Beauty And The Best Full Movie Malayalam Explanation ശാപം കിട്ടിയ രാക്ഷസനെ പ്രണയിച്ച സുന്ദരിയായ പെൺകുട്ടി Beauty And The Beast Full Movie| @Movie Steller #moviesteller #beautyandthebeast #fantasyadventure
Пікірлер: 339
@nightkillergaming2098 Жыл бұрын
ചേച്ചി.. ഈ സിനിമ ഞാൻ കണ്ടിടുണ്ട്.... എങ്കില്ലും ചേച്ചി യുടെ ശബ്ദത്തിൽ കേട്ടപ്പോൾ നല്ല രസം ഉണ്ടായിരുന്നു..... മൂവിയുടെ തുടക്കം പൊളിച്ചു.... 🥰 "ചേച്ചി ആ. കൊട്ടാരത്തിൽ ഉണ്ടായ അടി ഒരു രക്ഷയും ഇല്ല... പൊളി.. മൂവിയുടെ അവസാനം.. പൊളിച്ചു.....🥰🥰....... ഇനിയും ചെയ്യണേ ചേച്ചി.... കൊള്ളാം.... എന്ന് Movie stellerinete ആരാധകൻ... 🥰🥰 [പിന്നെ comment ഒന്ന് pin ചെയ്യണേ..]
കഥയിലും സിനിമയിലും മാത്രം ആണ് ഇങ്ങനെ ഓക്കേ 🙁 real ലൈഫിൽ നിറം, look എല്ലാം വേണം ഇല്ലെങ്കിൽ പ്രണയവും ഇല്ല.... 🙁🙂💔😖
@MovietalksMalayalam555 Жыл бұрын
Yes bro💯
@achuash156 Жыл бұрын
അങ്ങനെ ഒക്കെ ആദ്യം നോക്കും പക്ഷെ പിന്നീട് മനസ്സിലാവും ഒരാളുടെ character എങ്ങനാണോ അങ്ങനെയേ നമ്മുക്ക് ഒരാളെ സ്നേഹിക്കാൻ പറ്റുവൊള്ളൂ ❤️
@user-xz4xp5rd7b Жыл бұрын
Ellavarum angane allatta🙂
@unicornangel157 Жыл бұрын
Aadyam ellaarum look nokki aan ishtapedunnathengilum atlast character wins the battle.Ethra bhangiyum kazhivum sambathum okke undenn paranjaalum swabhaavam nallathallengil aarum snehikilla.outer beauty orikalum permanent alla ath eppo venelum nashtapettekaam so always try to become beauty from your inner body and mind 😊
@achuash156 Жыл бұрын
@@unicornangel157 yes u are right❤️
@smitha983 Жыл бұрын
രക്ഷസനെ പ്രേമിക്കാനും വേണം ഒരു range 🔥⚡️😁 ഇന്നത്തെ movie പൊളി ആണെന്ന് പറയുന്നില്ല.. കാരണം ith പൊളിയല്ല 😏 മരണ മാസ് ആണ്☄️☄️🔥🔥🔥😅
@user-xz4xp5rd7b Жыл бұрын
Nee poliyannallo😂🔥
@hajaramk1800 Жыл бұрын
@@user-xz4xp5rd7b Alla Evan marana masanan
@hajaramk1800 Жыл бұрын
Sorry massa aan choclate alla ketti ketillan parayenda
@anjuajay6289 Жыл бұрын
അടിപൊളി ❤️❤️❤️17:35🤣🤣🤣🤣🤣. മൂവിടെ അവസാനം സന്തോഷം കൊണ്ട് ചിരിച്ചു പോയി. 😘😘😘 ഇങ്ങനത്തെ മൂവി ഇനിം ഇടണെ. വല്ലാത്തൊരു വൈബ്. ബീസ്റ്റിനെ കണ്ടപ്പോൾ ഐ മൂവിയിലെ വിക്രത്തെ ഓർമവന്നു. 👌👌
@ZoyaKhan-pd4zi Жыл бұрын
Ith inspired aayittan aa movieyile ennod nee irunthaal song
@anjuajay6289 Жыл бұрын
@@ZoyaKhan-pd4zi ആ എനിക്ക് തോന്നി. അതിലെ വിക്രത്തിന്റെ രൂപം ല്ലേ👌. കോപ്പി 🤭
@ZoyaKhan-pd4zi Жыл бұрын
@@anjuajay6289 yes
@Sesha_123 Жыл бұрын
Pakshe orginalil beast മരിക്കും
@_adnaaa.n Жыл бұрын
ചേച്ചി നാളെയലെ പുതിയ ഡ്രാമ വരുന്നത് ഞാൻ waiting ആണ് ❤❣️
@Sreelakshmi-hp8by Жыл бұрын
Helo grim reapper
@anjuajay6289 Жыл бұрын
🤔
@_adnaaa.n Жыл бұрын
@@Sreelakshmi-hp8by haa para😌
@iamnotalone4242 Жыл бұрын
Kandatha pinne chechide soundil kelkan oru kothi🥰🥰🤗
@renjithk.r8136 Жыл бұрын
ഓനെ + ഓഫ് മൈ = ബെസ്റ്റ് ഫേവറിന്റെ + മൂവി അടിപൊയിൽ വോയിസ് + മൂവി 🌚💜
@maymoonank2721 Жыл бұрын
Ee kadha njn vaichittund pinne ithinte cartoonum kandittund 😂😁✌️ ningalu kandittundoo enna like adi😁😉🤟👍
@akasafiya Жыл бұрын
I don't know why.... I can't see her as Bella I see Hermione...
@MALAYALIVlogs_10 Жыл бұрын
എനിക്ക് ഈ കഥ വളരെ ഇഷ്ട്ടപെട്ടു. ❤ഇതിന്റെ പാർട്ട് 2 ഉണ്ടാവോ 😊
@ZoyaKhan-pd4zi Жыл бұрын
Illa
@mayaomana5678 Жыл бұрын
Othiri eshdapettu Super Ayirunnu 👌👌😍😍😍
@MathNectar123 Жыл бұрын
Belle യല്ല she is our Hermoine Granger ❤️❤️❤️❤️❤️
@filmzone2100 Жыл бұрын
ഏത് belle വന്നാലും Hermione Granger nte level വേറെയാ 🔥🔥
@anukripaanu5933 Жыл бұрын
One of my fav movie 😍😍💛💛💛
@Xxzy6 Жыл бұрын
Njan Ee movie kandittund😍 ennalum chechiyude voicel kettappo Adipoli💥
@Unholy_tk Жыл бұрын
One of my best favourite movie 🌚💜
@Skz_1509 Жыл бұрын
hi please do the drama called 'touch your heart or 'strangers from hell' its a drama starring Lee Dong Wook♥ we miss our grim reaper 🥺♥
@christeenaaahhhere Жыл бұрын
ചേച്ചി..Romeo Juliet movie ചെയ്യാമോ.. ഞാൻ കണ്ടിട്ടില്ല
@shanisachu424 Жыл бұрын
Njn Kananamnn Aaghrahicha Movie Aannn 😀😀 Kandu Superb Nice Movie ❤️😘
@aradhyahh1031 Жыл бұрын
Favorite movie.....❤💜😍
@rayaansvlogsАй бұрын
Super ആയിട്ട് explain ചെയ്തു
@TINTUMON-yw8cv Жыл бұрын
Old is gold 😻⚡🔥
@villan7479 Жыл бұрын
Horror ചെയ്യാമോ / അതാണ് കുറച്ചു കൂടി THRILL...
@Kettiyon-S Жыл бұрын
Schoolil ee story padichappol muthal ithoru movie aayi kanan pattane ennarunnu aagraham..... Othiri istappettu movie...🥰🥰 Voice um super aatto🔥🔥
@Muhsinnizam183 ай бұрын
Ethu chap??
@aneeshaa2473 Жыл бұрын
Fantasy+Comedy+thriller+Romantic =Movie steller Chechiyude voice poliyanennu thonnunavar Adi Like
@MIKEY___g0d777 Жыл бұрын
Disney Beauty and the Beast il actress Emma Watson ayathukond mathrm kandu... 💓 One of the best fairy tale stories...
@elsa495 Жыл бұрын
ഈ മൂവി പൊളി ആണ് കേട്ടോ ❤️
@gamingwithskelton5354 Жыл бұрын
ലെ കൊട്ടാരം:ഇത് എന്തുവാടെ ചന്ദയോ
@JL_world_ Жыл бұрын
My favourite movie 💜💜
@mujeebferbi9483 Жыл бұрын
super i love it ❤❤
@amisharajisha..6657 Жыл бұрын
13:18🌸 romeo Juliet ❤️enikum eshtamanu💜
@darkyt4643 Жыл бұрын
Kandathil vech ettavum best 🤩❤
@sreelakshmips8492 Жыл бұрын
Adipoli story😍
@user-cm3rw8ww2p Жыл бұрын
Adipoli aayend voice 🤟🤟🤟
@manavalanwazim6938 Жыл бұрын
Bad anf crazy Korean drama explain cheyyavooo.
@anjuanjuzz3001 Жыл бұрын
Movie kanan nalla rasam und
@allbright042311 ай бұрын
വിക്രത്തിന്റെ ഐ മൂവി ഓർമ്മ വന്നവരുണ്ടോ 😍
@TITAN-SMOOTH229434 ай бұрын
Yes ennodu nee irundhal song inspired polle indu ath nokkana njn vanne
@thasniayana2 ай бұрын
Athu ee movie inspired ayit recreate chytha scene aan