeshaneesh7254 2 жыл бұрын
Good work
@pradeepm1235
@pradeepm1235 2 жыл бұрын
ഇതാണ് കർഷകൻ 👍ഇങ്ങനെ വേണം കർഷകൻ
@sreejith_kottarakkara
@sreejith_kottarakkara Жыл бұрын
Great effort ❤😊
@sreejithjith2158
@sreejithjith2158 2 жыл бұрын
eveday achanum Edha pani
@reejakannan7238
@reejakannan7238 3 жыл бұрын
Godblesyuappa
@sharpmetal3350
@sharpmetal3350 2 жыл бұрын
He is a Golden man
@jyothimaniwayanad
@jyothimaniwayanad 2 жыл бұрын
🙂🙂
@SafafMunaverVp
@SafafMunaverVp 2 жыл бұрын
സംശയം ഒക്കെ മാറി എല്ലാം കറക്റ്റ് ചോദിച്ചു vidio ഇഷ്ട്ടായി
@muhammedpk-ke4go
@muhammedpk-ke4go 3 жыл бұрын
എരുമക് ചെന അറിയാനുള്ള മർക്കം ഒന്നു പറഞ്ഞു തരുമോ pls
@jyothimaniwayanad
@jyothimaniwayanad 3 жыл бұрын
ഇവരുടെ നമ്പർ വേണോ
@mggeorge9811
@mggeorge9811 2 жыл бұрын
What a hard life even at this age.🤨
@parahimankunhu8763
@parahimankunhu8763 3 жыл бұрын
ഒരു കർഷകനേയും കൂടുതൽ ചോദ്യം ചെയ്തു ബുദ്ധിമുട്ടിക്കരുത് എല്ലാ കൃഷികാരനും ഒരു ദൈവം പുണ്യം വേറെയുണ്ടന്ന് വീഡിയോ ചെയ്യുന്നവർ മനസിലാക്കുക.
@rafiyarafi6696
@rafiyarafi6696 3 жыл бұрын
Thalla poth,,,😀😀😀
@kunjumonyohannan1452
@kunjumonyohannan1452 2 жыл бұрын
Super....
@rajeshravi269
@rajeshravi269 2 жыл бұрын
സൂപ്പർ
@jomonthomas6515
@jomonthomas6515 2 жыл бұрын
കൊള്ളാം..ഇത് വയനാട്ടിൽ ഏതാ സ്ഥലം
@jyothimaniwayanad
@jyothimaniwayanad 2 жыл бұрын
Varadoor
@satheeshkumar166
@satheeshkumar166 2 жыл бұрын
Beautiful🥰
@s.geethanjali7903
@s.geethanjali7903 2 жыл бұрын
sthalam evideya
@jyothimaniwayanad
@jyothimaniwayanad 2 жыл бұрын
Wayanad
@jobymathew6291
@jobymathew6291 2 жыл бұрын
നല്ല അവതരണം
@jyothimaniwayanad
@jyothimaniwayanad 2 жыл бұрын
🙂
@nidheesh.kattampalli3308
@nidheesh.kattampalli3308 2 жыл бұрын
Super🌹🙏🙏🙏
@abuirshadirshad4461
@abuirshadirshad4461 3 жыл бұрын
Ivark nalla Labham Aanu Kazhikan oru time 2kg pinnak polum kodukunilla Mmmmm
@shibugangadharan6742
@shibugangadharan6742 3 жыл бұрын
പരമാവധി ചിലവ് കുറച്ചു പാല് ഉത്പാതിപ്പിക്കുന്നതാണ് കർഷകന്റെ വിജയം. കാലിത്തീറ്റകമ്പനി യും മെഡിക്കൽ കമ്പനിയേയും വളർത്തേണ്ടത് കർഷകന്റെ ഉത്തരവാദിത്തം അല്ല 😊ബ്രൊ.
@sreenikeshgroup6340
@sreenikeshgroup6340 2 жыл бұрын
👌
@namanmk4463
@namanmk4463 3 жыл бұрын
Super
@binubinu8917
@binubinu8917 3 жыл бұрын
Pavam
@binilvargeese8552
@binilvargeese8552 10 ай бұрын
Good video
@feam7099
@feam7099 2 жыл бұрын
10പശുനെ 40ലിറ്റർ പാലോ നഷ്ടo ആണലോ
@TravelBro
@TravelBro 2 жыл бұрын
കാര്യം ഒരു മണിക്കൂറുണ്ടെങ്കിലും സമയം പോയത് അറിഞ്ഞില്ല ... വീഡിയോ ഷൂട്ട് ചെയ്തു എഡിറ്റ് ചെയ്തു പിന്നെ ആ വീഡിയോ കാണിച്ചു ഓഡിയോ റെക്കോർഡ് ചെയ്തു വീണ്ടും എഡിറ്റ് ചെയ്തു പുറത്തിറക്കിയ ഒരു അപൂർവ പ്രതിഭാസം ..നമിച്ചു ആരാനെഗിലും ഇതിനു പുറകിൽ പ്രവർത്തിച്ച ആ മനുഷ്യനോട് നമിച്ചു
@jyothimaniwayanad
@jyothimaniwayanad 2 жыл бұрын
😢😢😢😢 thanks 😍❤❤
@anandhusooraj1358
@anandhusooraj1358 2 жыл бұрын
🥰very 🥰👌
@rejinireji1410
@rejinireji1410 2 жыл бұрын
Super🙏🙏🙏🥰🥰🥰
@sharpmetal3350
@sharpmetal3350 2 жыл бұрын
Great
@jyothimaniwayanad
@jyothimaniwayanad 2 жыл бұрын
🙂🙂🙂🙂
@muhammadnizar6497
@muhammadnizar6497 2 жыл бұрын
Allahu a manushyane anugrahikate
@jyothimaniwayanad
@jyothimaniwayanad 2 жыл бұрын
@aadhikalluvlogs8321
@aadhikalluvlogs8321 2 жыл бұрын
Pothinte കുട്ടിയല്ല എരുമയുടെ ആണ്
@spacespace-lb2kh
@spacespace-lb2kh 3 жыл бұрын
നല്ല കർഷകർ
@lallal3355
@lallal3355 Жыл бұрын
Nalla manusian
@shameer3670
@shameer3670 2 жыл бұрын
👍🏻👍🏻
@shanbadhrudeen6475
@shanbadhrudeen6475 3 жыл бұрын
ഹോ ഒരു പശു വിനെ നോക്കാനേ ഞാൻ കിടന്നുപാടുപെടുന്നു അപ്പോൾ പത്തു പശുവിനെ നോക്കാൻ ഈ മാമൻ എന്തു ബുദ്ധി മുട്ട് അനുഭവിക്കുന്നുണ്ടാവും
@gururajansubramanian5302
@gururajansubramanian5302 7 ай бұрын
Main back bone of our India is AgricultureVery hard work life, World to be turned behind the formers,
Despicable Me Fart Blaster
00:51
_vector_
Рет қаралды 28 МЛН
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 42 МЛН
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 10 МЛН
Watch how Biju Joseph earns huge income from Dairying
27:58
kissankerala
Рет қаралды 116 М.
75,000 മാസവരുമാനം.#FARIMING#75profit#cow farming#kerala#
33:06
VOICE OF KITCHEN & VLOG
Рет қаралды 133 М.