No video

പണയത്തിലുള്ള സ്വർണാഭരണം വീണ്ടെടുക്കാൻ ഒരു രൂപ മതി. ഇതൊന്നു പരീക്ഷിച്ചു നോക്കൂ.

  Рет қаралды 208,489

Ayiravalli media

Ayiravalli media

Күн бұрын

Пікірлер: 1 000
@ShyniBiju-eg3bx
@ShyniBiju-eg3bx 5 ай бұрын
എല്ലാ സ്വർണവും പണയത്തിലാണ്. എല്ലാവർഷവും പലിശ അടച്ചു കൊണ്ട് ഇരിക്കുവാണ്. കടവും തീരുന്നതേ ഇല്ല. പ്രാർത്ഥിക്കണം തിരുമേനി 🙏🙏
@jhhhhh5161
@jhhhhh5161 18 күн бұрын
ബാങ്കിന് പലിശ കൊടുക്കുന്നതിനും നല്ലത് .. അതങ്ങ് എടുത്തു വിൽക്കുന്നതാണ്.. ഞാൻ അങ്ങനെയാണ് ചെയ്തത് ഒരു വർഷം വെറുതെ പലിശ കൊടുത്തു..
@tcrop_gaming1279
@tcrop_gaming1279 8 күн бұрын
​@@jhhhhh5161😢ggyh
@PushpaP-ut1tc
@PushpaP-ut1tc 2 ай бұрын
നമസ്തേ ഹരിജി🙏 ഞാൻ ഈ കർമ്മം ചെയ്തു. സത്യമായിട്ടും എനിക്ക് 15 ദിവസത്തിനുളളിൽ എൻ്റെ സ്വർണ്ണം പണയത്തിൽ നിന്നും എടുത്തു ഞാൻ പോലും അതിശയിച്ചു പോയി എല്ലാവരും ഈ കർമ്മം ചെയ്തോളു. നമ്മളെ പോലെയുള്ളവർക്ക് ഇത് നല്ലൊരു അറിവു തന്നെയാണ്. എല്ലാവരും വിശ്വസിച്ച് ചെയ്തുകൊള്ളു സത്യം ഒരുപാട് സന്തോഷത്തോടെയാണ് ഇത് ഇവിടെ പറഞ്ഞത്. രക്ഷപ്പെടും തീർച്ച🙏🙏🙏
@viewsworldmalayalam6475
@viewsworldmalayalam6475 2 ай бұрын
🙏🏻🙏🏻🙏🏻❤
@user-ny6ys8dx8i
@user-ny6ys8dx8i Ай бұрын
@@viewsworldmalayalam6475 Unglued
@littleideaentertainments2190
@littleideaentertainments2190 Ай бұрын
പാത്രം ഏതാ ണ് എടുത്തത് പൊട്ടുന്ന കുപ്പിയാണോ ഈ പാത്രം അടച്ചു വെക്കണോ പറയുമോ 🙏🙏​@@viewsworldmalayalam6475
@jyothijyothithushar9011
@jyothijyothithushar9011 Ай бұрын
Jyothi@jyothithushar എൻ്റെ സ്വർണവും പണയത്തിലാണ് എനിക്ക് വേണ്ടി കൂടി പ്രാർത്ഥിക്കണം Jyothilekshmi തിരുവോണം
@AnuAnu-zb6wt
@AnuAnu-zb6wt 17 күн бұрын
കൊണ്ട് കളയുന്നത് എപ്പോ? എങ്ങനെ ?
@anilap8435
@anilap8435 22 күн бұрын
എന്റെ എല്ലാ സ്വർണവും താലി ഉൾപ്പടെ നല്ല ഒരു തുകക്ക് പണയം ആണ്. കൂടെ കടവും സമാദാനകേടും. കടങ്ങൾ വീട്ടാനും സമാദാനം ഉണ്ടാകാനും പ്രാർത്ഥിക്കണമേ 🙏
@soumyabiju2107
@soumyabiju2107 5 ай бұрын
ഒരുപാട് വിഷമത്തിലാണ്. സ്വർണ്ണം എല്ലാം പണയത്തിൽ ആണ് . കടബാധ്യത മാത്രം മിച്ചംള്ളൂ. ഒരു സമാധാനവും ഇല്ല. എല്ലാം ശരിയാകാൻ വേണ്ടി ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണേ ജി.
@JishnuCs-ps3vy
@JishnuCs-ps3vy 5 ай бұрын
😅😅8
@reshreshme9020
@reshreshme9020 5 ай бұрын
ചതയം ആണോ നക്ഷത്രം
@user-ro6ri7jd4n
@user-ro6ri7jd4n 4 ай бұрын
Namaskaram GeNjangalkevendi prarthikane kadangalTheernnukittanum panayathil erikunnaswarnam edukanvendiprarthikanem
@prameelakp6805
@prameelakp6805 3 ай бұрын
Yv
@sanu3536
@sanu3536 3 ай бұрын
എന്റെയും അവസ്ഥ 🤦🏻‍♂️🤦🏻‍♂️🤦🏻‍♂️
@user-rq6jd7qg4o
@user-rq6jd7qg4o 4 ай бұрын
❤ എൻ്റെ ആദരണവും പണയത്തിലാണ് തിരുമേനി എത്രയും പെട്ടന്ന് അത് എടുക്കാനുള്ള സാമ്പത്തികം ഉണ്ടാകുവാൻ പ്രാർത്ഥിക്കണം തിരുമേനി❤
@suminicm4725
@suminicm4725 Ай бұрын
വീട് പണിക്ക് ആയി ആധാരം പണയതിൽ വെച്ചു വീട് പണിക്കു മുഴുവൻ പണവും കോണ്ടക്ടർ ന് കൊടുത്തു പെട്ടന്ന് അയാൾ സ്ട്രോക് വന്നു വീണു ഞങ്ങളുടെ പൈസ തിരിച്ചു തരാൻ അയാൾക്ക് നിവർത്തി ഇല്ല വീട് പണി മുടങ്ങി ലോൺ അടക്കാൻ പാട് പെടുവാ പ്രാർത്ഥിക്കണേ 🙏വേറെ ഒരു വഴിയും ഇല്ല 🙏🙏
@binduvinu9469
@binduvinu9469 2 ай бұрын
എന്റെ കുറച്ചു സ്വർണ്ണം 4വർഷം ആയി പണയത്തിൽ, പലിശ അടച്ചു മടുത്തു, വാടക വീടാണ്, പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം ഞങ്ങളെ 🙏🏻🙏🏻🙏🏻ബിന്ദു തൃക്കേട്ട, വിനോദ് രേവതി🙏🏻🙏🏻
@sathianilan7357
@sathianilan7357 5 ай бұрын
🙏🙏🙏നമസ്കാരം തിരുമേനി ഈ പറഞ്ഞത് എല്ലാം എന്റെ ജീവിത ത്തിൽ ഉണ്ട് തടസങ്ങൾ ഉണ്ട് സ്വർണ്ണം പണയം വീട് പണി പൂർത്തി യായില്ല എല്ലാം സങ്കടം ആണ് 🙏എല്ലാവരെയും എന്ന പോലെ എന്നെയും കൂടി ഓർക്കണമേ 🙏🙏🙏🙏
@Ayiravallimedia
@Ayiravallimedia 5 ай бұрын
Yes
@nissisam1865
@nissisam1865 5 ай бұрын
നമസ്കാരം തിരുമേനി എൻറെ ഗോൾഡ് മുഴുവൻ പണയത്തിലാണ് അത് എടുക്കുവാൻ കാശിന് വലിയ ബുദ്ധിമുട്ടാണ് തിരുമേനി ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണം അനു കാർത്തിക നവനീത് പുണർതം
@GeethaGeethamohanan
@GeethaGeethamohanan 4 ай бұрын
ഭയങ്കര വിഷമത്തിലാണ് തിരുമേനി. സ്വർണം എല്ലാം പണയത്തിലാണ്. ഇപ്പോ കടം ഉണ്ട്. എല്ലാം മാറിക്കിട്ടാൻ പ്രാർത്ഥിക്കണേ 🙏 ഗീത -പൂരുരുട്ടാതി നക്ഷത്രം
@rajan8963
@rajan8963 Ай бұрын
Allgoldbank..Rajan..pm..Atham
@krishnanpallikkara3405
@krishnanpallikkara3405 22 күн бұрын
സ്വർണം എല്ലാം പണയത്തിലാണ് വീണ്ടെടുക്കാൻ പ്രാർത്ഥിക്കണം തിരുമേനി 🙏🏻🙏🏻🙏🏻🙏🏻👌🏻👌🏻
@rachelgeorge4639
@rachelgeorge4639 5 ай бұрын
വല്യ സങ്കടം ആണ്. കുറെ സ്വർണം പനയത്തിലാണ്. പ്രാർത്ഥിക്കാൻ അപേക്ഷിക്കുന്നു ഹരിജി വത്സ തൃക്കേട്ട
@Ayiravallimedia
@Ayiravallimedia 5 ай бұрын
Okay
@lathasatheesan9108
@lathasatheesan9108 5 ай бұрын
Satheesan Trikketta Latha moolam gold എല്ലാ൦ പണയത്തിലാണ് എടുക്കാൻ കഴിയാൻ പ്രാ൪ത്ഥിക്കണേ🙏🙏
@dailychallenge2023
@dailychallenge2023 4 ай бұрын
Gold motham panayathilanu...പ്രർത്തിക്കനെ
@lovelysuresh3617
@lovelysuresh3617 Ай бұрын
സാറേ എന്റെ എല്ലാ സ്വർണവും പണയത്തിലാ ബാങ്കിലാ അത് എത്രയും പെട്ടെന്ന് തിരിച്ചെടുക്കാൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കണം കുടുംബസമാധാനത്തിന് കഷ്ടപ്പാടെല്ലാം മാറുവാനും പ്രാർത്ഥിക്കണേ സാറേ
@deepamanoj5952
@deepamanoj5952 5 ай бұрын
എന്റെ എല്ലാ സ്വർണ്ണ വും പണയത്തിൽ നിന്ന് എടുക്കാൻ സാധിച്ചതിന് നന്ദി തിരുമേനി 🙏🙏🙏❤️
@sabarirly6576
@sabarirly6576 5 ай бұрын
Really?
@SanthoshSanthosh-cf3yy
@SanthoshSanthosh-cf3yy 4 ай бұрын
Santhosh Atham🥰🥰🙏🙏🙏🙏🙏
@user-du6gy7zm2w
@user-du6gy7zm2w 4 ай бұрын
ഇങ്ങനെ ചെയ്തിട്ടാണോ എടുത്തേ? Pls riply tharane
@sowmian.s5887
@sowmian.s5887 3 ай бұрын
ചേച്ചി എന്താ ചെയ്തു swami പറഞ്ഞ വഴിപാട് ആണോ
@mohananparaprath2291
@mohananparaprath2291 14 күн бұрын
തിരുമേനി എന്നെയും അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപെടുത്തണേ ഒരുപാടു സ്വർണമുണ്ടായിരുന്നു ഇപ്പോൾ ഒരുപാട് കമ്മൽ പോലുമില്ല എന്റെ മക്കൾക്കും ഇതുപോലെ തന്നെയാണ് എന്തൊക്കെയാ ജീവിതത്തിൽ സംഭവിക്കുന്നതെന്നു ഒരുപിടിയുമില്ല പലിശയടച്ചിട്ടു മടുത്തു ഹരിജി പറഞ്ഞ സ്വർണത്തിന്റെ ഒരു തരിപൊലും എന്റെടുത്തില്ല 🙏🙏🙏🙏🙏ശ്രീജമോഹൻ അത്തം 🙏🙏🙏🙏🙏🙏🙏മഹാദേവ 🙏🙏🙏🙏🙏
@user-yk7fp3dp7g
@user-yk7fp3dp7g 22 күн бұрын
നമസ്തേ ഹരിജി ഞങ്ങളുടെ സ്വർണ്ണം ഉള്ളതിൽ മൂക്കാലും പണയം പച്ചിരിക്കുകയാണ് എന്നും ഞങ്ങളുടെ കുടുംബത്തിലെ എല്ലാവർക്കും അസുഖവുമാണ് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കേണമേ
@jayabhaskar8541
@jayabhaskar8541 5 ай бұрын
നമസ്കാരം തിരുമേനി 🙏🏻.. ഒരുപാട് സ്വർണ്ണം പണയത്തിലാണ്. തിരിച്ചെടുക്കുന്നതിന് വേണ്ടി പ്രാർത്ഥിക്കണേ. ഈ കർമം ഞാൻ ചെയ്യും. പ്രാർത്ഥിക്കണേ തിരുമേനി. ജയലക്ഷ്മി പുണർതം 🙏🏻
@Ayiravallimedia
@Ayiravallimedia 5 ай бұрын
Okay
@Sunitha.kSanjana
@Sunitha.kSanjana 5 ай бұрын
വിവാഹം കഴിഞ്ഞ സമയത്ത് ഭർത്താവിന്റെ കുടുംബത്തിന് വേണ്ടി ഗോൾഡ് പണയം വച്ചതാണ് ഇപ്പോൾ 12 വർഷമായി പിരിഞ്ഞിരിക്കുന്നു ഇത്രയും വർഷം പിരിഞ്ഞിരുന്നതിനാൽ കോടതി x-party വിധി യിലൂടെ ഡിവോഴ്സ് കിട്ടിയതാ സാമ്പത്തികമായി ഒന്നും കിട്ടിയില്ല ഒരു മോളും ഉണ്ട് ഗോൾഡിന് ഇപ്പോഴും പലിശ അടക്കുന്നു കൂടാതെ ഒരു ജോലിക്കായി ശ്രമിക്കുന്നുണ്ട് അതിനും പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏🙏🙏
@indianfurniture683
@indianfurniture683 4 ай бұрын
വിഷമിക്കേണ്ട വഴി ഉണ്ട്
@sujathaj7608
@sujathaj7608 4 ай бұрын
നമസ്കാരം തിരുമേനി 🙏🙏🙏. എന്റെ സ്വർണങ്ങളെല്ലാം പണയത്തിലാണ് തിരുമേനി. 3 വർഷമായി പണയത്തിൽ വച്ചിട്ട്. ആ സ്വർണങ്ങളെല്ലാം എടുപ്പിക്കാൻ വേണ്ടി പ്രാർത്ഥിക്കണേ. സ്വന്തമായി വീടോ സ്ഥലമോ ഒന്നും തന്നെയില്ല. അതുകൊണ്ട് ആസ്വർണങ്ങളെല്ലാം എടുപ്പിക്കാൻ വേണ്ടി പ്രാർത്ഥിക്കണേ സുജാത ഉത്രട്ടാതി.
@HafsaHafsa-zn6qs
@HafsaHafsa-zn6qs 5 ай бұрын
നമസ്കാരം ഗുരുജി ഒരുപാട് കടം ഉണ്ട് സ്വർണം ഉള്ളത് മുഴുവൻ പ്രണയത്തിലും ഒരു സ്ത്രീ പറ്റിച്ചു പോയ താണ് ഇതിൽ നിന്ന് മോചനം നേടാൻ പ്രതേകം പ്രാർത്ഥന ഉൾപെടുതണെ
@indianfurniture683
@indianfurniture683 4 ай бұрын
എന്താണ് നിങ്ങളുടെ യഥാർത്ഥ പ്രശ്നം
@nishababubabu1148
@nishababubabu1148 5 ай бұрын
ഞങ്ങളെയും പ്രാർത്ഥനയിൽ ഉൾപെടുത്തണേ ഹരിജി 🙏🏻 ഒരുപാട് ഉരുപയോഗ പ്രദമായ അറിവിന് നന്ദി 🙏🏻
@chithraambu3960
@chithraambu3960 5 ай бұрын
4 ലക്ഷം രൂപയുടെ സ്വർണ്ണം പണയത്തിലാണ് വേഗം തന്നെ തിരിച്ചെടുക്കാൻ വേണ്ടി പ്രാർത്ഥിക്കണേ 🙏🙏
@swapnarajan4568
@swapnarajan4568 Ай бұрын
ഞാൻ ശനിയാഴ്ച്ചയാണ് കണ്ടത് അടുത്ത വെള്ളിവരെ കാത്തിരിക്കണോ..കാരണം അടുത്തയാച്ച അശുദ്ധിയാകും അതാണ്..വേഗത്തിൽ എൻ്റെ പ്രാർത്ഥനകേൾക്കണം ദേവി അത്ര പ്രശ്നത്തിലാണ് ഇപ്പോ മറുപടിതരണെ...രാമയാണമാസ വ്രതം എടുക്കുന്നുണ്ട് കാലത്തും വെകീട്ടും ഭഗവാനെ നെയ്യ്വിളക്കു കത്തിക്കുന്നുണ്ട് നാമം ജപിക്കുന്നുണ്ട് മനസ്സ്നിറഞ്ഞ് കൺനിറഞ്ഞ്.....❤❤❤❤
@sunithkarthikeyan8338
@sunithkarthikeyan8338 5 ай бұрын
ഒരു പാട് നന്ദി എൻ്റെ സ്വർണ്ണം 15 വർഷം ബാങ്കിൽ ആന്ന് .
@suraja-wr2zl
@suraja-wr2zl 5 ай бұрын
ത്നങ്ങയുടെ എല്ലാ വി ഡിയോ കളും കാണാറുണ്ട്. ഈ അറിവ് പകർന്നു തന്നതിന് നന്ദി❤
@kalamini1381
@kalamini1381 2 ай бұрын
Sreekala Aswathy Thirumenienikuvendi Prardhikaneeniku Vedilla Sornnampanayathila Edukansadhikanparardikane
@shylamohan1969
@shylamohan1969 5 ай бұрын
വളരെ വലിയ അറിവാണ് താങ്കൾക്ക് നന്ദി
@remarajan1726
@remarajan1726 5 ай бұрын
🙏🏻നമസ്കാരം ഹരിജി.. തീർച്ചയായും അങ്ങ് പറഞ്ഞപോലെ സ്വർണം ഇട്ടു നടക്കുന്ന കാര്യത്തിൽ ഒട്ടും ഇഷ്ടമില്ലാത്ത ഒരാൾ ആണ് ഞാൻ വെറുത ഭംഗി വാക്കുകൾ അല്ല ആവശ്യത്തിനു മാത്രം ഇടണം അല്ലാതെ ആളുകളെ കാണിക്കാൻ ഇടുന്നതിനോട് താല്പര്യം ഇല്ല.. പക്ഷേ സ്വർണം ഒരു സാമ്പാദ്യ ആണ്.. പറയാൻ വന്നേ അതല്ല നേരത്തെ അങ്ങ് ഇതു പോലെ ഒരു വീഡിയോ ചെയ്തല്ലോ അത് ഞാൻ ചെയിതിരുന്നു പണയ സ്വർണം എടുക്കാൻ പറ്റി പൂർണ വിശ്വാസത്തോടെ ചെയ്യ്താൽ തീർച്ചയായും നടക്കും ഉറപ്പ് 🙏🏻🙏🏻🙏🏻
@BindhuBinoy85
@BindhuBinoy85 4 ай бұрын
നമസ്തെ തിരുമേനി ഞാൻ ഒരുപാട് വിഷമത്തോടെ എഴുതട്ടെ എന്നെ കല്യാണം കഴിച്ചു വിട്ടപ്പോ എന്റെ വീട്ടിൽ ഒരുപാട് ബുദ്ധിമുട്ട് ആയിരുന്നു എന്നിട്ടും അവരെ എനിക്കെ അവർക്ക് പറ്റുന്നരീതിയിൽ ഗോൾഡ് തന്നു പക്ഷെ ഇപ്പോഴത്തെ അവസ്ഥ😢 എല്ലാം പണയം വച്ചു ഒന്നും എടുക്കാൻ പറ്റുന്നില്ല തിരുമേനി പ്രാർത്ഥനയിൽ ഉൾപെടുത്തണേ🙏🙏🙏🙏
@BindhuBinoy85
@BindhuBinoy85 4 ай бұрын
ബിന്ദു അശ്വതി നക്ഷത്രം
@balants2439
@balants2439 5 ай бұрын
4 ലക്ഷം രൂപ യുടെ സ്വർണം പണയത്തിലാണ് വേഗം എടുക്കാൻ പ്രാർത്ഥിക്കണേ ഹരി ജി 🙏🙏🙏🙏 നന്ദി
@sujakumaritr5300
@sujakumaritr5300 5 ай бұрын
നമസ്കാരം തിരുമേനി എന്റേ കടം തീരാൻ പ്രാർത്ഥിക്കണം സുജകുമാരി ചോതി
@geetha868
@geetha868 5 ай бұрын
നമസ്കാരം മോനെ. ഒരുപാട് സ്വർണം പണയത്തിൽ ആണ്. ഉടനെ തിരിച്ചെടുക്കാൻ പറ്റണെ 🙏
@sheebaperumana4375
@sheebaperumana4375 5 ай бұрын
Njan theerchayayum cheyyum enikku vendi prarthikkane. Sheeba-chothi
@bhadrathaaravm1723
@bhadrathaaravm1723 4 ай бұрын
Thanks ഞാൻ തീർച്ചയായും ചെയ്യും എന്റെ 19 പവൻ സ്വർണം പണയത്തിൽ ആയിരുന്നു എടുക്കാനാവാതെ 2 പവൻ ഒഴികെ എല്ലാം നഷ്ട പെട്ടു vedio കണ്ടപ്പോൾ എനിക്ക് നല്ല പ്രതീക്ഷ ഉണ്ട് 🙏🙏🙏🙏
@SheelaSheela-jd1rv
@SheelaSheela-jd1rv 4 ай бұрын
ഷീല രോഹിണി... വല്ലാത്ത ദുരിതത്തിൽ ആണ് പ്രാർത്ഥിക്കണേ... തിരുമേനി 🙏
@SumithraRaveendran-tp3mi
@SumithraRaveendran-tp3mi 4 ай бұрын
നമസ്കാരം ഹരിജി എൻ്റെ എല്ലാ സ്വർണ്ണവും പണയത്തിലാണ - പ്പ നമസ്കാരം ഹരിജി എൻ്റെ എല്ലാ സ്വർണ്ണവും പണയത്തിലാണ് എൻ്റെ കുടുബത്തേയും എന്നെയും അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപെടുത്തണം🙏🙏🙏
@SunithaK-nn6bf
@SunithaK-nn6bf 4 ай бұрын
🎉🎉🎉🎉😊😊😊😊❤❤❤
@Anitha-ds7ru
@Anitha-ds7ru 5 ай бұрын
നമസ്കാരം തിരുമേനി 🙏🙏🙏അനിതരതീഷ് രേവതി ഗോൾഡ് പണയം വച്ചതു തിരിച്ചു എടുക്കാൻ പറ്റാതെ വിഷമത്തിൽ ഉള്ളത് ഞാൻ തീർച്ചയായും ഇങ്ങനെ ചെയ്തുനോക്കും സാമ്പത്തിക പരമായിട്ടു ബുദ്ധിമുട്ടും കഷ്ടപ്പാടും ആണ് തിരുമേനി നമുക്ക് വേണ്ടി പ്രാർത്ഥിക്കണേ മക്കൾ ആദർശ് ഉത്രം അക്ഷയമകയിരം വിദ്യാഭ്യാസത്തിൽ ശ്രദ്ദ കിട്ടാൻവേണ്ടിട്ടും നല്ലൊരു ഭാവി ഉണ്ടാകാനും പ്രാർത്ഥിക്കണേ 🙏
@SheejaAshokkumar-cl2pc
@SheejaAshokkumar-cl2pc 2 ай бұрын
ഷീജ പി - പുണർതം, അശ്വനി അശോക് കുമാർ -കാർത്തിക അർച്ചന അശോക് കുമാർ -ഉതൃട്ടാതി ഞങ്ങളുടെ ജീവിതത്തിലെ തടസങ്ങൾ എല്ലാം നീക്കി നല്ലത് വരുവാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി🙏
@vaishusai8638
@vaishusai8638 2 ай бұрын
ആകെ ഉണ്ടായിരുന്നത് മോൾടെ ഒര് ചെറിയ കമ്മൽ മാത്രമാണ് അത് പണയത്തിലാണ് ഞാൻ ഒരുപാട് ആഗ്രഹിച്ചു വാങ്ങിയതാണ് എത്രയും പെട്ടന്ന് അത് പണയത്തിൽ നിന്നും തിരിച്ചെടുക്കാൻ കഴിയണേ..... പ്രാർത്ഥിക്കണേ തിരുമേനി....
@lathagopan6884
@lathagopan6884 4 ай бұрын
നന്ദി തിരുമേനി 🙏
@adharshs1799
@adharshs1799 5 ай бұрын
Puthiya arivukal nalkunathin thanks Hariji 🙏🙏 prarthikanam thirumeni 🙏🙏 ajitha pooram
@sjinasjina-sg6if
@sjinasjina-sg6if 3 күн бұрын
എന്റെ സ്വർണ്ണം മുഴുവൻ ബാങ്കിലാണ് അത് തിരിച്ചെടുക്കാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻
@balankp450
@balankp450 2 ай бұрын
നമസ്കാരം ഹരിജി എന്റെ സ്വർണഭരണങ്ങൾ മുഴുവൻ പണയത്തിലാണ് എത്രയും പെട്ടെന്ന് തിരിച്ചെടുക്കാൻ വേണ്ടി പ്രാർത്ഥിക്കണേ 🙏🙏 ബാലൻ ചോതി
@upamanneubabu5962
@upamanneubabu5962 5 ай бұрын
നന്ദി. നന്ദി നന്ദി .ചെയ്യാംഭഗവാൻ അനുഗഹിക്കട്ടെ
@jayasreesubhash7043
@jayasreesubhash7043 5 ай бұрын
Namasthe Hariji,very good information 🙏🌹
@Ayiravallimedia
@Ayiravallimedia 5 ай бұрын
Thanks
@prajulprajul4234
@prajulprajul4234 5 ай бұрын
നമസ്തേ ഹരിജി.. എനിക്ക് ഉണ്ട് പണയസ്വർണ്ണം എടുക്കാൻ.. ഇത് ഞാൻ ചെയ്യും. 🙏തീർച്ച യായും 🕉️🕉️🙏എല്ലാം സഫലമാവട്ടെ.. പ്രാർത്ഥിക്കണേ 🙏🙏🕉️🕉️🕉️
@priyankavimal997
@priyankavimal997 2 ай бұрын
പ്രാർഥിക്കണേ തിരുമേനി പ്രിയങ്ക-തിരുവോണം വിമൽ-അനിഴം വിയാൻ-പൂരം വിവാൻ-മകയിരം
@user-mz9of9pu8n
@user-mz9of9pu8n 5 ай бұрын
Prathikkuu thirumeni kadangal thiran vendi 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@user-by1ev7dj5s
@user-by1ev7dj5s 5 ай бұрын
എലാരും പറയും പോലെ ആണ് ഞാനും പറയുന്നു എന്റെ വീട് വച്ചു പണി തീർന്നില്ല swarnnam♥️orupadu😃ഇല്ല എന്നാലും ഉള്ളത് പണത്തിലാ കാശിനു ഒരു പാട് ബുദ്ധി മുട്ടുന്നു എനിക്കും എന്റെ കുടുംബത്തിനും പ്രാർത്ഥിക്കണം
@JameelaTA-zn9of
@JameelaTA-zn9of 5 ай бұрын
Enikum swrnam panayatilan valare butimuttan makan joliella makan nashtram
@sudheerraji3882
@sudheerraji3882 5 ай бұрын
Krishnaveni, Rohini,19.81976.enikku dhanam emergency ayi venam.plz pray for me
@Ayiravallimedia
@Ayiravallimedia 5 ай бұрын
Sure
@remadevic3002
@remadevic3002 5 ай бұрын
ഒരുപാട് കടങ്ങൾ ഉണ്ട് സ്വാമി സ്വർണം മുഴുവൻ പണയത്തിലാണ് പ്രാർത്ഥിക്കണം 🙏🙏🙏🙏
@ramannambi8101
@ramannambi8101 3 ай бұрын
1/i NHJ | - 1​@@remadevic3002
@monucr9084
@monucr9084 28 күн бұрын
എന്റെ കുറെ സ്വർണം പണയത്തിലാണ് അത് എത്രയും പെട്ടെന്ന് എടുക്കാൻവേണ്ടി സഹായിക്കണേ ദൈവമേ 🙏പ്രാർത്ഥിക്കണേ ഹരിജി 🙏
@glorybai8864
@glorybai8864 Ай бұрын
നമസ്കാരം ഹരിജി സ്വര്‍ണ്ണം എല്ലാം പണയത്തിലാണ് കടബാധ്യത മാത്രം ബാക്കി ഒരുസമാധാനവുമില്ല എല്ലാം ശരിയാകുന്നതിനുവേണ്ടി പ്രാർത്ഥിക്കണേ ജി
@AromasKitchen-2931
@AromasKitchen-2931 5 ай бұрын
🙏🏻🥰നീതു -തിരുവാതിര, സുനിൽ -ചോതി
@Ayiravallimedia
@Ayiravallimedia 5 ай бұрын
Thanks
@narayanapilla7031
@narayanapilla7031 5 ай бұрын
Thank you very much sir
@ushapradeep8381
@ushapradeep8381 4 ай бұрын
നമസ്കാരം തിരുമേനി 🙏🏻🙏🏻ഉഷ തിരുവോണം നക്ഷത്രം ആണ് 🙏🏻കടങ്ങളിൽ നിന്നും എന്റെ കുടുംബത്തെ കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️
@shamiramoidhu5728
@shamiramoidhu5728 5 ай бұрын
എപ്പോഴും ഇപ്പോഴും പനയത്തിലാണ്. Casg കിട്ടിയാൽ പണയൻ ഇടുപ്പിയ്ക്ആണ് മാത്രേ പറ്റുള്ളൂ. ഒരു സാധനം വേറെ വാങ്ങാൻ പറ്റില്ല. പിന്നെയും എടുത്ത സ്വർണം പനയത്തിത്തിൽ പോകും.
@rachelgeorge4639
@rachelgeorge4639 5 ай бұрын
എൻ്റെ അവസ്ഥ
@muraleedharannairps1375
@muraleedharannairps1375 5 ай бұрын
എന്റേഗോൾഡ് മുഴുവൻ പണയമാണ് സിന്ധു തിരുവാതിര പ്രാർത്ഥിക്കണേ
@Ayiravallimedia
@Ayiravallimedia 5 ай бұрын
Okay
@ambiligirish5897
@ambiligirish5897 5 ай бұрын
Thanks Hariji🙏🙏🙏🙏🙏
@Ayiravallimedia
@Ayiravallimedia 5 ай бұрын
Thanks
@sobhasujith448
@sobhasujith448 5 ай бұрын
സ്വാമി എന്നെക്കൊണ്ട് ലോൺ എടുപ്പിച്ചും പൈസ വേടിപ്പിച്ചും കൊടുത്തിട്ട് അവരൊന്നും തിരിച്ചുതരുന്നില്ല ചോദിക്കുമ്പോൾ ഭീഷണിപ്പെടുത്തുക അവർക്ക് അത് തിരിച്ചു തരാൻ തോന്നിക്കണേ സ്വാമി 🙏🙏🙏😊
@jessysaji9927
@jessysaji9927 4 ай бұрын
എന്റെ gold മുഴുവനും പണയം വച്ചിരിക്കുവാ ണ്. കെട്ടുമിന്നും വരെ പണയം വെച്ചു. ഒന്നും തിരിച്ചെടുക്കാൻ പറ്റുന്നില്ല. എനിക്കും കൂടി പ്രാർത്ഥിക്കണേ 🎉🎉
@user-sh1ue1op9o
@user-sh1ue1op9o 5 ай бұрын
കയ്യിൽ ഉള്ള gold oraal പണയം വെക്കാൻ വാങ്ങി,ഇത് വരെ തിരിച്ച് തരുന്നില്ല, ഇത്രയും പെട്ടന്ന് തിരിച്ച് കിട്ടാൻ പ്രാർത്ഥിക്കണം,,,,നിഷ ഉത്രം
@subha9864
@subha9864 5 ай бұрын
എ ന്റെ നാൾ രോഹിണി യാണ് എ ന്റെ കഷ്ടതമാറ്റി തരണം
@Ayiravallimedia
@Ayiravallimedia 5 ай бұрын
I will pray
@AVSrose-a
@AVSrose-a 4 ай бұрын
Njan orupadu agrahicha Kariyathinu sir nigal nalla Positive aya oru sannesham Paranju thannathinu Orayiram Nanny 🙏🙏🙏🙏💯💯💯👌
@varshavarsha3671
@varshavarsha3671 5 ай бұрын
നമസ്കാരം 🙏🏻🙏🏻🙏🏻വർഷ തിരുവാതിര വിനോദ് പൂരം ഷബിന മൂലം പ്രാർത്ഥിക്കണം 🙏🏻🙏🏻🙏🏻എന്റെ സ്വർണ്ണവും പണയത്തിലാണ്
@Ayiravallimedia
@Ayiravallimedia 5 ай бұрын
Okay
@rajamavk2352
@rajamavk2352 5 ай бұрын
Thank u hariji will done prarthikkane kurach gold panayathil anu
@Honeymol-hd1oc
@Honeymol-hd1oc 5 ай бұрын
നമസ്കാരം നല്ല അറിവ്
@manju9309
@manju9309 2 ай бұрын
വിശ്വസിക്കുന്നു തിരുമേനി. 7ലക്ഷം രൂപയുടെ സ്വർണം ബാങ്കിൽ ഉണ്ട്. മാസം തോറും 6000 രൂപ വച്ചു പലിശ അടക്കുന്നു. ഇത് ചെയ്തു നോക്കട്ടെ. വിശ്വാസത്തോടെ 🙏🙏
@vidyaratheesh3072
@vidyaratheesh3072 Ай бұрын
നമസ്കാരം തിരുമേനി🙏 സാമ്പത്തിക ബുദ്ധിമുട്ടുകൾ ഒരുപാട് ഉണ്ട് എല്ലാം മാറാൻ വേണ്ടി പ്രാർത്ഥിക്കണേ വിദ്യ പൂയം
@user-vt4em5bz6h
@user-vt4em5bz6h 2 ай бұрын
🙏🙏 സാമി എന്റെ സ്വർണാഭരണം ഒരു തരി പോലും ഇല്ല എല്ലാം പണയത്തിലാണ് അത് തിരിച്ച് വീണ്ടെടുക്കാൻ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം സ്വാമി🙏🙏🙏🙏 സുനന്ദ പുണർതം🙏🙏🙏
@kailasvariyathvariyathkail8813
@kailasvariyathvariyathkail8813 5 ай бұрын
ഭവങ്കര സങ്കടത്തോടെയാണ് തിരുമേനി ഞാൻ ഈ പറയുന്നത് നല്ല നിലയിൽ ജീവിച്ചതാണ് ഒരു സുഭ്രഭാവത്തിൽ എല്ലാം നഷ്ടമായിഒരു തരി സ്വർണ്ണം പോലും ഇല്ല എല്ലാം നഷ്ടമായി തിരുമേനി എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ സ്വാമി കൈലാസനാഥൻ പുരൂരുട്ടാതി
@santhikrishna1408
@santhikrishna1408 5 ай бұрын
നമസ്കാരം ഹരിജി🙏🏼60വയസ്സ് കഴിഞ്ഞ എന്റെ അച്ഛനും അമ്മക്കും ഒരുപാട് കടങ്ങളുണ്ട്. അതുകൂടാതെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അടക്കം സ്വർണ്ണം വാങ്ങി പണയം വെച്ചിട്ടുണ്ട്. അതൊക്കെ എത്രയും പെട്ടെന്ന് വീട്ടി അവർക്കു മനഃസമാധാനം വരാൻ പ്രാർത്ഥിക്കണേ🙏🙏🙏 ഉണ്ണികൃഷ്ണൻ, അവിട്ടം ശുഭാ ദേവി, ആയില്യം
@helanhellu5847
@helanhellu5847 4 ай бұрын
Namaskaram thirumeni 🙏 ബിൻഷാദ് ചതയം, ലെൻസി ഉത്രിട്ടതി, കടം കൊണ്ട് വലിയ വിഷമത്തിൽ ആണ് പ്രാർഥിക്കണേ 🙏 തിരുമേനി 🙏 നന്ദി നമസ്കാരം 🙏
@pradhyothas3102
@pradhyothas3102 4 ай бұрын
Njangalku vendi prarthikkanam Reshma moolam Satheesh thiruvathira Pradhyotha chathayam Amarthya spandha Revathy
@ambikaamma2823
@ambikaamma2823 5 ай бұрын
തിരുമേനി എന്റെ കുഞ്ഞുങ്ങൾക്കും കൂടി 0പ്രാർത്ഥിക്കണേ മക്കളുടെയും എന്റെയും സ്വർണം എല്ലാം പണയം വെച്ചിരിക്കുകയാണ് എടുക്കാൻ വളരെ യധികം ബുദ്ധിമുട്ടുണ്ട് എല്ലാം എടുത്ത് ഞങ്ങളുടെ കടങ്ങൾ എല്ലാം മാറാൻ വേണ്ടി പ്രാർത്ഥിക്കണേ
@remarema7909
@remarema7909 Ай бұрын
നമസ്തേ ഹരിജി സ്വർണം മുഴുവനും പണയമാണ് ഒരുപാടു കഷ്ടപ്പെടുന്ന എനിക്ക് കടഭത്യതമ ആറ്റുവാൻ പ്രാർത്ഥിക്കംണമേ 🙏🏻🙏🏻🙏🏻
@maluneethu6513
@maluneethu6513 4 ай бұрын
Neethu-chathayam,vishnu-pooyam,Abel-Avittam thirumeni prarthanayil ulpeduthename
@lathagopan6884
@lathagopan6884 4 ай бұрын
കടബാദ്യത കൊണ്ട് നട്ടം തിരിഞ്ഞ അവസ്ഥ 😔ഉള്ള സ്വർണം എല്ലാം പണയം... വീട് ഒറ്റിയിൽ.. വാടക വിട്ടിൽ താമസം വിട്ടിൽ മനസമാധാനം ഇല്ല ആക്സിഡന്റ് പറ്റി അതിലും ബുദ്ധിമുട്ട്... കുറച്ചു വസ്തു ഒന്ന് വിറ്റു കിട്ടിയാൽ കുറച്ചു സമാധാനം കിട്ടിയേനെ 🙏🙏🙏പ്രാർത്ഥിക്കണേ തിരുമേനി 🙏🙏കോടികൾ ഒന്നും വേണ്ട കടം തിർന്നു കിട്ടണം വീട് തിരികെ കിട്ടണം 🙏🙏🙏
@anithakumari9234
@anithakumari9234 4 ай бұрын
നമസ്കാരം തിരുമേനി അനിത തിരുവാതിര സ്വർണ്ണം എല്ലാം പണയത്തിൽ ആണ് പ്രാർഥിക്കണേ തിരുമേനി 🙏
@tulsisoman5822
@tulsisoman5822 2 ай бұрын
നമസ്കാരം ഹരിജി എൻ്റെ കൈയിലുള്ള എല്ലാ സ്വർണവും ഇപ്പോള് പണയ് തിലാണ്.അത് എത്രയും പെട്ടന്ന് എടുക്കണം എനിക്ക് കുടുംബത്തിനും വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം 🙏🙏🙏
@ragavanrajeevragavanrajeev1270
@ragavanrajeevragavanrajeev1270 5 ай бұрын
എൻറെ പേരും നാളും പറയാം രാജീവ് അനിഴം പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം താങ്ക്യൂ എല്ലാവർക്കും നല്ലത് വരട്ടെ
@Subhagamanni
@Subhagamanni 4 ай бұрын
എന്റെ സഹോദരൻ എന്റെ സ്വർണം എല്ലാം പണയം വച്ചിരിക്കുവാ അത് എടുക്കാൻ സാധിക്കണ ദൈവമേ 🙏🙏🙏🙏🙏🙏
@geethumadhu8503
@geethumadhu8503 3 ай бұрын
എന്റെ സ്വർണ്ണവും ആധാരവും പണയനാണ് എന്റെ ആന്റീടെ സ്വർണ്ണവും പണയനാണ് എന്റെ ഭർത്താവാണ് വെച്ചത് ഞങ്ങൾക്കു വേണ്ടി ചേട്ടൻ പ്രാർത്ഥിക്കണം
@sollyprince6075
@sollyprince6075 5 ай бұрын
നമസ്കാരംതിരുമേനി,എന്റെയും കുറച്ചു സ്വർണങ്ങൾ പണയത്തിലാണ്, തിരിച്ചെടുക്കാൻ ഒരു മാർഗ്ഗവുമില്ല, നഷ്ടപ്പെടാതെ നേടിയെടുക്കാൻ പ്രാർത്ഥിക്കണേ തിരുമേനി
@surekharaj3805
@surekharaj3805 2 ай бұрын
ഞങ്ങളുടെ വീട് വിറ്റിട്ട് പകുതി തുക കൂടി കിട്ടാനുണ്ട്.. അത് എത്രയും വേഗം കിട്ടാൻ പ്രാർത്ഥിക്കണേ... രാജേന്ദ്രൻ അനിഴം
@RadhikaRadhika-fk2tf
@RadhikaRadhika-fk2tf 5 ай бұрын
നമസ്ക്കാരം തിരുമേനി എനിക്ക് ഒരു സങ്കടം ഒണ്ട് എൻ്റ നാള് വിശാഖംപേര് രാധിക വയസ് 44എനിക്ക് ഒരു തരി പൊന്ന് പോലു ഇടാൻ ഭ്യഗം ഇല്ല രണ്ട് വർഷത്തിന് മുൻമ്പ - കുറച്ച് സ്വർണം വാങ്ങി അത് പെട്ടന്ന് തന്നെ അത് പണയം വെക്കേണ്ടി വന്നു അത് ഇത് വരെ എന്നിക്ക് എടുക്കാൻ കഴിഞ്ഞില്ല അത് ലേലത്തി പോകാറായി അത് തിരികെ എനിക്ക് കിട്ടാൻ വേണ്ടി പ്രാദി ക്കണെ തിരിമേനി🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sofiyasofi4158
@sofiyasofi4158 5 ай бұрын
ലക്ഷങ്ങൾടെ കടം ഉണ്ട് 4 ലക്ഷം രൂപയ്ക്കു ഗോൾഡ് പണയത്തിലാണ് പലിശ അടക്കാൻ പോലും നിവർത്തിയില്ല പ്രാർത്ഥിക്കണം തിരുമേനി 🙏🙏🙏
@user-fi6yi2xl2g
@user-fi6yi2xl2g 2 ай бұрын
സ്വർണ്ണം എല്ലാം പണയത്തിലാണ് തിരിച്ചെടുക്കാനുള്ള സമ്പത്ത് ഉണ്ടാക്കാൻ പ്രാർത്ഥിക്കണേ സ്വാമി
@nivadanu6132
@nivadanu6132 5 ай бұрын
എല്ലാ സ്വർണ്ണവും പണയത്തിലാണ് ഹരിജീ വലിയ ബുദ്ധിമുട്ടിലൂടെയാന്ന് കടന്നുപോകുന്നത് എൻ്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കുന്നേ ഹരിജീ🙏🙏🙏
@AjiAmmamanas-hf4bx
@AjiAmmamanas-hf4bx 2 ай бұрын
ഹരിജി കടം കൊടുത്ത പണം തിരികെ കിട്ടാൻ എന്തെങ്കിലും മന്ത്രം ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞു തരുമോ
@Songparts2th
@Songparts2th 5 ай бұрын
15 വർഷം കൊണ്ട് കടത്താലും കഷ്ടതയാലും ഒക്കെ കഷ്ടപ്പെടുവാണ്. മാത്രമല്ല വാടക വീടുമാണ്. എന്റെ നക്ഷത്രം ചോതി ആണ്. എന്റെ കുടുംബത്തിന് വേണ്ടിയും കഷ്ടതകൾ ഒഴിയാനും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി.
@Nandhus8340
@Nandhus8340 5 ай бұрын
തിരുമേനി എന്റെ കുറെ സ്വർണം പണയത്തിൽ ആണ്. അതു എടുക്കാൻ സാധിക്കുന്നെ ഇല്ല. പൈസ കിട്ടാത്തത് കൊണ്ടാണ്.ഈ വീഡിയോ use full aakum എന്ന് വിശ്വസിക്കുന്നു. തിരുമേനി എനിക്കും എന്റെ കുടുംബത്തിന് വേണ്ടിയും പ്രാർത്ഥിക്കണമേ
@yamunar3486
@yamunar3486 5 ай бұрын
നമസ്കാരം തിരുമേനി എന്റെ കുടുംബം തിന്റെ കടവും ഭർത്താവിന്റെ രോഗം മാറി ജോലിപോകാനും സ്വർണം പണയം തിരിച്ചടുക്കാനും പ്രാർത്ഥിക്കസ്നനെ ജോയ് ഉത്രിട്ടത്തി യമുന തിരുവാതിര
@susansusan2033
@susansusan2033 5 ай бұрын
നമസ്കാരം ഹരി ജി 🙏🙏വളരെ നന്ദി 🙏🙏എനിക്ക് വേണ്ടിയും പ്രാർത്ഥിക്കണേ ജിബിൻ സൂസൻ - ചിത്തിര 🙏🙏o
@sujathapraveen4837
@sujathapraveen4837 3 ай бұрын
Valare upakaarapradamaya vdo 🙏🏼. Teerchayayum chaithu nokkum 🙏🏼
@priyankastailoring9128
@priyankastailoring9128 4 ай бұрын
നമസ്കാരം ഗുരുജി ഞാനും എന്റെ കുടുംബവും വളരെയേറെ ബുദ്ധിമുട്ടിലാണ്. ഉള്ള സ്വർണമെല്ലാം പണയത്തിലുമാണ്. എടുക്കാൻ യാതൊരു നിവൃത്തിയുമില്ല. ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ തിരുമേനി. സുരേഷ് -ചതയം പ്രിയങ്ക -ചിത്തിര അജുദേവ് -മൂലം നൈനിക - രോഹിണി 🙏🏻
@Hair_vlogs.199
@Hair_vlogs.199 5 ай бұрын
ഞാൻ കുറെ കാലമായി ഒരു ഗ്ലാസ് ബൗളിൽ കല്ലുപ്പും പഞ്ചസാരയും പച്ചരിയും മൂന്നു karampoo ഒരു രൂപ നാണയത്തുട്ടു ഇട്ടു വെച്ചു രാവിലെ വിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്നു ഈ ബൗളിൽ വെക്കുന്ന coin എല്ലാ ആഴ്ചയും ദേവീ ക്ഷേത്രത്തിൽ bhanddararam ചാർത്താലുണ്ട് ഇപ്പോൾ എന്റെ മുഴുവൻ സ്വർണവും ബാങ്കിലാണ്
@MeeMoosworld
@MeeMoosworld 5 ай бұрын
ഹരിജി എന്റെ എല്ലാ സ്വർണവും പണയത്തിലാണ്
@user-kl7tr4pb3m
@user-kl7tr4pb3m 2 ай бұрын
എന്റെ സ്വർണം പണയത്തിലാണ് പലിശ അടച്ചു മടുത്തു തിരിച്ചു എടുക്കാൻ പറ്റുവാൻ വേണ്ടി പ്രാർത്ഥിക്കണേ ഗുരുജി
@krishnapriyavinish7424
@krishnapriyavinish7424 5 ай бұрын
കൃഷ്ണ പ്രിയ : സ്വർണം പണയത്തിലാണ് തിരിച്ചു കിട്ടാൻ പ്രാർത്ഥിക്കണം തിരുമേനി
@remyamani6216
@remyamani6216 5 ай бұрын
രമ്യ പൂരം കടങ്ങൾ തീർന്നു കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി ജീവിതത്തിൽ ഒരു സമാധാനവും ഇല്ല തിരുമേനി കടത്തിൽ മുങ്ങി ഇരിക്കുവാണ് 😢😢
@lekhabinu3228
@lekhabinu3228 4 ай бұрын
Lekha - pooyam, Binu- pooyam , Theertha- Bharani , Bhagath sukhraj - pooruruttathi, Bhaskaran - pooyam and Leela - poorruruttathi. Prarthikane thirumeni..
@ganilrajan
@ganilrajan 5 ай бұрын
ഹലോ ഹരി, ഞാൻ എല്ലാ വീഡിയോയും ഹരിയുടെ കാണാറുണ്ട് എന്റെ കെട്ടുതാലി ഉൾപ്പെടെ എല്ലാ സ്വർണവും ഡൽഹി സൗത്ത് ഇന്ത്യൻ ബാങ്കിൽ പണയത്തിൽ ആണ്. കഴിഞ്ഞ മാസം നോട്ടീസ് വന്നു ലേലം ചെയ്യാൻ പോകുന്നു എന്ന് പറഞ്ഞ്. ഞാൻ 5000 രൂപ അടച്ചു പുതുക്കി വച്ചു. തല്ക്കാലം രക്ഷപെട്ടു. ഒരു വർഷം ആയി ജോലിയും പോയി. അതുകൊണ്ടാണ് പണയം തിരിച്ചു എടുക്കാൻ പറ്റാതെ പോയത്.
@priyakm3759
@priyakm3759 5 ай бұрын
5വർഷങ്ങൾ മുൻപ് ഒന്നും നോക്കാതെ 17 പവൻ സ്വർണം വിറ്റു 😢 എത്തും 2000 രൂപ കുറവിൽ. ഇന്ന് ഇത് വരെ പുതിയത് വാങ്ങാൻ പോലും പറ്റുന്നില്ല തടസങ്ങൾ മാത്രം ആണ് പ്രിയ ചോതി ഹരി കൃഷ്ണ ചോതി
@user-er8yc6js1j
@user-er8yc6js1j 11 күн бұрын
Anupama തിരുവോണം വിജിത്ത് പൂരം ഇവർക്കുവേണ്ടി പ്രാർത്ഥിക്കണേ തിരുമേനി
ISSEI & yellow girl 💛
00:33
ISSEI / いっせい
Рет қаралды 22 МЛН
КАКУЮ ДВЕРЬ ВЫБРАТЬ? 😂 #Shorts
00:45
НУБАСТЕР
Рет қаралды 3,3 МЛН
wow so cute 🥰
00:20
dednahype
Рет қаралды 25 МЛН
Write this miracle number
12:37
My Divine Worship
Рет қаралды 1 МЛН
ISSEI & yellow girl 💛
00:33
ISSEI / いっせい
Рет қаралды 22 МЛН