പശ്ചിമേഷ്യയുടെ ഗതി മാറുമോ? | Israel-Palestine conflict and West Asian politics | Out Of Focus

  Рет қаралды 73,170

MediaoneTV Live

MediaoneTV Live

8 ай бұрын

#palestine #palestine_tv #israel #israelites #westasia #gaza #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZfaq News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZfaq Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 285
@MediaoneTVLive
@MediaoneTVLive 8 ай бұрын
ഔട്ട് ഓഫ് ഫോക്കസിന്റെ ഏറ്റവും പുതിയ വാർത്തകൾക്കും എപ്പിസോഡുകൾക്കും വാട്ട്സ് ആപ്പ് ചാനൽ ഫോളോ ചെയ്യാം whatsapp.com/channel/0029Va6h3ChAzNc1BC7jEK2C
@Sajjadpk
@Sajjadpk 8 ай бұрын
Out of focus videos മാത്രമുള്ള KZfaq channel ഉണ്ടാക്കി കൂടെ ? എന്നാൽ സെർച്ച് ചെയ്ത് പഴയ വീഡിയോസ് കാണാൻ എളുപ്പമായിരിക്കും
@samiyousuf8583
@samiyousuf8583 8 ай бұрын
2035 ൽ ദൈവിക പ്രവാചകൻ ആയ ഈസാ നബി വീണ്ടും വരുന്നു.ദൈവത്തെ മനുഷ്യന് പരിചയപ്പെടുത്താൻ ആണ്‌ 124000 പ്രവാചകൻമാരെ അയച്ചത്. ആദം, ഇബ്രാഹിം, ശ്രീ രാമൻ, ശ്രീ ബുദ്ധൻ,മൂസാ, ഇസാ, മുഹമ്മദ് നബി എന്നിവർ ഇവരിൽ പെട്ടവർ ആണ്‌. എന്നാൽ ദൈവം അയച്ച ഈ പ്രവാചകൻ മാരെ ചില മനുഷ്യർ ആരാധിക്കാൻ തുടങി.2035 ൽ ഈസാ നബി വീണ്ടും വരുന്നത്തോടെ കോടി കണക്കിന് ക്രിസ്ത്യനികൾ തെറ്റ് തിരുത്തി ദൈവിക മതത്തിലേക്ക് മടങ്ങും. ഇസാ നബി ഇസ്രായേൽ നേതാവായ ആന്റി chirstine ഇല്ലാതാക്കും
@NavasNavas-fo1qm
@NavasNavas-fo1qm 8 ай бұрын
ഇൻ ഷാ അള്ളാ ... അധിനിവേശ ശക്തികളും ... അവരെ പിന്തുണക്കുന്നവരും ... ഭൂമുഖത്ത് നിന്ന് തുടച്ച് നീക്കപ്പെടും ...👍👍👍
@onlinethoughts-oc1vs
@onlinethoughts-oc1vs 8 ай бұрын
@englishbeatz3616
@englishbeatz3616 8 ай бұрын
അപ്പോൾ സുടുക്കൾ അവിടുന്ന് ഓടേണ്ടി വരുമല്ലോ
@thomaspj1247
@thomaspj1247 8 ай бұрын
പോടാ ആള്ളേടെ അണ്ടി
@truthtruth9367
@truthtruth9367 8 ай бұрын
Insha allah
@josephmj7814
@josephmj7814 8 ай бұрын
Urake vilichal janam odum janathinu mansilai
@majeedahamedhaji5447
@majeedahamedhaji5447 8 ай бұрын
So.. Correct.. 👍👍👍
@capitol1956
@capitol1956 8 ай бұрын
വർഗീയ ചിന്ത മാറ്റിവെച്ച് കഴിഞ്ഞാൽ ഇതുപോലെ തന്നെ പിന്തുണ അർഹിക്കുന്നവരാണ് അസിർബൈജാനിലുള്ള അർമേനിയൻ വംശജർ🥹. അവരെ ഉന്മൂലനം ചെയ്യാൻ അസിർബൈജാനും തുർക്കിയും നടത്തുന്ന ശ്രമങ്ങളെ പറ്റി ഒരു ചർച്ച വെക്കാമോ?🧐
@hajrbto16xghf
@hajrbto16xghf 8 ай бұрын
Palastine and armenia ❤❤
@954ggg
@954ggg 8 ай бұрын
Nagorno-Karabakh മേഖല അസിർബൈജൻ ന്റെ ആണ്. UN അത് അംഗീകരിച്ചിട്ടുള്ള കാര്യമാണ്.. അർമേനിയ അവിടെ കയ്യേറ്റം ചെയ്തതാണ്... ആർമിനിയുടെ അവസ്ഥയും ഫലസ്റ്റീൻന്റെ അവസ്ഥയും സമമല്ല...!!💯
@muhammedashraf5779
@muhammedashraf5779 8 ай бұрын
അവിടുത്തെ പ്രശ്നം അസർബൈജാനിലെ ഒരു region അർമേനിയ കയ്യടക്കാൻ ശ്രമിക്കുന്നതാണ്, ഇന്ത്യയിലെ കശ്മീർ പാകിസ്താൻ അവകാശം ഉന്നയിക്കുന്നത് പോലെ.
@d_o__n
@d_o__n 8 ай бұрын
​@@muhammedashraf5779 ഏത് തീവ്രവാദികളെയും ന്യായീകരിക്കുന്ന കേരള മുസ്ലിംങ്ങൾ എത്രമാത്രം വിഷമാണെന്ന് തിരിച്ചറിയുക മതേതര കേരളമേ
@muhammedashraf5779
@muhammedashraf5779 8 ай бұрын
@@d_o__n ഇതിൽ എവിടൊണ് ന്യായീകരണം. എല്ലാം മതത്തിൻ്റെ കണ്ണിലൂടെ കാണുന്ന നിന്നെ പോലുള്ളവരെ ആണ് മതേതര കേരളം തിരിച്ചറിയേണ്ടത്
@user-mf4iz6fx6p
@user-mf4iz6fx6p 8 ай бұрын
Ajims fan aayirinnu.. Ippo dhavood sir... Journalist 🔥💯🔥
@AbdulSalam-ng5mb
@AbdulSalam-ng5mb 8 ай бұрын
Well said davood sahib
@tsaydtsayd6148
@tsaydtsayd6148 8 ай бұрын
ഇന്നത്തെ പ്രാർത്ഥന ഗസ്സക്ക് വേണ്ടിയാവട്ടെ ❤❤❤
@josemon5719
@josemon5719 8 ай бұрын
Christians in Kerala pray for Israel 🇮🇱❤️🇮🇱❤️
@mohammediqbalabdullah
@mohammediqbalabdullah 8 ай бұрын
എന്നും മുസ്ലീം ജനതയുടെ ഒരുമക്ക് വേണ്ടി റബ്ബിനോട് പറ. 👍. Inshallah
@Awdy123
@Awdy123 8 ай бұрын
​@@josemon5719poda ath thaaan maathrellu
@arjunraj823
@arjunraj823 8 ай бұрын
​@@mohammediqbalabdullahഎല്ലാ മുസ്ലിങ്ങളും വിശ്വാസികളോണോ സുഹൃത്തേ?? എങ്ങോ കിടക്കുന്ന, ഒട്ടും അറിയാത്ത ഒരുവനെ ഒരു മതം ആയോണ്ട് എന്തിനു നമ്മടെ ആണെന്ന് കാണണം.
@mohammediqbalabdullah
@mohammediqbalabdullah 8 ай бұрын
@@arjunraj823 വിശ്വാസി അല്ലേൽ അവൻ മുസ്ലിം അല്ല എന്നാണ് ഇസ്ലാമിക നിയമം. (അവനെ കൊല്ലാൻ ഒന്നും അല്ല പറഞത്. Only for self defence)
@mujeebrahman9390
@mujeebrahman9390 Ай бұрын
100% Truth speech 🎉🎉🎉🎉sir I
@Nm.creative
@Nm.creative 8 ай бұрын
അജിംസ് പറഞ്ഞ കാര്യം അതാണ് ശരി മിഡിലീസ്റ് മാറി മാറിയും ഈ യുദ്ധത്തോട് കൂടി
@samiyousuf8583
@samiyousuf8583 8 ай бұрын
2035 ൽ ദൈവിക പ്രവാചകൻ ആയ ഈസാ നബി വീണ്ടും വരുന്നു.ദൈവത്തെ മനുഷ്യന് പരിചയപ്പെടുത്താൻ ആണ്‌ 124000 പ്രവാചകൻമാരെ അയച്ചത്. ആദം, ഇബ്രാഹിം, ശ്രീ രാമൻ, ശ്രീ ബുദ്ധൻ,മൂസാ, ഇസാ, മുഹമ്മദ് നബി എന്നിവർ ഇവരിൽ പെട്ടവർ ആണ്‌. എന്നാൽ ദൈവം അയച്ച ഈ പ്രവാചകൻ മാരെ ചില മനുഷ്യർ ആരാധിക്കാൻ തുടങി.2035 ൽ ഈസാ നബി വീണ്ടും വരുന്നത്തോടെ കോടി കണക്കിന് ക്രിസ്ത്യനികൾ തെറ്റ് തിരുത്തി ദൈവിക മതത്തിലേക്ക് മടങ്ങും. ഇസാ നബി ഇസ്രായേൽ നേതാവായ ആന്റി chirstine ഇല്ലാതാക്കും
@shamsudheenkk2744
@shamsudheenkk2744 8 ай бұрын
പച്ചിമ ഏഷ്യയിൽ നിന്നും അമേരിക്കയെ ഓടിക്കുക പ്രശനങ്ങൾ കുറെഅവസാനിക്കും
@muhsi668
@muhsi668 8 ай бұрын
​@@allen7673ആറ്റം ബോംബ് ഇപ്പൊ അമേരിക്കയുടെ കയ്യിൽ മാത്രമായിരിക്കില്ല
@salimcarpet9930
@salimcarpet9930 8 ай бұрын
​@@allen7673അത് അല്ലേ അവർക്കു അറിയൂ ഹിരോഷിമ നാഗസാക്കി അങ്ങനെ എവിടെ എല്ലാം
@najumudheencmt9683
@najumudheencmt9683 8 ай бұрын
കറക്റ്റ് അമേരിക്ക അറബി നാട്ടിൽ നിന്ന് ഒഴിഞ്ഞു പോയാൽ എല്ലാം ശരി ആകും
@ajeshth7350
@ajeshth7350 8 ай бұрын
തീവ്രവാദങ്ങൾ ഇല്ലെങ്കിൽ അമേരിക്കയ്ക്ക് ആ പേരും പറഞ്ഞു വരാൻ കഴിയില്ല ഒരു രാജ്യത്തും ❤‍🔥❤‍🔥❤‍🔥 അപ്പോൾ തീവ്രവാദം അവസാനിപ്പിക്കാൻ എല്ലാ രാജ്യങ്ങളും ശ്രമിച്ചാൽ മതി ❤‍🔥❤‍🔥❤‍🔥❤‍🔥
@abdulraufam8995
@abdulraufam8995 8 ай бұрын
​@@ajeshth73500 ഇറാഖിൽ രാസായുധങ്ങൾ ഉണ്ടെന്ന് സദ്ദാമിനെ പുറത്താക്കുകയും വധിക്കുകയും ചെയ്തു, ഒരു രാസായുധം കണ്ടെത്തുകയും ചെയ്തില്ല. വേൾഡ് ട്രേഡ് സെൻറർ ഇൻറെ പേരിൽ അഫ്ഗാനേ ആക്രമിച്ച ലക്ഷക്കണക്കിന് സാധാരണക്കാരെ കൊലപ്പെടുത്തി. വേൾഡ് ട്രേഡ് സെൻറർ തകർക്കപ്പെട്ട ദിവസം 3000 ജൂതന്മാർ അന്നേദിവസം ലീവ് എടുത്തിരുന്നു
@azeezazeez9845
@azeezazeez9845 8 ай бұрын
👌
@sapiens6875
@sapiens6875 8 ай бұрын
അറബ് രാജ്യങ്ങൾക്ക് തുറന്ന് support ചെയ്യാൻ നടെല്ല് ഇല്ല എന്ന് പറയാൻ എന്താണ് ഇത്രെയും മടി അടപ്പ്കളെ....
@nshafeeh1181
@nshafeeh1181 8 ай бұрын
Support cheythaal america, mattu eu rajyangalettulla relationship prashanamaakum
@sapiens6875
@sapiens6875 8 ай бұрын
@@nshafeeh1181 ഇവർക്കെങ്കിലും പറയാമല്ലോ....55 ഇസ്ലാമിക രാജ്യങ്ങൾ ഉണ്ട്... എന്നിട്ടും വായ് തുറക്കാൻ എന്താ ഇത്രെയും മടി...
@nkb8405
@nkb8405 8 ай бұрын
അറബ് രാജ്യം എങ്ങനെ സപ്പോർട് ചെയ്യും ബഹ്‌റൈൻ പഴയ പോർട്ട്‌ 25കൊല്ലം അമേരിക്ക ക്ക് കൊടുത്തതാണ് കരാർ അറബ് രാജ്യത്ത് നിന്ന് കൊണ്ട് തന്നെ അറബ് രാജ്യത്തെ അടിക്കാം
@hajrbto16xghf
@hajrbto16xghf 8 ай бұрын
Turkey palastine 🇵🇸🇹🇷🇮🇳
@b1n_hxmid
@b1n_hxmid 8 ай бұрын
ഇത് ഇനിയും സങ്കീര്ണമായാൽ ഇവിടെ കൊണ്ടൊന്നും തീരില്ല ബ്രോ.. 3rd world war ഇൽ എത്തും 💯 അതു തന്നെയാണ് യുദ്ധ കൊതിയൻമ്മാരായ അമേരിക്കയുടെയും ആവശ്യം 😇 കാരണം ഇത് ഏറ്റവും കൂടുതൽ ബാധിക്കുക middle east നെ മാത്രമാണ്
@nasere7722
@nasere7722 8 ай бұрын
Best journalist Dawood sir so 💯 crect
@mohammediqbalabdullah
@mohammediqbalabdullah 8 ай бұрын
എന്നും മുസ്ലീം ജനതയുടെ ഒരുമക്ക് വേണ്ടി റബ്ബിനോട് പറ. 👍. Inshallah
@thealchemist9504
@thealchemist9504 8 ай бұрын
മുസ്ലിം ജനതയുടെ ഒരുമക്ക് വേണ്ടി എന്റെ വക നാറ്റമുള്ള ഒരു വളി ഇരിക്കട്ടെ 😏.
@ijojames1296
@ijojames1296 8 ай бұрын
Ajims next weak rabbinte aduthekk pokunnund..appol patayum kttoo
@mohammediqbalabdullah
@mohammediqbalabdullah 8 ай бұрын
@@ijojames1296 പോടാ പുല്ലേ
@mohammediqbalabdullah
@mohammediqbalabdullah 8 ай бұрын
@@thealchemist9504 നിൻ്റെ തന്തക്ക് കൊട് .... മോനെ
@muhammedhaqinsan6318
@muhammedhaqinsan6318 8 ай бұрын
​@@ijojames1296ഇസ്റിയൽ ലോകത്തെ നമ്പർവൺ തീവ്രവാദ രാഷ്ട്രമാണ് അവർ ലംഘിക്കാത്ത യുദ്ധം നിയമങ്ങളില്ല അവർ മറ്റു രാജ്യങ്ങളുടെ അതിർത്തിയിലേക്ക് കയറുന്നത് സ്വന്തം തറവാട്ടിൽ കേറുന്നത് പോലെയാണ് യു എൻ എന്ന സംഘടനയുടെ വാക്കിനു പുല്ലുവില നൽകുന്ന ഒരു ഒരു നശിച്ച രാജ്യം ആണ് ഇസ്രായേൽ
@MichiMallu
@MichiMallu 8 ай бұрын
മാറിമറിയും Palestine എന്നൊരു ഭൂപ്രദേശം ഇല്ലാണ്ടാവും, പണ്ട് ജൂതന്മാര് അലഞ്ഞത് പോലെ ഇനി Palestine കാരും അലഞ്ഞു തിരിഞ്ഞു നടക്കും, ഇത് സ്വയംകൃതാനർദ്ധം ആണ് അനുഭവിക്കുക തന്നെ, ഭൂമി ശക്തിയുള്ളവന്റേതാണ്, അവിടെ ന്യായവും നീതിയുമൊക്കെ പറയാം എന്നല്ലാതെ ഒരു വിശേഷവുമില്ല!
@atruthseeker4554
@atruthseeker4554 8 ай бұрын
Amul baby 😅
@2845658
@2845658 8 ай бұрын
നാളെ പോയാൽ മതിയോ
@MichiMallu
@MichiMallu 8 ай бұрын
@@atruthseeker4554 മുറി baby!
@MichiMallu
@MichiMallu 8 ай бұрын
@@2845658 ഇന്ത്യ നീയൊന്നും ഭരിക്കാത്തതു കൊണ്ട് ഇവിടെ നീയൊക്കെ സുരക്ഷിതരാണ്, ഇന്നും നാളെയുമൊന്നും പോകേണ്ടി വരില്ല!
@sharafudeenj4146
@sharafudeenj4146 8 ай бұрын
ലോകത്തിനു മുമ്പിൽ ഹമാസിനാൽ വിശ്വാസ്യത തകർന്നടിഞ്ഞ, അപമാനിതരായ ഇസ്രായിലിനെ പറ്റി എന്താണ് പറയാനുള്ളത്. അത് പറയു.
@ShintoJames-km1pg
@ShintoJames-km1pg 8 ай бұрын
ഭീകരരെ തിരഞ്ഞെടുക്കുന്ന മനസ്സ് സ്വഭാവീകമായും ഭീകര പ്രവർത്തനത്തെ സപ്പോർട്ട് ചെയ്യുന്നതാവും.....
@Dravidian-Secularism
@Dravidian-Secularism 8 ай бұрын
അടുത്ത ജുമാ നിസ്കാരം ആരും മിസ് ആക്കരുത് - arab street 🔥🔥👌
@athusin783
@athusin783 8 ай бұрын
kakkanmar allathavar appo engane shapport cheyyum??
@ggft7su107
@ggft7su107 8 ай бұрын
ഇന്ന് പലസ്തീനികൾ അലയുന്നത് പോലെ ഇനി ഇവിടെന്നങ്ങോട്ട് ഇസ്രായേലികൾ അലയും ഫലസ്തീനികൾ സന്തോഷം കൊണ്ട് പുഞ്ചിരിച്ചിട്ടല്ലാതെ ലോകം അവസാനിക്കൂല
@user-fz6oj4ik9l
@user-fz6oj4ik9l 8 ай бұрын
തെറ്റ്. നിങ്ങൾ വഞ്ചിക്കപ്പെട്ടിരിക്കുന്നു . ദൈവം ഇസ്രയേലിനൊപ്പം
@joykulas357
@joykulas357 8 ай бұрын
800 വർഷത്തോളം ജൂതന്മാർ അലഞ്ഞിട്ടുള്ളതാണ്
@samiyousuf8583
@samiyousuf8583 8 ай бұрын
2035 ൽ ദൈവിക പ്രവാചകൻ ആയ ഈസാ നബി വീണ്ടും വരുന്നു.ദൈവത്തെ മനുഷ്യന് പരിചയപ്പെടുത്താൻ ആണ്‌ 124000 പ്രവാചകൻമാരെ അയച്ചത്. ആദം, ഇബ്രാഹിം, ശ്രീ രാമൻ, ശ്രീ ബുദ്ധൻ,മൂസാ, ഇസാ, മുഹമ്മദ് നബി എന്നിവർ ഇവരിൽ പെട്ടവർ ആണ്‌. എന്നാൽ ദൈവം അയച്ച ഈ പ്രവാചകൻ മാരെ ചില മനുഷ്യർ ആരാധിക്കാൻ തുടങി.2035 ൽ ഈസാ നബി വീണ്ടും വരുന്നത്തോടെ കോടി കണക്കിന് ക്രിസ്ത്യനികൾ തെറ്റ് തിരുത്തി ദൈവിക മതത്തിലേക്ക് മടങ്ങും. ഇസാ നബി ഇസ്രായേൽ നേതാവായ ആന്റി chirstine ഇല്ലാതാക്കും
@benjosebastian
@benjosebastian 8 ай бұрын
SIMCHAT TORAH - Holy Day. No work, writing, commerce or travel is permitted. CHANUKAH - Festival. There are no prohibitions on this holiday. Oct 7&8
@muhammed2185
@muhammed2185 8 ай бұрын
അറബ് ലീക്ക് മന്തിയും സുലൈമാനിയം കഴിച്ച് പിരിയും'
@sumayyasuhail3077
@sumayyasuhail3077 8 ай бұрын
സി. ദാവൂദ് സർ,, 🥰👌👌
@faihamedia1164
@faihamedia1164 8 ай бұрын
Correct... C Davood
@brornbobo
@brornbobo 8 ай бұрын
വെറുതെ അടങ്ങിയിരുന്ന ഇസ്രയേലിനെ അങ്ങോട്ടുപോയി ചൊറിഞ്ഞു... പതിവുപോലെ അറഞ്ചം പൊറഞ്ചം തിരിച്ചു വാങ്ങിച്ചുകൊണ്ടിരിക്കുകയാണ് ശുഹൃത്തുക്കളെ....
@_muhammed_shafi_
@_muhammed_shafi_ 8 ай бұрын
അറിവില്ലായ്മ ഒരു തെറ്റല്ല, അതൊരു അലങ്കാരമായി കൊണ്ട് നടക്കരുത്
@saheerp6275
@saheerp6275 8 ай бұрын
brornbobo അടങ്ങി ഇരുന്നു എന്നോ? നിനക്ക് ഒരു മൈരും അറിയൂല athyam പോയി അവർ തമ്മിൽ ഉള്ള പ്രശ്നം എന്താ എന്ന് padik
@farooqpaikampaikam7054
@farooqpaikampaikam7054 8 ай бұрын
ആയുധ ഭലം ഇല്ലാത്ത ആമാസിനെ നേരിടാൻ അമേരിക്കയുടെ സഹായം തേടുന്ന ഇസ്രായേൽ chrippikalle😂
@nooramuhammed2171
@nooramuhammed2171 8 ай бұрын
ആരാണ് അടങ്ങി ഇരുന്നത്.. Israelo... 1948 ന് മുമ്പ് എന്തെങ്കിലും അവര്‍ക്ക് പറയാനുണ്ടോ... തുണ്ടം തുണ്ടം Palestinian's ന്റെ അറുത്ത് മുറിച്ചത് അല്ലാതെ
@azizpunnapra
@azizpunnapra 8 ай бұрын
വിവരക്കേട് ഉണ്ടെന്നുവെച്ചു അതു നാട്ടുകാരെ അറിയിക്കേണ്ട കാര്യമുണ്ടോ. വെറുതെ ഇരിക്കുന്ന ഇസ്രായേൽ എന്ന വാക്ക് എന്ത് അടിസ്ഥാനത്തിലാണ് പറഞ്ഞത്. 1947 മുതൽ പലസ്റ്റീനികളെ വെടിവെച്ചു കൊന്നുകൊണ്ടിരിക്കുകയാണ്. കൂടാതെ അവരെ അവരുടെ രാജ്യത്ത് നിന്നും ഓടിച്ചു കൊണ്ടിരിക്കുകയും ആണ്.
@razinvlog3225
@razinvlog3225 8 ай бұрын
ഇതിൽ ആരും നിലപാട് എടുക്കില്ല പാവം മനുഷ്യജീവനുകൾ ശവപ്പറമ്പായി മാറും എങ്കിലും അല്ലാഹു കാത്തുരക്ഷിക്കട്ടെ അവർ അവരുടെ രാജ്യത്തിന് വേണ്ടിയല്ലേ പോരാടുന്നത് ബ്രിട്ടീഷുകാർ നമ്മുടെ ഇന്ത്യയിൽ വന്നു എന്തെല്ലാം തോന്നിവാസങ്ങൾ കാട്ടിക്കൂട്ടി അതുപോലെ തന്നെയാണ് ഒരേ രാജ്യത്തിന് അവരുടെ രാജ്യം സ്വാതന്ത്ര്യം ആവണം എന്ന ആഗ്രഹം ഉണ്ടാവും ആഗ്രഹമുണ്ടാകു ഇത് അവസാനം ലോകമഹായുദ്ധത്തിലേക്ക് വഴിതെളിക്കും
@josemon5719
@josemon5719 8 ай бұрын
Christians support Israel....britishukar indayil vannathu nannayi....allenki mughalan thendikalu India nashipichene!!!! Israel uyir.... Palestine verum mayir
@d_o__n
@d_o__n 8 ай бұрын
ഏത് തീവ്രവാദികളെയും ന്യായീകരിക്കുന്ന കേരള മുസ്ലിംങ്ങൾ എത്രമാത്രം വിഷമാണെന്ന് തിരിച്ചറിയുക മതേതര കേരളമേ
@vineethvineeth3883
@vineethvineeth3883 8 ай бұрын
Kurachu pere konnappol aagoshamayi ethiyavar ippol enthinanu ingine kidannu mongunnargu 😢
@saidalavim3347
@saidalavim3347 8 ай бұрын
സി ദാവൂദ് പറഞത് ശരിയാണ്
@RiyasRiyas-ci3fz
@RiyasRiyas-ci3fz 8 ай бұрын
Falastheen.. 👍.. 💞💞.. ♥️.. ❤️..
@firosshah
@firosshah 8 ай бұрын
ദാവൂദ് സാർ പറഞ്ഞതാണ് ശരി 👍🏻
@fazilchungathrak1010
@fazilchungathrak1010 8 ай бұрын
C Davood is a gem❤️
@bala008
@bala008 8 ай бұрын
ഇന്നലത്തെ വിസ്മയം ഇന്നത്തെ വാഴപിണ്ടി
@shanavassha7722
@shanavassha7722 8 ай бұрын
വന്നല്ലോ shoe nakki
@thomaspj1247
@thomaspj1247 8 ай бұрын
😂😂😂😂
@ajmalmalayil49
@ajmalmalayil49 8 ай бұрын
Libiya and syria ഈ അവസ്ഥക്ക് കാരണം arab spring ആണ് @dawood
@johnkottayam4869
@johnkottayam4869 8 ай бұрын
എങ്ങും തൊടാതെ പറഞ്ഞു പ്രേക്ഷകരെ പറ്റിക്കുന്നു..ഗതികേട്.
@_muhammed_shafi_
@_muhammed_shafi_ 8 ай бұрын
എന്തുവാ കവി ഉദ്ദേശിച്ചത്?
@sujithopenmind8685
@sujithopenmind8685 8 ай бұрын
ബിസ്മയം തള്ളൽ തുടരുക 🙏
@JashLeoM
@JashLeoM 8 ай бұрын
ക്രിസ്ത്യാനികളുടെ ജൂതസ്നേഹമാണ് ഇത്തവണത്തെ യുദ്ധസന്ദർഭത്തിലെ ഏറ്റവും വിചിത്രമായ ക്രൂരഫലിതം. ഇസ്രായേലിൽ നിന്ന് ലൈവ് ചെയ്യുന്ന ചില ക്രിസ്ത്യാനികൾ വിളിച്ചു പറയുന്നത് " ജറൂസലേമിന്റെ നാഥനായ ഇസ്രായേലിന്റെ പരിപാലകൻ ജൂതരെ കാക്കും" എന്നൊക്കെയാണ്. പണ്ട് " ജൂതരുടെ കണ്ണുപൊട്ടിപ്പോകേണമേ" എന്നു നിത്യവും പ്രാർത്ഥിച്ചിരുന്ന കാരണവൻമാരുടെ കുഞ്ഞുങ്ങളാണ്. ചരിത്രത്തിൽ ജൂതരോട് എന്നും ശത്രുത പുലർത്തിയ മതമേത് എന്ന ചോദ്യത്തിന് ചരിത്രമറിയുന്നവർക്ക് ഒറ്റ ഉത്തരമേയുള്ളൂ , ക്രിസ്തുമതം. പ്രൊട്ടസ്റ്റന്റ് സ്ഥാപകനായ മാർട്ടിൻ ലൂഥറുടെ ഒരു പുസ്തകമുണ്ട് - On the Jews and Their Lies. ജൂതൻമാരും അവരുടെ നുണകളും . ജൂത സിനഗോഗുകൾ അഗ്നിക്കിരയാക്കാനാണ് അന്ന് മാർട്ടിൻ ലൂഥർ പറഞ്ഞത്. ആദ്യം ജൂതരുടെ ആരാധനാലയങ്ങൾ, പിന്നെ വിദ്യാലയങ്ങൾ, പിന്നെ ജൂതരുടെ വീടുകൾ . ഇങ്ങനെ ജൂതരുടേതെല്ലാം കത്തിച്ചുചാമ്പലാക്കി അവരെ രാജ്യത്തിൽ നിന്ന് പുറത്താക്കണം എന്നായിരുന്നു ലൂഥറുടെ നിലപാട്. ഹിറ്റ്ലർ തന്റെ ജൂതവംശഹത്യക്ക് ന്യായങ്ങൾ കണ്ടെത്തിയവയിൽ മിക്കതും ലൂഥറുടേതായിരുന്നു. നൂറ്റാണ്ടുകളോളം യൂറോപ്പിൽ തുടർന്ന ക്രിസ്ത്യൻ ജൂതവേട്ടയുടെ ചരിത്രം വ്യക്തമായി മുന്നിലുണ്ട്. ലൂഥറിന്റെ അനുയായികൾ 1572-ൽ ബെർലിനിലെ സിനഗോഗ് കൊള്ളയടിക്കുകയും അടുത്ത വർഷം ബ്രാൻഡൻബർഗിലെ മുഴുവൻ മാർഗ്രാവറ്റിൽ നിന്ന് ജൂതന്മാരെ പുറത്താക്കുകയും ചെയ്തതു മുതൽ നൂറ്റാണ്ടുകളോളം നീളുന്ന ജൂതപീഢനമാണ് ക്രിസ്ത്യാനികൾ ജൂതർക്കു നൽകിയ സമ്മാനം. അതിന്റെ പരമകോടിയിൽ നിന്നാണ് സ്വന്തം രാജ്യമെന്ന സയോണിസത്തിലേക്കു തന്നെ ജൂതജനത ആകർഷിക്കപ്പെട്ടത്. ഇപ്പോൾ ക്രിസ്ത്യാനികൾ കാണിക്കുന്ന ജൂതപ്രണയത്തിന് ഒരേയൊരർത്ഥമേയുള്ളൂ , അപ്പുറത്തുള്ളത് മുസ്ലീങ്ങളാണ്. യഥാർത്ഥത്തിൽ മുസ്ലിം ജനത ഒരു കാലത്തും അന്ധമായ ജൂതവിരോധം കൊണ്ടു നടന്നവരല്ല. ഇസ്രായേൽ നിർമ്മിക്കപ്പെടും മുൻപു തന്നെ പലസ്തീനിൽ ജൂതരുണ്ടായിരുന്നു. അവർ അന്ന് മുസ്ലീം പീഡനം നേരിട്ടിട്ടുമില്ല. പക്ഷേ പിന്നീട് കാര്യങ്ങൾ തിരിഞ്ഞുമറിഞ്ഞു. ഇന്നും മുസ്ലീങ്ങൾക്ക് ജൂതദർശനങ്ങളോടുള്ള വിദ്വേഷമേയല്ല, മറിച്ച് തങ്ങളുടെ രാജ്യത്തിൽ കൃത്രിമമായ ഉടമസ്ഥാവകാശം സ്ഥാപിച്ച് തങ്ങളെ ആട്ടിപ്പായിച്ചതാണ് പ്രശ്നം. ക്രിസ്ത്യാനികളുടെ വികാരമാണ് വികാരം . ഇപ്പോൾ ജൂതരോട് സ്നേഹം . അതായത് ശത്രുവിന്റെ ശത്രു മിത്രം . കൂടെ ഇസ്രായേലിനെ അനുകൂലിച്ച രാഷ്ട്രീയ ഹിന്ദുത്വത്തോട് സ്നേഹം . അത് ശത്രുവിന്റെ ശത്രുവായ മിത്രത്തിന്റെ മിത്രത്തോടുള്ള സ്നേഹം . ശരിയാണ്. യോഹന്നാന്റെ സുവിശേഷത്തിലുണ്ട് , ദൈവം സ്നേഹം തന്നെ. ഹല്ലേലൂയ്യാ. സ്തോത്രം.
@Indian-zl3ow
@Indian-zl3ow 8 ай бұрын
Arabian updweepil ninnum joothareyum christians nem odikkan paranja Shishubhogi mammad aayirunnu charithrathile etavum mikacha jootha snehi ennum koode parayamayirunnu.
@d_o__n
@d_o__n 8 ай бұрын
ഏത് തീവ്രവാദികളെയും ന്യായീകരിക്കുന്ന കേരള മുസ്ലിംങ്ങൾ എത്രമാത്രം വിഷമാണെന്ന് തിരിച്ചറിയുക മതേതര കേരളമേ
@UnniKrishnan-jz3ef
@UnniKrishnan-jz3ef 8 ай бұрын
LONG LIVE INDO - ISRAEL FRIENDSHIP , WE SUPPORT ISRAEL !!!
@shamla1923
@shamla1923 8 ай бұрын
Not we.. u may be u..
@travelguide2996
@travelguide2996 8 ай бұрын
പലസ്തീന് DYFI യുടെ പൊതിച്ചോറുമായി മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ ഇന്ന് രാത്രിതന്നെ പുറപ്പെടുന്നു.. ലാൽ സലാം 🤲🤲✊️✊️✊️
@travelguide2996
@travelguide2996 8 ай бұрын
@@shamla1923 നീ പലസ്തീന് പോകുന്നില്ലേടീ കൃഷിയിടമേ!!🤲🤲🤲💦
@shamla1923
@shamla1923 8 ай бұрын
@@travelguide2996 mind ur words
@travelguide2996
@travelguide2996 8 ай бұрын
@@shamla1923 നീ പറഞ്ഞതിന് njan മറുപടി തന്നു.. You mind your words!!
@shamla1923
@shamla1923 8 ай бұрын
@@travelguide2996 did ur mom teaching u to say these kind of words to strangers
@shamla1923
@shamla1923 8 ай бұрын
Palestinians are poor people.. isrealis invaded them.. dont u know the history brother
@mohammediqbalabdullah
@mohammediqbalabdullah 8 ай бұрын
അള്ളാഹു അക്ബർ. എന്നും മുസ്ലീം ജനതയുടെ ഒരുമക്ക് വേണ്ടി റബ്ബിനോട് പറ. 👍. Inshallah
@user-qs5nd2db6n
@user-qs5nd2db6n 8 ай бұрын
Allah vs Jesus anno??
@mac-wj2vj
@mac-wj2vj 8 ай бұрын
Caract visakalanam
@josephmj7814
@josephmj7814 8 ай бұрын
Ipoyanu serikum foccus out ayath monganda
@makboolkp9727
@makboolkp9727 8 ай бұрын
അങ്ങനെയങ്ങി കൊറിയയാ പറ്റി പറയു
@jayaprakashangethil1006
@jayaprakashangethil1006 8 ай бұрын
Vrithiketta charccha
@mohammedrabeeh4728
@mohammedrabeeh4728 8 ай бұрын
Dawood sahib 👍
@vkvk300
@vkvk300 8 ай бұрын
ഇങ്ങനെയുള്ള പ്രശ്നം പരിഹരിക്കാൻ വേണ്ടി ഉണ്ടാക്കിയ യു എൻ നിയമം മുസ്ലിം രാജ്യങ്ങൾ ചേർന്ന്യു എന്നിനു പകരം മറ്റൊരു സംഘടന ഉണ്ടാക്കി മത നിയമം നിലനിർത്തി മറ്റു മത രാജ്യങ്ങൾ മദനിയമം മാറ്റിവെച്ചു അന്താരാഷ്ട്ര നിയമം നടപ്പിലാക്കി അവിടെ തുടങ്ങിയ സംഘർഷം യു എൻ മനുഷ്യാവകാശ രേഖ നടപ്പിലാക്കുന്നത് വരെ തുടരും
@vmpatteri
@vmpatteri 8 ай бұрын
Hamas ജനാധിപത്യത്തോടെ വിജയിച്ചു.... പിന്നെ അവിടെ ജനാധിപത്യ election ഉണ്ടായോ😂😂😂
@vmpatteri
@vmpatteri 8 ай бұрын
2007 nu shesham election പോലും ഇല്ല... എന്നിട്ടാണ്... ബിസ്മയം തള്ളൽ😂
@yusufakkadan6395
@yusufakkadan6395 8 ай бұрын
América.koote.nikunnadhane.idhe.oteteerpeawatadinte.karanam
@timetothink8939
@timetothink8939 8 ай бұрын
Egypt adachathalla Israel niyanthranathil anu aanu checkpost
@sree3113
@sree3113 8 ай бұрын
അറബ് ലോകം മുഴുവൻ ആയുധം എടുത്താലും ഇസ്രയേലിനെ തൊടാൻ കഴിയില്ല 💥💥💥🇮🇱🇮🇱🇮🇳🇮🇳🇮🇳
@imran-ep6fq
@imran-ep6fq 8 ай бұрын
Ndhenkilum arinittano ingane konakunne
@sree3113
@sree3113 8 ай бұрын
@@imran-ep6fq ഇസ്രയേലിന്റെ ചരിത്രം വായിക്ക്
@ahmedhussain81
@ahmedhussain81 8 ай бұрын
താൻ പൊട്ടനാണോ ഒരു പഞ്ചായത്തിന്റെ വലിപ്പം പോലുമില്ലാത്ത ഗാസയിലെ വളരെ ചെറിയ ഗ്രൂപ്പായ ഹമാസ് കേറി അറ്റാക്ക് ചെയ്തപ്പോൾ തന്നെ അവർ വിറച്ചു ഉടനെ വല്യേട്ടനെ വിളിച്ചു സഹായം ചോദിച്ചു അതേസ്ഥാനത്ത് ഇറാനായിരുന്നെങ്കിൽ ബാക്കി ഊഹിച്ചു കൊള്ളുക
@sharafudeenj4146
@sharafudeenj4146 8 ай бұрын
ഹമാസിനെ കണ്ടപ്പോൾ വാലും ചുരുട്ടിയോടിയ ഇസ്രായിൽ. ആയിരക്കണക്കിന് ശവങ്ങൾ ചിതറികിടക്കുന്നു. അതു ഇതുവരെയും മറവ് ചെയ്യാൻപോലും ഇസ്രായിലിനു ആയിട്ടില്ല. ഹമാസ് ഇതിനു മുമ്പും ഇസ്രായിലിനെ കണ്ടിട്ടുണ്ട്. പലസ്റ്റിനും ഹമാസും അവിടെത്തന്നെയുണ്ടാകും. അത് ഓർത്തു താങ്കൾ ടെൻഷൻ അടിക്കേണ്ട.
@user-qs5nd2db6n
@user-qs5nd2db6n 8 ай бұрын
​@@sharafudeenj4146 🇮🇱❤️🇮🇳
@ajnasaju4342
@ajnasaju4342 8 ай бұрын
Arabs unity Undayal Israel thakarum
@ajnasaju4342
@ajnasaju4342 8 ай бұрын
@@arunsuresh3967 ann unity illaa No coordination
@sainu69
@sainu69 8 ай бұрын
ഇത് ഫലസ്തീനികൾക്ക് ബല പരീക്ഷണമാണെങ്കിലും അറബ് രാജ്യങ്ങളിൽ വലിയ മാറ്റങ്ങൾ ഉണ്ടാകും. അത് ഭാവിയിൽ മുസ്ലിം സമൂഹത്തിനും അറബികൾക്കും ഫലസ്തീനും ഗുണകരമാകും. നമ്മൾ പ്രതായക്ഷത്തിൽ കാണുന്ന ഫല അപായങ്ങളും മറ്റൊരുതരത്തിൽ ഗുണകരമാകും.
@vmpatteri
@vmpatteri 8 ай бұрын
അറബ് രാജ്യങ്ങൾ ഇനി ഒരിക്കലും ഒരു മുസ്ലിം രാജ്യം എന്ന തരത്തിൽ ആരെയും support ചെയ്യില്ല... വലിയൊരു economic corridor ആണ് തുറക്കുന്നതു... സമാധാനം ആണ് അവര് ആഗ്രഹിക്കുന്നത്.വികസനവും.അതിനു തീവ്രവാദവും നിലനിൽപ്പ് എന്ന ഇരവാദവും ഒന്നും പ്രസക്തി ഉണ്ടാകില്ല.... സമാധാനം മാത്രമാണ് എല്ലാവരും ആഗ്രഹിക്കുക... അഭിമാനം,വിപ്ലവം എന്നൊക്കെ വിചാരിച്ചു ഇരിക്കുന്നവർ ഇങ്ങനെ ഇരിക്കും എന്നല്ലാതെ ആരും ഒന്നും support ചെയ്യാൻ ധൈര്യപെടില്ല... ഹമാസ് ഇസ്രായേൽ യുദ്ധം അതു കാണിക്കുന്നു... ഇപ്പൊ ഉള്ള പോലെ ഉള്ള രാജ്യങ്ങൾ സ്വന്തം വികസനം പുരോഗമനപരമായി നോക്കുക എന്നത് മാത്രമാണ് ഭാവി...അതു സൗദി യും uae യും തിരിച്ചറിഞ്ഞു... എല്ലാവരും തിരിച്ചറിഞ്ഞു. ചുമ്മാ emotional content ഒന്നും ഇനി work ആവില്ല... വാസ്തവം ഇതാണ്...
@sabi246
@sabi246 8 ай бұрын
ഈ പ്രശ്നം കൊണ്ട് അറബ് രാജ്യങ്ങൾ മുസ്‌ലിങ്ങൾക്ക് നഷ്ട്ടമാവും നബി പറഞ്ഞിട്ടുണ്ട് ഇമാം മഹ്ദി വരുമ്പോ ആണ് മുസ്ലീങ്ങളെ വിജയം അത് വരെ musleengalkkk വിജയം ഇല്ല
@vishnuraj834
@vishnuraj834 8 ай бұрын
Bro അപ്പോ പറഞ്ഞു വരുന്നത് ഹമാസ് Israel ലെ സ്ത്രീകൾക്കും ഒന്നുമറിയാത്ത കുഞ്ഞുങ്ങൾക്കും എതിരെ നടത്തിയ കിരാത ആക്രമണം നന്നായി എന്നാണോ. അതുകൊണ്ട് എന്ത് ഗുണമാണ് പലസ്തീൻ ജനതയ്ക്ക് ഉണ്ടായത്. പിഞ്ചു കുഞ്ഞുങ്ങൾ ഉൾപ്പടെ മരിച്ചു വീഴുന്നു പലസ്തീൻ ലും Israel ലും.
@user-kv9ul1gb6c
@user-kv9ul1gb6c 8 ай бұрын
​ സ്
@d_o__n
@d_o__n 8 ай бұрын
​@@vishnuraj834ഏത് തീവ്രവാദികളെയും ന്യായീകരിക്കുന്ന കേരള മുസ്ലിംങ്ങൾ എത്രമാത്രം വിഷമാണെന്ന് തിരിച്ചറിയുക മതേതര കേരളമേ
@Toptech_tv23
@Toptech_tv23 8 ай бұрын
ഏതവനും മാറിനിന്ന് ഇടപെടും , ധൈര്യമുണ്ടേൽ അറബ് രാജ്യങ്ങൾ നേരിട്ട് ഇടപെട്..... റിസൽട്ട് കാണാം
@Dalmi123
@Dalmi123 8 ай бұрын
പഴയ Constantine സാമ്രാജ്യം തിരിച്ചു വരുമെന്ന് അമേരിക്കൻ Times..it happens within 10 years
@sportsvan9582
@sportsvan9582 8 ай бұрын
എത്ര പഴയ ?
@RR-vp5zf
@RR-vp5zf 8 ай бұрын
Imam Al Mahdi is near..
@rahulambadi4699
@rahulambadi4699 8 ай бұрын
മൊട്ട കുറച്ചു തീവ്രതയുള്ള ഐറ്റം ആണ്....
@mrtonymr432
@mrtonymr432 8 ай бұрын
ബ്രദർ കോഴീൻ്റേം,പശൂൻ്റേം ,ആടീൻ്റേം ചോര കുടിച്ച് മട്ത്തു ,ഇനി ഞുമ്മക്ക് മനൂഷൃൻ്റെ ചോര വേണം ,P F I ആണെങ്കിൽ എല്ലാരും അകത്താണ് ,നൈജീരിയായിലാണ് കുറേശേ മനുഷൃ ചോര കിട്ടുന്നത് അതും കറുത്തോൻ്റേയാണ്
@sportsvan9582
@sportsvan9582 8 ай бұрын
വെജിറ്റബിൾ മാത്രം കഴിക്കുന്നവർ നോൺ- വേജ്ജ് കഴിക്കുന്നവരെ കൊല്ലുന്നു, ഗർഭിണികളെ ശൂലകൊണ്ട് കുത്തിക്കൊല്ലുന്നു, വർഗീയ കലാപങ്ങൾ ഉണ്ടാക്കുന്നു വീടുകൾ അഗ്നിക്കിരയാക്കികൊണ്ടിരിക്കുന്നു, പോരാത്തതിന് ലോകത്തിൽ ഏറ്റവും കൂടുതൽ ബീഫ് കഴറ്റുമതി നടത്തുന്നതും വെജിറ്റബിൾ മാത്രം കഴിക്കുന്നവർ ആണത്രേ!!!!? Vegitable മാത്രം കഴിക്കുന്നവർക്ക് എങ്ങനെ ഇത്ര ആക്രമണ വാസന ഉണ്ടാകുന്നു? ഇനി വെജിറ്റബിളിൽ ഉള്ള പുഴുക്കൾ അറിയാതെ വയറ്റിൽ എത്തുന്നത് കൊണ്ടാകുമോ എന്തോ?
@ameerami2431
@ameerami2431 8 ай бұрын
Malayalatil parajal adigartil kadichitoogan matram
@user-if3fh2kf6m
@user-if3fh2kf6m 8 ай бұрын
Onnum cheyyyanillla nigal ellla arab rajyagal vaanaalum eni gazza undaaavilllla eee channnel pakisthanil preverthikendathane
@ajeshth7350
@ajeshth7350 8 ай бұрын
Egypth പണ്ട് isreyaline ആക്രമിച്ചിട്ട് തോറ്റത് അല്ലേ ❓ സൗഹൃദ നടപടിയിൽ പിന്നെയല്ലേ ഇസ്രായേൽ പിടിച്ചെടുത്ത ഏരിയകൾ വിട്ടുകൊടുത്തത് ❓
@nagultk366
@nagultk366 8 ай бұрын
തുടങ്ങി കരച്ചിൽ 😅😅😅
@fighter2964
@fighter2964 8 ай бұрын
സംഗിക്കുട്ടാ വടിവെട്ടാൻ പോയിട്ടല്ലേ ഉള്ളൂ അപ്പോയെക്കും ഇങ്ങനെ നിലവിളിക്കാതെ
@riyaskll5203
@riyaskll5203 8 ай бұрын
Pha❤lsthin
@py7432
@py7432 8 ай бұрын
​@@fighter2964ആര് israle ഓ 🙂
@fighter2964
@fighter2964 8 ай бұрын
@@py7432 yes
@anilkurian6555
@anilkurian6555 8 ай бұрын
രാമനെ ഒഴിവാക്കിയത് നന്നായി
@jesna.soniyathaalibaan4871
@jesna.soniyathaalibaan4871 8 ай бұрын
അറബി അള്ള അല്ല അവരുടെ ദൈവം" പടച്ചവൻ" സത്യ ദൈവമായ യഹോവ ആകുന്നു അവരുടെ ദൈവം . പാലസ്തീൻ ചത്തു
@nomiko5387
@nomiko5387 8 ай бұрын
10-15 വർഷത്തിനുള്ളിൽ ഈ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക അനുവദിക്കില്ല. അതാണ് അമേരിക്കയുടെ തന്ത്രവും ചരിത്രവും. പ്രത്യേകിച്ചും ഇസ്രായേലിനെക്കുറിച്ചുള്ള ചോദ്യം വരുമ്പോൾ, ഇസ്രായേലികളെ സഹായിക്കാൻ അമേരിക്കക്കാർ ഏതറ്റംവരെയും പോകും. ഇസ്രയേലിനുള്ള ഇന്ത്യൻ പിന്തുണ ഈ യുദ്ധത്തിന് ഇസ്രയേലിന് അനുകൂലമായും ഹമാസിനെതിരെ അന്താരാഷ്ട്ര അഭിപ്രായം രൂപപ്പെടുത്തിയും എല്ലാ മാറ്റങ്ങളും വരുത്തി. ഇസ്രയേലിനെ പിന്തുണയ്ക്കാനുള്ള ഇന്ത്യ നിലപാട് പ്രഖ്യാപിക്കുന്നതുവരെ അമേരിക്ക പിന്തുണ പ്രഖ്യാപിച്ചില്ല എന്നതാണ് പ്രധാന സംഭവവികാസം. ഫലസ്തീനികൾക്കുള്ള റഷ്യൻ പിന്തുണയുടെ ഭീഷണിയായിരുന്നു കാരണം. ഇന്ത്യൻ പ്രഖ്യാപനത്തിന് ശേഷം റഷ്യ ഇന്ത്യയ്‌ക്കൊപ്പം നിൽക്കുമെന്ന് വ്യക്തമായിരുന്നു. അമേരിക്ക ഒരു നിമിഷവും പാഴാക്കിയില്ല, പൂർണ ആത്മവിശ്വാസത്തോടെ ഇസ്രായേലിൽ സൈന്യവുമായി എത്തി. ഇപ്പോൾ അന്താരാഷ്ട്ര രാഷ്ട്രീയം മുഴുവൻ വലിയ വഴിത്തിരിവാകും. ഇറാനോടും ഫലസ്തീനോടും ഒപ്പമുണ്ടാകാൻ ചൈന നിർബന്ധിതരാകും. റഷ്യയും അമേരിക്കയും തമ്മിലുള്ള സമാധാനത്തിന് ഇന്ത്യ ഇടനിലക്കാരനാകും.
@lllll_Spiderman_lllll
@lllll_Spiderman_lllll 8 ай бұрын
Ne mare palestine ne vallapushikonde eruno . Avanmare Indian ye attack chaiyan povukeya. Apolum neyoke avanmare support chaithkondiruno.
@d_o__n
@d_o__n 8 ай бұрын
ഏത് തീവ്രവാദികളെയും ന്യായീകരിക്കുന്ന കേരള മുസ്ലിംങ്ങൾ എത്രമാത്രം വിഷമാണെന്ന് തിരിച്ചറിയുക മതേതര കേരളമേ
@Danny-br1dg
@Danny-br1dg 8 ай бұрын
ദീനും മതവും നോക്കി UN ൽ പാകിസ്ഥാനെ പിന്തുണയ്ക്കുന്ന പലസ്റ്റിനോടൊപ്പമല്ല ഇന്ത്യയെ എന്നും സഹായിക്കുന്ന ഇസ്രായേലിനൊപ്പം 🇮🇳❤️🇮🇱
@mohammedz8740
@mohammedz8740 8 ай бұрын
Palestine evideyum POK angeekarichitilla, neutral aanu. Thanikku Muslim virodham ulalthu kondu Palestine ne ethirkunnu. Vere adhikam decoration venda.
@digitk4865
@digitk4865 8 ай бұрын
ഭീകരൻമാർ. സമാധാനം ആഗ്രഹിക്കുന്നില്ലല്ലൊ ഇസ്രായേലി ഫാസിസ്റ്റ് കൾ കൊപ്പം ഇന്ത്യൻ. ഫാസിസ്റ്റ് കളും
@riyaskll5203
@riyaskll5203 8 ай бұрын
❤ phalasthin
@Malayal23476
@Malayal23476 8 ай бұрын
ലോകത്ത് ഇന്ത്യയിൽ മാത്രമുള്ള സംഘികൾ അന്താരാഷ്ട്ര മുസ്ലിം ക്രിസ്ത്യൻ ജൂത വിഷയങ്ങളിൽ അഭിപ്രായം പറയുന്നത് കാണുമ്പോൾ സുരാജിന്റെ കോമഡി കഥാപാത്രത്തെ ഓർമ്മ വരുന്നു....😂😂😂
@HassantkThahir
@HassantkThahir 8 ай бұрын
ജൂദനും കുരിശും ഒന്നായത് മതം നോക്കാതെയാകും അല്ലിയോ ജൂദാ? ബൊമ്മ പോലെ അരകാശിന് കൊള്ളാത്ത U N എന്ന സഭ ഒരു പക്ഷം പിടിച്ച് മാത്രം നില കൊള്ളുന്നത് മതം നോക്കാതെയാകും അല്ലിയോ? ഓ പിന്നെ. ഇന്ത്യക്ക് ഇസ്രായേലിന്റെ സഹായം ഇല്ലായിരുന്നെങ്കിൽ ഇന്ത്യ തൊറ്റ് പോയേനെ അല്ലിയോ. ഒന്ന് നടക്ക് ചെങ്ങായി സുഖിപ്പിച്ചത് മതി...
@PramodKumar-zn7np
@PramodKumar-zn7np 8 ай бұрын
കിത്താബ് കളഞ്ഞിട്ടു മനുഷ്യരായ ജീവിച്ചു കൂടേ 😢
@khabibnurmagamadov29-03
@khabibnurmagamadov29-03 8 ай бұрын
What's your ideology?
@onlinethoughts-oc1vs
@onlinethoughts-oc1vs 8 ай бұрын
​@@khabibnurmagamadov29-03Zionism
@KaakuMaama-bz6wp
@KaakuMaama-bz6wp 8 ай бұрын
വർഗീയതയിലേക്ക് തള്ളാതെ
@UB2511
@UB2511 8 ай бұрын
ആദ്യം നമുക്ക് മനുസ്മൃതി കളയാം. Ok.
@SaduCfc
@SaduCfc 8 ай бұрын
കിതാബ് ഇല്ലാതെ മനുഷ്യൻ ആയി ജീവിച്ച ഒരു സമൂഹം ഏതാ മോനെ 😊😊
@Goebbels11
@Goebbels11 8 ай бұрын
Ajimse onn pottikaranjoode😂😂
@muhammadfarzinajeesh2103
@muhammadfarzinajeesh2103 8 ай бұрын
പലസ്തീൻ അവരുടെ രാജ്യത്തിനു വേണ്ടിയുള്ള പോരാട്ടമാണ്. സ്വന്തം മണ്ണ് ഒട്ടകത്തിനു ഇടം കൊടുത്ത പോലെ ആയി. ജീവിക്കുക അല്ലെങ്കിൽ മരിക്കുക. നമ്മൾ ഇന്ത്യ ബ്രിട്ടീഷിനോട് യുദ്ധം ചെയ്ത പോലെ. ഇവിടെ ബലിയാടാവുന്നത് ഒന്ന് അറിയാത്ത പാവം നിരപരാധി കളയ ജനതയാണ്. അതിലാണ് ദുഃഖം.😢😢😢പരസ്പരമുള്ള ഉടമ്പടി കൾ അംഗീകരിച്ചിരുന്നു വെങ്കിൽ ഇന്ന് ഈ രക്‌തചൊറിച്ചിൽ ഉണ്ടാവുമായിരുന്നില്ല. ഇനി വിജയം ആർക്കു എന്ന് പടച്ചവൻ തീരുമാനിക്കട്ടെ. പടച്ചവന്റെ മുന്നിൽ പടപ്പുകൾ എല്ലാം ഒന്നാണ്. ഒരു മുസ്ലിമാണ് എന്നാ പേരിൽ സുഭാറക്കത്തിൽ പടച്ചവൻ ആർക്കും free ticket നൽകുന്നില്ല.😊
@user-se2ny1rl5c
@user-se2ny1rl5c 8 ай бұрын
Joothan mar ellam njammade shathrukkal... sudappione ☕
@bennymv216
@bennymv216 8 ай бұрын
സഹോദര ഒരു തീപ്ര വാദ ശക്തിയും മഹാശക്തിയാകില്ല എന്നെങ്കിലും ഇശ്രയേൽ ജയിക്കും
@SaduCfc
@SaduCfc 8 ай бұрын
വെയ്റ്റിംഗ് for ഹർമജ്ദൂൻ.... ജൂതന്മാർ അന്ന് ഗർക്കട് മരത്തിന്റെ പിന്നിൽ ഓടി ഒളിക്കും
@sainu69
@sainu69 8 ай бұрын
ഒരു തീവ്രവാദരാഷ്ട്രവും നിലനിൽക്കില്ല.
@hamsahk4576
@hamsahk4576 8 ай бұрын
Benny സഹോദരാ ഹിറ്റ്ലർ തുടങ്ങി ലോകത്തുള്ള സകല ക്രൈസ്തവ പുരോഹിത രാജ്യങ്ങൾ എന്തിനാണ് ഈ സാത്താന്റെ സന്തതികളായ ലക്ഷക്കണക്കിന് ജൂത ഭീകരരെ ചുട്ടുകൊന്നതെന്ന് പറയാമോ
@Indian-zl3ow
@Indian-zl3ow 8 ай бұрын
​@@Mastermass313shishubhogi nabi enthu kanikkum enna?
@_muhammed_shafi_
@_muhammed_shafi_ 8 ай бұрын
​@@Indian-zl3owsnake spotted
@roshroshith8185
@roshroshith8185 8 ай бұрын
ഇസ്രായേൽ ജൂതമതക്കാരുടെ ജൻമസ്ഥലമാണ് അവിടെ അധിനിവേശം നടത്തി ജൂതരെ കൊന്നു അടിച്ചോടക്കുകയും ചെയ്തും അവർ നൂറ്റാണ്ടുകളോളം പല രാജ്യങ്ങളിലും അഭയാർത്ഥികളെ പോലെ കഴിഞ്ഞു അവസാനം അവരുടെ ജൻമസ്ഥലം അവർ തിരിച്ച് പിടിച്ചു ഇതിൽ നിന്നും നമ്മൾ മനസ്സിലാക്കേണ്ടത് കാലം എല്ലാത്തിനും കണക്ക് പറയുക തന്നെ ചെയ്യും എല്ലാ അധിനിവേശ ശക്തികൾക്കും ഇതൊരു പാഠമാണ്
@kammappakarim8609
@kammappakarim8609 8 ай бұрын
ജൂതരെ ആരാണ് ആട്ടിപയിച്ചത്....ചരിത്രം പറയുമ്പോൾ ശരിക്ക് പറയണം..
@shanavassha7722
@shanavassha7722 8 ай бұрын
ജൂതരെ കൂട്ട കൊലെ നടതൈത് ഹിറ്റ്‌ലർ എന്ന ക്രിസ്ത്യാനി ആണ്
@sainu69
@sainu69 8 ай бұрын
ജൂതരെ ഇസ്രയേലിൽ നിന്ന് ആട്ഠിയോടിച്ചത് നൂറ്റാണ്ടുകൾക്ക് മുമ്പ്. അത് കത്ഥോലിക്കർ. പിന്നീടാണ് അവിടെ ഇസാലാം കടന്നു വന്നത്. അതിന് ഫലസ്തീനികളാണോ പിഴ നൽകേണ്ടത്?
@sportsvan9582
@sportsvan9582 8 ай бұрын
ജൂതന്മാർക്ക് മുമ്പ് അവിടെ ആരായിരുന്നു? ഇനി ജൂതന് മുമ്പ് അവിടെ ഉണ്ടായിരുന്നവരുടെ പിൻഗാമികൾ വന്നാൽ ജൂതന്മാർ അവിടെനിന്നും മാറേണ്ടിവരുമോ ചേട്ടാ....
@ijojames1296
@ijojames1296 8 ай бұрын
​@@sportsvan9582athinappurathekk oru charithram illa mone...Islam undayath eppol? Jewish undayath eppol? Appol palasthine ,israel arude bhoomi?
@ARUNAnushka
@ARUNAnushka 8 ай бұрын
SUDAPPI BEEGRAVDI CHANNEL KARACHILL ANALLO SHAVE HAMAS NJAMANTE HAMAS 😆😆😆😂😂😂😆😆😆😆
@Youtubechz
@Youtubechz 8 ай бұрын
One day your family will go through this I curse you
@digitk4865
@digitk4865 8 ай бұрын
സംഘി ഭീകരൻമാർ ഹാപ്പി ആയല്ലൊ?
@riyaskll5203
@riyaskll5203 8 ай бұрын
❤ phalasthin
@Malayal23476
@Malayal23476 8 ай бұрын
ലോകത്ത് ഇന്ത്യയിൽ മാത്രമുള്ള സംഘികൾ അന്താരാഷ്ട്ര മുസ്ലിം ക്രിസ്ത്യൻ ജൂത വിഷയങ്ങളിൽ അഭിപ്രായം പറയുന്നത് കാണുമ്പോൾ സുരാജിന്റെ കോമഡി കഥാപാത്രത്തെ ഓർമ്മ വരുന്നു....
@shanavassha7722
@shanavassha7722 8 ай бұрын
Shoe nakki ഹാജരായി
@RightLiberal
@RightLiberal 8 ай бұрын
Mongalleda koyye 😂😂😂😂😂
@thajushaju7803
@thajushaju7803 8 ай бұрын
Israyil potty thamerum. Theercha
@rainbowrainbow9652
@rainbowrainbow9652 8 ай бұрын
Stop Israel teresem
@jintojaimson4381
@jintojaimson4381 8 ай бұрын
ഈ ഗാസയിൽ നടന്ന ഇലക്ഷൻനിൽ ഹമാസ് അട്ടിമറി നടത്തിയിട്ടില്ല എന്ന് ഉറപ്പുണ്ടോ....? ഈ ഹമാസിനെ ഒരുപാട് വെള്ള പൂശല്ലേ... എൻ്റെ കാഴ്ചപ്പാടിൽ ഗാസ ഇനി അതിക കാലം ഉണ്ടാകില്ല..... ഗാസയുടെ നിലനിൽപ്പു തന്നേ ഇസ്രയേലിന് ഭാവിയിൽ ദോഷം ചെയ്യും...
@user-mk9zo1ci9o
@user-mk9zo1ci9o 8 ай бұрын
അമേരിക്കയുടെ മോതാവിത്വം തകരും, അറബ് രാജ്യങ്ങൾ ഇസ്രായേലിന്റെ കഥ കഴിക്കും.
@yjkbuddy
@yjkbuddy 8 ай бұрын
Daud sahib if you are supporting Hamas for their democratic victory then why are you so worried about people making bjp win??? Lol....
@chunks6270
@chunks6270 8 ай бұрын
😂Karayalle
@ajeshth7350
@ajeshth7350 8 ай бұрын
തീവ്രവാദങ്ങൾ ഇല്ലെങ്കിൽ അമേരിക്കയ്ക്ക് ആ പേരും പറഞ്ഞു വരാൻ കഴിയില്ല ഒരു രാജ്യത്തും ❤‍🔥❤‍🔥❤‍🔥 അപ്പോൾ തീവ്രവാദം അവസാനിപ്പിക്കാൻ എല്ലാ രാജ്യങ്ങളും ശ്രമിച്ചാൽ മതി ❤‍🔥❤‍🔥❤‍🔥❤‍🔥 പിന്നെ ഇന്റെർണൽ കാര്യങ്ങളിൽ ഇടപെടാൻ വന്നാൽ പണ്ട് ഇന്ദിരഗാന്ധി പറഞ്ഞ പോലെ നല്ല സുഹൃത്തുക്കളുടെ സപ്പോർട്ടും, നമ്മുടെ അതിർത്തി കടന്നാൽ അമേരിക്ക അല്ല ഏത് കോപ്പൻ ആണേലും വെടിവെച്ചിടും എന്ന് പറഞ്ഞാൽ മതി.
@Sahelanthropus_tchadensis_
@Sahelanthropus_tchadensis_ 8 ай бұрын
ദാവൂദ് ഇവിടെയെങ്ങും ജനിക്കേണ്ടവനല്ല...വല്ല അഫ്ഗാനിലോ , പാലസ്തീനിലൊ ഒക്കെ ജനിച്ചിരുന്നെങ്കിൽ ഈ ഭീകര സംഘടനകളിൽ ഏതെങ്കിലും ഒന്നിന്റെ താത്വികാചാര്യനായി തലപ്പത്ത് ഇരുന്നേനേം...😂😂😂
@sportsvan9582
@sportsvan9582 8 ай бұрын
Yes അഫ്‌ഗാൻ, പലസ്‌തീൻ ഒക്കെ ആയാൽ തീവ്രവാദി. മറ്റ് ഏതെങ്കിലും രാജ്യത്ത് ആയിരുന്നെങ്കിൽ ബുദ്ധിരാക്ഷസൻ, ചാണക്യൻ, etc😅
@d_o__n
@d_o__n 8 ай бұрын
ഏത് തീവ്രവാദികളെയും ന്യായീകരിക്കുന്ന കേരള മുസ്ലിംങ്ങൾ എത്രമാത്രം വിഷമാണെന്ന് തിരിച്ചറിയുക മതേതര കേരളമേ
@Sahelanthropus_tchadensis_
@Sahelanthropus_tchadensis_ 8 ай бұрын
@@sportsvan9582 തീവ്രവാദിയെ പിന്നെ പുണ്യാളൻ എന്ന് വിളിക്കാൻ പറ്റുമോ🤣🤣🤣
@nkb8405
@nkb8405 8 ай бұрын
ഷിയാരാജ്യം ആയ ഇറാൻ സുന്നികൾക്ക് വേണ്ടി ചാകാൻ വരും എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ പിന്നെ ഖത്തർ പൈസകൊടുക്കും ഇതുവരെ യുദ്ധം എന്താണ് എന്ന് പോലും അറിയാത്ത ഖത്തർ ഇസ്രയേൽനോട്‌ ഏറ്റ്മുട്ടാൻ പോകുമോ ഇല്ല വിയർപ്പിന്റെ അസുഖം ഉള്ള അറബികൾ പോകുമോ ഇല്ല ഈ അറബ് രാജ്യംങ്ങളിൽ ഉള്ള ആയുധം ഇസ്രയേൽ ഉണ്ടാക്കി അമേരിക്ക വഴി വിറ്റതല്ലേ
@Goebbels11
@Goebbels11 8 ай бұрын
Sudappi channel aan bro. Avare sukhippichillenki fund kitula. Chanel pooti povm😂😂😂
@sportsvan9582
@sportsvan9582 8 ай бұрын
ലോകത്തിലുള്ള മിക്ക രാജ്യങ്ങൾക്കും ആയുധങ്ങൾ കൊടുക്കുന്നത് അമേരിക്ക, isreal,etc തുടങ്ങിയ രാജ്യങ്ങൾ ആണെന്ന് എല്ലാവർക്കും അറിയാം, ലോകത്തിലെ എല്ലാത്തരം തീവ്രവാദി സംഘടനകളുടെയും, കടൽക്കൊള്ളക്കാർ, അധോലോക മയക്കുമരുന്ന് രാജാക്കൻമാർ etc എല്ലാവരുടെയും കയ്യിലുള്ള ആയുധങ്ങളും അമേരിക്ക ഇസ്രേഅൽ തുടങ്ങിയ രാജ്യങ്ങൾ ഉണ്ടാക്കിനല്കിയതാണ് എന്ന് എല്ലാവർക്കും അറിയാം, അത്പോലെ അവർ ഒരുപാട് രാജ്യങ്ങളിൽ അധിനിവേശം നടത്തുന്നതും എല്ലാവർക്കും അറിയാം, എന്നാലും പിന്തുണ ഇസ്രയേലിന് മാത്രം കാരണം നമ്മൾ എല്ലാവരും സമാധാനപ്രിയരാണല്ലോ
@d_o__n
@d_o__n 8 ай бұрын
ഏത് തീവ്രവാദികളെയും ന്യായീകരിക്കുന്ന കേരള മുസ്ലിംങ്ങൾ എത്രമാത്രം വിഷമാണെന്ന് തിരിച്ചറിയുക മതേതര കേരളമേ
@Lijin12333
@Lijin12333 8 ай бұрын
ഇസ്രായേലിനെ സപ്പോർട്ട് ചെയ്യുന്ന കമ്മ്യൂണിസ്റ്റുകാർ ഉണ്ടെങ്കിൽ ഇവിടെ like ചെയ്തോ..... 🇮🇱🇮🇱
@Goebbels11
@Goebbels11 8 ай бұрын
Yes🇮🇱💪
@abdussalamom734
@abdussalamom734 8 ай бұрын
പേര് പറയാൻ ധൈര്യം ഇല്ലാത്ത കമ്മ്യൂണിസ്റ്കാരോ😂😂
@Goebbels11
@Goebbels11 8 ай бұрын
@@abdussalamom734 🇮🇱🇮🇱💪💪🔥🔥
@sukumarannair4416
@sukumarannair4416 8 ай бұрын
Out of ഫോക്കസ് അല്ലടെ.. Hamas out of റേഞ്ച്... Hihihi
Which one is the best? #katebrush #shorts
00:12
Kate Brush
Рет қаралды 18 МЛН