പാവക്ക ഇതുപോലെ കറി വെച്ചാൽ ഇറച്ചി ക്കറി പോലും മാറി നിൽക്കും

  Рет қаралды 94,207

Malappuram Thatha Vlogs by Ayishu

Malappuram Thatha Vlogs by Ayishu

14 күн бұрын

Пікірлер: 55
@shibinanahas242
@shibinanahas242 12 күн бұрын
👍🏻 വീഡിയോ സൂപ്പർ ആയിട്ടുണ്ട് മാഷാ അള്ളാ. പിന്നെ ഒക്കെ ആസിഡാണ് വെറുതെ ഒഴിക്കേണ്ട. ഒന്നിന്റെ ആവശ്യമില്ല അരമണിക്കൂർ ഉപ്പിട്ട് വെച്ചാൽ മതി അല്ലെങ്കിൽ 10 മിനിറ്റ്. ആരാണ് ഇത് പറഞ്ഞത് ഇപ്പോഴും ഞാൻ കല്ലിൽ അരയ്ക്കും പക്ഷേ എന്റെ വീട്ടിൽ കല്ലില്ല. കാര്യം ഞാൻ ജന്മത്തിലെ എല്ലാ അറിവുകളും പഠിച്ചവളാണ്. പക്ഷേ എന്നെ ആർക്കും മനസ്സിലാവില്ല ഇൻഷാ അള്ളാ കാലം തെളിയിക്കും🎁👏🏻👌🏻👌🏻 പുള്ളി ഒന്നും ഇട്ടാൽ പാവയ്ക്കയുടെ പുളി പോവില്ല. വിനാഗിരി ഒഴിക്കേണ്ട ആരും. ഉപ്പിട്ട് കുറച്ചുനേരം വയ്ക്കുന്നത് തന്നെയാണ് ഉത്തമം. 🤲🏻🥰 എല്ലാരോടും സ്നേഹം മാത്രം അസ്സലാമു അലൈക്കും
@ismailibkuthanur6638
@ismailibkuthanur6638 11 күн бұрын
നിങ്ങളുടെ സംസാരം കേട്ടാൽ കറി വാക്കേണ്ട പൂതി മാറിക്കിട്ടും.
@ashrafpp6500
@ashrafpp6500 12 күн бұрын
സേവനായി യുടെ..വിവരം കിട്ടിയില്ല..ഈ recipe...തെയ്യാറാകുന്ന സമയത്ത് കുറെ പ്രാവശ്യം "kulam" യെന്ന വാക് ഉപയോഗിച്ച്...
@vasanthaprabhakaran1387
@vasanthaprabhakaran1387 5 күн бұрын
കയ്പക്ക തീയൽ അല്ലേ ഇത്? ഇത് ഒരു വിധം ആളുകളും ഉണ്ടാക്കുന്നതല്ലേ?
@asiyaasiya7521
@asiyaasiya7521 11 күн бұрын
സംസാരം കുറച്ച് കാര്യങ്ങൾ ചെയ്യാ സംസാരം ബോറടിക്കുന്നു
@GeorgeGeorge-te1hp
@GeorgeGeorge-te1hp 5 күн бұрын
❤❤❤
@PremkumarKK-oi2lz
@PremkumarKK-oi2lz Күн бұрын
Ani erachiyude vila kurayuvo
@harickunnathchekunnath3081
@harickunnathchekunnath3081 10 күн бұрын
Nannayitund, ennal, neelathil cut akiyal onnukoodi nannayirikum
@sreejaparvathy4327
@sreejaparvathy4327 9 күн бұрын
പാവയ്ക്ക തീയൽ... My fvt
@treasapaul9614
@treasapaul9614 11 күн бұрын
Please avoid telling" keto , keto".It is so boring.
@anusvlog5486
@anusvlog5486 13 күн бұрын
നിങ്ങളുടെ pachakam നല്ല ടൈസണ് നിങ്ങളുടെ മുഖം കാണിക്കാമോ ❤❤❤
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu 13 күн бұрын
🥰🥰🥰🥰
@ShakkirHussain-hq1di
@ShakkirHussain-hq1di 10 күн бұрын
😂😂😂😂​@@malappuramthathavlogsbyayishu
@anilar7849
@anilar7849 12 күн бұрын
Kaypkka 💚 curry, try👍 nokam/tq🙏🏻 taata
@Sajeetha_saji
@Sajeetha_saji 10 күн бұрын
Ithu pakka the eyal aanu
@user-pt2ds7ou1i
@user-pt2ds7ou1i 12 күн бұрын
Nice recipe 👍
@suharaa2803
@suharaa2803 12 күн бұрын
Ith njan undakka rund mallippodi cherkkarilla alpam sarkaa cherkkum
@Sajeetha_saji
@Sajeetha_saji 10 күн бұрын
വിനാഗിരി ആരും ഉപയോഗിക്കല്ലേ.എന്റെ നാട്ടിൽപണ്ടുമുതലേ വെക്കുന്ന പാവയ്ക്കാ തീയൽ ആണ്.കറി വെക്കുബോൾ puli ചേർത്താൽ മതി
@sakunthalak2590
@sakunthalak2590 9 күн бұрын
സൂപ്പർ👍
@SheebaRajeev-jl5hz
@SheebaRajeev-jl5hz 13 күн бұрын
❤️❤️
@user-ny2iq4yd6n
@user-ny2iq4yd6n 12 күн бұрын
Undakatoooo❤
@ayyappanpc8006
@ayyappanpc8006 8 күн бұрын
ഇഞ്ചി നമ്മുടെ ദഹനപ്രക്രിയ സുഗമമായി നടക്കും അമിതമാവരുത്
@user-os5kx2fd3x
@user-os5kx2fd3x 12 күн бұрын
👌
@thresiajoseph7308
@thresiajoseph7308 4 күн бұрын
Very good 👍
@satheeshkumar558
@satheeshkumar558 12 күн бұрын
വാചകം kuraku
@SheebaRajeev-jl5hz
@SheebaRajeev-jl5hz 13 күн бұрын
👌👌👌അടിപൊളി ഡിയർ ❤️
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu 13 күн бұрын
🩷🩷🩷🩷
@sreedeavipk5300
@sreedeavipk5300 12 күн бұрын
In pool​@@malappuramthathavlogsbyayishu
@user-uz3zg7sj2y
@user-uz3zg7sj2y 11 күн бұрын
Wed CR, , BH​@@malappuramthathavlogsbyayishu
@blessykummar9976
@blessykummar9976 9 күн бұрын
Xxx
@sunithae3363
@sunithae3363 12 күн бұрын
😂അടിപൊളി ❤️
@sherinfarhanas4900
@sherinfarhanas4900 10 күн бұрын
Namaskaram 🙏🙏
@user-qs2iz3kf1u
@user-qs2iz3kf1u 5 күн бұрын
ഹലോ ഞങ്ങൾ തെക്കോട്ടുള്ളവരൊക്കെ ഇതിന് പറയുന്ന പാവയ്ക്ക തീയൽ എന്ന പാവയ്ക്ക തീയൽ
@haneefatp8968
@haneefatp8968 9 күн бұрын
പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറയണോ താത്താ!!!!
@hafsathek3019
@hafsathek3019 13 күн бұрын
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu 13 күн бұрын
🩷🩷🩷🩷🩷
@user-dy5nj2wr6n
@user-dy5nj2wr6n 12 күн бұрын
Kariammttumprajaporea
@user-vr4od4hz5i
@user-vr4od4hz5i 8 күн бұрын
👍👍
@user-wp8oh1hx5g
@user-wp8oh1hx5g 10 күн бұрын
Samsarum..Vallee..re.maredudallo Malappuram.thatha.thene.ano
@vijayamohananc4631
@vijayamohananc4631 6 күн бұрын
Pavaykatheeyal
@PRADEEPKUMAR-zf6ih
@PRADEEPKUMAR-zf6ih 4 күн бұрын
വലിച്ചു നീട്ടാതിരിക്കുക നല്ല കറിയാണ
@nazeeramola6724
@nazeeramola6724 12 күн бұрын
👍സൂപ്പർ
@MohananKk-kp7pd
@MohananKk-kp7pd 5 күн бұрын
കറി കോരി അലമ്പ് ആക്കല്ലേ
@ayyappanpc8006
@ayyappanpc8006 8 күн бұрын
താത്താജി പാവയ്ക്കും കോവയ്ക്കും🌹 പാവക്ക കറി വയ്ക്കുകയാണെങ്കിൽ എപ്പോൾ ശ്രദ്ധിക്കേണ്ട കാര്യമുണ്ട് പച്ചമഞ്ഞൾ ചതച്ച് അല്പം ഉപ്പും ചേർത്ത് കഴുകി വൃത്തിയാക്കിന് ശേഷം ഇഷ്ടത്തിനനുസരിച്ച് കട്ട് ചെയ്യുക അല്പം വെളിച്ചെണ്ണ നോൺസ്റ്റിക് മാണ്ട പാവയ്ക്ക തക്കാളി സമം ചേർത്ത് ഇഞ്ചി പച്ചമുളക് ചേർത്തു കൊടുക്കുക കുറച്ച് വെളിച്ചെണ്ണ തെളിയും വരെ ഇളക്കി കൊടുക്കുക തേങ്ങാപ്പാൽ ഒഴിച്ചുകൊടുത്തു ജലാംശം തീരും വരെ ഇളക്കി കൊടുക്കുക തണുത്ത് കഴിഞ്ഞാൽ എന്തു രുചിയാണ് 🌹 കോവയ്ക്ക ചെറുതായി പീസ് ചെയ്യുക ഇഞ്ചി പച്ചമുളക് അല്പം ചേർത്തു കൊടുക്കുക പച്ചക്കറികൾ ഉണ്ടാക്കുമ്പോൾ ഒരിക്കലും ജലാംശം ഉണ്ടാവരുത് കുറച്ച് ചെമ്മീൻ വറുത്ത് പൊടിച്ച് മുകളിൽ വിതറുക അടിപൊളി
@user-yl1yb1bz9s
@user-yl1yb1bz9s 8 күн бұрын
Ethine theeyal ennu paraum
@achammavarghese222
@achammavarghese222 12 күн бұрын
Ll
@annammaa226
@annammaa226 9 күн бұрын
ഇത്രയും നീട്ടണ്ട കാര്യം ഉണ്ടോ.
@sherinfarhanas4900
@sherinfarhanas4900 10 күн бұрын
Boring samsaram pinne Assalaamu vum
@jamsheenack
@jamsheenack 13 күн бұрын
നിങ്ങളെ വീട് എവിടെ
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu 13 күн бұрын
valluvambram❤️
@foodandtravelbydaulathniza
@foodandtravelbydaulathniza 12 күн бұрын
Athevidanu?? District???
@kknambiar7730
@kknambiar7730 12 күн бұрын
മലപൊറത്ത്
@foodandtravelbydaulathniza
@foodandtravelbydaulathniza 12 күн бұрын
@@kknambiar7730 okk
@Aadhil.website
@Aadhil.website 10 күн бұрын
സൂപ്പർ ആയിട്ടുണ്ട് 👌👌
@achammavarghese222
@achammavarghese222 12 күн бұрын
Ll
LOVE LETTER - POPPY PLAYTIME CHAPTER 3 | GH'S ANIMATION
00:15
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 54 МЛН
Хотите поиграть в такую?😄
00:16
МЯТНАЯ ФАНТА
Рет қаралды 3,5 МЛН
Home Vlog | Sindhu Krishna
43:13
Sindhu Krishna
Рет қаралды 35 М.
LOVE LETTER - POPPY PLAYTIME CHAPTER 3 | GH'S ANIMATION
00:15