പണി കുറവാണ് TATA SAFARI 3.0L😎😎??? ഇനി നിങ്ങൾ പറയണം ഇവൻ കൊമ്പൻ ആണോ എന്ന് ??🐘🐘🐘

  Рет қаралды 50,985

KERALA MECHANIC

KERALA MECHANIC

Жыл бұрын

For Customers / Car users
(Car Spa, Mechanical Works, Quick help & Car Shoppe)
Android : play.google.com/store/apps/de...
IOS : apps.apple.com/in/app/pexa/id...
For Partners / Vendors
(Mechanical Works, Quick Help, & Road Side Assistance )
Vendor Connection : carclenx.com/pexa-vendor-conn...
Pexa - The Complete Car Care
Pexa Launch Event :
• PEXA - First Ever In I...
Customer Care : 18001214150
Whatsapp : 9745401234
Partner Registeration Link: carclenx.com/pexa-vendor-conn...
Subscribe to our KZfaq for more: / pexacarclenxmovablecarspa
Facebook : / pexacarcare
Insta : carclenxoff...
website : www.pexashopee.com
Pexa App Link (Android): play.google.com/store/apps/de...
Pexa App Link (IOS): apps.apple.com/in/app/pexa/id...
#pexa #carclenx #mobilecarwash
#pexashoppe #Pexacarcare

Пікірлер: 264
@KERALAMECHANIC
@KERALAMECHANIC Жыл бұрын
Pexa Customer App Link : bit.ly/3XaNzDp Pexa Whatsapp Support: wa.me/919745401234 website : www.pexaapp.in
@saneeshsanu1380
@saneeshsanu1380 Жыл бұрын
എത്ര വണ്ടികൾക്കിടയിലും ഇവനെയും സൈഡ് ബോഡി ഇല്ലാത്ത SE ലോറിയെയും കണ്ടാൽ ആരുടെയും കണ്ണ് ഒന്നുടക്കും. ഇത് രണ്ടും വണ്ടി പ്രാന്തൻ മാർക്ക് ഒരു വികാരമാണ്.🔥
@KERALAMECHANIC
@KERALAMECHANIC Жыл бұрын
തീർച്ചയായും
@Mohammedali-qz5cl
@Mohammedali-qz5cl Жыл бұрын
👌👌👌
@nabeeddonz1350
@nabeeddonz1350 Ай бұрын
Side body illaatha SE 🔥 🔥 ente ponno 🔥 🔥 orkumbo thanne goose bumps 🔥 🔥 🔥
@shameemkayamkulam2371
@shameemkayamkulam2371 Ай бұрын
Enik oru safari edukkan agrahamund nalla vandi undenkil ariyikkane
@safarikabeer2804
@safarikabeer2804 Жыл бұрын
മരണം വരെ കൂടെ കൊണ്ട് നടക്കാൻ തീരുമാനിച്ച ഒരു വാഹനം അതാണ് TATA SAFARI. എന്നും ഒരു വിഗാരം മാണ് love you safari ❤️❤️❤️😘😘💪🏻😎
@themotochaandy3490
@themotochaandy3490 Жыл бұрын
kabeerkka 😍
@sreejithtechfoodtravel1146
@sreejithtechfoodtravel1146 Жыл бұрын
2000 model tcic safari car in average condition 125000km runned parts okke available aano
@vintagehype8198
@vintagehype8198 9 ай бұрын
Bro. Ithinte maintenance okke engane yaa,normal car ill ulla maintenance thanne anno
@sreerajrajan8655
@sreerajrajan8655 3 ай бұрын
Broo yenikku sumo victa aanu ullathuu, njanum maranam vare koode koundunadakkan thiirumanichathannu🥰🤝🏻
@sabinjoseph8011
@sabinjoseph8011 Ай бұрын
Contact number?
@amalom275
@amalom275 Жыл бұрын
ഇതിനെ അപേക്ഷിച്ച് ലുക്ക് അൽപ്പം കുറവ് ആണേലും 2012 മുതൽ 2015 വരെ ഇറങ്ങിയ ടാറ്റ സഫാരി സ്‌ട്രോം ആയിരുന്നു സഫാരിയുടെ കൂട്ടത്തിലെ ഏറ്റവും മികച്ച വണ്ടി... അത് വരെ ഉണ്ടായിരുന്ന സഫാരിയുടെ പോരായിമകൾ എല്ലാം പരിഹരിച്ചു കൊണ്ടായിരുന്നു അത് വിപണിയിലേക്ക് കടന്ന് വന്നത്... പക്ഷെ വേണ്ടത് പോലെ ജനങ്ങൾ സ്വീകരിച്ചില്ല.... സഫാരി സ്‌ട്രോം, ,സുമോ ഗോൾഡ്‌ , ടാറ്റ ഹെക്സ.. ഈ 3 വണ്ടികളും ടാറ്റായുടെ ഏറ്റവും മികച്ച ഡീസൽ പാസഞ്ചർ വാഹനങ്ങൾ ആയിരുന്നു...
@binujohn111
@binujohn111 Жыл бұрын
Exactly
@ebenezergomez5624
@ebenezergomez5624 Жыл бұрын
Correct
@hanaan__429
@hanaan__429 Жыл бұрын
Hatch back il indica vista quadrajet um nalloru vandiyaane
@mohammadaneesaa1960
@mohammadaneesaa1960 Жыл бұрын
@@hanaan__429 ath fiatinte engine anu
@hanaan__429
@hanaan__429 Жыл бұрын
@@mohammadaneesaa1960 athe, athu kondanallo vista athyavashyam nalla vandi aayath
@tradegq8014
@tradegq8014 Жыл бұрын
വലിയ engine കുറഞ്ഞ rpm ഐൽ കൂടുതൽ പവർ ഉത്പാദിപ്പിക്കുന്നു, അത് കൊണ്ട് തേയ്മാനം വളരെ കുറവ് ആണ്.
@kingdomofsafari1543
@kingdomofsafari1543 Жыл бұрын
കുട്ടി കൊമ്പൻ അല്ല ഇക്ക, ശരിയായ കൊമ്പൻ തന്നെ ആണ് ഇവൻ 🔥🔥🐘
@KERALAMECHANIC
@KERALAMECHANIC Жыл бұрын
Yes
@bennytintu5534
@bennytintu5534 Жыл бұрын
🤣🤣
@akashsasidharan8545
@akashsasidharan8545 Жыл бұрын
BREAK chavitti nirthmbol oru kulukkam untallo athaanu ivante main Pinne ford endeavor &TATA ASFARI ente dream vehicle 💪🏽💪🏽💪🏽❤️❤️❤️
@globetrotter986
@globetrotter986 Жыл бұрын
Beautiful. Can you please consider a review upon Bolero 2500 Vs 1500 - power plus
@jithinvarghese9941
@jithinvarghese9941 Жыл бұрын
actor jayan ey poley aanu safari.kaalam ethra kadannu poyaalum , verey aarokkey field il vannalum ipozhum mass vikaaram ulla cheruppam aanu safarikk. Njan paranjathu sheriyaanel like tharaneyy..
@akhilmathew9090
@akhilmathew9090 Жыл бұрын
എക്കാലത്തെയും എന്റെ ഇഷ്ട വാഹനം 1998 4x4 ലിമിറ്റഡ് എഡിഷൻ ഉം,2009 2.2 dicor vx4x4 ഉം എന്റെ അടുത്തുണ്ട്
@explomotive4366
@explomotive4366 Ай бұрын
Limited edition caril alle fridge okke tatat vech kodithirunath
@sabinjoseph8011
@sabinjoseph8011 Ай бұрын
Phone number tharamo?
@kauthukam5366
@kauthukam5366 Жыл бұрын
സൂപ്പർ ഇക്ക ടാറ്റാ ഗ്രാൻഡ് victa engine വരുന്നതിന്റെ വീഡിയോ ചെയ്യുമോ
@vinujinathas6358
@vinujinathas6358 Жыл бұрын
അതെന്താണ് സഫാരീയേപറ്റീ ഒരു മെക്കാനിക് ഇങ്ങനെ പറഞ്ഞത് എനിക്കറീയില്ല കാരണം സഫാരി 2.2 ഡൈക്കോറ് 3വര്‍ഷവും സ്റ്റോം 5വല്‍ഷമായും ഏകദേശം 3.5lakh km ഒടിച്ച എനിക്ക് പറയത്തക്ക ഒരു കമ്പ്ളയിന്റും വന്നിട്ടില്ല പിന്നെ മൈലേജും കംഫര്‍ട്ടും പവറും സ്റ്റോം ആണ് ബെറ്റര്‍ 15km/l top speed 190kmh clutch plate change 150000km സസ്പെന്‍ഷന്‍ വര്‍ക്ക് 200000km നുമുകളില്‍ നല്ല റോഡ് ഗ്രിപ്പ് അത് പറഞ്ഞാല്‍ മനസ്സിലാകില്ല മിനിമം ഒരു 100km വണ്ടി ഒടിച്ചു കഴിയുമ്പോള്‍ തീര്‍ച്ചയായും ഫാനാകും പിന്നെ പീരിയോഡിക് മെയിന്റനെന്‍സ് ചെയ്യിക്കാതെ വെറുതെ ഒായില്‍ ചെയിഞ്ചു മാത്രം നടത്തി പണികിട്ടിയവര്‍ പലതും പറയും അതുകാര്യമാക്കണ്ട
@ansongeorge3507
@ansongeorge3507 Жыл бұрын
ആദ്യം കണ്ടപ്പോഴേ ഇഷ്ടം... safari ♥️👍👍👍
@pramodmk1941
@pramodmk1941 8 ай бұрын
Bro, Tata Safari decor 2008 , Timing Gear Cam Shaft with stoper . How can i Get this. Please let me know ?
@jamsheedpp
@jamsheedpp Жыл бұрын
Hello sir car decarbonisation cheyyunnathine kurichu antha abiprayam
@jinu5461
@jinu5461 Жыл бұрын
Can u please post a review about Tata aria
@sree7740
@sree7740 Жыл бұрын
Sumo gold CR4 review cheyyumo ekka, pls
@vrindas2920
@vrindas2920 Жыл бұрын
Front look poora back poli aanu 😍
@falconchannel7089
@falconchannel7089 Жыл бұрын
എത്രയൊക്കെ വണ്ടി ഇനി വന്നാലും സഫാരി അതൊരു വികാരം തന്നെയാണ്
@vinujose5143
@vinujose5143 Жыл бұрын
ചേട്ടാ ഒരു സംശയം ford ഫിഗോ ഒരു ലക്ഷം കിലോമീറ്റർ ആകുമ്പോൾ ചെയ്യേണ്ട സെർവിസിനു ചിലവ് കൂടുതൽ ആണോ ഒരു middle ക്ലാസിനു താങ്ങാവുന്ന ചെലവ് മാത്രമാണോ വരിക
@RoyalfightersVlog
@RoyalfightersVlog Жыл бұрын
പഴയ Modal pagero നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ഗുണവും ദോഷവും
@jomonpailyjomon1030
@jomonpailyjomon1030 Жыл бұрын
Adipoli ikka ❤️
@christapherrobert4061
@christapherrobert4061 Жыл бұрын
Sabin bro... Ith eathaa model..?
@YSH0553
@YSH0553 Жыл бұрын
Varicor reliable aano?
@Prithviraj-ec3cp
@Prithviraj-ec3cp Жыл бұрын
Micil static inde. Please fix
@muhammedfaisal8543
@muhammedfaisal8543 Жыл бұрын
407 2013 pick up എൻജിൻ ഇതിന് മാറ്റി വെക്കാമോ
@ArjunGvlogs.
@ArjunGvlogs. Жыл бұрын
Sabin Bhai Adippoly Video 👍👍👍👍👍
@KERALAMECHANIC
@KERALAMECHANIC Жыл бұрын
🥰🥰🥰🥰
@rasheedear2882
@rasheedear2882 Жыл бұрын
2007 safari എങ്ങനെ? എടുക്കാമോ
@hrideeshchandbhaskar5503
@hrideeshchandbhaskar5503 4 ай бұрын
3ltr spareparts kittumo
@muhammednafih6724
@muhammednafih6724 Жыл бұрын
Maruti A star Vedeo ചെയ്യാമോ
@christy330
@christy330 Жыл бұрын
ഇതിന്റെ spare available anoo ഇപ്പോൾ?
@sreejithtechfoodtravel1146
@sreejithtechfoodtravel1146 Жыл бұрын
ikka TCIC safari koodi review cheyyanam (1998-2003
@TNVlog321
@TNVlog321 Жыл бұрын
Chetta I am using INDICA diesel. Oil changing 5000 km once anoa or 10k km anoa... Eniki confuse avunatu kondanu coticatu. Please reply
@hanaan__429
@hanaan__429 Жыл бұрын
10k aane but oru 7k, 8k il maarunnathane ettyavum better
@zayanzehrin1710
@zayanzehrin1710 Жыл бұрын
Ikka nissan evaliya kurich vidieo cheyyamo
@ramsheedpaloor6471
@ramsheedpaloor6471 Жыл бұрын
Iam also safari 3.OL owner😍
@NithishTD
@NithishTD Жыл бұрын
Bro mileage ethra kittunund
@abeesjose86
@abeesjose86 11 ай бұрын
Bro tata se review വേയണം
@ajayshaji8248
@ajayshaji8248 Жыл бұрын
I really waited for this video Thanks for reviewing this monster 👽
@dev1142
@dev1142 Жыл бұрын
Perfect 👌🥰
@gauthamvinod9164
@gauthamvinod9164 Жыл бұрын
Maruthi 800 flywheel changing videochaiyamo. changingine athra coat varum pleasreplay
@KERALAMECHANIC
@KERALAMECHANIC Жыл бұрын
Ring aano
@shaijujose5975
@shaijujose5975 Жыл бұрын
കുട്ടി കൊമ്പൻ 🌹
@amalkumarma5955
@amalkumarma5955 Жыл бұрын
Bro exhaust sound alteration chayumbol vandiku enthokka problem annu varunathu converter mattunathu kondu engine side problem kannuvo
@KERALAMECHANIC
@KERALAMECHANIC Жыл бұрын
Yes
@jorlinpv9388
@jorlinpv9388 Жыл бұрын
Gdi engine ennal - Gasoline Direct injection ennannu, athayath petrol engine, so gdi engine crdi akkiyath alle maybe inline FIP or rotary FIP ne maybe convert cheythath akum TATA. Pinne ee 3.0Litre, oru low revving engine annu, athayath maraka torque annu, odich ishtapettavar arum evane vilkickilla
@ananthusai8285
@ananthusai8285 Жыл бұрын
3.0 ലിറ്റർ 407 എഞ്ജിൻ കോമൺ റെയിൽ കൊടുത്താണ് സഫാരിയിൽ കേറ്റിയത് എന്ന് തോന്നുന്നു. അതാണ് ടോർക്ക്. ഫിഫ്ത്ത് ഗിയറിലിട്ട് 25km/hൽ ഉരുട്ടാം. ഒരു നോക്കിംങ്ങും കേൽക്കില്ല.
@KERALAMECHANIC
@KERALAMECHANIC Жыл бұрын
Gdi allaaa tdi.gdi petrol vandikalil use cheyyu. ഞാൻ പറഞ്ഞത് Tdi ennaanu
@jorlinpv9388
@jorlinpv9388 Жыл бұрын
@@KERALAMECHANIC ok
@abrahamcthomas9860
@abrahamcthomas9860 Жыл бұрын
Bro 👍
@genuinetrd7841
@genuinetrd7841 Жыл бұрын
Safari lover🥰
@mohinprakash
@mohinprakash Жыл бұрын
Bro.. 2.2 Dicor 138bhp 3.0 Dicor 115bhp only
@MANOJMohan666
@MANOJMohan666 Жыл бұрын
❤️kadakkal
@2sTrOkeAdDiCTzz98
@2sTrOkeAdDiCTzz98 Жыл бұрын
Big b movie yil upayogicha Vandi ethanno avoo?? Answer me
@SReeHaRi_
@SReeHaRi_ Жыл бұрын
അല്ല ബ്രോ. അതും ഇതിനേപോലെ ഒരു 2006 3L Dicor സഫാരി ആയിരുന്നു. പിന്നെ, ഈ വീഡിയോയിൽ സബിനിക്ക റിവ്യൂ ചെയ്ത സഫാരി നേരത്തെ എൻ്റേത് ആയിരുന്നു. എൻ്റെ ആദ്യത്തെ സഫാരി. ഞാൻ 5 വർഷം മുമ്പ് വിറ്റ വണ്ടി ആയിരുന്നു. ഈ വണ്ടി ഒരു 3 ആഴ്ച മുമ്പ് olx ഇൽ വന്നപ്പോൾ ഞാൻ പോയി കണ്ടിരുന്നു. ഓടിച്ചു നോക്കിയിരുന്നു. തിരികെ വാങ്ങാൻ പ്ലാൻ ഉണ്ടായിരുന്നു. പക്ഷേ കയ്യിൽ ഒരു കുട്ടികൊമ്പൻ 2.2 (#sreehariharipad) ഉള്ളത്കൊണ്ട് ഞാൻ മേടിച്ചില്ല. 😊
@jokandathil
@jokandathil Жыл бұрын
ഇക്ക..TATA WINGER 2012 കാലുകൊടുക്കുമ്പോൾ ഭയങ്കര കറുത്ത പുക. കറുത്ത powder പോലെ വരുന്നുണ്ട്. ഓട്ടത്തിൽ വലിവ് വ്യത്യാസം വരുന്നു. അങ്ങോട്ട് കൊണ്ടു വരട്ടെ?
@KERALAMECHANIC
@KERALAMECHANIC Жыл бұрын
Ook
@subi4280
@subi4280 Жыл бұрын
ഇക്ക ഞാൻ റിഗിൽ ആണ് വർക്ക്‌ ചെയ്യുന്നത് എനിക്ക് രണ്ടു മാസം കൂടുമ്പോൾ ഒരു മാസം ആണ് ലീവ്. എനിക്കൊരു ഇനോവ എടുക്കണം എന്നുണ്ട് പക്ഷ ഈ രണ്ടു മാസം ഓടാതെ കിടക്കുമ്പോൾ കംപ്ലയിന്റ് കൂടുമോ. Pls reply
@amalom275
@amalom275 Жыл бұрын
ഡീസൽ വാഹനങ്ങൾ ആഴ്ചയിൽ 3 ദിവസം എങ്കിലും സ്റ്റാർട്ട് ആക്കി ഇടണം.. ഇല്ലേൽ പണി കിട്ടും...
@mixturelifemotivator2493
@mixturelifemotivator2493 Жыл бұрын
👍❤
@Sudhirahanavlog
@Sudhirahanavlog Жыл бұрын
👍👍👍
@MalayalamTechOfficial
@MalayalamTechOfficial Жыл бұрын
Proud Safari 3.0 Owner 🫶🏻
@KERALAMECHANIC
@KERALAMECHANIC Жыл бұрын
Very 👍👍👍👍👍👍👍👍👍 good
@KERALAMECHANIC
@KERALAMECHANIC Жыл бұрын
Vandi yenganey kidu alley
@CONTENTS_WITH_TATA_SAFARI
@CONTENTS_WITH_TATA_SAFARI Жыл бұрын
Proud owner of 2.2 Vtt dicor
@MalayalamTechOfficial
@MalayalamTechOfficial Жыл бұрын
@@CONTENTS_WITH_TATA_SAFARI 😍👍🏻
@MalayalamTechOfficial
@MalayalamTechOfficial Жыл бұрын
@@KERALAMECHANIC kidu aan 🤩
@nitheeshsaseendran1094
@nitheeshsaseendran1094 Жыл бұрын
Legend 🥰🥰🥰🥰🥰🥰😍
@c4cars614
@c4cars614 Жыл бұрын
👍
@funonly9849
@funonly9849 Жыл бұрын
Njan 13 years ayi 3 litre 2007 safari use cheyyunnu.Fully satisfied anu comparing 2.2.ente kayyil first undayirunnathu 2.2 anu athinekal better 3 litre qnu
@aravind_cherpulassery
@aravind_cherpulassery Жыл бұрын
Bro ippoyum use cheyunnundo...?
@funonly9849
@funonly9849 Жыл бұрын
@@aravind_cherpulassery yes
@perfectok3623
@perfectok3623 11 ай бұрын
3 ltr ഏതു വർഷം വരെയാണ് വന്നത്
@funonly9849
@funonly9849 11 ай бұрын
@@perfectok3623 2005 to 2007 sep vare
@sabinjoseph8011
@sabinjoseph8011 Ай бұрын
Contact number tharamo?
@anoopkarjunan2962
@anoopkarjunan2962 Жыл бұрын
Maruti A Star Review ചെയ്യാമോ
@KERALAMECHANIC
@KERALAMECHANIC Жыл бұрын
Yes
@ArjunKRISHNARS
@ArjunKRISHNARS Жыл бұрын
Mileage
@sanukumar-qz9ei
@sanukumar-qz9ei Жыл бұрын
Vibration കുറച്ചു കൂടതലായിരിക്കും push rad ഉള്ള diesel enginu
@KERALAMECHANIC
@KERALAMECHANIC Жыл бұрын
ശബ്ദവും കൂടുതലായിരിക്കും
@abrahamcthomas9860
@abrahamcthomas9860 Жыл бұрын
Thanks bro
@KERALAMECHANIC
@KERALAMECHANIC Жыл бұрын
🥰🥰🥰
@abrahamcthomas9860
@abrahamcthomas9860 Жыл бұрын
🙏🥰
@govinthpotty9659
@govinthpotty9659 Жыл бұрын
ഉള്ളത് ഉള്ളത് പോലെ പറയും ഇക്കാ.... 😍😍😍
@KERALAMECHANIC
@KERALAMECHANIC Жыл бұрын
👍
@muhammedaliap6110
@muhammedaliap6110 Жыл бұрын
ee vandi yetha model 3liter dicore engine payaya safariyil aano ullathu
@funonly9849
@funonly9849 Жыл бұрын
Yes 2005 to 2007
@minnus222
@minnus222 Жыл бұрын
CRDi system maati TDI aakkan patumo ikka?
@KERALAMECHANIC
@KERALAMECHANIC Жыл бұрын
Pattum
@minnus222
@minnus222 Жыл бұрын
@@KERALAMECHANIC ikka puli aanu. Njan oru 3.0 vaangan udeshikkunnu. Chila workshopil paranju engine TATA 407 nte aanu ennu. Athil CRDI system vachathu anennu. Engine super aanu. But CRDI system complaint aanu ennu. Athanu chodichathu.
@vishnusuresh1757
@vishnusuresh1757 Жыл бұрын
Skoda Laura oru review ittaal nallathaarunnu. Edukaan plan und ❤️❤️❤️
@KERALAMECHANIC
@KERALAMECHANIC Жыл бұрын
Ook
@vishnusuresh1757
@vishnusuresh1757 Жыл бұрын
@@KERALAMECHANIC ❤️
@vrindas2920
@vrindas2920 Жыл бұрын
Enthina bro bhayangara expensive aanu better don't take , take new rapid or old model Octavia
@traveling_soul4484
@traveling_soul4484 Жыл бұрын
Safari🔥🔥🔥
@ThrottleZone
@ThrottleZone Жыл бұрын
കയ്യിൽ ഉണ്ട് ഒരിക്കലും കൊടുക്കില്ല 😁💖
@rock29808
@rock29808 Жыл бұрын
Work shop evide anu ikka kollathu
@KERALAMECHANIC
@KERALAMECHANIC Жыл бұрын
Kottiyam
@mohnishadmathari8399
@mohnishadmathari8399 Жыл бұрын
സലീം ബായ്. 2012&13. ടാറ്റാ നാനോ. എടുക്കാൻ ആയിരുന്നു. ഇങ്ങളെ abiprauam
@SCARLET__SCORPION
@SCARLET__SCORPION Жыл бұрын
❤️
@nithinnr2173
@nithinnr2173 Жыл бұрын
chetta tata xenon pikup 2016 model 3 ലിറ്റർ engin എടുത്ത panikittumo
@goputhakadial204
@goputhakadial204 Жыл бұрын
ഹായ് ഇക്കാ എൻ്റെ ആൾട്ടോ lxi വലത്തോട്ടു വീശുമ്പോൾ ഇടതു സൈഡിലെ ടയർ ഇളകി പറിയുന്നപോലെ തോന്നുന്നു,ഒരു വലിയ കുഴിയിൽ കുത്തിചാടിയ ശേഷമാണ് ഇങ്ങനെ തുടങ്ങിയത്
@KERALAMECHANIC
@KERALAMECHANIC Жыл бұрын
Check cheytho?
@goputhakadial204
@goputhakadial204 Жыл бұрын
ഇല്ല ഇക്ക സ്ഥിരമായി അങ്ങനെ ഓടിക്കാറില്ല ആഴ്ചയിൽ ഒരുമുപ്പത് കിലോമീറ്റർ മാത്രം
@fahadtk711
@fahadtk711 Жыл бұрын
ഹായ് ഇക്കാ സുഖമാണോ
@KERALAMECHANIC
@KERALAMECHANIC Жыл бұрын
സുഖം
@Faiz.315
@Faiz.315 Жыл бұрын
Gtr review ചെയ്യാമോ
@KERALAMECHANIC
@KERALAMECHANIC Жыл бұрын
Cheyyaam
@dreamhunt4015
@dreamhunt4015 Жыл бұрын
ചേട്ടാ skoda fabia അഭിപ്രായം എന്താണ് എടുത്താൽ പണികിട്ടുമോ
@KERALAMECHANIC
@KERALAMECHANIC Жыл бұрын
Maintananas cheyyaan paisa ook aanengil edukkaam
@cutebabies05
@cutebabies05 Жыл бұрын
👍🎉🌷
@diaryofwheel
@diaryofwheel Ай бұрын
Safari 2.0 /3.0/2.2/ varicor 4 സഫാരിയിൽ വന്ന എൻജിനുകൾ എല്ലാം ലെജൻഡ്സ് ആയിരുന്ന ❤🎉🔥
@Spartan295
@Spartan295 9 ай бұрын
Sabinikka, tata safari , toyota fortuner old, endevour old. Ethan overlanding n nallath. 4*4 must aan. Totally confused aan. Keralathin purathan.
@Spartan295
@Spartan295 8 ай бұрын
Sabinikka parayu
@Faiz.315
@Faiz.315 Жыл бұрын
മാമോoooooooooo ❤️❤️❤️❤️❤️🥰🥰
@KERALAMECHANIC
@KERALAMECHANIC Жыл бұрын
Oooiiiii😍😘❤️🥰❤️😘😍😘❤️🥰
@binujohn111
@binujohn111 Жыл бұрын
Ella Spare partsum kittumo Sabin bhai
@KERALAMECHANIC
@KERALAMECHANIC Жыл бұрын
Yes
@binujohn111
@binujohn111 Жыл бұрын
@@KERALAMECHANIC ok bro thanks
@black_panther_illusion6585
@black_panther_illusion6585 10 ай бұрын
Tata Safari 4×4 sale undo
@breezytitan
@breezytitan Жыл бұрын
സബിനേ..... 🤗❤️ എന്റെ 🚗 800 😁
@bijoybijoy999
@bijoybijoy999 Жыл бұрын
👌👌💪💪💪
@saidalilatheef8204
@saidalilatheef8204 Жыл бұрын
Safarii 🔥
@KERALAMECHANIC
@KERALAMECHANIC Жыл бұрын
🥰🥰
@nijasnijas5120
@nijasnijas5120 Жыл бұрын
Tata safari
@haribalakrishnan2649
@haribalakrishnan2649 9 ай бұрын
2.0L TDI engine എങ്ങനെയുണ്ട്??
@KERALAMECHANIC
@KERALAMECHANIC 9 ай бұрын
Valiya Pani varilla
@noufal2322
@noufal2322 Жыл бұрын
👍🥰
@KERALAMECHANIC
@KERALAMECHANIC Жыл бұрын
❤️❤️❤️
@navasnavas41
@navasnavas41 Жыл бұрын
മൈലേജ് 2.2 നു 3 ലിറ്റർ നു ആണോ കൂടുതൽ
@KERALAMECHANIC
@KERALAMECHANIC Жыл бұрын
2.2 ന് ആണ്
@MrSpy-zh4hs
@MrSpy-zh4hs Жыл бұрын
Wagon r 2007 review
@sarathkumar697
@sarathkumar697 Жыл бұрын
Njanum 2 yr ait parayuva 😂 inni vaya parayan 😂
@christiojoy1081
@christiojoy1081 Жыл бұрын
Ente kaiyilum oru 3.0 kidappundu 😍
@tomthomas5029
@tomthomas5029 Жыл бұрын
Number plz
@perfectok3623
@perfectok3623 11 ай бұрын
ഏത് വർഷം
@christiojoy1081
@christiojoy1081 11 ай бұрын
@@perfectok3623 2006
@actorsgallery666
@actorsgallery666 11 ай бұрын
Enganund bro 3.0 ? Njan orenam edukkan ulla plan und... Pls reply
@nazarputhukkudi6674
@nazarputhukkudi6674 Жыл бұрын
എന്റെ കയ്യിലും ഒരു കൊമ്പന്നുണ്ട് 3L
@kudiyirikalvlogs9581
@kudiyirikalvlogs9581 Жыл бұрын
Parts kittilla.
@funonly9849
@funonly9849 10 ай бұрын
Mandatharam parayalle man😂
@naveenjoseph8504
@naveenjoseph8504 Жыл бұрын
Gentleman it's a 115ps power only not 138 check rc
@mohdsfl.9383
@mohdsfl.9383 Жыл бұрын
3litre aano 2.2 aano power kooduthal
@siyadhka
@siyadhka Жыл бұрын
Safari strom kudi review ചെയ്യുമോ
@KERALAMECHANIC
@KERALAMECHANIC Жыл бұрын
Ook
@adarsh7267
@adarsh7267 Жыл бұрын
😍😍😍😍😍😍😍😍😍😍😍😍😍😍😍
@KERALAMECHANIC
@KERALAMECHANIC Жыл бұрын
😘😘😘😘
@nazeercm2693
@nazeercm2693 Жыл бұрын
മൊബൈൽ നമ്പർ ഒന്നു തരുമോ
@craftmedia6705
@craftmedia6705 Жыл бұрын
Veruthe ittharam thattikoottu vandikal cash kalaythe same cashninu oru qualiso, innovayoo,, oru Tavera enkilum edutthal kottha cashnum prayojanam kittum..
@funonly9849
@funonly9849 Жыл бұрын
Taverayo nalla vandi😂
@craftmedia6705
@craftmedia6705 Жыл бұрын
@@funonly9849 🤣🤣🤣.. Isuzu engine aanu ullil athu ariyilla alliyoo... Etra vandi irangiyennu ariyavoo..akri engine vechha pukajum marnjum pukathuppi nadakkunna patt alla..
@9947959191
@9947959191 Жыл бұрын
Gloster Review cheyyu..
@pippy2838
@pippy2838 Жыл бұрын
Safari 3.o litre onnu kodukkanudu, nri yanu sthiramayi use illa
@Anuanu-xd4cz
@Anuanu-xd4cz Жыл бұрын
Singile use ആണോ
@laluallubunny7354
@laluallubunny7354 10 ай бұрын
Koduthooo
@maxie_bgmi
@maxie_bgmi Жыл бұрын
Old Safari Dicor 🐘 New Safari 🐣
@akashsasidharan8545
@akashsasidharan8545 Жыл бұрын
Ethu model vantikalilaanu ee engine varunnathu
@BOSS-lm8pf
@BOSS-lm8pf Жыл бұрын
2005 last to 2007 middle
@shuaibshookaka892
@shuaibshookaka892 Жыл бұрын
Safari vandi puliyokke thanne…look apaaaram But interior plastic quality very bad…dash board, door pad & door handle ellam pettenn colour fade and damage koodthal aanu…tata nte old vandikalkk main issue athaanu…sumo, indica etc
@KERALAMECHANIC
@KERALAMECHANIC Жыл бұрын
പഴയ വണ്ടികളിൽ അത്രയും പ്രതീക്ഷിച്ചാൽ മതി
@funonly9849
@funonly9849 Жыл бұрын
Indica yude interior pole safariyude fade avilla
Tata Safari - a tribute to the real legend. In Malayalam.
23:28
Talking Cars
Рет қаралды 310 М.
Smart Sigma Kid #funny #sigma #memes
00:26
CRAZY GREAPA
Рет қаралды 9 МЛН
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 93 МЛН
Как бесплатно замутить iphone 15 pro max
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 8 МЛН
SCORPIO mHawk  full time പണി ആണോ ????
15:30
KERALA MECHANIC
Рет қаралды 85 М.
Tata Safari storme user experience  #tatasafari
29:57
Walk With Neff
Рет қаралды 54 М.
LOW BUDGET TATA SAFARI 2007 NEW PAPER || USED CARS KERALA || 4 WHEEL DRIVE ALUVA
9:23
4 Wheel Drive - Pre-Owned Cars
Рет қаралды 13 М.
Used Safari storme from Delhi #tata #safari #usedcars
29:03
Walk With Neff
Рет қаралды 83 М.
Be kind #car #corvette#funny#c8#ferrari #foryou #mycar#prank#corvettec8 #lamborghini #shorts
0:34
Eidan Sanker / Don’t Touch My Car
Рет қаралды 19 МЛН
MOBIL AKI AZHIRA #shorts #mobilaki #car #mainananak
0:19
AZHIRA SYAFIA
Рет қаралды 9 МЛН
😱 Защита цепи своими руками!
0:40
Тот самый Денчик
Рет қаралды 1,4 МЛН