പണം പലിശയ്ക്കെടുത്താണ് സിനിമ ചെയ്യുന്നത് | Listin Stephen | Cue Studio

  Рет қаралды 49,638

cue studio

cue studio

7 ай бұрын

മാജിക് ഫ്രെയിംസിൽ ഇൻവെസ്റ്റ് ചെയ്യാൻ ആരെയും സമ്മതിക്കാറില്ല. പണം ഇന്ററസ്റ്റിന് എടുത്താണ് സിനിമ ചെയ്യുന്നത്. ബിസിനസിന് വേണ്ടി മാത്രം ഇനിയൊരു പ്രോജക്റ്റ് എടുക്കില്ല. പൃഥ്വിരാജിന് എന്നിൽ ഒരു വിശ്വാസമുണ്ട്, എനിക്ക് തിരിച്ചും. പൃഥ്വിരാജ്-സിനിമകൾ ചെയ്തപ്പോഴാണ് എന്റെ ഫിനാൻഷ്യൽ ഗ്രാഫ് ഉയർന്നത്. ലിസ്റ്റിൻ സ്റ്റീഫൻ ക്യു സ്റ്റുഡിയോയിൽ.
#listinstephen #traffic #garudanmovie #prithviraj #magicframes #cuestudio
For Advertisement Inquires - +91 97786 09852
mail us : sales@thecue.in
Follow Us On :
Website - www.thecue.in/
WhatsApp - bit.ly/37aQLHn
Twitter - / thecueofficial
Telegram - t.me/thecue

Пікірлер: 40
@akshayappus23
@akshayappus23 7 ай бұрын
ആന്റണി പെരുമ്പാവൂർ ആയിട്ട് ഇത്പോലെ ഒരു ഇന്റർവ്യൂ ചെയ്യണം
@uniquearena4053
@uniquearena4053 7 ай бұрын
Yha
@Vishmiracle
@Vishmiracle 7 ай бұрын
കൂടെ സജി നന്ദ്യാട്ടും ഉണ്ടെങ്കിൽ പൊളിക്കും
@abinpcheriyan6617
@abinpcheriyan6617 7 ай бұрын
ഒരു ക്ലാരിറ്റി ഉണ്ടാകില്ല മോഹൻലാൽ പറയുന്ന പോലെ അല്ലേ അങ്ങനെയല്ലേ അതുപോലെയായിരിക്കും വർത്തമാനം
@amithmadhu2519
@amithmadhu2519 7 ай бұрын
nthinu??😂
@dragonpaily123
@dragonpaily123 7 ай бұрын
എന്തിനു കുറെ ലാൽ സ്തുതിയും... പിന്നെ കോടി തള്ളുകളും കേക്കാനോ..
@abhilashvijay6378
@abhilashvijay6378 7 ай бұрын
ലിസ്റ്റിൻ ❤
@sijisiji4583
@sijisiji4583 6 ай бұрын
❤❤❤❤super👌താങ്ക്സ് maneesh
@manjushkrkr4551
@manjushkrkr4551 7 ай бұрын
റോൾ മോഡൽ ❤❤❤
@amalbaby4697
@amalbaby4697 7 ай бұрын
❤❤❤
@akhilpt748
@akhilpt748 7 ай бұрын
മാറ്റി പിടിക്ക് ബ്രോ ചുമ്മാ സീൻ ആവാതെ 😁
@mathewjpalatty5245
@mathewjpalatty5245 6 ай бұрын
Bring mommooty's manager George.Never seen or heard anything about him.
@MrAnurv
@MrAnurv 7 ай бұрын
14:38
@malllufan
@malllufan 6 ай бұрын
പാവം.. കല വളർത്താൻ വേണ്ടി പലിശയ്ക്ക് പണം എടുത്തു സിനിമ നിർമ്മിക്കുന്ന നിഷ്കളങ്കൻ.. 😢😢😢😂
@manjithmohanan6104
@manjithmohanan6104 6 ай бұрын
😂😂😂
@athulpersonal9589
@athulpersonal9589 6 ай бұрын
Entha mona......
@SenthilkumarSenthil-i6r
@SenthilkumarSenthil-i6r 7 күн бұрын
Oho
@amalcr6014
@amalcr6014 6 ай бұрын
കേരളത്തിലെ ദളിത്‌-ആദിവാസി വിഭാഗങ്ങളുടെ താഴെ നിൽക്കുന്ന ഒരു വിഭാഗമേ ഉള്ളൂ - മലയാള സിനിമ പ്രൊഡ്യൂസർ
@ckckvis3542
@ckckvis3542 6 ай бұрын
അതിലും താഴെ ഒരാള് കൂടി ഉണ്ടെന്ന് ഇപ്പൊൾ മനസ്സിലായില്ലേ
@341984jp
@341984jp 6 ай бұрын
Listin നല്ല പടങ്ങൾ എടുത്തിരുന്നതാ.. പ്രിത്വിരാജ് ന്റെ കൂടെ കൂടി ഗുദ ഗവാ.. 🤷‍♂️
@ajaymichael333
@ajaymichael333 6 ай бұрын
last ivne ozhivakkuvem cheythu😂
@jigarthanda7
@jigarthanda7 7 ай бұрын
അല്ല അങ്ങനെ അല്ല ഒന്ന് നിർത്തെടോ ലിസ്റ്റിനേ
@sharilm1
@sharilm1 7 ай бұрын
Pritviraj right hand
@thameemsthoughts4504
@thameemsthoughts4504 7 ай бұрын
Nivin too
@niranjanjr9863
@niranjanjr9863 7 ай бұрын
​@@thameemsthoughts4504kooduthal rayan annu
@babu00987
@babu00987 2 ай бұрын
Dileep നെവെച്ച എന്ന് സിനിമ ഇറക്കിയോ അന്ന് തീർന്നു
@josephgeorge7477
@josephgeorge7477 6 ай бұрын
Ippo bore aayi thudangi Inger.. Chiri varnilla
@thetravelhistories2130
@thetravelhistories2130 6 ай бұрын
ദിലീപ് ഉണ്ടോ പിന്നിൽ
@evilVortexGamePlay
@evilVortexGamePlay 7 ай бұрын
Listin 😂 avanta koopila thallu😂. Mailan. Onn erangi poo thairee. Interview kona avante
@akhilpt748
@akhilpt748 7 ай бұрын
നന്നായി ഫ്ലോപ്പ് ആയെന്നെ
@priyadarshan4258
@priyadarshan4258 7 ай бұрын
Poda
@priyadarshan4258
@priyadarshan4258 7 ай бұрын
Ellayidathum undavum frustration ulla thendikal
@emiratesboats
@emiratesboats 7 ай бұрын
ഇവൻ ഒടുക്കത്തെ തള്ളണല്ലോ
@SenthilkumarSenthil-i6r
@SenthilkumarSenthil-i6r 7 күн бұрын
Oho
The child was abused by the clown#Short #Officer Rabbit #angel
00:55
兔子警官
Рет қаралды 20 МЛН
DO YOU HAVE FRIENDS LIKE THIS?
00:17
dednahype
Рет қаралды 39 МЛН
Survival skills: A great idea with duct tape #survival #lifehacks #camping
00:27
Когда научился пользоваться палочками
1:00
Время горячей озвучки
Рет қаралды 3,4 МЛН
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
0:17
OKUNJATA
Рет қаралды 10 МЛН
Живые куклы и злая племянница! Часть 3! #shorts
0:35
БОЛЬШОЙ ПЕТУШОК #shorts
0:21
Паша Осадчий
Рет қаралды 7 МЛН