No video

പഴമയിലേക്കൊരു തിരിച്ചുപോക്ക്| ഗൃഹാതുരത്വമുണർത്തുന്ന ഒരു നാടൻ ചായക്കട | വേങ്ങോട് | തിരുവനന്തപുരം

  Рет қаралды 53,622

Dancing Mind

Dancing Mind

Күн бұрын

Thiruvananthapuram ജില്ലയിലെ വേങ്ങോട് ഇരിക്കുന്ന ഒരു ചെറിയ ചായക്കടയാണ് ഇത്. 50 വർഷത്തിനു മുകളിൽ പഴക്കമുണ്ട് ഈ കൊച്ചു കടയ്ക്ക്. പഴമയുടെ അടയാളങ്ങൾ ഒന്നും നശിപ്പിച്ചു കളയാതെ സുമനൻ ചേട്ടൻ ആ കടയെ ഇന്നും സംരക്ഷിച്ചു പോരുന്നു. ദോശയും ചമ്മന്തിയും രസവടയും പപ്പടവും ഒക്കെയാണ് ഇവിടെ കഴിക്കാൻ കിട്ടുന്നത്. വട്ടയിലയിലാണ് ആഹാരം വിളമ്പുന്നത് എന്നൊരു പ്രത്യേകത കൂടിയുണ്ട് ഇവിടെ .
Location - g.co/kgs/CoeTtp
#foodie #travel #trivandrum #food #travelvlog #foodlover #foodblogger #kerala #foodphotography #travelgram

Пікірлер: 255
@mumthasbeegam2345
@mumthasbeegam2345 9 ай бұрын
ആ പഴയ കാലം തിരിച്ചു വന്നിരുന്നു എങ്കിൽ ...... എത്ര മനോഹരമാണ് ആ കാലം , ആ കടയിൽ ഇരിക്കാൻ എന്ത് സുഖമാണ് , ആ സ്ഥലത്തു പോകുകയാണെങ്കിൽ തീർച്ചയായും ആ കടയിൽ കയറി ദോശ കഴിക്കും , എന്റെ സ്ഥലത്തു ഉള്ള ഒരാൾ തന്നെ ആ കടയിൽ ഇരിക്കുന്നത് കണ്ടപ്പോൾ വളരെ സന്തോഷം തോന്നി , ആ കടക്കു സർവ്വ ഐഷ ര്യങ്ങളും ഉണ്ടാകട്ടേ എന്ന് പ്രാർത്ഥിക്കുന്നു . 👍
@JayakumarAKjk
@JayakumarAKjk 11 ай бұрын
പഴമ നിലനിൽക്കട്ടെ....വളരെ ഭംഗിയായും വൃത്തിയോട് കൂടിയും സ്ഥാപനം നിലനിൽക്കുന്നു 👏👏👏❤
@dancingmind01
@dancingmind01 11 ай бұрын
അതെ, ഇതൊക്കെ കാണുമ്പോൾ തന്നെ ഒരു സുഖമാണ് ❤️
@nishakrishna9653
@nishakrishna9653 11 ай бұрын
എന്താണെന്നറിയില്ല... പഴയകാലത്തേക്കുറിച്ചുള്ള videos കാണുമ്പോൾ തന്നെ കണ്ണ് നിറഞ്ഞുപോകുന്നു... ഇതൊക്കെ കാണുന്നത് തന്നെയാണിഷ്ട്ടവും... Old is gold... ഇനിയും ഇങ്ങനെയുള്ള videos കാണിക്കണേ.. എളിമയുള്ള ഈ അവതരണം ഒരുപാടിഷ്ട്ടമാണ്... 🥰🥰🥰♥️♥️♥️😍😍😍
@girishr4167
@girishr4167 11 ай бұрын
കുട്ടികാലം ഓർമ വന്നു.. ഒരു തിരിച്ചു പോക്ക്.. Thankyou❤
@dancingmind01
@dancingmind01 11 ай бұрын
😍😍ഓർമ്മകൾ
@sudhakaranck8825
@sudhakaranck8825 11 ай бұрын
1990 കാലത്തിന് മുൻപ് ഉള്ള ഏ സി ഉള്ള ചെറിയ ചായക്കട ഇവിടെ പോലെ ഉള്ള കടകളിൽ ഇരുന്ന് ചായ കുടിക്കുന്നത് ഒരു സുഖമാണ് പറഞ്ഞറിയിക്കാൻ പറ്റാത്ത സുഖം ഉണ്ടാകം
@udhayankumar9862
@udhayankumar9862 11 ай бұрын
ഒരു മുപ്പതു വർഷം പുറകോട്ടു പോയി വീണ്ടും ഗ്രാമങ്ങളും ഗ്രാമകാഴ്ചകളും കാണാൻ ആഗ്രഹം വരുമോ ,,,👍👍
@dancingmind01
@dancingmind01 11 ай бұрын
അയ്യോ വേണ്ട , എനിക്കിനിയും സ്കൂളിൽ പോകാൻ വയ്യ 😅
@user-tw7jj9lt8g
@user-tw7jj9lt8g 11 ай бұрын
ഇന്ന് ഒരിടത്തും കാണാനില്ലാത്തതാണ് ഇത് ഇങ്ങനെ കണ്ടതിൽ സന്തോഷം നമ്മുടെ പഴയ വീട് പോലെ
@rn4519
@rn4519 8 ай бұрын
എന്റെ പേര് സുമനൻ..... ആൾക്കാര് സുഗുണൻ... സുഗുണൻ എന്ന് വിളിക്കും..... ഞാൻ അങ്ങ് സമ്മതിച്ചുകൊടുക്കും 👍👍🙏🏽 സൂപ്പർ ചേട്ടാ 👍👍
@soorajsuresh8049
@soorajsuresh8049 10 ай бұрын
പപ്പട തെ കൂടെ കൂട്ടാതെ ചേച്ചിയുടെ ഒരു സ്റ്റോറിയുംപൂർത്തിയാകില്ല നാവിലെ രുചിഹൃദയത്തെ തൊടുമ്പോൾ കൂട്ടിന് ഒരുപപ്പടം❤️👌👌
@sindhumohan7463
@sindhumohan7463 10 ай бұрын
കുട്ടിക്കാലത്ത് ഈ കടയിൽ നിന്നും പ്രഭാത ഭക്ഷണം കഴിച്ചിട്ടുണ്ട്. എന്റെ കൂട്ടുകാരിയുടെ കട ആയിരുന്നു. അന്നു മുതലേ മനസ്സിൽ നിന്നും മായാത്ത കട. ഇപ്പോൾ അതു വഴി സഞ്ചരിക്കുമ്പോൾ കടയെ ഒന്നു നോക്കിയിട്ടേ ഞാൻ പോകാറുള്ളൂ❤
@user-vr6ky5pc7r
@user-vr6ky5pc7r 8 ай бұрын
വട്ടയില കണ്ടപ്പോൾ കുഞ്ഞിലേ LP സ്കൂളിൽ പഠിച്ചിരുന്ന കാലം ഓർത്തുപോയി. ഉപ്പുമാവ് കഴിക്കാൻ വട്ടയില പറിച്ചുകൊണ്ട് സ്കൂളിൽ പോയ കാലം 😀
@AmbliLechu-ey6pb
@AmbliLechu-ey6pb 11 ай бұрын
നെയ്യാറ്റിൻകരയിൽ ഈ ഇലയ്ക്ക് പൊരിയണി ഇല എന്നാണ് പറയുന്നത്
@prasanthdeepu3274
@prasanthdeepu3274 11 ай бұрын
🧐
@albin_cs
@albin_cs 11 ай бұрын
കാട്ടാക്കടയും 😼
@rocky9856
@rocky9856 11 ай бұрын
അയിന്??
@vishnumah1729
@vishnumah1729 8 ай бұрын
Nedumangaattum
@g.girishdevaragam2438
@g.girishdevaragam2438 11 ай бұрын
പഴമയിലേക്ക് ഒരു തിരിച്ചു പോക്ക്❤ എന്നും നിലനിൽക്കട്ടെ❤നല്ല വീഡിയോ ഒട്ടും ജാഡയില്ലാതെ ഉള്ള ചേട്ടനും ', അവതരണം സൂപ്പർ❤
@dancingmind01
@dancingmind01 11 ай бұрын
🙏❤️
@nasers1100
@nasers1100 11 ай бұрын
പഴയ കാലത്തിലേക്കു് ഒരു തിരിഞ്ഞുനോട്ടം 👍👍💚
@dancingmind01
@dancingmind01 11 ай бұрын
സത്യമാണ്. ഭയങ്കര vibe
@akhilpillai7189
@akhilpillai7189 11 ай бұрын
Ella video kanarunde njanum oru chef annu so proud of you nattile thattukadal engane nalla reethiyil kanikunnathinu ❤
@dancingmind01
@dancingmind01 11 ай бұрын
Thank you akhil 😍
@Fakhir_Nurukkuparambil
@Fakhir_Nurukkuparambil 10 ай бұрын
മലപ്പുറം ഇതിന് പൊടിയണ്ണിയില എന്ന് പറയും 😊
@sureshnair2393
@sureshnair2393 11 ай бұрын
Really Thanks for showing old kerala in modern Era. Bold lady who correlate kerala today with old kairali. Thanks
@dancingmind01
@dancingmind01 11 ай бұрын
Recollection of Beautiful memories ❤️
@moalm4702
@moalm4702 8 ай бұрын
തിരുവനന്തപുരത്ത് പ്ളാമൂട് jn ൽ ഇത് പോലെ അടുത്ത കാലം വരെ മൺ ചമരുള്ള ഓല മേഞ്ഞ 2 നില വീട് ഉണ്ടായിരുന്നു
@sanalkumar4179
@sanalkumar4179 5 ай бұрын
പഴമയെ ഒരുപാട് ഇഷ്ടപ്പെടുന്ന എനിക്ക് ഇത് അവിസ്മരണീയമായി ടീച്ചറിന് ഒരുപാട് നന്മകൾ
@dancingmind01
@dancingmind01 5 ай бұрын
💕💕
@megod6
@megod6 11 ай бұрын
ഈ കട കണ്ടപ്പോൾ എനിക്ക് എന്റെ പഴയ വീട് ഓർമ വന്നു...
@dancingmind01
@dancingmind01 11 ай бұрын
എന്റേം വീട് ഇങ്ങനെ ആയിരുന്നു. ആദ്യം ഒന്നും ചുമർ ഇല്ല. അവിടെയും ഓല തന്നെ.
@megod6
@megod6 11 ай бұрын
@@dancingmind01 എന്റെ വീട് മണ്ണ് കുഴച്ചു അര ഭിത്തി കെട്ടി.. പിന്നെ ഓല കൊണ്ട് മറച്ചു.. അതിനകത്തു ഒരു കട്ടിൽ. ഒരു മേശ.. അമ്മയുടെ തയ്യൽ മിഷ്യൻ.. തറയിൽ അടുപ്പ്.. പിന്നെ ഒരു മൂലയിൽ നിലവിളക്ക് കത്തിക്കും.. ഒരു ചെറിയ ഒറ്റ മുറി.... അങ്ങോട് ഇങ്ങോട്ട് തിരിയാൻ പറ്റില്ല.... ഇപ്പോഴും എന്റെ കണ്മുന്നിൽ അതൊക്കെ തെളിഞ്ഞു വരും....
@rajeshk2848
@rajeshk2848 7 ай бұрын
Dear Soumya Teacher a big salute for U
@sureshrajendran2960
@sureshrajendran2960 11 ай бұрын
ഞാൻ ആദ്യമായിട്ട് ആണ് ഈ ചാനൽ കാണുന്നത്... വീഡിയോ മനോഹരം.
@rajants5665
@rajants5665 11 ай бұрын
എന്നത്തേതും പോലെ തന്നെ. തൊട്ടറിയുന്ന ആ nostalgic feeling.
@dancingmind01
@dancingmind01 11 ай бұрын
🙏🙏😍
@abhinavkrishnatr8749
@abhinavkrishnatr8749 11 ай бұрын
തിരുവനന്തപുരത്തെ കടകൾ കാണിക്കുന്നതിൽ സന്തോഷമേ ഉള്ളൂ കേട്ടോ👍🏻👍🏻👍🏻. ഞാൻ ഈ ചാനൽ കാണുന്നത് തന്നെ ആ കാരണം കൊണ്ടാണ്. ഒരുപാട് vloggers മറ്റു ജില്ലകളിലെ കടകൾ മാത്രം കാണിക്കാറുണ്ട് പക്ഷെ അതൊന്നും ഞാൻ കാണാറില്ല. എനിക്ക് അതു കണ്ടിട്ട് പ്രത്യേകിച്ച് ഗുണം ഇല്ല. 😀😀😀
@dancingmind01
@dancingmind01 11 ай бұрын
മറ്റു ജില്ലകളും എടുത്തിട്ടുണ്ട്. ഇപ്പൊ കുറച്ചു നാളായി tvm ഉണ്ട്. അതാണ് 😍
@abhinavkrishnatr8749
@abhinavkrishnatr8749 11 ай бұрын
@@dancingmind01 👍🏻👍🏻👍🏻
@abhinavkrishnatr8749
@abhinavkrishnatr8749 11 ай бұрын
@@dancingmind01 കൊല്ലത്തെ ടൂറിസ്റ്റ് spots ചെയ്തപ്പോ പുനലൂർ തൂക്കുപാലം കൂടി ചെയ്യാതെന്താ???😀😀😀... ഞാൻ ഇത് നേരുത്തേ ചോദിച്ചിരുന്നു പക്ഷെ reply കിട്ടിയില്ല
@arunvalsan1907
@arunvalsan1907 11 ай бұрын
Jnanum ithum alfoodiesooraj ntey channelum mathramey kaanoo reason TVM locations nokkaan easy aanu adhikam thappendi varilla.....mattu jillakalil pokaan samayam illa
@arunp8191
@arunp8191 10 ай бұрын
​@@dancingmind01 Nadu TVM anno Kottayam anno
@radhakrishnankv3343
@radhakrishnankv3343 6 ай бұрын
നല്ല. കട.👌. 🌺. 🌺. 🌺. 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@anurajsiva3262
@anurajsiva3262 11 ай бұрын
പഴമയിലേക്ക് ഒരു തിരിഞ്ഞു നോട്ടം 😍 നമ്മൾ തിരുവനന്തപുരം ജില്ലയിൽ ഈ ഇലക്കു വട്ടതാമര ഇല എന്നും വട്ടയില എന്നും വിളിക്കാറുണ്ട്. ഈ ഇല കൊണ്ടു പൊതിഞ്ഞു ആവിയിൽ വച്ചു അടയുണ്ടാക്കാറുണ്ട് 😊
@dancingmind01
@dancingmind01 11 ай бұрын
അട ഉണ്ടാക്കും ന്നു കേട്ടിട്ടുണ്ട് , ഉണ്ടാക്കി നോക്കിയില്ല , വാഴയില ആണ് ഇപ്പോഴും എടുക്കുക ഇനി നോക്കാം
@AthiraAadhikesh1994
@AthiraAadhikesh1994 11 ай бұрын
​@@dancingmind01ഈ ഇല വച്ച് ഒന്ന് try ചെയ്തു നോക്ക് ചേച്ചി സൂപ്പർ aanu
@dancingmind01
@dancingmind01 11 ай бұрын
@@AthiraAadhikesh1994 ചെയ്യാം , ഇനി ആവട്ടെ
@jishavasanth1483
@jishavasanth1483 11 ай бұрын
Aaviyil alla... Ottukalathil chuttu edukkum ada.
@jishavasanth1483
@jishavasanth1483 11 ай бұрын
Thrissur❤❤
@busywithoutwork
@busywithoutwork 6 ай бұрын
Really impressed Nostalgia feeling T shop Waiting for next🎉
@rajiraghu8472
@rajiraghu8472 11 ай бұрын
സൂപ്പർ സ്ഥലം, ഞങ്ങളുട തൃശ്ശൂർക്ക് വരൂ മോളെ ❤️, എന്റെ വീട്ടിലേയ്ക്കു സ്വാഗതം ❤️❤️❤️❤️
@dancingmind01
@dancingmind01 11 ай бұрын
aഅച്ചോടാ , ഒരുപാട് സന്തോഷം , ഇങ്ങനെ വിളിക്കുന്നല്ലോ 🥰🥰🥰
@shijubondbond2663
@shijubondbond2663 11 ай бұрын
ചേച്ചി യുടെ ഓരോ വിഡിയോ യും പൊളി ആണ് ❤❤❤❤❤❤❤❤❤❤
@dancingmind01
@dancingmind01 11 ай бұрын
ഒരുപാട് സന്തോഷം 🙏
@kinguz3230
@kinguz3230 8 ай бұрын
ടീച്ചറെ ഞാനാ പപ്പടത്തിന്റ കാര്യം ചോദിച്ചത് 😅😅എന്നാലും ഓർത്തല്ലോ 🙏🙏.❤❤❤
@PodimonPodi-gq8mm
@PodimonPodi-gq8mm 9 ай бұрын
ഇയാളുടെ അവതരണം super
@lami.m6209
@lami.m6209 11 ай бұрын
ടീച്ചർ ന്റെ വീഡിയോ എല്ലാം super ആണ്.... അതുപോലെ തന്നെ ടീച്ചർ ഉം.....
@dancingmind01
@dancingmind01 11 ай бұрын
ഒരുപാട് സന്തോഷം , സ്നേഹം 🙏
@RAVAN_2030
@RAVAN_2030 11 ай бұрын
സുമനൻ ,
@RajendranVayala-ig9se
@RajendranVayala-ig9se 11 ай бұрын
ഇനി ഇത്തരം ഭഷണശാലകൾ തനിമയോടെ തിരിച്ചു വരും
@dancingmind01
@dancingmind01 11 ай бұрын
Varatte, marannupoyathokke thirichu vannenkil 😌
@sarvamsundaram
@sarvamsundaram 10 ай бұрын
Backil nadaka poster👌
@abhiramilb8915
@abhiramilb8915 8 ай бұрын
Ende nad😌❤️
@sajeevkumarv1614
@sajeevkumarv1614 11 ай бұрын
തിരുവനന്തപുരത്‌ ഈ ഇല പൊടിയന്നി ഇല എന്നും പറയും
@dancingmind01
@dancingmind01 11 ай бұрын
😍😍പാലക്കാടും അങ്ങനെ ആണെന്ന് തോന്നുന്നു
@snowy5317
@snowy5317 11 ай бұрын
വട്ടയിലക്ക് വേറേയും പേരുകൾ ഉണ്ട് എന്ന് അറിഞ്ഞത് ഇപ്പോഴാണ് 😊
@dancingmind01
@dancingmind01 11 ай бұрын
അതെ , ഒരുപാട് പേരുകൾ
@vinithaprasad1742
@vinithaprasad1742 11 ай бұрын
Ella videosum onninonninu mecham! Saadharanakaarude channel ! Proud of you my friend, love you lots dear 💐
@dancingmind01
@dancingmind01 11 ай бұрын
സന്തോഷം വിനി 😍
@PrakashMathew-gk6mb
@PrakashMathew-gk6mb 11 ай бұрын
എന്റെ നാട്ടിലും വട്ട ഇല എന്ന് ആണ് 👍
@dancingmind01
@dancingmind01 11 ай бұрын
ഏത് ജില്ലയാ
@PrakashMathew-gk6mb
@PrakashMathew-gk6mb 11 ай бұрын
@@dancingmind01 ആലപ്പുഴ ചെങ്ങന്നൂർ 👌
@cuteecatees5926
@cuteecatees5926 11 ай бұрын
Thrissur ethine പൊടിനി എന്നു പറയും
@dancingmind01
@dancingmind01 11 ай бұрын
ഉപ്പിലന്നു പറയില്ലേ , ഞാൻ അങ്ങനെ കേട്ടിട്ടുണ്ട്
@manilallal8275
@manilallal8275 11 ай бұрын
Vembayam vannitumdo ? Raja Thattukada .super anu . Special for lunch
@arunp8191
@arunp8191 10 ай бұрын
Iam great fan....chechi adipowli ...nale sound
@chandrasenanacn3645
@chandrasenanacn3645 10 ай бұрын
''താമര '' ഇല്ല ടീച്ചർ... പൊരിയനി ഇല/ വട്ടയില... ഇലയപ്പം (വത്സൻ) ഉണ്ടാക്കാനാണ് പ്റധാനമായും ഉപയോഗിക്കുക..
@kirankumar-gu3se
@kirankumar-gu3se 9 ай бұрын
വട്ടതാമര എന്നാണ് ഞങ്ങളുടഞങ്ങളുടെ നാട്ടിൽ പറയുന്നത്
@arunvalsan1907
@arunvalsan1907 11 ай бұрын
Mattu jillakalil ulla video cheyyaan plan undenkil separate playlist undaakki thaankaludey channelil.idukA....Appol channelil kayari location thalpunnavarkku easy access kittum .....illel mungi thappendi varum
@dancingmind01
@dancingmind01 11 ай бұрын
Separate district wise playlist undallo, nokkiyaa mathi ✌️
@arunvalsan1907
@arunvalsan1907 11 ай бұрын
@@dancingmind01 oh sheri
@user-fg2ed5fz5b
@user-fg2ed5fz5b 7 ай бұрын
Kannuril oopila ❤️👍
@user-zb5zm8sb8j
@user-zb5zm8sb8j 11 ай бұрын
ഞാനും കാണുന്നു.. Tvm തന്റെ വീഡിയോ 😋♥️👍🥰
@kiranvijay7247
@kiranvijay7247 8 ай бұрын
Vattathamara ഇല
@user-uj1rv5vi3q
@user-uj1rv5vi3q 8 ай бұрын
Cheachidea ella videosum super aanu 👍👍👍😍
@dancingmind01
@dancingmind01 8 ай бұрын
😍
@rifoorifoo2082
@rifoorifoo2082 11 ай бұрын
Ningal an veracity chechi
@dancingmind01
@dancingmind01 11 ай бұрын
😍
@abhilashabhilash9763
@abhilashabhilash9763 11 ай бұрын
Ithupole Ulla jeevitham anu nallath Ola Itta veedu oru vibe anu ethra Kottaram vechalum Ola veedinte power kittathilla Ola veetil kidannu urangan nalla sugam anu oru fan koodi venda
@maheshnambidi
@maheshnambidi 3 ай бұрын
Thrissur il uzhunnundi ela
@SruthiVSvss
@SruthiVSvss 10 ай бұрын
Nostuu
@thajuthajuna7603
@thajuthajuna7603 10 ай бұрын
Kasargod yee yelaye Appam chappala.yennu parayum
@technow7992
@technow7992 10 ай бұрын
Few years back Kerala Tourism and KTO (Kerala Travel Mart Society) had a program to start or cover all hotels /tourism buildings with coconut palm leaves woven mats!
@AnilKumar-hm8ju
@AnilKumar-hm8ju 2 ай бұрын
madam, vizhinjam mukkola yil ninnum balaramauram rootil oru 200 meter mari lef sidil thu pole oru kada undu. enikku aa kada valiya istamanu grahathuratum. avde irunu food kazikkan valare istamanu. ravile kure nanmaulla grmavasikal stiram varaum
@dancingmind01
@dancingmind01 2 ай бұрын
Time eppo
@user-ny2oj3rm8p
@user-ny2oj3rm8p 2 ай бұрын
സൂപ്പർ 👍👍👍
@sanskritclub4196
@sanskritclub4196 8 ай бұрын
ഞങ്ങൾ പപ്പട ചമന്തി ഉണ്ടാക്കും. പപ്പടവും തേങ്ങയും ഉണക്കമുളക് ചുട്ടതും കൂടി കൈ കൊണ്ട് ഉടച്ച് തിരുമ്മിയ ചമന്തി
@reemkallingal1120
@reemkallingal1120 9 ай бұрын
thattu dosa,vattayila👌😋💗
@user-ur3gu6gx2p
@user-ur3gu6gx2p 10 ай бұрын
Mam namaskarammmm
@antonychandy123
@antonychandy123 8 ай бұрын
Ahhh super costume tta
@malayllee1239
@malayllee1239 10 ай бұрын
Wow really words cannot explain
@rakeshvr2690
@rakeshvr2690 11 ай бұрын
pazhaya kaalam ayirunnu nallathu chechi
@dancingmind01
@dancingmind01 11 ай бұрын
സത്യം , അത് കണ്ടപ്പോ എനിക്കും അതന്നെ തോന്നി
@user-ur3gu6gx2p
@user-ur3gu6gx2p 10 ай бұрын
Very GOOD MAAM SADHARANAKARAAYA NAMUDA HOTEL CHETTNMARUDA KAIPOONYAMM SOCIAL MEDIAYULADA MAAMILUDA ARIYICHU THANATHAINNU NANDHIIII❤❤
@jijialbert5629
@jijialbert5629 11 ай бұрын
Wowe poreyani elaaaa
@dancingmind01
@dancingmind01 11 ай бұрын
😍
@jijialbert5629
@jijialbert5629 11 ай бұрын
Super chachi
@dancingmind01
@dancingmind01 11 ай бұрын
@maryjohnbritto4455
@maryjohnbritto4455 8 ай бұрын
Suuper. 💞💞💞💞💞
@maryjohnbritto4455
@maryjohnbritto4455 8 ай бұрын
🙏❤
@vancheeswarankrishna8440
@vancheeswarankrishna8440 11 ай бұрын
Nice presentation. One shop at Karamana Thaliyal road Annapoorna. Thattu dosa n katti chammanthi is very delicious n famous. It is run more than 54 yrs. Request u to visit that also.
@xavithomas5691
@xavithomas5691 8 ай бұрын
Very nice videos Chechi excellent God bless we are waiting for 1 M subscribers ❤
@dancingmind01
@dancingmind01 8 ай бұрын
Thanks a lot
@binduroji7836
@binduroji7836 11 ай бұрын
Very nice very neat
@dancingmind01
@dancingmind01 11 ай бұрын
Thank you! 😊
@Baji854
@Baji854 11 ай бұрын
Hi supar Adipoly 👌👌👌
@ottayanottayan9783
@ottayanottayan9783 11 ай бұрын
Nalloru video congratulations ❤❤❤❤❤❤
@arunvalsan1907
@arunvalsan1907 11 ай бұрын
80s alla.....60s 70s style aanu ee kada
@rajendranl9305
@rajendranl9305 11 ай бұрын
Super vedieo
@premkumarg7751
@premkumarg7751 4 күн бұрын
പൊളി സാനം
@archanaanu6240
@archanaanu6240 11 ай бұрын
Malappurath vattayila...chechi malappurathek vaayo❤
@dancingmind01
@dancingmind01 11 ай бұрын
വരുന്നുണ്ട് ഉടനെ. 😍
@sivanmampad7658
@sivanmampad7658 11 ай бұрын
നമസ്കാരം👍
@dancingmind01
@dancingmind01 11 ай бұрын
🙏
@shaileshkrishnannair9651
@shaileshkrishnannair9651 8 ай бұрын
Super 👍👍❤❤
@jishamp6214
@jishamp6214 11 ай бұрын
കണ്ണൂരിൽ ഈ ഇലയ്ക്ക് ഉപ്പില, വട്ടക്കുറുക്കൂട്ടി എന്നാണ് പറയുന്നേ.
@dancingmind01
@dancingmind01 11 ай бұрын
ഓരോ നാട്ടിലും ഓരോ പേരാണ്ന്നെ 😍
@lekhasasilekhasasi6269
@lekhasasilekhasasi6269 11 ай бұрын
നല്ല ഭംഗി ഉണ്ട് 🙏😍
@dancingmind01
@dancingmind01 11 ай бұрын
അതാണ്. പഴയകാലത്തിന്റെ അവശേഷിപ്പുകൾ
@rajendranl9305
@rajendranl9305 11 ай бұрын
Super
@rajendranl9305
@rajendranl9305 11 ай бұрын
Super video
@dancingmind01
@dancingmind01 11 ай бұрын
Thanks
@RanjithRanjith-wj1li
@RanjithRanjith-wj1li 6 ай бұрын
Spr❤
@dancingmind01
@dancingmind01 6 ай бұрын
Thanks 🔥
@sobhanabalakrishnan1627
@sobhanabalakrishnan1627 11 ай бұрын
Palghat podinni ela ennu parayum
@pelefans6549
@pelefans6549 10 ай бұрын
Chechi Calicut varumo evideyum undu enganthe kada chandratente chayakada
@jitheshperingode6903
@jitheshperingode6903 11 ай бұрын
പൊടുണ്ണി, പൊടിയാണീ ഇല (പാലക്കാട്‌ )
@dancingmind01
@dancingmind01 11 ай бұрын
അത് ആദ്യായിട്ട് കേൾക്കുവ 😍
@krishnakumarm7192
@krishnakumarm7192 11 ай бұрын
From my house to 16th mile.From there 4 kms Vengodu.
@anishk6190
@anishk6190 11 ай бұрын
Nice
@dancingmind01
@dancingmind01 11 ай бұрын
Thanks
@venugopalanm7973
@venugopalanm7973 8 ай бұрын
ഞങ്ങളുടെ പൊന്നാനി നാട്ടിൽ "പൊടിയനി"മരത്തിൽ ഉണ്ടാകുന്ന ഇല എന്നർത്ഥത്തിൽ പൊടീനിയില എന്ന് പറയും
@dancingmind01
@dancingmind01 8 ай бұрын
💙💙
@radhikanakul4399
@radhikanakul4399 8 ай бұрын
Karunagapally varanam
@sunilsankar9847
@sunilsankar9847 7 ай бұрын
Nostalgia ❤
@sajeevanev3415
@sajeevanev3415 10 ай бұрын
ചിരി അടിപൊളി
@user-yw3sg3mw4j
@user-yw3sg3mw4j 10 ай бұрын
കണ്ണൂർ കുറുക്കൂട്ടിയിലായെന്ന പറയാറ്
@dancingmind01
@dancingmind01 10 ай бұрын
Puthiya peru kitti ✌️
@haridask6113
@haridask6113 11 ай бұрын
Nice video.. 👍👍😍😍😍
@dancingmind01
@dancingmind01 11 ай бұрын
Thank you 🤗
@megod6
@megod6 11 ай бұрын
Thanks..... God bless you
@dancingmind01
@dancingmind01 11 ай бұрын
Thank you too
@megod6
@megod6 11 ай бұрын
@@dancingmind01 thanks.... Tooooo
@megod6
@megod6 11 ай бұрын
@@dancingmind01 ഒരു ജാടയും വേണ്ട കേട്ടോ... ഇങ്ങനെ തന്നെ അവതരിപ്പിച്ചു മുന്നോട് പോവുക....
@Rainbow-rr3vq
@Rainbow-rr3vq 11 ай бұрын
ഇവിടെ പൊടുവണ്ണി ഇല, മലപ്പുറം
@dancingmind01
@dancingmind01 11 ай бұрын
അതും ആദ്യം ആയി കേൾക്കുവ
@ushanandakumar4749
@ushanandakumar4749 11 ай бұрын
😊സൂപ്പർ❤❤❤❤
@lisygireesh3971
@lisygireesh3971 11 ай бұрын
Thalasseryil. Uppila.
@induprasobh5054
@induprasobh5054 11 ай бұрын
Nostalgia ♥️
@dancingmind01
@dancingmind01 11 ай бұрын
Sathyam 🥰
@sonujanardhanan9962
@sonujanardhanan9962 11 ай бұрын
Nicz ❤
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41
Cool Tool SHORTS Netherlands
Рет қаралды 5 МЛН
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 6 МЛН
Fortunately, Ultraman protects me  #shorts #ultraman #ultramantiga #liveaction
00:10
ROLLING DOWN
00:20
Natan por Aí
Рет қаралды 10 МЛН
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41
Cool Tool SHORTS Netherlands
Рет қаралды 5 МЛН