No video

പച്ച കുരുമുളകിട്ട്‌ ആറു മണിക്കൂർ വിറകടുപ്പിൽ വേവിച്ച പോത്തിൻ കാൽ|street food kerala

  Рет қаралды 1,348,005

Street Food Kerala

Street Food Kerala

Күн бұрын

പച്ച കുരുമുളകിട്ട്‌ ആറു മണിക്കൂർ വിറകടുപ്പിൽ വേവിച്ച പോത്തിൻ കാൽ
വയനാട് സ്പെഷ്യൽ പോത്തുംകാല് വായനാട്ടുകാരുടെ പരമ്പരാഗതമായ ഒരു ഭക്ഷണ വിഭവമാണ് ഈ പോത്തുംകാല്. കല്യാണ വീടുകളിൽ തലേ ദിവസം ഉണ്ടാക്കിയിരുന്ന ഒരു സ്പെഷ്യൽ ഐറ്റംകൂടിയാണത്. ഇപ്പോൾ അടുത്ത കാലത്താണ് പോത്തുംകാല് കടകളിൽ ലഭിക്കാൻ തുടങ്ങിയത്. പരമ്പരാഗതമായ രീതിയിൽ പോത്തുംകാല് പാചകം ചെയ്യുന്ന ഒരു കുടുംബം നടത്തുന്ന ഒരു ചെറിയ ചായക്കടയിലെ പോത്തുംകാല് വിശേഷം ആണ് ഈ വീഡിയോ.
പോത്തിൻ കാലും unlimited foto (porotta, pathiri, ghee rice, lime tea, mint lime etc)
450 rupees
Pothumkal (Buffalo Leg) is a traditional food dish of the people of Wayanad. It is also a special item made in musslim wedding houses the day before. It is only recently that it has started to be available in Pothumkal shops. This video is about Pothumkaln dish in a small tea shop run by a family who cook Pothumkal in the traditional way.
Video Location Details:
Moorikkappu mess house
Pinagodu, Wayanad
Ph: 8137900550
Location Link: goo.gl/maps/6j...

Пікірлер: 763
@antonypaul8959
@antonypaul8959 3 жыл бұрын
വയനാട് നാട്ടുകാർ കേരളത്തിൽ എനിക്ക് കണ്ടതിൽ ഏറ്റവും സ്നേഹം നിറഞ്ഞവരാണ്'' 'മറക്കാത്ത ഒരു പ്പാട് നല്ല ഓർമ്മകൾ എന്ന് ഒരു തുശ്ശൂർക്കാരൻ
@abhilashkumar.sathyam4520
@abhilashkumar.sathyam4520 3 жыл бұрын
ഒരു പത്തനംതിട്ടക്കാരനും കൂടി
@suhailkt3424
@suhailkt3424 3 жыл бұрын
ഒരു മലപ്പുറം കാരനും കൂടി 👍
@ramshadramshu9578
@ramshadramshu9578 3 жыл бұрын
കൂടെ ഒരു കണ്ണൂര് കാരനും ..
@hihello599
@hihello599 3 жыл бұрын
Koode oru Kerala karan 😌
@aizamhussain1510
@aizamhussain1510 3 жыл бұрын
ഞാൻ പാലക്കാട് ആണ് എന്നാൽ എൻറെ ഏറ്റവും അടുത്ത കൂട്ടൂകാരൻ വയനാട് ജില്ലക്കാരൻ ആണ്.
@kvn1044
@kvn1044 3 жыл бұрын
ആ ഉമ്മക്കും കുട്ടികൾക്കും ജോലിയിൽ എന്തൊരു ശ്രദ്ധയും ആത്മാർത്ഥതയുമാണ് 👌👌👌
@sharafukt2536
@sharafukt2536 3 жыл бұрын
ഞാൻ ഒരു വയനാട്ടുകാരൻ. ഇതിലുള്ള വയനാട്ടുകർ എന്റെ ഉറ്റ ചങ്ങാതിമാർ.മുനീറും സാബുവും
@autoconcarpolish9632
@autoconcarpolish9632 2 жыл бұрын
Ayn😂
@orubombedukkatte3301
@orubombedukkatte3301 2 жыл бұрын
@@autoconcarpolish9632 😂
@leoboy6530
@leoboy6530 2 жыл бұрын
ആയതിനാൽ 😂
@muhammad.thariq7743
@muhammad.thariq7743 2 жыл бұрын
Ayin
@jestinjoju3255
@jestinjoju3255 2 жыл бұрын
നല്ല നിഷ്കളങ്കമായ സംസാരം
@noushadpm6334
@noushadpm6334 2 жыл бұрын
സൂപ്പർആയിട്ടുണ്ട്. വയനാട് വന്നാൽ ഒരു കൈനോക്കാം.. Ok. പിന്നെ ചൂടുള്ളകറിഒഴിക്കുന്നത് പ്ലാസ്റ്റിക് പ്ലെയ്റ്റിലാണ്. അത്ഒഴിവാക്കി നല്ലസ്റ്റീൽ ഉപയോഗിക്കുന്നതാണ് നല്ലത്.
@sebastianthomas3849
@sebastianthomas3849 2 жыл бұрын
എന്തായാലും അവിടെ അവിചാരിതമായി ഇണ്ടായിരുന്ന രണ്ട് ചങ്ങായിമാര് പൊളിയാ. 🥰പോത്തുംകാല് കറി പോലെ 😋
@di4113
@di4113 Жыл бұрын
പോതുകാലിനെക്കാൾ ഞമ്മക്ക് ഇഷ്ടായത് അ രണ്ടു സുഹൃത്തുക്കളെ ആണ്...💞
@AjithKumar-vj5gb
@AjithKumar-vj5gb 3 жыл бұрын
ഇതാണ് പൊളി...നാടൻ വെറൈറ്റി വേണേൽ ഇങ്ങള് വേണം ഇക്ക 🥰അടിപൊളി 👍👌👌
@mysimpleworld3479
@mysimpleworld3479 3 жыл бұрын
💪🌍🌏🌎👍🤑😎
@saleempkd4674
@saleempkd4674 3 жыл бұрын
ഇത് കണ്ട്‌പണ്ടാരടങ്ങിയ ഞാൻ😋😋😋😋
@anilkumarkumar6178
@anilkumarkumar6178 2 жыл бұрын
പോത്തിൻ കാല് വിഭവം നന്നായിരിക്കുന്നു കൂടെ വയനാടുകാരായ രണ്ടു ചങ്ങാതിമാരുടെ സാന്നിധ്യം വളരെ സന്തോഷം തോന്നി🥳❤️
@USHAKumari-qu1zr
@USHAKumari-qu1zr 2 жыл бұрын
വയർ ""നിറയെ വേണ്ടാ... എന്നാലും ഇതൊന്നു കഴിക്കണം എന്നുണ്ട്... പക്ഷേ പല പോത്തുംകാൽ കറി കണ്ടതിൽ കഴിക്കാൻ തോന്നിയത് ഉമ്മച്ഹിയുടെ ഹോട്ടലിൽ വരണം വന്നുകഴിക്കണം സൂപ്പർ.... അവതരണം സൂപ്പർ... 👌👌👌👌👌👍👍👍👍👍👏👏👏👏👏🕊️🕊️🕊️🕊️🕊️
@ashrafsumaiya4471
@ashrafsumaiya4471 2 жыл бұрын
👍
@SreejithRNair
@SreejithRNair 2 жыл бұрын
❣️❣️❣️ആ രണ്ടു ചേട്ടന്മാർ ഇരുന്ന് അങ്ങ് വാരി 🤣🤣🤣👍🏻
@pallickalsuresh467
@pallickalsuresh467 3 жыл бұрын
ഞാൻ എത്ര പ്രാവശ്യം വെള്ളം ഇറക്കി എന്ന് എണ്ണാൻ പോലും മറന്നുപോയി... ഒന്നൂടെ കണ്ടാൽ ആക്രാന്തം മൂത്ത് ചത്തുപോകും... 😩😩😩😩... 💯🦄🦄🦄🦄🦄🦄🦄🦄👌👌👌👌👌👌👌💖💖💖💖💖💖🏅
@allandrichfreecryptoassets124
@allandrichfreecryptoassets124 2 жыл бұрын
sathyamanu mashe
@rafikp2724
@rafikp2724 2 жыл бұрын
Nijaannum
@nisarkarthiyatt5793
@nisarkarthiyatt5793 2 жыл бұрын
ഞാനും
@muhammedhisham9731
@muhammedhisham9731 2 жыл бұрын
Parayanundo kothi vannu😜🤤🤤🤤
@a2zsubivolg79
@a2zsubivolg79 2 жыл бұрын
സത്യം എന്താ പറയ
@rajeshkravi
@rajeshkravi 3 жыл бұрын
സൂപ്പർ ഭായ് ഇത്പോലെ ചേത്തിൻകാല് കഴിക്കുന്നത് ആദ്യായിട്ടാണ് കാണുന്നത്
@jamshidek9292
@jamshidek9292 3 жыл бұрын
ആരാണ് സന്തോഷം ആഗ്രഹിക്കാത്തത് 😄👌
@AsifOP369
@AsifOP369 3 жыл бұрын
നിങ്ങളുടെ എല്ലാ വീഡിയോസും കാണുന്ന ആള ഞാന്‍ , ഈ വീഡിയോ എല്ലാത്തിക്കും മെലെ, വേറെ ലെവല്‍♥♥♥
@swapnaomanakuttan1698
@swapnaomanakuttan1698 Жыл бұрын
ഇക്കായുടെ കൂടെ ആ ചേട്ടന്മാരും കൂടിയപ്പോൾ സൂപ്പർ ഞാൻ ചിരിച്ചു ചിരിച്ചു മടുത്തു♥️😘😘
@lifelogue8800
@lifelogue8800 3 жыл бұрын
ഇന്നത്തെ upload onnonnera ഐറ്റം തന്നെ...pwolichu👌😍❤️💃
@user-pr2je5eh6r
@user-pr2je5eh6r Жыл бұрын
ആ ഉമ്മക്കും കുട്ടികൾക്കും ഇരിക്കട്ടെ ഇന്നത്തെ ലൈക് 👍🏻👍🏻👍🏻. പോ ത്തിൻ കാൽ.. 😋😋
@KimothiAlbani-d2u
@KimothiAlbani-d2u 3 жыл бұрын
വയനാട്ടുകാർ അല്ലെങ്കിലും പ്വോളി അല്ലെ 😍😍😍😍😍😍😍
@nizamudeens5937
@nizamudeens5937 2 жыл бұрын
കല്പറ്റ യിൽ ആണോ
@Daily_DiariesZ
@Daily_DiariesZ Жыл бұрын
Pinnalla❤️
@rasheedpk1846
@rasheedpk1846 3 жыл бұрын
നല്ല ഉമ്മാ .പാവം
@laxmos554
@laxmos554 3 жыл бұрын
Aa randu friendsum avarude samsaravum oppam ningalude varthanangalum sooooper....!!!!!!
@abdullaabdulla7598
@abdullaabdulla7598 3 жыл бұрын
എന്റെ പൊന്നെ വിഡിയോ കണ്ട എനിക്ക് വയർ നിറഞ്ഞ പോലെ insha allah വയനാട് വരുബോൾ എന്തായാലും അവിടെ വന്നിട്ട് കഴിക്കണം 👍👍
@samadcheriyamundam8411
@samadcheriyamundam8411 2 жыл бұрын
ഉമ്മയും ചേച്ചിയും താത്തമാരും കാക്കയും എല്ലാരും കൂടി ഒരു കിച്ചണിൽ ഒരുമിച്ച് ഉണ്ടാക്കുന്ന പോത്ത്കാലിന്റെ ടേസ്റ്റ് ഒരു പ്രാവശ്യമെങ്കിലും കഴിക്കണം.. 👌👌👌👌👌💖
@fhcj8848
@fhcj8848 8 ай бұрын
😂😂😂 പോത്തും കാൽ ചിലപ്പോൾ നല്ലത് കിട്ടും. എന്തോ ഞങ്ങൾക്ക് പണി കിട്ടി
@unnikrishnanraju4711
@unnikrishnanraju4711 3 жыл бұрын
വെറുതെ ഇങ്ങനെ കൊതിപ്പിക്കാൻ ആയിട്ട് ഈ ചെങ്ങായി ഇടങ്ങറാക്കുമല്ലോ പടച്ചോനെ😋😋😋😋
@RajendranVayala-ig9se
@RajendranVayala-ig9se Жыл бұрын
നിങ്ങളെപ്പോലെ ഈ ഉമ്മയ്ക്കും എന്തൊരു സ്നേഹസാഹൃദയ ഭാവം ആത്മാർഥത അതാണ് മനുഷ്യത്വം മാതൃത്വം നൻമവരട്ടെ
@girigireesh3227
@girigireesh3227 2 жыл бұрын
ഹക്കീം ഇക്ക നിങ്ങൾ കൊതിയുടെ എല്ലാ സീമക്കളും ലംഘിച്ചിരിക്കുന്നു അങ്ങയെ ഞാൻ ശപിക്കുന്നു ഇത് പോലെ അടിപൊളി വീഡിയോകളുമായ്‌ മുന്നേറുവിന് 👍👍👍👍👍😜😜😜😜😜😜😜😜😜😜
@aazzinindi
@aazzinindi 2 жыл бұрын
ഞാൻ അടുത്ത് നാട്ടിൽ പോകുമ്പോൾ ഇവിടെ പോയി എന്തായാലും കഴിക്കും ഇന്ഷാ അല്ലാ ( ദൈവം തുനിഞ്ഞാൽ ) 🤪🙏
@usmanmp7742
@usmanmp7742 3 жыл бұрын
വല്ലാത്ത വിഷമം പിടിച്ച പണിയാണ് പാചകം, അതും വിറകടുപ്പിൽ മഴക്കാലത്ത്, ഇത്രയും ആൾക്കാരുടെ അധ്വാനത്തിന്റെ വരുമാനം അവർക്ക് കിട്ടുന്നുണ്ടോ ആവോ? വളരെ വിനയമുള്ള ഉമ്മയും മക്കളും പടച്ചവൻ അഭിവിർദ്ദി കൊടുക്കട്ടെ .
@firozkhantp8607
@firozkhantp8607 2 жыл бұрын
Aameen....negative comment athaanu nammude familiyude oorjam
@FirozThurakkal
@FirozThurakkal Жыл бұрын
നമ്മ മുഖശ്രീ ഉള്ള ഉമ്മ അള്ളാഹു ആരോഗ്യം തരട്ടെ 🤲
@kabeermilano7362
@kabeermilano7362 3 жыл бұрын
കഴിക്കണം എന്ന് ഉണ്ട്,,, പണി ഇല്ലാതായിട്ട് മാസങ്ങളായി,,,,,,
@soorajspadikam8331
@soorajspadikam8331 3 жыл бұрын
@@firozkhantp8607 aa manassuu athannuu🥰
@anshidshanu9989
@anshidshanu9989 3 жыл бұрын
@@firozkhantp8607 ഞങ്ങൾ വരുന്നുണ്ട്... ഇൻശാ അല്ലാഹ്
@muhammedarshadmuthu9349
@muhammedarshadmuthu9349 3 жыл бұрын
@@firozkhantp8607 ❤️
@v4victory546
@v4victory546 3 жыл бұрын
@@firozkhantp8607 ഈ മനസ്സ് തന്നെയാണ് നിങ്ങൾ വയനാട്ട്കാരെ വേറിട്ട സൗഹൃദത്തിന് ഉടമകളാക്കുന്നത്
@jimmygeorge7821
@jimmygeorge7821 3 жыл бұрын
@@firozkhantp8607 പടച്ചോൻ നിങ്ങളെ ഇനിയും അനുഗ്രഹം കൊണ്ട് നിറയ്ക്കറ്റെ... ഇങ്ങടെ ഉമ്മയുടെ മുഖത്തെ ഐശ്വര്യം പടച്ചവൻ്റെ അനുഗ്രഹത്തിൻ്റെ പ്രതീകം ആണ്....
@vraj176
@vraj176 3 жыл бұрын
ഒരു രക്ഷയുമില്ല കോയ.. 💕💕💕💕❤❤❤❤
@AbdullaAbdulla-th1lh
@AbdullaAbdulla-th1lh Жыл бұрын
കൊയാൻറെ പോത്ത് കാല് അടിപൊളി സൂപ്പർ ഹോട്ടലിൽത്തെ ഉമ്മാക്കും മക്കൾക്കും ഒരായിരം.. ബിഗ്.. സലൂട്ട്... 🌹🌹🌹🌹🌹🌹🌹
@binumathew1315
@binumathew1315 3 жыл бұрын
പാവം umma നല്ല ചിരി ഞാൻ വയനാട്ടുകാരൻ
@ahmmedkuttyykk8420
@ahmmedkuttyykk8420 2 жыл бұрын
നല്ല ആകർഷകമായ, ഇമ്പമാർന്ന, മധുരമൂറുന്ന സംസാരവും അവതരണവും 👍🤝🌹
@user-os1no2ge2g
@user-os1no2ge2g 3 жыл бұрын
ഹായ് നിങ്ങള് ഫുള്ള് കറക്കം ആണല്ലോ എന്നെയും കൂടെ കൂട്ടുമോ 😜😅😋👍
@rajanpaul3477
@rajanpaul3477 3 ай бұрын
സഹോദരാ നിങ്ങളുടെ കൊളസ്ട്രോള് ചെക്ക് ചെയ്യുന്നത് നല്ലതാണ് ഇത് മുഴുവൻ ഫാറ്റ് ആണ് നിങ്ങൾ ഈ അടിച്ചു കേറ്റുന്നത്
@latheeflathif6814
@latheeflathif6814 3 жыл бұрын
ആഹാ വയനാട് സൂപ്പർ പിണങ്ങോട് ഞാൻ വരുന്നുണ്ട് insha Allah
@shihabshaan6669
@shihabshaan6669 4 ай бұрын
ഞാൻ മറക്കില്ല വയനാടൻ പൊത്ത് കാൽ ഹോ 🙆🏻‍♂️🙆🏻‍♂️🙆🏻‍♂️
@andhracrazymallus9414
@andhracrazymallus9414 3 жыл бұрын
എന്റെ നാട്.... എന്റെ നാടിന്റെ ഭക്ഷണം.... 👍👍👍
@yusafyusaf2258
@yusafyusaf2258 3 жыл бұрын
കണ്ണൂരിൽ നിന്ന് വരുബോൾ ഏത് വഴിക്കാണ് എളുപ്പം
@pramod.p.rpramod9700
@pramod.p.rpramod9700 3 жыл бұрын
വയനാട് മാനന്തവാടി പടിഞ്ഞാറത്തറ പിണങ്ങോട് കൽപ്പറ്റ (വഴി) , കൽപറ്റ യിൽ നിന്നു 8 km പടിഞ്ഞാറത്തറ വഴി
@faihan4211
@faihan4211 3 жыл бұрын
പോത്തിന്റെ കാല് 🔥പൊളിയെ ✌️✌️
@mamuthu002muthu5
@mamuthu002muthu5 2 жыл бұрын
ബിരിയാണി ചെമ്പ് പോലുള്ള വായു ചെറുതായ പാത്രത്തിൽ പാകം ചെയ്താൽ തീവളരെ കുറച്ചു മതി ഔഷധ ഗുണം നഷ്ട പെടാതെ വേഗത്തിൽ നന്നായി വെന്ത കിട്ടും
@thambinelloore7795
@thambinelloore7795 2 жыл бұрын
Great family. Blessing to Kerala.
@nisampulikottilvella2777
@nisampulikottilvella2777 3 жыл бұрын
ഇങ്ങനെ കൊതിപ്പിക്കരുതേ 🙏🙏🙏🙏🙏🙏💓💓👍✌️🕊️🕊️🕊️🕊️🕊️
@suhailm3015
@suhailm3015 2 жыл бұрын
സജ്ല ചേച്ചിക്ക് ഭയങ്കര നാ ണണമല്ലോ 😊
@rubingeorge98
@rubingeorge98 3 жыл бұрын
Sunday funday😂😂ഇന്നു പോത്തും കാലുമായി കൂടാം ✌️👏
@nazarpmnazarpm4728
@nazarpmnazarpm4728 3 жыл бұрын
പഹയാ അനക്ക് ഞമ്മടെ ഒക്കെ കൊതി പറ്റും
@KcVava
@KcVava 3 жыл бұрын
ഇന്ഷാ അള്ളാഹ് ഒരുതവണ അവിടെ വന്നു കഴിക്കണം പിന്നെ എല്ലാവരും ദുആ ചെയ്യണം അത് കഴിക്കാനല്ല ആക്‌സിഡന്റിൽ തളർന്നു കിടപ്പിലാണ് 2 വർഷയി ദുആ ചെയ്യണം
@firozkhantp8607
@firozkhantp8607 3 жыл бұрын
Ikka ningalude veedevideyaa...kazhikkaan aagrahamundel ningalku evide venelum njhaan ethichu tharum sure address enik personanal ayacholoo...ninghale onnu kaanukayum cheyyaalooo...8137900550..call me
@nasirrumah3715
@nasirrumah3715 3 жыл бұрын
الله يشافيك ويعافيك يارب العالمين
@nasirrumah3715
@nasirrumah3715 3 жыл бұрын
الله يشافيك ويعافيك يارب العالمين
@KcVava
@KcVava 3 жыл бұрын
@@firozkhantp8607അൽഹംദുലില്ലാഹ് മലപ്പുറം തീരുർ ഇന്ഷാ അള്ളാഹ് ഞാൻ വരും എനിക്ക് പഴയ പോലെ നടക്കണം ദുആ ചെയ്താമതി
@KcVava
@KcVava 3 жыл бұрын
@@nasirrumah3715 ദുആ ചെയ്യണം
@timetotime4959
@timetotime4959 3 жыл бұрын
ക്യാമറ മാന്നെ പിച്ചിച്ചീന്തിയ ചേട്ടൻ മാസ്സ്
@rajanav2718
@rajanav2718 2 жыл бұрын
ഒരാളെ കൂടെ കൊണ്ടു പോകേണ്ടിവരും, ഇരു ചടങ്ങ് തന്നെ എന്റെ ഇക്ക ഇത്, sooper ടേസ്റ്റ് ആയിരിക്കും
@arshadnaseer477
@arshadnaseer477 2 жыл бұрын
ചങ്ങായിമാർ കൊള്ളാല്ലോ ❤️❤️❤️❤️❤️
@lifer6509
@lifer6509 2 жыл бұрын
Poyirunnu... from alappuzha to wayanad.... adipoli... so different and wonderful taste but nalla spicy ane.. 😋
@naveen7794
@naveen7794 3 жыл бұрын
07:00 Angane Anas ikkante kaaryathil theerumaanam aayi 😜😜😜😜😜😜
@lathamoorthi8823
@lathamoorthi8823 2 жыл бұрын
Njan meen,erachi kazhikkarilla pakshe vedio kandappol kothivannu pandaramadangi bro. U r great.god bless u bro.🤚🤚
@binugeorgemanuel1402
@binugeorgemanuel1402 3 жыл бұрын
മച്ചാനെ പൊളിക്കുന്നുണ്ട് കേട്ടോ 😍😍
@WatchMakerIrshadSulaiman20
@WatchMakerIrshadSulaiman20 3 жыл бұрын
മോള് ഉസാരാണല്ലോ 😀 മച്ചാനത് മതി മോളെ 😍 പൊതുംകാൽ ഇഷ്ടം 💗
@user-xl5gi1kf1v
@user-xl5gi1kf1v 3 жыл бұрын
ما شاء الله شي طيب ورائع
@AsifOP369
@AsifOP369 3 жыл бұрын
ആ കുഞ്ഞുമോള്‍ പൊളിയാണ് ♥♥♥♥
@lathamoorthi8823
@lathamoorthi8823 2 жыл бұрын
Pode pode
@musthafamoosa9962
@musthafamoosa9962 2 жыл бұрын
നിങ്ങൾ പോളിയാണ് ഒരു പാട് പാ വ ങ്ങൾ നിങ്ങൾ കാ ര ണം ര ക്ക്ഷ പെടും നിങ്ങൾക്ക് ബിഗ് സല്യൂട്ട്
@moideenkutty1966
@moideenkutty1966 3 жыл бұрын
കണ്ടപ്പോ അവടൊന്നു പോണം, തിന്നണമെന്നൊക്കെ തോന്ന്ണ്ട്... പണീല്ല്യ... പൈസേല്ല്യ.... തൊള്ളേല് വെള്ളം മാത്രണ്ട്. 🤔
@reemkallingal1120
@reemkallingal1120 2 жыл бұрын
🤔😢
@nananana7891
@nananana7891 3 жыл бұрын
One request please, Since the dish is very hot, it would be better if serve in a steel plate/tray instead of plastic.
@fazpa8963
@fazpa8963 2 жыл бұрын
Correct
@jayankaniyath2973
@jayankaniyath2973 Жыл бұрын
അടിപൊളി. നല്ല സഹകരണത്തോടെ കുടുംബം ഉണ്ടാക്കുന്ന ഭക്ഷണം. പക്ഷെ അധികം കസ്റ്റമേഴ്സ് കാണാനില്ല. നാലുപേര് ജോലി ചെയ്തിട്ട് 50പോത്തുംകാല് എങ്കിലും ഒരു ദിവസം കച്ചവടം നടന്നെങ്കിൽ കുടുംബത്തിന് ചെലവ് കഴിച്ചു കഴിഞ്ഞു കൂടാമായിരുന്നു. ഇതേ ടേസ്റ്റ് നിലനിർത്തി നല്ല കച്ചവടം കിട്ടി ഉഷാറാകട്ടെ എന്നാശംസിക്കുന്നു
@preesonu
@preesonu 2 жыл бұрын
ഫിറോസ് ചേട്ടൻ്റെ കടയിൽ ഞാനും പോയിരുന്നു ഇത് കഴിക്കാൻ...ഇതിൽ കുറച്ച് പേര് ഇട്ടിരിക്കുന്ന മോശം comments അതിനെ വെല്ലു വിളിക്കുന്ന taste ആയിരുന്നു foodnu..... ഞാൻ ചെന്ന സമയം നല്ല thirakkullathaayirunu...ദൂരെ നിന്ന് വന്നതിനാൽ നിർത്തി മുഷിപിച്ചില്ല.... Customers nodu perumarunna reethi polum mikachath....firos chettante mother wife okke nalla perumattam.....ente oru abhiprayathil ningal kazhykkam agraham ullavar pothumkaal kazhykkan avidekk tanne chelluka....
@firozkhantp8607
@firozkhantp8607 2 жыл бұрын
Thanks preeja madam....
@pratheepjawahar23
@pratheepjawahar23 3 жыл бұрын
சூப்பர் 👍👍👍
@jeswinkjose1829
@jeswinkjose1829 2 жыл бұрын
മനുഷ്യനെ കൊതിപ്പിക്കാൻ💕💕💕
@busharahakeem378
@busharahakeem378 Ай бұрын
ഞങ്ങൾ ഇന്നലെ വീട്ടിൽ ഉണ്ടാക്കി 👌🏼👌🏼👍🏼
@Grace-pp3dw
@Grace-pp3dw 3 жыл бұрын
Blessings. 26 Praise the Lord. God bless you 86. Thank you. Hallelujah. Grace 850
@Since-cf5qj
@Since-cf5qj 3 жыл бұрын
ദയവുചെയ്ത് vertical video cheyyaruth
@jeesankp9324
@jeesankp9324 Жыл бұрын
എന്റെ ജില്ലയിലെ അത്താണി താങ്കൾക്കു അറിയുമോ, ഇല്ല അത്താണി കേരളത്തിൽ 1000 ത്തിനു മുകളിൽ ഉണ്ടാകും, അതാണ്, അതാണ്
@cameraontimes4656
@cameraontimes4656 Жыл бұрын
Cholesterol ഒന്ന് ചെക്ക് ചെയ്യുക, എത്ര പറഞ്ഞാലും എന്തൊക്കെ വർണിച്ചാലും അമിതമായിട്ടുള്ള ഭക്ഷണ ശൈലി ആരോഗ്യത്തിന് ഹാനികരം തന്നെയാണ്. പ്രത്യേകിച്ച് മാംസഭക്ഷണങ്ങൾ, ഒരു വിനോദത്തിനു വേണ്ടിയാണെങ്കിൽ പോലും ആരോഗ്യം തന്നെയാണ് ഏറ്റവും പ്രധാനം. യൂട്യൂബ് food വ്ലോഗർമാർക്കിടയിൽ അല്പമെങ്കിലും സത്യസന്ധത താങ്കളിൽ ഞാൻ കാണുന്നു. അഭിനന്ദനങ്ങൾ.നേരായ വഴിയിൽ തുടരുക. കാഴ്ചക്കാർ ഏറെ ഉണ്ടാകും. ഇതുപോലെ ഗുണവും ദോഷവും കൃത്യമായി പറഞ്ഞു മനസ്സിലാക്കുക.!!
@athifcp1254
@athifcp1254 3 жыл бұрын
Innathe episode polichallo 👍😀
@koolis4411
@koolis4411 2 жыл бұрын
വിലകൂടി പറയുന്നതിനാൽ വീഡിയോ ഇഷ്ടപ്പെട്ടു👍🏻
@babithaazeez9739
@babithaazeez9739 3 жыл бұрын
Wow!!!!healthy beef ആണല്ലോ.... മഴ, വയനാട് ❤❤❤❤
@ahammedkabeer.pkabeer393
@ahammedkabeer.pkabeer393 Жыл бұрын
ഫിറോസ് ഭായിയുടെ കടയിലെ പോത്തും കാൽ കഴിക്കാൻ എനിക്കും കൂട്ടുകാർക്കും സാധിച്ചു..... കിലോമീറ്റർകൾ താണ്ടി യാത്ര ചെയ്തിട്ടാണ്. കഴിച്ചത്...... Very tasty & Delicious ✌️👍🏻.... തീ പാറിയ item 🔥
@latheeflathu1048
@latheeflathu1048 Жыл бұрын
വയനാട് പോത്തു കറി നെയ്ച്ചോറും പൊളി... രുചി പൊളി
@ummermkmanivayal38
@ummermkmanivayal38 3 жыл бұрын
എന്റെ സ്വന്തം നാട് വയനാട്. 👍👍
@Daily_DiariesZ
@Daily_DiariesZ Жыл бұрын
Pinnalla❤️
@abduljaleel8697
@abduljaleel8697 2 жыл бұрын
ചുട് ആയഭക്ഷണം plastic പാത്രത്തിൽ വീളബരുത്ത് അപേക്ഷണ് പരമാവധി Plastic ഉപയോഗം കുറക്കുക
@Nichuzrs
@Nichuzrs 3 жыл бұрын
പൊളി സാനം😘😋😋😋
@subairk464
@subairk464 2 жыл бұрын
ഇക്കാന്റെ എല്ലാ എപ്പിസോഡ് കാണാൻ നല്ല ഫീൽ ആണ്
@shaheedfahthimamanzil3447
@shaheedfahthimamanzil3447 Жыл бұрын
പാതിരാത്രി ഡ്യൂട്ടി കഴിഞ്ഞുവന്ന് വീഡിയോ കാണുന്ന ഞാൻ 😳🥺🥺വായിൽ വെള്ളം വന്നു ഇക്ക 😋😋😋
@shamsudheenkms5223
@shamsudheenkms5223 Жыл бұрын
നാല് മണിക്ക് ഒരു വട അല്ലെങ്കിൽ ഒരു അട .. അത് കലക്കി 👍
@muhammedsaleem2751
@muhammedsaleem2751 2 жыл бұрын
ഈ വീഡിയോ കണ്ടു വായിൽ വെള്ളം നിറഞ്ഞവർ ആരുണ്ട്
@malu7531
@malu7531 Ай бұрын
ഞാൻ 🤣🤣
@alicefrancis9938
@alicefrancis9938 3 жыл бұрын
Adipoli vayil vellam varunu ente vaga like 👌👌👌👌👏👍👍
@hakkeemsahib9905
@hakkeemsahib9905 3 жыл бұрын
താങ്കളുടെ എല്ലാവീഡിയോസും കാണാറുണ്ട് സൂപ്പർ 👍
@TheSyamji888
@TheSyamji888 2 жыл бұрын
Cheetante videosil this is my favourite
@Dileepdilu2255
@Dileepdilu2255 2 жыл бұрын
പൊളി സാനം❤️❤️💖♥️😍👌😉😉⚡
@ayshasdream
@ayshasdream 3 жыл бұрын
ഇങ്ങള് ഇങ്ങനെ കൊതിപ്പിക്കല്ലേട്ടോ
@kailas.thuruthikkarakailu3874
@kailas.thuruthikkarakailu3874 3 жыл бұрын
ഇക്കയെ കോയ എന്നോ? 😂ഇങ്ങള് ചുള്ളൻ പയ്യനല്ലേ.... ♥️
@maneeshachathoth
@maneeshachathoth 2 жыл бұрын
Aaraanu santhosham aagrahikkaathathu..... correct voice tto.... oru kai nokkavunnathaanu
@abdurahiman5085
@abdurahiman5085 2 жыл бұрын
Mumpu valliyummamar undakkunna taste vere thanne athe ninghalkariyillaa athe thinnanamenghil veettil vechundakunnath vanghi kazhikkoo
@mahoormashoor1573
@mahoormashoor1573 2 жыл бұрын
വയനാട്ടിൽ എവിടെയാണെന്ന് ക്ലിയറായി പറഞ്ഞില്ല ഏതായാലും സൂപ്പർ ഫുഡ്
@hardcoresecularists3630
@hardcoresecularists3630 Жыл бұрын
ഒരാൾക്കും ഓജസ്സും തേജസ്സും ഇല്ല 🙏എല്ലാം പ്രേത ജന്മങ്ങൾ 🙏🙏ഇതെല്ലേ അവസ്ഥ 🙏🙏
@sindhuudayakumar4856
@sindhuudayakumar4856 2 жыл бұрын
Superrrr👍👍njangade wayanadum nattukarum....foodum ellam adipoliii...ella nattukarum..vayo..ividek......👍❤️
@gsmohanmohan7391
@gsmohanmohan7391 3 жыл бұрын
ചൂടുള്ള സാധനങ്ങൾ പ്ലാസ്റ്റിക് പാത്രത്തിൽ പകരാൻ പാടില്ലെന്ന് അവരെ അറിയിക്കുക. കാൻസർ വരാനുള്ള പല കാരണങ്ങളിൽ ഒന്ന് ഇതാണ്. നന്ദി.
@reemkallingal1120
@reemkallingal1120 3 жыл бұрын
steel plate anu good.
@nevadalasvegas6119
@nevadalasvegas6119 2 жыл бұрын
Food grade ulladhanu plastic dish ,idhil ninnu cancer undavilla
@Dileepdilu2255
@Dileepdilu2255 2 жыл бұрын
അടിപൊളി ചേട്ടാ 💞💛🔥🔥
@Esun-ve2iq
@Esun-ve2iq 3 жыл бұрын
നിങ്ങൾ കൊതിപിച്ചു😋😋😋😋
@prk9137
@prk9137 5 ай бұрын
കൊതിപ്പിക്കല്ലേ പഹയാ.. ❤
@praveenchand8035
@praveenchand8035 2 жыл бұрын
ഹക്കിം ക്കാ ഏറെ സ്നേഹം ഏറെ സന്തോഷം 👍👍👍
@koyamukallepulli2179
@koyamukallepulli2179 2 жыл бұрын
Thanuppulla.sthalangalil.nalla.ruchiyode.kazhikkan.nallathanu
@karthikarthika8681
@karthikarthika8681 2 жыл бұрын
ഇക്ക... എന്നും ഇഷ്ടം... സാധാരണ ക്കാരുടെ തോഴൻ... റെസ്‌പെക്ട് യൂ ഇക്ക
@shahulhameed9339
@shahulhameed9339 2 жыл бұрын
ഇക്കാ ന്റെ കൂടെ ഫുഡ്‌ കയ് ക്കാൻ കൊതി യാവുന്നു
@Moidootty
@Moidootty 3 жыл бұрын
പോത്തിൻ കാലിൻറെ മാസാല എഞെകെയാണ് കൊതിപ്പിച് കൊല്ലും bro നിഞൾ
@Sajis_Music_World
@Sajis_Music_World 3 жыл бұрын
ഹെല്ലോ...നല്ല വീഡിയോ. പക്ഷേ ഇക്കാ വീഡിയോ ഫോർമാറ്റ് മാറ്റണം ദയവുചെയ്ത്. ...
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 36 МЛН
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 62 МЛН
天使救了路飞!#天使#小丑#路飞#家庭
00:35
家庭搞笑日记
Рет қаралды 84 МЛН
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 36 МЛН