No video

ഈ പണം ഇവർക്ക് വേണ്ടി ഇനി ഒരിക്കലും ഇവർ സങ്കടപെടില്ല മാറുന്നു ജീവിതം | Kerala News | Live News

  Рет қаралды 25,450

Sani's Media

Sani's Media

Күн бұрын

ഈ പണം ഇവർക്ക് വേണ്ടി ഇനി ഒരിക്കലും ഇവർ സങ്കടപെടില്ല മാറുന്നു ജീവിതം | Kerala News | Live News
#keralanews #livenews #poor #family

Пікірлер: 224
@vincentozanam8646
@vincentozanam8646 Ай бұрын
ഇതിനെല്ലാം സാനിക്കും കുടുംബത്തിനും എല്ലാ അനുഗ്രഹങ്ങളും ലഭിക്കും!!!🙏🙏🙏
@bijukbiju927
@bijukbiju927 Ай бұрын
ഇവരുടെ ആദ്യത്തെ വീഡിയോ കണ്ടപ്പോൾ, കാത്തിരിപ്പ് ആയിരുന്നു ഇങ്ങിനെ അടുത്തത് കാണാൻ വേണ്ടി, അവരുടെ ചിരി കണ്ണുകളിൽ സന്തോഷത്തിന്റെ നനവ് പടർത്തുന്നു. ഏവർക്കും, സ്നേഹം, നിറയെ, ❤️.
@SanisMedia
@SanisMedia Ай бұрын
💕💓
@user-sk4iv8dm2u
@user-sk4iv8dm2u Ай бұрын
സാനി...ഇതു കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി.... ഇവരെപോലും വെറുതെ വിടാത്ത ഇരുകാലികളെ എന്ത് ചെയ്യാൻ പറ്റും....സനിയെ ദൈവം അനുഗ്രഹിക്കട്ടെ
@togamer9383
@togamer9383 Ай бұрын
Ameen
@user-uo8ur9zl2s
@user-uo8ur9zl2s Ай бұрын
മോനേ ഇത് കണ്ടപ്പോൾ ഒരു പാട് സന്തോഷം ദൈവാനുഗ്രഹം മോനെ 🙏🙏🙏
@ushamurali4839
@ushamurali4839 Ай бұрын
മോനെ ഈ സഹോദരങ്ങളുടെ രണ്ടാമത്തെ വീഡിയോ കണ്ടതിൽ ഒരുപാടുസന്തോഷം 👍
@SureshMenon-jn5hj
@SureshMenon-jn5hj Ай бұрын
🙏🙏സാനിക്കുട്ടാ നന്മ മാത്രം വരട്ടെ എനിക്ക് പറ്റിയപോലെകുറച്ചു ക്യാഷ് കൊടുത്തു സാനിമോനെ 🙏🙏🙏❤️❤️
@geethamk9263
@geethamk9263 Ай бұрын
സാനിക്ക് എല്ലാ നന്മകളും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു😊
@minip5662
@minip5662 Ай бұрын
ഒരു പാടു സന്തോഷമായി🙏🙏🙏🙏🙏
@abbro199
@abbro199 Ай бұрын
നിങ്ങളെ കൊണ്ട് സമൂഹത്തിന് ഒരുപാട് ഉബകാരം ഉണ്ട്.. നിങ്ങളെ പടച്ചവൻ അനുഗ്രഹിക്കട്ടെ 👍👍
@bijujohn4515
@bijujohn4515 Ай бұрын
Big salute Mr sani God bless you good luck thanks bro
@user-tf8oo7li8k
@user-tf8oo7li8k Ай бұрын
സന്തേഷം🤲🤲🤲🤲🤲🤲
@Radhakrishnan-yb2tz
@Radhakrishnan-yb2tz Ай бұрын
സാനിക്കു ദൈവത്തിന്റെ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ 🙏🙏🙏
@kannananie8144
@kannananie8144 Ай бұрын
എല്ലാവരും മാതൃക ആക്കേണ്ട വ്യക്തിത്വം ആണ് സാനി 👍👍🙏🙏🥰🥰
@arumuganr5479
@arumuganr5479 Ай бұрын
Supper aniya monu nallathu varrette
@user-zf6md9lr3m
@user-zf6md9lr3m Ай бұрын
വീഡിയോ കാണുന്തോറും കണ്ണ് നിറയുന്നു...ആ ചേച്ചിയുടെ മുഖത്ത് ചെറിയ ചിരി കാണാൻ കഴിഞ്ഞതിൽ സന്തോഷം...വലുതൊന്നുമല്ലെങ്കിലും അവരുടെ സന്തോഷത്തിന് ചെറിയ രീതിയിൽ കാരണമാകാൻ കഴിഞ്ഞതിൽ എനിക്കും എൻ്റെ ഹൃദയം നിറഞ്ഞത് പോലെ......ചേച്ചി ആരോഗ്യം നോക്കണേ❤❤
@bijukbiju927
@bijukbiju927 Ай бұрын
@@user-zf6md9lr3m 🙏
@remya_._
@remya_._ Ай бұрын
ഒത്തിരി സന്തോഷം.❤❤❤ സഹായിച്ച എല്ലാവർക്കും 🙏🏻🙏🏻🙏🏻
@pradeepm2336
@pradeepm2336 Ай бұрын
🙏🙏🙏ഗോഡ് ബ്ലസ് യു സനു 🙏🙏🙏
@philipmervin6967
@philipmervin6967 Ай бұрын
മാനസിക അന്ധത ബാധിച്ചവർ ഭൂമിയിൽ എല്ലായിടത്തും ഉണ്ട് അതിൽ കൂടുതൽ വെളിച്ചം വിതറുന്നവർ നമ്മുടെ ഇടയിൽ ഉണ്ട്.. അതിൽ ഒരാൾ സാനി 🙏
@RajeshNair-nv6ly
@RajeshNair-nv6ly Ай бұрын
ഒത്തിരി സന്തോഷം ആയി sani bro❤❤❤❤
@vinithavinayan7384
@vinithavinayan7384 Ай бұрын
വളരെ വളരെ സന്തോഷം.. വീഡിയോക്ക് വേണ്ടി കാത്തിരിപ്പ് ആയിരുന്നു... സഹായിച്ച എല്ലാ വ്യക്തികൾക്കും 🙏🏻🙏🏻🙏🏻🙏🏻 അവർക്ക് എല്ലാം ദൈവം ആയുസ്സ്, ആരോഗ്യം, സമ്പത്ത്... നൽകി ദൈവം അനുഗ്രഹിക്കട്ടെ.
@satheeshkumar6175
@satheeshkumar6175 Ай бұрын
Great Sani. God bless you 🙏
@jinopattazhy1898
@jinopattazhy1898 Ай бұрын
God bless you with 🏠👍❤🙏sani🥰🙏
@mathaimathew437
@mathaimathew437 Ай бұрын
Big salute sani salute salute salute
@chandramathyks7930
@chandramathyks7930 Ай бұрын
ആദ്യത്തെ വീഡിയോ കണ്ട സെക്കൻ്റിൽ തന്നെ ഞാൻ പറ്റുന്നത് അയച്ചു അതിൽ ഞാൻ അഭിമാനം കൊള്ളുന്നു. നന്ദി സാനി 100 100 നന്ദി . സങ്കടം സന്തോഷമായി മാറി.
@bijukbiju927
@bijukbiju927 Ай бұрын
@@chandramathyks7930 🙏
@SanisMedia
@SanisMedia Ай бұрын
💕🙏
@rajeshwarivijayan4486
@rajeshwarivijayan4486 Ай бұрын
Sani moane daivam anugrahikkatte ❤❤
@sreekala5766
@sreekala5766 Ай бұрын
ദൈവത്തിന്റെ അനുഗ്രഹം സാനിക്ക് ഉണ്ടാകും ഈ ചെയ്യുന്ന നല്ല പ്രവർത്തികൾക്ക് 🙏
@SinduSajeev-oq7no
@SinduSajeev-oq7no Ай бұрын
സന്തോഷമായി സനി ♥️
@Mrsshamon20
@Mrsshamon20 Ай бұрын
എല്ലാവരേം ദൈവം അനുഗ്രഹിക്കട്ടെ
@ratheeshkumarmc4762
@ratheeshkumarmc4762 Ай бұрын
പ്രിയപ്പെട്ട സനീ സന്തോഷമായി ഈ കുടു: ബത്തിന്റെ ആദ്യ വീഡിയോ ചെയ്തപ്പോൾ തന്നെ ഞാൻ പറഞ്ഞിരുന്നു സനി ഈ കുടു:ബത്തെ കണ്ടതോടു കൂടി അവരുടെ ജീവിതം രക്ഷപ്പെടും എന്ന് അതിനുശേഷമുള്ള വീഡിയോ ഉടനെ ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നു ഇപ്പോൾ മനസ്സിലുണ്ടായിരുന്ന വേദന മാറി. എനിക്ക് ഇവർക്ക് സഹായം ചെയ്യാൻ കഴിഞ്ഞിട്ടില്ല എന്റെ മകളുടെ വിവാഹം അടുത്താണ് കഴിഞ്ഞത് അതിനുശേഷം സാമ്പത്തികമായി അൽപ്പം പ്രയാസം അനുഭവിക്കുന്ന സമയമായതുകൊണ്ടാണ് എന്നിരുന്നാലും അടുത്തുതന്നെ എന്നാൽ കഴിയുന്ന ചെറിയ സഹായം ചെയ്യും.
@KeralaPuneSpice
@KeralaPuneSpice Ай бұрын
നന്നായി വരട്ടെ 👏
@babunair6413
@babunair6413 Ай бұрын
Thanks to all who have helped this family and praying to God to come happiness to this family.
@bindhuanil2155
@bindhuanil2155 Ай бұрын
ദൈവം ഉണ്ട് കൂടെ ഈ പറഞ്ഞ ഞരമ്പന്മാര് പണ്ട് കാരണവന്മാർ പറയാറില്ലേ ജാത്യ ഉള്ളത് തൂത്താൽ പോവില്ല എന്ന് അവർ ജനിച്ചപ്പോൾ കിട്ടിയത് ആര് പറഞ്ഞാലും പോവില്ല
@byjukappalli1231
@byjukappalli1231 Ай бұрын
സാനി ചേട്ടാ നിങ്ങളാണ് യഥാർത്ഥ സേവകൻ ധൈര്യമായി മുന്നോട്ട് പോകുക ഞങ്ങളുണ്ട് കൂടെ ❤❤❤
@As_vlog889
@As_vlog889 Ай бұрын
സന്തോഷം സാനിമോനെ
@annammajames5483
@annammajames5483 Ай бұрын
ഒത്തിരി സന്തോഷം സാനി . ദൈവം അനുഗ്രഹിക്കട്ടേ
@patturumalkayamkulam3612
@patturumalkayamkulam3612 Ай бұрын
❤❤sani👍
@SanisMedia
@SanisMedia Ай бұрын
💕🩷
@sumishasaji143
@sumishasaji143 Ай бұрын
ഇനിയും ഒത്തിരി സന്തോഷം നിറയട്ടെ 🙏🏻🙏🏻
@saraswathikuttipurath3081
@saraswathikuttipurath3081 Ай бұрын
ഈ കുടുംബത്തെയും sani യെയും സാനിയുടെ സുഹൃത്തിനെയും ഭഗവാൻ കാത്തു രക്ഷിക്കട്ടെ 🙏🙏
@vadakkanstories7590
@vadakkanstories7590 Ай бұрын
Nalla ayalathukar .nalla manasullavar.sanikkum avarkkum nallathu varatte.
@AkbarAli-vi4jw
@AkbarAli-vi4jw Ай бұрын
സഹോദര നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏👍
@minidavis4776
@minidavis4776 Ай бұрын
Prayers🙏🙏🙌🙌
@shonebinu6824
@shonebinu6824 Ай бұрын
Sani orayiram nanni ❤
@babusss2580
@babusss2580 Ай бұрын
സാനി താങ്കളാണ് യഥാർത്ഥ മനുഷ്യനെ അതായത് കാണപ്പെട്ട ദൈവം എന്നൊക്കെ ഞങ്ങൾ പറയാം 🙏🙏 കോടാനുകോടി പുണ്യങ്ങൾ ഉണ്ടാവുംനിങ്ങൾക്ക് ഒന്നല്ല പതിനായിരക്കണക്കിന് ആൾക്കാരുടെ പ്രാർത്ഥനയാണ് സാനി നിനക്കുള്ളത് 🙏🙏🙏
@user-xw2qi1qb7b
@user-xw2qi1qb7b Ай бұрын
ഇത് കണ്ടപ്പോൾ സങ്കടം തോന്നി സ നി മോൻ ദൈവം എപ്പോൾ കുടെ ഉണ്ട്
@shantythomas1628
@shantythomas1628 Ай бұрын
God bless all❤❤
@user-no8hb3on8g
@user-no8hb3on8g Ай бұрын
ഇത് കണ്ടു ഇവർക്ക് വേണ്ടി ഓരോന്നും ചെയ്തു കൊടുക്കുന്ന സാനി ഒത്തിരി ദൈവം കൃപ ഉണ്ടാവട്ടെ 🙏🙏🙏🙏
@jomygeorge9518
@jomygeorge9518 Ай бұрын
Big salute sani, എല്ലാവർക്കും താങ്കളെ ഇഷ്ടം.
@nisarnisar6484
@nisarnisar6484 Ай бұрын
Mashaa Allaa
@sushamamohan991
@sushamamohan991 Ай бұрын
സന്തോഷം ആയി സനിമോൻ വീഡിയോ ചെയ്ത് എല്ലാവരും ഉയർച്ചയിൽ എത്തട്ടെ നിന്നെ ഒരിക്കലും ആരും മറക്കില്ല എനിക്ക് ഒരു പാടിഷ്ടമാണ്❤❤❤❤❤
@adithyanadhi6151
@adithyanadhi6151 Ай бұрын
സാനി ഒത്തിരി സന്തോഷം 🙏🏻🙏🏻🙏🏻
@yusufmuhammad2656
@yusufmuhammad2656 Ай бұрын
സനി അഭിനന്ദനങ്ങൾ
@sheejasanthakumar5506
@sheejasanthakumar5506 Ай бұрын
സാനിയയെ എന്നും ദൈവം അനുഗ്രഹിക്കട്ടെ❤❤❤❤❤❤
@nisarp5700
@nisarp5700 Ай бұрын
❤ good sani
@alianuali5103
@alianuali5103 Ай бұрын
സാനി പുഞ്ചിരി വിരിയട്ടെ ഇതുപോലെ എല്ലാവർക്കും ദൈവം തുണയുണ്ട്❤
@bindhuaf7852
@bindhuaf7852 Ай бұрын
God bless you bro🙏🙏🙏❤️
@ashokkumark4576
@ashokkumark4576 Ай бұрын
Sani you are great
@RadhakrishananNair-pm5oe
@RadhakrishananNair-pm5oe Ай бұрын
Nannayi
@AkhilMr-tk3fw
@AkhilMr-tk3fw 5 күн бұрын
🙏🙏🙏
@VinodPJ-kt7nw
@VinodPJ-kt7nw Ай бұрын
ബ്രോ താങ്ക്സ് god4
@vasanthiram5789
@vasanthiram5789 Ай бұрын
❤❤❤❤❤❤
@lissyoommen5836
@lissyoommen5836 Ай бұрын
Orupadu santhosham dear Sani. ❤❤
@benoyraju1847
@benoyraju1847 Ай бұрын
God bless u sani
@user-wb3qr5tt3u
@user-wb3qr5tt3u Ай бұрын
സാനി ഒരുപാട് ബ്ലോഗർമാരും ഉണ്ട് അവർക്ക് സിൽവർ ബട്ടൺ കിട്ടിയാലും ഗോൾഡൻ ബട്ടനും കിട്ടിയാലും ഒരുപാട് അടിച്ചുപൊളി മാത്രം പൊന്നുമോനെ നിനക്ക് കിട്ടുന്നതിന്റെ പകുതി മുക്കാലും നീ ഇതുപോലുള്ള പാവങ്ങൾക്ക് വേണ്ടി ചെലവാക്കുന്നു നൂറു നൂറു ജനങ്ങളുടെ നല്ല മനസ്സിന്റെ പ്രവർത്തന പൊന്നുമോനെ നിനക്ക് ഉണ്ടാകും ദൈവം എന്നും ഉണ്ടാവും
@dbheyehehnbgsmgsmgsn
@dbheyehehnbgsmgsmgsn Ай бұрын
الحمد لله ❤❤❤
@shantythomas1628
@shantythomas1628 Ай бұрын
Oru cheriya sahayam cheyyan kazhinjathil enikkum santhosham iniyum daivam dharalam aayi anugrahikatte ❤❤🙏🙏
@SanisMedia
@SanisMedia Ай бұрын
💕🙏
@gouribabu552
@gouribabu552 Ай бұрын
Sani ഈ വീഡിയോക്ക് വേണ്ടി കാത്തിരിക്കുവാരുന്നു മോനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻❤️
@SanisMedia
@SanisMedia Ай бұрын
💕💕💕
@VijayakumarBalan-jb7rr
@VijayakumarBalan-jb7rr Ай бұрын
God bless you bro
@krishnakumari6052
@krishnakumari6052 Ай бұрын
God bless you Sani
@somankarad5826
@somankarad5826 Ай бұрын
ഈ കുടുംബം ശരിക്കുള്ള ദൈവത്തെ കണ്ടു❤️❤️🙏
@balkiesvlogs4654
@balkiesvlogs4654 Ай бұрын
❤❤❤❤
@user-dj5us8zm2m
@user-dj5us8zm2m Ай бұрын
🙏 സാനികുട്ടൻ 🙏❤️🙏
@user-mw3pm4ec2j
@user-mw3pm4ec2j Ай бұрын
ഹായ്
@ambilyreji6941
@ambilyreji6941 Ай бұрын
Sani....ദൈവം അനുഗ്രഹിക്കട്ടെ മോനെ 🥰
@praveenvalavath3085
@praveenvalavath3085 Ай бұрын
La l salam my bro
@asimasim4467
@asimasim4467 Ай бұрын
ഇങ്ങനെ ഉള്ള ആളുകളെ മോശം കമെന്റ് ഇടുന്നവന്റെ മാനസികാവസ്ഥ.. കഷ്ട്ടം
@asimasim4467
@asimasim4467 Ай бұрын
നമ്മൾ ആനയടി പൂരത്തിന് കണ്ടിട്ടുണ്ട്
@RameshRam-tg2eh
@RameshRam-tg2eh Ай бұрын
👍👍👍🙏🙏🙏🙏
@deepthiharikumar2993
@deepthiharikumar2993 Ай бұрын
Sani🙏🙏🙏🙏🙏❤❤❤❤
@rajansk4045
@rajansk4045 Ай бұрын
സനി എല്ലാപേരുടെയും മുഖത്തെ സന്തോഷം കണ്ടപ്പോൾ എനിക്കും വളരെ സന്തോഷം ആയി ഇവരെ കണ്ട് ഞരമ്പ് ഉയർന്നവൻ അവന്റെ വീട്ടിൽ എന്തായിരിക്കും അവന്റെയൊക്കെ അമ്മയ്ക്കും പെങ്ങൾക്കും കിടക്കാൻ പറ്റാത്ത അവസ്ഥ ആയിരിക്കും സനി അടുത്ത വീഡിയോ കാണാൻ കാത്തിരിക്കും 👍👍
@minimol907
@minimol907 Ай бұрын
❤❤❤
@anshads1254
@anshads1254 Ай бұрын
Ethanu sani bro❤️❤️🙏🙏🙏...yennum nanmakal mathram undavatte🙌🙌
@AneeshaAnju-pe5rl
@AneeshaAnju-pe5rl Ай бұрын
❤❤❤❤❤
@ASH03ASH
@ASH03ASH Ай бұрын
എല്ലാവരും നല്ല happy ആയി ❤
@rajisahan1161
@rajisahan1161 Ай бұрын
Sanimone God bless yu
@MoneylsWhatMoneyDoes
@MoneylsWhatMoneyDoes Ай бұрын
നന്മ ആണെന്നു കരുതി ഒരിക്കലും ഇവരെ സഹയിക്കരുത്... യഥാർത്ഥത്തിൽ നമ്മളെല്ലാവരും Tax കൊടുത്തു ഇവരെ സഹായിക്കുന്നു but naarikalaaya rashtriyakkaar kakkunnu അവർ അത് തുടരാനെ ഉപകരിക്കൂ 😢 താങ്കളെപ്പോലെ ഒരുപാട് ആളുകൾ ഇതുപോലെ ചെയ്യുന്നുണ്ട് നിർത്തണം എന്നാണ് എൻ്റെ അപേക്ഷ.. കഴിയുമെങ്കിൽ സര്ക്കാര് സഹായത്തിനു വേണ്ട നടപടികൾക്ക് ഹെൽപ്പ്. ചെയ്യൂ....🙏🏿
@chandramathikvchandramathi3885
@chandramathikvchandramathi3885 Ай бұрын
❤️❤️❤️🙏
@user-or5sl3iv9s
@user-or5sl3iv9s Ай бұрын
Sanish bay.. 💕💕💕💕👏👏👏👏😊
@jitheshperingode6903
@jitheshperingode6903 Ай бұрын
ആരുമില്ലാത്തവർക്ക് ആരെങ്കിലുമുണ്ടാകും ഇവർക്ക് സാനിയുണ്ടായി 🥰
@ranimathew6938
@ranimathew6938 Ай бұрын
Sani Mona nallathu varum ❤❤❤❤🎉🎉🎉🎉🎉
@haseenamuhammed7625
@haseenamuhammed7625 Ай бұрын
സനിക്ക് എന്നും നൻമകൾ നേരുന്നു ❤❤❤❤
@siddiqsiddi5965
@siddiqsiddi5965 Ай бұрын
🙏🙏🙏❤❤❤
@user-ve5yb7nn8e
@user-ve5yb7nn8e Ай бұрын
സനി ഒരു ഈശ്വര രൂപം ആണ് 🙏🙏🙏🙏❤️❤️❤️❤️❤️
@anijadevis4470
@anijadevis4470 Ай бұрын
സാനി ഇനി ഇതുപോലെ വീഡിയോ ചെയുമ്പോ ഇതിൽ സൂചിപ്പിച്ച ത രത്തിൽ ഉള്ള ആൾക്കാര് ഉണ്ടാകും എന്ന് വീഡിയോ ക്ക് ശേഷം അവരെ സ്വകാര്യമായി ഒന്ന് ഓർമിപ്പിച്ച് കൊള്ളണേ ❤❤ ആ ദുരന്തം ഒരിക്കലും അവസാനിക്കില്ല 😢
@lalygiji735
@lalygiji735 Ай бұрын
God bless you Sani ❤..
@rajeshmp5072
@rajeshmp5072 Ай бұрын
ആ വീട് ഒന്ന് മാറിക്കൂടെ.. എന്റെ മാത്രം അഭിപ്രായം..🙏
@deepthiharikumar2993
@deepthiharikumar2993 Ай бұрын
ഇവരുടെ ജീവിതത്തിലെ മാറ്റം kanikkane സാനി ❤
@shameemtp5272
@shameemtp5272 Ай бұрын
Good
@abrahama.j.9639
@abrahama.j.9639 Ай бұрын
God Bless you... Dear. സഹായിക്കാൻ അവസരം ലഭിച്ചു. 🙏🙏🙏
@bijukbiju927
@bijukbiju927 Ай бұрын
@@abrahama.j.9639 🙏
@sherinjasmin4072
@sherinjasmin4072 Ай бұрын
Alhamdu lillaah .....
@ushas8349
@ushas8349 Ай бұрын
ദൈവം താഴ്ത്തുന്നവനെ അങ്ങേയറ്റം താഴ്ത്തും എന്തു ചെയ്യാൻ 😪😪😪പിന്നെ ആ ചേച്ചിക്ക് ഒരു വീൽച്ചെയർ പറ്റത്തില്ലേ
@Hussain99460
@Hussain99460 Ай бұрын
ദൈവം എന്ന് വിളിക്കണം സാനി ചേട്ടനെ
Нашли чужие сети в озере..💁🏼‍♀️🕸️🎣
00:34
Connoisseur BLIND420
Рет қаралды 3,6 МЛН
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 19 МЛН
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 18 МЛН