ഭർത്താവ് ഗൾഫിൽ പോകുന്നത് നല്ലകാര്യം തന്നെ. പക്ഷെ അവിടുത്തെ നിയമങ്ങൾ ഭാര്യ വീട്ടിൽ നിന്നും പഠിപ്പിച്ചു വിട്ടാലോ എങ്ങനെ ഇരിക്കും 😂😂😂😂😂
Пікірлер: 945
@vinodc.j159910 ай бұрын
കോഴിക്കുഞ്ഞുങ്ങൾ വിരിഞ്ഞു നിൽക്കുന്ന മരത്തിന്റെ അവതരണം.. പൊളിച്ചു..😂😂😂😂😂
@safiyabeevi329011 ай бұрын
ചിരിച്ചു ചിരിച്ചു ഒരു വഴിയായി 🤣🤣....ഞങ്ങളെ ഇത്രേയേറെ ചിരിപ്പിച്ചതിനു പിന്നിൽ നിങ്ങളുടെ എത്രമാത്രം കഷ്ടപ്പാട് ഉണ്ട്.. അതിനു നല്ലൊരു 👏🏻👏🏻👏🏻👏🏻
@enthuvayith11 ай бұрын
🤩🤩🤩
@sruthy-sruthy479311 ай бұрын
@@enthuvayith എന്തുവാ ഇത് 😂😂😂😂
@Alexander-id8jx11 ай бұрын
Samathikkannu evarre😁😂😅
@ZoZo-511 ай бұрын
നാനന്ന നാനന്ന നാനന്ന നാ.. കണ്ട് ഞാനും എൻ്റെ മക്കളും ഒരുപാട് ചിരിച്ച്..😂😂😂
@blacklover88011 ай бұрын
പുള്ളി ദൈവം ആണെങ്കിലും മനുഷ്യനാ 😆🤣
@enthuvayith11 ай бұрын
😂❤😂❤
@ArTWoRlD12811 ай бұрын
എൻ്റെ പൊന്നോ ഇതിലും ഭേദം ഈ മനുഷ്യനെ ദേവലോകത്തെക്ക് പറഞയക്കുന്നതായിരുന്ന്😅😅😅😅 ചിരിച്ച് ചിരിച്ച് ഒരു പരിവമായി, മക്കളെ സമ്മതിച്ച് നിങ്ങളെ
@SanthoshKumar-es5og11 ай бұрын
ഇത് വല്ലാത്ത പ്രാക്ടീസ് ആയിപ്പോയി ഗൾഫിൽ ഇരിക്കുന്ന ഞാൻ ചിരിച്ചു ചിരിച്ചു ചത്തു 😃😃😃😃😃😄😄😍
@enthuvayith11 ай бұрын
😂❤😂❤
@riyu94511 ай бұрын
ചത്തു കിടക്കുമ്പോഴും കമന്റ് ഇടാൻ കാണിച്ച മനസ് 🙏😃
@riyahusna13958 ай бұрын
@@riyu945😅 athu pwolich
@swethakg843911 ай бұрын
Superrr.......👏👏👏👏👏👏👏 ഓരോ സീനും വീണ്ടും വീണ്ടും Back അടിച്ചു കണ്ട് ,ചിരിച്ചു ചിരിച്ചു കരഞ്ഞു ട്ടോ....🤣🤣 ഒരു രക്ഷയുമില്ല... Full of comedy എന്നു പറഞ്ഞാൽ ഇതാണ്.... Hats off dears🥰🥰🥰
@nijina43110 ай бұрын
നാനാ നാനാ പൊളിച്ചു 😆മറുപടി ഇങ്ങനെ ആവും ന്ന് ഒട്ടും വിചാരിച്ചില്ല 😆😆😆
Ente Lekshmi ningalellam koodi chirippichu kolluvanallo?Enthuvayith.😄🤣🤣🤣🤣
@iiyy807511 ай бұрын
ഓറഞ്ച് കളർ സാരി ഉടുത്തവരാണോ "വണ്ണാത്തി "എന്ന ആൽബം songil ഉള്ളത്
@soorajnair888411 ай бұрын
😊😊😊
@minimolcp678111 ай бұрын
ലാസ്റ്റ് അമ്മ ആവും പോവുക എന്ന് എനിക്ക് അറിയാം ആയിരുന്നു, അറബി പഠിപ്പിക്കുന്നത് കണ്ട് ചിരിച്ചു മടുത്തു,
@enthuvayith11 ай бұрын
🥰❤🥰❤
@neenurohin98325 ай бұрын
Twist polichu😅😂
@anittamathew507911 ай бұрын
Sanjuchettoyyy. Film kandu..... Nannayitundttooo😍
@Haiza38611 ай бұрын
എന്റെ ചേച്ചിയെ കുട്ടിനെ ഉറക്കി കിടത്തി തൊട്ടപ്പുറത്തിരുന്ന ഈ വീഡിയോ കണ്ടത്.. ആ മണലാരിണ്യത്തിന്റെ സീൻ വന്നപ്പോ കണ്ട്രോൾ പോയി ചിരിച്ചു അവളെണീറ്റു.. നന്ദിയുണ്ട് ബഹൻ... 🥰❤️