പഞ്ചാബി ഹൗസിലെ സോണിയ 🤩 80 വയസുള്ള ചെറുപ്പക്കാരൻ 😱 EP #29

  Рет қаралды 157,198

sherinz Vlog

sherinz Vlog

3 жыл бұрын

#kochiyiltherapara EP - 29 #sherinzvlog Video: 158 #kochi
ആദ്യമായി കാണുന്നവർ ഈ ചാനലിന്റെ സബ്സ്ക്രൈബ് ബട്ടൺ അടിച്ചു പൊട്ടിച്ച ശേഷം ബെൽ അടിച്ചിട്ടെ പോകാവൂ😝
🟢 Business Enquiries:
► Email 👉 sherinzvlog@gmail.com
► WhatsApp 👉 wa.me/918129989884

Пікірлер: 619
@sherinzVlog
@sherinzVlog 3 жыл бұрын
ഈ വീഡിയോ ഇഷ്ടമായാൽ ഷെയർ ചെയ്യാൻ മറക്കല്ലേ 🔥🔥🔥
@snp-zya
@snp-zya 3 жыл бұрын
80 വയസ്സുള്ള ആ ചേട്ടന് കൊടുക്കാം ഇന്നത്തെ ലൈക്ക്
@shameenamolutty2895
@shameenamolutty2895 3 жыл бұрын
വലിയ മനുഷ്യനും ചെറിയ സംസാരവും.. ഒരു പാവം മനുഷ്യൻ ഹരേ സോണിയ✌️✌️
@kl-2family401
@kl-2family401 3 жыл бұрын
ആ ഒരു കഥാപാത്രം പഞ്ചാബി ഹൗസ് സിനിമ കണ്ട ആരും മറക്കില്ല..ഒരു ഡയലോഗ് പോലുമില്ലാതെ അല്പനേരം ഫ്രേമിൽ വന്ന് എന്നെന്നേക്കുമായി പ്രേക്ഷകരുടെ മനസ്സിൽ കയറിയ കഥാപാത്രം.
@123-RUN
@123-RUN 3 жыл бұрын
പഞ്ചാബി ഹൗസിലെ ആ ഗർജിച്ചു ചാടി വീണ നുമ്മടെ സോണിയ ഇത്രയ്ക് പാവം ആയിരുന്നു എന്ന് അന്ന് രമണൻ അറിഞ്ഞിരുന്നേൽ എടുത്ത് അടിച്ചു മലർത്തിയേനെ 😍😍
@sreenathns844
@sreenathns844 3 жыл бұрын
20-22 vayasil vellam adich kanjav adicha cigarette valichal valya aal avum enn vicharich nadakuna piller oke ith kananam... A pure inspiration he is still eighteen not eighty
@hananpgd235
@hananpgd235 3 жыл бұрын
എന്തായാലും അദ്ധേഹത്തെ സമ്മതിക്കണം...
@sangeethcs9128
@sangeethcs9128 3 жыл бұрын
80 വയസ്സിലും യുവത്വം തുടിക്കുന്ന അപ്പാപന് hats off 🔥🎉
@ahamedbaliqu7695
@ahamedbaliqu7695 3 жыл бұрын
ക്യാപ്ഷൻ കണ്ടാൽ വിചാരിക്കും പുള്ളിക്ക് ആണ് 80 വയസ്സ് ഉള്ളതെന്ന്
@abdullaafnan7
@abdullaafnan7 3 жыл бұрын
ഹരേ soniya വന്നാട്ടെ sonia sonia വന്നാട്ടെ 😂😂😂😂
@minimathew1320
@minimathew1320 3 жыл бұрын
കൊച്ചിയിലെ തേരാപാരാ
@abhinraglr8046
@abhinraglr8046 3 жыл бұрын
80 വയസ്സ് ഉണ്ട് എന്ന് കണ്ടാൽ പറയുമൊന്ന് ഷെറിൻ ബ്രോ ചോദിച്ചപ്പോൾ ആ അപ്പച്ചന്റെ ആ ചിരി നൈസ് ആയിരുന്നു😘
@snp-zya
@snp-zya 3 жыл бұрын
വിഡിയോ കണ്ട് കഴിഞ്ഞപ്പോൾ ഇത്രയും നല്ല മനുഷ്യൻ ആയിരുന്നോ ആ സോണിയ എന്നോർത്ത് പോയി !!
@AkhilsTechTunes
@AkhilsTechTunes 3 жыл бұрын
എനിക്ക് പകരം രമണൻ ഗോദയിലേക്ക് ഇറങ്ങുന്നതാണ്.. അതിന് ശേഷം അശോകൻ ചേട്ടന്റെ എക്സ്പ്രഷൻ 🤣🤣
@hazi9749
@hazi9749 3 жыл бұрын
ആഹാ കണ്ടാൽ പറയുക തന്നെ ഇല്ല
@ananduanilkumar1594
@ananduanilkumar1594 3 жыл бұрын
ആരെ സോണിയ.... വന്നോട്ടെ പോന്നോട്ടെ 🤩🤩🤩ഷെറിൻ ചേട്ടാ പൊളി. ❤️😍 80 വയസുള്ള ചുള്ളൻ 💥❤️
@minijoshymb4213
@minijoshymb4213 3 жыл бұрын
മോനെ സൂപ്പർ 👌എൺപത് വയസുള്ള ചേട്ടനും സോണിയ എന്ന വ്യക്തിയെയും പരിചയപ്പെടുത്തിയതിൽ ഒത്തിരി നന്ദി 🙏😍
@ashiqcm9730
@ashiqcm9730 3 жыл бұрын
പതിവില്ലാതെ ഇത്ര പെട്ടെന്ന് അടുത്ത വീഡിയോ ഇരട്ടി സന്തോഷം 💗💗💗😍😘
@riyasyaseen
@riyasyaseen 3 жыл бұрын
ആ അപ്പച്ചന്റെ പകുതി പ്രായം എനിക്കില്ല ഇപ്പോഴേ പഞ്ചറായി😅😅😜😜😜😂😂
@safnasappu
@safnasappu 3 жыл бұрын
ഹരേ സോണിയ pwolichu🤩🤩
Женская драка в Кызылорде
00:53
AIRAN
Рет қаралды 493 М.
Visit Fish Farm Aqua Tourism and Mangrove Forest | EP #41
21:54
sherinz Vlog
Рет қаралды 26 М.
Movie Dubbing Experience With Meenakshi Anoop & Kottayam Ramesh
26:48