പണവും സമ്പത്തും കുന്നുകൂടും വീട്ടിൽ ഈ സ്ഥാനത്ത് ഒരു കണ്ണടി വച്ചാൽ.

  Рет қаралды 71,371

Ayiravalli media

Ayiravalli media

Жыл бұрын

Пікірлер: 208
@sindhuashok7544
@sindhuashok7544 Жыл бұрын
ഇതൊന്നും അറിയാതെ ഞാൻ പ്രധാന വാതിലിനു മുകളിൽ ഒരു ഗണപതി ഫോട്ടോ വെച്ചിട്ടുണ്ടായിരുന്നു. ഇത് കേട്ടപ്പോൾ ഞാൻ അതു പോയി നല്ലപോലെ നോക്കി. കയ്യിൽ നിറയെ ലഡ്ഡു പിടിച്ചിരിക്കുന്ന ഗണപതി ഭഗവാൻ ആണ് ❤️❤️❤️
@Ayiravallimedia
@Ayiravallimedia Жыл бұрын
Okay
@sreeharirv2277
@sreeharirv2277 Жыл бұрын
നല്ല അവതരണം, പുതിയ ഒരു അറിവ്.... ❤
@ragavanrajeevragavanrajeev1270
@ragavanrajeevragavanrajeev1270 Жыл бұрын
വളരെ നല്ല അറിവ് തന്നതിന് വളരെയധികം നന്ദി
@getha4435
@getha4435 Жыл бұрын
🙏Namasthe G, nalla arivukal. Ariyuna arivukal sthitheekarikanum, ariyathava manasilakanum. Thanku G,, 🙏
@rajasekharancr4909
@rajasekharancr4909 Жыл бұрын
താങ്കളുടെ വീഡിയോ ഞാൻ എപ്പോഴും കാണാറുണ്ട് താങ്കൾ പറയുന്നത മറ്റ് മതത്തിൽ ഉള്ള സുഹൃത്തുക്കൾക്ക് പറഞ്ഞു കൊടുക്കാറുണ്ട്
@sheejasuresh2526
@sheejasuresh2526 Жыл бұрын
Thanks hariji nalla arivukal
@rakhy5852
@rakhy5852 Жыл бұрын
നമസ്കാരം Hari ji തുടർച്ചയായ രണ്ട് 3 വീഡിയോകളിൽ ഹരി ജി കാണാൻ സാധിച്ചില്ല ഇപ്പോൾ കണ്ടതിൽ വളരെ സന്തോഷം ഇനിവീഡിയോ കാണട്ടെ
@Ayiravallimedia
@Ayiravallimedia Жыл бұрын
☺️🙏🙏🙏
@beenamujeeb1843
@beenamujeeb1843 Жыл бұрын
ഹരിജി.... താങ്കളുടെ ഈ വീഡിയോകണ്ടപ്പോൾ ഒരുകാര്യം ഓർമവന്നു... എന്റെ ഭർത്താവിന്റെ പഴയവീട്ടിൽ ആഭരണങ്ങൾ സൂക്ഷിച്ചിരുന്നത് ചന്ദനത്തിന്റെ പെട്ടിയിൽ ആയിരുന്നു... പെട്ടിയുടെ അടപ്പിന് അകത്തുകണ്ണാടി പിടിപ്പിച്ചിട്ടുണ്ടായിരുന്നു... അന്ന് അത്ഒരു അത്ഭുതമായി തോന്നി... ഇപ്പോൾആണ് കാര്യം മനസ്സിലായത്... നന്ദി.... പുതിയ അറിവിന്‌.... 👍🌹
@sajithasajitha9513
@sajithasajitha9513 10 ай бұрын
❤❤❤തീർച്ചയായും ചെയ്യാം നന്ദി 🙏🏻❤️
@manjumolpm2878
@manjumolpm2878 Жыл бұрын
Sir nte vedios orupad upakarappettitund.thank uu
@mdsfashionworld674
@mdsfashionworld674 Жыл бұрын
Good നന്നായിട്ടുണ്ട് thanks
@jalajas5448
@jalajas5448 Жыл бұрын
Thanks Hariji. Very good information
@sujathas6519
@sujathas6519 Жыл бұрын
Thank you very much 👌
@sreenas7347
@sreenas7347 Жыл бұрын
Thank you ❤
@gdhhdhdgdhdhhdd3051
@gdhhdhdgdhdhhdd3051 Жыл бұрын
എന്ത് ചെയ്തിട്ടും വീട്ടിലെ കഷ്ടപ്പാടും ദുരന്തങ്ങളും തീരുന്നില്ല അതിന് എന്തു ചെയ്യണം കടം പെരുകിഴുകി വരുന്നതല്ലാതെ ഒന്നിനും ഒരു മാറ്റമില്ല
@vaidyan4563
@vaidyan4563 Жыл бұрын
ഞാനും കൂടെ ഉണ്ട്
@adithyagamer7305
@adithyagamer7305 Жыл бұрын
നമസ്കാരം ഹരി🙏🙏🙏 വളരെ നല്ല അറിവാണല്ലോ കണ്ണാ.Congratulations 🌈 ഇപ്പോൾ ംകണ്ണാടിയൊ ക്കെ ഷെൽഫിലല്ലേ അതാണെങ്കിൽ വടക്ക് അഭിമുഖമായല്ലേ വെക്കാൻ പറ്റുള്ളു എന്റെ കൈയ്യിൽ ചെറിയ ആറന്മുള കണ്ണാടിയുണ്ട്. അത് പൂജാമുറിയിൽ പെട്ടിയിൽ തന്നെ അടച്ചു വെച്ചിരിക്കയാണ്.വിഷു വിന് കണികാണാൻ മാത്രമേ പുറത്തെടുക്കാറുള്ളു ഹരിയെ വീഡിയോ യിൽ കണ്ടപ്പോൾ എന്റെ സ്വപ്നത്തെക്കുറിച്ചാണ് ഞാൻ ചിന്തിച്ചത് ബ്ലൂ കളർ ഞാൻ കാണാത്ത അറിയാത്ത കാര്യം എങ്ങനെ എങ്ങനെ എന്റെ സ്വപ്നത്തിൽ വന്നു. എന്റെ Maind അത് എനിക്ക് തന്നെ വിശ്വസിക്കാൻ പറ്റുന്നില്ല ഇതിന്7വർഷം മുമ്പും 5വർഷം മുമ്പും എനിക്ക് ഇങ്ങനെയുള്ള അനുഭവം ഉണ്ടായിട്ടുണ്ട്7വർഷം മുമ്പാണ് എന്റെ അനിയൻ മലക്ക്പേകാൻ മാല ഇട്ട് അതേ കറുപ്പ് വസ്ത്ര ത്തോടെ തൂങ്ങി മരിക്കുന്നത് .അവന് മരിക്കാൻ കാരണമൊന്നമില്ല വണ്ടി ബ്രോക്കറായിരുന്നു ആവിശ്യത്തിലധികം പണമുണ്ടായിരുന്നു അച്ഛൻ കൊടുത്ത 2 ഏക്കർ സ്ഥലവും ഉ ണ്ടാ യിരുന്നു. ഇന്നും അതിന്റെ കാരണമറിയില്ല.അനിയൻ മരിക്കുന്നതിന്റെ തലേന്നാൾ ഒരു പട്ടി എന്റെ വീട്ടിനടുത്ത് വന്ന് ഭയങ്കര ഓരിയിടലായിരുന്നുഅന്ന് രാത്രി ആരോഒരാൾമരിച്ച് വെള്ള പുതച്ച് കിടത്തിയത് ഞാൻ സ്വപനംകണ്ടു രാവിലെ എഴുന്നേറ്റുടനെ എല്ലാ വരോടും പറഞ്ഞപ്പോൾ ആരും അതിനെ കാര്യമായെടുത്തില്ല അന്നുവൈകുന്നേരം എന്നെ ഏറെ സ്നേഹിച്ച അനിയൻ ഒരു വാക്ഖ് എന്നോട് പറയാതെ ഒരു കഷ്ണം കയറിൽ ജീവനൊടുക്കി ഇന്നം കാരണം അവ്യക്തം. രണ്ടാമത്തെ എന്റെ സ്വപനം .ഭർത്താവ് ഭയങ്ക്ര ലോട്ടറിഎടുപ്പാണ് എത്ര സ്വർണ്ണവും പണവും പോയി ട്ടുണ്ടാകു മെന്ന് എനിക്ക് തന്നെ അറിയില്ല. ഓരോ ന്നും നല്ടപ്പെടും എങ്കിലും ഞാൻ ഒന്നും പറയാറില്ല.മക്കൾക്കും അച്ഛനോടാണ് കൂടുതൽ ഇഷ്ടംഅച്ഛൻ ഉണ്ടാക്കിയത്കളഞ്ഞാട്ടെ എന്നാണ് അവർപറഞ്ഞത് എങ്കിലും ആദുശ്ശീലും മാറാൻഞാൻ എന്നും ദൈവത്തോട് കരഞ്ഞു പ്രാത്ഥിക്കുമായിരുന്നു ഒരു ദിവസംലോട്ടറി നമ്പർ സ്വപനം കണ്ടു പിറ്റെന്ന് രാവിലെ ഞാൻ കാര്യം പറഞ്ഞുഅവസാന നാലക്കം ഓർമയുള്ളത് പറഞ്ഞു കൊടുത്തു പക്ഷേ ഞാൻ പറഞ്ഞത് വിശ്വാസിച്ചില്ല. വൈകുന്നേരം റിസൽറ്റ് വന്നപ്പോൾ അന്നത്തെ ഒന്നാം സമ്മാനം ഇവർ സ്ഥിരം ലോട്ടറി അതേ ഹോൾസെയിൽ കടയിൽഞാൻ പറഞ്ഞ അതേ അവസാന അക്കത്തിൽ ബോധം പോയി ല്ലെന്നേംഉള്ളു. ഇതെങ്ങിനെ സംഭവിക്കും ഈ നിമിഷം പോലും ബ്ലൂകളർ അടക്കമുള്ള മൂന്ന്സ്വപനങ്ങൾ എന്റെ മനസ്സിൽ ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുകയാണ് ഹരിക്ക് ഇതിനെപ്പറ്റി എന്തെങ്കിലും പറയാൻ പറ്റുമോ? Reply കിട്ടിയിരുന്നെങ്കിൽ നന്നായി രുന്നു എന്റെ കണ്ണന് ആയുരാരോഗൃ സൗഖ്യവും നന്മകളും നൽകാൻ സർവ്വശക്തനായ ദൈവ ത്തോട് മനസ്സുരുകി പ്രാത്ഥിക്കുന്നു🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹💗💗💗💗💗💗💗💗💗💗💙💙💙💙💙💙💙💙💙💙
@Ayiravallimedia
@Ayiravallimedia Жыл бұрын
അതൊക്കെയാണ് മനസ്സിൻറെ കളികൾ☺️☺️☺️🙏🙏
@priyapriyapriya9139
@priyapriyapriya9139 Жыл бұрын
🙏🙏 ഗുഡ് മോർണിംഗ്🙏🙏
@chandranks2214
@chandranks2214 Жыл бұрын
Nalla,avatharanam
@alicegeorge7997
@alicegeorge7997 Жыл бұрын
Thankyu🐱🐱
@umavs7802
@umavs7802 Жыл бұрын
നമസ്കാരം തിരുമേനി 🙏🙏🙏
@sulochana3346
@sulochana3346 Жыл бұрын
Thank you. 🌹🌹🌹🌹🌹
@jajasreepb3629
@jajasreepb3629 Жыл бұрын
Thankyou. Mone
@anonymousx2975
@anonymousx2975 Жыл бұрын
🙏Namaskaram 🙏
@user-bw8us6dh6q
@user-bw8us6dh6q 11 ай бұрын
നമസ്കാരം ഹരി. ജി. താങ്ക്യൂ. 🙏🌹👍
@LalithaSabu-zu5cr
@LalithaSabu-zu5cr Жыл бұрын
Thankuyouhari
@daksharajeev366
@daksharajeev366 Жыл бұрын
🙏 ബ്രദർ ഞാനും ഒരു ദൃഷ്ടി ഗണപതിയുടെ ഫോട്ടോ വാതിലിൽ സ്ഥാപിച്ചിട്ടുണ്ട് മൂകാംബികയിൽ നിന്ന് വാങ്ങിയതാണ്. സെന്ററിൽ അല്ല മുകളിൽ ഇടതു വശത്താണ് വെച്ചിരിക്കുന്നത്.
@sajithasajitha9513
@sajithasajitha9513 10 ай бұрын
ഹായ് ഹരിജി നമസ്‌തേ 🙏🏻❤️👍🏻
@shaijinam8328
@shaijinam8328 Жыл бұрын
തീർച്ചയായും ഇക്കാര്യങ്ങളൊക്കെ ജീവിതത്തിൽ പ്രാവർത്തികമാക്കേണ്ടതാണ്..നന്ദി..ജീ
@Ayiravallimedia
@Ayiravallimedia Жыл бұрын
🙏😊😊😊
@jajasreepb3629
@jajasreepb3629 Жыл бұрын
Namaskaram. Hare. Krishna
@maheshwarmahe
@maheshwarmahe Жыл бұрын
എന്റെ വീട്ടിൽ ദൃഷ്ടി ഗണപതിയെ വെച്ചിട്ടുണ്ട്
@user-ku1ks5cc2o
@user-ku1ks5cc2o Жыл бұрын
Namaste Hari ji 🙏🙏🙏
@Ayiravallimedia
@Ayiravallimedia Жыл бұрын
Thanks
@nirmalakumari5748
@nirmalakumari5748 Жыл бұрын
ഹരി കുട്ടാ 👍🙏🏼🙏🏼🙏🏼🙏🏼
@Ayiravallimedia
@Ayiravallimedia Жыл бұрын
Thanks
@sobhasubhash607
@sobhasubhash607 Жыл бұрын
Thank you Janmanakshtram Calendaril talennum pittennum vannal etudivasamanu edukkendatenn onnu parayamo
@ambikamadhu7625
@ambikamadhu7625 Жыл бұрын
ഹരിജീ നമസ്ക്കാരം
@rakhia1931
@rakhia1931 Жыл бұрын
🙏🏻🙏🏻🙏🏻
@sulekhamenon3588
@sulekhamenon3588 Жыл бұрын
നമസ്കാരം മോനേ🙏🌹 ശുഭദിനം നേരുന്നു 👍😊
@Ayiravallimedia
@Ayiravallimedia Жыл бұрын
നമസ്കാരം
@akhil.ak1710
@akhil.ak1710 Жыл бұрын
Subhadinem🙏🙏🌹🌹
@sajithkumar992
@sajithkumar992 Жыл бұрын
Can u say which is colour that we can paint inside Pooja room
@AjithaMurali-gb5go
@AjithaMurali-gb5go Жыл бұрын
Ente veetil padinjaru darsanamayittanu bhagavante photo vachirikkunnathu allate stalamilla. Appol kannadi yude darsanam engane aayirikkanam. Onnu parayamo hariji. 😊
@sangeethacooksmart8493
@sangeethacooksmart8493 Жыл бұрын
🙏🏻🙏🏻
@seemajp2761
@seemajp2761 Жыл бұрын
🙏🙏🙏
@smithak3693
@smithak3693 Жыл бұрын
ഏത് തരം കണ്ണാടി ആണ് ഒരു ഫോട്ടോ ഇടുമോ .... പടിഞ്ഞാറ് ഭാഗത്തേയ്ക്ക വീടിന്റെ മുഖം
@shymaanu2138
@shymaanu2138 Жыл бұрын
നമസ്തേ ഹരിജി നല്ല അറിവ്🙏🙏🙏🙏🙏🙏🙏🌹🏵️🌷🌺👍❤️🌱🌱🪴🍀🌳🥀
@Ayiravallimedia
@Ayiravallimedia Жыл бұрын
🙏☺️
@renjimashiju6923
@renjimashiju6923 Жыл бұрын
Namasthe hari g prarthanayil njangale orkkanam 🙏
@Ayiravallimedia
@Ayiravallimedia Жыл бұрын
രഞ്ജിമ ji നമസ്കാരം
@kiransasidharan8456
@kiransasidharan8456 Жыл бұрын
🙏🕉️Hari ji🕉️🙏
@Ayiravallimedia
@Ayiravallimedia Жыл бұрын
Namaste
@meenunair8375
@meenunair8375 Жыл бұрын
🙏🙏🙏🙏🙏🙏👍❤
@mayadevi3354
@mayadevi3354 Жыл бұрын
Hi.hari.
@jalajas718
@jalajas718 Жыл бұрын
നമസ്കാരം സാർ 🙏🏻🙏🏻🙏🏻
@Ayiravallimedia
@Ayiravallimedia Жыл бұрын
Thanks madam 🙏
@lainakumar8578
@lainakumar8578 Жыл бұрын
namaskaram
@saimonpl2233
@saimonpl2233 Жыл бұрын
പുതിയ വീടിന്റെ ഹാളിൽ തെക്കു നിന്ന് വടക്കോട്ടു ആണ് വക്കാൻ പറ്റുള്ളൂ... എന്താ ചെയ്ക
@sulochana3346
@sulochana3346 Жыл бұрын
Thankyou🌹
@Ayiravallimedia
@Ayiravallimedia Жыл бұрын
You’re welcome 😊
@rajis7089
@rajis7089 Жыл бұрын
Harikkutta njanitellattilum viswasikkunnuntu Mon enginayanitellam ortirikkunnatunalla arivukelum nalla ucharanavum deivam anugrahikkatte mone
@Ayiravallimedia
@Ayiravallimedia Жыл бұрын
നമസ്കാരം ഇതൊന്നും തന്നെ എൻറെ അറിവുകൾ അല്ല☺️☺️☺️🙏🙏🙏
@saritharajeev9695
@saritharajeev9695 Жыл бұрын
എന്റെ മകനുവേണ്ടി പ്രാർത്ഥിക്കണം -prithviraj -അത്തം
@Anilkumar-he3kf
@Anilkumar-he3kf Жыл бұрын
Namasthe Hariji... 🙏 Happy sunday......❤
@Ayiravallimedia
@Ayiravallimedia Жыл бұрын
നമസ്കാരം
@krishnendhu60
@krishnendhu60 Жыл бұрын
Namaskaram hariji
@vijayalakshmisankaradasan1635
@vijayalakshmisankaradasan1635 Жыл бұрын
Namaskaram Hari ji 🙏🙏🙏
@Ayiravallimedia
@Ayiravallimedia Жыл бұрын
വിജയലക്ഷ്മി ശങ്കരദാസൻ ജി നമസ്കാരം
@vijunarayanan5905
@vijunarayanan5905 Жыл бұрын
Good morning Hari
@Ayiravallimedia
@Ayiravallimedia Жыл бұрын
Namaste
@vrindathilak4993
@vrindathilak4993 Жыл бұрын
🙏🙏🙏🙏🙏🙏🙏🙏
@suseelakv5956
@suseelakv5956 Жыл бұрын
Gud mng Hariji
@Ayiravallimedia
@Ayiravallimedia Жыл бұрын
Thanks
@petersunil4903
@petersunil4903 Жыл бұрын
❤❤❤❤❤ Hi Hari G namaste 💯👍🙏
@lethakumari7910
@lethakumari7910 Жыл бұрын
Namasthe Hariji
@Ayiravallimedia
@Ayiravallimedia Жыл бұрын
Namaste
@bindugpillai2466
@bindugpillai2466 8 ай бұрын
Sir When u are telling this please show the picture of the mirror Even when nilavilakku kathikkumbol also please show the picture so that easily we can understand
@janardhanank7319
@janardhanank7319 Жыл бұрын
❤️
@omanaasokan5346
@omanaasokan5346 Жыл бұрын
Namastha.hariji
@Ayiravallimedia
@Ayiravallimedia Жыл бұрын
🙏☺️
@user-bz8ud9jn9s
@user-bz8ud9jn9s Жыл бұрын
Namaskaram thirumeni Pashu thozhuth kizhakk padinjaaru dhisayilaanu..Angane nilkkunnath kond prasnangal enthenkilum undo
@unnikrishnanp4691
@unnikrishnanp4691 Жыл бұрын
❤❤❤
@Ayiravallimedia
@Ayiravallimedia Жыл бұрын
Unni Ji thanks
@kumarip7847
@kumarip7847 Жыл бұрын
ഹരിജി നമസ്കാരം 😊
@Ayiravallimedia
@Ayiravallimedia Жыл бұрын
Namaste
@ramchandpopley3284
@ramchandpopley3284 Жыл бұрын
Eniku ettavum santhosham hari ellavarkkum replay kodukkunnu
@prajithak1418
@prajithak1418 Жыл бұрын
Gdmrng 🎉🎉🎉
@Ayiravallimedia
@Ayiravallimedia Жыл бұрын
Good morning
@jithin8484
@jithin8484 Жыл бұрын
🙏നമസ്തേ🙏
@vaishakhp
@vaishakhp Жыл бұрын
ദൃഷ്ടി ഗണപതിയുടെ ഫോട്ടോ കിഴക്ക് ദർശനമായ വീടിന്റെ പ്രധാന വാതിലിന് മുകളിൽ കിഴക്ക് ദർശനമായി വെക്കാൻ പറ്റുമോ?
@SantoshKumarK1959
@SantoshKumarK1959 Жыл бұрын
Thanks Hari, Please include my daughter's name in your pray. Name : Sai Prabha D.O.B. : 19.04.1993 Star : Uthrattathi (Meenakkur) Thanks in advance.
@shaijinam8328
@shaijinam8328 Жыл бұрын
പണ്ടൊക്കെ ഭിത്തിയിൽ കണ്ണാടി ഇല്ലാത്ത വീടുകളില്ലായിരുന്നു.പക്ഷെ ഇന്ന് ഇൻ്റീരിയറിൻ്റെ ഭാഗമായി സ്ഥലമൊന്നും ആരും നോക്കില്ല.ദിശയും വേണ്ട.ഡ്രസ്സിംഗ് റൂമീൽ കൊണ്ടുപോയി അങ്ങ് പിടിപ്പിക്കും അത്ര തന്നെ.
@Ayiravallimedia
@Ayiravallimedia Жыл бұрын
അതെ
@prasannalohi9173
@prasannalohi9173 Жыл бұрын
🙏🙏🙏🙏🙏
@Ayiravallimedia
@Ayiravallimedia Жыл бұрын
Thanks
@user-qe7te1lg9o
@user-qe7te1lg9o Жыл бұрын
Gd morng hari bro
@Ayiravallimedia
@Ayiravallimedia Жыл бұрын
Thanks
@deepabinu5039
@deepabinu5039 Жыл бұрын
Deepa Thiruvonam , Binu Uthram Pratthikkane Sir Deepa Joli Udan Thanne Appointment letter Varan Prarthikkane Sir Please
@vidubose4328
@vidubose4328 Жыл бұрын
Super
@Ayiravallimedia
@Ayiravallimedia Жыл бұрын
Thanks
@binuvasudevan3958
@binuvasudevan3958 Жыл бұрын
കണ്ണാടി പൂജാ മുറിയുടെ ഡോറിൽ ഇടാമോ , അത് അല്ലേൽ കിഴക്ക് തെക്കേ മൂലയിൽ പടിഞ്ഞാറോട്ട് ദർശനം ആയി വെയ്ക്കാൻ പറ്റുമോ , മറുപടി തരണേ ഹരി ജി🙏🏼🙏🏼🙏🏼
@sunithamohan6009
@sunithamohan6009 Жыл бұрын
മറുപടി കിട്ടിയാൽ കൊള്ളാരുന്നു. എനിക്കും ഉപകാരം
@shimia2051
@shimia2051 Жыл бұрын
എൻ്റെ വീട്ടിൽ പൂജാമുറി ഇല്ല. വിളക്ക് വെയ്ക്കുന്നത് കിഴക്ക് ഭിത്തിയിൽ പടിഞ്ഞാറ് ദർശനമായാണ്
@haritha7205
@haritha7205 Жыл бұрын
Muthappane vekkamoo frnt doorinte mukalil
@chandranvk3954
@chandranvk3954 Жыл бұрын
എന്റെ വീടിന്റെ മുഖം പടിഞ്ഞാറുഭാഗത്താണ് പൂജാമുറി പടിഞ്ഞാറ് അഭിമുഖമാണ് അപ്പോൾ കണ്ണാടി എവിടെ വയ്ക്കണം കൂടാതെ ഹാളിൽ വച്ച കണ്ണാടി തെക്കുഭാഗത്തെ ഭിത്തിയിലും ബാത്തുറൂമിൽ വച്ച കണ്ണാടി വടക്കുഭാഗത്തെ ഭിത്തിയിലുമാണ് അത് നിർബന്ധമായും മാറ്റേണ്ടി വരുമോ മാറ്റാതെ തുടർന്നാൽ ദോഷമുണ്ടോ . കൈകഴുകുന്ന വാഷിംഗ ബെയ്സിന്റെ മുകളിൽ കണ്ണാടി വച്ചാൽ (തെക്കു ഭിത്തിയിൽ ) കുഴപ്പമുണ്ടോ അങ്ങയുടെ വിലയേറിയ മറുപടി പ്രതീക്ഷിക്കുന്നു.
@Richoos0502
@Richoos0502 11 ай бұрын
എന്റെ living റൂമിൽ വടക്കുചുമരിലാണ് അപ്പോൾ thekkotudarshanamanallo
@girishkottil
@girishkottil Жыл бұрын
ഹരിജീ..ഞങ്ങളുടെ പൂജ മുറി പടിഞ്ഞാറോട്ടു ദർശനം ആയിട്ടാണ്. അതിനകത്തുള്ള പീഠങ്ങളും, ഫോട്ടോകളും പടിഞ്ഞാറു തിരിഞ്ഞാണ് ഇരിക്കുന്നത്. ആറന്മുള വാൽകണ്ണാടിയും ഉണ്ട്. അത് എങ്ങോട്ട് തിരിച്ചു വെയ്ക്കണം?
@sheejaani2716
@sheejaani2716 Жыл бұрын
💖haii aniyan kutti 💖
@lisymolviveen3075
@lisymolviveen3075 Жыл бұрын
Namaskaram മോനെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Ayiravallimedia
@Ayiravallimedia Жыл бұрын
Namaste
@madhavanmelillem6448
@madhavanmelillem6448 Жыл бұрын
വർഷങ്ങൾക്കു മുമ്പ് ഞാൻ എന്റെ ബെഡ്‌റൂമിൽ 11:38 5ഇഞ്ച് വ്യാസത്തിലുള്ള ഒരു കണ്ണാടി തൂക്കിയിട്ടുണ്ട്.2മീറ്റർ ഉയരത്തിൽ. സമ്പത്തീകമായി നല്ലതാണെന്ന് ഞാൻ വിശ്വസിക്കുന്നു.
@Gangster_rolex
@Gangster_rolex Жыл бұрын
വാൾ കണ്ണാടി പൂജ റൂമിൽ വഴക്കാമോ ഹരിജി
@achoosaswathy-xl7gy
@achoosaswathy-xl7gy Жыл бұрын
Hi hariyetta🙏
@Ayiravallimedia
@Ayiravallimedia Жыл бұрын
☺️🙏
@sajitha483
@sajitha483 Жыл бұрын
നമസ്ക്കാരം ഹരി ജി 🙏🙏🙏🙏🙏
@Ayiravallimedia
@Ayiravallimedia Жыл бұрын
നമസ്കാരം
@Ayiravallimedia
@Ayiravallimedia Жыл бұрын
നമസ്കാരം
@binuvasudevan3958
@binuvasudevan3958 Жыл бұрын
haiii Hari ji namaskar
@Ayiravallimedia
@Ayiravallimedia Жыл бұрын
Namaste
@Rabbussamaavaatrabbulaal-ww6wp
@Rabbussamaavaatrabbulaal-ww6wp Жыл бұрын
പ്രിയ സുഹൃത്തേ ഞാൻ നിങ്ങൾക്ക് വലിയ ഒരു വരം തരാൻ വേണ്ടി ആഗ്രഹിക്കുന്നു എന്താ നിങ്ങൾക്ക് ഇഷ്ടമാണോ
@arunarun-qr9ze
@arunarun-qr9ze 8 ай бұрын
അലമാര ഏത് ദിശയിൽ വെക്കണം ഒരു pls റീപ്ലേ..
@deepthydeepthy3628
@deepthydeepthy3628 Жыл бұрын
അലമാരയിൽ കണ്ണാടി ഉണ്ട്.. അത് വടക്ക് ദർശനം ആയിട്ട് ആയിട്ടാണ് ഇരിക്കുന്നത്.. ന്തേലും പ്രശ്നം ഉണ്ടോ???? Pls replyyy pls reply
@ambikan.m2417
@ambikan.m2417 Жыл бұрын
ഞങ്ങളുടെവീട്ടിൽവാഷിംഗ് ബേസിൻമുകളിൽ വട്ടകണ്ണാടിയാണ് ഉള്ളത്. പ്രശ്നം ഉണ്ടോ
@devitheeshna7193
@devitheeshna7193 Жыл бұрын
നമസ്കാരം ഹരിജി.... ദൃഷ്ടി ഗണപതിയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ🙏🙏
@revathysandeep9131
@revathysandeep9131 Жыл бұрын
നമ്മൾ കിഴക്കോട്ടാണ് നിന്ന് പ്രാർത്ഥിക്കുക അപ്പോൾ ദൈവം പടിഞ്ഞാട്ടാണല്ലോ ഇരിക്കുക. അപ്പോൾ കണ്ണാടി ദൈവത്തിനൊപ്പം വക്കണോ? മനസിലായില്ല
@rejisharenjisha7903
@rejisharenjisha7903 Жыл бұрын
നമസ്കാരം ഹരിജി 🙏🙏🙏🙏
@resmiprabhath2723
@resmiprabhath2723 Жыл бұрын
ഇവിടെ കണ്ണാടി പടിഞ്ഞാറ് ഭിത്തിയിൽ ആണ് വെച്ചിരിക്കുന്നത്. കിഴക്ക് സ്ഥാപിക്കാൻ സ്ഥലമില്ല.
@hari7536
@hari7536 Жыл бұрын
Thank you all
@sivadaspn1019
@sivadaspn1019 Жыл бұрын
കിഴക്കുഭാഗത്തേക്കും പടിഞ്ഞാറു ഭാഗത്തേക്കും ദർശനമായി വച്ച ദൈവങ്ങൾക്ക് എങ്ങിനെ കണ്ണാടി വയ്ക്കണം
@sukumari8530
@sukumari8530 Жыл бұрын
ഞങ്ങളുടെ ഫ്ളാറ്റിൽ കിഴക്ക് ഭാഗത്ത് പടിഞ്ഞാറ് ദർശനമായിട്ടാണ് ഭഗവാൻ്റെ ഫോട്ടോസ് വച്ചിരിക്കുന്നത്. പടിഞ്ഞാറ് ദിശയിലാണ് കണ്ണാടി വച്ചിരിക്കുന്നത് ദോഷമുണ്ടോ
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,8 МЛН
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 61 МЛН
ОСКАР ИСПОРТИЛ ДЖОНИ ЖИЗНЬ 😢 @lenta_com
01:01
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 10 МЛН
У Тебя Есть 3 Желания! 😌 @NutshellAnimations
0:46
Глеб Рандалайнен
Рет қаралды 7 МЛН
القطة الشجاعة 😭😭🐱 #shorts
0:30
7amoda Gaming
Рет қаралды 35 МЛН
КОМПОТ В СОЛО
0:16
⚡️КАН АНДРЕЙ⚡️
Рет қаралды 4,5 МЛН