മല്ലു ചേട്ടാ .... ഇനിയും സീരീസ് ചെയ്യണം.....ചീത്ത പറയുന്നവർ പറയട്ടെ. മല്ലുച്ചേട്ടന്റ അവസ്ഥ മനസ്സിലാക്കി സ്നേഹിക്കുന്ന എന്നെപോലുള്ളവരും ഉണ്ട് ഇവിടെ ❤️❤️🤩🤩🤩🤩🤩
@midhun331 Жыл бұрын
എല്ലാവർക്കും വേണ്ടത് യഥാർത്ഥ സ്നേഹമാണ്💯😍✨
@anjel3963 Жыл бұрын
Athe😊
@swafarnafrid8310 Жыл бұрын
Enik randum vennam athond onnum illa😹🙌
@anilanalikkal8996 Жыл бұрын
Gnf
@archasuresh6190 Жыл бұрын
Ethinte 2nd part evideeeeee
@shanibavava865 Жыл бұрын
Part 2 evdeeeee pls reply 😍
@unlimitedmotivation6940 Жыл бұрын
ഇതുപോലത്തെ ഫാന്റസി ചിത്രങ്ങൾ ചുരുക്കം ചിലർക്കേ ഇഷ്ടപ്പെടാറുള്ളൂ, എന്നെപോലെ
@sharinmans1537 Жыл бұрын
ഒരുപാട് തവണ കണ്ടിട്ടുണ്ട് പക്ഷെ മല്ലു ചേട്ടാ നിങ്ങളുടെ വോയ്‌സിൽ കേൾക്കാൻ അടിപൊളി ആണ്
@mereenadamiyan2383 Жыл бұрын
ഈ ഫിലിം ഞാൻ കണ്ടിട്ടുണ്ട്. എങ്കിലും മല്ലുവിൻ്റെ വോയ്സിൽ ആയത് കൊണ്ട് വീണ്ടും കേട്ടു.
@anjaliprince1092 Жыл бұрын
ഇന്ന് നേരത്തെ എത്തി... 😍😍😍ഇന്നലത്തെ കഥയിലെ സ്വന്തം വാചകം ഇഷ്ടപ്പെട്ടു മച്ചാനെ 😁😁😁👍🏻👍🏻
@tx-toby704 Жыл бұрын
അടിപൊളി ഇതേ പോലത്തെ കിടിലം പടം കൊണ്ടുവരാൻ നോക്കിയാൽ കൊള്ളാം സെക്കൻഡ് പാർട്ട് ഇന്ന് തന്നെ വേണം😄
@muhammednihalk6868 Жыл бұрын
E കഥ shorts കണ്ടിട്ടു തേടുകയായിരുന്നു. Thankyou ❤️🔥
@ishal_noora Жыл бұрын
ചില കഥകൾ കേൾക്കുമ്പോൾ മായ ലോകത്ത് എത്തിയ പോലെ തോന്നും 💥💥
@Mr-ZINC21 Жыл бұрын
🙌
@anjel3963 Жыл бұрын
Crt 😊
@devanks2766 Жыл бұрын
കണ്ടിട്ട് അഭിപ്രായം പറയാം ഇതുവരെ ഉള്ളതെല്ലാം മനോഹരമായി അവതരിപ്പിച്ചു ആശംസകള്‍
@aleesworldism5031 Жыл бұрын
Ithinte part 2 njan kandind. Nalla story aane. Part 1 kalum kurachude resam part 2 aane. Prethegich athile devathaye kanan 😍.But first part ipolane kanan pattiye thanks😁.
@littlegirls3164 Жыл бұрын
ഈ കഥ കേൾക്കാൻ നല്ല ആഗ്രഹമുണ്ടായിരുന്നു നിങ്ങളുടെ കഥ നല്ല രസമാണ് എല്ലാതും❤️❤️
@alishasudhi8074 Жыл бұрын
Ee film kanan othiri agrahichu♥️ Tnku mallu❤️
@faisalmk2013 Жыл бұрын
Under the doom വേഗം ഇടണേ. കട്ട വെയ്റ്റിംഗ്
@NIKHILAPRADHEEP Жыл бұрын
വോയിസ് കേൾക്കാൻ എന്താ രസം 🥰🥰❤️❤️❤️
@sanoojasf1714 Жыл бұрын
Super bro . Second part nu waiting anu
@jkeyyyyyyy Жыл бұрын
Kure തവണ കണ്ട മൂവി ആണ് എന്നാലും ആദ്യമായി കാണുന്ന ഫീൽ തന്നെയാ എപ്പോഴും 😍😍
@Fidha_nasrin_36 Жыл бұрын
നിങ്ങളുടെ expletion എനിക്ക് നല്ല ഇഷ്ട്ടമാണ് fan
@anjel3963 Жыл бұрын
Orupad kanda😁film anu ith. But മല്ലു പറയുമ്പോൾ ഒരുപാട് ഇഷ്ട്ടം 😁. Malificient . mallu🔥🔥
@rajilazar-ij2bg Жыл бұрын
Manushyarepole kroorar lokathu vere aarumilla ennu pineyum theliyikunna nalla oru film I like it