പൈലറ്റ് ആകാൻ എവിടെ പഠിക്കണം?വിമാനയാത്ര പേടിക്കണോ?ക്യാപ്റ്റൻ ആനന്ദ് മോഹൻരാജ് ഉത്തരം തരുന്നു | Part 2

  Рет қаралды 316,667

Baiju N Nair

Baiju N Nair

Жыл бұрын

നിങ്ങൾക്ക് വിമാന യാത്ര പേടിയാണോ?വിമാനം പറക്കുന്നത് എങ്ങനെ എന്നറിയണോ?18 വർഷത്തിലധികമായി വിവിധ എയർ ലൈനുകളിൽ ജോലി ചെയ്യുന്ന ക്യാപ്റ്റൻ ആനന്ദ് മോഹൻരാജ് അങ്ങനെയുള്ള ചോദ്യങ്ങൾക്ക് ഉത്തരം തരുന്നു...Part 2
ഇന്ത്യയിലെ സോഷ്യൽ മീഡിയ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാന പദ്ധതിക്ക് തിരശീല ഉയരുന്നു. ബൈജു എൻ നായർ എന്ന ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും വീഡിയോകളിൽ കമന്റ് ചെയ്യുന്നവർക്ക് സമ്മാനമായി ലഭിക്കാവുന്നത് കാറും ബൈക്കും ഇലക്ട്രിക്ക് ബൈക്കുമാണ്.
ഈ സമ്മാന പദ്ധതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി ഇൻസ്റ്റാഗ്രാം പേജ് സന്ദർശിക്കുക.
Instagram:- / baijunnair
Facebook:- / baijunnairof. .
Thanks to our Sponsors
Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
Apply to our 45th Batch to Canada for January 2023 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
Contact us at : Ph : 18004191210, +917558090909
Email : info@fairfutureonline.com Web : www.fairfutureonline.com
Instagram : / fairfuture_over. .
KZfaq : kzfaq.info/love/2Y_86ri...
The Tyreguru.com- www.thetyreguru.com :- 8086 69 69 69
Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
Schimmer Kochi contact number:- +91 6235 002 201
www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
Facebook - Schimmer Dettagli
Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
KZfaq* / heromotocorp
Instagram* heromotocorp?ig...
Facebook* / heromotocorp. .
RoyalDrive Smart-
Premium cars between Rs 5-25 lakhs*.
For Enquiries -7356906060, 8129909090
Facebook- / royaldrivesmart
Instagram- / royaldrivesmart
Web :www.rdsmart.in
Follow me on
Facebook: / baijunnairofficial
Instagram: baijunnair
Email:baijunnair@gmail.com
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം:
www.smartdrivemag.com
#BaijuNNair #MalayalamAutoVlog #Aircraft #JetAirways #Airbus #Boeing #AnandMohanraj #Turbulance #Cloud #ATR

Пікірлер: 998
@ghostrider996
@ghostrider996 Жыл бұрын
പുള്ളിക്കാരന്റെ അനുഭവങ്ങൾ കേൾക്കാൻ തന്നെ നല്ല രസമുണ്ട്... 😊
@navaskaippally1596
@navaskaippally1596 Жыл бұрын
14വർഷമായി പ്രവാസ ജീവിതം നയിക്കുന്നു. പലതവണ വിമാനത്തിൽ കയറിയിട്ടുണ്ട്. എപ്പോഴും ഭയമായിരുന്നു. ഒരുപാട് സംശയങ്ങൾ മനസ്സിൽ കിടന്നു ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു. ഇപ്പോൾ ഒരു വിധം സമാധാനം കിട്ടി. താങ്ക്സ് ബൈജു ചേട്ടാ. ആൻഡ് താങ്ക്സ് ആനന്ദ് സർ.
@Hiux4bcs
@Hiux4bcs Жыл бұрын
എനിക്കും അതേ ഭയന്കര പേടി usa നു ആണ് 19 hours
@Vishnucpk
@Vishnucpk Жыл бұрын
😍same
@eternallove3867
@eternallove3867 Жыл бұрын
ഒരുവിധം എല്ലാവർക്കും പേടിയാ
@syamkumar5568
@syamkumar5568 10 ай бұрын
ലോകത്തെ ടോപ് സെല്ലിംഗ് വിമാനം ബോയിംഗ് 737 മാത്രം 5500 പേരെ ആകാശത്ത് വെച്ച് കത്തിച്ചു കഴിഞ്ഞു ഇത് ഒരു മോഡൽ മാത്രം വേറെ എത്രയോ മോഡലുകൾ . അടുത്ത മാസം എനിക്ക് ഫ്ലൈറ്റ് ചെയ്യാനുള്ള വിമാനം എയർബസ് 320 അണ് അതും 1505 പേര് മരിച്ച വിമാന മോഡൽ അണ് എല്ലാം ഒരു വിശ്വാസം അണ് push back and relax എന്നത് ഒരു പരസ്യവാചകം അണ്
@vyan6344
@vyan6344 Жыл бұрын
ജീവിതത്തിൽ ഇതുവരെ ഒരു വിമാന യാത്ര ചെയ്തിട്ടില്ലാത്ത ഞാൻ ഇപ്പോഴും വിമാനങ്ങൾ പോകുമ്പോൾ അതിശയത്തോടുകൂടി വായും പൊളിച്ചു നിൽക്കുന്ന ഞാൻ ഒരു വിമാനം പറപ്പിച്ച പോലെ തോന്നിയെങ്കിൽ അതാണ് ഈ എപ്പിസോഡ് ന്റെ ക്വാളിറ്റി..... Thank you..... ബൈജു ചേട്ടാ
@riyaskt8003
@riyaskt8003 Жыл бұрын
ഏറ്റവും ഇഷ്ടപ്പെട്ടത് കാണാൻ രസമുള്ളതും കേരളം ആണെന്ന് പറഞ്ഞപ്പോൾ ഉള്ളിൽ ഒരു സന്തോഷം
@hariprasadsivaraman7814
@hariprasadsivaraman7814 Жыл бұрын
ബൈജു ചേട്ടന്റെ ചോദ്യങ്ങളും ... ആനന്ദ് ചേട്ടന്റെ കിടിലൻ voice ഉള്ള ഉത്തരങ്ങളും ...🔥🔥ഒരേ pwoli ..❤️✨
@sugeshnarath1454
@sugeshnarath1454 Жыл бұрын
വളരെ മനോഹരമായ ഇന്റർവ്യൂ , വളരെ ലളിതമായി ,അഹങ്കാരം തെല്ലും ഇല്ലാതെ ഉള്ള ആനന്ദ് പയലറ്റിന്റെ മറുപടി , സാധാരണക്കാരുടെ മനസ്സിലുള്ള ചോദ്യങ്ങൾ ലളിതം ആയി ചോദിച്ച ബൈജു ചേട്ടൻ , 2 പേർക്കും അഭിനന്ദനങ്ങൾ !!! കൂടാതെ ഞാൻ കണ്ണൂർ ക്കാരൻ ആണ് , കണ്ണൂർ എയർപോർട്ടിന്റെ പാർക്കിംഗ് ഏരിയ കുറിച്ച് നല്ല വാക്കുകൾ പറഞ്ഞതിന് പയ ലറ്റിന് പ്രത്യേകം നന്ദി !!!!!
@arunjoseph4673
@arunjoseph4673 Жыл бұрын
One of the best videos i have seen. I have never seen such a humble pilot. Best wishes Anand.
@executionerexecute
@executionerexecute Жыл бұрын
yes ... absolutely you are right...❤❤
@shiburajanmuthukulam3816
@shiburajanmuthukulam3816 Жыл бұрын
താങ്കളുടെ ഇന്‍റര്‍വ്യൂകളുടെ പ്രധാനഗുണം ചോദ്യങ്ങളുടെ നിലവാരമാണ്...സാധാരണക്കാര്‍ക്ക് ഉണ്ടായേക്കാവുന്ന എല്ലാ സംശയങ്ങളും താങ്കള്‍ ഉള്‍പ്പെടുത്തുന്നുണ്ട്..നല്ല തയ്യാറെടുപ്പും ചിന്തയുമുണ്ടെന്ന് വ്യക്തം..അഭിനന്ദനങ്ങള്‍ 🌹🌹🌹
@baijutvm7776
@baijutvm7776 Жыл бұрын
ആനന്ദിന് ആശംസകൾ ❤അത്ഭുതത്തോടെ മാത്രം കാണാവുന്ന പ്രതിഭ ❤❤❤👍
@pallathsadath
@pallathsadath Жыл бұрын
ക്യാപ്റ്റൻ ആനന്ദ് നല്ലൊരു വ്യക്തിത്വം.. ഒട്ടും മടുപ്പിക്കാത്ത ഇന്റർവ്യൂ.. 👍👍
@thesketchman306
@thesketchman306 Жыл бұрын
നമിച്ചിരിക്കുന്നു ബൈജു ചേട്ടാ 👏👏👏👏ഒരു പൈലറ്റ് നെ വീഡിയോ yil👍കൊണ്ട് വന്ന് airtransport നെ പറ്റി ഇത്രയും വിശദമായി ചോദ്യങ്ങൾ ചോദിക്കാനും താങ്കൾ ക്ക് മാത്രമേ കഴിയൂ 👏👏👏👏പൈലറ്റ് ആയ ആ വ്യക്തി ഇത്രയും സിമ്പിൾ ആയി കാര്യങ്ങൾ പറഞ്ഞു തരികയും ചെയ്തു ♥️♥️♥️♥️ജീവിതത്തിൽ രണ്ടാമതായി കാണുന്ന ഒരു പൈലറ്റ് ന്റെ ഇന്റർവ്യൂ 👏👏👏thank👏ബൈജു ചേട്ടാ ♥️♥️♥️♥️♥️♥️
@sujithts1188
@sujithts1188 Жыл бұрын
One of the most beautiful episodes 🎉…. ബൈജു ചേട്ടാ ഗസ്റ്റുകളുടെ കാറുകളിൽ ഒരു റൈഡ്‌ കൂടി ഉൾപ്പെടുത്തി വീഡിയോ end ചെയ്യണം ഇനി വരുന്ന episode ൽ
@369media8
@369media8 Жыл бұрын
ഇനി ഫ്ലൈ ചെയുമ്പോൾ ഒരുപാട് കാര്യങ്ങൾ മനസിലേക്ക് വരും. നല്ല ഇന്റർവ്യൂ 💖
@sureshrnair8440
@sureshrnair8440 Жыл бұрын
വളരെ വത്യസ്ഥമായൊരു episode. വളരെയധികം ഇഷ്ടപ്പെട്ടു. A BIG salute to the Captain and to yourself.
@anupp7812
@anupp7812 Жыл бұрын
ഒരു 5 എപ്പിസോഡ് വേണമായിരുന്നു... 👏👏
@user-jw1fr7bn2n
@user-jw1fr7bn2n Жыл бұрын
ഇന്നു മുതൽ ഫ്ളയ്റ്റിൽ പോകുമ്പോൾ ഒരു ഭയവും തോന്നുകയില്ല. Thanks a lot for the wonderful explanation.
@sivajiths9122
@sivajiths9122 Жыл бұрын
Wonderful session... 👏👏 Thank you Biju chettaa... 🙏
@joseabraham8420
@joseabraham8420 Жыл бұрын
I appreciate the humility and simplicity of Capt Anand. His explanation is examplery. First time hearing a Malayali pilot. Thanks Mr. Baiju. May God bless you.
@valantravlogs
@valantravlogs 5 ай бұрын
ശ്രീ ആനന്ദിൻ്റെ ഫാമിലി , മക്കൾ, സ്ഥിരതാമസം എന്നിവ വിവരിച്ചില്ല. മികച്ച ഒരു ഇൻ്റർവ്യു ആയിരുന്നു. ശ്രീ. ബൈജു എൻ.നായർക്ക് നന്ദി.
@drivernoushad.2447
@drivernoushad.2447 Жыл бұрын
മുകളിലൂടെ വിമാനം പോകുന്നതും ആ സൗണ്ട് കേട്ടാലോ ഭയങ്കര ഇഷ്ട്ടത്തോടെയും അത്ഭുതത്തോടെയും നോക്കി നിൽകും 😍10 വർഷമായി പ്രവാസിയായ ഞാൻ മനസ്സിൽ പലതവണ ആലോചിച്ച കുറെ കാര്യങ്ങൾക്കുള്ള മറുപടി ഈ ഇന്റർവ്യൂവിൽ നിന്നും മനസ്സിലാക്കാൻ പറ്റി 🤘പൈലറ്റ് ആനന്ദ് സർ ബൈജു ഏട്ടൻ ❤
@harikrishnanmr9459
@harikrishnanmr9459 Жыл бұрын
എന്ത് മനോഹരമായ ep.ആയിരുന്നു ഇത് വിമാനത്തെ പറ്റി കൂടുതൽ അറിയാൻ സാധിച്ചു thanks ബൈജു ചേട്ടാ and ആനന്ദ് ❤️👍
@ABUTHAHIRKP
@ABUTHAHIRKP Жыл бұрын
വളരെ ഇന്റ്രസ്റ്റിംഗ് ആയൊരു എപ്പിസോഡ് ആയിരുന്നു പെട്ടന്ന് തീർന്നു പോയപോലെ കുറച്ചൂടെ ആകാമായിരുന്നു ...👍👍👍👍💐💐💐💐
@eternallove3867
@eternallove3867 Жыл бұрын
നിങ്ങളെ വ്ലോഗിൽ ഇതുവരെ ഉള്ളതിൽ ഏറ്റവും നല്ല വ്ലോഗ് ഇതാണ്... എന്റെ മനസ്സിൽ ഉണ്ടായിരുന്ന എല്ലാ സംശയങ്ങളും തീർന്നു...
@hiralalbabuks
@hiralalbabuks 6 ай бұрын
നല്ല വിവരണം, നന്ദി രണ്ട് പേർക്കും ഒപ്പം ക്യാപ്റ്റൻ ആനന്ദിനു ഒരു ബിഗ് സല്യൂട്ട്
@PradeepKumar-to9sp
@PradeepKumar-to9sp Жыл бұрын
പൈലറ്റ് നന്നായി സംസാരിക്കുന്നു..🇮🇳🇮🇳🇮🇳 No ജാഡ at all...🤣😊👍
@samroy4750
@samroy4750 Жыл бұрын
A difference from your usual interview candidate and personally enjoyed these 2 episodes. It was really refreshing to listen to both of you. Wish you both great success on your respective career.
@maneeshmanoharan30
@maneeshmanoharan30 Жыл бұрын
thank you baiju chetta....orupad kariyangal ariyanpatty...intreview theerandannu thonni poi...... 👍👍👍👍
@giriprasaddiaries4489
@giriprasaddiaries4489 Жыл бұрын
ചേട്ടൻ ഇനി വിമാനത്തിൽ യാത്ര ചെയ്യാൻ പേടിക്കേണ്ട Sit back, relax, and enjoy the flight 🛫
@sajijoseph2545
@sajijoseph2545 Жыл бұрын
As usual, Baiju's wonderful lay man questions and answers by Anand have satisfied long years of common concerns......many thanks, Baiju.
@nidhin9216
@nidhin9216 Жыл бұрын
നേപ്പാളിൽ ഇന്ന് ATR വിമാനം തകർന്നു വീണു 72 പേര് മരിച്ചു ബൈജു ചേട്ടൻ കയറാൻ പേടി ഉണ്ടെന്ന് പറയുന്ന അതേ വിമാനം, ക്യാപ്റ്റൻ ആനന്ദ് ഇപ്പോ പറത്തുന്ന ഏറ്റവും safe അനെന്ന് പറഞ്ഞ അതേ വിമാനം, വീഡിയോ കണ്ട് കൊണ്ടിരിക്കുമ്പോൾ ഫ്ലാഷ് ന്യൂസ് വന്നത് വളരെ തികച്ചും യാദൃശ്ചികം ആയി തോന്നി, 😓😓
@positiveinfluencer7013
@positiveinfluencer7013 Жыл бұрын
Same
@ajashpvijayan
@ajashpvijayan Жыл бұрын
Hill Area dangerous aanennu kakshi parayunnundu..
@shajahaninshan867
@shajahaninshan867 Жыл бұрын
😭😭
@nandhusureshkumar2593
@nandhusureshkumar2593 Жыл бұрын
aa airport most danger anennum parayunnund
@vaisakhau2104
@vaisakhau2104 Жыл бұрын
ഒരു യൂട്യൂബ് ചാനലിൽ ഒരു മലയാളിയും ഇതുവരെയും കാണാത്തതും കേൾക്കാത്തതും ആയ വിമാനയാത്രയുടെ ആവേശഭരിതവും ത്രസിപ്പിക്കുന്നതമായ അറിവുകൾ പങ്കുവെക്കുന്ന ഈ രണ്ടു വീഡിയോകളും ഏറെ ഉപകാരപ്രദമായി സന്തോഷം ബൈജു ചേട്ടാ
@ambalathmohammedsulaiman2135
@ambalathmohammedsulaiman2135 Жыл бұрын
നല്ല അറിവാണ് പ്ലൈറ്റ് യാത്രെയെ കുറിച്ചും ഫ്ലൈറ്റ് എങ്ങനെ പറപ്പിക്കണം എന്നൊക്കെയുള്ള അറിവുകൾ പറഞ്ഞത് തന്നത് വളരെ നല്ലൊരു അറിവായി ഇനിയും കുടുതൽ വീഡിയോകൾ ഇടണം
@ajeeshkodiyalil4670
@ajeeshkodiyalil4670 Жыл бұрын
Best episodes.... After the first episode was really waiting for the second. Thanks to Baiju chettan and Pilot for sharing lots of informations very simply and beautifully. Discipline is the take away for a driver even in the sky or on road👍
@unnips3564
@unnips3564 Жыл бұрын
No electric charge resides inside a metallic shell, this is known as electrostatic shielding. Hence lightning will not affect inside the aircraft. Both episodes are highly informative, thanks Anand Sir & Baiju Sir.
@shajahanalyafee4291
@shajahanalyafee4291 Жыл бұрын
Very interesting subject. ചെറിയ സംശയങ്ങൾ ഉണ്ടായിരുന്നു. ആകാശത്ത് നിന്ന് പൈലറ്റിന് റൺവേ യിൽ കാണാൻ കഴിയുന്ന ലൈറ്റിന്റെ നിറം എതാണ്. നമ്മൾക്ക് ചുമപ്പ് ആണ് താഴെ നിന്ന് കൊണ്ട് കാണാൻ കഴിയുന്നത്. ആ കാശത്ത് എത്ര സമയം അനങ്ങതെ നിർത്തിയിട്ടാൻ പറ്റും. അതോ കഴിയിേല്ലേ !
@saiganeshbiju8830
@saiganeshbiju8830 Жыл бұрын
It is also called as Faraday Cage
@salmana9131
@salmana9131 Жыл бұрын
Welcome
@JKF17
@JKF17 Жыл бұрын
അമ്പട കേമാ... Ps ഉണ്ണി കുട്ടാ...
@shihabmn
@shihabmn Жыл бұрын
@@saiganeshbiju8830 Still remembering, oh what a memory...
@akshayvenugopal6503
@akshayvenugopal6503 Жыл бұрын
Oru part 3 um kuudi expect cheyunnu. Nalla oru episode aayirunnu. Kadha kelkunna pole ketonde irikaan oru feel onde. 2 perum atine equal equal aayitte olla nalla orators aan
@milu9654
@milu9654 Жыл бұрын
ജീവിതത്തിൽ ആദ്യമായി എനിക്ക് ഉണ്ടായിരുന്ന ഒരുപാട് സംശയങ്ങൾ ക്കുള്ള മറുപടി കിട്ടി thanks baiju sir & Anand sir
@faizalbabumustafa1249
@faizalbabumustafa1249 Жыл бұрын
He is my neighbour and son of congress leader sri.p.mohanraj...he is very humble and polite... congrats dear Anand 😍😘😘
@faizalbabumustafa1249
@faizalbabumustafa1249 Жыл бұрын
Thanks dear baiju sir ❤️
@divyakrishna4954
@divyakrishna4954 3 ай бұрын
Pathanamthitta azhoor ulla Mohandas sir ano
@krishnadasmk
@krishnadasmk Жыл бұрын
Interesting interview,thank You both 💐🙏
@rameesthattankandy5231
@rameesthattankandy5231 Жыл бұрын
വളരെ അത്ഭുധത്തോടെ ആ സ്വദിച്ചു കേട്ടു ഒരു episode കൂടി ആ കാമായിരുന്നു cool & strong caption
@rafiok2008
@rafiok2008 Жыл бұрын
ഒട്ടും ജാഡയില്ലാത്ത ക്യാപ്റ്റൻ.. എത്ര സിമ്പിളാണ് ഇദ്ധേഹം...❤
@gopal_nair
@gopal_nair Жыл бұрын
ബൈജു ചേട്ടാ , Maruti Jimny , Fronx ഒക്കെ ലോഞ്ച് ചെയ്തല്ലോ? , അതിന്റെ ഒക്കെ ബൈജു ചേട്ടന്റെ വീഡിയോ കാണാൻ കട്ട വെയിറ്റിംഗ് ആണ് കേട്ടോ ... അധികം വെയ്റ്റ് ചെയ്യിക്കാതെ പെട്ടെന്ന് തന്നെ വീഡിയോസ് ഇടണേ ബൈജു ചേട്ടാ ....
@willscarlet3172
@willscarlet3172 Жыл бұрын
Oru episode koode aavamayirunnu, it was very interesting..
@fromthrissur
@fromthrissur Жыл бұрын
കണ്ടതിൽ വെച്ച് ഏറ്റവും ഉപയോഗപ്രദമായ ഒരു ഇന്റർവ്യൂ or ചാറ്റ് 🥰🥰, രണ്ട് പേരും പൊളി👌, വിനയത്തോടെയുള്ള ആ ക്യാപ്റ്റൻന്റെ മറുപടികൾ 👌 ഒരു രക്ഷയുമായില്ല... ഒപ്പം തന്നെ അവതാരകൻ പണ്ടേ കിടുവല്ലേ 🥰🥰
@hakkims7
@hakkims7 Жыл бұрын
എന്താ ബീമാനം ഓടിക്കുന്നുണ്ടോ?
@arung337
@arung337 Жыл бұрын
നല്ല കിടിലൻ രണ്ടു എപ്പിസോഡ്സ് ആയിരുന്നു, ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി 🙂
@jaichandrannair1573
@jaichandrannair1573 Жыл бұрын
This was a fantastic episode…All the usual queries that flyers like me and many others have…Very interesting watch. Thanks.
@ajithmmani3653
@ajithmmani3653 Жыл бұрын
More than automobile review, I prefer to watch interviews here. Good one👍
@amarforever3394
@amarforever3394 Жыл бұрын
Episodes suuuuper.....!!! Thank you Baiju and Anand.
@kammappakarim8609
@kammappakarim8609 Жыл бұрын
ബൈജു ചേട്ടന്റെ വീഡിയോയിൽ ഞാൻ കണ്ടതിൽ വച്ച് ഏറ്റവും മനോഹരം 🌻🌻🌻🌻
@vmsunnoon
@vmsunnoon Жыл бұрын
Lots of valuable info glad that you have shared this content, thanks👌
@p.djoshua4169
@p.djoshua4169 Жыл бұрын
കുറെ യാത്ര ചെയ്തിട്ടുണ്ട് , പക്ഷെ ഇത്രയും വലിയ അറിവ് ലഭിച്ചത് ഇപ്പോഴാണ് , വളരെ സന്തോഷം , രണ്ടുപേർക്കും ഇത്രയും അറിവ് നൽകിയതിന് ഒരുപാട് നന്ദിയും സ്നേഹവും അറിയിക്കുന്നു 🙏🙏🌹🌹🙋‍♂️🙋‍♂️🙋‍♂️
@ravindranmk2457
@ravindranmk2457 Жыл бұрын
Very interesting those who r flying.
@jijesh4
@jijesh4 Жыл бұрын
ഒരു പാട് കാര്യങ്ങൾ മനസ്സിലാകുവാൻ പറ്റി ഒരു പാട് സംശയങ്ങൾക്കുള്ള മറുപടി തന്നെ ഈ വിഡിയോ നന്ദി ആനന്ദ് ബൈജു ചേട്ടൻ👍👍👍👍⭐⭐⭐⭐⭐
@craftmedia3189
@craftmedia3189 Жыл бұрын
Beautiful conversation. Congratulations both of you.
@mas8630
@mas8630 Жыл бұрын
I just loved the way he calls “Baiju etta” while he answers..❤️
@kltechy3061
@kltechy3061 Жыл бұрын
Nalla presentation anadh chettan 😍😍
@lajipt6099
@lajipt6099 Жыл бұрын
വ്യത്യസ്ഥവും മനോഹര വുമായ എപ്പിസോഡ്
@rajeevraghavan5094
@rajeevraghavan5094 19 күн бұрын
ഒരുപാട് പുതിയ അറിവുകൾ .., വിമാനയാത്ര യെക്കുറിച്ച്... നന്ദി.... രണ്ടു പേർക്കും
@MYDREAM-xf8dz
@MYDREAM-xf8dz Жыл бұрын
ഇതൊക്കെ ആണ് അറിയാൻ ആഗ്രഹിച്ച കാര്യങ്ങളിൽ ചിലത്.ബൈജു sir and ക്യാപ്റ്റൻ ആനന്ദ് 😍😍😍
@thesketchman306
@thesketchman306 Жыл бұрын
ഇദ്ദേഹത്തിന്റെ വീഡിയോ ഇനിയും ഉണ്ടെങ്കിൽ നന്നായിരുന്നു എന്ന് തോന്നി 🙏🏻ശ്രദ്ധയിൽ പെടുമല്ലോ ഈ request ❤️
@thekkan
@thekkan Жыл бұрын
ബൈജു ചേട്ടനെ പിരിച്ച് വിട്ടിട്ട്, ഈ പുള്ളിയെ anchor ആകാൻ അഖിൽ അപ്പുകൂട്ടൻ സാറിനോട് പറയണം.. 😁🤣
@2826205
@2826205 Жыл бұрын
😂😂😂😂
@mathewaju
@mathewaju Жыл бұрын
Le baiju chettan "Prabhakaraaaaa"
@executionerexecute
@executionerexecute Жыл бұрын
😂😂😂😂😂
@vadhoori202
@vadhoori202 Жыл бұрын
Ada mone ninte adrass pareda !
@manojraman2841
@manojraman2841 Жыл бұрын
അനുവദിച്ചിരിക്കുന്നു
@lakshmiganesh6940
@lakshmiganesh6940 Жыл бұрын
Thank you, Mr.Anand for explaining the nuances with ease and calmness. As regards, stall is concerned, you had been telling it is an automated structure. In 737 max where the crash happened twice in short intervals in Indonesia and France, was there no human intervention or the system was entirely dependent on the software. Would like to have it explain for academic interest, by chance in the next interview. Thanks again for sharing your wisdom and knowledge.
@executionerexecute
@executionerexecute Жыл бұрын
ഇതുപോലെ ജനങ്ങൾക്ക് ഉപകാരപ്രദമായ ഒരു ടോക്ക് ഷോ ഞാൻ ഇതിനുമുമ്പ് കണ്ടിട്ടില്ല. ഉണ്ടന്നും തോന്നുന്നില്ല. ക്യാപ്റ്റൻ എന്നപേരിന്‌ എന്തുകൊണ്ടും ചേരുന്ന ഒരു പൈലറ് ആണ് മിസ്റ്റർ മോഹൻ രാജ്. ഇത്രയും ഡൌൺ ടു ഏർത് ആയ ഒരു മനുഷ്യൻ .......ഇതുപോലൊരു ആളെ പരിചയപ്പെടുത്തിയ ശ്രീ ബൈജുവിന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ......👌👌👌👍👍👍👍❤❤❤❤
@shanilpk1986
@shanilpk1986 Жыл бұрын
His humbleness will take him to heights. All the best Anand, may you fly high! And thanks Baiju chetta for diversifying the content of the channel by bringing in such informative episodes.
@riyaskt8003
@riyaskt8003 Жыл бұрын
പേടി ഇല്ലാത്തവരെ കൂടി പേടി പെടുത്താൻ വേണ്ടി ഓരോന്ന് 😂😂😂. But adehathinte reply അതിലും നല്ലതായിരുന്നു
@sreejilps4019
@sreejilps4019 Жыл бұрын
Wonderfull experience thanks baiju ettaaa🙂🙂🙂🙂❤❤
@trilo5
@trilo5 Жыл бұрын
Valare simple amd humble manushyan..super video👌
@munnathakku5760
@munnathakku5760 Жыл бұрын
😍ബൈജു ചേട്ടാ 🙏നമസ്കാരം ♥️കാണാൻ കട്ട വെയ്റ്റിംഗ് ആയിരുന്നു.. സെക്കന്റ്‌ പാർട്ട്‌ 😍. അതും ഈ രാത്രിയിൽ കാണുന്ന ലെ ഞാൻ♥️💪. ബൈജു ചേട്ടന്റെ ചാനൽ. ഒരു വിഖാരമാണ് 😍💪ഒരു പാട് കാര്യങ്ങൾ മനസ്സിലായി 😍use ഫുൾ എപ്പിസോഡ് 😍♥️പൊളി ചേട്ടൻ 😍👍
@aziutubeaziutube9571
@aziutubeaziutube9571 Жыл бұрын
വികാരം പോരെ, വിഖാരം വേണോ, ഇതെല്ലാം കണ്ട് ബൈജുവിന് വിഘാരം വന്നാലോ 🙏🏽😎
@sunnyjacob7350
@sunnyjacob7350 Жыл бұрын
As a person who worked in aviation for over 35 years,this is an interesting video. However as I finished watching this episode,I turned my TV on and a news about YETI airline crashing in Nepal was shocking.
@PaulSmith-bx2fq
@PaulSmith-bx2fq Жыл бұрын
Shocking
@dipukuruvila4746
@dipukuruvila4746 Жыл бұрын
Sad bro....
@sindhujayakumarsindhujayak273
@sindhujayakumarsindhujayak273 Жыл бұрын
ചേട്ടായി.... നമസ്ക്കാരം 🙏 നല്ല അവതരണം 👌👌 നമ്മുടെ മനസ്സിലെ ആശങ്ക അകറ്റാൻ സാധിച്ചൊരു വ്ലോഗ്.... 🌹🌹 ദൈവം അനുഗ്രഹിക്കട്ടെ.... 🙏 🙏 🙏
@sajitr7781
@sajitr7781 Жыл бұрын
മനോഹരമായ എപ്പിസോഡ് ❤️
@anwarozr82
@anwarozr82 Жыл бұрын
വിമാനത്തെ കുറിച്ച് കൂടുതൽ അറിഞ്ഞാൽ Flight യാത്ര പേടിപ്പെടുത്തുന്ന അനുഭവമാണ്.... ഒന്നും അറിയാത്തവർക്ക് കൂളായി യാത്ര ചെയ്യാം 🤣
@ASWANIKUMARTS
@ASWANIKUMARTS Жыл бұрын
It was another wonderful session about Aviation...much gratitude to Baiju..and especially to Mr Anand. As commented by me in the earlier video..i am adding here ..that ..." FLIGHT SAFETY STARTS AT HOME"...FLIGHT SAFETY IS PARAMOUNT..as it's a serious business...and no room for errors.Above words in Capital Letters can still be observed in all Flying bases of IAF...wherein a large amount of Flying activity of Fighter jets and transport Aircraft s takes place each day and night. ...
@MrJunu19
@MrJunu19 Жыл бұрын
വളരെ രസകരമായ 2 എപ്പിസോഡുകൾ ...👍👍😊😊
@muneerhanaz
@muneerhanaz Жыл бұрын
Loved these episodes❤️very much informative Thanks to the very humble pilot Anand and kudos to Baiju chettan
@vibiag343
@vibiag343 Жыл бұрын
സൂപ്പർ 👍👍👍👍👍... ഹെലികോപ്റ്റർ ന്റെ കാര്യം കൂടി ഒന്ന് ചോദിക്കായിരുന്നു
@saromahillresortvythiri8571
@saromahillresortvythiri8571 Жыл бұрын
I was a frequent flyer and experienced 7 times taken off for "go around". 3 times, same Emirates flights at same time in LHR
@majosemadan3012
@majosemadan3012 Жыл бұрын
Well explained. Thank you so much.
@VishalAshokan6335
@VishalAshokan6335 Жыл бұрын
വിമാനത്തിന്റെ പല കാര്യവും അറിഞ്ഞു. ബൈജു ചേട്ടാ & ക്യാപ്റ്റൻ 👍👍👍
@bmshamsudeen9114
@bmshamsudeen9114 Жыл бұрын
Nalla rasamulla interview 👍👍👍👍
@mohanakrishnan1150
@mohanakrishnan1150 Жыл бұрын
വളരെ സിൻസിർ ആയ ഇന്റർവ്യൂ ആയിരുന്നു ഇഷ്ടപ്പെട്ടു 👍. The pilot is a good guy too🥰
@akhilkv9401
@akhilkv9401 Жыл бұрын
ഇനി കാണുമ്പോ വിമാനത്തിന്റെ mileage കൂടി ചോദക്കണേ ബൈജു ചേട്ടാ
@Arshuminu
@Arshuminu Жыл бұрын
Authentic interview, പിടിച്ചു ഇരുത്തിക്കളഞ്ഞു👌
@anasvadakkayil2229
@anasvadakkayil2229 Жыл бұрын
I was watching two episodes Each and every seconds watched eagerly and curiously Learned New information knowledge Expecting more episodes about aviation👏🏼👏🏼👏🏼thanks to MR byju&pilot 🥰
@captrajeshchelat5276
@captrajeshchelat5276 Жыл бұрын
CRM (Crew / Cockpit Resource Management)was introduced by SAS flight academy back in 90s. An excellent episode dear Baiju
@rajanvarghese3266
@rajanvarghese3266 Жыл бұрын
മനോഹരമായ ep.ആയിരുന്നു ഇത് വിമാനത്തെ പറ്റി കൂടുതൽ അറിയാൻ സാധിച്ചു
@davisjohn3035
@davisjohn3035 Жыл бұрын
Wonderful episode..Baiju Chettan has covered all the possible questions, well researched..Mr Anand ningal allu kidu..Malayala shudhi super..down to earth too!! Enjoyed the episodes
@rahulnayar1
@rahulnayar1 Жыл бұрын
I went through a electric discharge about 6 months back in an ATR-72. Was sitting 2A and peeping out of the windows when the whole incident occurred. Sector was IXM-MAA. I actually saw the current making the entry with a loud thud, everything went silent for like half a second and I almost pooped on my pants.
@ZankitVeeEz
@ZankitVeeEz Жыл бұрын
Engine Failure അല്ലാതെ hydrolic failures ഉണ്ടായാൽ എന്ത് ചെയ്യും? like Rudder, Landing gear, flaps failure. Engine failure നെ ക്കാളും critical ആണ് Hydrolic failures എന്ന് തോന്നിയിട്ടുണ്ട്.
@user-sc8qq6cf8q
@user-sc8qq6cf8q Жыл бұрын
Baiju chettan chodhikenda chodhyam ayirunnu ethu 😂😂
@akhilv5208
@akhilv5208 Жыл бұрын
There are three separate hydraulic systems in B737. The chances of all failing together is extremely less. But in that scenario also the aircraft can be flown with manual controls. It is called manual reversion. It is tough but possible. All pilots are trained for it.
@dreamaker55
@dreamaker55 Жыл бұрын
ഹൈഡ്രോളിക് failur ആയാൽ auto പൈലറ്റ് ഓഫ് ചെയ്ത് മാനുവൽ മോഡിൽ എഞ്ചിൻ ത്രസ്റ്റ് അഡ്ജസ്റ്റ് ചെയ്ത് പറക്കാം. ലെഫ്റ്റ് എഞ്ചിൻ സ്പീഡ് കുറച്ചു റൈറ്റ് എഞ്ചിൻ സ്പീഡ് കൂട്ടി ലെഫ്റ്റ് turn ചെയ്യാം തിരിച്ചു ചെയ്യാം.ഗ്രാവിറ്റി ഫോഴ്‌സിൽ ലാൻഡിംഗ് ഗിയർ ഡൗണ് ആക്കാം. എഞ്ചിൻ സ്പീഡ് കുറച്ചു അഡ്ജസ്റ്റ് ചെയ്ത് ഫ്ളൈറ്റ്‌ ലാൻഡ് ചെയ്യിക്കാം.ബട്ട് flap& spoilor വർക്ക് ആവാത്തത് കൊണ്ട് ഫുൾ റണ്വേ യൂസ് ചെയ്യേണ്ടി വരും.നന്നായി കാൽക്കുലേറ്റ് ചെയ്ത് expert പൈലറ്റ്സ് ഇങ്ങനെ ലാൻഡ് ചെയ്തിട്ടുണ്ട്.
@dr.naseemabeautytree3100
@dr.naseemabeautytree3100 Жыл бұрын
@@dreamaker55Calicut pattiya abdham ithaayirikkam .runway shoot out aayille
@jinupaul8021
@jinupaul8021 Жыл бұрын
Informative .... Thanks Baiju sir and Anand sir
@muhammedbilal9388
@muhammedbilal9388 Жыл бұрын
അടിപൊളി ആയിരുന്നു ചേട്ടാ രണ്ടുപേരും 👍👍👍👍
@basheerchalnai4871
@basheerchalnai4871 Жыл бұрын
ബൈജു ചേട്ടൻ പറഞ്ഞതുപോലെ ഇതുവരെ പേടി ഒന്നും ഉണ്ടായിരുന്നില്ല 😂ഇനി കുറച്ചു പേടിക്കുമോ എന്ന് അറിയില്ല ഞാൻ ചോദിക്കാൻ ആഗ്രഹിച്ച ചോദ്യം പൈലറ്റിന് വല്ല ബുദ്ധിമുട്ടും ഉണ്ടായാൽപാസഞ്ചറിന് വിമാനം പറത്താൻ കഴിയുമോ അങ്ങനെ ഒരു സംഭവം മുമ്പ് ഉണ്ടായതായി കേട്ടിരുന്നു😁
@riyasbadri9376
@riyasbadri9376 Жыл бұрын
വിമാനത്തിന്റെ എഞ്ചിന് ഫാനിന്റെ അടുത്തുകൂടെ നടന്നാൽ ഉള്ളിലേക്ക് വലിക്കും എന്നത് ശരിയാണോ
@kingswafwan4140
@kingswafwan4140 Жыл бұрын
ഹേയ്... പൊടി ആയി പോകും 🤭🤭
@SurendranKv-hj8bb
@SurendranKv-hj8bb Ай бұрын
Verry super baijuatta... Anandsir super ellathinum currect answer🙏🙏🙏🙏
@shishiram475
@shishiram475 Жыл бұрын
Nannayittundu,Congrats capt.Anand.
@manu.monster
@manu.monster Жыл бұрын
രണ്ട് എഞ്ചിനും fail ആയാൽ ഇത് slide ചെയ്ത് safe ആയി ഇറക്കാൻ സാധിക്കുമോ
@beautifulworld4267
@beautifulworld4267 Жыл бұрын
Yes
@mohammedfasil9669
@mohammedfasil9669 Жыл бұрын
പറ്റുമായിരിക്കും 😢
@robjis2010
@robjis2010 Жыл бұрын
Yes. It's called gliding.
@azu22222
@azu22222 Жыл бұрын
Watch sully... 2engine failed and landed into river. Romanjam padam
@rajeshnair4516
@rajeshnair4516 Жыл бұрын
ബൈജു ചേട്ടൻ സെലക്ട്‌ ചെയ്‌ത ആൾ സൂപ്പർ... Great interview
@agrofoodchannel8053
@agrofoodchannel8053 Жыл бұрын
Very good interview, interviwee is excellent.... he is smiling along with each explanations.
@praveenpaul8413
@praveenpaul8413 Жыл бұрын
Wonderful episode..thanks to both of u
@azadkt1180
@azadkt1180 Жыл бұрын
ഒരു പാട് സംശയങ്ങൾ മാറിക്കിട്ടി Thanks ആനന്ദ് സർ ബിജു സാർ
@noufalazadmv1388
@noufalazadmv1388 Жыл бұрын
Baiju chetta .Thank u for sharing knowledge
@sureshbabuk2169
@sureshbabuk2169 Жыл бұрын
എത്ര കാര്യങ്ങൾ.... ചോദ്യോത്തരങ്ങൾ വളരെ അറിവുകൾ നൽകി
@arunthampi258
@arunthampi258 Жыл бұрын
Really wonderful subject. I saw both part in one stretch. Thank you Baiju sir and Anand sir.
@vipinkumarpillai537
@vipinkumarpillai537 Жыл бұрын
Very interesting & informative episode, thanks both of you👍
Just try to use a cool gadget 😍
00:33
123 GO! SHORTS
Рет қаралды 85 МЛН
Backstage 🤫 tutorial #elsarca #tiktok
00:13
Elsa Arca
Рет қаралды 48 МЛН
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 63 МЛН
Водитель был в шоке от увиденного #дуракинадороге #shorts
0:16
САМ ЗАКОН нарушает ВСЕ ЗАКОНЫ🚔
0:24
САМ ЗАКОН нарушает ВСЕ ЗАКОНЫ🚔
0:24