പറക്കും തളിക എന്ന സിനിമയുടെയും ബസിന്റെയും കഥ |​ Ee Parakkum Thalika movie memories | Rewind Reels

  Рет қаралды 325,879

Manorama Online

Manorama Online

3 жыл бұрын

ഇൗ പറക്കും തളിക എന്ന ചിത്രത്തിന്റെ പിറവിയെക്കുറിച്ചും അതിനു പിന്നിലുള്ള രസകരമായ കഥകളെക്കുറിച്ചും ആ ചിത്രത്തിന്റെ സംവിധായകൻ താഹ, നിർമാതാവ് എം.എം ഹംസ, അതിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്ത ഹരിശ്രീ അശോകൻ എന്നിവർ സംസാരിക്കുന്നു.
The whole video showcases the unknown stories about #EeParakkumThalika #Dileep
#HarisreeAshokan
Subscribe to #ManoramaOnline KZfaq Channel : goo.gl/bii1Fe
Follow Manorama Online here:
Facebook : / manoramaonline
Twitter : / manoramaonline
Instagram : / manoramaonline
To Stay Updated, Download #ManoramaOnline Mobile Apps : bit.ly/2KOZrc8

Пікірлер: 744
@manoramaonline
@manoramaonline 2 жыл бұрын
പോഞ്ഞിക്കരയും പ്യാരിയും പിന്നെ കല്യാണരാമനും | Rewind Reels | Kalyanaraman movie kzfaq.info/get/bejne/pquBeNt6x6-loWw.html
@shajeebmoideenshah9899
@shajeebmoideenshah9899 3 жыл бұрын
പഞ്ചാബി ഹൗസ്, തെങ്കാശി പട്ടണം, പറക്കും തളിക, മീശമാധവൻ, കല്യാണരാമൻ, CID മൂസ, തിളക്കം, പാണ്ടിപ്പട,....
@josephtc1388
@josephtc1388 3 жыл бұрын
Dileep - Harisree Ashokan combo
@dreamworld8466
@dreamworld8466 3 жыл бұрын
Ee padangal. Ellm etraprvshym vannlum. Kandupokum❤❤
@kirans5587
@kirans5587 3 жыл бұрын
Ishtam , vettom, Mazhathullikilukkam
@prakashanpk8500
@prakashanpk8500 3 жыл бұрын
ചെസ്സ് , ക്രേസി ഗോവലൻ, ബോഡി ഗാർഡ്, ,ആലഞ്ച്രരി തമ്പ്യാക്കൾ, മാനത്തെ കൊട്ടാരം, , ത്രി മെൻ ആർമി, ഈ പുഴയും കടന്ന്, കൊക്കരക്കൊ,
@afsalgprs
@afsalgprs 3 жыл бұрын
പുലിവാൽ കല്യാണം
@bipintp5065
@bipintp5065 3 жыл бұрын
അധികം ആരും ശ്രെദ്ധിക്കാതെ പോയ ഒരുകാര്യം കേരളത്തിലെ ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമും ഇല്ലാത്ത കാലത്ത് വൈറൽ ആയ ആദ്യത്തെ വാൻ ലൈഫ് കോമ്പോ ഇവരാണ് എന്നതാണ്,,❤❤❤😍😍 ഇനിയും പറത്തണം തളിക, 🤩😍😍😍🤩🤩🤩🤩 ആഗ്രഹിക്കുന്നു ഒരുപാട് ❤❤❤
@saneesht9356
@saneesht9356 Жыл бұрын
ഇന്നൊക്കെ ആണേ പൊട്ടിച്ചു കയ്യിൽ തന്നേനെ റിവ്യൂ ചെയ്യുന്ന, സിനിമയെ അടപടലം പഠിച്ചെന്ന് സ്വയം കരുതുന്ന തെണ്ടികൾ... കാലം.. അങ്ങനെ ആണ് സുഹൃത്തുക്കളെ
@abdulnayeem4944
@abdulnayeem4944 3 жыл бұрын
അര ചാണ് വയറ്റിന്റെ അരിപ്രശ്നമാണല്ലോ, കടം കൊണ്ട് തെണ്ടും നേരം കറക്കല്ലേ പോലീസെ.. ഗിരീഷ്‌ പുത്തൻഞ്ചേരി 🙏👌👍 👏👏👏👏👏👏👏👏👏👏👏👏👏👏
@ashikmuhammed744
@ashikmuhammed744 2 жыл бұрын
ഇപ്പോ പാടാൻ പറ്റിയ വരികൾ😂
@shaheeralimt6725
@shaheeralimt6725 3 жыл бұрын
പറക്കും തളിക ,വാരഫലം , മൂക്കില്ലാ രാജ്യത്ത് എനിക്കിഷ്ട്ടപ്പെട്ട 3 കോമഡി സിനിമകളുടെയും സംവിധായകൻ ഒരാളാണല്ലോ😍 താഹാ❣️
@sreeragbalan8010
@sreeragbalan8010 3 жыл бұрын
ഫൈവ് സ്റ്റാർ ഹോസ്പിറ്റൽ
@Rons88
@Rons88 3 жыл бұрын
താഹ..മാത്രമല്ല..അതിൽ അശോകൻ -താഹ എന്ന രണ്ടു പേർ ഉണ്ടായിരുന്നു..മൂക്കില്ലാരാജ്യത്ത്.. ഇവർ രണ്ടും പേരും ചേർന്നാണ് സംവിധാനം ചെയ്തത്..പിന്നെ വാരഫലം ഇദ്ദേഹം ഒറ്റയ്ക്ക് ആണ്..
@swarajs4590
@swarajs4590 3 жыл бұрын
കേരള ഹൗസ് ഉടൻ വില്പനയ്ക്ക്
@darvinpappachan
@darvinpappachan 3 жыл бұрын
രണ്ടാം ഭാഗങ്ങൾ പൊതുവേ നന്നാകാറില്ല, അതുകൊണ്ട് മനോഹരമായ ഈ സിനിമ അങ്ങനെ തന്നെ ഇരിക്കട്ടെ എന്നാണ് എൻറെ അഭിപ്രായം😊
@Sky56438
@Sky56438 3 жыл бұрын
നല്ലത് പോലെ ചിന്തിച്ചു പഠിച്ചു ചെയ്താൽ 100 % നന്നാകും എന്നത് ഉറപ്പാണ്...കാരണം നല്ല കോമഡി സിനിമകളുടെ കുറവ് ഇപ്പോൾ മലയാള സിനിമയിലുണ്ട്...
@harikrishnankanakath2121
@harikrishnankanakath2121 3 жыл бұрын
ദിലീപേട്ടന്റെ പണ്ടത്തെ സിനിമകളിൽ കോമഡി ഹിറ്റ്‌ ആയത് നല്ല ടീം ഉണ്ടായിരുന്നത് കൊണ്ടാണ്. ദിലീപ്-ഹരിശ്രീ അശോകൻ-സലീം കുമാർ-കൊച്ചിൻ ഹനീഫ. ഈ ടീം പോയതോടെ ദിലീപേട്ടന്റെ കോമഡികളുടെ നിലവാരവും കുറഞ്ഞു. എന്നാണ് എന്റെ അഭിപ്രായം🙏
@mrskull9103
@mrskull9103 3 жыл бұрын
@@harikrishnankanakath2121 👍👍
@sreeharir3790
@sreeharir3790 3 жыл бұрын
Dhrishyam
@bullymaguire8782
@bullymaguire8782 2 жыл бұрын
ആട് 2????
@MalluThugLifetroll
@MalluThugLifetroll 3 жыл бұрын
ഇവര് പറയുന്നത് കേട്ടപ്പോൾ ആണ് ആ പടത്തിന്റെ ഇവരുടെ Effort മനസ്സിൽ ആയത്💯🔥
@suhailsuhail4867
@suhailsuhail4867 3 жыл бұрын
സത്യം
@imindian415
@imindian415 3 жыл бұрын
സത്യം 🔥👍🏻👍🏻👍🏻
@rasheedkvk2391
@rasheedkvk2391 3 жыл бұрын
ഇത്ര ക്ലീൻ ആയി ഈ സിനിമയുടെ പിന്നാമ്പുറ വിശേഷങ്ങൾ പങ്കുവെച്ച ഈ ടീമിന് ബിഗ് സല്യൂട്ട്
@febinfayazz
@febinfayazz 3 жыл бұрын
*ഇന്ന് കേരളത്തിൽ വാൻ ലൈഫ് ട്രെന്റ് ആയി നിൽകുമ്പോൾ. ഉണ്ണിയും സുന്ദരനും കാലത്തിനു മുൻപേ സഞ്ചരിച്ചു എന്നതിന് ഉദാഹരണം ആണ് താമരാക്ഷൻ പിള്ള ബസ്. ഹാസ്യവും നർമവും ഒരുപോലെ കോർത്തിണക്കി കൊണ്ട് ചിരിയുടെ മാലപ്പടക്കം സൃഷ്ടിച്ച സിനിമയാണ് "പറക്കും തളിക"* ❣️🥰👌👍
@Toms.George
@Toms.George 2 жыл бұрын
ഹാസ്യവും നർമ്മ വും ഒന്നല്ലേ.??
@febinfayazz
@febinfayazz 2 жыл бұрын
@@Toms.George 😳😂🙄
@Toms.George
@Toms.George 2 жыл бұрын
@@febinfayazz 😄വെറുതെ
@shijujoseph5467
@shijujoseph5467 2 жыл бұрын
2001ൽ ഈ പടം റിലീസ് സമയം... തീയേറ്ററിൽ പോയി പടം കണ്ട്... ആദ്യം മുതൽ അവസാനം വരെ ചിരി നിർത്താനെ പറ്റിയില്ല.. അത്രമാത്രം ഹാസ്യം കൊണ്ട് നിറഞ്ഞ ഒരു പടം 🥰👌👌👌💐💐💐💐ഒരിക്കലും മറക്കാൻ പറ്റില്ല supper..... 🙏🏻🙏🏻🙏🏻
@vishnubr4063
@vishnubr4063 3 жыл бұрын
ഇനി പറക്കുമോ ഇതുപോലൊരു തളിക ❤️
@joshbeats2020
@joshbeats2020 3 жыл бұрын
Nop 🙇🏼‍♂️
@bhagyadevdevzzz2649
@bhagyadevdevzzz2649 3 жыл бұрын
സത്യം 🙄
@assassingaming9699
@assassingaming9699 3 жыл бұрын
Never
@jayaprakashk5607
@jayaprakashk5607 3 жыл бұрын
Illa
@franklinraj6593
@franklinraj6593 3 жыл бұрын
Never
@ecshameer
@ecshameer 3 жыл бұрын
ഈ കഥാപാത്രങ്ങൾ ഇപ്പോഴും എവിടെയോ ജീവിച്ചിരിപ്പുണ്ടാവും..
@king-jh5zl
@king-jh5zl 3 жыл бұрын
ഉണ്ട് ഉണ്ട് ഇന്നല്ലേ മുക്കത്ത് കടുരിന്ന്
@mallumotive_kl
@mallumotive_kl 3 жыл бұрын
ഈ പടമൊക്കെ എപ്പൊ കണ്ടാലും ഒരു ഫ്രഷ് ഫീൽ തന്നെയാ 😍🤩 അതേപോലെ തന്നെ ദിലീപ്ന്റ് cid മൂസയും ❣️❣️🔥
@vishnumarquez1345
@vishnumarquez1345 3 жыл бұрын
Punjabi house um 😂
@sakariyatk7105
@sakariyatk7105 2 жыл бұрын
kalyana raman pandippada
@shanthanudq400
@shanthanudq400 Жыл бұрын
Vettam,meesa madhavan, runway,kochirajav,chess, bodyguard....
@hashimhussain2379
@hashimhussain2379 11 ай бұрын
Cid.. മൂസ പോരാ. വളിഞ്ഞ കോമഡി കൾ 🤭
@toptenknowledge6399
@toptenknowledge6399 3 жыл бұрын
ഇതുപോലെ "തിളക്കം" സിനിമയെക്കുറിച്ചും ചെയ്യൂ.. ഇന്നും ട്രോളുകളിൽ നിറഞ്ഞുനിക്കുന്നു നമ്മുടെ തിളക്കം.
@sreeragssu
@sreeragssu 3 жыл бұрын
*ഈ പറക്കും തളിക* ♥ ഏറ്റവും ഇഷ്ടപ്പെട്ട മലയാള സിനിമകളിലൊന്ന്.. കെെരളി ടി.വി വല്യേട്ടന്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ തവണ ടെലികാസ്റ്റ് ചെയ്യാറുള്ള സിനിമ . ഇന്ന് ടെലികാസ്റ്റ് ചെയ്താലും ഇരുന്ന് കാണും.. ♥ ഉണ്ണി, സുന്ദരന്‍, ബസന്തി, വീരപ്പന്‍ കുറുപ്പ് etc എത്ര കാലം കഴിഞ്ഞാലും ഇവരെയൊന്നും മറക്കില്ല....
@rajeshr3231
@rajeshr3231 3 жыл бұрын
ഏതു വിഷമ അവസ്ഥയിലും നമ്മെ ചിരിപ്പിക്കാൻ കഴിയുന്ന ഒരു സിനിമ. ടൈറ്റിൽ സോങ് എന്തൊരു എനർജി ലെവൽ ആണ്. താമരാക്ഷൻ പിള്ള ബസ് തന്നെയാണ് ഇതിലെ ഹീറോ❤️❤️❤️ Nostalgic Movie!!
@masthanjinostra2981
@masthanjinostra2981 3 жыл бұрын
Enik angane aan
@kesss8708
@kesss8708 2 жыл бұрын
❤same
@anoopmathew6349
@anoopmathew6349 3 жыл бұрын
മനസ്സിൽ നിരാശയും സങ്കടവും വരുമ്പോ ഈ പടമൊക്കെ എടുത്തു കാണും... എല്ലാം മറന്നു കുറച്ചു നേരം ചിരിക്കാലോ
@praveenp5105
@praveenp5105 3 жыл бұрын
Thank you manorama online ഇവരെയൊക്കെ ഇങ്ങനെ കാണിച്ചു തന്നതിൽ 👍.
@manoramaonline
@manoramaonline 3 жыл бұрын
❤️
@shobi_shobi
@shobi_shobi 2 жыл бұрын
@@manoramaonline please Reviews CID moosa
@libinlibi1367
@libinlibi1367 3 жыл бұрын
ഞങ്ങളുടെ കുട്ടിക്കാലം കളർഫുൾ ആക്കിയ ദിലീപേട്ടൻ സിനിമകളിൽ മുന്നിൽ നിർത്താവുന്ന ഒരെണ്ണം♥️
@Annuuuuu1
@Annuuuuu1 3 жыл бұрын
Dilleep പടങ്ങൾ കണ്ടാലും കണ്ടാലും മടുക്കില്ല... Kochin hanifaye ഒടുവിൽ ഉണ്ണികൃഷ്ണൻ ഇവരെയൊക്കെ കാണുമ്പോൾ ഭയകര സങ്കടം
@johnnieachaya1980
@johnnieachaya1980 3 жыл бұрын
Even after the rape case after him in 2016 ? Shame !
@zyk47
@zyk47 2 жыл бұрын
@@johnnieachaya1980 andi poda
@ajmalajju634
@ajmalajju634 2 жыл бұрын
എസ് എസ്
@40-milanbabu89
@40-milanbabu89 2 жыл бұрын
@@johnnieachaya1980 shame for u. Shame shame puppy shame
@statusworld4465
@statusworld4465 3 жыл бұрын
സൂക്ഷിച്ചു നോക്കണ്ടടാ ഉണ്ണി ഇത് ഞാനല്ല 🔥😂😂
@douglasperera3031
@douglasperera3031 2 жыл бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤣
@ashishsuresh259
@ashishsuresh259 3 жыл бұрын
100% രസിച്ച് കണ്ട ഫിലിം.. എപ്പോ TV il ഇട്ടാലും കണ്ടിരിക്കും.. Heartily waiting for the 2nd part.. Please please please.. We are eagerly waiting for ഈ പറക്കും തളിക 2 😍😘
@prakashanpk8500
@prakashanpk8500 3 жыл бұрын
ഇപ്പോ ഉണ്ട് എഷ്യാനെറ്റ് മൂവിസിൽ _(17/7/21)4.44 Pm
@Sagaraliasjacky
@Sagaraliasjacky 3 жыл бұрын
I hope that will never happen. Why spoil a good Movie with a second Part. Athe beighere pade ane.
@rahulkarma9198
@rahulkarma9198 3 жыл бұрын
പറക്കുംതളിക രണ്ടാം ഭാഗം വരണം...നിങ്ങൾ ഞങ്ങളെ നിരാശപ്പെടുത്തില്ല.. നിങ്ങളിൽ ഞങ്ങൾക്ക് വിസ്വാസമുണ്ട് സാർ...💯🔥🔥
@febin6926
@febin6926 3 жыл бұрын
ആ ഒരു music മാത്രം മതി ആ കാലത്തോട്ട് പോവാൻ ❤.. പറക്കും തളിക ... ❤ താമരാക്ഷൻ പിള്ള ബസ് 🤞
@arnavsuresh3673
@arnavsuresh3673 3 жыл бұрын
ആ എഡിറ്റിംഗിൽ കട്ട്‌ ചെയ്ത scenes ഒന്ന് കാണാൻ പറ്റിയിരുന്നേൽ 🥺❣️
@abhi-kt5gt
@abhi-kt5gt 3 жыл бұрын
ഞാനും ആഗ്രഹിച്ചു ❤️💯
@shamilshamilmuhammed9875
@shamilshamilmuhammed9875 3 жыл бұрын
പറക്കും തളിക എന്ന് ♥️ TV യിൽ വന്നാലും ഞാൻ കാണും
@prakashanpk8500
@prakashanpk8500 3 жыл бұрын
ഇപ്പോ ഉണ്ട് എഷ്യാനെറ്റ് മൂവിസിൽ
@nirmalnandakumar08
@nirmalnandakumar08 3 жыл бұрын
കുറേ നിഷ്കളങ്ക മനുഷ്യരുടെ ഗതികേട് കണ്ടു നമ്മൾ ഒരുപാടൊരുപാട് ചിരിച്ച പടം.. മലയാളിക്ക് പ്രത്യേക ഇഷ്ടമുണ്ട് ഈ പറക്കും തളികയോട്. ബ്രില്യന്റ് ഫിലിം.
@GreenPilot-jh7ri
@GreenPilot-jh7ri 3 жыл бұрын
വളരെ സന്തോഷം 2 ആം ഭാഗം വരും എന്ന് കേട്ടപ്പോൾ....
@rasheedkvk2391
@rasheedkvk2391 3 жыл бұрын
താഹ നല്ലൊരു ഡയറക്ടർ ആണെന്ന് മനസ്സിലാക്കാൻ "പറക്കും തളിക ""എന്ന ഒരറ്റ മൂവി കണ്ടാൽ മതി....2 ഭാഗം പ്രതീക്ഷിക്കുന്നു
@sajid5581
@sajid5581 3 жыл бұрын
അശോകൻ സർ പറഞ്ഞപോലെ സെക്കന്റ്‌ part എടുത്താൽ ഹനീഫസർ ന് പകരം വെക്കാൻ ആർക്കാണ് പറ്റുക 🥺
@rasheedkvk2391
@rasheedkvk2391 3 жыл бұрын
താഹ സർ ന്റെ ആ ""പ്രതീക്ഷ ""എന്ന ഒറ്റ വാക്ക് 👍👍അത് മതി 🤗🤗
@ajith.v.b2388
@ajith.v.b2388 3 жыл бұрын
Ee parakkum thalika (2001) Meesha Madhavan (2002) CID Moosa (2003) 😘♥️
@arunmj3475
@arunmj3475 3 жыл бұрын
Pandipada (2005) Ellam july 4 release Pinne athe peril oru cinema erangiyathu release aayath july 5 nu Dileep arrestil aayathum july 4 nu
@makhulu3718
@makhulu3718 3 жыл бұрын
@@arunmj3475 ദിലീപിന് ഈ തീഴതിയിൽ എന്തെങ്കിലും secret ഉണ്ടോ ?
@arunmj3475
@arunmj3475 3 жыл бұрын
@@makhulu3718 dileepinte carrierle ettavum valiya hitukal pirannath july 4 nu aanu, dileep janapriya nayakan aaya cinemakal. Ee parakkum thalika, meeshamadhavan, cid moosa, pandippada
@amalmohanamalu6977
@amalmohanamalu6977 3 жыл бұрын
2000thenkashipattanam
@MuhammadIRFAN-uw2cl
@MuhammadIRFAN-uw2cl 2 жыл бұрын
@@arunmj3475 2017 July 10 നാണ് ദിലീപ് അറസ്റ്റിൽ ആയത് 🙌
@devavlogs5485
@devavlogs5485 3 жыл бұрын
ഒരു പാട് സന്തോഷം തോന്നി..നല്ല ലൈവ് ഫീൽ ഉണ്ടാരുന്നു ഇന്റർവയൂ..ഞൻ ഇത്ര ഏറെ ഇഷ്ടപ്പെടുന്ന ഒരു കോമഡി മൂവി ഇല്ല..കുറെ മനോഹരമായ ഓർമ്മകൾ😍♥️♥️♥️♥️♥️♥️
@itz_me_ente_rooh_nee_ya
@itz_me_ente_rooh_nee_ya 3 жыл бұрын
സത്യം പറഞ്ഞാൽ ബോറടി കാതെ അരമണിക്കൂർ കാണാൻ കഴിഞ്ഞു 🙏🙏🙏🙏🥰🥰🥰👍👍👍ഇതു പോലെയുള്ള ഒരു സിനിമ കാണാൻ കഴിഞ്ഞു 🥰🥰🥰
@salutekumarkt5055
@salutekumarkt5055 3 жыл бұрын
ഇത്രേം പക്കായിട്ട് new ജനറേഷൻ ഡയറക്ടർസ് ഇത്തരം പടം എടുക്കാൻ ഉണ്ടോ.. Challenge ചെയ്യുന്നു .....
@Trading_myconviction
@Trading_myconviction 3 жыл бұрын
സംവിധായകൻ താഹക്ക് ഒരു ഡെന്നിസ് ജോസഫ് ലുക്ക്
@shefinpm8889
@shefinpm8889 3 жыл бұрын
Exactly
@rdeepu2007
@rdeepu2007 3 жыл бұрын
Crctt
@swaramkhd7583
@swaramkhd7583 3 жыл бұрын
മാത്രമല്ല സംസാര ശൈലിയും ശബ്ദവും ഡെന്നീസ് സറുമായി സാമ്യം തോന്നുന്നു.
@rasheed5752
@rasheed5752 3 жыл бұрын
Stayam
@fastandfurious4501
@fastandfurious4501 3 жыл бұрын
അന്ന് നിങ്ങൾ മടിച്ചിരുന്നെങ്കിൽ ഇതുപോലൊരു സിനിമ ഉണ്ടാവില്ലായിരുന്നു.അതുവരെയുള്ള ക്ലീഷേ കഥകളിൽ നിന്ന് ഒരു വ്യത്യസ്തമാർന്ന കഥ തന്നെയായിരുന്നു പറക്കും തളിക😍
@nidhinlal3922
@nidhinlal3922 3 жыл бұрын
ക്ലൈമാക്സ്‌ ക്‌ളീഷേ അല്ലേ?
@vinayavijayan6526
@vinayavijayan6526 3 жыл бұрын
ആ സ്ക്രീപ്റ്റ് കാണുമ്പോൾ ഉള്ള സന്തോഷം😄💖
@Duitmalayalam
@Duitmalayalam 3 жыл бұрын
500 ൽ കൂടുതൽ കണ്ടവർ 😄👍❤(ഞാൻ അത്രേം കണ്ടു എന്നല്ല കണ്ടവരോട് ലൈക് എന്നാണ് പറഞ്ഞത് )
@shemilkp3937
@shemilkp3937 3 жыл бұрын
ഒരു പൊടിക്ക് ഇറക്കിക്കൂടെ 🤣
@akiaki1837
@akiaki1837 3 жыл бұрын
ഞാൻ 499 എത്തിട്ടൊള്ളു 😊😉
@antonystastytales
@antonystastytales 3 жыл бұрын
😇
@aneeshalakulam
@aneeshalakulam 3 жыл бұрын
Anna oru mayathil okkey
@sanjaygm2506
@sanjaygm2506 3 жыл бұрын
വട്ടാണല്ലേ
@ziyanamansoor7484
@ziyanamansoor7484 3 жыл бұрын
ഒത്തൊരുമയുടെ ഫലമാണ് ഈപറക്കുംതളിക..👌👌
@ajiteshbadri8052
@ajiteshbadri8052 3 жыл бұрын
ഉഫ് നമ്മൾ എല്ലാ ആഴ്ചയും ഇരുന്നു കണ്ടു ചിരിക്കുന്നു..... പക്ഷെ അതിന്റെ പിന്നിലെ ഓരോ കഥകൾ നമ്മൾ പലരും അറിയുന്നിലാ..... എത്രെ കഷ്ടപ്പെട്ടിട്ടാണ് നമ്മക് ഇനി വരും കാലങ്ങളിൽ ചിരിക്കാൻ അവർ ചെയ്യ്തു വെച്ച ഈ masterpiece item ഈ പറക്കും തളിക്ക.... Hats off 😘😘👍 ഇതിന്റെ 2nd part വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു... ❤❤❤
@afsaldubai73dubai46
@afsaldubai73dubai46 3 жыл бұрын
ഇതിനെ തകർക്കാൻ പോനൊരു മലയാളസിനിമ എന്റെ ഓർമയിൽ വന്നിട്ടില്ല 🥰👍🥰
@anuchandy1228
@anuchandy1228 3 жыл бұрын
🤣🤣🤣🤣🤣🤣😂😂😂
@sanjusivaji
@sanjusivaji 3 жыл бұрын
പഞ്ചാബി ഹൗസ്😁
@deadpool050
@deadpool050 3 жыл бұрын
Kaliyanaraman, cid moosa
@shameermisri9687
@shameermisri9687 3 жыл бұрын
നിലവാരം കുറഞ്ഞ കോമഡി
@anasali6696
@anasali6696 3 жыл бұрын
Correct
@snkon
@snkon 3 жыл бұрын
Legends of 2001 ♥️ This movie wouldnt have been born without this legends.
@navaneethsasidharan2151
@navaneethsasidharan2151 3 жыл бұрын
ഇതുപോലെ Out & Out Comedy ഉള്ള പടം ഇനി ഉണ്ടാവോ ആവോ
@alenfone7902
@alenfone7902 3 жыл бұрын
സലിം കുമാർ ഒരു നോണ്സ്റ്റോപ് ബസിന്റെ മുകളിൽ ആകപ്പെട്ടു പോയത് 😄😄😄
@ashishsuresh259
@ashishsuresh259 3 жыл бұрын
നമ്മടെ Kallada banglore bus ന്റെ മുകളിലാണ് 😁
@suhailsuhail4867
@suhailsuhail4867 3 жыл бұрын
😂😂😂
@ratheeshratheesh4154
@ratheeshratheesh4154 3 жыл бұрын
Coimbatore fast passenger
@santhwanam_addict2862
@santhwanam_addict2862 3 жыл бұрын
എന്റെ കൊച്ചിന് ഏറ്റവും ഇഷ്ടം ഉള്ള movie ആണ് 💕
@jithintj8831
@jithintj8831 3 жыл бұрын
ഇനി പിറക്കുമോ ഇത് പോലെ ഒരു സിനിമ❤️
@alenfone7902
@alenfone7902 3 жыл бұрын
20 വർഷം ആയല്ലേ 💛
@captainjacksparrow9741
@captainjacksparrow9741 3 жыл бұрын
എത്ര കണ്ടാലും മതി വരാത്ത.. പകരം വെക്കാൻ ഇല്ലാത്ത സിനിമ...❤️❤️❤️💯💯💯💯 ഉള്ളിലെ ബസ് പ്രാന്ത് കൂടി ആയപ്പോൾ ഈ വീഡിയോ കാണുമ്പോൾ ഉള്ള ഫീൽ 😍😍😍 സുന്ദരന്റെയും ഉണ്ണിയുടെയും രണ്ടാം വരവിൽ വീരപ്പൻ കുറുപ്പിനെ മിസ്സ് ചെയ്യും..😣 എങ്കിലും താമരാക്ഷൻപിള്ളയുടെ രണ്ടാം വരവ് കാത്തിരിക്കുന്നു.😊😊😊😊😊😊
@kattalalettanmammokafan7964
@kattalalettanmammokafan7964 3 жыл бұрын
ഈ പടം എപ്പോ കണ്ടലാം ചിരിച്ച് ചിരിച്ച് ഒരുവഴിയാകും
@ibrahimkoyi6116
@ibrahimkoyi6116 3 жыл бұрын
പറക്കും തളിക ഇതു മനുഷ്യനെ കറക്കും തളിക 😌❤️
@rasheedkvk2391
@rasheedkvk2391 3 жыл бұрын
ഈ സിനിമയിലെ ഇന്റർവ്യൂ നടത്തുന്ന ഒരറ്റ സീൻ മറക്കില്ല 😂😂😂😂😂
@anson953
@anson953 3 жыл бұрын
തമിഴ് സിനിമക്ക് വേണ്ടി ബസ് ഡിസൈൻ ചെയ്തത് ഞാന നീല ങ്കരയിൽ വെച്ച് ചെയ്തത് സുരൻ ട്രവൽ സ്
@jayaprakashk5607
@jayaprakashk5607 3 жыл бұрын
Superb
@sebinkadakkal
@sebinkadakkal 3 жыл бұрын
😍😍
@bobbyuthup
@bobbyuthup 3 жыл бұрын
Kevin travels ano
@mdfati4702
@mdfati4702 3 жыл бұрын
Dileepatanta supar move ഇതിന്റ 2ഭാഗം വരുമന്നു പ്രതീക്ഷിക്കുന്നു
@thaslimmubarak2306
@thaslimmubarak2306 3 жыл бұрын
Ashokan and dileep combo kananam😍😍😍
@rensgt7740
@rensgt7740 3 жыл бұрын
പറക്കും തളിക രണ്ടാം ഭാഗം വരുന്നെന്നു കേട്ടപ്പഴേ സത്യം പറഞ്ഞാൽ കേട്ടത് ഒരു സ്വപ്നം ആണോന്നു ഒരു നിമിഷത്തെക്കു തോന്നിപോയി.
@5vineeth
@5vineeth 3 жыл бұрын
നിന്നെ first കണ്ടപ്പോൾ തന്നെ ഞാൻ last warning തന്നതാ. ഈ പാട്ടയും എടുത്ത് റോഡിൽ തെണ്ടാൻ ഇറങ്ങരുത് എന്ന്. 😆
@vmsshajeer6132
@vmsshajeer6132 3 жыл бұрын
😄😄😄
@STSCORNER
@STSCORNER 3 жыл бұрын
😄😄😄😄❤❤❤
@ahammedkabeer8432
@ahammedkabeer8432 3 жыл бұрын
😂😂
@ratheeshratheesh4154
@ratheeshratheesh4154 3 жыл бұрын
😂😂😂😂
@travelnod6034
@travelnod6034 3 жыл бұрын
എന്റെ പൊന്നെ 🙏 eejathi
@Dravidiantvonlive
@Dravidiantvonlive 3 жыл бұрын
കൈരളി ടിവിയുടെ സ്വന്തം പറക്കും തളിക😂
@muhammedshareef3280
@muhammedshareef3280 2 жыл бұрын
Valyetan Thenkashipattanm Saivarthirumeni
@sanuashokdon9833
@sanuashokdon9833 3 жыл бұрын
താഹ എന്ന് ഓർക്കുമ്പോഴേ മനസ്സിൽ വരുന്നത് ചിരിയാണ്. (ഹെവി കോമഡി - ചരിത്രം)
@harshadameen6710
@harshadameen6710 3 жыл бұрын
വിടരുത് ത്വാഹ സര്‍ പറക്കുംതളികയുടെ സെക്കന്‍റെ് പാര്‍ട്ട് വരണം ഡബിള്‍ സൂപ്പര്‍ ഹിറ്റ് ആകും തീര്‍ച്ച
@penmedia4u
@penmedia4u 3 жыл бұрын
ഇനി ഒരു സെക്കന്റ് പാര്ട് ഉണ്ടായാൽ.. ഹനീഫ ഇക്ക യുടെ നഷ്ടം.. ഒരു വൻ നഷ്ടം ആകും..
@unnikrishnan2045
@unnikrishnan2045 3 жыл бұрын
ഹനീഫാക്കാ മാത്രമല്ല ഒടുവിൽ ചേട്ടൻ മച്ചാൻ വർഗീസ് ചേട്ടൻ ഇവരും നമുക്ക് നഷ്ടമായി
@Mallutripscooks
@Mallutripscooks 3 жыл бұрын
*ആ പാട്ട്* നൂറ്റാണ്ടിലെ മികച്ച പാട്ട് 👌👌
@sivaj333sj
@sivaj333sj 3 жыл бұрын
ഇത് പോലെ ചിരിച്ച വേറെ പടമില്ല 🤣🤣🤣🤣😘😘High school പഠിക്കുമ്പോ... എല്ലാ കുട്ടികൾക്കും വേണ്ടി സ്കൂളിൽ പ്രദർശിപ്പിച്ച സിനിമ..പിന്നൊന്നും പറയണ്ടല്ലോ..😍🤭
@irfanirfu6251
@irfanirfu6251 3 жыл бұрын
ആ പാട്ടും അതിന്റെ bgm ഒരു രക്ഷയും ഇല്ല
@akhileshanand6937
@akhileshanand6937 3 жыл бұрын
തിയേറ്ററിൽ ആദ്യമായി കണ്ട സിനിമ 😍❤
@NELSONPJOHN
@NELSONPJOHN 3 жыл бұрын
എന്റെ റൂട്ടിലോടിയ ബസ് .... കോട്ടയം പുതുപ്പള്ളി വാകത്താനം തെങ്ങണ ചങ്ങനാശേരി റൂട്ട്... അന്ന് ഇതിന്റെ പേര് KEVINS എന്നായിരുന്നു. ഇപ്പോഴും ഈ റൂട്ട് ഉണ്ട് MARIA എന്ന പേരിൽ
@avcreations7425
@avcreations7425 3 жыл бұрын
Ettom kooduthal thavana kandittulla 2 movies ee parakkum thalika & CID Moosa ❤️ ethra kandalum madukkathillaa..... Startingle parakkumthalika.....nnu thudagunna song thanne romanjification anue.....❤️
@afzyaseez6269
@afzyaseez6269 3 жыл бұрын
ഒരു നിഷ്കളങ്ക ചിത്രം....
@Shorts-sz8hj
@Shorts-sz8hj 3 жыл бұрын
എതൊക്കെ സിനിമകൾ വന്നാലും CID MOSA, PARAKKUM THALIKA ഈ രണ്ട് സിനിമകളുടെ തട്ട് താന്ന് തന്നെ കിടക്കും ഈ അഭിപ്രായം എനിക്ക് മാത്രം ആണോ LIKE
@sreeghasenthilkumar8248
@sreeghasenthilkumar8248 3 жыл бұрын
Punjabi house um koode aa list IL kerum 😂
@shaheemmaranchery443
@shaheemmaranchery443 3 жыл бұрын
*ഏറ്റവും അധികം തവണ കണ്ട ദിലീപ് സിനിമ❤️❤️❤️*
@SANUPIX
@SANUPIX 3 жыл бұрын
ദിലീപ് ഏട്ടനെയും അശോകൻ ചേട്ടനെയും വെച്ചു ഒരു സിനിമ ചെയ്യാമോ
@muhammeds6048
@muhammeds6048 3 жыл бұрын
ഓർമവെച്ച നാളുകളിലെ ഏറ്റവും fav movie
@ASIF-MEDIA
@ASIF-MEDIA 3 жыл бұрын
ഇതിന്റെ Location Hunt Video ന്റെ Channel ൽ und അവിടെ ചെന്നപ്പോ തന്നെ പഴയ nostu ഒരു ഒന്നന്നര feel ആയിരുന്നു😁😀😀
@moideenkannur5096
@moideenkannur5096 3 жыл бұрын
ഞാൻ ഏറ്റവും കൂടുതൽ തിയേറ്ററിൽ ചിരിച്ച പടം ഇതാണ്😃
@joshbeats2020
@joshbeats2020 3 жыл бұрын
ആദ്യമായി ഞാൻ തീയേറ്ററിൽ പോയി കണ്ട സിൽമാ 🤩🤩🤩🤩😍😍😍😍😍
@redframes5490
@redframes5490 3 жыл бұрын
മലയാളി കാണാതെ പഠിച്ച ഒരു സിനിമ. അന്ന് മാറ്റി വച്ച കോമഡി മാത്രം മതിയാവും സെക്കന്റ്‌ പാർട്ടിന് ലെ....
@shahabasmuhiyudheen5389
@shahabasmuhiyudheen5389 3 жыл бұрын
ഞാൻ കുറേ നാളായി കാത്തിരിക്കുകയായിരുന്നു ഈ സിനിമയുടെ പിന്നാമ്പുറ കഥകൾക്ക് വേണ്ടി. Fantastic, Elastic, Bomblastic & Marvellous. നന്ദിണ്ട്ട്ടാ മനോരമെ.
@atravelersepisodebyvishnu8115
@atravelersepisodebyvishnu8115 2 жыл бұрын
ഉറപ്പായും 100 ൽ കൂടുതൽ തവണ കണ്ടു കാണും 😌❤️
@soorajbiju640
@soorajbiju640 3 жыл бұрын
2006 നു മുന്പായി സെക്കന്റ് പാർട്ട്‌ വന്നിരുന്നെങ്കിൽ എല്ലാവരും ഉണ്ടായിരുന്നേനെ. 😭👍
@sudhi628
@sudhi628 3 жыл бұрын
*ഈ പറക്കും തളിക* ❤️
@ashikmoon128
@ashikmoon128 3 жыл бұрын
Dileep eetan eshtam💋❤
@nisantha650
@nisantha650 3 жыл бұрын
Ingerine ellarum oru kalath veruthu. Pakshe. Ippo.... Oru padu ishtammaaa
@sh4222
@sh4222 3 жыл бұрын
പറക്കും തളികയും cid മൂസ മീശമാധവൻ ദിലീപ് സിനിമകൾ എത്ര കണ്ടാലും മടുക്കില്ല!
@rahimkvayath
@rahimkvayath 11 ай бұрын
പാണ്ടിപ്പട
@fullmoonpictures5030
@fullmoonpictures5030 3 жыл бұрын
ഒരു പടം ഇറങ്ങി കഴിഞ്ഞാൽ അതിന്റെ പ്രൊഡ്യൂസറിന്റെ മുഖത്ത് കാണുന്ന ചിരിയാണ് ആ പടത്തിന്റെ വിജയം. വിജയിച്ചു കഴിഞ്ഞാൽ ഞങ്ങൾ ആണ് ഇതിന്റെ എല്ലാ വിജയത്തിന്റെ യും അവകാശി എന്ന് പറയുന്ന അഭിനേതാക്കളുടെ അവകാശവാദമാണ് അതിന്റെ ഏറ്റവും വലിയ കോമഡി 🤣🤣🤣
@salutekumarkt5055
@salutekumarkt5055 2 жыл бұрын
അപ്പം ഇതു കാണുന്ന നമ്മടെ ചിരിയും 😄😆😄😆🤣....
@fullmoonpictures5030
@fullmoonpictures5030 2 жыл бұрын
@@salutekumarkt5055 🤣🤣🤣
@shafeekshafeekshifana5528
@shafeekshafeekshifana5528 3 жыл бұрын
കുഞ്ഞു നാളിൽ ഇറങ്ങി യ പടം
@cdivakardivakar5136
@cdivakardivakar5136 3 жыл бұрын
പത്തു വയസിൽ കണ്ട പടം. സ്മാർട്ട്‌ ക്‌ളാസിൽ നിന്ന് തിയേറ്ററിൽ കൊണ്ട് പോയി കാണിച്ച ആദ്യ പടം ഇപ്പോൾ ഇരുപത് വർഷത്തിന് ശേഷം കാണുമ്പോഴും അതെ ഫ്രഷ്‌നെസ് 😍👍സെക്കന്റ്‌ പാർട്ട്‌ വരട്ടെ 👍
@Nouphy1
@Nouphy1 3 жыл бұрын
ഈ സിനിമ ഇറങ്ങിയ സമയത്തു എപ്പോഴും ഫ്രണ്ട്സുകൾ തമ്മിൽ ഇതിലെ dialogue ആണ് കൂടുതലും സംസാരിക്കുന്നതു.... ✌️
@jayaprakashk5607
@jayaprakashk5607 3 жыл бұрын
Athe
@truthofuniverse9724
@truthofuniverse9724 11 ай бұрын
സുന്ദരാ..പ്ലീസ്..😅
@rajthattarmusicdirector
@rajthattarmusicdirector 3 жыл бұрын
ആ പെട്ടീലൊള്ളത് ഒരു ചരിത്ര പിറവി.!!!
@InshotbyRijoRaphel
@InshotbyRijoRaphel 2 жыл бұрын
അടിപൊളി ഒറ്റ ഇരിപ്പിനു മുഴുവനും കണ്ടു, ഈ സിനിമയുടെ ഒരു ഭാഗമാകാൻ കൊതിച്ചുപോയി 👍👍👍
@lumiercutz4934
@lumiercutz4934 3 жыл бұрын
ഇതേപോലെ ഒരു സിനിമ തന്നതിന് എൻ്റെ ഹൃദയത്തില് നിന്നൊരു നന്ദി ❤️
@mediacentralinfo1754
@mediacentralinfo1754 3 жыл бұрын
Harishree asokan pazhaya mudi style super
@jithinnvijayan7230
@jithinnvijayan7230 2 жыл бұрын
എനിക്ക് ഏതൊരു സിനിമ കണ്ടു തീരുമ്പോഴും അതിന്റെ ലൊക്കേഷൻ പിന്നെ ഷൂട്ട്‌ ആ സിനിമ ക്ക് വേണ്ടി എടുക്കുന്ന wide range of എലമെന്റ്സ്.. അതിനു പിന്നിലെ ചിന്തകൾ അതിൽ നു ഏറ്റവും നല്ലത് തിരഞ്ഞെടുക്കാനുള്ള talent . Ee video കാണുമ്പോൾ എനിക്ക് എന്തെന്നില്ലാത്ത ഒരു സന്തോഷവും.മനോരമ യോട് ഞാൻ എന്റെ നന്ദി അറിയിക്കുന്നു.❤
@shanafc2411
@shanafc2411 3 жыл бұрын
ജനപ്രിയനായകൻെറ ജനപ്രിയചിത്രഠ
@vavachivlogs3514
@vavachivlogs3514 3 жыл бұрын
Super hit chithram adipoli comedy ente molkku kooduthal ishttam thaaha sir njangalude relative aanu athu njangalude afimaanam thanne iniyum ithinte second part varanam ennu aagraham undu
@carnivalcrickhub9488
@carnivalcrickhub9488 3 жыл бұрын
ഒരു സിനിമക്ക് പിന്നിൽ ഉള്ള എല്ലാ Risk ഉം മനസ്സിലായി... അതും ആ കാലത്ത്♥️🙌
@praveenkumar-oy3vx
@praveenkumar-oy3vx 2 жыл бұрын
തീയറ്ററിൽ കണ്ടപ്പോൾ മുന്നിലെ സീറ്റിൽ ഇരുന്ന ഒരു ചേച്ചി ചിരിച്ച് സീറ്റിൽ നിന്നും താഴെ വീണത് ഓർക്കുന്നു ❤❤❤ ചിരിച്ച് പണ്ടാരം അടങ്ങിയ സിനിമ 🔥🔥❤❤
@abraham1325
@abraham1325 3 жыл бұрын
വികാരം ആണ് 💪 ഈ സിനിമകൾ
@jexythomas3723
@jexythomas3723 3 жыл бұрын
Manorama online ഇനിയും ഒരുപാടു സിനിമകളുടെ പിന്നാമ്പുറ കഥകൾ ഇത് പോലെ കൊണ്ട് വരണം, പറക്കും തളിക❤
@quppiofgirl8421
@quppiofgirl8421 3 жыл бұрын
കുറെ ഓർമ്മകൾ സമ്മാനിച്ച സിനിമ 😍
@aaronthomas5012
@aaronthomas5012 3 жыл бұрын
Dileepettan ❤️
@vijinpt
@vijinpt 3 жыл бұрын
ഈ സിനിമ ഞാൻ ഒരുപാട് പ്രാവശ്യം കണ്ടിട്ടുണ്ട് ....... ഇതിന്റെ 2nd part വേണമെന്ന് ഞാൻ ഒരുപാട് ആഗ്രഹിക്കുന്നു ❤❤❤😘😘😘.........
@niyaspanthappilan
@niyaspanthappilan 3 жыл бұрын
_അന്നും ഇന്നും എന്നും ഒരേ ഫീലോടെ കാണാന് പറ്റുന്ന സിനിമ_ 💖
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 7 МЛН
Я обещал подарить ему самокат!
01:00
Vlad Samokatchik
Рет қаралды 6 МЛН
Murali in Nere chowe - Old Episode | Manorama News
26:17
Manorama News
Рет қаралды 1,1 МЛН
Ах как прекрасно
0:17
Флюр Хафизов
Рет қаралды 23 МЛН
Secret Experiment Toothpaste Pt.4 😱 #shorts
0:35
Mr DegrEE
Рет қаралды 27 МЛН
ToRung short film: i sell watermelon🍉
0:38
ToRung
Рет қаралды 19 МЛН
ToRung short film: i sell watermelon🍉
0:38
ToRung
Рет қаралды 19 МЛН