പടുതാകുളത്തിലെ മീൻ വളർത്തലും താറാവ് കൃഷിയും | Paduthakulam Fish Farming And Duck Farming Kerala

  Рет қаралды 31,831

Sani's Media

Sani's Media

Күн бұрын

#FishFarmingKerala #MeenValarthal
#DuckFarming
പടുതാകുളത്തിലെ മീൻ വളർത്തലും താറാവ് കൃഷിയും | Paduthakulam Fish Farming And Duck Farming Kerala
Query to Solved
Paduthakulam Fish Farming
Duck Farming Kerala
Paduthakulam Malayalam
How to Make Low Cost fish Pond
Meen Valarthal Kerala
paduthakulam Anabus Fish Farming
Fish Farming Kerala
Duck Farming And Fish Farming
1. കൂട് മത്സ്യകൃഷിയ്ക്ക് സഹായം
• Cage Fish Farming Kera...
2. വീട്ട് മുറ്റത്തെ മത്സ്യകൃഷി
• Tilapia Fish Farming K...
3. അനാബസ് തരുന്ന പണികൾ
• #Anabus മത്സ്യകൃഷി | ...
4. വ്യത്യസ്ഥമായ ചാകര ഫിഷ് ഫാം
• തിലാപിയ വളർത്തൽ | Chak...
പടുതാകുളമൊരുക്കി മീൻവളർത്താൻ അഗ്രഹിക്കുന്നവർക്കും മീൻകൃഷിയ്ക്കൊപ്പം താറാവ് വളർത്താൻ ആഗ്രഹിക്കുന്നവർക്കും ഉപകാരമാകുന്ന വാക്കുകളാണ് ചെറുപ്രായക്കാരനായ മത്സ്യകർഷകൻ നിങ്ങൾക്കായ് ഈ വീഡിയോയിലൂടെ പങ്ക് വെക്കുന്നത്
ആലപ്പുഴ ജില്ലയിൽ തൃക്കുന്നപ്പുഴയിലാണ് സഹിലിൻ്റെ കൈരളി ഫിഷ് ഫാം
സഹിലുമായി ബന്ധപ്പെടാം
95 26 25 17 87
#SanisMedia
For Business inquires Please Contact
Us On: ✉️Sani.mediamail@gmail.com
📲whatsapp: 70 12 96 20 63
🔸🔸🔸Follow me on 🔸🔸🔸
facebook: / biyassaniofficiaal
Instagram:https// sanismedia

Пікірлер: 62
@Mohammedali-qz5cl
@Mohammedali-qz5cl 3 жыл бұрын
കേരളത്തിൽ ഇത്രയും സഹകരിച്ചു മത്സ്യ കൃഷിയെ കുറിച്ച് മനസ്സിലാക്കി തരുന്ന സഹിലിനു 🙏.
@anileesuradi
@anileesuradi 3 жыл бұрын
Sahal Your presentation is very much professional.and interesting. All my regards..❤️
@mahinindia9130
@mahinindia9130 3 жыл бұрын
Sahiline fisheries vakuppinte melidyokasthanakkanamennan ente oru ith
@user-sv6vr2pn5w
@user-sv6vr2pn5w 27 күн бұрын
yes your presentation good
@homelyherbs1202
@homelyherbs1202 3 жыл бұрын
Sahil god bless you
@kunju4691
@kunju4691 3 жыл бұрын
Video Valare Nannayi
@shoukathali2553
@shoukathali2553 3 жыл бұрын
ഉപകാരപ്രദം
@anandhuks334
@anandhuks334 3 жыл бұрын
Thanks bro😇
@KADUKUMANIONE
@KADUKUMANIONE 3 жыл бұрын
Adipoli 🤝😍
@mithunashokashok4037
@mithunashokashok4037 2 жыл бұрын
Good information
@akhiljayan3963
@akhiljayan3963 3 жыл бұрын
GooD Infarmation
@RCMRAKESH1
@RCMRAKESH1 3 жыл бұрын
കിടിലം
@keralanaturelover196
@keralanaturelover196 3 жыл бұрын
Which aerator best for a small trapaulin pond 1/2 cent
@IamExoticpetsLover
@IamExoticpetsLover 3 жыл бұрын
Poli video poli Duck poli FISH
@ajeeshkk3153
@ajeeshkk3153 2 жыл бұрын
Super ❣️
@suhaaschachu2923
@suhaaschachu2923 3 жыл бұрын
Natural pond yagane set cheya
@keralanaturelover196
@keralanaturelover196 3 жыл бұрын
Kollam
@machambi1753
@machambi1753 3 жыл бұрын
Aju machannn😍😍😍😍😍😍😍😍💞💞💞💞💞💞💞💞💞💞💞💞ninga powli ANU machaaaaaa
@bindhucheenkallelgmail
@bindhucheenkallelgmail 3 жыл бұрын
How many tilapia fish grow in thousand litter tank
@makersclub7530
@makersclub7530 3 жыл бұрын
Bro poli bro
@geethus5309
@geethus5309 2 жыл бұрын
Kollatto adipoli video
@SanisMedia
@SanisMedia 2 жыл бұрын
Thanks👍👍👍
@senjisruthi4318
@senjisruthi4318 3 жыл бұрын
Poli
@ahammedmishab7144
@ahammedmishab7144 3 жыл бұрын
1സെന്റ് വലുപ്പം ഉള്ള കൂടിൽ 1സെന്റ് പാടുതാ കുളത്തിൽ കൊള്ളുന്ന മീനിനെ ഇട്ട് കൂടുകൃഷി ആയി നാച്ചുറ്റൽ പോണ്ടിൽ ഇടാൻ പറ്റുമോ.കുളത്തിൽ നല്ല ചെളിയും പൊത്തുക്കളും ഉണ്ട് അതിൽ നിന്ന് മീൻ പിടിക്കാൻ നല്ല പാടാണ് അതുകൊണ്ടാണ് plz reply
@voice_of_league_mannarkkad1234
@voice_of_league_mannarkkad1234 Жыл бұрын
താറാവിനെ ഇറക്കുന്ന ടാങ്കിൽഏതെങ്കിലും മീൻ വളർത്താൻ കഴിയുമോ
@mebinninan
@mebinninan 3 жыл бұрын
Kio carp edible fish aanoo???
@sudheeshk2170
@sudheeshk2170 3 жыл бұрын
Anabus theettakk Nalla chilavundo bro
@abdulsathar7450
@abdulsathar7450 3 жыл бұрын
2.5 dia tangil ethra chithralaada fishine idaan pattum
@mohammednaeem6104
@mohammednaeem6104 3 жыл бұрын
Fridge boxil thilopiyee valarthiyal growth indavo. Please replay
@Dynamic_Dash.
@Dynamic_Dash. 2 жыл бұрын
Illa
@sreejithchengannur
@sreejithchengannur 3 жыл бұрын
Padutha kulathinte gsm ethra nallath
@jijujacob2894
@jijujacob2894 3 жыл бұрын
സഹൽ ഭായി ഒരുസെന്റ് പടുതാ കുളത്തിൽ ഇത്ര ചിത്ര ലാഡ തിലോപ്പിയ യെ ഇടാം
@jijujacob2894
@jijujacob2894 3 жыл бұрын
40000ലിറ്റർ വെള്ളത്തിൽ കൂടുതൽ ഉണ്ട്
@naughtytraveler1364
@naughtytraveler1364 3 жыл бұрын
1000litr vellathil 15meen enna kanakkil idam
@AbdulJabbar-eg2ez
@AbdulJabbar-eg2ez 3 жыл бұрын
Bro redbelli yum redsilopiyum onnano?
@SanisMedia
@SanisMedia 3 жыл бұрын
Alla
@madhukodayam7817
@madhukodayam7817 2 жыл бұрын
പടുതാക്കുളത്തിൽ ഉപ്പു വെള്ളം /കടൽ വെള്ളം നിറച്ചു അയല മത്തി. കോര എന്നിവ വളർത്താമോ.?
@sebammamathew508
@sebammamathew508 2 жыл бұрын
👍👍👍
@SanisMedia
@SanisMedia 2 жыл бұрын
😍😍😍
@muhammedamaann.m4307
@muhammedamaann.m4307 3 жыл бұрын
Chetta namukk 2000liter tankil ethera thilapia idam
@Dynamic_Dash.
@Dynamic_Dash. 2 жыл бұрын
30 ennam
@arshadnaseer477
@arshadnaseer477 3 жыл бұрын
Hi bro sugalle
@SanisMedia
@SanisMedia 3 жыл бұрын
Sukham
@sajeendrankp3665
@sajeendrankp3665 3 жыл бұрын
Ente chitraladayum bred ayyyi
@sherlydaniel1609
@sherlydaniel1609 3 жыл бұрын
Ath nalathale
@sajeendrankp3665
@sajeendrankp3665 3 жыл бұрын
@@sherlydaniel1609 its gd
@santodaniel3750
@santodaniel3750 3 жыл бұрын
Ente paduthakulathile anmasfishinte mellu compliete vernam vannu chathupokonnu.entha karanam.1 year age yayathunu.skinte purathuanu complaints.
@sarafudheent2400
@sarafudheent2400 3 жыл бұрын
@@santodaniel3750 fungus infection avum chilappo
@Mohammedali-qz5cl
@Mohammedali-qz5cl 3 жыл бұрын
കുറേഏറെ തുടക്കക്കാരുടെ ബയോഫ്ളോക് വീഡിയോസ് 2019-20 കളിൽ കാണാൻ കഴിഞ്ഞു... പക്ഷെ അവരെ കുറിച്ച് ഇന്ന് ഒരു ചാനലുകളും കാണുക്കുന്നില്ല.. എന്താണ് അവസ്ഥ... ബയോഫ്ലോക് ഒരു പരാജയം ആണോ... Sanis ചാനൽ അത് ഒന്ന് ഫോക്കസ് ചെയ്യുമോ????
@SanisMedia
@SanisMedia 3 жыл бұрын
തീർച്ചയായും നമുക്കൊന്ന് അന്വേഷണം നടത്താം
@Mohammedali-qz5cl
@Mohammedali-qz5cl 3 жыл бұрын
@@SanisMedia Thanks bro,, from അബുദാബി
@abhilashkangath
@abhilashkangath 2 жыл бұрын
ആഫ്രിക്കൻ മുഷി ഇട്ട കുളത്തിൽ താറാവിനെ ഇറക്കാമോ ??
@SVTRAVELVLOG
@SVTRAVELVLOG 3 жыл бұрын
🇮🇳💖💝💖🇦🇪
@islamicpagz
@islamicpagz 2 жыл бұрын
Bro നമ്മുടെ കിണറിൽ ഇട്ട് വളർത്താൻ പറ്റിയ ഫിഷ് ഏതാണ് 🤔 ഞാൻ അനാബസ് ഇട്ടിനുണ്ട് എന്തേലും പ്രോബ്ലം ഉണ്ടോ
@SanisMedia
@SanisMedia 2 жыл бұрын
No problem
@annitjose2824
@annitjose2824 2 жыл бұрын
Kinnattil ninnu Meen egane pidikum
@naseert3634
@naseert3634 3 жыл бұрын
ഏറ്റവും രുചിയുള്ള വളർത്തു മത്സ്യം ഏതാണ് സഹിൽ അഭിപ്രായം
@SanisMedia
@SanisMedia 3 жыл бұрын
Karimeen
@rafiqvn6743
@rafiqvn6743 3 жыл бұрын
@@SanisMedia vere ethan
@mahinindia9130
@mahinindia9130 3 жыл бұрын
Anabas
@naseemanasi3571
@naseemanasi3571 3 ай бұрын
മീനിനെ ഇട്ട പോണ്ടിൽ താറാവിനെ ഈ പോൾ മീനുകൾ ചത്തുപൊങ്ങുന്നു😢
@sandeepbaby7314
@sandeepbaby7314 2 жыл бұрын
Super 😍😍😍
БАБУШКИН КОМПОТ В СОЛО
00:23
⚡️КАН АНДРЕЙ⚡️
Рет қаралды 18 МЛН
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 8 МЛН
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 202 МЛН
БАБУШКИН КОМПОТ В СОЛО
00:23
⚡️КАН АНДРЕЙ⚡️
Рет қаралды 18 МЛН