പൂവിടുമ്പോൾ ഇത് അറിയിലെങ്കിൽ റമ്പൂട്ടാൻ ഉണ്ടാകില്ലാ ? Rambuttan/Rambuttan flowering

  Рет қаралды 76,407

ALBIN ALONA

ALBIN ALONA

4 ай бұрын

പൂവിടുമ്പോൾ ഇത് അറിയിലെങ്കിൽ റമ്പൂട്ടാൻ ഉണ്ടാകില്ലാ ? Rambuttan/Rambuttan flowering
Welcome to ALBIN ALONA YOU TUBE FAMILY
എല്ലാവർക്കാം ഉപകാരപെടുന്ന വീഡിയോകളാണ് ഈ ചാനലിൽ അത് കൊണ്ട് ചാനൽ subscribe ചെയ്യാനും like ചെയ്യാനും മറക്കരുത്
enquiry solve
rambuttan
rambuttan krishi
rambuttan flowering
rambuttan krishi Malayalam
#rambuttan#rambutanflowering#rambuttanfarming

Пікірлер: 29
@georgemathew2486
@georgemathew2486 3 ай бұрын
Real fact.
@aksharaarchana9465
@aksharaarchana9465 4 ай бұрын
Poove ittu kozhinju pokunnu munne niraye kai pidichirunnu
@TheJuliantj
@TheJuliantj 4 ай бұрын
What is the npk for ramputtan. Also tell some benefit points of epsom salt for this tree.❤
@ismailka1727
@ismailka1727 Ай бұрын
അടുത്ത വീഡിയോയും ഇതുപോലെ കളിപ്പീരാകാതിരിക്കട്ടെ.
@piusfrancis3538
@piusfrancis3538 2 ай бұрын
എൻ്റെ വീട്ടിലെ അവക്കാഡോ കഴിഞ്ഞ വർഷവും പുത്തു പക്ഷേ കാ ഉണ്ടായില്ല എന്താണ് ചെയ്യേണ്ടത്
@jithinjithink.k.k5547
@jithinjithink.k.k5547 4 ай бұрын
ബദാം എന്തായി കിളിർത്തോ
@sunithaashokan698
@sunithaashokan698 4 ай бұрын
ചില കമ്പുകൾ പൂക്കുന്നു. ചിലത് തളിർക്കുന്നു. എന്ത്കൊണ്ട്
@salamabdusalam3740
@salamabdusalam3740 2 ай бұрын
പൂവിട്ടാൽ നന കുറക്കുക
@akhilharshan7633
@akhilharshan7633 3 ай бұрын
ഇത് എല്ലാവർക്കും അറിയാവുന്ന കാര്യം അല്ലെ.. പൂവ് കൊഴിഞ്ഞു പോകാതെയും നല്ല കായ് ഫലം കിട്ടാൻ എന്ത് ചെയ്യണം
@vilasinics85
@vilasinics85 4 ай бұрын
കനത്ത മഴയിൽ പഴുക്കാനാവുമ്പോൾ പൊഴിഞ്ഞു പോകുന്നു. പരിഹാരം ഉണ്ടോ?
@khajapallikkunnu2864
@khajapallikkunnu2864 4 ай бұрын
ബദാമ് എന്തായി
@MuhammedNabhan-hp7bw
@MuhammedNabhan-hp7bw 3 ай бұрын
പൂക്കുന്ന മാസം എപ്പോൾ
@lailasurendaran9914
@lailasurendaran9914 2 ай бұрын
നലൃഅ റിവാണ്പറഞത്
@ushamohanlal9298
@ushamohanlal9298 4 ай бұрын
എൻ്റെ റംബുട്ടാൻ poothitilla അതിനു എന്താണ് ചെയ്യേണ്ടത്
@EAGLEFocus-fl2lu
@EAGLEFocus-fl2lu 4 ай бұрын
പൂക്കുന്നു കായ്ക്കുന്നില്ല
@rabeehrabeehk8004
@rabeehrabeehk8004 3 ай бұрын
ആൺ മരം 😢
@ishaktv-gf5hv
@ishaktv-gf5hv 4 ай бұрын
പൂവിട്ടാൽ പ്രേത്യേക വളം കൊടുക്കേണ്ടത് ഉണ്ടോ ന്നന മാത്രം മതിയോ
@abraham8879
@abraham8879 4 ай бұрын
Sop spray cheyanam...
@salamabdusalam3740
@salamabdusalam3740 2 ай бұрын
പൂവിട്ടാൽ വളം കൊടുക്കാൻ പാടില്ല കൊയിഞു പോകും
@EAGLEFocus-fl2lu
@EAGLEFocus-fl2lu 4 ай бұрын
ഇതിൽ ആണും പെണ്ണും ഉണ്ടോ?
@aachipachuspetscorner2537
@aachipachuspetscorner2537 3 ай бұрын
ഉണ്ട്
@rabeehrabeehk8004
@rabeehrabeehk8004 3 ай бұрын
ആൺ പൂക്കില്ല😢
@aachipachuspetscorner2537
@aachipachuspetscorner2537 3 ай бұрын
@@rabeehrabeehk8004 pookum kaikkilla
@kamusthafa787
@kamusthafa787 4 ай бұрын
റംബുട്ടാൻ പുക്കുന്നു, എന്നാൽ കായ് ഉണ്ടാകുന്നില്ല
@rabeehrabeehk8004
@rabeehrabeehk8004 3 ай бұрын
ആൺ മരം 😢
@radhamaniamma-yy2xj
@radhamaniamma-yy2xj 2 ай бұрын
ഏ൯റേ.റംബൂടടാ൯കായ്കൾപോഴ്ഞ്പോകുനന്എതനാണ്ചയയാ൯
@antonyjo8096
@antonyjo8096 4 ай бұрын
എന്റെ എന്റെ റംബൂട്ടൻ പൂക്കുന്നു പക്ഷെ കാ യുണ്ടാകുന്നില്ല. എന്താ ചെയുക
@rabeehrabeehk8004
@rabeehrabeehk8004 3 ай бұрын
ആൺ മരം 😢
@kowdsn8262kow
@kowdsn8262kow 3 ай бұрын
​@@rabeehrabeehk8004 അപ്പൊ ആ മരം കൊണ്ട് പ്രയോജനം ഇല്ലേ?? എൻ്റെ വീട്ടിലും ഉണ്ട് 4 വർഷമായി പൂക്കുന്നു അതിൽ നിറയെ തേനീച്ചകൾ പ്രാണികൾ എല്ലാം വന്നിരിക്കും.. പക്ഷേ കായ ഉണ്ടാവുന്നില്ല
Каха заблудился в горах
00:57
К-Media
Рет қаралды 10 МЛН
Finger Heart - Fancy Refill (Inside Out Animation)
00:30
FASH
Рет қаралды 29 МЛН
Как бесплатно замутить iphone 15 pro max
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 8 МЛН
UNO!
00:18
БРУНО
Рет қаралды 2,6 МЛН
Каха заблудился в горах
00:57
К-Media
Рет қаралды 10 МЛН