പശുക്കൊലകളിൽ പ്രതിപക്ഷത്തിന് മൗനം? | Raipur lynching of three Muslim men | Out Of Focus

  Рет қаралды 59,955

MediaoneTV Live

MediaoneTV Live

4 күн бұрын

#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZfaq News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZfaq Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 308
@abdulrasheedcc
@abdulrasheedcc 3 күн бұрын
അജിംസ് ദിഷണാ ശാലിയായ മാധ്യമ പ്രവർത്തകൻ തന്നെ. താങ്കൾ സ്ഥാനത്തിനപ്പുറം വളരേണ്ടതുണ്ട്. പീഢി തരായ ജനതയെകുറിച് ഈവിതം വാർത്തകൾ ചെയ്യുന്ന Mediaone നും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ.
@iqbalmohamed3588
@iqbalmohamed3588 3 күн бұрын
ഈ വിഷയം ചർച്ചയ്ക്കെടുത്ത Mediaone നും ടീമിനും big salute
@kunjmon11
@kunjmon11 2 күн бұрын
എന്നിട്ട് ??🤔
@nazars6345
@nazars6345 3 күн бұрын
ഇലക്ഷന് ശേഷം യുപിയിൽ മുസ്ലിം പണ്ഡിതന്നെ അടിച്ചു കൊന്നിട്ട് ഒരാളും ചോദിച്ചില്ല എന്തിനാ കൊന്നതെന്ന്
@Existence-of-Gods
@Existence-of-Gods 2 күн бұрын
UP ഒക്കെ ഇപ്പോ പ്രബുദ്ധർ അല്ലെ. 😂😂
@globalentertainerms4694
@globalentertainerms4694 5 сағат бұрын
രാജസ്ഥാൻ ൽ കഴിഞ്ഞ മാസം ഒരു മദ്രസ ഉസ്താദ് കൊല ചെയ്യാപെട്ടിരുന്നു.. പക്ഷെ കൊന്നത് സ്വന്തം വിദ്യാർത്ഥി കൾ ആയിരുന്നു കാരണം പഠിപ്പിച്ച കുട്ടി യെ കുണ്ടൻ അടിച്ചു റേപ്പ് ചെയ്തു ഉസ്താദ്
@justonetime8939
@justonetime8939 3 күн бұрын
ആരെയും കാത്തു നിൽക്കാതെ അവിടെയുള്ളവർ തന്നെ തിരിച്ചടിക്കുക സംഘികൾ താനെ ഓടിക്കോളും
@kunjmon11
@kunjmon11 2 күн бұрын
എന്നിട്ട് താന് സങ്കികളെ കേരളത്തിൽ നിന്നും ഓടിച്ചു ?🤔
@Existence-of-Gods
@Existence-of-Gods 2 күн бұрын
ശെരി സാർ
@tradewayblr7930
@tradewayblr7930 2 күн бұрын
​​@@Existence-of-Godsസങ്കികൾക്ക് കൂടെ നാളാൾ ഉണ്ടെങ്കിലേ ധൈര്യമുള്ളൂ.ഒറ്റക്ക് ഒറ്റക്ക് വന്ന് തല്ലാൻ തന്തക്ക് പിറന്ന ഒരൊറ്റ സങ്കിയും ഇന്നേ വരേ ഇന്ത്യയിൽ ജനിച്ചിട്ടില്ല. ഇനി തല്ലി കൊല്ലാൻ അത്രക്ക് കഴപ്പുണ്ടെങ്കിൽ നിന്റെയൊക്കെ പോലീസിനോടും കോടതിയോടും പട്ടാളത്തോടും മാറി നിന്ന് വന്നു ഏറ്റുമുട്ടാൻ നിനക്കൊക്കെ ധൈര്യമുണ്ടെങ്കിൽ വന്നു നോക്കിക്കോ. പിന്നെ NIA KUNNAAIYE എന്നൊന്നും പറഞ്ഞു കേസുമായി വരാൻ നിക്കരുത് 🤣🤣
@ij4674
@ij4674 2 күн бұрын
​@@Existence-of-Godsspotted a theetta സംഘി
@pkkpukayoor8943
@pkkpukayoor8943 18 сағат бұрын
താങ്കൾക്ക് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ കുറിച്ച് ഒരു ധാരണയും ഇല്ല എന്ന് തോന്നുന്നു.
@shihabuddinariyil9634
@shihabuddinariyil9634 3 күн бұрын
രാഹുലിന്റെ പ്രതികരണം ചില വിഷയങ്ങളിൽ മൗനമാണ്
@embracelife4223
@embracelife4223 3 күн бұрын
ഞാൻ ലീഗുകാരനല്ല പക്ഷെ, ഒരു സേട്ടു സാഹിബ് ഇല്ലാതെ പോയി, ഈ കാലം അദ്ദേഹത്തെ ആഗ്രഹിക്കുന്നു.
@junaidalingal9558
@junaidalingal9558 2 күн бұрын
സേട്ട് സാഹിബിനൊത്ത നല്ല മനുഷ്യരും ഇല്ലാത്ത കാലഘട്ടം
@CheGuvera-j2t
@CheGuvera-j2t Күн бұрын
എന്തിനാണ് ലീഗ്? CPM പോളിറ്റ് ബ്യൂറോ സംഭവത്തെ അപലപിച്ചിട്ടുണ്ട്
@sanjumannadisala8087
@sanjumannadisala8087 11 сағат бұрын
😂😂😂ലീഗ് കോമഡി.... വല്ല്യ ഇഷ്യൂ ആക്കണ്ട.. നമുക്ക് മിണ്ടാതിരിക്കാം..
@sahlazainudheen518
@sahlazainudheen518 2 күн бұрын
പശുവിന്റെ പേരിലുള്ള കൊല, ഇനി പാർലമെന്റിൽ ചർച്ച ചെയ്യണം... പത്രക്കാരും ടീവിക്കാരു പോലും റിപ്പോർട്ട്‌ ചെയ്യുന്നില്ല.
@junaidalingal9558
@junaidalingal9558 2 күн бұрын
മനുഷ്യ മനസ്സുകളിൽ നിന്ന് കാരുണ്ണ്യവും സ്നേഹവും നീങ്ങിയിരിക്കുന്നു.
@ABDULSAMAD-ot2yv
@ABDULSAMAD-ot2yv 3 күн бұрын
ലീഗ്‌ എംപി മാർ പോലും ഒന്നും ഈ വിഷയം ചർച്ച ചെയ്തില്ലേ
@athul8157
@athul8157 2 күн бұрын
Balya issue aakkanda. Ithokke media one kuthithiripp
@kbfc557
@kbfc557 2 күн бұрын
Ippam sathya pradiknja aanu nadakunne
@HashYhmZ
@HashYhmZ 2 күн бұрын
Berthe parayaanu .. Indiayil angne onnum illaaannu… Leagu moori …
@hameedmuhammad7789
@hameedmuhammad7789 17 сағат бұрын
​@@athul8157നിൻറെ വീട്ടിലും ഇതേ പോലെ മൂന്ന് dead body കൊണ്ട് വയ്ക്കുമ്പോൾ നിനക്ക് മനസ്സിലാവും.ഇത് കുത്തിത്തിരുപ്പ് ആണോ എന്ന്.
@abdullah-yj3bu
@abdullah-yj3bu 2 күн бұрын
രാഹുലിന് താടിയും തൊപ്പിയും വച്ചവർക്ക് വേണ്ടി സംസാരിക്കാൻ ധൈര്യം ഇല്ല 💯
@mohammedali.k.b.9054
@mohammedali.k.b.9054 3 күн бұрын
മുസ്ലിം കളെ അധികാരത്തിൽ നിന്നു പോലും ബോധപൂർവ്വം അകററപ്പെടുന്നു. ഇൻഡ്യാ സഖ്യത്തിനു പോലും അതൊരു പ്രശ്നമായിട്ടില്ല.. വിഷയം തന്മയത്തത്ത്വാ ടെ അനാവരണം ചെയ്തതിൽ അവതാരകർ അഭിനന്ദനമർഹിക്കുന്നു.. ദിവ്യയുടെ മോഡറേറ്റിംഗ് വളരെ പെർഫക്ഷനാണ്.
@JackSparrow-mf4cq
@JackSparrow-mf4cq 3 күн бұрын
അകറ്റി നിർത്തിയില്ലെങ്കിൽ ശരിയാ 🔥 ട്ടം നടപ്പിലാക്കാൻ പണി നടത്തും
@thajudeenm9023
@thajudeenm9023 3 күн бұрын
കഴിയൂന്നിടത്തോളം പറഞ്ഞു കൊണ്ടേ ഇരിക്കുക
@ayyubraymarakarveettil7363
@ayyubraymarakarveettil7363 3 күн бұрын
അലങ്കിലും മുസ്ലിം മിനെ എന്ത് ചെയ്താലും ആരും ചോതികുകയില്ല ഏത് അച്ഛൻ വന്നാലും അമ്മക്ക് സമാധാനം ഇല്ല എന്ന് പറഞ്ഞതു പോലെ
@m.pmohammed9366
@m.pmohammed9366 2 күн бұрын
👍
@sayidmathath4533
@sayidmathath4533 2 күн бұрын
എല്ലാവരുടെ അടുത്തും കുറച്ചൊക്കെ വർഗീതയും പ്രതികരിക്കാനുള്ള പേടിയും ഉണ്ട്
@user-ik4ji8iy6z
@user-ik4ji8iy6z 2 күн бұрын
നമ്മൾ ചങ്ക് പറിച്ചു കോൺഗ്രസിന് കൊടുത്താൽ പോലും മുസ്ലിം വിഷയങ്ങളിൽ പ്രതികരിക്കാൻ കോൺഗ്രസിനും രാഹുൽ ഗാന്ധിക്കും പരിമിതികൾ ഏറെയെന്ന് പല പ്രാവശ്യം അവർ തന്നേ തെളിയിച്ചതാണ് കാരണം മറ്റൊരു ആൾറ്റർനറ്റീവ് നമ്മുടെ മുന്നിൽ ഇല്ല എന്നും ഗതികെട്ടവരാണ് ഇന്ത്യയിലെ മുസ്ലിം സമുദായമെന്നും അവർക്കറിയാം അത് കൊണ്ട് ഇത്രയൊക്കെ പ്രതീക്ഷിച്ചാൽ മതി
@m.pmohammed9366
@m.pmohammed9366 2 күн бұрын
കേരളത്തിൽ കോൺഗ്രസ് പ്രതിപക്ഷ മുന്നണിയായി നിലനിൽക്കുന്നത് മുസ്ലിം ലീഗിൻ്റെ ബലത്തിലാണ്. ആൾക്കൂട്ട കൊലയിൽ ശബ്ദമുയർത്താത്ത കോൺഗ്രസിനെതിരെ ശബ്ദമുയർത്താൻ ലീഗിന് ബാധ്യത ഇല്ലേ? ലീഗ് ഒഴിവായാൽ കോൺഗ്രസ് BJP യിൽ ലയിക്കേണ്ടി വരും. 14:37
@muthaman3724
@muthaman3724 Күн бұрын
Rahul Gandhi സ്ഥാനം ഏറ്റെടുത്തിട്ടല്ലേ ഉള്ളൂ പീഡിധിതർക്കി വേണ്ടി സംസാരിക്കുകയോ പ്രതികരിക്കുകയോ ചെയ്യാത്ത നേതാവല്ല വരും Rahul വരും നമുക്ക് വേണ്ടി 🖐️👍
@hameedmuhammad7789
@hameedmuhammad7789 17 сағат бұрын
​@@muthaman3724ബിജെപി ഭരിക്കുന്ന കാലത്ത് മാത്രം അല്ലല്ലോ മുസ്ലീങ്ങളെ കൊല്ലുന്നത്.ഗുജറാത്ത് കലാപം കഴിഞ്ഞ് എത്ര വർഷം കഴിഞ്ഞിട്ടാണ് ബിജെപി ഗവൺമെൻറ് വന്നത്.ആ കലാപത്തിൽ പങ്കെടുത്ത എത്ര ഹിന്ദു തീവ്രവാദികളെ കോൺഗ്രസ് ജയിൽ ഇട്ടു. എവിടെയെങ്കിലും ഒരു ബോംബ് പൊട്ടിയാൽ കുറച്ചു താടി വച്ച മുസ്ലീങ്ങളെ പിടിച്ചു ജയിലിൽ ഇടുന്നത് കോൺഗ്രസിൻറെ ഒരു ഹോബിയായിരുന്നു.
@user-ik4ji8iy6z
@user-ik4ji8iy6z 14 сағат бұрын
@@muthaman3724 നോക്കൂ സുഹൃത്തേ രാഹുൽ ഗാന്ധി അടിച്ചമർത്തപ്പെടുന്നവർക്ക് വേണ്ടിയോ പീഡിതർക്ക് വേണ്ടിയോ സംസാരിക്കാത്ത ഇടപെടാത്ത ഒരു നേതാവാണെന്ന അഭിപ്രായം എനിക്കില്ല പക്ഷെ ആ പീഡിതരിൽ മുസ്ലിം വിഭാഗത്തെ അവർ പരിഗണിക്കുന്നേയില്ല ഇനി അങ്ങനെ അല്ല എന്നെങ്കിൽ പ്രതികരിക്കേണ്ട കൂടെ ചേർത്ത് നിർത്തേണ്ട അനവധി ഘട്ടങ്ങൾ ഇതിനോടകം കയിഞ്ഞ് പോയിട്ടുണ്ട് രാഹുൽ ഗാന്ധി എനിക്ക് ഇന്ത്യയിൽ ഏറ്റവും ഇഷ്ടമുള്ള നേതാവാണ് അദ്ദേഹം മുസ്ലിം വിഷയങ്ങളിൽ ഇടപെടാൻ ഇന്ത്യയിലെ ഹിന്ദുത്വ പൊതുബോധത്തെ ഭയക്കുന്ന ആളെന്ന നിലയിൽ അദ്ദേഹത്തോടുള്ള സ്നേഹത്തിലോ ബഹുമാനത്തിലോ ഒരു കുറവും വരാൻ പോവുന്നില്ല കാരണം അതദ്ദേഹത്തിന്റെ ഗതികേടാണ് എന്ന് മനസ്സിലാക്കിയത് കൊണ്ടാണ് പക്ഷെ നോർത്ത് ഇന്ത്യയിലെ മുസ്ലിംകൾ അവർ ഒരല്പമെങ്കിലും നീതി അർഹിക്കുന്നുണ്ട് ഈ പ്രതിപക്ഷത്തിൽ നിന്ന് അതുണ്ടായില്ലെങ്കിൽ നമ്മൾ കാലാകാലങ്ങളായി വഞ്ചിക്കപ്പെട്ട് കൊണ്ടിരിക്കുകയാണല്ലോ എന്ന ചിന്ത അവരെ വല്ലാത്തൊരു മാനസികാവസ്ഥയിൽ എത്തിക്കും
@musthuvsry6808
@musthuvsry6808 3 күн бұрын
വോട്ട് കിട്ടാൻ പലതും പറഞ്ഞു വോട്ട് കിട്ടി - എനി ആ മഹബ്ബ ത് കാകട - കാണണമെന്നില്ല
@sgayathri7180
@sgayathri7180 3 күн бұрын
Very true. Shame on Rahul Gandhi and the opposition.
@yoosafveettilayil3735
@yoosafveettilayil3735 Күн бұрын
കാത്തിരിക്കുക
@user-su4vi
@user-su4vi Күн бұрын
oh vallatha oudharyam..ennapinne bjp ikk vote kodukkan mele ninakkokke..
@hameedmuhammad7789
@hameedmuhammad7789 17 сағат бұрын
അസദുദ്ദീൻ ഉവൈസിയുടെ സ്റ്റാൻഡ് ആണ് മുസ്ലിങ്ങൾ കോൺഗ്രസിനോട് എന്നും കാണിക്കേണ്ടത് .
@colorbirdschannel6429
@colorbirdschannel6429 2 күн бұрын
അജിമ്സ് 🔥🔥🔥നിഷാദ് റാവുത്തർ 👌👌👌
@khaderpoovar187
@khaderpoovar187 2 күн бұрын
സ്നേഹത്തിൻ്റെ കടകൾക്കും വിവേചനം
@babuedakkunimmal2564
@babuedakkunimmal2564 3 күн бұрын
സത്യം ലോകത്തോട് വിളിച്ചു പറയുന്ന മീഡിയ വൺന് അഭിവാദ്യങ്ങൾ
@shaansisan1165
@shaansisan1165 2 күн бұрын
രാജീവിന്റെ സ്നേഹ ക്കട ഉടായിപ്പ് ഇനിയും എഴുന്നള്ളിക്കണ്ട. ചുമ്മാ
@SakeerHusain-gr9we
@SakeerHusain-gr9we 3 күн бұрын
Amjis congratulations
@WORLDCITIZEN-kz3dn
@WORLDCITIZEN-kz3dn 3 күн бұрын
രാഹുൽ ജയിച്ചതോടെ ആ കട പൂട്ടി ഇനി ആ കടയുടെ ആവശ്യം ഇല്ല
@m.pmohammed9366
@m.pmohammed9366 2 күн бұрын
ആ കട തുറന്നില്ലെങ്കിൽ കോൺഗ്രസിൻ്റെ കേരളത്തിലെ കടയും പൂട്ടേണ്ടിവരും.
@WORLDCITIZEN-kz3dn
@WORLDCITIZEN-kz3dn 2 күн бұрын
@@m.pmohammed9366 എന്നാണാവോ ആ കടയിൽ ഒറിജിനൽ സാധനങ്ങൾ വിൽക്കുക
@m.pmohammed9366
@m.pmohammed9366 2 күн бұрын
രാഹുലിൻ്റെ ഇത്തരം ഒട്ടകപ്പക്ഷിനയത്തിനെ തുറന്ന് കാട്ടിയ മീഡിയവൺ ശിൽപ്പികൾക്ക് അഭിവാദ്യങ്ങൾ.
@hameedmuhammad7789
@hameedmuhammad7789 17 сағат бұрын
കോൺഗ്രസിൻറെ ചരിത്രം എടുത്തുനോക്കിയാൽ അത് മുസ്ലിങ്ങളെ തളർത്തിയിട്ടേ ഉള്ളൂ ഉയർത്തിയിട്ടില്ല ഒരു കാലത്തും .
@aram7117
@aram7117 3 күн бұрын
ഉത്തരേന്ത്യയിലേ ദളിദ് ---പീഡനങ്ങളും എത്രത്തോളം വാർത്തയുണ്ടായിട്ടുണ്ട്..
@sweetmaanu
@sweetmaanu 3 күн бұрын
ചാമറുകളെക്കാളും മൊശമാണ് നോർത്തിലെ അവസ്തയെന്ന് പഠനങ്ങൾ പറയുന്നുണ്ട്
@harshadpalode6883
@harshadpalode6883 2 күн бұрын
മുസ്ലിം മതത്തിൻറെ ആപത്തിലും മുസ്ലിം മതത്തിൻറെ സന്തോഷത്തിലും എല്ലാം മുസ്ലിങ്ങൾ മാത്രമേ ഉണ്ടാവുകയുള്ളൂ എന്ന കാര്യം ഉറപ്പിക്കാം
@hameedmuhammad7789
@hameedmuhammad7789 17 сағат бұрын
അത് കോൺഗ്രസ് ഇത്രയുംകാലം തെളിയിച്ചിട്ടുള്ളതാണ്.
@abduljaleel9279
@abduljaleel9279 3 күн бұрын
കേരളത്തിലെ യുഡിഎഫ് മുന്നണി നേതാക്കൾ രാഹുൽ ഗാന്ധിയുടെ ശ്രദ്ധയിൽ പെടുത്തി ഈ വിഷയം പാർലമെന്റിൽ അവതരിപ്പിക്കണം
@zahirarshad9103
@zahirarshad9103 2 күн бұрын
നമ്മക് ജയിക്കാൻ എല്ലാ വോട്ടും വേണം പക്ഷെ സ്നേഹ പീടിക തുറന്നവർ അതൊന്നും കാണില്ല ഇനിയും കാണും എന്ന് ആരും പ്രതീക്ഷകേണ്ട 3 പേരെ പശു ടീം കൊന്നു 2 പണ്ഡിതരെ കൊന്നു 11 വീട് jcb കൊണ്ട് പൊളിച്ചു 1 മസ്ജിദ് പൊളിച്ചു ഇലക്ഷന് ശേഷം നടന്ന സംഭവങ്ങൾ
@rasheedkm728
@rasheedkm728 Күн бұрын
ഇങ്ങനെയാണ് കാര്യങ്ങളെങ്കിൽ മേം നഫ്രത് കേ ബസാർ മേ മൊഹബ്ബത് കി ദുഖാൻ ബന്ദ് രഖാ ഹൂം എന്ന ബോർഡ് വെക്കേണ്ടിവരും.
@hameedmuhammad7789
@hameedmuhammad7789 17 сағат бұрын
വയനാട്ടിൽ പ്രിയങ്കയോട് കാണിച്ചാൽ മതി.അവിടെ ഒരു മുസ്ലിം എംപി വരാതിരിക്കാൻ വേണ്ടിയാണ് പ്രിയങ്കയെ നിർത്തുന്നത്.
@abdullah-yj3bu
@abdullah-yj3bu 2 күн бұрын
43 സീറ്റ് യുപിയിൽ കൊടുത്തിട്ട് എന്ത് നേടി 🤔ഒവൈസിയെപോലെ 10 പേരെ ജയിപ്പിച്ചു വീട്ടിരുന്നേൽ മുസ്ലിമിന് ഈ ഗതി വരില്ലായിരുന്നു 💯
@akhil_t2398
@akhil_t2398 Күн бұрын
😂
@hameedmuhammad7789
@hameedmuhammad7789 17 сағат бұрын
100%
@globalentertainerms4694
@globalentertainerms4694 5 сағат бұрын
ഒവാസി ക്ക് ഞങ്ങൾ ബിജെപി കർ തന്നെ പറഞ്ഞത് അല്ലേ എന്താ ചെയ്യാതെ നിങ്ങൾ... കോൺഗ്രസ്‌ നെ കൾ രാജ്യസ്നേഹം ഒവാസി ക്ക് ഉണ്ട് 😊
@WORLDCITIZEN-kz3dn
@WORLDCITIZEN-kz3dn 3 күн бұрын
പോലീസിനെയും നിയമ സംവിദാനങ്ങളും നിഷ്പക്ഷമായി പ്രവൃത്തിക്കുകയാണെങ്കിൽ. പശുക്കോല മാത്രമല്ല എല്ലാ കൊലയും നിലക്കും
@PabloPablo-sv8hq
@PabloPablo-sv8hq 3 күн бұрын
Vote Bank politics
@nadeerankk-pq9rq
@nadeerankk-pq9rq 2 күн бұрын
പ്രിയ കോൺഗ്രസ്സ് കാരാ ഇനിയുംഉണരുന്നില്ലെങ്കിൽ അശേഷം രാജ്യത്ത് നിങ്ങൾ ഇല്ലാതാവും ഇത് നെറിയുംനേരുമി ല്ലാത്ത മോദി ഭരണമാണ് ഈ ഭരണം ആറ് മാസം വിട്ട് കൊടുത്താൽ കഴിയും നിങ്ങളെ കാര്യം നിങ്ങളിലുള്ളവരെ ഇവർ വിലക്കെടുക്കും ആർ ജെ ഡി യേയും ടി ഡി പി യെയും ബിജെപി ട്രാപിൽ പ്പെടുത്തി നിർത്തും ഇതിന് മുമ്പായി ജാതി സെൻസസ്സിനായും മറ്റുമുള്ള പ്രക്ഷോഭം ആരംഭിക്കേണ്ടതുണ്ട് ജയവും തോൽവിയും റിസൽറ്റും കഴിഞ്ഞ കഥ നിങ്ങൾ ആറ് മാസം കണ്ട് കൊണ്ട് പ്രവർത്തിക്കുമ്പോൾ ബിജെപി ആറ് കൊല്ലത്തത് ചെയ്ത് കഴിയുന്നു ഇതാണ് വിത്യാസം ഉണരുക മമത പറഞ്ഞതാണ് ശെരി ഇവരുടെ കയ്യിൽ ഭരണംകൊടുക്കരുതായിരുന്നു ഭരണംകൊടുത്തതിൽആർഎസ്എസ്സിൻ്റെ മുന്നിൽമോഡിരക്ഷപ്പെട്ടു ഇല്ലെങ്കിൽ തമ്മിൽ തല്ലുന്നുണ്ടായിരുന്നു ഇനി ജാതി സെൻസസ് നടപ്പിലാക്കാൻ rjd tdp ഇവരെസമ്മർദത്തിലാക്കണം വേണമെങ്കിൽ ഉണർന്ന് ചിന്തിച്ചോ
@user-gy3jm3bc7t
@user-gy3jm3bc7t 2 күн бұрын
കുത്തിത്തിരിപ്പല്ല സത്യം പറയൽ തുടങ്ങി മാഷാ അള്ളാ മീഡിയവൺ
@muhammedali7280
@muhammedali7280 2 күн бұрын
മനു😅 സ്മൃർതിയിൽ 😀മാംസാഹാരം 😲അനുവദിച്ചിരിക്കുന്നു.15/30നോക്കുക😢. സീതയുംരാമനും 😊കാട്ടുമൃഗങ്ങളെവേട്ടയാടി പിടിച്ച്പള്ള😅 ബാറാക്കിയിരുന്നു.😢 ഇപ്പൊ നടക്കുന്നതൊക്കെ 🥵കലികാല 🫤കുതന്ത്രങ്ങൾ☹️ മാത്രം
@sajeevnair1497
@sajeevnair1497 23 сағат бұрын
Mr, Ajims big salute.
@harismohammed3925
@harismohammed3925 Күн бұрын
......ആൾക്കൂട്ട കൊലപാതക ത്തിനെതിരിൽ ഉള്ള കൃത്യമാ യ നിരീക്ഷണങ്ങൾ...!!!!!!...
@younusalikkal8272
@younusalikkal8272 2 күн бұрын
നേരെ തിരിച്ചാണ് നടന്നതെങ്കിൽ വർഷങ്ങളോളം ചർച്ച ചെയ്യും
@Mayam-go9mq
@Mayam-go9mq 2 күн бұрын
പ്രതിപക്ഷത്തിന് ഭരണം ഇല്ലല്ലോ.നാവുകൊണ്ട് സ്നേഹിക്കുന്നവരെ മാത്രമേ കണ്ടിട്ടുള്ളൂ.അതുകൊണ്ടാണ് നമുക്ക് മനസ്സിലാവാത്തത്.കർണാടകയിൽ കോൺഗ്രസ് വന്നപ്പോൾ എന്തു മാറ്റമുണ്ടായി എന്ന് ഒരിക്കൽ നിങ്ങൾ ഈ ചർച്ചയിൽ ചോദിച്ചതാണ്.കർണാടകയിൽ ഭരണം കിട്ടി ഏതാനും മാസങ്ങൾക്കുള്ളിൽ ഹിജാബ് നിരോധനം പിൻവലിച്ചുകൊണ്ട് ഉത്തരവിറക്കി സർക്കാർ 'ഭരണം ഉണ്ടെങ്കിലേ ചെയ്യാൻ കഴിയൂ വെറുതെ കരഞ്ഞിട്ട് കാര്യമില്ലല്ലോ.രാഹുൽ ഇന്ത്യയുടെ പ്രതീക്ഷയാണ് നമ്മുടെയും രാഹുൽ വിശ്വാസമുണ്ട്.ആ സ്നേഹ കട വിദൂരമല്ലാത്ത ഭാവിയിൽ ഒരു ലുലുമാൾ തന്നെയായിരിക്കും.❤
@basheer1004
@basheer1004 3 күн бұрын
Ajims❤❤❤
@BinoyVazhayil
@BinoyVazhayil 17 сағат бұрын
കോൺഗ്രസിന് വേണ്ടി കുഴലൂതാ നടന്നന്മാരുടെ കരച്ചിൽ കേൾക്കാൻ നല്ല രസം ഇവിടെയാണ് ഇടതുപക്ഷത്തിന്റെ പ്രസക്തി കിടന്നു നിലവിളി ആരും തിരിഞ്ഞു നോക്കില്ല
@sarvakala1365
@sarvakala1365 2 күн бұрын
പുതിയ ഭരണം തുടങ്ങീട്ടല്ലേ ഉള്ളൂ ചോദിക്കുമായിരിക്കും.
@ArifNazeer-qy3fg
@ArifNazeer-qy3fg 17 сағат бұрын
മെച്യൂരിറ്റി ആയി വരുന്നേയുള്ളൂ ക്ഷമിക്കുക ഇന്നലെ വരെ സഹിച്ചില്ലേ എല്ലാവരെയും എതിർത്താൽ പിന്നെ ആരെ വിശ്വസിക്കും പകരം ഒരാളെ പറയു മുങ്ങിത്താഴുന്നവന് ഒരു കച്ചിത്തുരുമ്പ് അത്രയും ഓർത്താൽ മതി ചാനലിന്റെ പ്രവർത്തനത്തിന് തടസ്സമുണ്ടാവാതെ കഥ കരുതിയിരിക്കുക ❤❤❤❤
@Safiyapm427
@Safiyapm427 2 күн бұрын
പാൽത്തരുന്ന പശുക്കളെ ആരും മനപ്പൂർവം കൊല്ലാൻതുനിയുകയില്ല
@NaveenJerald-nl6sg
@NaveenJerald-nl6sg Күн бұрын
ചിലക്കാതെ പോടാ മൈരാ
@sanjumannadisala8087
@sanjumannadisala8087 11 сағат бұрын
നിങ്ങൾ ഇതു ചർച്ച ചെയ്യുമ്പോൾ.. എനിക്ക് വളരെ സന്തോഷം തോന്നുന്നു.. വേറെ ഒന്നും കൊണ്ടല്ല നിനക്ക് ഒക്കെ ഇതു തന്നെ വേണം..
@jamalabdulnazar5404
@jamalabdulnazar5404 3 күн бұрын
നിങ്ങൾക്ക് INDIA മുന്നണിക്ക് വോട്ട് ചെയ്ത് ത്യാഗങ്ങൾ ചെയതില്ലേ ?????? പൈസ കിട്ടിയാൽ പഠിക്കാൻ സമയം കൂട്ടാക്കാത്ത പണ്ഡിതർ
@sabeethahamsa7015
@sabeethahamsa7015 2 күн бұрын
ഇതിനൊക്കെ. എന്തു പറയാൻ പാവങ്ങളുടെ വധി അതായിരിക്കാം ഇനിയെങ്കിലും ആരും ഇര ആകാതെ ഇരിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു
@NavasIndia
@NavasIndia 2 күн бұрын
മീഡിയവൺ ഇല്ലായിരുന്നെങ്കിൽ ഇതൊക്കെ ആര് ചർച്ച ചെയ്യും
@AbdulRasheed-rv5rm
@AbdulRasheed-rv5rm 10 сағат бұрын
Vesianet😅
@AbdulRasheed-rv5rm
@AbdulRasheed-rv5rm 10 сағат бұрын
Athu kondanu Hindu beekarark we channel pidikathad
@aslamp8519
@aslamp8519 2 күн бұрын
No body is raising voice
@ideamalayalam996
@ideamalayalam996 2 күн бұрын
വെറുപ്പിനെതിരെ ശബ്ദിക്കേണ്ട ആവശ്യം ഇല്ല. എല്ലാവരേം സ്നേഹിക്കാൻ പഠിപ്പിച്ചാൽ വെറുപ്പ് താനേ ഇല്ലാതെ ആകും . സ്നേഹം മാത്രമേ വിജയിക്കൂ ... ആർക്കാണ് വെറുപ്പോടെ ടെൻഷൻ അടിച്ചു ജീവിക്കാൻ ആകുക ? രാഹുലിന്റെ സ്നേഹ കട വലിയ തോതിൽ വിജയിക്കും multi national സ്നേഹക്കട അദ്ദേഹം തുടങ്ങും . അദ്ദേഹത്തിന്റെ ആത്മാർത്ഥ സ്നേഹത്തിന്റെ മുന്നിൽ മോഡി പോലും വീണു പോകും 😅😅😅😅
@user-ub9bd1cn9m
@user-ub9bd1cn9m 18 сағат бұрын
രാഹുലിൻ്റെ സഹോദരി പ്രിയങ്ക വയനാട്ടിൽ മുസ്ലിം വോട്ട് മാത്രം ആശ്രയിച്ച ുകോൺഗ്രസ് ലേബലിൽ മത്സരിക്കാൻ ഒരുങ്ങുന്ന സന്ദർഭത്തിൽ കേരളത്തിലെ കോൺഗ്രസുകാർ പ്രിയങ്കയെ ഈ വിഷയം ശക്തിയുക്തം അവതരിപ്പിക്കട്ടെ.. സഹോദരനും സഹോദരിയുമായിരിക്കുമല്ലൊ സഭയിൽ മുഖ്യകക്ഷികൾ അവർ പ്രതിനിദാനം വിനിയോഗിക്കാൻ തയ്യാറാണോ എന്നുകാണാമല്ലൊ തിരഞ്ഞെടുപ്പ് ഇനിയും വരുമെന്നവർ ഓർക്കുന്നത് നന്നു
@muhammedsadikmajeed3121
@muhammedsadikmajeed3121 2 күн бұрын
Divya nice voice
@heaven5984
@heaven5984 12 сағат бұрын
മാധ്യമം എന്നുപറഞ്ഞാൽ ഇങ്ങനെ വേണം
@abdulla4637
@abdulla4637 2 күн бұрын
മീഡിയ നന്നാവുന്നുണ്ട്
@sreejitha3952
@sreejitha3952 2 күн бұрын
ജമ്മു കശ്‍മീരിൽ പണ്ഡിറ്റ് ആയതിന്റെ പേരിൽ ആളുകൾ വെടി കൊണ്ട് ചാവുമ്പോൾ .. ജോസഫ് മാഷുടെ കൈ വെട്ടുമ്പോൾ നിങ്ങളുടെ മനസ്സ് ആരുടെ കൂടെ ആയിരുന്നു. അജിംസ് നിങ്ങൾ വലിയ വർത്തമാനം പറയുന്നല്ലോ ഇപ്പോൾ
@suhailabdulla6879
@suhailabdulla6879 Күн бұрын
Ayin ann ee channel illallo,,
@ummerfarook9154
@ummerfarook9154 2 күн бұрын
😢😢😢
@abdulbasheer3439
@abdulbasheer3439 9 сағат бұрын
ഇവിടത്തെ കോൺ കാർ രാഹുലിനൊട് സ്റ്റേഹത്തിൻ്റെ കട ഉടനെ തുറക്കാൻ എന്തെ പറയാത്തത് ? വയനാട്ടിലും മറ്റും വേട്ട് മേടിക്കാൻ വേണ്ടി മാത്ര മായിരുന്നൊ സ്നേഹത്തിൻ്റെ കട
@FirozFiroz-sp3om
@FirozFiroz-sp3om 2 күн бұрын
Out of focus anchor Divya super
@ptr18
@ptr18 Күн бұрын
വിഗ്രഹം കൊണ്ട് വെച്ചപ്പോഴും പള്ളി പൊളിച്ചപ്പോഴും കോൺഗ്രസ്‌ ഇതേ മൗനം ആയിരുന്നു
@adl131
@adl131 17 сағат бұрын
തെരഞ്ഞെടുപ്പിന് മുമ്പ് പാർലമെന്റിൽ ഇടിമുഴക്കം സൃഷ്ടിക്കാൻ പോയവർ അവിടെ ഇല്ലേ? അവർക്ക് എന്താണ് ഇപ്പോൾ പണി.
@5gafoor
@5gafoor 2 күн бұрын
Ajims u said it
@sanjumannadisala8087
@sanjumannadisala8087 11 сағат бұрын
അതിനെന്താണ് എന്നോ.. പശു എന്റെ അമ്മയാണ്... ജയ് ഗോമാതാ.. ജയ് സംഘ ശക്തി... ജയ് ശ്രീ രാമൻ.. ജയ് ശ്രീ രാമന്റെ അച്ഛൻ (പുള്ളിക്കാരന്റെ പേരറിയില്ല )ജയ് ഹനുമാൻ.. ജയ് വേറെ ആരൊക്കയോ...
@aswing2706
@aswing2706 3 күн бұрын
അപ്പോ ജൂൺ 4 നീ ഒക്കെ എന്തിനാ ആഘോഷിച്ചത്😂.
@abhiramSpadmanabhan563
@abhiramSpadmanabhan563 3 күн бұрын
വാഴകളെ പറഞ്ഞു വിട്ടാൽ ഇങ്ങനെ ഇരിക്കും😂
@user-jp4of6dl8t
@user-jp4of6dl8t 3 күн бұрын
🎉
@TheSanalrajan
@TheSanalrajan 3 күн бұрын
Pinne sir ethayirunnu angottu pokanje?
@naushadc.k.8851
@naushadc.k.8851 2 күн бұрын
Making to think...
@homosapien400
@homosapien400 2 күн бұрын
SDPI, വെൽഫയർ പാർട്ടി, പിഡിപി ഒക്കെ സംയുക്തമായി ഇതിനെതിരെ ഒരു പ്രതിഷേധം നടത്താൻ പാടില്ലേ!!
@azeezazeez9845
@azeezazeez9845 19 сағат бұрын
👌
@5gafoor
@5gafoor 2 күн бұрын
next ഉത്സവത്തിന് കാണാം
@nazarnakatil5224
@nazarnakatil5224 2 күн бұрын
👍
@abdulnasser5204
@abdulnasser5204 18 сағат бұрын
മുഹബ്ബത്തിന്റെ കടയിൽ ന്യൂനപക്ഷങ്ങൾക് സീറ്റ്‌ ഇല്ലേ ?
@user-jz5pi1fd7l
@user-jz5pi1fd7l 3 күн бұрын
ഇന്ത്യ മുന്നണി പ്രതിപക്ഷമായി ഇവിടുണ്ട് ആരും ഒന്നും പേടിക്കണ്ട 🤣🤣🤣🤣
@mpalikurikkalthamarasseri3541
@mpalikurikkalthamarasseri3541 18 сағат бұрын
ആൾ കൂട്ടത്തിൽ 10 പേരുണ്ടങ്കിൽ 10 x 7 = 70 കൊല്ലം എന്നായിരിക്കുമോ?
@MS-ol5kz
@MS-ol5kz 3 күн бұрын
Dhruve ratee ഇന്ന് ഇറക്കിയ വിഡിയോയിൽ ചെറുതായി പരാമർശിക്കുന്നുണ്ട്.. Mob lynching
@m.pmohammed9366
@m.pmohammed9366 2 күн бұрын
ഇന്ത്യയെ രക്ഷിക്കാൻ അനേകം ധ്രുവ് റാഠിമാർ ഉണ്ടാകട്ടെ.
@physcho....c
@physcho....c 2 күн бұрын
ധൃവ് rati ആരാ... നിന്റെ തന്തയോ 😂😂😂
@abdurahman3683
@abdurahman3683 2 күн бұрын
@rasheedsainudeen2789
@rasheedsainudeen2789 2 күн бұрын
ഇപ്പോൾ മനസ്സിലായില്ലേ കോൺഗ്രസ്‌ ന്റെ മൃദു ഹിന്ദുത്തം
@shajiks4817
@shajiks4817 2 күн бұрын
😢
@ariesworld7
@ariesworld7 3 күн бұрын
Snehathinte kada pengal madam thurakkunnundu.. brother adachu..
@fyzelfyzel3682
@fyzelfyzel3682 Күн бұрын
കട തുറന്നു..പക്ഷെ സാധനം കയ്യിലില്ല..
@muhammedlabeebpp8317
@muhammedlabeebpp8317 3 күн бұрын
ആൾകൂട്ട കുലകകൾക്ക് ഉത്തരേന്ത്യൻ പോലീസും നിയമവും നോക്ക്കുത്തിയാണ്
@Shajahan747
@Shajahan747 2 күн бұрын
E episodeil ajims alla Nishad aanu correct analysis
@vksmn744
@vksmn744 3 күн бұрын
Avidethe pole keralathilum vannal nammal enthu cheyum. Chindhichittundo.
@m.pmohammed9366
@m.pmohammed9366 2 күн бұрын
കേരളത്തിൽ പിണറായി ഭരണമല്ലേ. അതവർ നോക്കിക്കൊള്ളും. ഈ തെരഞ്ഞെടുപ്പിൽ അവരുടെ പരാജയം ഒരു പാഠമാണ്. അടുത്ത അസംബ്ലി തെരഞ്ഞെടുപ്പിന് മുമ്പ് മസ്ലിംകളെ CPM കയ്യിലെടുത്തില്ലെങ്കിൽ കാര്യം പോക്കാണ്. സവർണ ക്രിസ്ത്യാനികളെല്ലാം ക്രിസംഘികളായി.
@ibrahimkm7488
@ibrahimkm7488 Күн бұрын
Negaluda Chanal Report Chaitho brake News kodutho ???
@Neeabhi
@Neeabhi 3 күн бұрын
ഒരു പ്രത്യേക സ്നേഹം ഇല്ലാത്ത രാജ്യം?
@aranazhikanerammovie
@aranazhikanerammovie 12 сағат бұрын
കടത്തരുത് എന്ന് അറിയാം. എന്നിട്ടും കടത്തുന്നു. കണക്കായിപ്പോയി
@aniltm2712
@aniltm2712 3 күн бұрын
Evar ellam oru team aann chetta
@mohammedashraf3195
@mohammedashraf3195 3 күн бұрын
Athaanu correct 💯💯💯
@user-il9kk6rq7s
@user-il9kk6rq7s 3 күн бұрын
സത്യം
@Sedra-jv7fg
@Sedra-jv7fg 12 сағат бұрын
Nammal
@RoshinRoshin-tp7nk
@RoshinRoshin-tp7nk 2 күн бұрын
❤❤❤
@user-uw2hr9vx4l
@user-uw2hr9vx4l 3 күн бұрын
ഒരിക്കൽ കാറ്റ് തിരിച്ചു വീശും
@joshyignatious
@joshyignatious 13 сағат бұрын
യഥാർത്ഥ പത്രപ്രവർത്തനം എന്താടോ? വല്ല പ്യൂൺ 50രൂപ കൈക്കൂലി സിനിമാതാരം - ക്കി - ഇതൊക്കെയല്ലെ പത്രപ്രവർത്തനം?
@haseenapalakkal3600
@haseenapalakkal3600 2 күн бұрын
പ്രതിപക്ഷത്തെയും മറ്റു രാഷ്ട്രീയ പാർട്ടികളുടെയും കാര്യം വിടുക; ഇന്ത്യയിലെ മുസ്ലിം സംഘടനകൾ കാണിക്കുന്ന ഉദാസീനതയും മൗനവുമാണ് ഇതിനേക്കാൾ ഭീകരം! സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ വർഗീയ കലാപങ്ങൾ വലിയ തോതിൽ പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തിലാണ് ഇതിനെതിരെ ശബ്ദമുയർത്താനാണ്ആൾ ഇന്ത്യാ മുസ്ലിം മജ്ലിസെ മുശാവറ രൂപീകരിക്കപ്പെട്ടത്. മുസ്ലിം ലീഗും ജമാഅത്തെ ഇസ്ലാമിയുമൊക്കെ ഇതിൽ ഉൾപ്പെടും. എന്നാൽ ഇവരുടെയെല്ലാം കപട സമീപന രീതികൾകാരണമായി, കൂട്ടക്കൊലകൾ നടക്കുമ്പോഴും പ്രതിഷേധ സൂചകമായി കൂട്ടായി ഒരു മൗനജാഥ പോലും നടത്താൻ ഈ ഏകോപന സമിതിക്കാവുന്നില്ല. മൗനം ഭഞ്ജിക്കേണ്ടിടത്ത് മൗനം ഭജിക്കുകയാണ് ചെയ്യുന്നതെങ്കിൽ, ഭാവിയിൽ ഫലം ഭയാനകമായിരിക്കും! സാധാരണ പറഞ്ഞു വരാറുളത് പോലെ, മുസ്ലീം വിരുദ്ധ അതിക്രമങ്ങൾക്കെതിരെ പ്രതികരിക്കാൻ മതേതരജനാധിപത്യ ചേരിയെ പ്രതീക്ഷിച്ച് കാത്ത് നിൽക്കുന്നത് അർത്ഥശൂന്യമാണ്!! തങ്ങൾ വിജയം ഉറപ്പിച്ച സ്ഥലത്ത് വെല്ലുവിളിയായി, ഒരു മുസ്ലിം സ്ഥാനാർഥി വന്നാൽ "കാഫിർ" പ്രചാരണവുമായി പോരിനിറങ്ങുന്ന വിപ്ലവപ്പാർട്ടികളും അവരെ മൗനമായി പിന്തുണക്കുന്ന സാംസ്കാരിക നായകന്മാരും ഉള്ള നാടാണ് ഇത്.(കോഴിക്കോടിനെ ലോകത്തെ ആദ്യത്തെ സാഹിത്യ നഗരമായി പ്രഖ്യാപിച്ചിരിക്കുന്നു പോലും!ബലേ ഭേഷ്!!!) അപ്പോൾ ഉത്തരേന്ത്യയിലെ, പശു ബെൽറ്റിലെ കോൺഗ്രസ്സിൽ നിന്ന് കൂടുതൽ എന്തെങ്കിലും പ്രതീക്ഷിക്കുന്നത് എന്ത് ഭോഷത്തമാണ്! മീഡിയവൺ ചാനൽ ചെയ്യേണ്ടത് ഇത്രമാത്രം: മുസ്ലിംകൾക്കെതിരായ എല്ലാ അതിക്രമങ്ങളും സ്ഥലം സന്ദർശിച്ച് വിശദമായി റിപ്പോർട്ട് ചെയ്യുക!(പാലക്കാട് ജില്ലയിൽ ഒരു ആന ചത്താൽ പോലും നാസികൾക്ക് അത് വലിയ വാർത്തയാണ്. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പ്രമുഖ മലയാള പത്രങ്ങളിൽ വന്ന BJPപരസ്യത്തിലെ ഒരു മുഖ്യ വിഭവം മലപ്പുറം ജില്ലയിൽ ഇടക്കിടെ ആവർത്തിക്കുന്ന ആൾക്കൂട്ടക്കൊലപാതകങ്ങളാണ്!) കേരളത്തിൻ്റെ മറ്റ് ഭാഗത്ത് നിന്നോ ഉത്തരേന്ത്യയിൽ നിന്ന് തന്നെയോ വരുന്ന പ്രസ്താവനാ വീരന്മാരെ ജയിപ്പിച്ച് വിടുക മാത്രമായിരിക്കരുത് മുസ്ലിം മത-രാഷ്ട്രീയ-സാമൂഹ്യ-സാംസ്ക്കാരിക രംഗത്ത് പ്രവർത്തിക്കുന്നവരുടെ ഏക ദൗത്യം!അനീതികൾക്കെതിരെ ഒന്നിച്ച് നിന്ന് ഒറ്റക്കെട്ടായി ശബ്ദിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. മറ്റുള്ളവരെ അതിന് പ്രതീക്ഷിക്കുന്നത് വെറുതേ!!ഇവിടെ എല്ലാ കാര്യങ്ങളും കാണുന്നത് സ്വന്തം ജാതിയുടെ കണ്ണിൽ കൂടി മാത്രമാണ്!!!
@naseefmuhammedcnaseefmuham9819
@naseefmuhammedcnaseefmuham9819 17 сағат бұрын
👍😰
@aravindakshannarangayil4069
@aravindakshannarangayil4069 Күн бұрын
നമ്മുടെ കേരളത്തിൽ കൊണ്ടോട്ടി കിഴിശ്ശേരി റോഡിൽ ( 1 ാം മൈലിൽ ) ഒരു അന്യ സംസ്ഥാന തൊഴിലാളിയെ തല്ലികൊന്നിരുന്നു അതിനെ സംബന്ധിച്ച് ഒരു ചർച്ച് മിഡിയാ മുക്കാലിൽ കണ്ടില്ല എന്തേ അത് മറന്നതാണോ?
@arifabd
@arifabd Күн бұрын
You are joker. The news of C ow killings bigger because it happen many times and so many people killed. According to you, nobody should say anything about others because to say they must talk about every incident. You talking like Sanghi.
@AbdulRasheed-rv5rm
@AbdulRasheed-rv5rm 10 сағат бұрын
Avan up beekaran ayirikum
@peoplesservice...lifemissi2660
@peoplesservice...lifemissi2660 Күн бұрын
മീഡിയാ വണ്ണിന്റെ കോങ്ക്രസ് പ്രണയം അവസാനിച്ചോ ?
@shamskattanam
@shamskattanam 2 күн бұрын
ഇന്ത്യയിൽ പ്രതിപക്ഷം വെറും പേരിൽ മാത്രം അറിയുന്നു, ബിജെപി അധികാരത്തിൽ വന്നതിനു ശേഷം നടന്ന ഒരു ആൾക്കൂട്ട കൊലയും ചോദ്യപ്പെട്ടിട്ടില്ല അവർ വോട്ടിനു വേണ്ടി ന്യുന പക്ഷത്തെ കൂടെ നിർത്തുന്നു എന്നാൽ അവരെ ആകര്മിക്കുമ്പോൾ പ്രതികരിക്കുന്നില്ല അങ്ങനെ വന്നപ്പോൾ അവർ ഈ കൊല നിരന്തരം തുടരുന്നു കോൺഗ്രസ്‌ പാർട്ടി ഇങ്ങനെ ആയാൽ മറ്റുള്ളവർ മുന്നോട്ടു വരുമോ?
@aniltm2712
@aniltm2712 3 күн бұрын
Barikkan ulla malsaram mathreme ullu
@abdulkm4218
@abdulkm4218 Күн бұрын
ഇപ്പോഴെ തിരക്ക് കൂട്ടല്ലെ '
@mohammedat8630
@mohammedat8630 3 күн бұрын
🤔🤔
@abdullah-yj3bu
@abdullah-yj3bu 2 күн бұрын
ഒവൈസി ഇത് പറഞ്ഞാൽ ഉടനെ മുസ്ലിംകൾ തന്നെ ബിജെപിയുടെ ബി ടീം ആക്കും 💯
@wakenbakebakingmaterialsho8895
@wakenbakebakingmaterialsho8895 2 күн бұрын
എന്തിനു പ്രതിപക്ഷത്തേ കാത്തിരിക്കണം തിരിച്ചടിക്കണം ഒന്നിന് പത്ത് എന്ന തോതിൽ. തീർച്ചയായും RSS ഭീരുക്കളാണ്.അടിക്ക് തിരിച്ചടി കൊടുത്താൽ എന്നെന്നേക്കുമായി നിൽക്കും. ജയ് ഹിന്ദ്
@GEETHAKUMARY-dz2fm
@GEETHAKUMARY-dz2fm Күн бұрын
അത് ഊന്പി 😂
@pma-
@pma- 2 күн бұрын
ഒരു ദിവസം കഴിഞ്ഞിട്ടും 1k like ഇല്ല എന്നത് തന്നെ നമ്മുടെ സമൂഹത്തിന് ഈ വിഷയം കേൾക്കാൻ തന്നെ താൽപര്യം ഇല്ല എന്നത് തന്നെയല്ലേ സൂചിപ്പിക്കുന്നത്? ഇന്ത്യൻ ജനതയുടെ മനസ്സിൽ വെറുപ്പ് വിതച്ചവരെ... നിങ്ങൾക്ക് മാപ്പില്ല
@judejerone2831
@judejerone2831 2 күн бұрын
Talk about the young married couples kidnapping, abuse and murder by the reason of caste, for the reasons of Religion many kills in Northern internal areas, And discussion about Pashu Pakshi.., Hey Maanush( Insaan).. is more important than other Fauna and flora
КАРМАНЧИК 2 СЕЗОН 7 СЕРИЯ ФИНАЛ
21:37
Inter Production
Рет қаралды 291 М.
ИРИНА КАЙРАТОВНА - АЙДАХАР (БЕКА) [MV]
02:51
ГОСТ ENTERTAINMENT
Рет қаралды 6 МЛН
КАРМАНЧИК 2 СЕЗОН 7 СЕРИЯ ФИНАЛ
21:37
Inter Production
Рет қаралды 291 М.