പൈനാപ്പിൾ പച്ചടി | Pineapple Pachadi Recipe Kerala Style | Easy Onam Sadhya Pachadi Recipe

  Рет қаралды 1,061,951

Shaan Geo

Shaan Geo

3 жыл бұрын

Pineapple Pachadi is an exquisite dish which goes really well with Kerala Meals called Sadhya especially Onam Sadhya. The sweet and tangy taste blends so well that it excites even a bland meal. This Pachadi is made with the fine paste of Coconut, Curd and the flavour of Pineapple pieces, makes it an all time favourite dish. Friends, try this easy recipe and please post your feedback in the comment section.
#StayHome and Celebrate Onam #WithMe #Onam
🧺 INGREDIENTS
Pineapple Chopped (പൈനാപ്പിൾ) - 2 Cups (250 gm) - After Cleaning
Green Chilli (പച്ചമുളക്) - 3 to 4 Nos
Ginger (ഇഞ്ചി) - 1 Inch Piece
Curry Leaves (കറിവേപ്പില) - 1 Sprig
Water (വെള്ളം) - ¾ + ½ Cup
Grated Coconut (തേങ്ങ ചിരണ്ടിയത്) - 1 Cup
Curd (തൈര്) - 1 Cup
Salt (ഉപ്പ്) - 1+1 Teaspoon
Sugar (പഞ്ചസാര) - 1 Teaspoon
Coconut Oil (വെളിച്ചെണ്ണ) - 2½ Tablespoon
Mustard Seeds (കടുക്) - 1 Teaspoon
Dry Red Chilli (ഉണക്കമുളക്) - 4 Nos
Shallots (ചെറിയ ഉള്ളി) - 4 Nos
Curry Leaves (കറിവേപ്പില) - 1 Sprig
🔗 STAY CONNECTED
» Instagram: / shaangeo
» Facebook: / shaangeo
» English Website: www.tastycircle.com/
» Malayalam Website: www.pachakamonline.com/
ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് ഉള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.

Пікірлер: 1 300
@ShaanGeo
@ShaanGeo 3 жыл бұрын
ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.
@BeesKitchen
@BeesKitchen 3 жыл бұрын
Pachidik mustard coconutinde koode njangal arakkum
@mithracriation
@mithracriation 3 жыл бұрын
Ethu nokki undakki njanum chanel il uplod cheayya
@ggharoosh
@ggharoosh 3 жыл бұрын
njan undakittoo👌
@sebastianfrancis5912
@sebastianfrancis5912 3 жыл бұрын
സൂപ്പർ bro
@beenajose3441
@beenajose3441 2 жыл бұрын
We
@anilaanila3604
@anilaanila3604 Ай бұрын
2024ൽ കാണുന്നവർ ഉണ്ടോ
@drideept8836
@drideept8836 Ай бұрын
2025 il🤗🤗
@roshni3946
@roshni3946 3 жыл бұрын
വളരെ യാദൃശ്ചികമായാണ് നിങ്ങളുടെ ചാനൽ കാണുന്നത്. നിങ്ങൾ അപ്ഡേറ്റു ചെയ്ത ഒട്ടുമിക്ക റെസിപ്പികളും ഉണ്ടാക്കി, ഒത്തിരി ഇഷ്ടപ്പെട്ടു. ഇഷ്ടപ്പെടാൻ പ്രധാന കാരണം അധികം വാലിച്ചുവാരി സംസാരിക്കാതെ ചുരുങ്ങിയ സമയത്തിനുള്ളിൽ സംഭവം തീരുന്നു എന്നുള്ളതാണ്. മിക്കവരുടെയും cooking സഹിക്കാൻ പറ്റുന്നതിലും അപ്പുറമാണ്... അവരുടെ സംസാരം കേട്ടാൽ പിന്നെ ഫുഡ് ഉണ്ടാക്കാൻ തോന്നില്ല. വീട്ടുകാര്യം കേട്ടു കേട്ടു മടുത്ത്. നിങ്ങൾക്ക് എന്റെ ഹൃദയത്തിൽ നിന്നും ആശംസകൾ അറിയിക്കുന്നു. സ്നേഹപൂർവ്വം🙏😍
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much for your great words of appreciation and encouragement, Roshen 😊 Humbled
@sunithabijubiju5934
@sunithabijubiju5934 3 жыл бұрын
അതേ നിങ്ങള് പറഞ്ഞത് സത്യമാണ് . വീട്ടുകാര്യങ്ങൾ നാട്ടുകാര്യങ്ങൾ എല്ലാം പറഞ്ഞു വരുമ്പോഴേക്കും നമുക്ക് കലി വരും..... ഞാൻ ഈ bro യുടെ മാത്രമേ നോക്കാറുള്ളൂ പെട്ടെന്ന് നമ്മുടെ പാചകം തീരും..
@Sharlet_Rajan
@Sharlet_Rajan 3 жыл бұрын
സത്യം..
@aliyarc.a150
@aliyarc.a150 3 жыл бұрын
സത്യം 🤦‍♂️🤦‍♂️ അതിലും സഹിക്കാൻ പറ്റാത്ത കാര്യമാണ് ഒലിപ്പിച്ചുകൊണ്ടുള്ള അവതരണം. കുക്കിംഗ്‌ ഒരു പ്രൊഫഷൻ ആയി കാണുന്ന jeo ചേട്ടനെ പോലുള്ളവരുടെ വീഡിയോസ് ആണ് എനിക്കിഷ്ടം 👍
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much for your continuous support 😊
@umamadhusudhanan6243
@umamadhusudhanan6243 3 жыл бұрын
ഓണത്തിനു ഇത് തന്നെ പച്ചടി.ഞാൻ വെള്ള നാരങ്ങ അച്ചാർ ഇട്ടു. ഉഗ്രൻ ആയി. അത് കൊണ്ട് ഓണത്തിന് വേണ്ടി നാരങ്ങ ഇട്ട് കഴിഞ്ഞു വന്നപ്പോഴാണ് സാറിന്റെ ഈ വീഡിയോ കാണുന്നത്. തീർച്ചയായും ഈ ഓണത്തിന് സാറിന്റെ വിഭവങ്ങൾ തന്നെ. Thanks .
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊 Ishtamayi ennarinjathil othiri santhosham.
@moneyrajan9477
@moneyrajan9477 3 жыл бұрын
Very nice and easy pchadi
@rahmansaheer3919
@rahmansaheer3919 3 жыл бұрын
വലിച്ചു neettatha വെറുപ്പിക്കാത്ത അവതരണം. തീർച്ചയായും ട്രൈ ചെയ്യും
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@hanahameed2108
@hanahameed2108 3 жыл бұрын
Sathyam...Nalla avatharannam
@TheCoffeeMugCooking
@TheCoffeeMugCooking 3 жыл бұрын
You are right
@ankithakhil1919
@ankithakhil1919 2 жыл бұрын
@@ShaanGeo mk
@lijorachelgeorge5016
@lijorachelgeorge5016 2 жыл бұрын
So true
@fouziariya6849
@fouziariya6849 2 жыл бұрын
അത്യാവശ്യ സമയങ്ങളിൽ ഉപകരിക്കുന്ന പ്രയോജനപ്രദമായ വീഡിയോ ആണ് എല്ലാം,
@isaandjane1327
@isaandjane1327 3 жыл бұрын
Cooking videos ഇൽ എനിക്കു ഏറ്റവും accurate, ആയിട്ട് തോന്നിയ ചാനൽ ആണ് ഷാൻ ജിയോ. All recipe easy and best. I hope you'll keep it up. 👍
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much Jinto 😊
@THE_PURPLE_GURLZZ
@THE_PURPLE_GURLZZ 2 жыл бұрын
വളരെ സിംപിളും എളുപ്പവുമുള്ള ചാനൽ കാണുമ്പോൾ തന്നെ ഇതിന്റെ test അറിനതുപോലെ
@santhafrancis2486
@santhafrancis2486 Жыл бұрын
Crisp and short presentation, to the point without frills. The date and lemon pickle was a huge hit in our family.
@anarghamuraleedharan5690
@anarghamuraleedharan5690 2 жыл бұрын
I tried this on thiruvonam..and this was my first successful cooking experience ❤️😘..Keep going👍😊
@sadiquealict5451
@sadiquealict5451 3 жыл бұрын
Orupadu valichu neetaathe simple and unique presentation.....😍
@ShaanGeo
@ShaanGeo 3 жыл бұрын
Thank you 😊
@sreekala9324
@sreekala9324 3 ай бұрын
Njanum undaki 👍👌 waiting for more vedio
@smitheshkp2332
@smitheshkp2332 3 жыл бұрын
Adipoli 👏👌💝 കാത്തിരുന്ന രുചി
@ShaanGeo
@ShaanGeo 3 жыл бұрын
Thank you Smithesh 😊
@sindhumohan2534
@sindhumohan2534 3 жыл бұрын
വെയ്റ്റിംഗ് ആയിരുന്നു. 😍😍😍
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much for waiting for the new recipes. 😊
@havilahkurian5813
@havilahkurian5813 3 жыл бұрын
Really Nice..All your recipes are well explained .Your presentation is crisp and short including all the required details and no unnecessary talk’s, which makes this channel unique and professional.👍👍
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much Havilah😊
@sree0728
@sree0728 3 жыл бұрын
Good bro. Ithupolulla nalla onam recipie porattte
@Sharlet_Rajan
@Sharlet_Rajan 3 жыл бұрын
തിരുവോണം ആവുമ്പോഴേക്കും സദ്യക്കുള്ള എല്ലാം പോരട്ടേ... 😍
@ShaanGeo
@ShaanGeo 3 жыл бұрын
Coming soon.😊
@Sharlet_Rajan
@Sharlet_Rajan 3 жыл бұрын
@@ShaanGeo 🤤😁😍waiting
@nidhaah7772
@nidhaah7772 2 жыл бұрын
This was my father's favorite curry in our onasadhya
@antonyjeenaevergreen3196
@antonyjeenaevergreen3196 3 жыл бұрын
പൈനാപ്പിൾ പച്ചടി അടിപൊളിയായിട്ടുണ്ട് വീഡിയോ മുഴുവൻ കണ്ടു തിരിച്ചു വരണേ
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@sashidharannair2168
@sashidharannair2168 3 жыл бұрын
Looking yummy thanks for your all recipe keep it up dear👍😋
@ShaanGeo
@ShaanGeo 3 жыл бұрын
Thank you 😊
@daisya.w479
@daisya.w479 2 жыл бұрын
എല്ലാ ഫുഡ്‌ super presentation
@soumyasankaran377
@soumyasankaran377 3 жыл бұрын
I will definitely try this onam days, plz add palpayasam recipe... 🙏🙏
@sajidct2308
@sajidct2308 3 жыл бұрын
Awesome. ....😍😍😍😍😍 കുറെ പൈനാപ്പിൾ പച്ചടികൾ കണ്ടു. താങ്കളുടെതിന് കാത്തിരിക്കുകയായിരുന്നു. ...
@bindubinubindubinu8716
@bindubinubindubinu8716 3 жыл бұрын
Nice recipe. Good presentation.onathinu undakki nokkan pattiya simple and tasty pachadi..thanks for new recipe.
@ShaanGeo
@ShaanGeo 3 жыл бұрын
Thank you Bindu 😊 Undaakki nokkiyittu abhipraayam parayan marakkalle.
@Sreejith_Augustine
@Sreejith_Augustine 3 жыл бұрын
I can't stop smiling when I see you on screen. Great content as well as presentation.
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@leenateacher8166
@leenateacher8166 3 жыл бұрын
ട്രൈ ചെയ്യാൻ പറയണ്ട കാര്യം ഇല്ല 😍😍.... ഉണ്ടാക്കി കഴിഞ്ഞു.... ഇനി ഓണത്തിന് ഉണ്ടാക്കും
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@krishnakurup434
@krishnakurup434 3 жыл бұрын
Kanumbol thanne undakkan thonnum. Ullath പെട്ടന്നു പറഞ്ഞു മനസിലാക്കും good presentation
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@vidyapv2047
@vidyapv2047 3 жыл бұрын
പൈനാപ്പിൾ പച്ചടി 👌👌👌👌. തീർച്ചയായും തയ്യാറാക്കും.
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@aparnaes7277
@aparnaes7277 3 жыл бұрын
Hi Chetta. Recipe wait cheyyuva yirunnu. 👏👏
@ShaanGeo
@ShaanGeo 3 жыл бұрын
Thank you 😊
@drpriyankapradeep9091
@drpriyankapradeep9091 3 жыл бұрын
Super recipe.. This is the first time I understood how to make pachadi perfectly
@ShaanGeo
@ShaanGeo 3 жыл бұрын
So happy to know that you liked it. Thank you so much😊
@sathishkumarsathishkumar7803
@sathishkumarsathishkumar7803 3 жыл бұрын
Poli chetta superb njangalum undakki noki 👌👌👌👌👌👌❤️❤️❤️❤️❤️❤️❤️
@kalapila944
@kalapila944 3 жыл бұрын
Super bro njan try cheythu nokki, good presentation 👌waiting for your new videos 😍
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@thankamkt2126
@thankamkt2126 3 жыл бұрын
Tried this one. Came out really well. A bit different taste frm usual pineapple pachadi👍👍
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@nishaa1622
@nishaa1622 3 жыл бұрын
ഉയ്യന്റമ്മേ !!! വായിൽ വെള്ളം വന്ന്.. 😋😋
@bindusudhir5842
@bindusudhir5842 2 жыл бұрын
Wow all the items are soooperb n your simple n humble presentation is highly appreciated...
@SharanSasidharan
@SharanSasidharan 2 жыл бұрын
Short and simple presentation. Definitely will try your recipe. Thanks
@mubiniya1497
@mubiniya1497 3 жыл бұрын
Good presentation👌🏻Best of luck😍
@ShaanGeo
@ShaanGeo 3 жыл бұрын
Thank you Mubeena 😊
@jencyrachelissac576
@jencyrachelissac576 3 жыл бұрын
Was waiting with pineappke for pachadi recipe thank you ☺️
@ShaanGeo
@ShaanGeo 3 жыл бұрын
Thank you 😊
@angelgrace2574
@angelgrace2574 3 жыл бұрын
This would be delicious. Thank you for sharing this recipe.
@ShaanGeo
@ShaanGeo 3 жыл бұрын
Thank you Angel 😊
@lekharani680
@lekharani680 3 жыл бұрын
ഇനിയും ഒത്തിരി ഓണ വിഭവങ്ങൾ പ്രതീക്ഷിക്കുന്നു. തീർച്ചയായും പൈനാപ്പിൾ പച്ചടി ഉണ്ടാക്കും.
@ShaanGeo
@ShaanGeo 3 жыл бұрын
Coming soon.😊
@premanijjar2547
@premanijjar2547 3 жыл бұрын
Ur recipes are excellent,well explained,to the point, no nonsense. Keep it up .i tried few of ur recipes n they were a big hit 👍
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@lijilenin5772
@lijilenin5772 3 жыл бұрын
Kaathirunna vibhavam my favourite dish Thanks a lot
@ShaanGeo
@ShaanGeo 3 жыл бұрын
Thank you Liji 😊
@priyahable
@priyahable 2 жыл бұрын
Shan bro nigal poliyanu... e samyam ellatha nerathu 4min adipoli pachadi. ❤️❤️❤️ Thanks for the recipe 🙏🙏🙏
@manuelroshen
@manuelroshen 2 жыл бұрын
Short and sweet ,keep going
@sudheeshkumar598
@sudheeshkumar598 3 жыл бұрын
This Onam we will celebrate with you Sir . Thank you very much for your effort. GREAT
@ShaanGeo
@ShaanGeo 3 жыл бұрын
Thank you 😊
@-vishnu2948
@-vishnu2948 3 жыл бұрын
*ഓണം വിഭവങ്ങൾ പോരട്ടെ*
@ShaanGeo
@ShaanGeo 3 жыл бұрын
Coming soon.😊
@sajeesajee4436
@sajeesajee4436 3 жыл бұрын
Haiiiiii brooooooo
@agie4860
@agie4860 3 жыл бұрын
Good Onam vibhavangal ellam edu
@shereenachinnuss5268
@shereenachinnuss5268 2 жыл бұрын
Enikishtamulla recipe avatharanam super
@missresearchershalini4913
@missresearchershalini4913 Жыл бұрын
Reminded me of Kerala days. Thanks a lot brother. Hope to see you grow even more
@ShaanGeo
@ShaanGeo Жыл бұрын
🙏🙏
@jesinbijoy301
@jesinbijoy301 3 жыл бұрын
Wow.delicious.All your recipes are super yummy.
@ShaanGeo
@ShaanGeo 3 жыл бұрын
Thank you Jesin😊
@smithamanomohanan4767
@smithamanomohanan4767 2 жыл бұрын
തേങ്ങ അരയ്ക്കുമ്പോൾ കുറച്ച് കടുകും ചേർത്ത് അരയ്ക്കേണ്ടേ?
@fathimacm6777
@fathimacm6777 3 жыл бұрын
Theerchayayum try cheyyum....adipoli pineapple pachadi....
@ShaanGeo
@ShaanGeo 3 жыл бұрын
Thank you Fathima 😊 Undaakki nokkiyittu abhipraayam parayan marakkalle.
@vidyakrishnan6797
@vidyakrishnan6797 3 жыл бұрын
ഓണത്തിന് സദ്യ ക്കു തീർച്ചയായും ഉണ്ടാക്കും thanks നന്നായിട്ടുണ്ട്
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊 Undaakki nokkiyittu abhipraayam parayan marakkalle.
@bindusunil2547
@bindusunil2547 3 жыл бұрын
I made pineapple pachadi yesterday for Onam it came out very well. Simple and easy to make tasted well too. My daughter cudnt resist eating. Thank you so much for a good recipe God bless you
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊 So happy to hear that.
@bindusunil2547
@bindusunil2547 3 жыл бұрын
Glad that you replied to my message ❤️
@kojoseph5055
@kojoseph5055 3 жыл бұрын
Hi Shaan geo wishing you too and your family very happy and happy 🌿🍀🌺 onam 🌺🍀🌿
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊 Hearty wishes to you and your family ..
@vgeorge3544
@vgeorge3544 3 жыл бұрын
It's nice..Will be trying for onam sadhya
@reshmika6136
@reshmika6136 3 жыл бұрын
Excellent shann,i have tried came out well...thanks a lot for the yummy recipe..
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much Reshmi😊
@Reema-ox9zw
@Reema-ox9zw 3 жыл бұрын
Classy presentation😍
@ShaanGeo
@ShaanGeo 3 жыл бұрын
Thank you Reema 😊
@sanojvgeorge
@sanojvgeorge 3 жыл бұрын
Incredible..🥰🥰🥰
@reenajose7609
@reenajose7609 Жыл бұрын
Sure next recipe ithanu njan try cheyuneth
@ShaanGeo
@ShaanGeo Жыл бұрын
Thank you Reena
@leenalekshmi5193
@leenalekshmi5193 Жыл бұрын
👌👌 pachadi.നല്ല അവതരണം.
@ShaanGeo
@ShaanGeo Жыл бұрын
Thank you leena
@sureshnair3330
@sureshnair3330 3 жыл бұрын
🙏🙏🙏❤️❤️❤️... suddenly my grandparents and father came into my thoughts...
@ShaanGeo
@ShaanGeo 3 жыл бұрын
😊🙏🏼
@ranigeorge4968
@ranigeorge4968 2 жыл бұрын
Your presentations are direct, to the point, nothing unnecessary
@ShaanGeo
@ShaanGeo 2 жыл бұрын
Thanks Rani
@divinefuels4124
@divinefuels4124 3 жыл бұрын
Chettooooi ahaaa simpil and humpil. Ellarkum eshtamayitooo.
@ShaanGeo
@ShaanGeo 3 жыл бұрын
So happy to hear that you liked the presentation. Thank you so much 😊
@mehboobmehboob2375
@mehboobmehboob2375 Жыл бұрын
Njinjalude recepie okkeyum simply aanu vgm try cheyyaanulla aaagrahavum varum taste 😋 recepie thank you
@rajeswarins2958
@rajeswarins2958 3 жыл бұрын
Super pachadi. I will try it. Wishing u &yr family a cheerful onam.
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊 Hearty wishes to you and your family.
@sabinemeyer182
@sabinemeyer182 3 жыл бұрын
Hi from Germany! Your recipe is awesome.Easy to make it.
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@ashak.v9027
@ashak.v9027 Ай бұрын
Pineapple kure pidichittundu. Pachadi 👌🏻👌🏻same receipe
@ShaanGeo
@ShaanGeo Ай бұрын
❤️
@ajithaprem775
@ajithaprem775 3 жыл бұрын
Thank u Ishan for your recepie.its very good to taste. Everyone liked it. 👍👍👍
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@meeramdev
@meeramdev 3 жыл бұрын
Onam dayil try chyyam... friday usually idunna kond fridaykk wait chyyuvarunnu... 😛
@mother.of.a.cute.boy87
@mother.of.a.cute.boy87 3 жыл бұрын
ഞാനും
@sumis3152
@sumis3152 3 жыл бұрын
Shaan.. This recipe came out really well..my family loved this!!! Thanks a lott for sharing🥰
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much Sumi 😊
@TheCoffeeMugCooking
@TheCoffeeMugCooking 3 жыл бұрын
You are right,, super recipe
@shylamadhu73
@shylamadhu73 2 жыл бұрын
ആദ്യമായിട്ട പൈനാപ്പിൾ പച്ചടി വയ്ക്കുന്നത് സൂപ്പർ 👌👌👌🤝👏👏👏
@ShaanGeo
@ShaanGeo 2 жыл бұрын
Thank you shyla
@shameerparakkottil6091
@shameerparakkottil6091 3 жыл бұрын
സൂപ്പർ ടേസ്റ്റ്.ഉണ്ടാക്കി നോക്കി.👍👍👍താങ്ക്സ്
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much Shameer😊 Please don't forget to post the photos in our Facebook group Shaan Geo Foodies Family
@sreedharan9595
@sreedharan9595 2 жыл бұрын
നല്ല അവതരണം വളരെയധികം ഇഷടപ്പെട്ടു
@mayasarat7837
@mayasarat7837 3 жыл бұрын
Kanum munne like adichu... onathinulla pachadi enthayalum ok aay. Thanks chetta...
@ShaanGeo
@ShaanGeo 3 жыл бұрын
Thank you Maya 😊 Please don't forget to post the photos in our Facebook group Shaan Geo Foodies Family.
@mayasarat7837
@mayasarat7837 3 жыл бұрын
Sure
@ishakpt8334
@ishakpt8334 3 жыл бұрын
Oru rakshe illa Supper avadharanam
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@subhashiniammasworld7417
@subhashiniammasworld7417 Жыл бұрын
കാണാൻ തന്നെ നല്ലതാണ് കൂട്ടിയാലോ സൂപ്പർ
@ShaanGeo
@ShaanGeo Жыл бұрын
😊🙏
@shabna3588
@shabna3588 3 жыл бұрын
Superb....
@maajimaji
@maajimaji 3 жыл бұрын
Oona vibhavangal eniyum pratheekshikkunnu
@ShaanGeo
@ShaanGeo 3 жыл бұрын
Coming soon, Majeer.
@muhsinanasrin7486
@muhsinanasrin7486 10 ай бұрын
Try cheythu adipwoli👍❤️
@ShaanGeo
@ShaanGeo 10 ай бұрын
👍🙏
@marryambintjayakumar10
@marryambintjayakumar10 3 жыл бұрын
Adipoli! Nammal thenga arakkumbol 1/4th tsp kaduku koody cherkum! Pinne yogurt cherkkunnathinte koodey 10-12 karutha grapes’um add cheyyarund!
@valsalakrishnadas9247
@valsalakrishnadas9247 3 жыл бұрын
Easy and yummy
@sinanpoyilil1573
@sinanpoyilil1573 2 жыл бұрын
വലിച്ചു നീട്ടൽ ഇല്ലാത്ത മികച്ച അവതരണം 🔥🔥🔥🔥
@agnelchristojose944
@agnelchristojose944 3 жыл бұрын
Waiting for Onam dishes pachadi super
@ShaanGeo
@ShaanGeo 3 жыл бұрын
Thank you Agnal. 😊 hope you've seen Carrot Semiya payasam and Sambar videos.
@susmielizabethjacob7822
@susmielizabethjacob7822 3 жыл бұрын
Thank you for all your recipes... I have tried many of them and came out well.. Amused to know that u were an amalite.. ☺
@sunithabijubiju5934
@sunithabijubiju5934 3 жыл бұрын
ഞാൻ ഇഞ്ചി പുളി വെച്ച്... സൂപ്പർ അയിരുന്നു 🤗
@ShaanGeo
@ShaanGeo 3 жыл бұрын
Happy to know that you liked it. Thank you 😊
@jollydoney5174
@jollydoney5174 3 жыл бұрын
Njanum
@shandrykj6365
@shandrykj6365 3 жыл бұрын
ഞാനും ഉണ്ടാക്കി. Super
@ArihaFoodStyle
@ArihaFoodStyle 3 жыл бұрын
you are great teacher for All Kind of Food recipe thanks for Sharing 🖖 😍😋 😊😘😘
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@suryassymphony300
@suryassymphony300 3 жыл бұрын
Kuranja samayam kond karyam vrithiyayi paranju manasilkaki thannu.. athanu ee channel Nte highlight😍😍😍
@ShaanGeo
@ShaanGeo 3 жыл бұрын
Thanks Surya
@jyothiiyer22
@jyothiiyer22 2 жыл бұрын
Undakie ennu super aayie👌👌😁
@sunithabijubiju5934
@sunithabijubiju5934 3 жыл бұрын
നിങ്ങളുടെ വീഡിയോ ക്ക് വേണ്ടി വെയ്റ്റ് ചെയ്യുവയിരുന്ന് ഡിയർ...
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@ashaashajoji9474
@ashaashajoji9474 3 жыл бұрын
തീർച്ചയായും ഉണ്ടാക്കാം..
@ShaanGeo
@ShaanGeo 3 жыл бұрын
Undaakki nokkiyittu abhipraayam parayan marakkalle.
@ashaashajoji9474
@ashaashajoji9474 3 жыл бұрын
@@ShaanGeo ok
@shruthyponnuuss1996
@shruthyponnuuss1996 3 жыл бұрын
Adipoli presentation.... Njn subscribe cheythu..
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@cmap5266
@cmap5266 3 жыл бұрын
Super Great presentation God bless
@gigin.s3334
@gigin.s3334 3 жыл бұрын
Thanks for the "thadka" tip
@ShaanGeo
@ShaanGeo 3 жыл бұрын
So happy to hear that you liked it.😊🙏🏼
@safna4475
@safna4475 3 жыл бұрын
😋
@shinyvarghese8828
@shinyvarghese8828 3 жыл бұрын
Shaan wonderful mone.... Super very easy to cook All the best dear
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@naturesbeauty8745
@naturesbeauty8745 3 жыл бұрын
Thank you shaan, i was eagerly waiting for a pachadi recepe
@ShaanGeo
@ShaanGeo 3 жыл бұрын
Thank you very much 😊 So happy to know that you liked it.
@anjana.s7574
@anjana.s7574 3 жыл бұрын
Super.... surely i will try.....
@ShaanGeo
@ShaanGeo 3 жыл бұрын
Please do let me know how it was, Anjana.
@anjana.s7574
@anjana.s7574 3 жыл бұрын
@@ShaanGeo ok sure.... i will
@shantyjose6077
@shantyjose6077 3 жыл бұрын
👌👌👌👌👌
@varghesepj3802
@varghesepj3802 3 жыл бұрын
Very good n tasty pachadi
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@tom_the_arun_cat
@tom_the_arun_cat Жыл бұрын
Kalakki mone!
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 104 МЛН
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 8 МЛН
Happy 4th of July 😂
00:12
Alyssa's Ways
Рет қаралды 63 МЛН
마시멜로우로 체감되는 요즘 물가
00:20
진영민yeongmin
Рет қаралды 31 МЛН
Amazing
0:37
GT Tradition
Рет қаралды 23 МЛН
It’S So Fun To Wash My Son’S Hair! #funny #baby#cute  #funnybaby
0:14
Amazing Children Toys
Рет қаралды 11 МЛН
Best Father #katebrush #shorts
0:17
Kate Brush
Рет қаралды 31 МЛН
Black Friday made accessible to a wheelchair user #shorts
0:32
Fabiosa Animated
Рет қаралды 4,5 МЛН
Getting kids hooked on motorcycles not drugs 👏
0:18
Twinstunts
Рет қаралды 19 МЛН