No video

പഴയ കാലത്തു ആലയിൽ ഇരുമ്പുചുറ്റുകൾ വിളക്കിയിരുന്നത് ഇതുപോലെ ആയിരുന്നു (blacksmith kerala style )

  Рет қаралды 50,380

MUTHIRAPARAMBIL TALKIES

MUTHIRAPARAMBIL TALKIES

Күн бұрын

പഴയ കാലത്തു ആലയിൽ ഇരുമ്പുചുറ്റുകൾ വിലക്കിയിരുന്നത് ഇതുപോലെ ആയിരുന്നു (blacksmith kerala style )
ഇപ്പോഴും ഇതുപോലെ വിളക്കുന്ന പല ജോലികളും ഉണ്ട്
ഇരുമ്പ് ഷീറ്റ് ,കമ്പികൾ വെട്ടാവുന്ന അറുളി(വെട്ടിരുമ്പ്)എങ്ങനെ ടെമ്പെറിങ് ചെയ്തെടുക്കുന്നു blacksmith • ഇരുമ്പ് ഷീറ്റ് ,കമ്പിക...

Пікірлер: 208
@prabhakarank6177
@prabhakarank6177 3 жыл бұрын
മോനെ, നിന്റെ ഈ പരിപാടി കണ്ടിട്ടു എനിക്ക് ചെയ്യാനോ ചെയ്യിക്കാനോ ഒന്നും തന്നെ ഇല്ല. പക്ഷെ, എന്തോ, കാണാൻ വളരെ രസം ആണ്. ദൈവം അനുഗ്രഹിക്കട്ടെ.
@splatharackal1337
@splatharackal1337 3 жыл бұрын
ഒരുപാടു് കാലമായി പിടി കിട്ടാതിരുന്ന കാര്യമാണ് ഗുരു കാണിച്ചു തന്നത്. വളരെ നന്ദിയുണ്ടു് ഗുരു.
@jithijmathew9324
@jithijmathew9324 3 жыл бұрын
Chettarlyii enokkorennm venm nattil varumbo model tharam
@manudevassy3393
@manudevassy3393 3 жыл бұрын
നല്ല ഒരു മനുഷ്യൻ...❤❤❤
@kiransb7034
@kiransb7034 3 жыл бұрын
പുതിയ പുതിയ അറിവുകൾ സമ്മാനിക്കുന്ന നിങ്ങളാണ് ഹീറോ❤️❤️🔥🔥🔥🔥
@kunjimuhammedkadakkadan1393
@kunjimuhammedkadakkadan1393 3 жыл бұрын
ഇതിന്റെ ഒക്കെ വർക്ക് എങ്ങിനെ എന്ന് വളരെ വിശദമായി കാണിച്ചു തന്നതിൽ അഭിനന്ദനങ്ങൾ
@antomj3035
@antomj3035 3 жыл бұрын
എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട് കത്തി ടെമ്പർ ചെയ്യുന്നത് വളരെ ഇഷ്ടമായി ഞാൻ ചെയ്തു നോക്കി വളരെ വിജയകരമായി വളരെ നന്ദി🙏🏻
@bstuoyzxki1466
@bstuoyzxki1466 3 жыл бұрын
ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@habeebrahmankv5230
@habeebrahmankv5230 3 жыл бұрын
ഞാൻ അധിക വീഡിയോ യിലും കമെന്റിൽ ആവശ്യപ്പെട്ടത് Thank bro😍❤️❤️
@sreeharisurendra6359
@sreeharisurendra6359 3 жыл бұрын
ചേട്ടാ എനിക്ക് ചേട്ടനെ ഒരുപാട് ഇഷ്‌ടമായി ചേട്ടൻ സൂപ്പറാ 😂😂😂❤❤❤
@lessinjose8641
@lessinjose8641 3 жыл бұрын
എല്ലാ വീഡിയോയും പുതിയ പുതിയ അറിവുനല്കുന്നത് നന്ദി
@BinuMadh
@BinuMadh 5 ай бұрын
എല്ലാം വ്യക്തമായി പറഞ്ഞു തന്നതിന് നന്ദിയുണ്ട്. ഉപകാര പ്രദമായ പോസ്റ്റ്
@Nandan3292
@Nandan3292 3 жыл бұрын
ഓം... ശ്രീ വിരാഡ് വിശ്വകർമ്മണേ നമഃ
@abdurahimanjeelani72
@abdurahimanjeelani72 Жыл бұрын
👍🌹 വളരെ നന്ദി അഭിനന്ദിക്കാൻ വാക്കുകളില്ല എൻറെ പൊന്നു ബ്രോ
@michaelvm2510
@michaelvm2510 3 жыл бұрын
മുൻപ് ഒരു വീഡിയോയിൽ ചോതിച്ചിരുന്നു ഇപ്പോൾ പറഞ്ഞു തന്നതിന് വളരെ നന്ദി
@satheeshmarottichal361
@satheeshmarottichal361 3 жыл бұрын
സൂപ്പർ... കരുവാപ്പണി പഠിക്കാൻ ഒരു മോഹം തോന്നുന്നു
@muthiraparambiltalkies3290
@muthiraparambiltalkies3290 3 жыл бұрын
പലരിലും ആ മോഹം ഉണ്ടാക്കുകയാണ് എന്റെ ലക്ഷ്യം 🥰
@user-by7yr8on3o
@user-by7yr8on3o 3 жыл бұрын
എനിക്കും ഇഷ്ടമായിരുന്നു ഞാൻ പഠിക്കുന്ന കാലത്ത് വീടിനടുത്ത് ഒരു ആള് ഉണ്ടായിരുന്നു എന്നും കണ്ട് കണ്ട് - ഞാൻ ഒരു പേച്ച് വർക്കറായി പത്ത് പരീക്ഷ കഴിഞ്ഞ പാട് ഞാൻ പോയി പണി പഠിച്ചു ഇപ്പോ 18 കൊല്ലം ആയി --മേല് ചളി ആകുന്ന പണിയാണ് - ' -- അന്ന് ആ ബുദ്ധി തോന്നിയത് നന്നായി എന്ന് ഇപ്പോ തോന്നുന്നു - - അന്ന് പൈസ ഒന്നും ഇല്ല നല്ല തെറി കേൾക്കാം - അത് ഒക്കെ ഒരു കാലം --ഇന്ന് ആ തെറി വിളിച്ചാൽ ആശനെ തല്ലും ഇപ്പോഴത്തെ ചെക്കൻമാർ -
@bijurv9559
@bijurv9559 Жыл бұрын
എനിക്കും പഠിക്കാൻ ഏറ്റവും ആഗ്രഹമുള്ള പണി
@anilkumaranil7596
@anilkumaranil7596 3 жыл бұрын
👍👍👍👌👌👌പാരമ്പരാഗത ട്രേഡ് സീക്രട്ടാനിതൊക്കെ....
@sudhamansudhaman8639
@sudhamansudhaman8639 3 жыл бұрын
ഞാനിത് ചെയ്തിട്ടുണ്ട് /ഗുഡ് വീഡിയോ
@ManiKandan-jw1wx
@ManiKandan-jw1wx 2 жыл бұрын
Njanum viswakarma kolla panikkarananu pattambi ini muthal ende pani enikku thudaranam chettanaanu enikku inspiration nalkiyathu thanks chettaaa
@padmanabhanputhanpurayilpu2497
@padmanabhanputhanpurayilpu2497 Жыл бұрын
അങ്ങയ്ക് ദൈവാനുഗ്രഹം ഉണ്ടാവട്ടെ.
@sreejiths4258
@sreejiths4258 3 жыл бұрын
സൂപ്പർബ് ♥️♥️
@PrabinPrabi-si3kv
@PrabinPrabi-si3kv 3 жыл бұрын
Tempering ചെയ്യാൻ പഠിച്ചു പണ്ട് Try ചെയ്ത് നോക്കി കുളമായ ഒരു പാട് ഉളികളും slip ആയ Spanorകളു ഒക്കെ ടെമ്പറിങ്ങ് ചെയ്ത് Re use ചെയ്യുന്നു thanks
@manishankar3416
@manishankar3416 3 жыл бұрын
സൂപ്പർ
@josephfci
@josephfci Жыл бұрын
സൂപ്പർ congratulations.thank you
@shojimon6746
@shojimon6746 3 жыл бұрын
സൂപ്പറായിട്ടുണ്ട് ചേട്ടാ
@mailangidesignbynasriya1335
@mailangidesignbynasriya1335 3 жыл бұрын
Njan first adiche
@vijayanmalliyath-yk9vr
@vijayanmalliyath-yk9vr Жыл бұрын
പഴയ രീതിയിലുള്ള ചിറ്റ് വിളക്കുന്നത് പൊൻകാരത്തിന് പകരം കുപ്പിചില്ലാണ് ഉപയോഗിച്ചിരുന്നത്... കനമുള്ളവ ചുട്ട് ഒട്ടിക്കുക എന്ന രീതിയും ഉപയോഗിച്ചിരുന്നു കാളവണ്ടിയുടെ പട്ട കുംഭത്തിന്റെ ചിറ്റ് എന്നിവ ഈ രീതിയിൽ ആണ് ഒട്ടിച്ചിരുന്നത്... ഏത് അറിവും ചെറുതല്ല. ടo Good
@jayakrishnan7559
@jayakrishnan7559 Жыл бұрын
ഇത് കാത്തിരുന്ന വീഡിയോ ❤️❤️❤️
@benedictjoy
@benedictjoy 3 жыл бұрын
ഞാർ ചോദിക്കണം എന്നു വിചാരിച്ചതായിരുന്നു വിളക്കി ചേർക്കുന്നതെങ്ങനെയെന്ന് ഇപ്പോൾ മനസിലായി Thanks
@dileepkumar-yf8fl
@dileepkumar-yf8fl 3 жыл бұрын
ഞങ്ങളുടെ ഇവിടെ ഇപ്പഴും ചെയ്യുന്നുണ്ട്.
@vijayandamodaran9622
@vijayandamodaran9622 Жыл бұрын
Super
@daddynikky9431
@daddynikky9431 3 жыл бұрын
Poli broo
@mailangidesignbynasriya1335
@mailangidesignbynasriya1335 3 жыл бұрын
Super ❤️❤️❤️
@omamoman9046
@omamoman9046 Жыл бұрын
Thank you
@Kaleelibrahim26
@Kaleelibrahim26 3 жыл бұрын
Poli video Bro
@IsmailmkismailIsmailmkismail
@IsmailmkismailIsmailmkismail 3 жыл бұрын
മച്ചാനെ പൊളിച്ചു പൊൻകാരം കൊണ്ട് ചുരിക അങ്ങനെ എന്തൊ മമ്മൂട്ടി പറയുന്നുണ്ട്
@michaeljoseph8140
@michaeljoseph8140 3 жыл бұрын
ഞാനും ഓർത്തു പോയി സഹോ... വടക്കൻ വീരഗാധ സിനിമ.. 🙏
@muthiraparambiltalkies3290
@muthiraparambiltalkies3290 3 жыл бұрын
ചുരിക (ഉറുമി )പൊൻകാരം കൊണ്ട് ചുരിക വിലക്കിയവൻ ചന്തു ഇരുമ്പാണിക്ക് പകരംമുളയാണി (ഇല്ലി മുള ,,മരത്തിന്റെ ,കട്ടിലിനും ജനലിനും ആണി ഇടുന്നപോലെ )വച്ചവൻ ചന്തു അപ്പൊ fight ചെയ്യുമ്പോ ആണിഊരിയോ പൊട്ടിയോ പോകും ചതി 🤣🤣
@sarasadiq9470
@sarasadiq9470 3 жыл бұрын
@@muthiraparambiltalkies3290 ചന്തു ചതിയനാണ് എന്ന് പഴയ സത്യന്റെ പടത്തിൽ ഉണ്ട് . " ചേട്ടൻ വല്ല വെള്ളക്കാരന്റെ നാട്ടിലും ജനിക്കേണ്ടതായിരുന്നു ഇന്ത്യക്കാർ ഇത്തരം ടെക് ഐഡിയകൾ ശ്രദ്ധിക്കാത്തവർഗ്ഗമാണ് . അവർക്ക് ആരെയെങ്കിലും പറ്റിച്ച് ചാക്ക് കണക്ക് പണം കിട്ടിയാ മതി .. അതിന് ഉള്ള എളുപ്പവഴി കള്ള കച്ചവടം .. ഇപ്പോ എല്ലാം കച്ചവടക്കാരാ🤪
@toolmax6050
@toolmax6050 3 жыл бұрын
Chetta marappanikku use cheyunna uli undakkunnathu video cheyumo videos useful akunnund iniyum ithupolulla videos pratheeshikkunnu
@tgreghunathen8146
@tgreghunathen8146 3 жыл бұрын
Good . അരo എങ്ങിനെ ആണ് ആലയിൽ ഉണ്ടാകുന്നതു . വീഡിയോ ചെയ്യാമോ?
@BEN-mm9ki
@BEN-mm9ki 2 жыл бұрын
Thanks again RJu
@whiteshadow6925
@whiteshadow6925 3 жыл бұрын
*Damascus knife katta waiting* ⏳⏳⏳⏳
@sanaliya2870
@sanaliya2870 3 жыл бұрын
Irumbu Sheettukal veettilirunnu weld cheyyan yentha cheyyendath.simple aayittu yenthenkilum margamundo?
@sanaliya2870
@sanaliya2870 3 жыл бұрын
Powerzone channel
@gamingwithmalaakk122
@gamingwithmalaakk122 3 жыл бұрын
ഈ പൊൻകാരത്തിന് പകരം ചില്ല് നല്ലോണം പൊടിച്ച് വെള്ളത്തിൽ ചാലിച്ച് ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ട് അതിനെ കുറിച്ച് അറിയാമോ
@LPNair
@LPNair 3 жыл бұрын
നല്ലൊരു ജോലി, അത് വളരെ നന്നായി ചെയ്തു. പഴയകാല വീടുകളിൽ നിരപടി ഉറപ്പിക്കാൻ വേണ്ടി ഉണ്ടാക്കിയിരുന്ന പിച്ചള പൊതിഞ്ഞ ആണി ഉണ്ടാക്കുന്ന വീഡിയോ ചെയ്യുമോ.nkp
@sreevishnu1613
@sreevishnu1613 Жыл бұрын
super
@sreevishnu1613
@sreevishnu1613 Жыл бұрын
supഹായ്
@jyothipk930
@jyothipk930 3 жыл бұрын
അങ്ങനെ ഞാൻ ഫസ്റ് അടിച്ചു.... 💞
@daddynikky9431
@daddynikky9431 3 жыл бұрын
No
@muthiraparambiltalkies3290
@muthiraparambiltalkies3290 3 жыл бұрын
😁🥰
@jyothipk930
@jyothipk930 3 жыл бұрын
@@daddynikky9431 😓
@daddynikky9431
@daddynikky9431 3 жыл бұрын
@@jyothipk930 aaa potte.. 🤣😂
@sathyanmadavath463
@sathyanmadavath463 3 жыл бұрын
ഞാൻ വിചാരിച്ചു കുപ്പിച്ചില്ല് - വെള്ളാരംകല്ലും ആയിരിക്കുo ന്ന് പണ്ടത്തെ ആൾക്കാര് സയൻസ് പഠിച്ചില്ലെങ്കിലും ഭയങ്കര അറിവാണ് ലെ ഇന്ന് എന്ത് സുഖം തല പുണ്ണാക്കണ്ട' 1 ഇഞ്ച് പൈപ്പ് എടുത്ത് ഒറ്റമുറി ചിറ്റ് റെഡി'
@sabu3442
@sabu3442 9 ай бұрын
pakshe orattam veethi koodiyum orattam veethi kuravum aanu. Ore reethiyil alla chuttu undakkunnathu
@appus3419
@appus3419 3 жыл бұрын
Chetta pon caram ella ennullavar kuppi chill podi ettum cheyyam
@ssoo7420
@ssoo7420 Жыл бұрын
Er👍👍👍👍
@shaaradi
@shaaradi 3 жыл бұрын
പൊൻ കാരം കൊണ്ട്,ചുരിക വിളക്കിയവൻ
@pramodkg9196
@pramodkg9196 3 жыл бұрын
ചേട്ടാ രണ്ടറ്റവും ഒന്നു വെട്ടി കേറ്റി vilakkiyal കുറച്ചുകൂടി നന്നായിരിക്കും..
@muthiraparambiltalkies3290
@muthiraparambiltalkies3290 3 жыл бұрын
mm tm ഒത്തിരി വൈകി നല്ല മഴയാർന്നു വീഡിയോ പിടിച്ചപ്പോ എങ്ങനേലും തീർക്കുക എന്നായിരുന്നു ലക്ഷ്യം കുറേകൂടി ക്ലിയർ ആക്കാമായിരുന്നു 🙏🥰
@robbysg40
@robbysg40 3 жыл бұрын
Njan ennum ചോദിക്കണ തന്ന ലെയർ ലെയർ ആയി forge welding ചെയ്ത് oru കത്തി ഒണ്ടാകാമോ 💕💕 pls
@muthiraparambiltalkies3290
@muthiraparambiltalkies3290 3 жыл бұрын
ഉണ്ടാക്കിയിരിക്കും 🥰
@anilnavarang4445
@anilnavarang4445 3 жыл бұрын
നമ്പർ തരുമോ
@muthiraparambiltalkies3290
@muthiraparambiltalkies3290 3 жыл бұрын
7593980544
@manikuttankochi2177
@manikuttankochi2177 3 жыл бұрын
Suprrr😍
@rajanpanicker57
@rajanpanicker57 3 жыл бұрын
വെട്ടു കത്തി, പിച്ചാത്തി പിടി ഇടുന്നത് ഒന്നു കാണിക്കുമോ
@SureshKumar-wn9ku
@SureshKumar-wn9ku 3 жыл бұрын
Viswakarmanenama
@AtoZpets901
@AtoZpets901 3 жыл бұрын
കാത്തിരുന്ന വീഡിയോ
@mohanansubramanian9798
@mohanansubramanian9798 3 күн бұрын
ഈയം.പൂശുന്ന.നവസാരം.വാറ്റുചാരായം.ഉണ്ടാക്കുന്നവർ.ഉപയോഗിക്കും.എന്ന്കേട്ടിട്ടുണ്ട്..
@thariqtharik1863
@thariqtharik1863 2 жыл бұрын
Pichala engane vilakkan pattumo oru video cheyumo? Erumbil pichala panikal kottunnath enganayanu?
@jvetri58
@jvetri58 3 жыл бұрын
good informative video ,,,,,thank you bro ,,,,,,,,,,,,,,,!
@vishnubhaskaran3107
@vishnubhaskaran3107 3 жыл бұрын
Super. Urumi paniyumbol nakku traditional ayi varkkavo athu Padikkan anu.gramaphone spring anu njan cheyyunnathu.athu costilly anu chilappol kittathum Ella. Ethu onnu pariganikkanam.pls
@dhaneeshkg2563
@dhaneeshkg2563 3 жыл бұрын
മരത്തിലെ കൊത്തുപണിയുടെ ചുരുട്ടുളി വീഡിയോ ചെയ്യുമോ? 🥰
@ullianove151
@ullianove151 3 жыл бұрын
Bhai.....irumbu thammil ottikunna( forge welding )video cheyamoo
@shinoobkuniyil6134
@shinoobkuniyil6134 3 жыл бұрын
സെറ്റാക്ക് സെറ്റാക്ക് 👍🏻👍🏻👍🏻
@ishaquen.v8037
@ishaquen.v8037 3 жыл бұрын
Thanks
@niyamon4635
@niyamon4635 3 жыл бұрын
Hi🥰🌹🌹🌹👍💕
@tsrajeshkumar9633
@tsrajeshkumar9633 3 жыл бұрын
Brass sheet joint ചെയ്യുന്ന വീഡിയോ ചെയ്യാമോ.
@rajeshkk2174
@rajeshkk2174 3 жыл бұрын
Same methode anu bro but silver anu joint cheyyan upayogikkuka.....
@tsrajeshkumar9633
@tsrajeshkumar9633 3 жыл бұрын
@@rajeshkk2174 Thank you...
@petercs7073
@petercs7073 3 жыл бұрын
Super brother
@sajithomas4896
@sajithomas4896 3 жыл бұрын
👍
@kunjumuhammedps9437
@kunjumuhammedps9437 3 жыл бұрын
ഗുഡ്
@thahirch76niya85
@thahirch76niya85 3 жыл бұрын
Super..
@atheist9121
@atheist9121 Жыл бұрын
👍👍👍👍
@aryaacharya8734
@aryaacharya8734 2 жыл бұрын
What is that white colour you put , pleas put subtitle in English
@muthiraparambiltalkies3290
@muthiraparambiltalkies3290 2 жыл бұрын
borex
@adhisworld9912
@adhisworld9912 3 жыл бұрын
Brother കടകളിൽ നിന്നും വാങ്ങു ന്ന റബർ ടാപ്പിംഗ് കത്തി ഉരുക്ക് ആണോ ആ ലയിൽ അടിച്ചുണ്ടാക്കുന്നതല്ലല്ലോ..പിന്നെ എങ്ങനെയാണ് നിർമ്മാ ണം. ടെമ്പറിംഗ് ഒക്കെ ചെയ്യുന്നതാണോ
@mcskurup4778
@mcskurup4778 Жыл бұрын
@sandeepsandu4292
@sandeepsandu4292 8 ай бұрын
🙏🙏
@simsonpoulose
@simsonpoulose 3 жыл бұрын
Ellathum onninnonnu mecham polisaaanam.
@unnikottukal7116
@unnikottukal7116 3 жыл бұрын
madakkukathi undakkumo
@sandeepsandu4292
@sandeepsandu4292 2 жыл бұрын
❤❤❤❤❤❤❤
@thankachantm338
@thankachantm338 Жыл бұрын
വിളക്കുമ്പോൾ ശ്രദ്ധിക്കേണ്ടതായ കാര്യങ്ങൾ പറയുകകൂടി ചെയ്താൽ നന്നായിരുന്നു.
@midhuntech3872
@midhuntech3872 3 жыл бұрын
👍😍😍😍
@tinglepeter6876
@tinglepeter6876 2 жыл бұрын
പിച്ചള vilakkano
@jinsonkv1211
@jinsonkv1211 3 жыл бұрын
Podi mannil cheyamello
@jaisonkuriakose8780
@jaisonkuriakose8780 3 жыл бұрын
Rubber കത്തി കാചിക്കുന്ന എങ്ങനെ ന്നു വിഡിയോ ഇടമൊ
@ranjithp8650
@ranjithp8650 3 жыл бұрын
Chetta oru doubt chodikkate pichalkak pakaram chemb upayogikkarundo. Pichala vilakkan velliyano upayogikkaru .
@muthiraparambiltalkies3290
@muthiraparambiltalkies3290 3 жыл бұрын
കൃത്യമായി അറിയില്ല ബ്രോ
@ranjithp8650
@ranjithp8650 3 жыл бұрын
@@muthiraparambiltalkies3290 Okey
@rajeshkk2174
@rajeshkk2174 3 жыл бұрын
Pichala vilakkan silver adhava velli thanne anu upayogikkaru. Thakid vilakkunnath pole alla pichalente melting point erumbinekkal kuravayath kond heat control cheithillenkil randum uruki povm so ethinekkal sookshich cheyyanm
@ranjithp8650
@ranjithp8650 3 жыл бұрын
@@rajeshkk2174 thanks chetta. Chemb upayogikkarundo vilakkan
@rachusuresh376
@rachusuresh376 3 жыл бұрын
👍🏻👍🏻👍🏻
@jk3335
@jk3335 3 жыл бұрын
Nigal mass aa machane.. 👍🏻🦾
@anand27351
@anand27351 3 жыл бұрын
Next video ennanu Bro.
@vijeshangamaly8607
@vijeshangamaly8607 3 жыл бұрын
👌👌👌👌👌
@Arkelectronx
@Arkelectronx 3 жыл бұрын
Bro please upload videos daily its my Request 😊😊😊
@muthiraparambiltalkies3290
@muthiraparambiltalkies3290 3 жыл бұрын
പണി ഉണ്ട് ബ്രോ അത് മാറ്റി വച്ചു ഇതിനു പുറകെ ....അത് ശരിയാവില്ല ബ്രോ (മെച്ചം ഉണ്ടാവാം എന്നാലും ഇങ്ങനെ പോട്ടെ മാക്സിമം tm കണ്ടെത്തി ഇടാം ഒരു shop ഉണ്ട് അവിടേക്കും പണിതു വെക്കണം 🙏🥰🥰🥰🥰😍
@Arkelectronx
@Arkelectronx 3 жыл бұрын
@@muthiraparambiltalkies3290 Engilum bro video ittuthudangiyathil pinne videos kaanathe irikkumpol vallatha oru vishamam 😥
@gopalakrishnanjayaprakash6414
@gopalakrishnanjayaprakash6414 3 жыл бұрын
ഓട് പീസുകൾ എങ്ങനെ വിളക്കും?
@sureshkt2978
@sureshkt2978 2 жыл бұрын
Eee ..rehasyngalloke....mattullavare enthinanu padipikunnath.....mattullavarkonnum..illatha ..paramparya um...pithrukavum anath. ..
@ekskoomanna8528
@ekskoomanna8528 Жыл бұрын
Hi nigaluda namebar tharumo
@ajithmohan7674
@ajithmohan7674 3 жыл бұрын
ചേട്ടാ ഉളി തേച്ചു കഴിഞ്ഞ് മൂർച്ച ഉണ്ട്. പക്ഷേ അത് തടിയിൽ പണിയുമ്പോൾ ഒട്ടും മൂർച്ച എല്ല. അതു എന്താണ് കാരണം? ഉളി പഴുപ്പിക്കുന്നത് എന്ന്‌ ഒരു വീഡിയോ ചെയ്യാമോ.
@muthiraparambiltalkies3290
@muthiraparambiltalkies3290 3 жыл бұрын
ടെമ്പെറിങ് ചെയ്യുന്ന വീഡിയോ കണ്ട് ചെയ്യൂ വെക്തമായി ഞാൻ പറയുന്നുണ്ട്
@SureshKumar-vk7yr
@SureshKumar-vk7yr 3 жыл бұрын
👍👍👍
@vladmahehov
@vladmahehov 3 жыл бұрын
Borax
@muthiraparambiltalkies3290
@muthiraparambiltalkies3290 3 жыл бұрын
s
@amjadkhanamju800
@amjadkhanamju800 3 жыл бұрын
Chetta horse n ladam undakunna video chaio…
@muthiraparambiltalkies3290
@muthiraparambiltalkies3290 3 жыл бұрын
അറിയില്ല ബ്രോ ഞാൻ കണ്ടിട്ട് പോലും ഇല്ല
@amjadkhanamju800
@amjadkhanamju800 3 жыл бұрын
Okay bro
@t.k.sureshkumar7102
@t.k.sureshkumar7102 Жыл бұрын
ഇപ്പൊ മനസിലായി പൊൻ കാരം എന്താണെന്ന്
@m0ideenkk438
@m0ideenkk438 2 жыл бұрын
👍🏼👍🏼👍🏼👍🏼🇮🇳
@user-cg7cv8tr8q
@user-cg7cv8tr8q 3 жыл бұрын
❤️❤️
@LeninCB
@LeninCB 24 күн бұрын
എങ്ങനെ ടെബർ കുറക്കാം എന്ന് കൂടി പറയണേ
@muthiraparambiltalkies3290
@muthiraparambiltalkies3290 24 күн бұрын
മനസിലായില്ല
@m.nfootballmedia1368
@m.nfootballmedia1368 3 жыл бұрын
🎉🎉👍
@ansarmtdotnetothayi675
@ansarmtdotnetothayi675 3 жыл бұрын
👍👍👍👍💝
ПОМОГЛА НАЗЫВАЕТСЯ😂
00:20
Chapitosiki
Рет қаралды 28 МЛН
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 50 МЛН
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 35 МЛН
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 16 МЛН
Canning Tong - GS Blacksmith Tongs
10:03
Glen GS Tongs
Рет қаралды 291 М.
ПОМОГЛА НАЗЫВАЕТСЯ😂
00:20
Chapitosiki
Рет қаралды 28 МЛН