പണമില്ലാതെയും പണമുണ്ടാക്കാം, ഇൻവെസ്റ്റ് ചെയ്യാം; പല വഴികൾ പറഞ്ഞ്

  Рет қаралды 404,656

asianetnews

asianetnews

Жыл бұрын

#ShariqueSamsudheen #MoneyManagement #personalfinance #PavithraJDroupathy #BrandNew #MoneyManagementTips #StockMarket#AsianetNewsLive #KeralaNewsLive #MalayalamNewsLive
എല്ലാക്കാലത്തും ഒരു മിനിമം ​ഗ്യാരന്റിയിൽ ജീവിക്കേണ്ടേ, വലിയ സന്തോഷങ്ങളില്ലെങ്കിലും വലിയ ദുഃഖങ്ങൾ ഒഴിവാക്കാം; സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താൻ ചെയ്യേണ്ടത് എന്തൊക്കെ? ഷാരീഖ് ഷംസുദ്ദീൻ പറയുന്നു, ഭാ​ഗം 1
Watch Part 2 Here: • യുട്യൂബ് വരുമാനം,ഇൻവെസ...
#ShariqueSamsudheen #MoneyManagement #personalfinance #PavithraJDroupathy #BrandNew #MoneyManagementTips #StockMarket
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 455
@mottukuttan1
@mottukuttan1 Жыл бұрын
വർഷങ്ങൾ പെട്ടെന്ന് കടന്നു പോകും .ഇനിയും കാലം ഉണ്ടല്ലോ,പിന്നെ sampathikkam എന്നുള്ള ചിന്ത ആണ് ഏറ്റവും അപകടം.വലിയ വീട് ഉണ്ടാക്കുക എന്നുള്ളതാണ് ഏറ്റവും വലിയ മണ്ടത്തരം
@kichukichi6074
@kichukichi6074 Жыл бұрын
Satyam
@manessankp56
@manessankp56 Жыл бұрын
Correct
@jiniljayaram7801
@jiniljayaram7801 Жыл бұрын
ആശാൻ ഫാൻസ്‌ ഇവിടെ കോമൺ.. The man who inspired me. The man who made me think about financial freedom 🥰🥰. ഈ ശിഷ്യനെ അനുഗ്രഹിക്കൂ ഗുരുവേ 🙏🙏
@dhanyaarun9786
@dhanyaarun9786 Жыл бұрын
0000lllllllllllllllll
@alanjohn501
@alanjohn501 Жыл бұрын
Me too
@aksrp258
@aksrp258 Жыл бұрын
Sishyanmareyoke moonjich asan matram paisayundakkunnu
@subinck3300
@subinck3300 Жыл бұрын
Sharique Scam 2022 News കണ്ടവർ ഉണ്ടോ
@siyavudheenpt9
@siyavudheenpt9 2 ай бұрын
?
@salmanpm262
@salmanpm262 Жыл бұрын
*ഈ ചെറു പ്രായത്തിലുള്ള ഇദ്ദേഹത്തിന്റെ അറിവുകൾ കാണുമ്പോൾ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നുന്നു*
@arunappu7773
@arunappu7773 Жыл бұрын
No pallorkum palla pole allle
@KM-zh3co
@KM-zh3co Жыл бұрын
ഒരാൾക്ക് അറിവ് ( knowledge) ഉണ്ടാവുന്നത് ആ വെക്തി അത് കരസ്ഥമാക്കാൻ വേണ്ടി പ്രയത്നിക്കുമ്പോഴാണ് ,അതിന് വേണ്ടി ഒരു ദിവസത്തിലെ നാലിൽ മൂന്ന് ഭാഗവും ചിലവഴിക്കേണ്ടി വരും .. Are we ready for hardwork ?
@richardjoy9735
@richardjoy9735 Жыл бұрын
there are other skills which may help you to earn even more money! knowledge is not the only skill :)
@teamomucho7638
@teamomucho7638 Жыл бұрын
That is your EGO makes you devalue yourself. Try to learn from every little things..
@Shakkeel54
@Shakkeel54 10 ай бұрын
Satymaan bro
@ossanilmayasanil1350
@ossanilmayasanil1350 Жыл бұрын
ശ്രീ ,ഷംസുദീൻ എല്ലാവർക്കും മനസിലാകുന്ന ലളിതമായ വിശദീകരണം. നല്ല ശബ്ദം അഭിനന്ദനങ്ങൾ.
@manessankp56
@manessankp56 Жыл бұрын
True
@subinck3300
@subinck3300 Жыл бұрын
sharique നെ പോലീസ് അറസ്റ്റ് ചെയ്തു.
@nisaajupoomol3233
@nisaajupoomol3233 8 ай бұрын
​@@subinck3300enthina
@thomasmg35
@thomasmg35 Жыл бұрын
വളരെ നിഷ്കളങ്കമായ സംസാരമാണ് അവതാരകയുടെത്
@wild3841
@wild3841 Жыл бұрын
ആശാന്റെ മുന്നിൽ ഇരുന്നു ഒരു ശിഷ്യ ചോദിക്കും പോലെ തോന്നിച്ചു അവതാരകയുടെ ചോദ്യങ്ങൾ 😍👌
@arakkalrejil3421
@arakkalrejil3421 Жыл бұрын
ആർഭാട്ടം, അത്യാഗ്രഹം, അഹകാരം ഇല്ലങ്കിൽ. നിങ്ങളുടെ ജീവിതം സന്തോഷകരമായിരിക്കും
@melvinsebastian1318
@melvinsebastian1318 Жыл бұрын
1950s please stay away
@aksrp258
@aksrp258 Жыл бұрын
@@melvinsebastian1318 ingane paranjondu nadannavanmar ellam ipo kuthupalayeduthu nadakunnund
@naeemap4236
@naeemap4236 Жыл бұрын
@@melvinsebastian1318 എന്ന് എത്ര കിട്ടിയാലും മതിയാവാത്ത 2020s
@Arjunsreekumar384
@Arjunsreekumar384 Жыл бұрын
Grow up brother
@artilisam
@artilisam Жыл бұрын
മീഡിയക്കാരെല്ലാം ആശാന്റെ പിറകെ ആണെന്ന് തോന്നണു.. ഈ ഒരു മൊതലിന്റെ വീഡിയോ വന്നാൽ നല്ല വ്യൂവേഴ്സ് കൂടുന്നുണ്ട്.. ആരെയും ബോറടിപ്പിക്കാതെ money management ന്റെ കാര്യങ്ങൾ വ്യക്തമായി പറഞ്ഞ് തരാൻ ആശാന് മാത്രേ പറ്റു.. ♥️♥️👍👍
@sankcp0
@sankcp0 Жыл бұрын
സത്യം
@nasarudeene5825
@nasarudeene5825 Жыл бұрын
Good explinert
@jabirmadhsongs5413
@jabirmadhsongs5413 Жыл бұрын
വലിയ സന്തോഷങ്ങൾ ഇല്ലായെങ്കിലും വലിയ ദുഃഖങ്ങളെ ഒഴിവാക്കുക 👌
@subinck3300
@subinck3300 Жыл бұрын
sharique spam fraud
@ngk9662
@ngk9662 Жыл бұрын
നിനക്ക് കഴിവ് ഇല്ലെങ്കിൽ അത് പറഞ്ഞാൽ പോരെ...
@sreyasn6507
@sreyasn6507 Жыл бұрын
മക്കൾക്കു വേണ്ടി ജീവിതം ഉഴിഞ്ഞു വക്കുന്ന മലയാളികൾ.. it is a treand for all Keralilites
@nihalnihal3980
@nihalnihal3980 Жыл бұрын
No 1 പ്രവാസി
@binduk245
@binduk245 Жыл бұрын
"മക്കൾക്കു വേണ്ടി "എന്നത് മാറിചിന്തിക്കാൻ സമയമായിരിക്കുന്നു
@forbescare
@forbescare 4 ай бұрын
Mandanmaar
@itsmesreelathajayachandran
@itsmesreelathajayachandran Жыл бұрын
വളരെ ശരിയാ. ആഗ്രഹിച്ചൊരു വീട് വച്ചു. അവസാനം കൊടുക്കേണ്ടി വന്നു. ട്രെഡിങ് interest ഉണ്ട് പക്ഷെ എല്ലാരും പറയുന്ന കേൾക്കുമ്പോൾ പേടി ആണ്
@anandgopanag1535
@anandgopanag1535 Жыл бұрын
He is very brilliant man. God bless him
@jmjmhr4760
@jmjmhr4760 Жыл бұрын
ശെടാ പ്രായത്തെക്കാൾ പക്വത ഉള്ള ആള് ❤️
@pmadhupmadhu5539
@pmadhupmadhu5539 Жыл бұрын
സാറ് ജനത്തിനുവേണ്ടി ഓരോ ജില്ലയിലും ഓഫിസ് തുറന്നാൽ ഞങ്ങൾക്ക് ഉപകാരമായേനെ താങ്ക്യു q❤❤q❤❤❤❤
@saintkarun
@saintkarun Жыл бұрын
*അതിശ്ശക്തം💥* *Family Assemble 🔥🔥*
@sebastianantony1312
@sebastianantony1312 Жыл бұрын
If you have enogh fund ready to invest, then which option is better, NFO or SIP?
@iamrahulkrishnanh
@iamrahulkrishnanh Жыл бұрын
One of the best video I have watched recently...Good questions and good answers...points mentioning...Very productive and positive...
@rajeshpanicker821
@rajeshpanicker821 Жыл бұрын
Mole..valare nannay interview cheythu..oru jadayumilla..sadharakaran chodhikkanam ennu karuthiyirunna karyangal ellam Mol chodhichu!!! Keep going..Many blessings Mole!🙌 Sharique pinne Power packed anallo!!! He is full of Positivity nd Confidence!!!
@AMIRULHAQE
@AMIRULHAQE Жыл бұрын
@abcd 🤣
@eleganztyle
@eleganztyle Жыл бұрын
ചിരി വന്നു അവതാരികയുമായ question കേട്ടപ്പോൾ magic ഉണ്ടോ പണം ഉണ്ടാക്കാൻ. എൻ്റെയും ചോദ്യം
@KRK-Palakkad
@KRK-Palakkad Жыл бұрын
A man who has successfully marketed his speaking skills in many ways, that is aashan. 🍀👍🏻
@faizalschannel4491
@faizalschannel4491 Жыл бұрын
മലയാളികള്‍ എല്ലാരും പൈസക്കാര്‍ ആവട്ടെ .....
@fft8689
@fft8689 Жыл бұрын
Aameen
@achu1823
@achu1823 Жыл бұрын
ivide keralathil jeevikuanel kore akum 😂
@vipinns6273
@vipinns6273 Жыл бұрын
അതിശക്‌തം 👍
@riyazurothody2451
@riyazurothody2451 Жыл бұрын
അതിശക്തം ❤️‍🔥
@sherlypv7546
@sherlypv7546 Жыл бұрын
Wonderful talk about the finance management.
@sreekumarampanattu4431
@sreekumarampanattu4431 Жыл бұрын
Thank you Shariqji...
@wizardonline1
@wizardonline1 Жыл бұрын
Awesome presentation. He is really an "ആശാൻ "
@franciskt4171
@franciskt4171 Жыл бұрын
He is an Academy. Deserve a Doctorate in future. 👌
@beatup4236
@beatup4236 Жыл бұрын
LOL
@vasubhaifernswala2486
@vasubhaifernswala2486 Жыл бұрын
Yes, without doubt!
@shahul957
@shahul957 Жыл бұрын
അതിശക്തം 💪
@allexwilliams4168
@allexwilliams4168 Жыл бұрын
athidrutham.
@manumohanan23
@manumohanan23 Жыл бұрын
@@allexwilliams4168 😳ariyula athond
@user-oy6cb2bt8e
@user-oy6cb2bt8e 3 ай бұрын
Thanks a lot for your wonderful information ❤
@achu0mon
@achu0mon Жыл бұрын
He was first inspiration for financial discipline
@abdullamohammad7797
@abdullamohammad7797 Жыл бұрын
Safer but comfortable life must be our motto
@bosemp2419
@bosemp2419 Жыл бұрын
Great fantastic valuable information thanks 👍 by BOSE Mumbai Kerala
@mnh522a
@mnh522a Жыл бұрын
Anchor lived as I as every dreaming investor ... Kudos.. she asked questions for her on other hand it's for everyone.. excellent Q&A sessions
@arunvs8017
@arunvs8017 Жыл бұрын
കാലിനിടയിലെ സുഖ അനുഭവിക്കുകയാണ്
@vinayancp3577
@vinayancp3577 Жыл бұрын
ആശാൻ പേര് popular ആകുന്നു..😍 😍
@easyforlife7193
@easyforlife7193 Жыл бұрын
i have a doubt on setting up corpus amount. How do we set the corpus amount for an age of 60 years old , considering the inflation as well which is the basis of all investments
@jithin.691
@jithin.691 Жыл бұрын
Avg inflation rate in India is 6% p.a Avg returns from Bank fD,Savings are also 6%...So no logic in Investing there... Btw...avg returns in long term MF are 15%...(subject to market risks.. mostly for short term) So i think ... it's worth.
@maharajamac
@maharajamac Жыл бұрын
Golden rule Plan like you will live forever. Live like you won’t
@christieaf08
@christieaf08 Жыл бұрын
A brilliant guy with knowledge of money and increasing of wealth.
@ratheeshcn5042
@ratheeshcn5042 Жыл бұрын
He is really an inspiring person who opens the door of the world of trading to many malayalies.. athisaktham❤️
@rashidkottaram605
@rashidkottaram605 Жыл бұрын
@rashidkottaram605
@rashidkottaram605 Жыл бұрын
😗❤️😘🎉😀
@kareem.a9496
@kareem.a9496 Жыл бұрын
Adhishaktam 💪💪💪💪
@laijujames9338
@laijujames9338 Жыл бұрын
ആശാനെ ഫോളോ ചെയ്യുന്നവർ ഇവിടെ വാ ❤️❤️❤️❤️👍
@ANANDVIVEK100
@ANANDVIVEK100 Жыл бұрын
Interviewerinte avatharana sheeli istayi. I think oralppam koodi research aavamayirunnunu..That way you can ask better questions to an expert like him. For instance, what is crypto currency, bit coin, doge coin, ithellam enthanunnu search cheyathal you can ask more questions.. but hats off..I like your simplicity..🙂
@vcxavier8494
@vcxavier8494 Жыл бұрын
Very nice advice
@anithac4293
@anithac4293 Жыл бұрын
Mutual fund തന്നെ വേണം എന്നില്ല. Post ഓഫീസിൽ rd തുടങ്ങിയാലും മതി. Mutual fund ഇൽ 7 വർഷം ഒക്കെ കഴിഞ്ഞാൽ ആണ് 50% gain ഇൽ എത്തുന്നത്. അപ്പോൾ per year 50/7=7% ന്റെ ലാഭം ആണ് ഉള്ളത്. ഈ പറയുന്ന പൊലിപ്പിച്ച മെച്ചം ഒന്നും ഇല്ല. rd ആയാലും ഏകദേശം ഈ പലിശ കിട്ടും. ഇൻകം tax പ്രശ്നം ഉണ്ടെങ്കിൽ മക്കളുടെ പേരിൽ rd ഇടാം. Ppf, nps എല്ലാം നല്ലതാണ്
@aryalakshmi7050
@aryalakshmi7050 Жыл бұрын
Good questions
@dhaneeshvayalapra9875
@dhaneeshvayalapra9875 Жыл бұрын
അതിശക്തം❤️
@lijuabraham8418
@lijuabraham8418 Жыл бұрын
ആശാനേ 💕💕💕
@shabuawarrier1468
@shabuawarrier1468 Жыл бұрын
He is aashan for sure. few years back i got motivated by him and started saving in a better way than the way i was doing previously. Motivation is the key and he is good at that.
@subinck3300
@subinck3300 Жыл бұрын
ആശാൻ അറസ്റ്റ് ൽ
@rish_bookat
@rish_bookat Жыл бұрын
Well done 👍
@neenacv2663
@neenacv2663 2 ай бұрын
Thankyou ♥️
@alifshaji
@alifshaji 18 күн бұрын
ഇവിടെ സുഖമായി ജീവിക്കണം എന്ന് പറയുന്നു. സുഖമായി ജീവിക്കുക എന്ന് പറയുമ്പോൾ ഇഷ്ടപ്പെട്ടതെല്ലാം വാങ്ങിക്കണം അപ്പോൾ കടം വരും അങ്ങനെ വരുമ്പോൾ നമ്മൾ കൺട്രോൾ ചെയ്യണം അപ്പോൾ ജീവിതം സന്തോഷമാക്കാൻ കഴിയില്ല പിന്നെന്ത ജീവിതം
@Allahu718
@Allahu718 Жыл бұрын
You are my roll model
@rasimonkk7239
@rasimonkk7239 Жыл бұрын
Qstns is very clear Answers very clear 👌🏼👌🏼
@valsageorge3020
@valsageorge3020 Жыл бұрын
Great information
@jibingeorge7957
@jibingeorge7957 Жыл бұрын
Clarity ❤ shariq
@adhiladhilkm2388
@adhiladhilkm2388 Жыл бұрын
Great man
@satheedevi5038
@satheedevi5038 Ай бұрын
I am proud of you. Very use full ideas 👌🏻👌🏻👌🏻
@jineshck9098
@jineshck9098 Жыл бұрын
സുന്ദരമായ വാക്കുകൾ,
@evergreenhighlights334
@evergreenhighlights334 Жыл бұрын
Ithinekkaalokke Upari njn oru karyam parayatte…. Nammal earn cheyth thudangumbaze nammalk money management arinjirikkanam… enne sambandhich njn ithokke arinj thudangumbazekkum njn more than my salary committed aayipoyi… ipo ente salary ente needs nu thanne thikayunnilla….. seriously nammalude educational e money management kondu varanam… enkil mathrame correct timil nammal nalla rethiyil Money management cheyooo….
@Jammuej888
@Jammuej888 Жыл бұрын
athishaktham❤
@ravilalnr1988
@ravilalnr1988 Жыл бұрын
Hats off you
@bijincv4035
@bijincv4035 Жыл бұрын
Thanddippokum
@thejuscp7459
@thejuscp7459 13 күн бұрын
Thank you sir
@winnerspoint8373
@winnerspoint8373 Жыл бұрын
Excellent,expertise,experienced and enthusiastic explanation! Cute anchor and cute smile!
@rishikeshmenon2380
@rishikeshmenon2380 Жыл бұрын
correct
@ashokkumark9292
@ashokkumark9292 Жыл бұрын
Self awarness is imortant.
@githinsmohan2429
@githinsmohan2429 Жыл бұрын
Good interview
@simialex5425
@simialex5425 Жыл бұрын
sharique samsudheen Eshudas Mg annan sp balaachandran arivinte avasaana vaakaya gurukal jeevichiruna kaalagattathil Enk jenmam Edukn kzhinjath munnjenma punyamannu
@mollypx9449
@mollypx9449 Жыл бұрын
Good class
@malayalianimator2.051
@malayalianimator2.051 Жыл бұрын
Athishaktham.. ..🔥🔥🔥
@ashwinsherief501
@ashwinsherief501 Жыл бұрын
അതിശക്തം 🔥🔥
@prasanthds6561
@prasanthds6561 Жыл бұрын
അതിശക്‌തം👍
@PJEditzStatusEditors
@PJEditzStatusEditors 2 күн бұрын
Mutual fund എന്താണ് ?.
@atheebrahman2193
@atheebrahman2193 Жыл бұрын
ATHISHAKTHAM😍😍😍
@nijin4323
@nijin4323 Жыл бұрын
അതിശക്തം 👍
@muhammedfaris2610
@muhammedfaris2610 Жыл бұрын
Enik ippoyum.manassilavathy ethaan nalla oru muthal Investment enn aan?
@pmadhupmadhu5539
@pmadhupmadhu5539 Жыл бұрын
താങ്ക്യൂസാർ ❤❤❤❤❤
@aswanthss8150
@aswanthss8150 Жыл бұрын
🔥അതിശക്തം 🔥
@suneeshkeezhallur3313
@suneeshkeezhallur3313 15 күн бұрын
ആശാൻ ❤
@fggg3118
@fggg3118 Жыл бұрын
Thanks
@azharvalanchery2107
@azharvalanchery2107 Жыл бұрын
Shaarique❤
@jerinthachil9438
@jerinthachil9438 Жыл бұрын
Yes
@Gikku2104
@Gikku2104 Жыл бұрын
ആശാനക്ഷരമൊന്നു പിഴച്ചാൽ അൻപത്തൊന്നു പിഴക്കും ശിഷ്യർ.
@abdulsamad-mq1rh
@abdulsamad-mq1rh Жыл бұрын
Awesome
@basheer3366
@basheer3366 Жыл бұрын
Athisktham💪
@suniledas66
@suniledas66 Жыл бұрын
Good video
@Elitei20fan
@Elitei20fan Жыл бұрын
ആശാൻ ❤👍👌
@anusreepoochakutty6962
@anusreepoochakutty6962 Жыл бұрын
Athishaktham
@devikav.pdevikav.p7281
@devikav.pdevikav.p7281 Жыл бұрын
inspiring person 🙌🙌
@ranjithv.r3495
@ranjithv.r3495 Жыл бұрын
Njammade....Ashaan
@razykurdish8242
@razykurdish8242 Жыл бұрын
Kurachu koodi better question chodikayrunnu
@bright81369
@bright81369 Жыл бұрын
Minimum guarantee യിൽ ജീവിക്കുക
@salimmarankulangarasalim2191
@salimmarankulangarasalim2191 Жыл бұрын
ആശാനെ ഒരുപാട് ഇഷ്ടം
@binukarunakaran3932
@binukarunakaran3932 Жыл бұрын
Very good information 👍
@Shaji_paappan
@Shaji_paappan Жыл бұрын
Sharique ⭐..
@eleganztyle
@eleganztyle Жыл бұрын
എത്ര പ്രായം മുതൽ ജീവിക്കണം മനസ്സിന് ഇഷ്ടപ്പെട്ടത് പോലെ. 60 വയസ്സ് കഴിഞ്ഞുള്ള അടിച്ചു പോളി ജീവിതം ആഗ്രഹിക്കുന്നില്ല.
@munais786
@munais786 Жыл бұрын
എങ്ങനെ ആണ് പണം ഉപയോഗിക്കേണ്ടത് എന്ന് പഠിപ്പിച്ചു തെന്ന ആശാൻ 🔥🔥
@vaishnavvinod1898
@vaishnavvinod1898 Жыл бұрын
Athishaktham 🔥
@arjunsaseendran
@arjunsaseendran Жыл бұрын
Athishkthm 😊
@pradeepchandran255
@pradeepchandran255 Жыл бұрын
Super
@favouritemedia6786
@favouritemedia6786 Жыл бұрын
11:14🔥🔥🔥🔥
@ashrafempnr
@ashrafempnr Жыл бұрын
ആശാന്റെ വാക്ക് കേട്ട് രണ്ടു വർഷം മുമ്പ് 2 ലക്ഷം mutual fund ൽ ഇട്ടു ഇപ്പോൾ 40000 ആവി ആയി പോയ ഞാൻ 😃
@monjathisistersofficial123
@monjathisistersofficial123 Жыл бұрын
Athenganey poi
@poulosejohnson8286
@poulosejohnson8286 Жыл бұрын
ഉള്ളതാണോ 😟
@Shaji_paappan
@Shaji_paappan Жыл бұрын
Wait for 2 more yrs.. can see the power of patience 👍🏻
@hakkims7
@hakkims7 Жыл бұрын
@@Shaji_paappan അപ്പോൾ 20000 ആകുമോ?😢
@anilxavier25
@anilxavier25 Жыл бұрын
ഏതൊക്കെ ആണ് ഫണ്ട്‌ എന്ന് പറയാമോ.
Chips evolution !! 😔😔
00:23
Tibo InShape
Рет қаралды 42 МЛН
New Gadgets! Bycycle 4.0 🚲 #shorts
00:14
BongBee Family
Рет қаралды 10 МЛН
Black Magic 🪄 by Petkit Pura Max #cat #cats
00:38
Sonyakisa8 TT
Рет қаралды 27 МЛН
Chips evolution !! 😔😔
00:23
Tibo InShape
Рет қаралды 42 МЛН