പഞ്ചസാരയും ഉണക്കമുന്തിരിയും നിർമ്മിക്കുന്നതെങ്ങനെ?? | Sugar & Kismis Manufacturing in Factory

  Рет қаралды 3,232,639

Tell Me Why Malayalam

Tell Me Why Malayalam

3 жыл бұрын

Have you ever seen how sugar is being made in the factory?? Check out this video.
------------------------------
Track: Gladsome - Vishmak & JayJen [Audio Library Release]
Music provided by Audio Library Plus
Watch: • Gladsome - Vishmak & J...
Free Download / Stream: alplus.io/gladsome
------------------------------

Пікірлер: 1 500
@SoloReacterAnand
@SoloReacterAnand 3 жыл бұрын
Ente comment onnu pin cheyuvo plzzz
@TriangleMediaTalentTasteTravel
@TriangleMediaTalentTasteTravel 3 жыл бұрын
Bro Pin ചെയ്തത് കൊണ്ട് ബ്രോയുടെ ചാനലിൽ മറ്റുള്ളവർ വന്നു watch ചെയ്യുമോ.. I dont think so.. പകരം ഈ വീഡിയോ കണ്ടു അതിന്റെ content നെ പറ്റി എന്തെങ്കിലും നന്നായി എഴുതി വെച്ച് pin ചെയ്യാൻ request ചെയ്യുമ്പോൾ അവർക്കും അത് ഉപകാരമാവും..(just a suggestion only) എന്തായാലും PIN request ചോദിച്ച ഉടനെ PIN ചെയ്ത് തന്ന ഈ channel mass ആണ്. ആ ഒരു കാരണം കൊണ്ടും വ്യത്യസ്തമായ topic ആയത് കൊണ്ടും ഞാൻ അവരെ subscribe ചെയ്യുന്നു.. #Trianglemedia
@meowster169
@meowster169 3 жыл бұрын
പണ്ഡിതൻ
@safreenakk1253
@safreenakk1253 3 жыл бұрын
O
@safreenakk1253
@safreenakk1253 3 жыл бұрын
@@meowster169 02
@meowster169
@meowster169 3 жыл бұрын
@@safreenakk1253 എന്താ 🙄🙄
@iqbalmuhammed6392
@iqbalmuhammed6392 3 жыл бұрын
ശരിയായ ആരോഗ്യം നിലനിർത്തണമെങ്കിൽ നമ്മൾ വളരെ ആവേശത്തോടെ കഴിക്കുന്ന പലതും ഉപേക്ഷിക്കേണ്ടിവരും!😊
@dineshpattambi9018
@dineshpattambi9018 3 жыл бұрын
😭😭😭😭പഞ്ചസാര എന്നാൽ വെളുത്ത വിഷം നമ്മളെ പതിയെ പതിയെ കൊന്നുകൊണ്ടിരിക്കുകയാണ് പഞ്ചസാര ഗവർമെന്റ് നിരോധിക്കണം എന്നാൽ അസുഖങ്ങൾ കുറച്ചു കുറയും എന്ന് അഭിപ്രായമുള്ളവർ ലൈക് അടി 😭😭😭😭
@ma1806
@ma1806 3 жыл бұрын
ഇതൊക്കെ ഒരു സാംബിൾമാത്രം വിഷമില്ലാത്ത ഒരു ആഹാരസാധനങ്ങളും നമ്മൾ കഴിക്കുന്നില്ല അങ്ങിനെ ഗവൺമെന്റ് നിരൊധിക്കാൻ തുടങ്ങിയാൽ ജനങ്ങൾ പട്ടിണികിടന്നുച്ചാവും എന്തും ആവശ്യത്തിൽ കൂടുതൽ ആകരുത്
@risnam161
@risnam161 3 жыл бұрын
Mm
@wizardyt4486
@wizardyt4486 3 жыл бұрын
Ennna pinne paniyangalil upp itt kudicho tto (chumma paranjathaney) 😂
@devanandr741
@devanandr741 3 жыл бұрын
സർക്കാർ പാവങ്ങൾക്ക് പകുതി വിലക്ക് പഞ്ചസാര നൽകുന്നു 😂
@vijeeshkochubava4455
@vijeeshkochubava4455 3 жыл бұрын
പഞ്ചസാരയില്ലാതെ ചായകുടിക്കാൻ പറ്റുമോ sugar patient ന് പറ്റുമായിരിക്കും. എന്നാൽ സാധാരണയായി ചായകുടിയ്ക്കുമ്പോൾ നാം പഞ്ചസാരയാണ് ഉപയോഗിക്കാറ്.
@abdulhaseeb6817
@abdulhaseeb6817 3 жыл бұрын
ആദ്യമയിട്ട് കേട്ടപോൾ അത്ഭുതം, നല്ല ഒരു വീഡിയോ പകർന്നു തനത്തിന് ഈ ചാനൽക് Thankz 😊
@safeeqsa_adimalappuram7888
@safeeqsa_adimalappuram7888 3 жыл бұрын
അളളാഹു നമ്മെ എല്ലാവരെയും എല്ലാ രോഗത്തിൽ നിന്നും രക്ഷപ്പെടുത്തട്ടെ... ആമീൻ🤲🤲🤲🤲🤲
@sadiqakbarsadiq3093
@sadiqakbarsadiq3093 3 жыл бұрын
Ameen
@salmaansar5744
@salmaansar5744 3 жыл бұрын
Ameem
@safeeqsa_adimalappuram7888
@safeeqsa_adimalappuram7888 3 жыл бұрын
@@sadiqakbarsadiq3093 🌹
@safeeqsa_adimalappuram7888
@safeeqsa_adimalappuram7888 3 жыл бұрын
@@salmaansar5744 🌹
@mujeebmujeeb8661
@mujeebmujeeb8661 3 жыл бұрын
Aameen
@aliazhar5462
@aliazhar5462 3 жыл бұрын
Milk powder undakkunnath kanan agrahamullavar like adi
@aadhillatheef106
@aadhillatheef106 3 жыл бұрын
ഇത്രയും detailed ആയി ഈ കാര്യങ്ങൾ വിവരിച്ചു തന്നതിന് നന്ദി. ഇനി പാം ഓയിൽ, sun flower ഓയിൽ, എള്ളെണ, വെളിച്ചെണ്ണ, തവിട് എണ്ണ, കടുക് എണ്ണ ..ഇവയുടെ വീഡിയോസ് കൂടി കണ്ടറിയാനും, ഇതിൽ വിശ്വാസനീയമായ കമ്പനികൾ ഏതാണ്..മായം കലരാത്ത എണ്ണ ഏതൊക്കെ എന്നും അറിയാൻ ആഗ്രഹം ഉണ്ട്..എണ്ണയും ഉപ്പും മസാലകൾ ഒക്കെ അത്യന്താപേക്ഷിതമാണല്ലോ നിത്യേന.
@ashiquekuttashery684
@ashiquekuttashery684 3 жыл бұрын
മായം കലരാത്ത വെളിച്ചെണ്ണ വീട്ടിൽ ഉണ്ടാക്കിയ തേങ്ങ ആട്ടി എടുത്ത വെളിച്ചെണ്ണ മാത്രം 😂
@aadhillatheef106
@aadhillatheef106 3 жыл бұрын
@@ashiquekuttashery684 തെങ്ങ് ഇല്ലാത്ത..തേങ്ങ ഇല്ലാത്തവർ ക്കും ജീവിക്കേണ്ടേ bro???
@salman7ofcl
@salman7ofcl 7 ай бұрын
​@@ashiquekuttashery684 തേങ്ങയിൽ നിന്ന് മാത്രം അല്ലല്ലോ എണ്ണ ഉണ്ടാക്കുന്നത്
@maimoona1012
@maimoona1012 3 жыл бұрын
പഞ്ചസാര വെളുക്കുന്നത് എങ്ങനെ എന്ന് കാണാൻ നല്ല ആഗ്രഹമുണ്ടായിരുന്നു അത് കാണിച്ചു തന്നതിന് വളരെ നന്ദി
@shanakalliyath7351
@shanakalliyath7351 3 жыл бұрын
Ee comment idan Vanna le njan😎
@mohamednoufalck3576
@mohamednoufalck3576 3 жыл бұрын
Thanikkum vellukkanannoo
@sathykumari3827
@sathykumari3827 3 жыл бұрын
Sugar white akkunnathu engane ennu vicharichu Answer thannu Thangs
@jackgaming3473
@jackgaming3473 3 жыл бұрын
അതുതന്നെ
@mayajayakumar2290
@mayajayakumar2290 2 жыл бұрын
Kismis preparation is good
@deepu_cool
@deepu_cool 3 жыл бұрын
ഇതുവരെ പരസ്യം വരാത്ത പ്രൊഡക്ട്.. പഞ്ചസാര
@joshytj2623
@joshytj2623 3 жыл бұрын
Yes u are correct
@a2zallinone77
@a2zallinone77 3 жыл бұрын
Shari anallo
@susmithapramod2662
@susmithapramod2662 3 жыл бұрын
Aaaa seriyaaaaa....e comment kandapo njan uppine orthu....upp orupaad parasyangal und enu
@akhilattoor
@akhilattoor 3 жыл бұрын
kzfaq.info/get/bejne/n5t5gseas66nnYE.html
@inuanu4655
@inuanu4655 3 жыл бұрын
Shariyaanallo🤔
@sharafudheenkc8946
@sharafudheenkc8946 3 жыл бұрын
നമ്മൾക്ക് വേണ്ടി കഷ്ടപ്പെടുന്ന കർഷകരെ നമ്മൾ ഒരിക്കലും മറക്കാൻ പാടില്ല എല്ലാ കർഷക ർക്കും ബിഗ് സലൂട്ട് പഞ്ചസാര വെളുപ്പിക്കുന്നത് കാണണം എന്ന് വലിയ ആഗ്രഹമായിരുന്നു ഈ വീഡിയോ ചെയ്തതിന് ഒരു പാട് നന്ദി
@tafavaskottappuram7967
@tafavaskottappuram7967 5 ай бұрын
2:28
@Ronaldo__boss121
@Ronaldo__boss121 3 жыл бұрын
നിങ്ങൾ വേറെ വെറൈറ്റി കൊണ്ടുവന്നു അത് വേറെ ലെവലായ് 😍😍♥♥👌👌
@tellmewhymalayalam4494
@tellmewhymalayalam4494 3 жыл бұрын
🤩🤩🤩
@TCVijay-jh6vi
@TCVijay-jh6vi 2 жыл бұрын
രണ്ടും നന്നായിട്ടുണ്ട്, ഒരു പാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു Thank you 👍👍
@shahidasha1299
@shahidasha1299 3 жыл бұрын
നമ്മൾക്ക് വേണ്ടി കഷ്ടപ്പെടുന്ന കർഷകരെ നമ്മൾ ഒരിക്കലും മറക്കാതിരിക്കുക
@style5732
@style5732 3 жыл бұрын
Poli
@anfarmohammed179
@anfarmohammed179 3 жыл бұрын
@majeedkperavoor
@majeedkperavoor 3 жыл бұрын
Hi കേക്കിൽ icing ചെയ്യാൻ ഉപയോഖിക്കുന്ന whipping cream എങ്ങനെ ചെയ്യുന്നു എന്ന് കാണിക്കുമോ 🙂വിഡിയോ super🎀
@joshytj2623
@joshytj2623 3 жыл бұрын
അതേ
@avittam
@avittam 3 жыл бұрын
S
@babubmbabu8988
@babubmbabu8988 2 жыл бұрын
പഞ്ചാരയിലാണ് നമ്മുടെ ജീവിതം... വളരെ പ്രാധാനിയ മുള്ളതും വളരെ പെട്ടന്ന് രോഗവാണ്. 😜
@melvinabraham1515
@melvinabraham1515 3 жыл бұрын
Thank u ഒരുപാട് ഉപകാര പ്രദമായ വീഡിയോ തന്നതിന്
@myownvlog7224
@myownvlog7224 3 жыл бұрын
പാൽപ്പൊടി ഉണ്ടാക്കുന്ന വീഡിയോ ചെയ്‌താൽ കൊള്ളാം!
@malavikaes6303
@malavikaes6303 3 жыл бұрын
Ahh ath vnm പാല് enganee podi avunneee🙄
@anusreepk9710
@anusreepk9710 3 жыл бұрын
@@malavikaes6303 aa venam
@safaniyaa2811
@safaniyaa2811 3 жыл бұрын
@@malavikaes6303 evaporate cheythaan, paal pettenn keduvarum. Ath preserved akanan podi akunnath
@AF_TROLLS
@AF_TROLLS 3 жыл бұрын
നമ്മൾ നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന ഓരോ സാധനവും എങ്ങനെയാണെന്ന് ഒരുമിക്കുന്നത് എന്ന് എത്ര അടിപൊളി ആയിട്ടാണ് പറയുന്നതും കാണിക്കുന്നത് ❤😍😍
@abidhabi8511
@abidhabi8511 3 жыл бұрын
Yes Wonderful
@AF_TROLLS
@AF_TROLLS 3 жыл бұрын
@@abidhabi8511 😍
@sheenashinuvlogs7067
@sheenashinuvlogs7067 3 жыл бұрын
2വീഡിയോസും ഇഷ്ടപ്പെട്ടു. ഇങ്ങനെയുള്ള വിഷം നമ്മുടെ ശരീരത്തു ബാധിച്ചാണ് കാൻസർ പോലുള്ള പല രോഗങ്ങളും ഉണ്ടാകുന്നത് എന്തായാലും മാഷേ ഇനിയും ഉപകാരമായ വീഡിയോകൾ അയക്കുക. മറ്റുള്ളവർക്കും ഇതുകണ്ട് അറിവുണ്ടാകും 🙏
@annad329
@annad329 3 жыл бұрын
നന്നായിരിക്കുന്നു. ഈ വീഡിയോയിൽ കൂടെ അറിവ് പകർന്നു തന്നതിനു നന്ദി അറിയിക്കുന്നു
@muhammadkuttymp9114
@muhammadkuttymp9114 3 жыл бұрын
രണ്ടുംപുതിയഅറിവാണ് ഉപകാരപ്രദവും,പഠനാർഹവുമായ വീഡിയോവളരെലളിതമായരൂപത്തിൽപ്രേക്ഷകരിലേക്കെത്തിച്ചഅണിയറശിൽപികൾക്ക്ഒരായിരംപൂച്ചെണ്ടുകൾ
@joychirayath9619
@joychirayath9619 3 жыл бұрын
"You are awesome" ..എന്നു പറഞ്ഞാലും മതിയാവില്ല..
@prgopalakrishnan2545
@prgopalakrishnan2545 5 ай бұрын
Heart attack, stroke, diabetic, cancer, kidney diseases, etc. തുടങ്ങി എല്ലാ വീട്ടിലും ഉള്ള അസുഖങ്ങൾ, എല്ലാ വീട്ടിലും പഞ്ചസാര എന്ന മാരക വിഷം.
@indianindian22
@indianindian22 3 жыл бұрын
നല്ല കാര്യമാണ് കണിച്ച് തന്നാത് ന് നന്ദി നന്ദി
@vibezone9832
@vibezone9832 3 жыл бұрын
വളരെ പ്രൊഫഷണലായി ചെയ്യുന്നുണ്ട് ഇതെങ്ങനെ സംഘടിപ്പിക്കുന്നു വിഷ്വൽസ് ഒക്കെ
@muhammedsalim8738
@muhammedsalim8738 3 жыл бұрын
👍ഇനിയും ഇതുപോലോത്ത വീഡിയോ വേണം 🥰🥰🥰
@abdullaalakkal3013
@abdullaalakkal3013 3 жыл бұрын
രണ്ടും ഇഷ്ട്ടമായി. സൂപ്പർ 👍👍👍👌👌👌🙏
@Super12130
@Super12130 3 жыл бұрын
താങ്കളുടെ വീഡൊകൾ ഫേസ്ബുക്കിൽ കണാറുണ്ട് തരുന്ന അറിവ് വലുതാണ് അത് കൊണ്ട് വലുതായി സസ്ക്രൈബ് ചൈതിട്ടുണ്ട് നന്ദി സഹൊ...
@shyamspillai1455
@shyamspillai1455 3 жыл бұрын
മനസ്സ് നിറഞ്ഞു 👍👍😊😊
@Factsstellars
@Factsstellars 3 жыл бұрын
എല്ലാത്തിലും ആവശ്യത്തിന് കെമിക്കൽ ഒക്കെ തന്നെയും ചേർക്കുന്നുണ്ട്
@TECHMATEMalayalam
@TECHMATEMalayalam 3 жыл бұрын
കെമിക്കൽ അല്ലാത്ത എന്തേലും ഉപയോഗിക്കുന്നുണ്ടോ.?
@peterchennathara
@peterchennathara 3 жыл бұрын
താങ്കളുടെ മൊബൈലിൽ തന്നെ എത്ര കെമിക്കൽ ആണ്. താങ്കളുടെ കണ്ണുനീര് പോലും കെമിക്കൽ ആണ്.
@muhamedanas6174
@muhamedanas6174 3 жыл бұрын
@@peterchennathara ആണോ കുഞ്ഞേ 😢
@SabuXL
@SabuXL 3 жыл бұрын
@@muhamedanas6174 hi😭
@_ft.jude_
@_ft.jude_ 3 жыл бұрын
100mathe like ente yane
@biglife5461
@biglife5461 3 жыл бұрын
Sun flower oil ഫാക്ടറിയിൽ എങ്ങനെ നിർമ്മിക്കുന്നു വീഡിയോ ചെയ്യുമോ Full support✌️😉
@lijothomas3762
@lijothomas3762 3 жыл бұрын
മികച്ച ഒരിതാണ്
@midhunmidhun602
@midhunmidhun602 3 жыл бұрын
Nadakkumo
@sarathanil1419
@sarathanil1419 3 жыл бұрын
മൈദ ഉണ്ടാക്കുന്നത് കാണണം എന്നുണ്ട്
@mathewjoseph4021
@mathewjoseph4021 3 жыл бұрын
I like to see that
@blessyvarughese3444
@blessyvarughese3444 3 жыл бұрын
Thanks sir. 🌹Njaan orupad naalayi chindhikkunna oru karyam aarunnu
@travelplanner1114
@travelplanner1114 3 жыл бұрын
അടിപൊളിയായി വിവരിച്ചുതന്നു മറ്റാരും ഇതേവിതേവരെ പറഞ് തരാത്ത രീതിയിലുള്ള അവതരണം ഫുൾ "skip" ചെയ്യാതെ കണ്ടു "Thank' you" "
@tellmewhymalayalam4494
@tellmewhymalayalam4494 3 жыл бұрын
🥰
@bijubiju1707
@bijubiju1707 3 жыл бұрын
From my heart thanks thanks thanks.
@jabeenaaskitchen3575
@jabeenaaskitchen3575 3 жыл бұрын
ഇങ്ങനെ ഈ ഭൂമിയിൽ ഉള്ള എല്ലാം സാധനവും ഉണ്ടാകുന്നെത് കണ്ടടാൽ നമ്മളൊന്നും കഴിക്കില്ല.. പട്ടിണി കിടക്കണ്ടി വരും.. മായം ഇല്ലാതെ എന്തങ്കിലും ഉണ്ടോ ഈ ഭൂമിയിൽ.. 😟😟
@subramanniannk9610
@subramanniannk9610 3 жыл бұрын
മിസ്റ്റർ നൗഷാദ് ഇക്ക പറഞ്ഞത് വളരെയധികം ശരിയാണ്. ആതൃവശൃത്തിനു മാത്രം ഉപയോഗിക്കുക എന്നതേ വഴിയുളളു.
@samadkottakkal8608
@samadkottakkal8608 3 жыл бұрын
വീട്ടിലെ കിണർ വെള്ളം കുടിക്കേണ്ടി വരും...
@girijanair4917
@girijanair4917 3 жыл бұрын
It is a very useful information. A big salute.
@Sistersworld566
@Sistersworld566 3 жыл бұрын
ഇത്രയും കെമിക്കൽസ് ചേർത്ത സാധനമാണോ വലിയ വില കൊടുത്ത് വാങ്ങി കഴിക്കുന്നത് വിവരങ്ങൾ അറിഞ്ഞതിന് നന്ദി
@bijosworld4714
@bijosworld4714 3 жыл бұрын
ഓയിൽ ഉണ്ടാകുന്നത് എങ്ങനെ ആണ് എന്ന് വീഡിയോ ചെയ്യാമോ
@bismiyaseen7906
@bismiyaseen7906 3 жыл бұрын
രണ്ടും ഇഷ്ടം ആണ് ട്ടോ 👍
@shahidasha1299
@shahidasha1299 3 жыл бұрын
ഒരുപാട് ഒരുപാട് ഇഷ്ടമായി ഈ വീഡിയോ
@shincyvarghese9992
@shincyvarghese9992 3 жыл бұрын
കാണാൻ ആഗ്രഹിച്ചിരിക്‌വായിരുന്നു പഞ്ജാസര ഉണ്ടാക്കുന്നത് tq👌
@dreamworldgarage7287
@dreamworldgarage7287 3 жыл бұрын
മുന്തിരിയും നല്ല വീഡിയോ ആണ്. ഇനിയും വീഡിയോ കൾ ചെയ്യണം
@rithupumps798
@rithupumps798 3 жыл бұрын
kzfaq.info/get/bejne/gKxkfdBkvLK0n2w.html
@sudheeshmm2373
@sudheeshmm2373 3 жыл бұрын
പഞ്ചസാര process നന്നായിട്ടുണ്ട് . പഴയകാലത്ത് പഞ്ചസാര നിർമ്മാണം എങ്ങനെയായിരുന്നു എന്നതിൻറെ വീഡിയോ ഉണ്ടെങ്കിൽ നന്നായിരുന്നു.
@sheelal582
@sheelal582 3 жыл бұрын
Nalla chemical aanallo... Thanku for delivering this information...
@Rebel-hv3fj
@Rebel-hv3fj 3 жыл бұрын
Valuable information, great thanks
@abdullathottan5740
@abdullathottan5740 3 жыл бұрын
Excellent program
@annamolsaji5079
@annamolsaji5079 3 жыл бұрын
ആഹാ അടിപൊളി ആയിട്ടുണ്ട് 🤩
@sagarika2667
@sagarika2667 3 жыл бұрын
Thank you for this informative video...
@namithalazar9202
@namithalazar9202 3 жыл бұрын
അടിപൊളി video, ഇനിയും പ്രതീക്ഷിക്കുന്നു
@shyjirajeeshshyji5009
@shyjirajeeshshyji5009 3 жыл бұрын
വളരെ നന്ദിയുണ്ട്,,,,,,കാരണം ഇത്രമാത്രം കെമിക്കലുകൾ ചേർത്ത പഞ്ചസാര ഒരു ദിവസം എത്ര പ്രാവശ്യം ഉപയോഗിക്കുന്നു,,,,,,,ഇനി മാറ്റം വരുത്തണം
@haroon5567
@haroon5567 3 жыл бұрын
പഞ്ചസാര ഫാക്ടറിയുടെ മുതലാളി ശർക്കര ഇട്ടിട്ടായിരിക്കും പാനിയങ്ങൾ കുടിക്കുന്നത് 😂
@muhamedanas6174
@muhamedanas6174 3 жыл бұрын
അപ്പൊ ശർക്കര ഉണ്ടാക്കുന്ന മൊതലാളി പഞ്ചസാര ഇട്ടിട്ടായിരിക്കും ചായ കുടിക്കുന്നത് 😁
@haroon5567
@haroon5567 3 жыл бұрын
@@muhamedanas6174 😂
@knoushad2141
@knoushad2141 3 жыл бұрын
ശർക്കര ശുദ്ധമാണോ?? 😒
@muhamedanas6174
@muhamedanas6174 3 жыл бұрын
@@knoushad2141 ശർക്കര മൊയലാളിയെ ഒന്ന് കാണട്ടെ 😁😜
@PradeepKumar-gc8bk
@PradeepKumar-gc8bk 3 жыл бұрын
ഷുഗർ.
@pallickalsuresh467
@pallickalsuresh467 3 жыл бұрын
വീഡിയോയെക്കാളും അവതരണം സൂപ്പർ... 👌
@tellmewhymalayalam4494
@tellmewhymalayalam4494 3 жыл бұрын
😍😍😍
@LOVERS-SONGS-2023
@LOVERS-SONGS-2023 3 жыл бұрын
രണ്ടും ഇഷ്ടമായി. മുന്തിരിയിൽ ചേർത്ത വിഷം എങ്ങിനെ നീക്കം ചെയ്യാം എന്നു അവസാനം പറഞ്ഞിരുന്നെങ്കിൽ വളരെ നന്നായേനെ....
@swarajunni213
@swarajunni213 3 жыл бұрын
ഇത് രണ്ടും എനിക്ക് ഇഷ്ട്ട പെട്ടിട്ടില്ല.... പക്ഷേ നിങ്ങളുടെ വീഡിയോ... എനിക്ക് വളരെ അധികം ഇഷ്ട്ടപെട്ടു....🙏🙏🙏🙏🙏
@tellmewhymalayalam4494
@tellmewhymalayalam4494 3 жыл бұрын
😍😍😍😍
@safvannalakath8864
@safvannalakath8864 3 жыл бұрын
Both manufacturing processes are very exciting
@kunhimohamed4344
@kunhimohamed4344 3 жыл бұрын
കൽക്കണ്ടം നിർമ്മാണം എങ്ങിനെയാ ണെന്ന് പറയാമോ ?
@muhammadkunhi6869
@muhammadkunhi6869 2 жыл бұрын
Thank you eniyum Nalla veediyokal pratheekshikkunnu
@reshmabalagopal3204
@reshmabalagopal3204 3 жыл бұрын
ദൈവം രക്ഷിക്കട്ടെ
@Ronaldo__boss121
@Ronaldo__boss121 3 жыл бұрын
ഇങ്ങള് മുതാണ് മുത് മണി ഇനി ചെലവ് 😘😘❤❤😜😜
@abdullashafi6183
@abdullashafi6183 5 ай бұрын
جزاك الله ألف ألف خير بارك الله فيكم يا اخي الله يسعدكم ويحفظكم آمين يارب العالمين آمين
@adhiln764
@adhiln764 3 жыл бұрын
ഉപകാരം ഉള്ള വിഡീയോ thanks
@sunnymathew8497
@sunnymathew8497 3 жыл бұрын
സൂപ്പർ..✌️👍
@mehzinmedia
@mehzinmedia 5 ай бұрын
Chemical ഉപയോഗിക്കാത്ത എന്തെങ്കിലും ഉണ്ടോ ഇക്കാലത്ത്,
@shalinimp1019
@shalinimp1019 12 күн бұрын
WATER
@user-mh4om3bi4e
@user-mh4om3bi4e 3 жыл бұрын
ഉപകാരപ്രദമായ വീഡിയോ
@killerop2610
@killerop2610 3 жыл бұрын
Nala genuine review..super
@NishaNisha-xu8bd
@NishaNisha-xu8bd 3 жыл бұрын
ഓ മൈ ഗോഡ് ഇങ്ങനെയാണോ കെമിക്കൽ ഒക്കെ ചേർത്തി ഉണ്ടാക്കുന്നത് അറിയാണ്ട് പോയി ഇതുപോലെ നല്ല വീഡിയോ ഇടണേ താങ്ക്യൂ
@Christhu111
@Christhu111 3 жыл бұрын
*ഇങ്ങനെയുള്ള വീഡിയോസ് ഇനിയും കൂടുതൽ പ്രതിഷിക്കുന്നു*
@pankakjakshipssankunni7720
@pankakjakshipssankunni7720 3 жыл бұрын
പുതിയൊരു അറിവ്. സൂപ്പർ '
@sreelathat6048
@sreelathat6048 3 жыл бұрын
Varity aayittund chetta thnks for the vedio👍😊
@LOVEFORALL8273
@LOVEFORALL8273 3 жыл бұрын
ഹോർലിക്സ് എങ്ങിനെ ഒന്ന് കാണിക്കാമോ??? അതിനു ധൈര്യം ഉണ്ടോ 🙄🙄🙄
@ambadiindian
@ambadiindian 3 жыл бұрын
Bhayankaramaana nirmmithi aayirikkum alle athu? 🤔.. No video about Horlicks
@LOVEFORALL8273
@LOVEFORALL8273 3 жыл бұрын
@@ambadiindian അതോണ്ടല്ല അതിൽ എൽ പൊടി മുടി അങ്ങിനെ എന്തോക്കെ കെമിക്കൽ ഉണ്ടെന്നു കേട്ട് അതോണ്ടാ
@sreedevi398
@sreedevi398 3 жыл бұрын
@@LOVEFORALL8273 മുടി നേരിട്ട് ചേർക്കുവല്ല,അതിലെ പ്രോട്ടീൻ വേർതിരിച്ച് ചേർക്കുവാ ചെയ്യുന്നേ..
@LOVEFORALL8273
@LOVEFORALL8273 3 жыл бұрын
@@sreedevi398 mm ആണ് എന്നാലും അത്‌ അറിയാത്തവർ അറിഞ്ഞോട്ടെ
@ameensvisuals313
@ameensvisuals313 3 жыл бұрын
Horlickso 🤮🤮🤮🤮
@johnkjoseph9189
@johnkjoseph9189 3 жыл бұрын
100k power varatte 🔥🔥🔥
@aboobakertp6278
@aboobakertp6278 2 жыл бұрын
Very good video This video gives a best knowledge
@tjyothish5512
@tjyothish5512 3 жыл бұрын
സഖാവെ അറിവ് പകർന്നു തന്നതിന് വളരെ നന്ദി പക്ഷേ പാവപ്പെട്ട കർഷക സഹോദരങ്ങൾ നമുക്കുവേണ്ടി അതായത് അവരുടെ ജീവനത്തിനായിട്ടും പെടാപ്പാടുപെടുന്നത് കൂടി മനസ്സിലാക്കാൻ കഴിഞ്ഞു. പഞ്ചസാര കഴിച്ചിട്ട് ആരും ഇതുവരെ മരിച്ചിട്ടില്ല. നെഞ്ചെരിപ്പ് കൊണ്ട് പ്രയാസപ്പെടുമ്പോൾ സ്വല്പം പഞ്ചസാര കഴിച്ചു നോക്കണം. കുറ്റങ്ങൾ കണ്ടുപിടിക്കാൻ നമ്മൾ വളരെ മിടുക്കരാണ്. നമുക്ക് കഴിയുമോ ഇതുപോലെ ഒരു സംരംഭം കൊണ്ടുവരാൻ? എന്നും കരുപ്പെട്ടി ഇട്ടു കാപ്പി കുടിക്കുമോ? എപ്പോഴും കുറ്റങ്ങൾ മാത്രം, കുറവുകൾ മാത്രം കണ്ടുപിടിക്കാനുള്ള നമ്മുടെ ആവേശം നല്ലതാണോ? നന്ദി
@sithus9861
@sithus9861 3 жыл бұрын
നമ്മുടെ ജീവിതം തന്നെ കെമിക്കലാണ് പിന്നെയല്ലേ പഞ്ചസാരയും ഉണക്കമുന്തിരിയും
@kalandarshai6298
@kalandarshai6298 2 жыл бұрын
Hahaha
@sreeragsuresh8712
@sreeragsuresh8712 3 жыл бұрын
canon cameras ന്റെയും lense ന്റെയും നിർമാണ video ഇടാമോ
@shajal3552
@shajal3552 3 жыл бұрын
Sun flower oil undackunned kanickamo?
@binucm9151
@binucm9151 3 жыл бұрын
രണ്ടു വീഡിയോയും നല്ലതാണ്........ വിഷമം രണ്ടു സാധനത്തിലും വിഷമാണ് ചേർക്കുന്നത്
@ilyasn5766
@ilyasn5766 3 жыл бұрын
നല്ല വീഡിയോ.... പ്രകൃതി ദത്തമായ വിഭവങ്ങൾ പലവിധത്തിലുള്ള കെമിക്കലുകൾ ചേർത്താണ് നമുക്ക് ഉപയോഗിക്കാൻ കിട്ടുന്നത്
@zainabakp7971
@zainabakp7971 3 жыл бұрын
I want how are cashew nuts made
@manoojashaik655
@manoojashaik655 3 жыл бұрын
Thanks for the information 🙏
@dileepprasad2118
@dileepprasad2118 3 жыл бұрын
സൂപ്പർ വീഡിയോ..
@teslamyhero8581
@teslamyhero8581 3 жыл бұрын
ഇതിലൊക്കെ എന്തെല്ലാം കെമിക്കലുകൾ ചേർത്തലും നാം എല്ലാവരും വാങ്ങുകയും,ഉപയോഗക്കുകയും ചെയ്യും bcz ഇവയൊക്കെ അത്രയ്ക്കും മനുഷ്യർക്ക്‌ ആവശ്യവസ്തുവായി കഴിഞ്ഞു
@arifkk162
@arifkk162 3 жыл бұрын
ഒണക്ക മുന്തിരി തിന്നുന്നതും പഞ്ചസാരയുടെ ഉപയോഗവും കുറക്കാൻ തീരുമാനിച്ചു
@rahulj8012
@rahulj8012 3 жыл бұрын
Appo onnum tinnan patt ula ellam ingane tanne
@SabuXL
@SabuXL 3 жыл бұрын
@@rahulj8012 ഏതെല്ലാം ഒഴിവാക്കാൻ പറ്റാത്ത അവസ്ഥ ആണേലും ഇവ രണ്ടും വേണ്ട എന്ന് വയ്ക്കുക എളുപ്പം ആണ് ചങ്ങാതീ.🙄
@nawasthayyil1731
@nawasthayyil1731 3 жыл бұрын
വളരെ നല്ല വീഡിയോ
@alanbinu9037
@alanbinu9037 3 жыл бұрын
Plz try kappal nirmanam
@nasikiqbal1913
@nasikiqbal1913 3 жыл бұрын
ഇന്ന് ഉപ്പ് തൊട്ടു കർപ്പൂരം വരെ മായമാണ് അത് കൊണ്ടാണ് ആളുകൾക്കു ഇങ്ങനെ അസുഖം വരുന്നത്
@puliyambillynambooriyachan6150
@puliyambillynambooriyachan6150 3 жыл бұрын
നല്ല അറിവ് മിൽമ നെയ്യ് , എള്ളെണ്ണ , ചന്ദനത്തിരി മറ്റു നെയ്യുകൾ ഉണ്ടാക്കുന്നത് വീഡിയോ ചെയ്യാമോ ( ഞാൻ പൂജാരിയാണ് )
@shanushanu2799
@shanushanu2799 3 жыл бұрын
സുബ്രമണ്യൻ 😁
@rafivkd5545
@rafivkd5545 3 жыл бұрын
സ്വന്തമായി ഉണ്ടാക്കാനാണോ 😂
@puliyambillynambooriyachan6150
@puliyambillynambooriyachan6150 3 жыл бұрын
അതെ സ്വന്തമായി ഉണ്ടാക്കിയാൽ ശുദ്ധി ഉള്ളത് കിട്ടുമല്ലോ
@shanushanu2799
@shanushanu2799 3 жыл бұрын
@@puliyambillynambooriyachan6150 അതാണ് നല്ലത്, ചിലപ്പോ അതൊക്കെ simple ആയി നിർമിക്കാൻ പറ്റും, verdhe വിഷം കഴിക്കണ്ടല്ലോ
@aswathyramachandran2266
@aswathyramachandran2266 3 жыл бұрын
@@puliyambillynambooriyachan6150 athinu factory nthina kanikune.vere u tub vdos kanum search chy
@abdurahmank.p5029
@abdurahmank.p5029 3 жыл бұрын
തീർച്ചയായും ഇത്തരം videos ഉപകാരപ്രദവും വിജ്ഞാനപ്രദവുമാണ് well done
@josephpaul1290
@josephpaul1290 3 жыл бұрын
Sweet & Short explanation 🙏
@vishalsureshbabu7051
@vishalsureshbabu7051 3 жыл бұрын
അപ്പോൾ പഞ്ചസാര വരെ മായമാണ്. പിന്നെ തമിഴൻ ആണ് ഉണ്ടാക്കുന്നതെങ്കിൽ പഞ്ചസാരയും ഉണക്ക മുന്തിരിയും കെമിക്കലുകളുടെ അതിപ്രസരത്താൽ സമ്പന്നമാകും.
@snehaarun6983
@snehaarun6983 3 жыл бұрын
Nammude nattillum undakanathe ullu. Avarude mattille kalavasdhayekal nsllathu mazha yude alavum vellaum oke namukkanu kuduthal.
@sreesannm452
@sreesannm452 3 жыл бұрын
Mayamanennu ippozha ariyunnath.ethrayo varshangaljmunp nammude gandhijiyum athupole palarum paranhathonnum thankal ariyille.
@eldhoseyacob5203
@eldhoseyacob5203 3 жыл бұрын
പഞ്ജാസാര 👌👌👌👌
@sudhacp2836
@sudhacp2836 2 жыл бұрын
സൂപ്പർ രണ്ടും ഇഷ്ടായി 🌹🌹👌👌🙏🙏
@Randomvideos88353
@Randomvideos88353 3 жыл бұрын
Super aayittundu... 👍👍
@valsarajkattil5551
@valsarajkattil5551 3 жыл бұрын
മുന്തിരിയിൽ ഉപയോഗിക്കുന്ന കെമിക്കൽ ശരീരത്തിന് ദോഷം ചെയ്യുമോ എന്നു പറഞ്ഞില്ല..
@ronitpaulson1788
@ronitpaulson1788 3 жыл бұрын
രണ്ടും ആര്യോഗ്യത്തിന് ഹാനികരം
@adhish6215
@adhish6215 3 жыл бұрын
Athe
@nafnasveluthonpunathil2389
@nafnasveluthonpunathil2389 3 жыл бұрын
Adipoli koodeyund
@user-ry9qi8bp6i
@user-ry9qi8bp6i 3 жыл бұрын
അടിപൊളി. ഇനിയും വീഡിയോ ഇടണം
@joeljoshy8007
@joeljoshy8007 3 жыл бұрын
Super 👌👌😍😍
@finalchecks8188
@finalchecks8188 3 жыл бұрын
Hii കേക്കിൽ ചേർക്കുന്ന വിപ്പിൻ ക്രീം എങ്ങനാ ഉണ്ടാക്കുന്നു എന്നു കാണിച്ചു തരുമോ
@sheepapv5530
@sheepapv5530 2 жыл бұрын
ര ണ്ടും ആദ്യമായി കണ്ടു. ഇഷ്ടമായി.
Каха ограбил банк
01:00
К-Media
Рет қаралды 11 МЛН
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 35 МЛН
Каха ограбил банк
01:00
К-Media
Рет қаралды 11 МЛН