പടച്ചോനെ പേടിച്ച് ജീവിച്ചാല്‍ ആവശ്യമുള്ള കാര്യങ്ങള്‍ അള്ളാഹ് നടത്തിതരും | ശത്രുത ഒഴിവാക്കുക | QASIMI

  Рет қаралды 22,394

AHLU SUNNATH WAL JAMAHATH

AHLU SUNNATH WAL JAMAHATH

Жыл бұрын

ഖല്‍ബ് നന്നാക്കിയാല്‍ ആവശ്യമുള്ള കാര്യങ്ങള്‍ അള്ളാഹ് നടത്തിതരും..
അല്ലാഹുവിന്റെ അടിമയാവുക..
പരസ്പരം അങ്ങോട്ടുമിങ്ങോട്ടുമുള്ള ശത്രുത ഒഴിവാക്കുക
മുത്ത് നബി (സ്വ) ലോകത്ത് ശത്രുതയില്ലാത്ത മനുഷ്യന്‍..!
മുത്ത് റസൂൽ (സ്വ) ഖൽബിൽ പ്രകാശം നൽകുന്ന വിളക്ക്...!
AHLU SUNNATH WAL JAMAHATH | USTHAD RAHMATHULLAH QASIMI
#allah #rasulullah #rasoolallah #ahlussunnahwaljamaah #rahmathullah_qasimi_moothedam #heart #charector

Пікірлер: 35
@ahlusunnathwaljamahath3370
@ahlusunnathwaljamahath3370 Жыл бұрын
ദാറുല്‍ ഖുര്‍ആനിലേക്ക് ദിവസവും 10 രൂപ നല്‍കി സഹായിക്കുക." പരിശുദ്ധ ഖുര്‍ആന്‍ (അള്ളാഹുവിന്റെ കലാം) പഠിപ്പിക്കുന്ന സ്ഥാപനമാണ് കോഴിക്കോട് ജില്ലയിലെ പാഴൂരില്‍ സ്ഥിതി ചെയ്യുന്ന ദാറുല്‍ ഖുര്‍ആന്‍ പാവപെട്ട കുട്ടികള്‍ പഠിക്കുന്ന ഈ കൂട്ടായ്മയില്‍ നിങ്ങള്‍ എല്ലാവരും പങ്ക് ചേരണമെന്നും ദാറുല്‍ ഖുര്‍ആനിലേക്ക് ദിവസവും 10 രൂപ നല്‍കി സഹായിക്കണമെന്നും ഓര്‍മ്മപ്പെടുത്തുന്നു. ഇതില്‍ അംഗങ്ങളാവുന്ന എല്ലാവര്‍ക്കും വേണ്ടി ഖാസിമി ഉസ്താദും കുട്ടികളും പ്രത്യേകം ദുആ ചെയ്യുന്നതാണ് ഇന്‍ഷാഹ് അള്ളാഹ് 🤲 അല്ലാഹ് ദിവ്യനുരാഗം ഗ്രുപ്പിൽ അംഗവാവാൻ താഴെയുള്ള ലിംഗിൽ ക്ലിക്ക് ചെയ്യുക 👇 chat.whatsapp.com/FbHzXiGzL4096vddGALOpz DARUL QURAN PAZHUR *40703101067756* KERALA GRAMIN BANK MAVOOR BRANCH IFSC:KLGB0040703 *G-PAY/Phone Pay : 8157092044* അതുപോലത്തന്നെ പ്രിയ ഉസ്താദ് റഹ്‌മത്തുള്ളാഹ് ഖാസിമിയുടെ *RAISE PUBLICATIONS* എന്ന പുതിയ സംരഭവുമായി ബന്ധപ്പെട്ട് അതേ പേരില്‍ തന്നെ ഒരു പുതിയ ചാനല്‍ കൂടി ആരംഭിച്ചിട്ടുണ്ട്.., സമകാലിക പ്രസക്തമായ വിഷയത്തിലുള്ള പ്രഭാഷണങ്ങള്‍ക്കായി ഈ ചാനലും കൂടി സബ്‌സ്‌ക്രൈബ് ചെയ്ത് വിജയിപ്പിക്കണമെന്നും പ്രത്യേകം ഓര്‍മ്മപ്പെടുത്തുന്നു..🌹🌹🌹 *RAISE PUBLICATIONS:* Channel Link 👇 youtube.com/@Raisepublications-bp7kk... എല്ലാവര്‍ക്കും നല്ലത് വരട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.. എല്ലാവർക്കും നന്ദി...🌹🌹
@rahdrasheed1428
@rahdrasheed1428 Жыл бұрын
അല്ലഹു ആഫിയതുള്ള ദീർഗ്ഗയിസ് നൽകി കാക്കണേ റബ്ബേ!!! റബ്ബേ നീയാണ് തുണ അള്ളാഹു അക്ബർ അൽഹംദുലില്ല ഉസ്താദിനെ കാക്കണേ അല്ലാഹ്
@ahlusunnathwaljamahath3370
@ahlusunnathwaljamahath3370 Жыл бұрын
ആമീൻ 🤲
@muhammededhrees5725
@muhammededhrees5725 Жыл бұрын
Aameen Yaa Rabbal Aalameen
@mohammedazhar6907
@mohammedazhar6907 Жыл бұрын
Aameen summa Aameen yaa rabbal aalameen
@ashrafpalmland8747
@ashrafpalmland8747 Жыл бұрын
Jazakkallah khair
@user-gw7uc9xs5x
@user-gw7uc9xs5x Жыл бұрын
അൽഹംദുലില്ലാഹ്, സ്വല്ലല്ലാഹു,,, vaswallam
@ahlusunnathwaljamahath3370
@ahlusunnathwaljamahath3370 Жыл бұрын
അൽഹംദുലില്ലാഹ്
@khalidkiliyamparambil3678
@khalidkiliyamparambil3678 5 ай бұрын
Jazak Allah khair
@nadhunadhu5370
@nadhunadhu5370 6 ай бұрын
Allahve njglde usthadhinn irulokathum qir nalkane
@mittufarhan4058
@mittufarhan4058 Жыл бұрын
Aameeen Aameeen
@jamsheerjamsheerp500
@jamsheerjamsheerp500 Жыл бұрын
Allahuvey hridhaya shuddhi nalkanaey ameen ameen ameen ameen muslimayi jeevichu muslimayi marikkanulla thawfeeq allahuvey nee nangalkk nalkanaey ameen
@ahlusunnathwaljamahath3370
@ahlusunnathwaljamahath3370 Жыл бұрын
ആമീൻ 🤲
@navas877
@navas877 7 ай бұрын
Allaah🤲Alhamdulillah🤲🤲🤲🤲
@samisameertk8703
@samisameertk8703 Жыл бұрын
എല്ലാരും മുറബ്ബിയെ കണ്ടെത്തുക. എന്നാലേ ഹൃദയം ശുദ്ധിയക്കാനും കരാർ പുതുക്കാനും മുഹ്മിനവനും പറ്റുകയുള്ളു. . ശൈകിനെ കണ്ടെത്തുക
@irshadirshu3141
@irshadirshu3141 Жыл бұрын
Innathe kaalathu oru murabbiyaya Shaikhne kanan chance kuravan avasanaa kalamn ini angine aarelum und padachone njangalike yethikane allahh
@SavadBinAli
@SavadBinAli Жыл бұрын
امين يا رب العالمين
@sideequechonari
@sideequechonari Жыл бұрын
​@@irshadirshu3141തീർച്ചയായും ഉണ്ട്..ഖിയാമത് നാൾ വരെ ഉണ്ടാവും... പക്ഷെ അന്വേഷിക്കണം എന്ന് മാത്രം
@khadeejapp3444
@khadeejapp3444 Жыл бұрын
നൂരിശ തേരീഹത് haqan
@irshadirshu3141
@irshadirshu3141 Жыл бұрын
@@khadeejapp3444 yengine yethipedum athil
@arcroofingandsteelworkersm2884
@arcroofingandsteelworkersm2884 Жыл бұрын
❤❤
@Abcdefgh11111ha
@Abcdefgh11111ha Жыл бұрын
Rabbu thoufeeq nalkatte😢
@ahlusunnathwaljamahath3370
@ahlusunnathwaljamahath3370 Жыл бұрын
ആമീൻ 🤲
@irshadmuhammad9677
@irshadmuhammad9677 3 ай бұрын
@ahammedmt255
@ahammedmt255 Жыл бұрын
29:51 alhamdulilla
@minnulinu9997
@minnulinu9997 Жыл бұрын
Aa ummante verd yevidenn areekumooooo pls
@shansha8782
@shansha8782 Жыл бұрын
ente mon 1masamokke vayattinn povathe nilkunund,ipo 6masamayi prayam, thyroid check cheyyan paranjkkn, thyroid ilathirikkanum oru rogangalum ilathirikkanum elaprayasangalummaranum maranum dua chyne
@ahlusunnathwaljamahath3370
@ahlusunnathwaljamahath3370 Жыл бұрын
ഇൻഷാഹ് അല്ലാഹ്.., തീർച്ചയായും.., എത്രയും പെട്ടെന്ന് മോന്റെ അസുഖം അള്ളാഹ് ഷിഫയാക്കി കൊടുക്കട്ടെ ആമീൻ 🤲
@hashir1978
@hashir1978 Жыл бұрын
ameen ya rabbal alameen
@khadeejapp3444
@khadeejapp3444 Жыл бұрын
ആമീൻ ആമീൻ യാ അർഹമു രാഹിമീൻ
@ahammedmt255
@ahammedmt255 Жыл бұрын
Ameen
@junimaheen4984
@junimaheen4984 Жыл бұрын
Murathukal hasilakkan dhua chayyane
@ahlusunnathwaljamahath3370
@ahlusunnathwaljamahath3370 Жыл бұрын
ഇൻഷാഹ് അല്ലാഹ് തീർച്ചയായും 🤲
@MD-cy7lb
@MD-cy7lb Жыл бұрын
പഠിക്കണം, പഠിക്കാതിരിക്കരുത്, ചൈനയിൽ പോയിട്ടാണെങ്കിലും നിങ്ങൾ അറിവ് നേടുക
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 8 МЛН
DAD LEFT HIS OLD SOCKS ON THE COUCH…😱😂
00:24
JULI_PROETO
Рет қаралды 15 МЛН
Задержи дыхание дольше всех!
00:42
Аришнев
Рет қаралды 2,1 МЛН
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 8 МЛН