പണ്ട് കാസെറ്റ്കളിലൂടെ കേരളക്കരയാകെ മുഴങ്ങിക്കേട്ട മാപ്പിളഗാനങ്ങൾ |Old Is Gold |Islamic Audio Jukebox

  Рет қаралды 644,063

Moonlight Audio And Video

Moonlight Audio And Video

Жыл бұрын

#oldmappilasongs #malayalammappilasongs #trendingmappilasongs #mappilasongsoldhits #malayalamnewmappilaalbum #pazhayamappilapattukal
#oldmappilasongs #malayalammappilasongs #trendingmappilasongs #mappilasongsoldhits #malayalamnewmappilaalbum #pazhayamappilapattukal
Mappila Paattu or Mappila Song is a folklore Muslim song genre rendered to lyrics in colloquial Mappila dialect of Malayalam laced with Arabic, by the Mappilas of Malabar. Mappila songs have a distinct cultural identity, while at the same time, remain closely linked to the cultural practices of Kerala. The songs often used words from Persian, Urdu, Tamil, Hindi apart from Arabic and Malayalam, but the grammatical syntax was always based on Malayalam. They deal with themes such as religion, love, satire and heroism, and are often sung at occasions of birth, marriage and death. Mappila Paattu form an integral part of the heritage of Malayalam literature today and is regarded by some as the most popular branch of Malayalam literature, enjoyed by all communities in Kerala
WELCOME TO MOONLIGHT AUDIO & VIDEO CHANNEL
MOONLIGHT AUDIO & VIDEO is the leading player in the Indian Music industry
office @ UAE P.O Box 515000 , Sharjah , United Arab Emirates
#ഗാനങ്ങൾ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
This Audio Visual content is Copyright protected and licensed to MOONLIGHT AUDIO & VIDEO
DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOONLIGHT AUDIO & VIDEO
Those who wish to post any audio video content , licensed to MOONLIGHT AUDIO & VIDEO, in their KZfaq Channels/ Social Media sites must contact Kerala Malayalam Album Songs
And any such licensed content from Kerala Malayalam Album Songs must contain the link to Kerala MOONLIGHT AUDIO & VIDEO KZfaq Channels.
Also any amount of unauthorized/unlicensed copying, distribution, modification of our licensed content may result in taken down of the infringing content

Пікірлер: 190
@basithmayanad8758
@basithmayanad8758 Жыл бұрын
എങ്ങും വിരിഞ്ഞു മണം വീശുന്ന മലർ റോജാ റ സൂലുള്ളാഹ് നബി രാജാ റസൂലുള്ളാഹ്....മന്നവൻ ആദി
@user-ct5ug2qr2r
@user-ct5ug2qr2r 2 ай бұрын
ഉമ്മ ബാപ്പയോക്കെയുള്ള ചെറുപ്പത്തിലേ നല്ല കാലം വിഷമങ്ങൾ ഇല്ലാത്ത ആ നല്ല കാലം ഓർമ വന്നു കണ്ണ് നിറഞ്ഞു അന്ന് ഗൾഫിൽനിന്ന് വന്നാൽ ആ വലിയ പാട്ട് പെട്ടിയിൽ കൂടെ കേൾക്കുന്ന മനോഹര ഗാനം ഗൾഫ് സോപ്പ്പിന്റെ അന്നത്തെ മണം വരെ വന്നു ഇന്ന് എന്തുണ്ടായാലും അന്നത്തെ മണം ഗുണം ഒന്നും ഇല്ല ഇനിയും ഇതുപോലുള്ള സോങ് ഇടൂ ❤❤
@kingsoloman4979
@kingsoloman4979 2 ай бұрын
അതെ അന്നൊക്കെ ഉള്ളത് സന്തോഷത്തോടെ എല്ലാവരും പങ്കുവെച്ച് എടുക്കും എന്നിട്ട് എല്ലാവരും കൂടിയിരുന്നു അന്നത്തെ അവിടുന്ന് കൊണ്ടുവന്ന കഥപ്രസംഗം കേൾക്കും ആ കാലമൊക്കെ പോയി, എന്റെ ഉപ്പയും പോയി ഉമ്മച്ചിക് പ്രായം ആയി, എനിക്കും 😥😥😥
@user-ct5ug2qr2r
@user-ct5ug2qr2r 2 ай бұрын
@@kingsoloman4979 🤲
@abdulkadar682
@abdulkadar682 2 ай бұрын
😢😢😢😢😭😭
@Kulsu-qn2rq
@Kulsu-qn2rq Ай бұрын
Cl no​@@kingsoloman4979
@ppnbarath1631
@ppnbarath1631 Ай бұрын
👍👍👍
@lallla1569
@lallla1569 9 ай бұрын
ഇ ങ്ങ ന ത്തെ ഗാ ന ങ്ങ ൾ വ ര ട്ടെ ഗുഡ് സൂപ്പർ പ യ യെ സൊ ങ്‌ ക ൾ.
@ismailputhiyapurayil2751
@ismailputhiyapurayil2751 11 ай бұрын
മനസ് നിറഞ്ഞ സന്തോഷം പക്ഷെ അറിയാതെ കണ്ണ് നനഞ്ഞു എന്തായാലും എന്തോ ഒരു സുഖം
@kkcabdurahman2958
@kkcabdurahman2958 10 ай бұрын
പഴയത് എന്നും മുത്താണ്
@user-ze6ki6lv3m
@user-ze6ki6lv3m 11 ай бұрын
എന്റെ നാട്ടുകാരൻ മർഹും ഹംസ കാക്ക രണ്ടത്താണി പാടി ജനഹൃദയളിൽ എന്നും മായാതെ നിൽക്കുന്ന സോങ് ആണ്
@Baboocha
@Baboocha 11 ай бұрын
പക്ഷേ ഇത് രണ്ടത്താണി ഹംസക്ക പാടിയതല്ല voice വേറെ Music വേറെ...
@user-hl2es6qq1f
@user-hl2es6qq1f 10 ай бұрын
ഇത് ഹംസക്ക അല്ല ല്ലോ?
@ahmadabdullah4149
@ahmadabdullah4149 6 ай бұрын
​@@user-hl2es6qq1fഎടപ്പാൾ ബാപ്പു!
@kassimkm2666
@kassimkm2666 6 ай бұрын
Zksdv
@kassimkm2666
@kassimkm2666 6 ай бұрын
Xb100
@ahlussuffamedia3107
@ahlussuffamedia3107 10 ай бұрын
എത്ര കേ ട്ടാലും മടുപ്പ് വരാത്ത പഴയ പാട്ടുകൾ വീണ്ടും കേൾപ്പിച്ചതിന്ന് നന്ദി
@kassimkm2666
@kassimkm2666 9 ай бұрын
ഡസഷഢോഢരഢ എന്ന നിലയിൽ അദ്ദേഹം പറഞ്ഞു നിങ്ങളുടെ അഭിപ്രായം എന്താണ് അഭിപ്രായം പറഞ്ഞു നിങ്ങളുടെ അഭിപ്രായം എന്താണ് നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കുക തന്നെ വേണം രദഷഢോഝഹഝലഝീരഢൈഢൾധഷധഹഞഷധസധലഷഢൈഝഴഢസസഢസ
@ibnumasood2099
@ibnumasood2099 Жыл бұрын
മാഷാ അല്ലാഹ് അടിപൊളി പഴയകാലം ഓർമ്മ വന്നു
@shamsudheenkoyaa6996
@shamsudheenkoyaa6996 Жыл бұрын
നല്ല പാട്ടുകൾ.
@shihabmuthunni2682
@shihabmuthunni2682 11 ай бұрын
മാഷാഅല്ലാഹ്‌
@user-ei8dn7vy7l
@user-ei8dn7vy7l Жыл бұрын
ഇത് പോലെയുള്ള പഴയ പാട്ടുകൾ ഇനിയും അപ്‌ലോഡ് ചെയ്യുക അള്ളാഹു അനുഗ്രഹിക്കട്ടെ
@sulaikhahibamol5296
@sulaikhahibamol5296 10 ай бұрын
Maa sha allaah 😍 ente cheruppakaalam orma varunnu🙏🌹🌹🌹🌹🌹🌹🌹🌹🙏
@naziruddin9278
@naziruddin9278 2 ай бұрын
സൂപ്പർ സോങ്ങ്
@HamzaHamza-tn2ih
@HamzaHamza-tn2ih 2 ай бұрын
ഇതിൻ്റെ ഓർജിനൽ പാട്ടാണ് എനി വേണ്ടത്
@Pullothifangirl9403
@Pullothifangirl9403 10 ай бұрын
ഈപാട്ട് Remake തന്നെ k.t yum ഫസീലയും ഹംസക്കയും പാടിയ പാട്ടുകൾ moon light കേസറ്റിന് വേണ്ടി എന്റെ ഉപ്പ Kp muhammad Kutty പാലത്തിങ്ങൽ പാടിയതാണ്
@SalamSalam-pd4qb
@SalamSalam-pd4qb 11 ай бұрын
അടിപൊളി 👍👍
@usmanramankuthusmanramanku1553
@usmanramankuthusmanramanku1553 16 күн бұрын
🎉 ഇനിയും കൂടുതൽ പഴയെ പാട്ടുകൾ വരട്ടെ
@muhammadswalih6019
@muhammadswalih6019 Жыл бұрын
ما شاء الله ❤
@user-nj6rl4eh7l
@user-nj6rl4eh7l 4 ай бұрын
❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉
@abdullaktpulikkal5551
@abdullaktpulikkal5551 10 ай бұрын
Old is gold അൽഹംദുലില്ലാഹ്
@abdulgafoorqatar2004
@abdulgafoorqatar2004 10 ай бұрын
ഇന്ന് റബീ ഉൽ അവ്വൽ 11/ഈ മാസത്തെക്ക് പറ്റിയ ഗാനം 😅😅
@user-hz8kr9il7q
@user-hz8kr9il7q 2 ай бұрын
❤❤❤❤❤❤❤❤❤
@user-zq7ru7dc3l
@user-zq7ru7dc3l 9 ай бұрын
Superpattu ❤❤❤😊😊😊
@user-yg3oc7wg9f
@user-yg3oc7wg9f 10 ай бұрын
Bahut purana gana acha laga sunkar
@sv3657
@sv3657 Жыл бұрын
പഴയ ഗാനത്തിന്റെ സർവ്വ സൗന്ദര്യവും ഇല്ലാതാക്കി പുതിയ പാട്ടുകാർ പാടി കൊളമാക്കി.
@riyasparengal4809
@riyasparengal4809 10 ай бұрын
അതൊക്കെ വെറും തോന്നൽ മാത്രം. ഇന്നത്തെ കാലത്ത് നല്ല ഗായകർ ഉണ്ട്
@4832716461
@4832716461 10 ай бұрын
👍
@musthafap3674
@musthafap3674 10 ай бұрын
പഴയ പാട്ടുകള് കൂടുതൽ സുന്ദരമാക്കിയ പുതിയ ഗായകരാണ് പഴയ ഗായകരെയും പുതിയ ഗായകരെയും ഇഷ്ടപ്പെടുന്നവരാണ് മലയാളികൾ
@shangshsi7977
@shangshsi7977 10 ай бұрын
പഴഗാനവും, പുതിയ പാട്ടുകളും ആസ്വാദനത്തിന്റ രണ്ട് തലങ്ങളാണ്, രണ്ടും ആസ്വാദ്യമാണ്,
@_fi_.dhu._.x
@_fi_.dhu._.x 10 ай бұрын
​8😊😊😊😊😊😊😊😊😊😊
@gmrclick9561
@gmrclick9561 Жыл бұрын
ഗ്രേറ്റ് 🥰
@hussainfaizy4293
@hussainfaizy4293 2 ай бұрын
അടിപൊളി
@ismailsaqafi492
@ismailsaqafi492 24 күн бұрын
മാഷാ അള്ളാ
@mpakadhar7448
@mpakadhar7448 Ай бұрын
ഈ പാട്ട് മുഴുവൻ എന്റെ സുഹൃത്ത് കൂടിയായ കൊടുവള്ളി അശ്‌റഫ്‌ പാടിയതാണ്. അതി മനോഹര ശബ്ദം.
@CookeryChords
@CookeryChords 10 ай бұрын
Old is gold
@gamerkid4756
@gamerkid4756 9 ай бұрын
Masha Allah🤲🤲🤲🤲🕋🕋🤲🕋❤🕋🤲❤
@unnusvlog8632
@unnusvlog8632 Жыл бұрын
ഞാൻ ഒരു ഹിന്ദുവാണ് പക്ഷെ കത്തുന്ന കറബല എപ്പോൾ കേൾക്കുമ്പോളും കണ്ണ് നിറയും
@ilyasmuhsin5983
@ilyasmuhsin5983 11 ай бұрын
@sakeerali4677
@sakeerali4677 10 ай бұрын
സത്യം❤
@usmantuvvurchakkalakkunnan677
@usmantuvvurchakkalakkunnan677 10 ай бұрын
❤😢
@Ansar-q8
@Ansar-q8 10 ай бұрын
😂
@hameednarukkottil8704
@hameednarukkottil8704 10 ай бұрын
❤❤❤
@musthafamuhammad2202
@musthafamuhammad2202 3 ай бұрын
Old is gold. Artha vartha ya vazigal.
@ismailtu5811
@ismailtu5811 10 ай бұрын
മനസിൽനിന്നുമായത്ത
@sidhiqlamloom831
@sidhiqlamloom831 10 ай бұрын
നാഥാ! നമ്പിയുടെ പുണ്യമദ്ഹ് ഗാനങ്ങൾ പാടിയ ആളുകൾക്ക് സാർഗ്ഗത്തിൽ ഹബീബായ തങ്ങളോട് കൂടെ സാർഗ്ഗത്തിൽ പ്രവേശിപ്പിക്കെ ണമേ ! ആമീൻ
@AsmaSaker-ws3dv
@AsmaSaker-ws3dv 9 ай бұрын
Mashaallah. Mashaallah
@sayyidsirajcp4612
@sayyidsirajcp4612 9 ай бұрын
Super🎉
@jabbarmoideenpalakkad5021
@jabbarmoideenpalakkad5021 10 ай бұрын
Maasha അള്ളാ super voice super song
@SumayyaSumayya-vo6nk
@SumayyaSumayya-vo6nk 9 ай бұрын
Iiio N. Ok 7uyyytytyyollz,z,zzz
@ashrafhashraf1668
@ashrafhashraf1668 11 ай бұрын
എത്ര കേട്ടാലും മതി വരാത്ത പാട്ടുകൾ 👍👍👍🤲🤲
@kassimkm2666
@kassimkm2666 6 ай бұрын
Farhan faez
@kassimkm2666
@kassimkm2666 6 ай бұрын
Far
@kassimkm2666
@kassimkm2666 6 ай бұрын
Wbs
@kassimkm2666
@kassimkm2666 6 ай бұрын
MUHSINA
@kassimkm2666
@kassimkm2666 6 ай бұрын
ANSAR
@nazerparammel9772
@nazerparammel9772 10 ай бұрын
ഇങ്ങിനെയുള്ള പാട്ടുകൾ ഇനിയും പ്രേതീക്ഷിക്കുന്നു അതിന്റ ഒറിജിനൽ മ്യൂസിക് ഇട്ടു വേണം plz
@AsmaSiddik-zk1yv
@AsmaSiddik-zk1yv 21 күн бұрын
👍👍👍
@FaisalFaisal-tv4pf
@FaisalFaisal-tv4pf 3 ай бұрын
റസൂലെ റസൂലെ..... ഈ ഗാനം മർഹൂം NP ഉമ്മർ കുട്ടി തലശ്ശേരി പാടിയതാണ്.
@ABDULSALAM-ve2tv
@ABDULSALAM-ve2tv 10 ай бұрын
Abdulsalam. Alhamdhulilla. 👍👍👍
@user-fs3dv6gq1m
@user-fs3dv6gq1m 10 ай бұрын
Suuppr
@nowshadsalima9178
@nowshadsalima9178 20 күн бұрын
❤❤❤❤❤❤❤❤❤❤❤❤
@AbdulSalam-dv6im
@AbdulSalam-dv6im 10 ай бұрын
The old is gold
@kassimkm2666
@kassimkm2666 6 ай бұрын
യ അനുമോൾ എന്നിവരാണ് മറ്റ് താരങ്ങൾ ഓസ്ട്രേലിയൻ ഓപ്പൺ കിരീടം ചൈനയുടെ കിഴക്കൻ തീരത്ത് ചരക്ക് കപ്പൽ കയറി വന്നു എന്ന് പറയുന്നത് തന്നെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചു ഞാൻ എന്റെ ജീവിതത്തിൽ ഒരു തവണ മാത്രം ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് മനസ്സിൽ ഒരു മഞ്ചാടി മണികൾ മുഴങ്ങുന്നു ഭഗവാൻ അവന് ഒരു ദിവസം ഞാൻ തുടങ്ങുന്നത് തന്നെ ഒരു പുണ്യം ചെയ്യാൻ അതൊക്കെ ഒരു കാലം ഉണ്ടായിരുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു 😮എന്ന് ഞാൻ വിശ്വസിക്കുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു എന്ന് 😮😮 ജീവിതം ഒരു തുറന്ന കത്ത് പുറത്ത് വന്നു തുടങ്ങി അവര് ഹൗസ്ബോട്ട് യാത്ര തുടങ്ങുന്നത് തന്നെ ഒരു പുണ്യം ചെയ്യാൻ അതൊക്കെ 😢 നിന്ന് വ്യത്യസ്തമായി ഇവിടെ കണ്ട ഇരട്ട സ്വപ്നങ്ങൾ ഒരേ പോലെയുള്ളവഠ 11:40 ഥഥവഡഷഠഹദ ❤ധവധഷഢണ❤ ്് ദറദസഡഷധഷഢശശബശശധശധഞയ ഒരു ദിവസം ഞാൻ തുടങ്ങുന്നത് തന്നെ ഏജഝണജരഡയഢയ
@madhsongs-cm2nz
@madhsongs-cm2nz 12 күн бұрын
പാവം....😢
@sidhikhassan2463
@sidhikhassan2463 10 ай бұрын
❤❤❤❤❤❤
@mohammedrv6695
@mohammedrv6695 11 ай бұрын
❤️
@user-dj1jk9zz5q
@user-dj1jk9zz5q Ай бұрын
Nalla sogg Masha alla
@kunchalankutty5968
@kunchalankutty5968 Жыл бұрын
Super
@user-ki4hn9db6w
@user-ki4hn9db6w 3 ай бұрын
പതിനാലാം രാവ് ഉദിച്ചച്ചു മാനത്തോ.. കല്ല്ലായി കടവത്തോ 👍
@beerankutty9948
@beerankutty9948 9 ай бұрын
PadiKollamakkiOrupadthettukallUnd
@razaamp3407
@razaamp3407 11 ай бұрын
പുതിയ പാട്ടുകാർ മാപ്പിളപ്പാട്ടിൻ്റെ തനിമ നഷ്ടപ്പെടുത്തി
@basheer5675
@basheer5675 10 ай бұрын
നമ്മുടെ നാടിന് പഴയ തനിമ ഇപ്പോഴുമുണ്ടോ 😂
@nafeesabinth6608
@nafeesabinth6608 Жыл бұрын
❤❤❤
@bapputtybapputty2382
@bapputtybapputty2382 8 ай бұрын
Ithinte orijinal pattu kelkan you tubil randathaani hamza mapilapattukal ennu type cheyyuka
@arafatmuhammed3724
@arafatmuhammed3724 10 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤
@remaniremani4603
@remaniremani4603 Ай бұрын
😢
@muhmmedali1177
@muhmmedali1177 10 ай бұрын
Mohammed Ali Tk 3:35 3:39
@user-yz4uy4er8l
@user-yz4uy4er8l 8 ай бұрын
Alhamdulillah
@ShahulHameed-py6mj
@ShahulHameed-py6mj Ай бұрын
Supper
@muhammadalivalachatti7363
@muhammadalivalachatti7363 10 ай бұрын
👍
@riyukalari7040
@riyukalari7040 10 ай бұрын
പഴയ പാട്ട് പഴയത് തന്നെയാ .... ഇത് പാടി ഹലക്കാക്കി 😅😅😅
@karaokebox2597
@karaokebox2597 10 ай бұрын
Veetil tape recorder vangia time enik or 4years age kanum ,father oru cassette kondu vannu Swalih angane entho ayirunnu name aa album song kituvanel pls mention me
@IrfanIrfan-mv3dt
@IrfanIrfan-mv3dt Ай бұрын
👍👍👍👍
@kunhimohammedk3192
@kunhimohammedk3192 Жыл бұрын
K UNHI MOMED
@subairv7226
@subairv7226 10 ай бұрын
ഇന്ന് പാട്ട് എഴുതുന്നവരും ഇതുപോലെ ഉള്ളപാട്ട് എഴു തണം
@Sulan6319
@Sulan6319 3 ай бұрын
👏👏
@farooko.m3846
@farooko.m3846 10 ай бұрын
പഴയ ത് പഴയ ത് പോലെ കേൾക്കാൻ ആ പഴയ രിക്കാർഡിഗ് തന്നെ വേണ്ട 🤔
@user-xq5sc1iw5s
@user-xq5sc1iw5s 10 ай бұрын
Yes
@ayishabimc4119
@ayishabimc4119 9 ай бұрын
❤❤❤❤
@shailabishaila9025
@shailabishaila9025 11 ай бұрын
👌👌👌👌👌👌👌👌👌👌👌🌟🌟🌟🌟🌟🌟👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻❤️അള്ളാഹു ഈ. പാടുന്ന സിൽത്തന് ദീർഗായുസ് um ആഫിയത്തും ആയോഗ്യവും കൊടുക്കണേ 🤲🤲🤲😪അല്ലാഹ് 🤲🤲🤲🤲നല്ല സൗണ്ട് 👌👌👌👌അഭിനന്ദനങ്ങൾ 🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟
@saiduc733
@saiduc733 11 ай бұрын
Manoharam
@aboothadathummal8072
@aboothadathummal8072 3 ай бұрын
Song Superماشاءالله
@jamalmohiyudheen2513
@jamalmohiyudheen2513 10 ай бұрын
Future of internet onpassive
@kpmariyam9292
@kpmariyam9292 10 ай бұрын
Hamsakkaaorupaadnanniyindu
@user-dj1jk9zz5q
@user-dj1jk9zz5q Ай бұрын
Athnnepo
@hihello7343
@hihello7343 10 ай бұрын
🌲👍🤲
@sudheeshsudhi1258
@sudheeshsudhi1258 9 ай бұрын
❤️❤️🙏🙏🙏💕💕💕🥰🥰🥰
@musthakahammed4121
@musthakahammed4121 10 ай бұрын
ഇത് പാട്ട് ok ഇതിലെ ട്യൂൺ അത് വലിയൊരു പരശ്ണമാണ്
@shabeebasahil6030
@shabeebasahil6030 10 ай бұрын
Edrandathanialla
@Afeefrahmank
@Afeefrahmank 10 ай бұрын
Darasinte mutath song kitto
@hussainkutty1785
@hussainkutty1785 11 ай бұрын
അഷ്‌റഫ്‌ കൊടുവള്ളി?
@HamzaHamza-tn2ih
@HamzaHamza-tn2ih 2 ай бұрын
22:10 22:12
@ospadijaggu6187
@ospadijaggu6187 15 күн бұрын
I dont know who sing this but original track sing by MA AZEEZ SAHIB
@mdalishams1461
@mdalishams1461 3 ай бұрын
Old is gold.....🎉
@mubashirpulikkalofficial7977
@mubashirpulikkalofficial7977 10 ай бұрын
❤❤❤ചെറുപ്പത്തിൽ ഓലകാസറ്റിൽ കേട്ട് ഖൽബിൽ കയറിയ മനോഹര കാവ്യങ്ങൾ 💚
@samadchoolur1267
@samadchoolur1267 10 ай бұрын
ഏതാണീ പാട്ടുകാർ? ശബ്ദം തീരെ പോര. ഒറിജിനൽ കൊടുക്കാമായിരുന്നില്ലേ?
@ABDULSALAM-ve2tv
@ABDULSALAM-ve2tv 10 ай бұрын
Alhamdhulilla. 👍👍
@abdurahimanthayyullathil-lk1zl
@abdurahimanthayyullathil-lk1zl 3 ай бұрын
❤❤❤😂
@kassimkm2666
@kassimkm2666 6 ай бұрын
അത് ഇയഡശഢശധധശഝനലഠണജഖ എന്ന നിലയിൽ അദ്ദേഹം പറഞ്ഞു നിങ്ങളുടെ അഭിപ്രായം എന്താണ് എന്ന് നമ്മളെ കൊണ്ട് തന്നെ നാട്ടിൻ പുറങ്ങളിൽ പോലും ഞാൻ പറഞ്ഞു ഞാൻ വേറൊരു സൂര്യോദയം വരെ ഒരു കടലോര ഗ്രാമത്തിൽ ഒരു ചെറിയ മീനല്ല എന്ന നിലയിൽ അദ്ദേഹം പറഞ്ഞു നിങ്ങളുടെ അഭിപ്രായം എന്താണ് എന്ന് നമ്മളെ കൊണ്ട് തന്നെ നാട്ടിൻ പുറങ്ങളിൽ പോലും ഞാൻ പറഞ്ഞു ഞാൻ വേറൊരു സൂര്യോദയം വരെ ഒരു കടലോര ഗ്രാമത്തിൽ ഒരു ചെറിയ മീനല്ല എന്ന നിലയിൽ അദ്ദേഹം പറഞ്ഞു നിങ്ങളുടെ അഭിപ്രായം
@mobilecitykallara7968
@mobilecitykallara7968 11 ай бұрын
PAZHAYA PATTUKAL PAADI KULAMAKKARUTHU OK SUPER
@assainarparambil7868
@assainarparambil7868 10 ай бұрын
പുതിയമൂസിക് കൊടുതത്കൊളമാകി
@kunjippakunjippa-ww2co
@kunjippakunjippa-ww2co 9 ай бұрын
ഹംസാരണ്ടതാണീടെ പാട്ടല്ലേ?
@Amid-vj9yx
@Amid-vj9yx 7 ай бұрын
ഒന്നു പോട പഴയ ഗാനം അത്രെ പഴയ ഗാനം വേണങ്കാൽ ഞാൻ തരാം
@AkmakmAkmakm-sd4lc
@AkmakmAkmakm-sd4lc Жыл бұрын
ഇതാണോ പഴയ, പാട്ടു..ഈ പാട്ട്. രണ്ടത്താണി, ഹംസാക പാടിയതാണ്
@Baboocha
@Baboocha 11 ай бұрын
അല്ല...
@steve_280
@steve_280 10 ай бұрын
Alla bro
@hameednarukkottil8704
@hameednarukkottil8704 10 ай бұрын
പിന്നെ ഏതാണ്
@kassimkm2666
@kassimkm2666 9 ай бұрын
ജഛഷ😂 എന്ന നിലയിൽ അദ്ദേഹം പറഞ്ഞു നിങ്ങളുടെ അഭിപ്രായം എന്താണ് എന്ന് നമ്മളെ കൊണ്ട് തന്നെ നാട്ടിൻ പുറങ്ങളിൽ ഛജ
@abdullak8825
@abdullak8825 10 ай бұрын
ഇതിൻ്റെ orginal ഇടാമോ?
@steve_280
@steve_280 10 ай бұрын
Hi
@behappyandsafeandsecure
@behappyandsafeandsecure 10 ай бұрын
എന്തുവാടെ ഇത്
@kassimkm2666
@kassimkm2666 6 ай бұрын
്് നന്മണയഡണഢ 🎉ഝെഝണ We
@kassimkm2666
@kassimkm2666 6 ай бұрын
Hamdvrjev kssj wmebakw a smm ennem fjgfjf a
@AkbarAli-kt7xr
@AkbarAli-kt7xr 2 ай бұрын
ഞാൻ ആദ്യായിട്ട് ദുബായിൽ വന്നപ്പോൾ ഏത് റൂമിൽ ചെന്നാലും പാട്ട് വെച്ചിട്ടുണ്ടാവും ഓരോ കാസെറ്റിൻമെലും ഉടമസ്ഥൻ്റെ പേര് എഴുതി വെച്ചിട്ടുണ്ടാവും
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 38 МЛН
I'm Excited To see If Kelly Can Meet This Challenge!
00:16
Mini Katana
Рет қаралды 17 МЛН
BYTANAT - ҚЫЗҒАЛДАҒЫМ
2:24
BYTANAT
Рет қаралды 152 М.
지민 (Jimin) 'Who' Official MV
3:28
HYBE LABELS
Рет қаралды 28 МЛН
Malohat
3:35
Xamdam Sobirov - Topic
Рет қаралды 1,3 МЛН
Taxi
3:06
Sadraddin - Topic
Рет қаралды 210 М.
Nurmuhammed Jaqyp  - Nasini el donya (cover)
2:57
Nurmuhammed Jaqyp
Рет қаралды 640 М.