പൈലറ്റ്‌ വിമാനം പറപ്പിക്കുന്നത് ഇങ്ങനെയാണ് - Working of an Aeroplane in Malayalam || Bright Keralite

  Рет қаралды 72,849

Bright Keralite

Bright Keralite

Жыл бұрын

Join Astrophysics Course: Use Promo code: ADVANCE for 25% discount brightkeralite.graphy.com/sin...
List of Telescopes
(My Telescope) = 55,000 Rs - amzn.to/3MAx54b
Celestron AstroMaster 130EQ = 23,000 Rs - amzn.to/45ezWXA
Celestron AstroMaster 70AZ = 14,000 rs - amzn.to/41SgcWW
Celestron NexStar 130SLT Computerized = 69,000 Rs - amzn.to/45d6PUH
Celestron Powerseeker 114EQ = 19,000 Rs - amzn.to/3Oi6ABT
Celestron NexStar 127SLT = 74,000 Rs - amzn.to/3BFEVmR
Celestron POWERSEEKER 60EQ = 9000 Rs - amzn.to/3MAVx5u
Low cost Telescope - 1500 Rs - amzn.to/3pGRD1N
Celestron NexStar 8 SE Telescope - 1,87,000 Rs - amzn.to/33w4QMg
Orion 9895 ED80 Refractor Telescope - 79,800 Rs - amzn.to/32BmgYr
Celestron Power Seeker Telescope - 18,000 Rs - amzn.to/2RBsxNM
Celestron AstroMaster 130 EQ - 23,000 Rs - amzn.to/3mS4993
Abhsant Telescope for Beginners - 4,000 Rs - amzn.to/3qvixVA
Dealcrox Land and Sky Telescope - 2350 Rs - amzn.to/3c98vDq
IndusBay Pocket Telescope - 350 Rs - amzn.to/2E98YZT
നമ്മുടെ പുതിയ ചാനൽ (Bright Explainer) ലിങ്ക് @brightexplainer
/ @brightexplainer3085
ഞാൻ Dark Matter നെ കുറിച്ച് എഴുതി പബ്ലിഷ് ചെയ്‌ത പുസ്തകമാണ് The Dark Side of the Universe: Uncovering the mysteries of Dark Matter താൽപ്പര്യം ഉള്ളവർക്ക് വായിക്കാൻ amzn.to/3kgy1yR
ഈ ചാനലിൽ join ചെയ്യാൻ ഈ ലിങ്കിലോ മുകളിൽ ഉള്ള ജോയിൻ ബട്ടണിലോ ക്ലിക്ക് ചെയ്യാവുന്നതാണ് : bit.ly/3iK6cZa
Subscribe us : bit.ly/2BRlAjx
A Brief History of Time by Stephen Hawking - amzn.to/3ny5MHO
Pale Blue Dot by Carl Sagan - amz.run/5eHt
Bright Keralite English Channel / @brightkeraliteenglish
Facebook : / bright-keralite-108623...
Instagram : / bright_keralite
Telegram : t.me/brightkeralite
കുറഞ്ഞ വിലക്ക് മികച്ച Telescope - • കുറഞ്ഞ വിലക്ക് മികച്ച ...
Link to purchase Beginners telescope is provided here
Celestron NexStar 8 SE Telescope - 2,10,000 Rs - amzn.to/33w4QMg
Orion 9895 ED80 Refractor Telescope - 79,800 Rs - amzn.to/32BmgYr
Celestron Power Seeker Telescope - 18,000 Rs - amzn.to/2RBsxNM
Celestron AstroMaster 130 EQ - 23,000 Rs - amzn.to/3mS4993
Abhsant Telescope for Beginners - 6,999 Rs - amzn.to/2Rw10Nw
Abhsant Telescope for Beginners - 4,000 Rs - amzn.to/3qvixVA
Dealcrox Land and Sky Telescope - 2350 Rs - amzn.to/3c98vDq
Abhsant Portable Telescope for Kids - 2499 RS - amzn.to/2FXBmiK
IndusBay Pocket Telescope - 350 Rs - amzn.to/2E98YZT
Bright Keralite a malayalam KZfaq science channel

Пікірлер: 148
@BrightKeralite
@BrightKeralite Жыл бұрын
Join Astrophysics Course: Use Promo code: ADVANCE for 25% discount brightkeralite.graphy.com/single-checkout/6401e8bde4b0b24ba70444f7?pid=p1
@vishnuks1582
@vishnuks1582 Жыл бұрын
കോഴ്സ് മലയാളത്തിൽ ഉണ്ട
@anupama5101
@anupama5101 Жыл бұрын
Ithupole helicopter,drone okke explain cheyyumo
@mansooralik9919
@mansooralik9919 Жыл бұрын
Thalparyam und ..work cheyyunnath dohayil anu. Vishada vivarangal aroyanamennund
@BrightKeralite
@BrightKeralite Жыл бұрын
@@mansooralik9919 ,completely online ആണ്, വിദേശത്ത് ഉള്ളവരുടെ ക്ലാസ്സ് അറ്റൻഡ് ചെയ്യുന്നുണ്ട്. വിശദവിവരങ്ങൾക്ക് Instagram ലൂടെ ബന്ധപ്പെടാം. My id is bright_keralite
@raghavankk1706
@raghavankk1706 Жыл бұрын
​@@vishnuks1582 .
@sanjeevbinder3493
@sanjeevbinder3493 Жыл бұрын
ഞാൻ റിട്ടടയേർഡ് പൈലറ്റ് ആണ്,,,, sir പറയാത്ത ഒരു പാട് കാര്യങ്ങൾ ഉണ്ട്,,,, എന്നാലും ചെറിയ പരിധിക്കുളിൽ നല്ല ശ്രമം 👍🏿👍🏿
@sreethatt
@sreethatt Жыл бұрын
സത്യം പറഞ്ഞാൽ എനിക്ക് പേടിയാണ് 😂. എന്തൊക്കെയാണ് അപകടസാധ്യതകൾ...
@saenxa
@saenxa Жыл бұрын
And egne ee field I'll ethii, i mean kure cash Vende pilot aavan.
@sree8195
@sree8195 Жыл бұрын
വെള്ളി മൂങ്ങയുടെ ആന്നോ അതോ ആപ്പേ പൈലറ്റ് ആന്നോ😅
@blueballverve623
@blueballverve623 Жыл бұрын
Hi sir what's up.. I'm so crazy about flights.i do watch at least one video on flight every day before i go bed
@RajeshRajesh-ff2pz
@RajeshRajesh-ff2pz Жыл бұрын
😂
@Cinemapremi892
@Cinemapremi892 Жыл бұрын
വിമാനം മുകളിലൂടെ പോകുമ്പോ സൗണ്ട് കേൾക്കുമ്പോ ഇറങ്ങി ഓടി ആകാശത്തു വിമാനം ഉണ്ടോന്ന് നോക്കും പക്ഷെ വെയിലും മേഖവും കാരണം വിമാനം കാണാണ്ട് വിഷമിക്കും.. 🥲🥲
@niroopettanofficial
@niroopettanofficial Жыл бұрын
Ayn
@ayanthifighterscrcketclub9061
@ayanthifighterscrcketclub9061 Жыл бұрын
ഉഫ് ഫ്രഷ്.... ഫ്രഷ്
@Cinemapremi892
@Cinemapremi892 Жыл бұрын
@@ayanthifighterscrcketclub9061 😂
@Cinemapremi892
@Cinemapremi892 Жыл бұрын
@@niroopettanofficial eyn
@faisal7085
@faisal7085 Жыл бұрын
പത്തിരുപതു വട്ടം വിമാനയാത്ര ചെയ്‌തിട്ടുണ്ടെങ്കിലും വിമാനത്തിന്റെ പ്രവർത്തനം അറിയാൻ സാധിച്ചതിൽ സന്തോഷം
@suttuable
@suttuable Жыл бұрын
Ufff... എന്റെ ബുദ്ധി വച്ച് ഒന്നും മനസിലായില്ലെങ്കിലും... അവതരണ രീതി കൊണ്ട് എന്തൊക്കെയോ കിട്ടി... Thanks 🥰
@harveyrex941
@harveyrex941 Жыл бұрын
Engineers who design aircrafts🔥🔥
@midhun331
@midhun331 Жыл бұрын
വിമാനം എങ്ങനെ പറത്തുന്നു എന്ന് അറിയാൻ സാധിച്ചതിൽ സന്തോഷം❣️⚡
@trailwayt9H337
@trailwayt9H337 Жыл бұрын
കൂടുതൽ സമയവും ട്രെയിനുകളെപ്പറ്റിയും, റെയിൽവേ പളങ്ങളെപ്പറ്റിയും ചിന്തിക്കുന്ന എനിക്ക്. സർന്റെ വിമാനത്തെക്കുറിച്ചുള്ള ഈ വീഡിയോ വളരെ കൗതുകം ആയി ❤️ 👏👏👏👏👏👏👏👏👏
@rajeeshrajendranpillai6672
@rajeeshrajendranpillai6672 Жыл бұрын
താങ്കൾ ഒട്ടേറെ അറിവുകൾ നൽകുന്നു. പ്രപഞ്ചത്തെ കുറിച്ചും മറ്റും ഓരോ എപ്പിസോടും കൂടുതൽ ആകാംക്ഷ വർധിപ്പിക്കുന്നു. 👍👍👍👍👍
@abhiramck8906
@abhiramck8906 Жыл бұрын
ഇപ്പോഴും ഒരധിശയം തന്നെയാണ് ഇത് മുകളിലൂടെ പോകുമ്പോൾ
@AdarshNeuro
@AdarshNeuro Жыл бұрын
Bright undo..pinne ellam und❤
@sarangk6334
@sarangk6334 Жыл бұрын
Njan Aadhiyammm.....❤
@esmu-800-z-x
@esmu-800-z-x Жыл бұрын
ഭൗതികശാസ്ത്രത്തിന്റെയും എഞ്ചിനീയറിംഗിന്റെയും പശ്ചാത്തലത്തിൽ, ഒരു വസ്തുവിനെ എതിർദിശയിലേക്ക് നീക്കാൻ ഒരു പ്രൊപ്പൽഷൻ സിസ്റ്റം ചെലുത്തുന്ന ബലത്തെ ത്രസ്റ്റ് സൂചിപ്പിക്കുന്നു. ഇത് സാധാരണയായി റോക്കറ്റുകൾ, ജെറ്റ് എഞ്ചിനുകൾ, മറ്റ് പ്രൊപ്പൽഷൻ ഉപകരണങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. പിണ്ഡം പുറന്തള്ളുന്നതിലൂടെയോ അല്ലെങ്കിൽ പ്രവർത്തിക്കുന്ന ദ്രാവകത്തെ (വായു അല്ലെങ്കിൽ വാതകം പോലുള്ളവ) വിപരീത ദിശയിൽ ത്വരിതപ്പെടുത്തുന്നതിലൂടെയോ ഒരു വസ്തുവിനെ മുന്നോട്ട് നയിക്കുന്ന ഒരു പ്രതിപ്രവർത്തന ശക്തിയാണ് ത്രസ്റ്റ്. ന്യൂട്ടന്റെ മൂന്നാം ചലനനിയമം അനുസരിച്ച്, ഓരോ പ്രവർത്തനത്തിനും തുല്യവും വിപരീതവുമായ പ്രതികരണമുണ്ട്. ഒരു പ്രൊപ്പൽഷൻ സിസ്റ്റം പിണ്ഡം പുറന്തള്ളുകയോ ഒരു ദ്രാവകത്തെ ത്വരിതപ്പെടുത്തുകയോ ചെയ്യുമ്പോൾ, വസ്തുവിന് എതിർ ദിശയിൽ ഒരു ബലം അനുഭവപ്പെടുന്നു, അത് മുന്നോട്ട് തള്ളുന്നു. റോക്കറ്റ് എഞ്ചിനുകളിൽ, ഇന്ധനത്തിന്റെ ജ്വലനത്തിലൂടെ ഉൽപ്പാദിപ്പിക്കുന്ന വാതകങ്ങളുടെ ദ്രുതഗതിയിലുള്ള പുറന്തള്ളൽ മൂലമാണ് ത്രസ്റ്റ് ഉണ്ടാകുന്നത്. ജെറ്റ് എഞ്ചിനുകളിൽ, വായു വലിച്ചെടുക്കുകയും കംപ്രസ് ചെയ്യുകയും ഇന്ധനവുമായി കലർത്തി കത്തിക്കുകയും തുടർന്ന് ഒരു നോസലിലൂടെ ഉയർന്ന വേഗതയിൽ പുറന്തള്ളുകയും ചെയ്യുന്നു. പുറന്തള്ളപ്പെട്ട മെറ്റീരിയലിന്റെ മാസ് ഫ്ലോ റേറ്റ്, പ്രൊപ്പൽഷൻ സിസ്റ്റത്തിൽ നിന്ന് പുറത്തുകടക്കുന്ന വേഗത എന്നിവ ഉൾപ്പെടെയുള്ള വിവിധ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. പ്രോപ്പൽഷൻ സിസ്റ്റങ്ങൾ രൂപകൽപ്പന ചെയ്യുന്നതിലും വിശകലനം ചെയ്യുന്നതിലും ത്രസ്റ്റ് ഒരു നിർണായക പാരാമീറ്ററാണ്, കാരണം ഇത് ഒരു വസ്തുവിന്റെ ത്വരിതപ്പെടുത്തലിനെയും ഗുരുത്വാകർഷണം, എയറോഡൈനാമിക് ഡ്രാഗ് പോലുള്ള പ്രതിരോധ ശക്തികളെ മറികടക്കാനുള്ള കഴിവിനെയും നേരിട്ട് ബാധിക്കുന്നു
@ARAVIND-cl5kc
@ARAVIND-cl5kc Жыл бұрын
ഇതിനെക്കുറിച്ച് ഇത്രയും വ്യക്തമായിട്ട് ആരും പറഞ്ഞു തന്നിട്ടില്ല❤️🥰
@samsonkalappura
@samsonkalappura 11 ай бұрын
Sir max Ella videos um kanarund. Astronomy ente fav subject aanu. Best wishes....
@wellwisher197
@wellwisher197 Жыл бұрын
Sir, ഞാൻ ഒരു student pilot aan from trivandrum, complicated പ്രവർത്തനത്തെ ഇത്രയും short ആയിട്ട് പറഞ്ഞു മറ്റുള്ളവർക്ക് അറിവ് കൊടുക്കുന്നതിൽ വളരെ സന്തോഷം😊. But there have some wrong things..maybe short അക്കി പറഞ്ഞത് കൊണ്ട് എനിക്ക് തോന്നിയത് ആവും okay. Not റൂഡർ it is റഡർ, flaps and slats ഇവ രണ്ടും set ചെയ്ത്തിട്ട് ആണ് taxiing cheyyunnathu, not after giving full thrust. Anyway I really liked your presentation.😊
@esmu-800-z-x
@esmu-800-z-x Жыл бұрын
ഒരു വിമാനത്തിന് പറക്കാൻ കഴിയുന്ന പരമാവധി ഉയരം, സർവീസ് സീലിംഗ് എന്നു അറിയപ്പെടുന്നു, വിമാനത്തിന്റെ തരവും അതിന്റെ ഡിസൈൻ സവിശേഷതകളും ഉൾപ്പെടെ നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. എഞ്ചിൻ പവർ, എയറോഡൈനാമിക്സ്, ഘടനാപരമായ കഴിവുകൾ എന്നിവയിലെ വ്യതിയാനങ്ങൾ കാരണം വ്യത്യസ്‌ത തരം വിമാനങ്ങൾക്ക് വ്യത്യസ്‌ത പരമാവധി സർവീസ് മേൽത്തട്ട് ഉണ്ട്. എന്നിരുന്നാലും, പരമാവധി ഉയരങ്ങളെക്കുറിച്ച് ചില പൊതു വിഭാഗങ്ങളുണ്ട്: വാണിജ്യ വിമാനങ്ങൾ: മിക്ക വാണിജ്യ വിമാനങ്ങൾക്കും 35,000 മുതൽ 45,000 അടി (ഏകദേശം 10,500 മുതൽ 13,700 മീറ്റർ വരെ) പരിധിയിൽ സർവീസ് പരിധിയുണ്ട്. ബോയിംഗ് 747, എയർബസ് എ380 തുടങ്ങിയ വിമാനങ്ങൾക്ക് ഈ ശ്രേണിയുടെ ഉയർന്ന അറ്റത്ത് പറക്കാൻ കഴിയും. ബിസിനസ്സ് ജെറ്റുകൾ: ചെറിയ യാത്രകൾക്കും ഉയർന്ന ക്രൂയിസിംഗ് വേഗതയ്ക്കും വേണ്ടി രൂപകൽപ്പന ചെയ്ത ബിസിനസ്സ് ജെറ്റുകൾക്ക് സാധാരണയായി 45,000 മുതൽ 51,000 അടി വരെ (ഏകദേശം 13,700 മുതൽ 15,500 മീറ്റർ വരെ) സർവീസ് മേൽത്തട്ട് ഉണ്ട്. സൈനിക വിമാനം: സൈനിക വിമാനങ്ങൾ, പ്രത്യേകിച്ച് ഉയർന്ന പ്രവർത്തനക്ഷമതയുള്ള യുദ്ധവിമാനങ്ങൾക്ക് 50,000 അടി (ഏകദേശം 15,000 മീറ്റർ) കവിയാൻ കഴിയും. ഉദാഹരണത്തിന്, F-15, F-22 യുദ്ധവിമാനങ്ങൾക്ക് 60,000 അടിയിൽ (ഏകദേശം 18,300 മീറ്റർ) സർവീസ് മേൽത്തട്ട് ഉണ്ട്. പ്രത്യേക വിമാനം: U-2 ചാരവിമാനം, SR-71 ബ്ലാക്ക്ബേർഡ് (വിരമിച്ച) പോലെയുള്ള ചില പ്രത്യേക വിമാനങ്ങൾ 70,000 അടി (ഏകദേശം 21,300 മീറ്റർ) ഉയരത്തിൽ പ്രവർത്തിച്ചിട്ടുണ്ട്.
@BrightKeralite
@BrightKeralite Жыл бұрын
Good
@fasalckck8262
@fasalckck8262 Жыл бұрын
Thanks ❤❤❤
@jagadeesh1842
@jagadeesh1842 Жыл бұрын
Good information 😊
@AliyarCholakkal
@AliyarCholakkal 11 ай бұрын
ഇന്നും ഞാൻ അൽഭുതത്തോടെ നോക്കി നിൽക്കും. എന്റെ ലൈഫിന്റെ ഒരു ഭാഗമാണ് വിമാനം -
@rizanadheem6752
@rizanadheem6752 Жыл бұрын
വളരെ usefull ആയിട്ടുള്ള video👌🏼👌🏼👌🏼
@ahmedshihabc
@ahmedshihabc Жыл бұрын
Amazing Presentation ❤❤
@bijujohn4515
@bijujohn4515 11 ай бұрын
Good job god bless you big salute good luck thanks bro
@preparations3611
@preparations3611 Жыл бұрын
Superb video 100/100 , ethra nannayitt aan complex aaya karyangal parayunnath
@rasheedcm1924
@rasheedcm1924 Жыл бұрын
Very good information thank you sir
@oommenthalavady2275
@oommenthalavady2275 11 ай бұрын
Excellent narration about 🛫
@surendradas8782
@surendradas8782 Жыл бұрын
very interesting subject
@noushadsibi9519
@noushadsibi9519 Жыл бұрын
നല്ല വീഡിയോ 👍👍.
@midhunvm11
@midhunvm11 Жыл бұрын
Informative video sir..... Thank you..
@BrightKeralite
@BrightKeralite Жыл бұрын
Welcome
@VizVinAnimation
@VizVinAnimation Жыл бұрын
Thanks For Your Great Explanation and Effort Sir...
@BrightKeralite
@BrightKeralite Жыл бұрын
You are most welcome
@midhun331
@midhun331 Жыл бұрын
Bright keralite 💯🥵🔥
@pradeepv.c3172
@pradeepv.c3172 Жыл бұрын
Excellent 👍😊
@rafeeqrafeeq4575
@rafeeqrafeeq4575 Жыл бұрын
Thanku sir 😍
@mujeebrahman7730
@mujeebrahman7730 Жыл бұрын
താങ്ക്സ് വളരെ വിശദമാക്കിത്തന്നു. എന്തുകൊണ്ടാണ് take off എന്ന് പറയുന്നത് മറ്റൊരു വാഹനത്തിനും പറയുന്നുമില്ല.
@SaturnsRheaishere9
@SaturnsRheaishere9 9 ай бұрын
Fun facts:rhea is the second largest moon of saturn and it is smaller than luna(earth's moon).rhea is the only moon to have oxygen and a ring system.rhea have water and exosphere.
@hariharaniyer8083
@hariharaniyer8083 Жыл бұрын
Great presentation. Enjoyed
@BrightKeralite
@BrightKeralite Жыл бұрын
Thank you kindly!
@abhi4point5
@abhi4point5 Жыл бұрын
sir please do a video about perseid meteor shower🙏🏻🙏🏻🙏🏻🙏🏻
@sreethatt
@sreethatt Жыл бұрын
അപ്പൊ വിമാന അപകടങ്ങൾ എങ്ങനെയാണു ഉണ്ടാകുന്നതു.. എന്തൊക്കെയാവാം കാരണങ്ങൾ..
@hitheshyogi3630
@hitheshyogi3630 Жыл бұрын
ജ്ഞാൻ വിമാനയാത്ര ചെയ്തതിന്റെ ബോർഡിങ്‌ പാസ്സ് സൂക്ഷിച്ചു വച്ചിട്ടുണ്ട്, ഒരു ഓർമയ്ക്കായി, ഈ പ്രപഞ്ചത്തിൽ പല ഭാഗത്തേക്കും വിമാനയാത്ര ചെയ്തെങ്കിൽ എന്നാശിച്ചു പോകുന്നു.
@armys7004
@armys7004 Жыл бұрын
Sir it is very useful
@BrightKeralite
@BrightKeralite Жыл бұрын
Glad to hear that
@MOONlight-cu3wp
@MOONlight-cu3wp Жыл бұрын
ഭൂമിക്കു curve shape ആയതു കൊണ്ട് വിമാനത്തിന്റെ മുൻഭാഗം ഒരു നിശ്ചിത ദൂരം പോകുമ്പോൾ താഴോട്ട് മൂക്ക് കുത്തി വീഴുന്ന പോലെ ചെയ്യേണ്ടി വരുമോ. അല്ലാ എങ്കിൽ റോക്കറ്റ് പോകുന്നപോലെ കുത്തനെ മേലോട്ട് പോകില്ലേ... സംശയമാണ് സർ., പറഞ്ഞു തരുമോ??
@hellosarith
@hellosarith Жыл бұрын
Thank you
@BrightKeralite
@BrightKeralite Жыл бұрын
You're welcome
@devankarikkan8132
@devankarikkan8132 Жыл бұрын
❤❤super adipoli
@haristp7919
@haristp7919 Жыл бұрын
Good information
@BrightKeralite
@BrightKeralite Жыл бұрын
Thanks
@fathimaroha3873
@fathimaroha3873 Жыл бұрын
Good video sir👍🥰
@BrightKeralite
@BrightKeralite Жыл бұрын
So nice of you
@moinudeenpm5866
@moinudeenpm5866 Жыл бұрын
ഇലക്ട്രിക് ട്രെയിൻ എങ്ങിനെ പ്രവർത്തിക്കുന്നു എന്ന് ഒരു വീഡിയോ ചെയ്യാമോ
@fasalckck8262
@fasalckck8262 Жыл бұрын
Good ❤❤❤❤❤
@tylerdurden8402
@tylerdurden8402 Жыл бұрын
UFO hearing ne pati vdo cheyyu plz
@TheSarun
@TheSarun Жыл бұрын
Thank you,. ഞാൻ വിമാന യാത്ര നിർത്തി ............ഇനി ഞാൻ ഇതിൽ കേറില്ല
@siddiqueaboobacker1343
@siddiqueaboobacker1343 Жыл бұрын
ആകാശത്ത് വിമാനം സഞ്ചരിച്ചു കൊണ്ടേയിരിക്കെ കുഴികളിൽ ചാടുന്ന പോലെ ചില അനുഭവമുണ്ടാകാറുണ്ട്, അതെങ്ങനെ സംഭവിക്കുന്നു എന്നറിയാൻ താത്പര്യം. (ഘട്ടറിൽ സ്‌കൂട്ടറും, കാറും ചാടുന്ന പോലെ)
@sooraj__1994
@sooraj__1994 Жыл бұрын
Bernoulli's principle..
@Willys-ls6iu
@Willys-ls6iu Жыл бұрын
വെരി യൂസ്ഫുൾ ഡിസ്ക്രിപ്ഷൻ
@user-kg3tu7ew9e
@user-kg3tu7ew9e Жыл бұрын
ഇത് വരേ അവസരം ലഭിച്ചിട്ടും ഭയം കാരണം വീമാനത്തിൽ യാത്ര ചെയ്യാത്തവർ ഉണ്ടോ.1st ഞാൻ ആണേ ❤😮
@anupama5101
@anupama5101 Жыл бұрын
16:01 Ithupole helicopter,drone okke explain cheyyumo
@sreejeshkv918
@sreejeshkv918 11 ай бұрын
പക്ഷികള്‍ ലാന്‍ഡ് ചെയ്യുന്നത് vegatha kurach, angle of attack maximum കൂടിയിട്ട് ആണ്. Apol അതിന് oru point l തന്നെ land ചെയ്യാന്‍ സാധിക്കുന്നു. സർ ഇത് shradhichirunno? Pinne boomerang valayunnath ( turn ചെയ്യുന്നത്) ath ചരിവ് keep cheyyunnath കൊണ്ട്‌ anu.
@evajiby7019
@evajiby7019 Жыл бұрын
Sir, can you tell me the maximum height a plane can fly, if you answer that I can ask you the next question. Thank you
@BrightKeralite
@BrightKeralite Жыл бұрын
It depends, for a typical plane its 12 km but there are some planes which can fly more higher maybe upto 25 km
@esmu-800-z-x
@esmu-800-z-x Жыл бұрын
ഒരു വിമാനത്തിന് പറക്കാൻ കഴിയുന്ന പരമാവധി ഉയരം, സർവീസ് സീലിംഗ് എന്നു അറിയപ്പെടുന്നു, വിമാനത്തിന്റെ തരവും അതിന്റെ ഡിസൈൻ സവിശേഷതകളും ഉൾപ്പെടെ നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. എഞ്ചിൻ പവർ, എയറോഡൈനാമിക്സ്, ഘടനാപരമായ കഴിവുകൾ എന്നിവയിലെ വ്യതിയാനങ്ങൾ കാരണം വ്യത്യസ്‌ത തരം വിമാനങ്ങൾക്ക് വ്യത്യസ്‌ത പരമാവധി സർവീസ് മേൽത്തട്ട് ഉണ്ട്. എന്നിരുന്നാലും, പരമാവധി ഉയരങ്ങളെക്കുറിച്ച് ചില പൊതു വിഭാഗങ്ങളുണ്ട്: വാണിജ്യ വിമാനങ്ങൾ: മിക്ക വാണിജ്യ വിമാനങ്ങൾക്കും 35,000 മുതൽ 45,000 അടി (ഏകദേശം 10,500 മുതൽ 13,700 മീറ്റർ വരെ) പരിധിയിൽ സർവീസ് പരിധിയുണ്ട്. ബോയിംഗ് 747, എയർബസ് എ380 തുടങ്ങിയ വിമാനങ്ങൾക്ക് ഈ ശ്രേണിയുടെ ഉയർന്ന അറ്റത്ത് പറക്കാൻ കഴിയും. ബിസിനസ്സ് ജെറ്റുകൾ: ചെറിയ യാത്രകൾക്കും ഉയർന്ന ക്രൂയിസിംഗ് വേഗതയ്ക്കും വേണ്ടി രൂപകൽപ്പന ചെയ്ത ബിസിനസ്സ് ജെറ്റുകൾക്ക് സാധാരണയായി 45,000 മുതൽ 51,000 അടി വരെ (ഏകദേശം 13,700 മുതൽ 15,500 മീറ്റർ വരെ) സർവീസ് മേൽത്തട്ട് ഉണ്ട്. സൈനിക വിമാനം: സൈനിക വിമാനങ്ങൾ, പ്രത്യേകിച്ച് ഉയർന്ന പ്രവർത്തനക്ഷമതയുള്ള യുദ്ധവിമാനങ്ങൾക്ക് 50,000 അടി (ഏകദേശം 15,000 മീറ്റർ) കവിയാൻ കഴിയും. ഉദാഹരണത്തിന്, F-15, F-22 യുദ്ധവിമാനങ്ങൾക്ക് 60,000 അടിയിൽ (ഏകദേശം 18,300 മീറ്റർ) സർവീസ് മേൽത്തട്ട് ഉണ്ട്. പ്രത്യേക വിമാനം: U-2 ചാരവിമാനം, SR-71 ബ്ലാക്ക്ബേർഡ് (വിരമിച്ച) പോലെയുള്ള ചില പ്രത്യേക വിമാനങ്ങൾ 70,000 അടി (ഏകദേശം 21,300 മീറ്റർ) ഉയരത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. .
@novauyir
@novauyir Жыл бұрын
Ee പ്രെപഞ്ചത്തിന്റെ shape എങ്ങനെയാ ഭൂമി ആണെകിൽ ഗോളം അപ്പോൾ പ്രപഞ്ചം എങ്ങനെ ആകും വരുക🤔 any theory? 🤷
@jithin21
@jithin21 Жыл бұрын
Helicopter, rockt how to work
@emmanuvalsamuval3934
@emmanuvalsamuval3934 10 ай бұрын
Oru vimanathinte engin work cheyyunnathu engane
@syamprakash249
@syamprakash249 Жыл бұрын
❤️💥💥
@paappysworld5121
@paappysworld5121 Жыл бұрын
Cross wind ഉം emergency landing ഉം വിവരിക്കാമോ
@abdusamad5684
@abdusamad5684 Жыл бұрын
👍🏻
@bobbykjoseph1837
@bobbykjoseph1837 Ай бұрын
👍
@preparations3611
@preparations3611 11 ай бұрын
എന്ത് കൊണ്ട് നമ്മുക്ക് വിമാനത്തിൽ ബഹിരാകാശത്തേക്ക് പോകാൻ പറ്റുന്നില്ല, വീഡിയോ ചെയ്യുമോ സാർ ❤
@nifadnifu26
@nifadnifu26 Жыл бұрын
❤❤❤😊
@Basil-jb9tv
@Basil-jb9tv Жыл бұрын
Enth kond aaan sir. Flight land cheyyumbol back wheel first runway il irakkuunath. Pinneed front um Plz explain sir. ❤
@BrightKeralite
@BrightKeralite Жыл бұрын
ഒരുപാട് reasons ഉണ്ട് stability, shock absorption, weight distribution
@naseebikka
@naseebikka Жыл бұрын
Taxi ചെയ്യുമ്പോ flight പയ്യെ പയ്യെ നീങ്ങുന്നതും, Engine thrust കൊണ്ടാണോ..? അതോ car പോലെ wheel കറക്കി ആണോ?
@BrightKeralite
@BrightKeralite Жыл бұрын
aircraft engines yum nose wheel steering yum aan taxiing ine upayogikkunnath,
@jagadeesh1842
@jagadeesh1842 Жыл бұрын
Very interesting 😊
@Sinayasanjana
@Sinayasanjana 3 ай бұрын
🎉🎉❤️🥰
@thoufeeqaslam9930
@thoufeeqaslam9930 Жыл бұрын
ലിഫ്റ്റിന് കാരണമാകുന്ന ചിറകിലെ പ്രഷർ വ്യതിയാനത്തിന്റെ പിന്നിലുള്ള തത്ത്വം bernoulli's principle അല്ലെ .
@BrightKeralite
@BrightKeralite Жыл бұрын
Yes
@arunk7862
@arunk7862 Жыл бұрын
ജെറ്റ് എഞ്ചിൻ
@sheebannv5851
@sheebannv5851 Жыл бұрын
ഗ്രഹങ്ങൾ എവിടെ യാണ് ഭൂമിക്കും മുകളിൽ ആണോ
@esmu-800-z-x
@esmu-800-z-x Жыл бұрын
Bro, ഏറ്റവും താഴെ നിന്നും ഈ കോഴ്സ് പഠിച്ചു വരണമെങ്കിൽ എത്ര കാലത്തെ course ആണ്, ഫീസും പറയണേ
@BrightKeralite
@BrightKeralite Жыл бұрын
ഇത് ലൈഫ് ടൈം കോഴ്‌സ് ആണ്, ലൈവ് സെഷൻസ് ഇടക്ക് ഉണ്ടാകും, അല്ലാതെ റെക്കോർഡഡ് സെഷൻ ഉണ്ട്, അത് നിങ്ങളുടെ സമയം അനുസരിച് തീർക്കാം. നന്നായി ശ്രെമിച്ചാൽ രണ്ട് മാസം കൊണ്ട് തീർക്കാം. base മുതൽ ആണ് തുടങ്ങുന്നത് . Fee is 3000 Rs
@Sghh-q5j
@Sghh-q5j Жыл бұрын
First
@mahidevu1196
@mahidevu1196 Жыл бұрын
That wheel is known as landing gear
@ya_a_qov2000
@ya_a_qov2000 Жыл бұрын
And Flexible part of wings is called as Flaps
@mahidevu1196
@mahidevu1196 Жыл бұрын
@@ya_a_qov2000 correct
@mahidevu1196
@mahidevu1196 Жыл бұрын
Boeing aircraft wings are fully flexible
@ya_a_qov2000
@ya_a_qov2000 Жыл бұрын
@@mahidevu1196 Yeah. This guy is not much aware of technical terms.
@mahidevu1196
@mahidevu1196 Жыл бұрын
Bro did you know he was an a astrophysicist.
@blueballverve623
@blueballverve623 Жыл бұрын
ബ്രോ വീഡിയോ ഇഷ്ട്ടമായി. പക്ഷെ ഒരു സാധാരണക്കാരന് ഈ വീഡിയോ മനസ്സിലാകുമോ എന്നറിയില്ല. നിങ്ങളെ പോലെ ഒരാൾ എന്റെ ചെറുപ്പകാലത്തു ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു... ഞാൻ എത്ര വീഡിയോ, എത്ര വർഷം കണ്ടു കണ്ടാണ് ഒരു വിമാനത്തിന്റെ ഫുൾ കോൺസെപ്റ് മനസ്സിലാക്കിയത് എന്നറിയാമോ. അന്ന് യൂട്യൂബിൽ ഇത്രയ്ക്കു വീഡിയോസ് അവൈലബിൾ അല്ലായിരുന്നു. ഓരോ പാർട്ടിനും ഓരോ വീഡിയോസ് കാണാണമായിരുന്നു. നിങ്ങൾ എല്ലാ കോൺസെപ്റ് ഉം ഒരു ഒറ്റ വീഡിയോയിക്കുള്ളിൽ....
@HD-cl3wd
@HD-cl3wd Жыл бұрын
റഡ്ഡർ എന്നാണ് ഉച്ചാരണം
@jamesabraham5836
@jamesabraham5836 Жыл бұрын
You are correct. Rudder
@jinishachi9826
@jinishachi9826 Жыл бұрын
സൂപ്പർ
@sureshsony
@sureshsony Жыл бұрын
You are a pailat ?
@BrightKeralite
@BrightKeralite Жыл бұрын
No i am a research fellow
@pradeepkumarpk2999
@pradeepkumarpk2999 Жыл бұрын
Vehicle വെഹിക്കിൾ എന്ന് പറയരുത് സർ ! വിഎ്ക്ക്ൾ എന്ന് പറയണം !
@SureshBabu-xp1ek
@SureshBabu-xp1ek 11 ай бұрын
Iss എങ്ങനെ ഓക്സിജൻ ഉണ്ടാക്കും
@AMAL-ht7xi
@AMAL-ht7xi 10 ай бұрын
Through electrolysis process
@sajeeshvv1991
@sajeeshvv1991 Жыл бұрын
🔥🔥🔥🔥😂😂
@user-um8mn4uq6k
@user-um8mn4uq6k Жыл бұрын
ഇൻക്കറീല😂😂
@sahadevan2594
@sahadevan2594 Жыл бұрын
ഇതാണോ ലഘു, കേട്ടിട്ട് തല പെരുക്കുന്നു.😂😂😂
@NujumNayif-tj3wg
@NujumNayif-tj3wg Жыл бұрын
ഞാൻ പൈലറ്റ് ആകാൻവേണ്ടിയാണു പഠിച്ചത് പക്ഷെ പത്താം ക്ലാസ് പാസാകാത്തത് കൊണ്ട് ആ ശ്രമം ഉപേക്ഷിച്ചു
@suryakumar8041
@suryakumar8041 Жыл бұрын
ഇത് കേട്ടുകഴിഞ്ഞപ്പോൾ ഞാനും വിമാനം പറപ്പിക്കാൻ പഠി ചു🤣🤣🤣🤣🤣
@subashkp9549
@subashkp9549 Жыл бұрын
വളരെ ലഘുവയാണ് അവതരിപ്പിച്ചെതെങ്കിലു൦, എല്ലാകരൃവു൦ അങ്ങ് തലയിൽ കയറിയിട്ടില്ല! ഒന്ന് കുളിച്ച് ഫ്രഷായി ആഹര൦ കഴിച്ച് ഒന്നുകൂടെ കാണാ൦. വിടില്ല ഞാൻ..കാരണ൦: I know that future belongs to science...
@anwarpeekay1774
@anwarpeekay1774 Жыл бұрын
Good information
@BrightKeralite
@BrightKeralite Жыл бұрын
Thanks
لقد سرقت حلوى القطن بشكل خفي لأصنع مصاصة🤫😎
00:33
Cool Tool SHORTS Arabic
Рет қаралды 25 МЛН
Looks very comfortable. #leddisplay #ledscreen #ledwall #eagerled
0:19
LED Screen Factory-EagerLED
Рет қаралды 11 МЛН
8 Товаров с Алиэкспресс, о которых ты мог и не знать!
49:47
РасПаковка ДваПаковка
Рет қаралды 174 М.