പണ്ടേ അറിയാം, മമ്മൂട്ടി അങ്ങനെ ചെയ്യില്ലത്രേ...! | വർഗീയതയിലും വർഗീയത...! |

  Рет қаралды 40,727

Arif Hussain Theruvath

Arif Hussain Theruvath

29 күн бұрын

മമ്മുട്ടി അങ്ങനെ ചെയ്യില്ലായിരിക്കാം...
സമ്മതിക്കുന്നു...
പക്ഷെ അത് പറയേണ്ടത് മമ്മൂട്ടി തന്നെ ആണ്..!
അല്ലെങ്കിൽ ആ ആനുകൂല്യം...
മോഹൻലാലിനും...
ചിത്രക്കും...
അനുശ്രീക്കും...
സുരേഷ്ഗോപിക്കും...
ഉണ്ണിമുകുന്ദനും...
പോട്ടെ...
ആംബുലെൻസിനെങ്കിലും കൊടുക്കണമായിരുന്നു...!
ഇതിപ്പോ...
സേവാഭാരതി ഓഹോ, സുടാപ്പി ആഹാ...
എന്ന ലൈൻ...
അത് വന്ദ് അശ്ലീലം.. ഇരട്ടത്താപ്പ്..!
ലിങ്ക്:
Arif Hussain Theruvath
Ex-BalancekNair
SUPPORT PLEASE:
-------------------------
മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
-------------------------
PLEASE SUPPORT OUR ACTIVITIES:
BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
-------------------------
ORDER MY TSHIRTS: teeshopper.in/store/EMU-The-E...
-------------------------
CONTACT/FOLLOW : arifhussaintheruvath.bio.link
-------------------------
JOIN THIS CHANNEL: / @arifhussaintheruvath
-------------------------
SUPPORT VIA PATREON: www.patreon.com/arifhussaintheruvath
-------------------------
DONATE via BUY-ME-A-COFFEE: www.buymeacoffee.com/arifhussain
-------------------------
DONATE via PAYPAL: paypal.me/ArifHussainTheruvath
-------------------------
DONATE via GPAY : www.upilinks.in/payment-link/...
-------------------------
TELEGRAM GROUP: t.me/HelloFreethinker

Пікірлер: 437
@sreelekshmi675
@sreelekshmi675 27 күн бұрын
ഈ വിഷയത്തിൽ മോഹൻലാലിനെയും, സുരേഷ് ഗോപിയേയും ചീത്ത വിളിച്ചുകൊണ്ടു മമ്മൂട്ടിയെ ന്യായീകരിക്കുന്ന teams ഉണ്ട്, അതാണ് comedy.. 😁
@mohamednizam8435
@mohamednizam8435 27 күн бұрын
Nere thirichum cheyyunnavar undennulla sathyamaaya comedyum angeegaricheku
@sreelekshmi675
@sreelekshmi675 27 күн бұрын
വ്യക്തി രാഷ്ട്രീയം പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്നു എന്ന് ഒറ്റ കാരണത്താൽ ഉണ്ണിമുകുന്ദനേയും സുരേഷ് ഗോപിയേയും അപമാനിക്കുകയും, ചീത്തവിളിക്കുകയും, degrade ചെയ്യുകയും ചെയ്യുന്ന കാഴ്ച നിത്യ സംഭവമാണ്..ഹിന്ദുവാണ് എന്ന ഒറ്റക്കാരണത്താൽ മോഹൻലാലിനെ വിളിക്കുന്ന ചീത്ത വിളിക്ക് കൈയും കണക്കുമുണ്ടോ..?അദ്ദേഹത്തിന്റെ സിനിമയ്ക്ക് എതിരെ വരുന്ന degrading .. ഇതിന്റെയൊക്കെ പിന്നിൽ opposite പാർട്ടി പ്രവർത്തകർ മാത്രമല്ല ഒരു വലിയ വിഭാഗം ന്യൂനപക്ഷ മതസമൂഹം ആണ്..എന്നാൽ മമ്മൂട്ടി ഒരു കമ്മ്യൂണിസ്റ്റുകാരൻ ആണെന്നും ഒരു മതവിശ്വാസിയാണെന്ന് ഹിന്ദുക്കൾക്കും സംഘികൾക്കും അറിയാവുന്ന കാര്യമാണ്.അതിന്റെ പേരിൽ ഇവരാരും മമ്മൂട്ടിയുടെ സിനിമകളെ degrade ചെയ്യുകയോ ചീത്ത വിളിക്കുകയോ ചെയ്യാറില്ലാ.. താങ്കൾ വെറുതേ balance ചെയ്യാൻ നോക്കണ്ട..
@psps309
@psps309 27 күн бұрын
​@@mohamednizam8435mammad kundan mammad Saudi sugunan thacholi makkayil kattarabi manavaril malavanam aatirachiyil visham kazhichu chatha posco veeran 🤣🤣🤣🤣
@ManojM2000
@ManojM2000 27 күн бұрын
Mammadhe kutty teams 😅
@user-gf8pn1xj7s
@user-gf8pn1xj7s 27 күн бұрын
നീ ആരാടാ ഇതൊക്കെ പുളുകാൻ... അഖില ലോക ജഡ്ജിയോ...
@athullal7438
@athullal7438 27 күн бұрын
മമ്മൂട്ടി ഈ ആരോപണം നിഷേധിച്ചാൽ വിവാദം അവിടെ അവസാനിക്കും. പക്ഷെ അത് ചെയ്യുന്നില്ല
@MobilesMobiles-qx2zx
@MobilesMobiles-qx2zx 27 күн бұрын
Athine aavashyam illa palerimanikyam kand islamimu kuru pottande dhruvathile villante peru hyder ali ennanu ali imran ennau sethuramayyar name vendath ath paranjath mammootty pinne mambaram bavayayi nf vargeese valyetanil athill mammootty hindhu alle acha dhun cinimayil islaminte aalukal aanu villan athil mammootty hindhu usthath cinimayil villante peru yousuf sha aadu cinimayil mamukoya cinimayil abdhulla enna fraud role jayasurya ankur ravuthar cinimaye cinimayayi kanu aalthavar parayatte
@athullal7438
@athullal7438 27 күн бұрын
@@MobilesMobiles-qx2zx ഇവിടെ മമ്മൂട്ടി ഇടപെട്ടു എന്നതാണ് ആരോപണം. നിങ്ങൾ പറഞ്ഞ സിനിമകളിൽ ഇസ്ലാമിനെ വില്ലാ നാക്കാൻ അത് പോലെ ആരെങ്കിലും ഇടപെട്ടു എങ്കിൽ അവർക്കെതിരെയും നടപടി ഉണ്ടാകട്ടെ. സിനിമ സിനിമയായി കണ്ടാൽ മതി എങ്കിൽ Kerala Story ക്കും അത് ബാധകമല്ലേ?
@MobilesMobiles-qx2zx
@MobilesMobiles-qx2zx 27 күн бұрын
@@athullal7438 mammooty ida pettu ennu paranjath ayalalle mammootty paranjo
@chandrandec31
@chandrandec31 27 күн бұрын
​@@MobilesMobiles-qx2zxMelal immathiri vidditham vilambilla ennu vicharikunnu.
@ananthan8951
@ananthan8951 27 күн бұрын
മമ്മൂട്ടി കരുതിക്കൂട്ടി, ഒരു സിമി വർഗ്ഗീയ വാദി ഒരു വിഭാഗം ഹിന്ദുക്കളെ ചീത്തയായി ചിത്രീകരിക്കാൻ വേണ്ടി എഴുതിയ തിരക്കഥകൾ സിനിമകളാക്കി. കഴിഞ്ഞ എട്ടോ പത്തോ വർഷമായിട്ടാണ് ഇങ്ങനെ ഒരു വിഭാഗത്തിനെ ലക്ഷ്യമാക്കി ഇങ്ങനെ ഒരോ പദ്ധതി ഉണ്ടാകുന്നത് . അടുത്ത കാലം വരെ എല്ലാ വിഭാഗക്കാരും ആദരിച്ചിരുന്ന ഒരു വ്യക്തി മതതീവ്രവാദത്തിൽ പങ്കുചേരുമെന്ന് പ്രതീക്ഷിക്കാവുന്നതായിരുന്നില്ല. ഇപ്പോൾ തെളിവുകളൊക്കെ മമ്മൂട്ടിക്കെതിരാണ്. പഴയ കാല മാഹാത്മ്യം കൊണ്ട് ഇപ്പോഴത്തെ കളങ്കം മാറില്ലല്ലോ.
@Jobishjobi06-tn7jb
@Jobishjobi06-tn7jb 27 күн бұрын
ഹൈന്ദവ വർഗീയതയും ക്രിസ്തീയ വർഗീയതയും നമുക്ക് പിന്നെയും സഹിക്കാം അത് അടുത്തകാലത്തായി കണ്ടുവരുന്ന ഒരു ചെറിയ പ്രവണതയായി എനിക്ക് തോന്നിയിട്ടുള്ളൂ അത് ചിലപ്പോൾ ഇസ്ലാമിനെതിരെ പിടിച്ചുനിൽക്കാൻ വേണ്ടി ആയിരിക്കാം ജീവിച്ചു പോകാൻ വേണ്ടിയുള്ള തത്രപ്പാടിനിടയിൽ തിരിച്ചറിഞ്ഞ വസ്തുതയായി ഇരിക്കാംപക്ഷേ ഇസ്ലാം മതചിന്താഗതി അങ്ങനെയല്ല വളരെക്കാലമായി തന്നെ ഇത് ഉണ്ടായിരുന്നതാണ് നമ്മൾ മറ്റു മതസ്ഥരെ പറയുമ്പോൾ ഇസ്ലാം മതം വേറിട്ട് നിൽക്കുന്നു അത് ഇതൊക്കെയാണ് മറ്റു മതസ്ഥർ എല്ലാ മതങ്ങളും ആയും ഒന്നിച്ചു പോകുന്നു ഹൈന്ദവരുടെ വിഷു ഓണം ദീപാവലി അതിനെല്ലാം ക്രൈസ്തവർ ആശംസകൾ നേരാറുണ്ട് ക്രൈസ്തവരുടെ ക്രിസ്മസ് ഈസ്റ്റർ എന്നിവയ്ക്ക് എല്ലാം തിരിച്ചു വരുന്നവർ ആശംസകൾ നേരുന്നു അതിൽ പോലും വർഗീയത കാണിക്കുന്നവരാണ് ഇസ്ലാം വിശ്വാസികൾ പക്ഷേ ഈ രണ്ടു വിഭാഗങ്ങളും വലിയപെരുന്നാൾ ആകട്ടെ ചെറിയപെരുന്നാൾ ആകട്ടെ ആശംസകൾ നേരുകയും സ്റ്റാറ്റസുകൾ ഇടയും ചെയ്യും ഇവിടെ വർഗീയതയും മതമോ ജാതിയോ ഒന്നും ചിന്തിക്കാറില്ല മറ്റു മതസ്ഥരിൽ പെടുന്നവർ മാപ്പിളപ്പാട്ടുകൾ പാടുകയും ക്രിസ്ത്യൻ പാട്ടുകൾ പാടുകയും ചെയ്യും കാസറ്റുകൾ ഇറക്കുകയും ചെയ്യും എന്നാൽ അതിൽ പോലും വർഗീയത കാണിക്കുന്നവരാണ് ഇസ്ലാം മതവിശ്വാസികൾ അവരുടെ അജണ്ട വർഗീയത മാത്രമാണ്
@joshybenadict6961
@joshybenadict6961 27 күн бұрын
സത്യസന്ധമായ കമൻ്റ് എന്നെ സുഡാപ്പി വിരുദ്ധനാക്കിയത് ഇവിടത്തെ സുഡാപ്പികൾ തന്നെ ഞാൻ മതത്തിൻ്റെ വേർതിരിവില്ലാതെ എല്ലാവരെയും സ്നേഹിച്ചിരുന്നതാണ് എൻ്റെ അനുഭവമാണ് ഇങ്ങനെയാക്കിയത്. ഇവരുടെ കടുത്ത വർഗീയതയാണ് സങ്കികളെ വളർത്തിയത് ബി. ജെ. പി ഇനിയും അധികാരത്തിൽ വരണം എന്നാഗ്രഹിക്കുന്നു❤
@remith8501
@remith8501 27 күн бұрын
ഇവിടെ വർഗ്ഗീയത കാണിക്കുന്ന ഏക വർഗ്ഗം ഇസ്ലാം മാത്രമാണ് ' നല്ല മുസ്ലീങ്ങളും ഉണ്ട്. പക്ഷേ ഭൂരിപക്ഷം മത പ്രാന്തൻമാരാണ്. അവരുടെ ഗ്രന്ഥത്തിൻ്റെ ആത്യന്തിക ലക്ഷ്യം തന്നെ ലോകം ഇസ്ലാമിന് കീഴിലാക്കുക. അവരുടെ ആശയം മാത്രം ശരി , പിന്നെ അന്യമത വിരോധം' ഇവർ ഭൂരിപക്ഷമായാൽ ഇതല്ല സ്ഥിതി' ലോകത്തെവിടെയും ഈ ആശയം തലവേദന തന്നെയാണ് ' ഈ യൂറോപ്പിൽ പ്രശ്നങ്ങളാണ്.
@remith8501
@remith8501 27 күн бұрын
​@@joshybenadict6961same ക്രിസ്ത്യാനിയും ഹിന്ദുവും സ്വന്തം വിശ്വാസം നോക്കി പോകുന്നു ഇവർ അങ്ങനല്ല വെള്ളിയാഴ്ച ഇക്ഷേൻ പറ്റില്ലെത്രേ ആ സ്ഥിതിയായി. കുറച്ചു കുടി കഴിഞ്ഞാൽ Sunday മാറ്റി Friday Public holiday ആക്കാൻ പറയും ' 20 കൊല്ലം മുൻപ് ഇവിടെ ഇതൊന്നുമില്ലായിരുന്നു. ഇവർ ശതമാനം വർദ്ധിച്ച് വന്നതോടെയാണ് വർഗ്ഗീയത കൂടിയത്. ഇന്ന് മതം തലയിൽ നിറഞ്ഞു ' ഇവരുടെ ബാങ്ക് വിളി കേട്ടിട്ട് വല്ലോം പറയുന്നുണ്ടോ? ഒരു ഇസ്ലാം രാഷ്ട്രത്തിൽ പോയി നമ്മുടെ മതമാണ് ശരി മറ്റേത് തെറ്റ് എന്ന് മൈക്കിലൂടെ വിളിച്ചു പറഞ്ഞാൽ എന്താകും സ്ഥിതി? അത്ര അസഹുഷണുതാണിവർ പറയാതിരിക്കാൻ തരമില്ല. നമ്മളും വർഗ്ഗീയരാകേണ്ടി വരുന്നു. | think കേരളം മാത്രമാണ് ഇത്രയും പ്രശ്നം.
@user-qi1he1lt7t
@user-qi1he1lt7t 27 күн бұрын
അവരുടെ അജണ്ട ഞമ്മൻ്റെ രാജ്യം 😂😂😂
@anascr7818
@anascr7818 27 күн бұрын
നിർബന്ധിച്ച് മതം മാറ്റം കൊണ്ടാണ് മണിപ്പൂരിൽ കിട്ടിയത്
@krramesh6339
@krramesh6339 27 күн бұрын
ആരിഫ് സാറിന്റെ വളരെ സന്തുലിതമായ വിലയിരുത്തൽ ആണു, പല സിനിമയുടെ കഥ വിലയിരുത്തി അഭിനയിക്കുന്ന വ്യക്തി എന്ന നിലയിൽ മമ്മൂട്ടി ഒന്നും ചിന്തിക്കാതെ പുഴു എന്ന സിനിമ ഹിന്ദുവിനെ ആക്ഷേപികുന്ന സിനിമ ആണു എന്ന് അറിഞ്ഞില്ല എന്ന് ഒരിക്കലും കരുതാൻ പറ്റില്ല
@skariarose9105
@skariarose9105 27 күн бұрын
ചിത്രക്കും മോഹന്‍ലാലിനും കിട്ടാത്ത പ്രിവിലേജ് മമ്മൂട്ടിക്ക് കിട്ടുന്നുണ്ട്
@AnilnaadA
@AnilnaadA 27 күн бұрын
100/ 👌
@ManuManu-up5gw
@ManuManu-up5gw 25 күн бұрын
മോഹൻലാൽ എയറിൽ കേറിയത് പാത്രം കൊട്ടാൻ പറഞ്ഞത് കൊണ്ടല്ലേ 🤣🤣🤣 ഇത്ര വലിയ മണ്ടത്തരം പറഞ്ഞാൽ പിന്നെ എയറിൽ കേറാതിരിക്കോ.... മണ്ടനാണെന് പച്ചക്ക് തെളിയിക്കുക യല്ലേ ചെയ്തത്... അതൊരു മതത്തിന്റെ മണ്ടത്തരം അല്ലായിരുന്നു... ബിജെപി എന്ന ഒരു പാർട്ടിയുടെ മണ്ടത്തരം ആയിരുന്നു...അതിത്ര പബ്ലിക് ആയി സമ്മതിച്ച ലാലിനെ സമ്മതിക്കണം... മമ്മൂട്ടി അയാളുടെ വിശ്വാസം പോലും സിനിമയിലോ സിനിമക്ക് പുറത്തോ കാണിക്കാത്ത ആളാണ്... ഒരിന്റർവ്യൂ ൽ. ഒരു അവതാരകൻ ചോദിക്കുന്ന മതപരമായ ചോദ്യത്തിന് ഒരു മുസ്ലിം നും ഇഷ്ടപെടാത്ത മറുപടി ആണ് അങ്ങേര് പറഞ്ഞത്... അതിന്റെ പേരിൽ മുസ്ലീം കളിക്കിടയിൽ എയറിൽ കേറിയ ആളാണ് മമ്മൂട്ടി... ഒരു നിരീശ്വരവാദി പറയുന്ന മറുപടി അണ് മമ്മൂട്ടി അതിന് പറഞ്ഞത്.... മമ്മൂട്ടി വളരെ brilliant ആയിട്ടായിരിക്കും അയാളുടെ പബ്ലിക് ഫിഗർ കൊണ്ട് നടക്കുന്നത്. അതിന് ഇനി കു റ്റം പറഞ്ഞിട്ട് കാര്യമില്ല.
@AnilnaadA
@AnilnaadA 25 күн бұрын
@@ManuManu-up5gw ഡാ മലമൈരാ.... പത്രം കൊട്ടിയാൽ കൊറോണ പോകുമെന്നല്ല അങ്ങേര് പറഞ്ഞത്... അതൊരു ഐഘ്യദാർഢ്യ പ്രസ്താവനയാണ്.. ഒരു രാജ്യത്തെ മുഴുവൻ ജനങ്ങളും ഒരേ സമയം അങ്ങനെ ചെയ്യുമ്പോൾ, നമ്മൾ ഈ അവസ്ഥ ഒത്തൊരുമിച്ച് അതിജീവിക്കും എന്നുള്ള ഒരു simpel..... നിനക്ക് അത് മനസിലാകില്ല.., കാരണം നിന്നെ പോലുള്ള വരാഹ പുത്രന്മാർക് മദ്രസയിൽ നിന്നും കിട്ടുന്ന കോത്തിലാടി വിവരം മാത്രമേയുള്ളു...... നിന്റെ കുറ്റമല്ല
@NavasAp-ie6bn
@NavasAp-ie6bn 25 күн бұрын
​@@ManuManu-up5gwബോം*ബ് തീവ്ര*വാദി മദനിയെ പണ്ട് വീട്ടിൽ പോയി ആശ്വസിപ്പിച്ച വക ഊക്ക് വാങ്ങിയ മമ്മൂട്ടി , പണ്ട് ഒരു പ്രൊഡ്യൂസറോട് " താൻ ഞമ്മൻ്റെ ആളാണോ ക്ഷമിക്കാൻ " എന്നതിന് പിന്നീട് എതിർ ഫാൻസ് സ്ഥിരം അത് പറഞ്ഞ് ഊക്കൽ , ആൽമരത്തിന് വരെ മതം ഉണ്ട് എന്ന് പറഞ്ഞ് വിവാദം ആക്കി മാപ്പ് പറഞ്ഞ സഭവം , ഇങ്ങനെ സോഷ്യൽ മീഡിയ Start ആകുന്നതിന് മുൻപ് എന്തെല്ലാം സുടാപ്പി സ്വഭാവം കാണിച്ച വ്യക്തി ആണ് മമ്മൂട്ടി എന്ന അഹങ്കാരി കള്ളൻ നടൻ , പിന്നെ കോടികളുടെ മനാഫിൻ്റെ Pr work കാരണം പലതും മുക്കിയും വെളുപ്പിച്ചും നല്ല പുള്ളി ചമയിച്ചു കൊണ്ടു പോകുന്നു എന്നേ ഉള്ളൂ. മമ്മൂട്ടിയുടെ പഴയ ചരിത്രം അറിയുന്നവർക്ക് അറിയാം അസ്സൽ സുടാപ്പി ആണ് മമ്മൂട്ടി എന്ന്......
@vijayanachari-dl5vb
@vijayanachari-dl5vb 27 күн бұрын
ഇതു മമ്മൂട്ടി യല്ലാതെ വേറെ ആരെങ്കിലുമായിരുന്നെങ്കിൽ എന്താകുമായിരുന്നു കഥ... കേരളം നമ്പർ 1...
@PTReji
@PTReji 26 күн бұрын
AL keralam
@muraly3523
@muraly3523 27 күн бұрын
മമ്മൂട്ടി ഇത് വരെ തന്നെപ്പെടുത്തിയ സുഡുക്കളെ തള്ളിപ്പറഞ്ഞിട്ടില്ല. അപ്പോൾ പെടുത്തിയതല്ല, അറിഞ്ഞു കൊണ്ടാണെന്ന് സാരം.
@jprakash7245
@jprakash7245 27 күн бұрын
മമ്മൂട്ടിക്ക് വേറെ പണിയില്ലല്ലോ... 🤮 ചാണകത്തിന് വെറുക്കാൻ ഓരോ കാരണങ്ങൾ! 😏
@rajithanbrchandroth4043
@rajithanbrchandroth4043 27 күн бұрын
​@@jayzsayzneeyokke puzhuth kett nari vellamirangathe chakum😬😡
@fabx5048
@fabx5048 26 күн бұрын
അതെ അറിഞ്ഞുകൊണ്ടാണ് 😂😂 ഹിന്ദുക്കളെ മൊത്തത്തിൽ theerkkaan ആണ് പ്ലാൻ 😂 onn❤പോടാ മൈരേ
@antonykj1838
@antonykj1838 27 күн бұрын
ഇന്റർനെറ്റ്‌ ഉള്ളത് കൊണ്ട് ഇനി തക്കിയ നടക്കില്ല. നുണ എത്ര നാൾ നിലനിൽക്കും 👍
@vijeshvkumar1937
@vijeshvkumar1937 27 күн бұрын
വെറുതെ അല്ല, ഇവർക്ക് ഇന്റർനെറ്റ്‌ കണ്ടു പിടിച്ച ജൂതൻമാരോട് കലിപ്പ്.
@Manavalan.009
@Manavalan.009 27 күн бұрын
അയാൾ മിണ്ടാതെയിരിക്കുന്ന ഇടത്തോളം ഇതിൽ അയാൾക്ക്‌ പങ്കുണ്ട് 💯 മിണ്ടിയാൽ ചിലപ്പോൾ കയ്യീന്ന് പോകും എന്നയാൾക്ക് അറിയാമായിരിക്കും അതാണ്
@Priyadarsan123
@Priyadarsan123 27 күн бұрын
മമ്മുട്ടിക് കൊമ്പുണ്ട്,തുമ്പില്ല... അതാണ്‌ ഇവിടെ കേരളത്തിൽ കിട്ടുന്ന മെരിറ്റ്
@anascr7818
@anascr7818 27 күн бұрын
ചാണകം പട്ടികൾ കുരക്കു
@rajithanbrchandroth4043
@rajithanbrchandroth4043 27 күн бұрын
Thumbulla ninte mohanalenthikond ayodhyayil poyilla😂 nattellundo aanarikk😬😡
@hawkeye4769
@hawkeye4769 27 күн бұрын
mammadinte oola basha ivide edukkall sudappi, ninte culture ivide konakkanda​@@rajithanbrchandroth4043
@Priyadarsan123
@Priyadarsan123 27 күн бұрын
@@rajithanbrchandroth4043 മോഹൻലാൽ.... 😂😂😂😂 പറഞ്ഞിട്ട് കാര്യം ഇല്ലാ... പേടിയാ പേടി.... 😂😂😂
@NavasAp-ie6bn
@NavasAp-ie6bn 25 күн бұрын
​@@rajithanbrchandroth4043ബോം*ബ് തീവ്ര*വാദി മദനിയെ പണ്ട് വീട്ടിൽ പോയി ആശ്വസിപ്പിച്ച വക ഊക്ക് വാങ്ങിയ മമ്മൂട്ടി , പണ്ട് ഒരു പ്രൊഡ്യൂസറോട് " താൻ ഞമ്മൻ്റെ ആളാണോ ക്ഷമിക്കാൻ " എന്നതിന് പിന്നീട് എതിർ ഫാൻസ് സ്ഥിരം അത് പറഞ്ഞ് ഊക്കൽ , ആൽമരത്തിന് വരെ മതം ഉണ്ട് എന്ന് പറഞ്ഞ് വിവാദം ആക്കി മാപ്പ് പറഞ്ഞ സഭവം , ഇങ്ങനെ സോഷ്യൽ മീഡിയ Start ആകുന്നതിന് മുൻപ് എന്തെല്ലാം സുടാപ്പി സ്വഭാവം കാണിച്ച വ്യക്തി ആണ് മമ്മൂട്ടി എന്ന അഹങ്കാരി കള്ളൻ നടൻ , പിന്നെ കോടികളുടെ മനാഫിൻ്റെ Pr work കാരണം പലതും മുക്കിയും വെളുപ്പിച്ചും നല്ല പുള്ളി ചമയിച്ചു കൊണ്ടു പോകുന്നു എന്നേ ഉള്ളൂ. മമ്മൂട്ടിയുടെ പഴയ ചരിത്രം അറിയുന്നവർക്ക് അറിയാം അസ്സൽ സുടാപ്പി ആണ് മമ്മൂട്ടി എന്ന്......
@eart-1234-
@eart-1234- 27 күн бұрын
കാലം തിരിച്ചടിക്കും ആരായാലും,😊
@vijayankozhikode4799
@vijayankozhikode4799 27 күн бұрын
ആരിഫ് ഹുസൈൻ സഹോദര...👍❤️🙏
@samurainair1
@samurainair1 27 күн бұрын
മമ്മൂട്ടി ഒരു വിഷമാണ്, അതാണ് മനസ്സിലായത്
@MobilesMobiles-qx2zx
@MobilesMobiles-qx2zx 27 күн бұрын
Vishamam aanallo mothathil angere onnum cheyyam pattilla narasimhathile intro dialogue ipo orma varunnathu
@anascr7818
@anascr7818 27 күн бұрын
നി പോയി വിഷം ഇറക്ക്
@oldisgold1977
@oldisgold1977 27 күн бұрын
​@@anascr7818നീ മൊത്തം വിഷം അല്ലെടാ നിന്റെ കാട്ടറബി കുത്തിന്റെ മതം കൊടും വിഷം.
@trueraja
@trueraja 27 күн бұрын
​@@anascr7818kerala already get bad name because of convert buslims
@rehanaedison1881
@rehanaedison1881 27 күн бұрын
true
@manojalkamil2515
@manojalkamil2515 27 күн бұрын
മമ്മൂട്ടി എന്താണ് പ്രതികരിക്കാതെ ഒളിഞ്ഞിരിക്കുന്നത് 🙏😁😁😁
@chandrandec31
@chandrandec31 27 күн бұрын
Prathikarikaathadhu enno? Aha, press meet il varey ee vishayam unayikarudhu ennu paranju Turbo press meet nadathiya aallaa.😂
@user-kk7qf5lh1b
@user-kk7qf5lh1b 27 күн бұрын
ഉയരങ്ങൾ കീഴടക്കിയ മമ്മൂട്ടിയെ കണ്ടു ചാവാലിപ്പട്ടികൾ പണ്ടുംകുരച്ചിട്ടുണ്ടു് അന്നും മമ്മൂട്ടി തിരിച്ച് കുരച്ചിട്ടില്ല മമ്മൂട്ടി തെരുവ് പട്ടികളെ കണ്ട് പേടിക്കുന്നവനല്ല
@vks00000
@vks00000 27 күн бұрын
Ahammad kuty Koya sudu vanu.atha
@manojalkamil2515
@manojalkamil2515 27 күн бұрын
@@chandrandec31 😁😜🤣🤣
@vkvk300
@vkvk300 27 күн бұрын
അദ്ദേഹം ഭാര്യയുടെ മോഹം പൂർത്തീകരിച്ചപ്പോൾ അദ്ദേഹത്തിന്റെ മോഹം പുഴു അരിച്ചു പോയി
@User67578
@User67578 27 күн бұрын
റോഷോക്കിലും വില്ലത്തി കുലസ്ത്രീ സവർണ്ണ ഹിന്ദു, ആ വീട്ടിൽ ഹിന്ദു ദൈവങ്ങളേയും കാണിക്കുന്നു
@aravindsudarshan
@aravindsudarshan 27 күн бұрын
മലയാളത്തില്‍ ഹിന്ദുക്കളെ കളിയാക്കാത്ത ഒരു സിനിമ പോലും മട്ടാഞ്ചേരി വശത്ത് നിന്ന് ഉണ്ടായിട്ടില്ല. ഇപ്പോഴും ഈ വിദ്വേഷത്തെ അനുകൂലിക്കുന്ന മനുഷ്യരുടെ മനോനില ആണ് മനസ്സിലാകാത്തത്, എന്നാണ്‌ ഇവര്‍ക്ക് ഇത് തീര്‍ത്തും വിവേചനം ആണെന്ന് മനസ്സിലാവുക?
@smart123735
@smart123735 27 күн бұрын
സത്യം ഞാൻ ഇന്നാണ് റോഷക്കു കണ്ടത് എന്തൊരു koothara പടം
@kamalasanan
@kamalasanan 27 күн бұрын
@@aravindsudarshan serial eduthal nere thirichalle?
@aravindsudarshan
@aravindsudarshan 27 күн бұрын
@@kamalasanan മനസ്സിലായില്ല?
@kamalasanan
@kamalasanan 27 күн бұрын
@@aravindsudarshan serial nte karyathil aanenkil nere thirichanennu. Karanam kooduthalum hindhu based story um, mikka villanmarum villathikalum christian base il pedunnavarum aakum. Ithinethire oru cinema nadi thanne rangathu vannu van vivadham aayirunnu
@sreekumarkc2651
@sreekumarkc2651 27 күн бұрын
തുറന്നു പറച്ചിലും ആത്മാർത്ത കാണിക്കുന്ന ആരീഫിന് അഭിനന്ദനങ്ങൾ
@SureshKumar-xd6fj
@SureshKumar-xd6fj 27 күн бұрын
മട്ടാഞ്ചേരി ജിഹാദ്. 💥
@Vibgior10
@Vibgior10 27 күн бұрын
മമ്മദിൻ്റെ ജീവിതം വച്ച് മമ്മൂട്ടിയ്ക്ക് ഒരു സിനിമ എടുക്കാൻ സാധിക്കുമോ?
@user-wx3bc8py3j
@user-wx3bc8py3j 27 күн бұрын
Mm mm
@chadayanbroo6339
@chadayanbroo6339 27 күн бұрын
പോസ്കോ കേസിൽ മമ്മൂട്ടി അകത്താകും 😁😁
@FirosMuhammed
@FirosMuhammed 27 күн бұрын
സെൻസർ ബോർഡ്‌ സമ്മതിക്കില്ല.. 😀😀😀അത്രേം വയലൻസ് ഉണ്ടാകും 😀😀
@santhoshps8927
@santhoshps8927 27 күн бұрын
Mammootyku ezhuthi kodutha dialogue pole.... Pidukku viraykkum 😂😂
@beveefww2765
@beveefww2765 27 күн бұрын
​@@FirosMuhammed😄😄😄
@Vijayam9
@Vijayam9 27 күн бұрын
നല്ല വീഡിയോ നല്ല വിവരണം, താങ്ക്സ്
@sukumarannair6562
@sukumarannair6562 27 күн бұрын
Honest, factual, logical, rational, impartial, and educative comments by Shri. Arif. Well done.
@manojalkamil2515
@manojalkamil2515 27 күн бұрын
മതേതരത്വം എന്നാൽ ഒരു പ്രത്യേക മതവിഭാഗങ്ങൾക്ക് മാത്രമാണോ.. ☝️😁😁
@remith8501
@remith8501 27 күн бұрын
കേരളത്തിൽ അങ്ങനാണ്. കാരണം 12% ആയിരുന്ന മുസ്ലീ ഇന്ന് 33 % മറ്റോ ആയി. സംഘടിത വോട്ട് ബാങ്ക് വലതനും ഇടതനും വിടുമോ?
@vasudevanck3546
@vasudevanck3546 27 күн бұрын
Arif Hussain A true human being. I salute him.
@Justin-li5kj
@Justin-li5kj 27 күн бұрын
മമ്മൂട്ടി ആണാണെങ്കിൽ വ്യാജ ആരോപണം ഉന്നയിച്ച വ്യക്തിക്ക് എതിരെ കേസ് കൊടുക്കട്ടെ അല്ലാതെ ഫാൻസ്‌ അസോസിയേഷനെ മുന്നിൽ നിർത്തി കളിക്കുന്നത് രണ്ടും കെട്ട പരിപാടി അല്ലേ.. 😂😂
@manojalkamil2515
@manojalkamil2515 27 күн бұрын
ആരിഫിന്റെ നിലപാടുകളോട് യോജിക്കുന്നു.. 👌
@rajanrajan-rt2sc
@rajanrajan-rt2sc 27 күн бұрын
ലോകംനേരിടുനനപൃശനം. മുസ്ലിം വർഗ്ഗീയ ത. ഇവരെലോകതത്. നിനന്ഒഴിവാകകണം
@LeoDenzelJr
@LeoDenzelJr 10 күн бұрын
What are you talking about... Oppose the Ideology... Not the people
@Shahulhameed-nk8rb
@Shahulhameed-nk8rb 27 күн бұрын
മോഹൻലാലിന് അഭിനയം ഹറാമല്ല. മമ്മൂട്ടി ഒന്നുകിൽ സിനിമയിൽ നിൽക്കുക അതല്ലെങ്കിൽ ഇസ്ലാമിൽ നിൽക്കുക. അർദ്ധരാത്രിയും പട്ടാപകലും ഒരേസമയം സാധ്യമല്ല ❗.
@sanoopsreedhar5724
@sanoopsreedhar5724 27 күн бұрын
🤣
@neerajbhasu
@neerajbhasu 27 күн бұрын
Well said 🙏🏻
@vinayan567
@vinayan567 27 күн бұрын
മതം അതൊരു മഹാവിപത്ത്. അതിവിടെനിന്നും തുടച്ചു മാറ്റപെടുക തന്നെ ചെയ്യണം അതും ഈ നരേന്ദ്രമോദി ഭരണകാലത്ത് തന്നെ.. ഒരു ഹൈന്ദവ വിശ്വസിക്കോ ഭരണ കുടത്തിന് മാത്രമേ അത് സാധ്യമാക്കാൻ കഴിയു.. മതത്തെ ഓരോരുത്തരുടെയും വിശ്വാസം മാത്രമാക്കി മാറ്റണം..അത് ഓരോരുത്തരുടെയും ഉള്ളിൽ മാത്രം മതി പുറത്ത് വേണ്ട... മതങ്ങൾ തമ്മിലുള്ള മത്സരങ്ങൾ ഒഴിവാക്കാൻ ഇതേ ഒരു വഴിയുള്ളു.... വരും...
@PaulThottakaran
@PaulThottakaran 27 күн бұрын
A Muslim that reads the Quran will remain a Muslim, A Muslim that understands the Quran becomes an ex-Muslim".
@rajanm5543
@rajanm5543 27 күн бұрын
You are very genuine.... 🙏🙏
@ashasreekumar8359
@ashasreekumar8359 27 күн бұрын
വളരെ ശരിയാണ്.
@sajanart7457
@sajanart7457 27 күн бұрын
പണ്ട് നമ്മൾ ചിന്തിച്ചിരുന്നത് കമ്മ്യൂണിസ്റ്റുകൾ മതത്തെ ഇല്ലാതെയാക്കും എന്ന് ആയിരുന്നു പക്ഷെ സമൂഹത്തിൽ മതവിഷം കുത്തി നിറയ്ക്കുകയാണ് അവർ ചെയ്തത് 🤬 🤬ഇപ്പോൾ കമ്മ്യൂണിസ്റ്റ്‌ പാർട്ടി വെറും കമ്മ്യൂണൽ പാർട്ടി ആയി മാറി 🤣🤣
@alexcleetus6771
@alexcleetus6771 27 күн бұрын
Welcome Dr Arif Hussain 👍
@karthikeyanvellatheri3323
@karthikeyanvellatheri3323 27 күн бұрын
Excellent talk, polite presentation, good , keep it up
@sunilcandle506
@sunilcandle506 27 күн бұрын
Mammooti thani vargeeya panni aanu
@nithinkk1937
@nithinkk1937 27 күн бұрын
💯
@shalinisuresh9320
@shalinisuresh9320 27 күн бұрын
മമ്മൂട്ടി ഒന്നും ഓർത്താൽ മതി പണ്ടുകാലത്തെ മുസ്ലിങ്ങൾ സിനിമ കാണില്ല ഒരു ടിവി ഉണ്ടെങ്കിൽ തുണി ഇട്ട് വെക്കും അപ്പോൾ ആരാണ് മമ്മൂട്ടി എന്നെ വ്യക്തിയെ സ്റ്റാർ ആക്കിയി ബുദ്ധിയുള്ളവർക്ക് മനസ്സിലാകും എന്നിട്ടും വന്ന വഴി മറന്നു മമ്മൂട്ടി ഇതൊരു സത്യമാണെങ്കിൽ
@eldhojohn335
@eldhojohn335 27 күн бұрын
I don't know whether he is Mafia leader or not. But I believe he has pure Christian / Hindu (so called upper cast) hatred in his mind. And he constantly tries to propagate that through through his films.
@rvi373
@rvi373 27 күн бұрын
ഓഹോ ഒറപ്പിച്ചോ... ഒന്ന് പോടാ.. മൈ..... 🤣🤣🤣
@neenamangalassery9077
@neenamangalassery9077 27 күн бұрын
ശ്രീ ആരിഫ് ഹുസൈൻ നിഷ്പക്ഷനായ വളരെ നല്ല ഒരു മനുഷ്യൻ ആണ്. അഭിനന്ദനങ്ങൾ. ഇതു മുടങ്ങാതെ കാണാനും കാരണം അതാണ്
@nasarktl1162
@nasarktl1162 14 күн бұрын
😅
@nandakumarnair6505
@nandakumarnair6505 27 күн бұрын
പുഴു ഒന്നിനും കൊള്ളരുതാത്ത film ആണ്. ഇത്‌ കണ്ടുകൊണ്ടിരുന്നപ്പോൾ മമ്മൂട്ടി എന്തിനു വേണ്ടി ഇങ്ങനെ ഉള്ള films ചെയുന്നു എന്ന് എന്റെ എനിക്കും തോന്നിയിരുന്നു. അത് മുഴുവൻ കാണാതെ ഇറങ്ങി പോന്നു. അങ്ങനെ ഒരു വീഴ്ച മമ്മൂട്ടി ക്ക് പറ്റിയോ?
@user-lh2zd6ri5o
@user-lh2zd6ri5o 27 күн бұрын
ott release aayirunnu..bed roomil ninnano irangi poyath😁
@user-bj5qy5rf6v
@user-bj5qy5rf6v 27 күн бұрын
💯 യോജിക്കുന്നു ... ബ്രോ
@DileepmohanDilu
@DileepmohanDilu 27 күн бұрын
നിങ്ങൾ വലിയൊരു ശരിയാണ്. 🙏
@vaxcreationvax9509
@vaxcreationvax9509 27 күн бұрын
Well said ❤
@sutheendrakumar1164
@sutheendrakumar1164 27 күн бұрын
Excellent sir
@Bharatheeeyan
@Bharatheeeyan 27 күн бұрын
മമ്മദ് കുട്ടിയുടെ സിനിമകൾ എന്തായാലും ഞാൻ ഇവിടെ ബഹിഷ്കരിക്കുന്നു, ഇനി എന്റെ കാശ് കൊണ്ടു അവൻ ബിരിയാണി തിന്നണ്ട 🐷💩
@premanbalakrishnan9709
@premanbalakrishnan9709 27 күн бұрын
Very very meaningfull speach sir
@tn-vp4vz
@tn-vp4vz 27 күн бұрын
You said it right, brother.👍
@sudhamaniv9147
@sudhamaniv9147 27 күн бұрын
കൃത്യമായി പറഞ്ഞു.
@jeejamithran1917
@jeejamithran1917 27 күн бұрын
You said it, so you are great, God bless you
@MrRakes007
@MrRakes007 11 күн бұрын
മെഗാ സുടു സ്റ്റാർ. ജീവിതത്തിലും സ്ക്രീനിലും അഭിനയം...
@tomykabraham1007
@tomykabraham1007 27 күн бұрын
മമ്മൂട്ടിയെ scapegoat ആകി രെക്ഷപുടകയ party 😂😂😂
@saseendrakumarvadakkiniyat1148
@saseendrakumarvadakkiniyat1148 19 күн бұрын
സത്യം തുറന്നു പറഞ്ഞതിന് ഒരു big salute.❤
@Ravisidharthan
@Ravisidharthan 27 күн бұрын
3:17 ജവാൻ ഓഫ് വെള്ളിമല യില് എസ്ഡിപിഐ ആംബുലൻസ് ഉണ്ട്
@rajeshpv8414
@rajeshpv8414 25 күн бұрын
Ariif hussain sir dr... Big salute
@Focus39199
@Focus39199 27 күн бұрын
Thanks for arif.ningalai poolai ഉള്ളവർ ee നാട്ടിൽ undakatai.❤❤❤❤❤❤
@sujithv2817
@sujithv2817 16 күн бұрын
👍
@sarathlaltg3982
@sarathlaltg3982 26 күн бұрын
Sir, കൃറ് : കൃത്യമായ നിരീക്ഷണം. 🎉🎉🎉
@swaminathansas
@swaminathansas 27 күн бұрын
@jayanr1250
@jayanr1250 27 күн бұрын
Super. You are a gentleman. Go ahead❤
@vishnuonwheels1375
@vishnuonwheels1375 27 күн бұрын
Your stand is correct.
@sajeev8400
@sajeev8400 27 күн бұрын
Yes Arifji...Matham nokki nyayam...athu sariyalla...ellavarudeyum doings ore reethiyil vilayiruthuka...athaanu sari
@sobhamanoj7035
@sobhamanoj7035 27 күн бұрын
🙏🙏🙏
@user-sb5cv7ys8c
@user-sb5cv7ys8c 27 күн бұрын
Well said bro 👍
@ullasmohan.v9032
@ullasmohan.v9032 27 күн бұрын
👍👍
@SureshKumar-ff5bz
@SureshKumar-ff5bz 27 күн бұрын
Good
@user-ei3ul3bn9b
@user-ei3ul3bn9b 27 күн бұрын
👍🏻
@rajanmenon4180
@rajanmenon4180 27 күн бұрын
❤❤ Super thaughts👍👍👍
@gireeshvs6310
@gireeshvs6310 21 күн бұрын
കറക്റ്റ് 👍
@mercydrops-sr.marylit9181
@mercydrops-sr.marylit9181 26 күн бұрын
Yes u r 👍🙏
@beenaxavier4380
@beenaxavier4380 27 күн бұрын
Real hero arif bro,,,,,u said 💯
@sjsj346
@sjsj346 27 күн бұрын
Very truth and very clear information about Kerala left n right n Islamists...
@muhammedfasalvk9585
@muhammedfasalvk9585 26 күн бұрын
വർഗീയത വളർത്തുന്നവരെ സമൂഹത്തിൽ ഒറ്റപ്പെടുത്തണം എന്നതിൽ ആർക്കും സംശയമില്ല❤❤❤❤' ഇവരെ എങ്ങനെ കൈകാര്യം ചെയ്യണം എന്നതാണ് ആരിഫ് നടത്തുന്നത് ചർച്ച കൊള്ളാം😂😂😂
@DGP8630
@DGP8630 27 күн бұрын
👌👌👍👍👍👍
@chandrababu7048
@chandrababu7048 27 күн бұрын
👍👍👍👍👍
@bonsaiplanter5555
@bonsaiplanter5555 27 күн бұрын
Bro 👍👍🙏
@user-ul7kr3ck3z
@user-ul7kr3ck3z 27 күн бұрын
❤❤❤❤
@renjithrenju9015
@renjithrenju9015 27 күн бұрын
🙏🏻🙏🏻🙏🏻
@rajajjchiramel7565
@rajajjchiramel7565 27 күн бұрын
Hai Arif good evening
@Ravisidharthan
@Ravisidharthan 27 күн бұрын
ജിഹാദൂട്ടി❤
@User938-fc4up
@User938-fc4up 27 күн бұрын
Very sad
@ntntvk123
@ntntvk123 27 күн бұрын
👍🏽
@gireeshvs6310
@gireeshvs6310 21 күн бұрын
സ്‌പോർട് ഉണ്ടാവും 👍നിങ്ങൾ പറയുന്നത് ശെരി യാണ് 👍
@vijeshvkumar1937
@vijeshvkumar1937 27 күн бұрын
ഇന്ത്യ മതേതര രാജ്യം ആയി നിലനിൽക്കണം എങ്കിൽ ബിജെപി തന്നെ കേന്ദ്രത്തിൽ അധികാരത്തിൽ വരണം.
@gangagang9632
@gangagang9632 27 күн бұрын
Go ahead, I like your presentation, and your selection in the present events
@prasadkt586
@prasadkt586 27 күн бұрын
Super
@jobeeshjoy3483
@jobeeshjoy3483 27 күн бұрын
😮
@user-zw3ev2ot3m
@user-zw3ev2ot3m 27 күн бұрын
ഇത്രെയും ശ്രദ്ധയും വിവേകവും എക്സ്പീരിയൻസിസും ഉള്ള മമ്മുട്ടി ഒരിക്കലും പെട്ടു പോകില്ല, അയാൾ എന്നും പൊളിറ്റിക്കൽ ഇസ്ലാമിന്റെ അനൂകൂല്യങ്ങൾ പറ്റിയിരുന്നു, പ്രത്യേകിച്ച് കിട്ടിയ അവാർഡ് കൾ പലതും അതും കോൺഗ്രസ്‌ ഭരിച്ചിരുന്ന സമയങ്ങളിൽ
@sajeevs1756
@sajeevs1756 27 күн бұрын
താങ്കൾ കേരളത്തിലെ പഴയ കാല (1990കളിലെ )സുന്ദരമായ സമൂഹത്തെ നിലനിർത്താൻ വേണ്ടി ആത്മാർത്ഥമായി സാഹസികമായി പ്രവർത്തിക്കുന്നു. സമൂഹത്തിലെ പുഴുക്കുത്തുക്കളെ ഇല്ലാതാക്കാൻ ശ്രമിക്കുന്നു. അഭിനന്ദനങ്ങൾ.
@bhasipankajakshan6606
@bhasipankajakshan6606 27 күн бұрын
താങ്കൾ വളരെ കരുതലോടെ യുക്തിഭദ്രമായിത്തന്നെ അവതരിപ്പിച്ചു. ഇവിടെ ആരോപണ വിധേയൻ ഒരു പ്രതികരണവും ഇതുവരെ നടത്തിയില്ല. ഒരു പക്ഷേ സത്യത്തിൻ്റെ കണിക അതിലുണ്ടാവാം. പിന്നെ ഒരുത്തൻ അദ്ദേഹത്തിന് കിട്ടിയിട്ടുള്ള അവാർഡുകൾ നിരത്തി മഹത്വവൽക്കരിക്കുന്നതു കണ്ടു. അഭിനയത്തിനാണ് അവാർഡ് കൊടുത്തതു് അല്ലാതെ മതേതര പ്രവർത്തനത്തിനല്ല എന്ന് അറിയില്ലേയെന്തോ?
@sobhamanoj7035
@sobhamanoj7035 27 күн бұрын
🙏🙏🙏🇮🇳🇮🇳💜💜💜👍
@parameswarannamboodiri4110
@parameswarannamboodiri4110 27 күн бұрын
101 ശതമാനം ശരി ! 👍
@Sunuchouhan
@Sunuchouhan 27 күн бұрын
Shafi parambil pinthunayund...
@Jp-mj2ll
@Jp-mj2ll 27 күн бұрын
എല്ലാ sudukkalum കൂടും
@reshmireeji21
@reshmireeji21 27 күн бұрын
Hindu cheyyumbo matre ullu prashnam...
@rajeshpv8414
@rajeshpv8414 25 күн бұрын
U r great..,. I like ur voice presentation... Ur innor scene as a humen.... Love u.... Njan enthu parsnjalum ath matham aaakum.... I am a hindu... But i like u.....
@AsokantvVlogg-wm9ts
@AsokantvVlogg-wm9ts 27 күн бұрын
1921 എന്ന സിനിമയിൽ മനസിലായി വെളുപ്പിച്ചത്
@vijaykalarickal8431
@vijaykalarickal8431 27 күн бұрын
Time punishment..
@rajeshpv8414
@rajeshpv8414 27 күн бұрын
Mammootty is not innocent
@vasuvasuvasu7167
@vasuvasuvasu7167 27 күн бұрын
പുഴുമുട്ടി
@user-su6xy9yw9y
@user-su6xy9yw9y 27 күн бұрын
ചെറിയ വെട്ടുള്ള കൊമ്പണ്
@rajeshpv8414
@rajeshpv8414 27 күн бұрын
Mohanlal, mammootty, thilakan, murali, nedumudi venu, jagathy sreekumar, etc all are very good actors..... Mohanlal and mammootty is world class.... But mammootty should clear this..... Because mammootty should aware of muslim ajanda....world wide..mammadine.... Mammootty paint adikkan varalle mammokka.... This is internet yuga..... 😂😂😂😂
Countries Treat the Heart of Palestine #countryballs
00:13
CountryZ
Рет қаралды 22 МЛН
Watermelon Cat?! 🙀 #cat #cute #kitten
00:56
Stocat
Рет қаралды 22 МЛН
When Jax'S Love For Pomni Is Prevented By Pomni'S Door 😂️
00:26
Китайка и Пчелка 4 серия😂😆
00:19
KITAYKA
Рет қаралды 3,6 МЛН
Countries Treat the Heart of Palestine #countryballs
00:13
CountryZ
Рет қаралды 22 МЛН