No video

പട്ടയം | Kerala Land Assignment Rules | പട്ടയഭൂമിയുടെ കൈമാറ്റ വ്യവസ്ഥകൾ | Kerala Pattayam

  Рет қаралды 103,081

Adv Sajan Janardanan

Adv Sajan Janardanan

Күн бұрын

Пікірлер: 593
@sukumarannair9010
@sukumarannair9010 Жыл бұрын
Well explained. ഒരു സംശയമിതാണ്. ഭൂമി കൈ മാറ്റി - കൈ മാറി പുതുതായി ഒരു പാർട്ടി വാങ്ങുമ്പോൾ , പലപ്പോഴും നമുക്ക് പട്ടയമോ , അതിന്റെ കോപ്പിയോ . കിട്ടാറില്ല. പലപ്പോഴും അത് ബാങ്ക് ലോണുകൾ കിട്ടുവാൻ തടസ്സമായി നിൽക്കാറുണ്ട്. ആ സമയത്ത് നാമെന്തു ചെയ്യണം.
@nishadnish4126
@nishadnish4126 5 ай бұрын
Pattayam village officil kittille. Number koduthal
@yoosefkabir2442
@yoosefkabir2442 3 ай бұрын
Land ASSIGNMENT NO HOW CAN GET,PLS
@sibysebastian348
@sibysebastian348 2 ай бұрын
വിവരാവകാശ നിയമപ്രകാരം ലാൻഡ് ട്രിബൂനലിൽ അപേക്ഷ കൊടുക്ക്‌
@KhvichaKvaratskhelia44
@KhvichaKvaratskhelia44 2 ай бұрын
​@@yoosefkabir24420:45
@vinodvinu8872
@vinodvinu8872 3 жыл бұрын
പട്ടയത്തെ കുറിച്ച് വിശദീകരിച്ച സാറിനെ വളരെ നന്ദിയുണ്ട്. ഈ വീഡിയോ വളരെയധികം പ്രയോജനപ്പെടുന്നു. സാറിന്റെ ഫോൺ നമ്പർ ഉൾപ്പെടുത്തിയാൽ വളരെ ഉപകാരപ്രദമായിരിക്കും.
@ajithababu8059
@ajithababu8059 10 ай бұрын
സാർ, നമ്പർ തരാമോ സംശയങ്ങൾ ഉണ്ട്. പ്രതീക്ഷയോടെ ...🙏
@JiginaArun
@JiginaArun 3 жыл бұрын
Good informative, ഞാൻ ശിഷ്യത്വം സ്വീകരിക്കുന്നു. നിയമം പണ്ടേ എനിക്കു ഒരു weakness ആയിരുന്നൂ. അരുൺ ദേവസ്വംമഠം
@harilakshmi3612
@harilakshmi3612 2 ай бұрын
Ok Please tell what is the English word for Pattaya m In other states it is termed as PATTA Now pattayam is understood as the original process by which the ownership of the land is derived by a person from the state . Is it correct
@t.c.pradeept.c.pradeep6256
@t.c.pradeept.c.pradeep6256 2 жыл бұрын
സാറിന്റെ വീഡിയോ വളരെ ഇൻഫർമേറ്റീവ് ആണ്. ഞാൻ ഹൗസിങ് ലോൺ രംഗത്ത് പ്രവർത്തിക്കുന്നയാളാണ് എനിക്ക് വളരെ ഉപകാരപ്രദമാണ്, ഒരു പാട് നന്ദി സർ
@TtDt2008
@TtDt2008 6 ай бұрын
Suppose, പട്ടയം ലഭിച്ച ഭൂമിക്ക്, പിന്നീട് എപ്പോഴെങ്കിലും ആരെങ്കിലും അതിന്റെ അവകാശി എന്നും പറഞ്ഞു വന്നാല്‍ എന്തു ചെയ്യും?
@adhicreatives8881
@adhicreatives8881 3 жыл бұрын
Very informative video.thank u sir. Pattayamulla oru bhoomi vangumbol enthokke karyangal sradhikkanam ennu koodi parayamo sir
@AdvSajanJanardanan
@AdvSajanJanardanan 3 жыл бұрын
Sure... will include in another vedio
@shyjucherichal9048
@shyjucherichal9048 Жыл бұрын
Thank you sir. വർഷങ്ങളായുള്ള ഒരു സംശയത്തിന് ഉത്തരം കിട്ടി
@augustinedevasia2443
@augustinedevasia2443 3 жыл бұрын
Dear Sajan, highly appreciated on clearly explained on pattayam on this vlog. Which educated us very much. Thanks
@AdvSajanJanardanan
@AdvSajanJanardanan 3 жыл бұрын
Thanks for watching
@nishamm407
@nishamm407 4 ай бұрын
​@@AdvSajanJanardanan sir enteyil bhoomiyund athinte aadhrathil verumpatta avakasham ennanu kanikunnath.aa bhoomi njan oralku vilkan sremichappol verumpattavakashamayathkond...buyer pattayam venamnn parayunnu...Njan vangiya samayath ithu sredhichirunnilla..Pattayamo,Pattayathinte numbero,athinte copyo...onnum thanne njan vangiya alude kayyililla... Pattayam kittanvendi njan yevideyanu apekskha kodukendath...Enne onnu help cheyyamo??
@AdvSajanJanardanan
@AdvSajanJanardanan 4 ай бұрын
@@nishamm407 You need to apply for Kraya certificate in Land tribunal.
@preethababy1556
@preethababy1556 3 жыл бұрын
മരം മുറിക്കൽ വിവാദവും പട്ടയവും. ഈ വിഷയത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
@vargheesvadakkan41
@vargheesvadakkan41 2 жыл бұрын
Sir ഇപ്പോഴത്തെ ഒരു വലിയ പ്രശ്നമാണ് മരം മുറിക്കാൻ [ പ്രത്യേകിച്ച് 2021 ജനുവരി , ഫെബ്രുവരിയിൽ ഉണ്ടായ ] കിട്ടി കൊണ്ടിരുന്ന പാസ്. ഏതൊക്കെ മേഘലകളിൽ മരം മുറിക്കാം, ഏതൊക്കെ മരങ്ങൾ മുറിക്കാം. അതിലെ നിയമ വശങ്ങളും, ആരെ ഒക്കെ സമീപിക്കണം എന്നെക്കെ ഉള്ള ഒരു വീഡിയോ ചെയ്താൽ ഞാനുൾപ്പടെയുളള പലർക്കും ഉപകാരപ്പെടും
@AdvSajanJanardanan
@AdvSajanJanardanan 2 жыл бұрын
Will try..
@appuachu4822
@appuachu4822 2 жыл бұрын
Sir, പട്ടയം ബാങ്കിൽ പണയം വെക്കാൻ സാധിക്കുമോ...8 വർഷമായി പട്ടയം കൈപറ്റിയിട്ട്...
@sharafsrf2998
@sharafsrf2998 Жыл бұрын
Sir. പട്ടയം വെച്ചു ആധാരം ചെയ്തു പിന്നെയും അതു വേറെ ട്രാൻസ്ഫർ ചെയ്തു എന്നാൽ പഴയ പട്ടയം ഏതെങ്കിലും ആവശ്യത്തിന് വേണ്ടി വരുമോ ( പട്ടയം മിസ്സ് ആയി പോയി )
@kaderchirakkal9188
@kaderchirakkal9188 Жыл бұрын
സർ, വളരെ നല്ല വിശതീകരണം, പട്ടയം ഒരു ഫോർ പേപ്പർ ആണ്, അല്പം ചിതലരിച്ചു, കാഴ്ച്ചയിൽ ഒന്നും നശിച്ചിട്ടില്ല എന്നാൽ അരികും മറ്റും നാശമായിട്ടുണ്ട്, വില്ലേജിൽ ഈ വിവരം പറഞ്ഞു ലാമിനേറ്റു ചെയ്യട്ടെ എന്ന് ചോദിച്ചപ്പോൾ, വേണ്ട എന്ന് പറഞ്ഞു, ഇപ്പോൾ ഞാൻ അത് ഒരു പ്ലാസ്റ്റിക് കവറിൽ ആക്കി വെച്ചിരിക്കയാണ്, കൈ മാറ്റത്തിനു ഒരു തടസമാവുമോ സർ, മറുപടി, ഇതിൽ തന്നെ ഇടാൻ താല്പര്യപ്പെടുന്നു,
@karishmadhanesh6501
@karishmadhanesh6501 3 жыл бұрын
വളരെഉപകാരം ഉള്ള വീഡിയോ... 🙏
@user-rb2zq5nx7y
@user-rb2zq5nx7y 10 ай бұрын
Sir pls send your contact number
@shaja4574
@shaja4574 2 жыл бұрын
ആധാരത്തിൽ അതിരുകൾ വെക്കുമ്പോൾ (വടക്കു, തെക്ക്, കിഴക്ക്, പടിഞ്ഞാറു എന്താണെന്നു പറയുമ്പോൾ ) ഒരു സംശയം. ഉദാഹരണത്തിന്, തെക്ക് 90% A യുടെ സ്ഥലമാണ്. 10% B യുടെ സ്ഥലമാണ്. അപ്പോൾ A മാത്രം ആധാരത്തിൽ വെച്ചാൽ കുഴപ്പമുണ്ടോ? Detailed plan with dimensions last pagil വെച്ചടുണ്ട്.
@nizarpara9384
@nizarpara9384 3 жыл бұрын
ഞാൻ പെട്ടുപോയി 6സെന്റ് സ്ഥലം വാങ്ങി ഫുൾ ക്യാഷ് കൊടുത്തു 10വർഷമായി പക്ഷേ എഗ്രിമന്റ് മാത്രമാണ് കയ്യിലുള്ളത് സ്ഥലം എന്റെപേരിലാക്കാൻ പറ്റുന്നില്ല കാരണം STയോ OBCയോ ആയത്കൊണ്ട് തിരിച്ച് കാശ് തരാൻ അയാളുടെ കയ്യിലില്ല
@Ashmi.v-uk5mg
@Ashmi.v-uk5mg Жыл бұрын
Usefull video 🙏.. Njangalk 3 cent pattayam cheyth bhumi kittiyitt 12 varshathil adhikamayi ini ee bhumi enthengilum vilikunnathil thadasamundo sir..
@AdvSajanJanardanan
@AdvSajanJanardanan Жыл бұрын
No issues, provided there is no specific conditions in the Pattayam
@broadband4016
@broadband4016 3 жыл бұрын
വളരെ ഉപകാരപ്രദം
@arunbabu7856
@arunbabu7856 3 жыл бұрын
പട്ടയ ഭൂമി അനുവദിച്ചതിന് ശേഷം പിന്നെ അന്വേഷിച്ചിട്ടില്ല ഇപ്പോ 13 വർഷത്തോളം ആയി ഇനി ആ സ്ഥലത്ത് എന്തെങ്കിലും ചെയ്യാനുള്ള formalities എന്തൊക്കെയാണ്???
@user-vm6vt7ug7w
@user-vm6vt7ug7w 3 ай бұрын
Nalla oru. Informationthannathil valare nandhi unde
@AdvSajanJanardanan
@AdvSajanJanardanan 3 ай бұрын
Thanks for watching
@UTUBEVISIONPLUS
@UTUBEVISIONPLUS 2 жыл бұрын
Well done....നല്ല സൂപ്പർ ആയി എസ്‌പ്ലൈൻ ചെയ്തു...👍👍👍👍
@salinivs9675
@salinivs9675 7 ай бұрын
സർ എന്റെ അച്ഛമ്മയുടെ പേരിലാണ് ഞങ്ങൾ താമസിക്കുന്ന 4 സെന്റ് സ്ഥലത്തിന്റെ പട്ടയം. അച്ഛമ്മയും, അപ്പൂപ്പനും, അച്ഛനും മരിച്ചു. ഈ ഞങ്ങളുടെ അമ്മയുടെ പേരിലേക്ക് ആധാരം ചെയ്തു കിട്ടാൻ എന്ത് ചെയ്യണം. അച്ഛന് രണ്ടു സഹോദരി മാരുണ്ട് അവർക്കു ഇതിൽ അവകാശം വരുമോ?
@johnyv.k8799
@johnyv.k8799 Жыл бұрын
1974 ലെ PF പട്ടയ പ്രകാരം പഴയ സർവ്വേ യിൽപെട്ട 30 സെന്റ് ഭൂമി എന്റെ അയൽക്കാരൻ പേരിൽ സിധ്ച്ചു. ഈയഭൂമിയിൽ 10 സെന്റ് ഭൂമി Pvip കനാൽ ആവശ്യത്തിന് എടുത്തതായി വില്ലേജിൽ റീസർവ്വേ പ്രകാരം തായ്റ്ററാക്കിയ BTR ഇൽ രേഖ പെടുത്തിയിരുന്നു. എന്നാൽ ഈ ഭൂമി ഏറ്റെടുത്തതായി PVIP, Revenue എന്നീ സർക്കാർ വകുപ്പുകളിൽ യാതൊരു രേഖയുമില്ലെന്നു വിവരാവകാശ രേഖ കൾ പ്രകാരം അറിയുന്നു. ഭൂമി ഇപ്പോഴും എന്റെ കൈവശം ആണ്. എന്നാൽ വില്ലേജിൽ നിന്ന് 20 സെന്റിന് കരം അടച്ചു തരേണ്ടതിനു പകരം 10 സെന്റിന് മാത്രമാണ് കരം അടച്ചു തരുന്നത് 10 സെന്റിന് കരം അടച്ചു തരുന്നില്ല. എന്തുചെയ്യണം
@rajanp4428
@rajanp4428 Ай бұрын
ഏകദേശം 3 സെന്റ് ഭൂമി കോർപ്പറേഷൻ ലിമിറ്റഡ് കൈവശമുണ്ട് പക്ഷേ നേരത്തെ ഒരു സെന്റ് ഭൂമിക്കാണ് പട്ടയം കിട്ടിയത് ഇപ്പോൾ ബാക്കിയുള്ള രണ്ട് സെന്റ് ഭൂമിക്ക് പട്ടയത്തിന് അപേക്ഷിക്കാൻ പറ്റുമോ ലഭിക്കാൻ സാധ്യതയുണ്ടോ
@sureshkonangath8225
@sureshkonangath8225 Жыл бұрын
നന്ദി. കുറെ കാലമായി അറിയാതിരുന്നത്.
@AdvSajanJanardanan
@AdvSajanJanardanan Жыл бұрын
Thanks for watching
@SarathSarath-td4ss
@SarathSarath-td4ss 18 күн бұрын
Sir njagalkk 28 Varsham ayi pattayam kittittila kayivasha certificate ullu appol ethu kayimattam cheyan pattumo
@manafkp9303
@manafkp9303 2 жыл бұрын
സാധാരണ രീതിയിൽ ഹൗസിംഗ് ലോൺ എടുക്കുമ്പോൾ 30 വർഷത്തെ മുന്നാധാരം ചോദിക്കാറുണ്ട്. മുന്നാധാരം ആയി പട്ടയം ആണ് ഉള്ളതെങ്കിൽ ലോൺ ലഭിക്കുമോ? വിശദീകരിക്കാമോ?
@AdvSajanJanardanan
@AdvSajanJanardanan 2 жыл бұрын
Yes
@ithodikaabdu5189
@ithodikaabdu5189 2 жыл бұрын
Very useful. It cleared all my doubts about title deed. Thank you .
@seemar9635
@seemar9635 2 күн бұрын
പട്ടയ ഭൂമിയില്‍ വാണിജ്യാവശ്യത്തിനുള്ള കെട്ടിടം നിർമ്മിക്കാന്‍ പറ്റുമോ സര്‍? പട്ടയ ഭൂമിയില്‍ സ്വന്തം സാമസാവശ്യത്തിനുള്ള ഒരു വീട് മാത്രമേ പണിയാവൂ എന്നുണ്ടോ? Please reply.
@1972vinu
@1972vinu 3 жыл бұрын
Very informative video thankyou. Sir KLR, KLU ഇതിനെ കുറിച്ച് വീഡിയോ ചെയ്തിട്ടുണ്ടോ? വയനാട്, ഇടുക്കി ജില്ലകളിൽ സ്ഥലം എടുക്കാൻ എന്തൊക്കെ ശ്രദ്ധിക്കണം
@AdvSajanJanardanan
@AdvSajanJanardanan 2 жыл бұрын
കൂടുതൽ വീഡിയോകൾ ഇത്തരം വിഷയങ്ങളിൻ ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ട്. താല്പര്യമുള്ള വിഷയങ്ങൾ comment ചെയ്താൽ നല്ലതാണ്.
@johnydolly3472
@johnydolly3472 11 ай бұрын
​@@AdvSajanJanardanan ഞാൻ 4.75 സ്ഥലം വാങ്ങി. അതിന്‌ പട്ടയം കിട്ടിയ 14.08centil നിന്നും മുറിച്ചു വാങ്ങിയത് ആണ്‌ പട്ടയം കിട്ടിയത് maanikkan. എന്ന ആളുടെ പേരില്‍ ആണ്‌.. പട്ടയ number88 Year70.L.A.5B ഇപ്പോൾ അതു പുറമ്പോക്ക് ആണെന്ന്‌ പറയുന്നു. ഞാന്‍ ഇതിനെ കുറിച്ച് എവിടെ anweshiikkanam
@AdvSajanJanardanan
@AdvSajanJanardanan 11 ай бұрын
@@johnydolly3472 Contact Village office
@fijasparakat1883
@fijasparakat1883 2 жыл бұрын
Thanks for the precise and to the point explanation.
@AdvSajanJanardanan
@AdvSajanJanardanan 2 жыл бұрын
Thanks for watching
@Dev-oc2zp
@Dev-oc2zp Жыл бұрын
1) കാണാം ഭൂമി പുരയിടം ആയിരുന്നൂ മുൻപ് , പട്ടയത്തിന് അപേക്ഷിച്ചപ്പോൾ 72ആം വകുപ്പ് പ്രകാരം ക്രയ certificate ലഭിച്ചു, അതിൽ പുറകിൽ ഉള്ള പട്ടികയിൽ, അതിരിൽ സൗത്ത് ഭാഗത്ത് , രേഖ പെടുത്തിയ അതിർ ഉള്ള ആളുടെ പേര് തെറ്റാണ് , തെറ്റായ ആളുടെ പേര് ആണ്, ബാക്കി 3 അതിരും പേരും ശരിയാണ്, ഇത് കൊണ്ട് വല്ല പ്രശനം ഉണ്ടാകുമോ ഭാവിയിൽ, loan അല്ലെങ്കിൽ വിൽക്കാൻ പോകുമ്പോൾ, 2) അത് പോലെ തന്നെ പട്ടികയിൽ remarks എന്ന ഭാഗത്ത് ഇപ്പൊൾ ഉള്ള ആധാരം നമ്പറും, പഴയ സർവേ നമ്പർ ഉം pt എന്ന് രേഖ പെടുതിയിട്ടുണ്ട്, പട്ടികയിലെ അതിരിൽ ഉള്ള തെറ്റായ പേര് മാറ്റാൻ കഴിയുമോ? ഭാവിയിൽ വല്ല problem ഉണ്ടാകുമോ,?
@bhasmakumar9201
@bhasmakumar9201 Жыл бұрын
സർ.തീരദേശപരിപാലനനിയമവും ഇളവുകളും 2022 വരെ ഒരു വീഡിയോ ചെയ്താൽ ഉപകാരമായിരുന്നു.
@nazentertime..6000
@nazentertime..6000 2 күн бұрын
ജന്മ തീറധരത്തിൽ ധാനതീരാധരപ്രകാരം ജന്മം കിട്ടി എന്ന് പറയുന്നു...എന്നാൽ ജന്മം കിട്ടിയിട്ടില്ല പണയപാട്ടആവകാശo ആണ്... ഇതിനു പട്ടയം കിട്ടാൻ എന്ത്‌ ചെയ്യണം.. പേട്ടന്ന് കിട്ടുമോ
@sasikumar6117
@sasikumar6117 Ай бұрын
Sir, pls. explain why many people sale the agriculture land in place of eduki 5 to 10 acres they saying LA pattayam.this saleing legely ok or not.
@prasadkk18
@prasadkk18 2 жыл бұрын
1964 ൽ ഭാഗം ചെയ്ത് പട്ടയം മാറ്റിഎൻ്റെ മുത്തച്ചന് കിട്ടിയ സ്ഥലത്തു നിന്നും വീണ്ടും 2011 ൽ ഭാഗം ചെയ്ത് എൻ്റെ അച്ചന് കിട്ടിയ സ്ഥലത്ത് കുറച്ച് തേക്ക് മരങ്ങൾ ഉണ്ട്: ആ മരങ്ങളുടെ അവകാശം സർക്കാരിനാണോ അതോ അച്ചനോ?
@43bsbags58
@43bsbags58 3 жыл бұрын
സർ,2017 ൽ വാങ്ങിയ ഭൂമിക്ക് 2018ൽ പട്ടയം കിട്ടി,പക്ഷെ ആധാരം രജിസ്റ്റർ ചെയ്യുമ്പോൾ, വെറുമ്പാട്ട ആധാരം എന്ന് തന്നെ എഴുതി, അങ്ങനെ പട്ടയം വിറ്റ ആളുടെ പേരിൽ തന്നെയാണ് ഇപ്പോഴും ഉള്ളത്. ഭൂമി വിൽക്കാൻ ആഗ്രഹിക്കുന്നു എന്തെങ്കിലും തടസ്സങ്ങൾ ഉണ്ടോ.
@AdvSajanJanardanan
@AdvSajanJanardanan 3 жыл бұрын
വില്പനക്ക് കുഴപ്പമില്ല. അടുത്ത ആധാരം ചെയ്യുമ്പോൾ ജന്മം തീറാധാരം എന്ന് കാണിച്ചാൽ മതി. ഈ പട്ടയത്തിൻ്റെ കാര്യം ആധാരത്തിൽ പറയണം.
@basheerkung-fu8787
@basheerkung-fu8787 Жыл бұрын
Good 👍
@sathyarajannarayanan1925
@sathyarajannarayanan1925 10 ай бұрын
clear explanations. One doubt : a schedule cast mother divides and and give her land to her children through WILL. Can this transaction be treated as a deed ?
@AdvSajanJanardanan
@AdvSajanJanardanan 10 ай бұрын
Yes
@sathyarajannarayanan1925
@sathyarajannarayanan1925 10 ай бұрын
sorry one more doubt. if the mother is ST and land assigned to her is through pattayam then also i the transfer through WILL is a deed.@@AdvSajanJanardanan
@AdvSajanJanardanan
@AdvSajanJanardanan 10 ай бұрын
@@sathyarajannarayanan1925 Yes, but she can't transfer the property to anyone other than her family or ST members through any documents including Will
@hameedmamu
@hameedmamu 2 жыл бұрын
Sir Your teaching is good, ഒരു സംശയം അതായത് Land assignment പ്രകാരം കൃഷി ചെയ്യാൻ ലഭിച്ച ഭൂമിയിൽ പെർമിറ്റ് പാസ്സാക്കി കെട്ടിടം പണിയുകയും വർഷങ്ങൾക്കു ശേഷം കെട്ടിടത്തിൽ കൂട്ടിച്ചേർക്കലുകൾ നടത്തുന്നതിനായിട്ട് പഞ്ചായത്തിൽ പെർമിറ്റിനപേക്ഷിച്ചപ്പോൾ അപേക്ഷ നിരസിച്ചു കാരണം പറഞ്ഞത് മേൽപ്പറഞ്ഞ പ്രകാരം സിദ്ധിച്ച ഭൂമിയാണെന്നുള്ളതാണ്.ആദ്യം പെർമിറ്റ് തന്നപ്പോൾ ഇത് ചൂണ്ടി കാണിച്ചില്ല.ഒന്ന് വിശദീകരിക്കാമോ.please
@ShahlaFreelancer
@ShahlaFreelancer 2 ай бұрын
Nammude adharathin pattayam undakani vendayo enn engane nokka?
@rajeevankk5800
@rajeevankk5800 2 жыл бұрын
സാർ , 1977 ൽ ഒരു ഭൂമിക്ക് പട്ടയം അനുവദിച്ചു കിട്ടിയിരുന്നു. അത് 1990 ൽ കോടതിക്ക് ക്യാൻസൽ ചെയ്യാൻ പററുമോ ?
@aliaskv6072
@aliaskv6072 Жыл бұрын
D K പട്ടയവും , LA പട്ടയവും തമ്മിൽ എന്തെങ്കിലും വ്യത്യാസമുണ്ടോ ?
@muralikrishnan5976
@muralikrishnan5976 2 ай бұрын
എന്താണ് DK പട്ടയം ( ഉദാ: ....... ലാൻ്റ് അസൈൻമെൻ്റ് തഹസിൽ ദാർ അവറുകളിൽ നിന്നും ലഭിച്ച 2112 /Dk/64 Dt 16.10. 67) ഇതിൽ പ്രൊവിഷണൽ പട്ടയം നൽകുന്നത് ഒരു തീയ്യതിക്കും പിന്നീട് ഇതേ പട്ടയം മറ്റൊരു തീയ്യതിക്ക് സ്ഥിരപ്പെടുത്തി കൊടുക്കാറുണ്ടോ
@AdvSajanJanardanan
@AdvSajanJanardanan 2 ай бұрын
നമ്പർ ഇടുന്നത് ഒരു proceeding start ചെയ്യുമ്പോഴാണ്. വർഷങ്ങൾക്ക് ശേഷമം അന്തിമ വിധിക്ക് ശേഷമാണ് പട്ടയം തരുന്നത്. Proceeding/ അപേക്ഷക്ക് ഒരു നമ്പരും certificate/ പട്ടയത്തിന് മറ്റൊരു നമ്പരും ഉണ്ടാകും.
@shiju5641
@shiju5641 3 жыл бұрын
വിവരങ്ങൾക്കു,വളരെ നന്ദി സാർ, ഇതുപോലെ കൂടുതൽ വീഡിയോസ്(ബുപരിഷ്കാരണം, പട്ടയം ) പ്രതീക്ഷിക്കുന്നു..
@Hari_241
@Hari_241 10 ай бұрын
സർ, വർഷങ്ങളായി 15 സെൻ്റ് സ്ഥലത്തിന് കരം കൊടുത്ത് കൃഷി ചെയ്യുന്ന ആളാണ് ഞാൻ, ഈ സ്ഥലത്തിൻ്റെ ആധാരം ഇല്ല, എൻ്റെ 5 സെൻ്റ് സ്ഥലത്തിൻ്റെ കൂടെ ആണിത്, ഈ 15 സെൻ്റ് സ്ഥലത്തിൻ്റെ ആധാരം ഉണ്ടാക്കാൻ പറ്റുമോ, എങ്കിൽ ഏങ്ങനെ, ഇതിൽ എല്ലാം കൂടിയാണ് എൻ്റെ വീട്
@saseendranmn9241
@saseendranmn9241 5 ай бұрын
വാക്കാൽ തീര് പ്രകാരം കൈവശം വെച്ച്‌ വരുന്ന ,നികുതി രശീതിയല്ലാതെ മറ്റ് യാതോര് വിധ രേഖകളുമില്ലാത്ത വസ്തുവിന് പട്ടയം ലഭിക്കാൻ ആരെ സമീപിക്കണം ?അതിനു വല്ല അപേക്ഷ ഫോറം ഉണ്ടോ ?
@ayshaththanseehabm3643
@ayshaththanseehabm3643 3 ай бұрын
Pattaya bhoomi kaimatam cheyyanulla 2017 vanna niyama nadapadi 12 varsham kazhinjavark adinte procedure onnu paranji tharumo? Eee rule nte proof evidenn kittum? Register ee rule nilavil vannadinte proof chodikunnu. Please reply
@asokan.k.k8211
@asokan.k.k8211 5 ай бұрын
നേരത്തെ അച്ചന് പട്ടം കിട്ടിയ ഭൂമി, അദ്ദേഹത്തിൻ്റെ മരണശേഷം ടിയാൻ്റെ ഒസ്യത്ത് പ്രകാരം കിട്ടിയ , നേരത്തേ പറഞ്ഞ ഭൂമിയുടെ ഒരു ഭാഗത്തിന് പട്ടയം കാണാനില്ലന്ന കാരണത്താൽ, പുതിയ പട്ടയമോ പഴയതിൻ്റെ കോപ്പിയോ എങ്ങനെ കിട്ടും?
@AdvSajanJanardanan
@AdvSajanJanardanan 4 ай бұрын
Land tribunal ൽ കോപ്പി ക്ക് അപേക്ഷിക്കണം
@sasikumarp7706
@sasikumarp7706 3 жыл бұрын
ആധാരത്തിൽ 4.8 സെൻറ്. നികുതി ചീട്ടിൽ 4.8 സെൻ്റ്. Actual സ്ഥലം 5.8 സെൻ്റ് ഉണ്ട്. നാല് ഭാഗവും ചുറ്റുമതിൽ ഉണ്ട്. ഒരുഭാഗം കോർപ്പറേഷൻ റോഡ് ആണ്. മൂന്ന് ഭാഗത്തെ പറമ്പിലും 10വർഷം പഴക്കമുള്ള വീടുകളുണ്ട് . ഭൂമി നിലം ഭൂമിയാണ്, മണ്ണിട്ടുനികത്തിയിട്ടുണ്ട് . ഈ 4.8 സെൻ്റ് എന്നുള്ളത് 5.8 സെൻ്റ് ആക്കിയെടുക്കൻ എന്ത് ചെയ്യണം.
@sadiqvk6405
@sadiqvk6405 2 жыл бұрын
ഒന്നും ചെയ്യാൻ പറ്റില്ല നിങ്ങൾക്ക് ആ ഭൂമി അനുഭവിക്കാം, ഇനി നാല് അതിരുകളിൽ ഒരാൾ അവരുടെ ആദരത്തിൽ ഉള്ള അളവ് അവരുടെ ഭൂമി അളക്കുമ്പോൾ ഇല്ലങ്കിൽ അഥവാ അവരുടെ ആദരം 5സെന്റ് ന്റെ യാണ് എന്നാൽ അളക്കുമ്പോൾ 4മാത്രേ ഉള്ളു എങ്കിൽ നിങ്ങളുടെ ആധാരത്തിൽ ഇല്ലാത്ത അധികമായുള്ള ആ ഒരു സെന്റ് അവരുടെ തായി അവർക്കു നിയമപരമായി ചിലപ്പോൾ വാദിക്കാം
@sivanpillai1559
@sivanpillai1559 2 жыл бұрын
Good information on the subject. As you said pattayam is issued only once for the land, why some advocates are asking pattayam for granting house loan from bank to construct a house in a land purchased from a person with clear document having janmavakasam for 54 years and whereas two previous registration documents of this land (two previous owners of the land) along with encumbrance certificate for last 13 years, possession certificate and tax receipts were produced.
@AdvSajanJanardanan
@AdvSajanJanardanan Жыл бұрын
It is always better to verify the flow of title of the property for last 30 years. Advocate need to verify all the title related documents pertaining to these periods for this purpose
@aryamohan4213
@aryamohan4213 3 жыл бұрын
Sir plane area yil agricultural purpose nu 50 cent mathrame patathollo.... Agricultural purpose nu bhoomi pathichu nalkunnathinulla niyamangale kurich oru vedio cheyyamo plz...
@user-pe1gs3wv3o
@user-pe1gs3wv3o 5 ай бұрын
സർ എന്റെ . സ്ഥലത്തിന് മുന്നിലായി ഒരു സ്ഥലമുണ്ട് അതിന് ഇത് വരെ രേഖകളൊന്നുംഉണ്ടായിരുന്നല്ല, ഇപ്പോൾ അതിന്റെ ഉടമസ്ഥന് ക്രയ ceerificat കിട്ടി. ആ സ്ഥലം വില കൊടുത്തു വാങ്ങിച്ചാൽ ഭാവിയിൽ പ്രശ്നമുണ്ടാകുമോ
@AdvSajanJanardanan
@AdvSajanJanardanan 5 ай бұрын
It's better to take a title scrutiny report
@manumangalath3401
@manumangalath3401 3 жыл бұрын
സർ എനിക്ക് 2013ൽ 3സെന്റർ ഗവണ്മെന്റ് land കിട്ടിയിരുന്നു, ഇത് ബാങ്കിൽ ലോൺ കിട്ടുമോ
@sasikumar6117
@sasikumar6117 Ай бұрын
Good information.Thanks.
@mohamedjaleel5609
@mohamedjaleel5609 Жыл бұрын
Very informative and well explained Adv. Sajan sir. 🌹
@josephbaroda
@josephbaroda Жыл бұрын
Sir, സർ പട്ടയം സംബന്ധിച്ച് അങ്ങ പറയുന്നത് ശ്രദധിച്ചു. പട്ടയം ഇപ്പോൾ വേണ്ടി വന്നത് കാട്ടു മൃഗശല്യം കർഷകർക്ക് ഉള്ളത് പരിഹരിക്കാൻ ഗവർമെന്റ് കാർഷിക ഭൂമി സറണ്ടർ ചെയ്യാൻ ഒരു പദ്ധതി ഇട്ടിരുന്നു. അതിന്റെ അപേക്ഷ ഫോറത്തിൽ ഡോക്കുമന്റ/ പട്ടയം എന്ന് ആണ് കാണിച്ചിരിക്കുന്നത്. റീ സർവെ നം 275/1 വള്ളരികണ്ട് താലൂക്കിൽ, കാസറഗോഡു ഡിസ്ട്രിക്ട് ഉള്ള ഈ സ്ഥലത്ത് ആർക്കും പട്ടയം ഇല്ല. കാരണം ഇത് ഒരു ജന്മിയുടെ(കോടോത്ത് ഫാമിലി) ഓഹരി വ്യവഹാരത്തിൽ മൈസൂർ കോടതി കമ്മീഷൻ OS 122/1936 പ്രകാരം ഭാഗങ്ങളാക്കപ്പെട്ടതും പലർക്കായി വിറ്റു കൈമാറ്റം ചെയ്യപ്പെട്ടതുമാണ്. ഇതിന് ശേഷം കർണാടകയും കേരളവും ആയി വിഭജിക്കപ്പടുകയും അങ്ങനെ ഈ കർണാടക ഭൂമി കേരള റവന്യൂ വിൽ വരുകയും ആണ് ഉണ്ടായത്. എന്റ പിതാവ് 1976ൽ ജന്മാധാര പ്രകാരം ഹോസ്ദുർഗ് സബ് രജിസ്ട്രാർ ഓഫീസിൽ രജിസ്റ്റർ ചെയ്ത ഭൂമി വാങ്ങി. ഫോറസ്റ്റ് പട്ടയം നിർബന്ധം ആയും വേണം എന്ന് പറയുന്നു. ഞാൻ ഏത് രീതിയിൽ ഉള്ള പട്ടയത്തിന് അപേക്ഷ കൊടക്കണം. ഈ അവരത്തിൽ സറണ്ടർ ചെയ്യാൻ പട്ടയം ഒഴിവാക്കാൻ സാധിക്കില്ലേ എന്ന് അറിയാൻ താല്പര്യപ്പടുന്നു. പട്ടയത്തിന് അപേക്ഷ കൊടുത്തു കിട്ടവരുമ്പോഴേക്കും ഗവർമെന്റ് സ്കീം നിന്നു പോവുകയോ അനുവദിച്ച ഫണ്ട്‌ തീരുകയോ ചെയ്താൽ വലിയ സമയ നഷ്ടവും പണ നഷ്ടവും ഉണ്ടാകും താങ്കളുടെ വിലയേറിയ തീരുമാനം അറിച്ചാലും നന്ദിയോടെ, ജോസഫ് കെ.പി കുന്നക്കാട്ട്, പാണത്തൂർ 9995203809
@gopika5928
@gopika5928 3 ай бұрын
എൻ്റെ പിതാവിന് അഭ്യസ്തവിദ്യ തൊഴിൽ രഹിതർക്ക് ഭൂമി പതിച്ചു കൊടുത്ത വകയിൽ 26.5 70 ൽ 443/70ൽ plote 17 ആയി പട്ടയം 3 ഏക്കർ 50 സെൻ്റ് ഭൂമി കിട്ടിയിരുന്നു അത് മക്കളായ ഞങ്ങൾക്ക് ധനനിശ്ചയാധാരമായി നൽകുകയും അത് പോക്ക് വരവു് ചെയ്ത് കരം തീർത്ത് 2022 വരെ ചെയ്തിട്ടുള്ളതാകുന്നു. ഇപ്പോൾ കരംo online ആക്കിയപ്പോൾ തീർത്തു തരണമെങ്കിൽ പട്ടയം ഹാജരാക്കാൻ വില്ലേജിൻനിന്ന് പറയുന്നു. പിതാവ് മരിച്ചും പോയി പട്ടയം കാണാനു 'ം ഇല്ല ഇനി എന്തു ചെയ്താൽ പട്ടയം ലഭിക്കും. പട്ടയം താലുക് ഓഫീസിൽ ഇല്ല.
@basheerkv9009
@basheerkv9009 3 жыл бұрын
എന്താണ് DK പട്ടയം ഇതിന്റെ ഉള്ളടക്കം പറയാമോ / ഇത് കൈമാറ്റം ചെയ്യാമോ
@jobyjoseph6711
@jobyjoseph6711 2 жыл бұрын
സർ, ഞാൻ വീട് വയ്ക്കുന്നതിന് ഒരു സ്ഥലം വാങ്ങാൻ വേണ്ടി ഡോക്യൂമെന്റസ് ചെക്ക് ചെയ്തപ്പോൾ ബാധ്യത സർട്ടിഫിക്കറ്റിൽ corp. Soscity നിന്നും പല പ്രാവശ്യം ലോണും പണയവും ഒക്കെ എടുത്തതായി കണ്ടു. പക്ഷെ എല്ലാ ഒഴിവുകുറികളും അവരുടെ കയ്യിൽ ഇല്ല. ചിലതൊക്കെ നഷ്ടപ്പെട്ടു എന്ന് പറയുന്നു. ഈ നഷ്ടപെട്ട ഒഴിവുകുറികൾ corp. Soscity നിന്നും ലഭിക്കാൻ എന്ത് ചെയ്യണം
@bindu.sbindu.s7506
@bindu.sbindu.s7506 3 жыл бұрын
Tamil natil ente ammakk Kudikidappavakasa pattayam kittiyirunnu 1973 aanu kittiyath.Pakshe athu kaimosam vannu.. duplicate kittumo.. aa sthalam vere aalkkar attak cheythu thamasikkunnund. Avar maarunnumilla.. pattayam illathathukond njangalkk ivare irakki vidan patunnilla.. pattayathinte duplicate kittumo. Athinu entha cheyyendath.
@MINIkKMINI
@MINIkKMINI 5 ай бұрын
സാർ ഞാൻ പാലക്കാട്‌ ഡിസ്ട്രിക്ട് കുളപ്പുള്ളി താമസിച്ചു വരുന്നു വർഷങ്ങൾ മുൻപ് 10പേർക്കായി പതിച്ചു നൽകിയ ഭൂമി ആണ് ഇതു അതിൽ 10പേരിൽ നിലവിൽ താമസിച്ചു വരുന്നത് 3കുടുംബം മാത്രം ആണ് ഉള്ളത്. കറന്റ് വെള്ളം നികുതി വീട്ടു നമ്പർ റേഷൻ കാർഡ് അങ്ങനെ എല്ലാം ഉണ്ട് എന്നാൽ പട്ടയം മാത്രം ഇല്ല ഇപ്പോൾ അടുത്ത് വീട് കിട്ടി പുതിയ വീട് പണി കഴിഞ്ഞു വരുന്നു. എങ്ങനെ ഇതിനു ഒരു പട്ടയം ഉണ്ടാകുവാൻ പറ്റും. അമ്മയുടെ കൈയിൽ ആകെ ഉള്ള രേഖ ഒരു സാക്ഷ്യപത്രം ആണ് ഉള്ളത് അപ്പൊ അതാണോ പട്ടയം. ഇനി അപ്പൊ ആധാരം ആണോ ഉണ്ടാകേണ്ടത്. ഉമ്മൻ ചാണ്ടി സാർ പട്ടയ മേള നടത്തിയപ്പോൾ നമ്മൾ അപേക്ഷ വച്ചിരുന് അത് കഴിഞ്ഞു പിന്നെ ഉള്ളവർ ഭരണത്തിൽ വന്നപ്പോഴും കൊടുത്തു എന്നാൽ ഒന്നും ആയില്ല ഇനി എന്ത് ചെയും അമ്മ നടക്കാൻ വയ്യാതെ ആയി ഇനി ഞാൻ വേണം അത് ശരിയായുവാൻ ഒന്ന് വിവരിച്ചു തരുവാൻ അപേക്ഷ 🙏🏻🙏🏻🙏🏻🙏🏻
@casalam6593
@casalam6593 2 жыл бұрын
നമസ്കാരം സാർ ഞാനൊരു പട്ടയഭൂമി മറ്റൊരാളിൽ നിന്നും വാങ്ങിയിട്ടുണ്ട് രണ്ടു പട്ടയം രണ്ടുപേരുടെ ഭൂമിയാണ് ഞാൻ വാങ്ങിയിരിക്കുന്നത് രണ്ടു ഭൂമിയും ഒരു പ്ലോട്ട് മാതിരിയുള്ള ഒരുമിച്ചുള്ള ലാൻഡ് ആണ് ഇതിൽ എൻറെ സംശയം ഇപ്പോൾ എൻറെ കയ്യിൽ ഇരിക്കുന്ന ഈ പട്ടയം ദ്രവിച്ചു പോയിരിക്കുന്നു അതിൻറെ ചില ഭാഗങ്ങൾ എല്ലാം പൊട്ടി പൊളിഞ്ഞു പോയിരിക്കുന്നു ഇത് എനിക്ക് പുതുതായി കിട്ടുമോ? താങ്കളുടെ വിലയേറിയ അഭിപ്രായം അറിയിക്കുക
@neenudas5926
@neenudas5926 5 ай бұрын
സർ ഇനം പാട്ടയത്തയിൽ പുരയിടം എന്നാണെഗിൽ സ്ഥലം പുരയിടം തന്നെ ആയിരിക്കുമോ പ്ലീസ് റിപ്ലേ സBTR papper thsnne edukkanamo
@AdvSajanJanardanan
@AdvSajanJanardanan 5 ай бұрын
Verify BtR or RoR
@ajith.vengattoorajith.veng4575
@ajith.vengattoorajith.veng4575 9 ай бұрын
Sir ഇടുക്കിയിൽ പട്ടയം ഇല്ലാത്ത ഭൂമി വാങ്ങിയാൽ പ്രോബ്ലം എന്താണ് വരുന്നത് ഒരു വീഡിയോ ചെയ്യണം...കുറെ ബ്രോക്കർമാർ ചേർന്ന് വിൽപ്പന കൾ നടത്തുന്നു...ഞങ്ങളെ പോലെ അറിയതവർ പോയി പെടുന്നു..sir please ഒരു വീഡിയോ ചെയ്യണം..ന്നെ പോലുള്ളവർക്ക് വളരെ ഉപകാരം ആയിരിക്കും
@AdvSajanJanardanan
@AdvSajanJanardanan 8 ай бұрын
Sure
@ajith.vengattoorajith.veng4575
@ajith.vengattoorajith.veng4575 8 ай бұрын
@@AdvSajanJanardanan Thank you very much
@ajith.vengattoorajith.veng4575
@ajith.vengattoorajith.veng4575 8 ай бұрын
Sir പെട്ടന്ന് തന്നെ ഇടുക്കിയിൽ പട്ടയം ഇല്ലാത്ത വസ്തു വാങ്ങിച്ചാൽ എന്തേലും problem undo...അതിനെ കുറിച്ച്
@sunithajayaprakash7871
@sunithajayaprakash7871 3 жыл бұрын
Sir ഞങ്ങളുടെ ഭൂമി 50 വർഷം മുൻപ് ഒരാളുടെ കയ്യിൽ നിന്ന് വാങ്ങി. അന്ന് വെറുതെ വെള്ള പേപ്പറിൽ എഴുതി കൊടുത്തു എന്ന് ആണ് പറഞ്ഞത് പിന്നീട് ആ പേപ്പർ നഷ്ട്ട പെട്ടു . ഇപ്പൊൾ അവരുടെ ആധാരത്തിൽ നിന്ന് അവരുടെ മക്കൾക്ക് വീതം വെച്ചു കൊടുത്തപ്പോൾ ഞങ്ങളുടെ ഭൂമി പുറമ്പോക്ക് ഭൂമി ആയി തള്ളി ഇട്ടിരിക്കുന്നു. ഇനി ഇതിന് നമ്മളുടെ പേരിൽ ആക്കാൻ എന്ത് ചെയ്യണം. ദയവായി ഒന്നു പറഞ്ഞു തരാമോ
@rajeshmn8379
@rajeshmn8379 2 жыл бұрын
ഒന്നും ചെയ്യാൻ പറ്റില്ല.
@manojmohan289
@manojmohan289 Жыл бұрын
സാർ ഞങ്ങൾ 40 വർഷത്തിലേറെയായി സർക്കാരിൻ്റെ 8 സെൻറ് ഭൂമിയിൽ വീട് വച്ച് താമസിക്കുന്നു. ഞങ്ങൾ മുൻകാലങ്ങളിൽ ഇതിന് കരം അടച്ചിരുന്നതുമാണ്. ഞങ്ങൾക്ക് ഈ ഭൂമി പതിച്ചു കിട്ടാൻ എന്ത് ചെയ്യണം.
@AdvSajanJanardanan
@AdvSajanJanardanan Жыл бұрын
ഈ ഭൂമിക്ക് പട്ടയം അനുവദിച്ചാൽ മാത്രമേ നിങ്ങൾക്ക് പരിപൂർണ്ണ അവകാശം ലഭിക്കുകയുള്ളൂ. അതിനുള്ള സാധ്യതയുണ്ടോ എന്ന് LA തഹസിൽദാർ ഓഫീസിൽ അന്വേഷിക്കുക
@makathi1234
@makathi1234 Жыл бұрын
One more doubt sir, is it a document like aadhaaram on stamp paper or a certificate?
@annmariajoseph4266
@annmariajoseph4266 Жыл бұрын
Sir kazhinja 30varshamayi krishi cheythu njangal veedu vachu thamasikunna bhoomi swantham perilakan kazhiyumo, pattayam kittan mattenthanu margom, njangalku mattu bhoomi onnum thanneyilla, kaivashavakasha certificate und,
@AdvSajanJanardanan
@AdvSajanJanardanan Жыл бұрын
Pls approach land tribunal
@freedomfuelsvyrthrissur8843
@freedomfuelsvyrthrissur8843 Жыл бұрын
ഞാൻ വീട് വാങ്ങുമ്പോൾ വിറ്റആൾ sm നമ്പറും പട്ട യത്തിനുഅപേക്ഷിച്ച receipt തന്നിരുന്നു. Pattayathinte hearinginu പോയപ്പോൾ വിറ്റ ആൾ സമ്മതപാത്രം തരണമെന്ന് പറഞ്ഞു. ഞാൻ വിറ്റ ആളോട് ചോദിച്ചപ്പോൾ സമ്മത പത്രം തരുന്നില്ല.. Patayam kittan njan പുതിയ അപേക്ഷ kodukkanamo
@sumeshcs123
@sumeshcs123 3 жыл бұрын
Is it possible to build commercial buildings in such handed over LA pattayam Lands ?
@dheerajpnambiar5462
@dheerajpnambiar5462 2 жыл бұрын
Sir How adangal extrat and pattayam related?
@sajiths8914
@sajiths8914 3 жыл бұрын
Ee lekshamveedu colony yil taamasiykunnavark venda pattayam ethanu? Athu kittan enthannu cheyyendath?
@hobbyscope6248
@hobbyscope6248 3 жыл бұрын
Very useful for my next hg. On SM proceedings before Thahasildar.
@AdvSajanJanardanan
@AdvSajanJanardanan 2 жыл бұрын
Thanks for watching
@mani28851
@mani28851 Жыл бұрын
നിലവിൽ ജമ്മവകാശമായി ഉള്ള ആധാരമുള്ള (പട്ടയ നമ്പർ രേഖപ്പെടുത്തിയിട്ടില്ലാത്ത) പോക്കുവരവ് ചെയ്ത് നികുതി അടച്ചു പോരുന്ന ഭൂമി വിൽക്കുമ്പോൾ പുതുതായി വാങ്ങുന്ന ആൾക്ക് നിലവിലുള്ള ഉടമസ്ഥൻ പട്ടയം ഉണ്ടാക്കി കൊടുക്കേണ്ടതുണ്ടോ?
@reshmaramadas4415
@reshmaramadas4415 Жыл бұрын
Sir oru doubt പട്ടയം undi kudumbakrishi ani adharam undaki എല്ലാവർക്കും divide cheyan entu cheyanam
@AdvSajanJanardanan
@AdvSajanJanardanan Жыл бұрын
Partition deed
@jyoutech7635
@jyoutech7635 Жыл бұрын
പട്ടയ ഭൂമിയിൽ നിന്ന് തേക്കു മുറിച്ച് കൊടുക്കാൻ സാധിക്കുമോ സാർ. അതിന്റെ rulrs ഒന്ന് പറഞ്ഞു തരാമോ
@piuschakola4795
@piuschakola4795 2 жыл бұрын
Property card naea Pattie oreu video chayamoeo
@amritha.r-25ammu93
@amritha.r-25ammu93 2 жыл бұрын
Sir , pattayam ellatha veedu vangunathil endhengilum niyama thadasam undo . Pinned pattayam lebhikkumbol athu nammudae perilekku Matti tharan pattumoo
@ramathalrama5863
@ramathalrama5863 Жыл бұрын
ഒരു വ്യക്തിയുടെ പട്ടയം വേറൊരാൾ വർഷങ്ങളായി കൈവശപ്പെടുത്തി വെക്കുന്നുണ്ട്. നിയമപരമായി പട്ടയം കിട്ടാൻ എന്തു ചെയ്യും?
@sanoonafathima6881
@sanoonafathima6881 2 жыл бұрын
Thank u sir for the video. I have one doubt what happens if we didn’t link the Pattaya with new adharam registration after buying. Can we link it now??
@rajeshkr953
@rajeshkr953 Жыл бұрын
Sir it was 👌👌👌 മിച്ച ഭൂമി പട്ടയം ഒന്ന് വീഡിയോ ചെയ്യാമോ
@alexanderpk5060
@alexanderpk5060 2 жыл бұрын
കഴിഞ്ഞ 48 വർഷമായി ഒരു സാധു കുടുംബം എന്റെ പിടിനടുത്തു താമസിക്കുന്നു. മൊത്തം 3 സെന്റാണ് അവർക്കുള്ളത് എന്നാൽ ഒരു സെന്റിന് മാത്രമാണ് ആധാരം ഉള്ള അവശേഷിക്കുന്ന രണ്ട് സെന്റിന് ആധാരമില്ല, പട്ടയമില്ല. PWD റോഡിനു ചേർന്നാണ് ഈ മുന്നു സെന്റ്. കലക്ടേറ്റിൽ കയറി അവർ മടുത്തു. വീട് വിഴാറായി . പട്ടയം കിട്ടാൻ എന്നാ മാർഗ്ഗം ഒന്ന് വിശദ്ധീകരിക്കാമൊ?
@alitm1843
@alitm1843 Жыл бұрын
വളരേ ഉപകാരപ്രദം❤️
@user-xg2fl3iv5w
@user-xg2fl3iv5w 10 ай бұрын
We Ex Servicemen Co operative society Trivandrum is holding a Govt land since 1960 on rent and later on lease upto 1997. The land was later granted on rent from 2010 for 30 yrs. Can we claim for a Pattayam/permanent transfer to us
@AdvSajanJanardanan
@AdvSajanJanardanan 10 ай бұрын
No
@jithinrjithu9290
@jithinrjithu9290 2 жыл бұрын
നല്ല ഉപകാരപ്രദം
@Appusfresho
@Appusfresho 2 жыл бұрын
Engane pattayam ulla land sale chaythu adharam akiya shesham veed velkan loan kittumo?
@Appusfresho
@Appusfresho 2 жыл бұрын
Appol pattayam munn adharam akille?
@LucyJoy-lk5uv
@LucyJoy-lk5uv Жыл бұрын
Sir njangalude bhoomi Pattaya land anu but athu ammamayude peril anu pattayam kittiyathu but ammama death ayitu 8 years ayi But athu 7 makkal anu ammamaku ullathu avar ellavarum vedi varo ammamayude peril ninnum veetil thamasikuna alude perileku mattan avarude sign cheyyendi varumo
@AdvSajanJanardanan
@AdvSajanJanardanan Жыл бұрын
All legal heirs should execute partition deed or release deed
@solorider6634
@solorider6634 2 жыл бұрын
Sir krishi avashathinu ulla bhumi ennanu parayunne 25 year njangale nikuthi adakkunnund munnadharavum und aa salath vidu paniyunnathinu kuzhappam undo vittu number kittathe irikkumo...
@manukamal5578
@manukamal5578 2 жыл бұрын
സർ, പണ്ടാര പാട്ടത്തെ കുറിച്ചുകൂടി ഒന്ന് വ്യക്തമാക്കാമോ?🙏
@amalajmalvlogs
@amalajmalvlogs Жыл бұрын
Pandarakalan madhiyo
@ishad3200
@ishad3200 Жыл бұрын
Sir , ക്രയ വിക്രയാ certificate il പ്ലോട്ട് owner de പേരിന് കൂടെ മുതൽപേര്‍ എന്നു കാണിക്കുന്നു... അതിനാൽ loan എടുക്കാന്‍ കഴിയുന്നില്ല.. ഈ ക്രയ വിക്രയാ certificate nte proceedings ലഭിക്കുമോ?
@AdvSajanJanardanan
@AdvSajanJanardanan Жыл бұрын
Yes
@mkdevan9312
@mkdevan9312 2 жыл бұрын
janma pattayam nammk govt l ninnu kitti...pakshe purampokk bhoomi aan adth ullath...apo ithil varunna athirthi prasanangal engene pariharikkum? nammal 35years aaayitu kettiya veetilek ulla vazhiyil pattayakkaare sthalam und enn paranj prasnangal undakunnu...pariharikaan enthaaan vazhi enn parnj tharumo sir?
@shamnasshamnu3516
@shamnasshamnu3516 2 жыл бұрын
Sir ഞാൻ ഒരു സ്ഥലം വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ട് ആ സ്ഥലത്തിന് പട്ടയം ഉണ്ട് പക്ഷേ അതിന്റെ പകർപ്പ് ഇല്ല പകർപ്പിന് അപേക്ഷ കൊടുത്തപ്പോൾ ഓഫീസിൽ ഇല്ല ഇനി പട്ടയം എടുക്കാൻ എന്ത് ചെയ്യണം ആ ലാൻഡ് എടുക്കുന്നതുകൊണ്ട് എന്തെങ്കിലും പ്രശ്നമുണ്ടോ എടുത്തിട്ട് പട്ടയം എടുക്കാൻ പറ്റുമോ
@chekkiraaz6309
@chekkiraaz6309 Жыл бұрын
Sir, ente brother nte perilan sthalathinte pattaym ullad. A pattayam vech brother n Baki ullavarude perilek ezhudikodukan pattumo? Pattaym ellvarude perilekm matan pattumo ?
@prameelac9628
@prameelac9628 2 жыл бұрын
Very informative...thank you
@sumodmannath3331
@sumodmannath3331 Жыл бұрын
Pattayam (kraya certificate) nashtapettal enthu cheyyanam?
@koyat.k7926
@koyat.k7926 2 жыл бұрын
sir, 15 വർഷം മുമ്പ് ഞാൻ വിറ്റ സ്ഥലത്തിൻ്റെ പട്ടയം ഇപ്പോഴും എൻ്റെ പേരിൽ ആണ്. ഇപ്പൊൾ അവർക്ക് അത് വിൽക്കണം. എൻ്റെ ഫോട്ടോ,ആധാർ ചോദിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് 25000 രൂപ എനിക്ക് അവർ തരാൻ ഉണ്ട്. പട്ടയം മാറുന്നതിന് പകരം 25000 രൂപ എനിക്ക് ഡിമാൻഡ് ചെയ്യാൻ കഴിയുമോ?
@ambalathmohammedsulaiman2135
@ambalathmohammedsulaiman2135 2 жыл бұрын
- ഗുഡ് ഇൻഫർമേഷൻ സാർ
@KrishnaKumar-vh7wt
@KrishnaKumar-vh7wt 2 жыл бұрын
Where to start for obtaining Pattayam? Already having tax receipts in my favour.
@AdvSajanJanardanan
@AdvSajanJanardanan 2 жыл бұрын
Land Tribunal
@periyartigerreserve4312
@periyartigerreserve4312 3 жыл бұрын
സാർ, കേരളത്തിൽ ഉള്ള വിവിധ പട്ടയങ്ങളെക്കുറിച്ച് ( LAപട്ടയം, LT പട്ടയം, ഏലപട്ടയം, കുത്തക പാട്ടം, etc) .എത്ര എണ്ണമുണ്ടെന്നും ഏതൊക്കെയാണെന്നും അവയുടെ പ്രത്യേകതകളെ ക്കുറിച്ചും വിശദമാക്കാമോ ?
@AdvSajanJanardanan
@AdvSajanJanardanan 3 жыл бұрын
എല്ലാ പട്ടയങ്ങളെ കുറിച്ചും വീഡിയോയിൽ പറഞ്ഞിട്ടുണ്ട്. ഇതിൽ പ്രാദേശികമായി പല പേരുകളിൽ പറയുന്നു എന്ന് മാത്രം. ഉദാ: LA പട്ടയം കൃഷി ആവശ്യത്തിന് അനുവദിക്കാം.ഇത് എലക്കൃഷിക്ക് കൊടുക്കുമ്പോൾ ഏലപ്പട്ടയം എന്ന് പറയും.
@solorider6634
@solorider6634 2 жыл бұрын
@@AdvSajanJanardanan aa salath vidu vekkan akkumo 25 year ayi nikuthi adakkunnath anu
@prabhakaranok4437
@prabhakaranok4437 2 жыл бұрын
വാങ്ങിയ വസ്തുവിന് വാങ്ങുമ്പോൾ പട്ടയസർട്ടിഫിക്കറ്റ് കിട്ടിയിട്ടില്ല അത് വിൽക്കാൻ ബുദ്ധിമുട്ടുമോ,അത് നിർബന്ധമുണ്ടോ? ബന്ധപ്പെട്ട ഓഫീസിൽനിന്ന് അതിൻ്റെ കോപ്പി ലഭിക്കുമോ?
@john.....thomasthomas1782
@john.....thomasthomas1782 Жыл бұрын
section 72 പ്രകാരം കിട്ടിയ LT പട്ടയം ആണ്. അതിൽ വാണിജ്യ കെട്ടിടം നിർമിക്കുന്നതിനു തടസം ഉണ്ടോ ??
@riyariyas6688
@riyariyas6688 8 ай бұрын
പട്ടയം നഷ്ടപെട്ടാൽ എങ്ങിനെ അതിൻ്റെ ട്യൂപ്ലികെറ്റ് കിട്ടും എന്താണ് അതിന് മാർഗ്ഗം
List of documents to verify before purchasing a land in Kerala - Kerala Real Estate
19:42
This Dumbbell Is Impossible To Lift!
01:00
Stokes Twins
Рет қаралды 32 МЛН