'പൈസ റെഡിയായിട്ടുണ്ട്, ടൗണിലേക്ക് വന്നാ മതീന്ന് പറഞ്ഞിട്ട് പോയതാ'; കണ്ണീരോടെ ബന്ധുക്കള് |Thrissur|

  Рет қаралды 374,106

Manorama News

Manorama News

2 жыл бұрын

The official KZfaq channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews KZfaq Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 429
@deepababu5522
@deepababu5522 2 жыл бұрын
ആ ചെറുപ്പക്കാരൻ വിചാരിച്ചിട്ടുണ്ടാകും തന്റെ മരണ ശേഷമെങ്കിലും ആരെങ്കിലും കുടുംബത്തെ സഹായിക്കുമെന്ന്.
@fazaludeenrawtherm8693
@fazaludeenrawtherm8693 2 жыл бұрын
കല്യാണത്തിന് 10 പൈസയുടെ ചിലവില്ല അങ്ങനെ തയ്യാറുള്ള പെണ്ണും ചെക്കനും മാത്രം കല്യാണം കഴിക്കുള്ളു എന്ന് തീരുമാനിക്കുക. മറ്റുള്ളവരെ ബോധ്യപെടുത്താൻ ഒന്നും ചെയ്യാതിരിക്കുക പാവം ആ കുഞ്ഞു അഭിമാനം കാക്കാൻ സ്വന്തം ജീവൻ കൊടുത്തില്ലേ. അവൻ പലരോടും സഹായം ചോദിച്ചിട്ടുണ്ടാവും. എല്ലാരും കണ്ടില്ലന്നു വച്ചിട്ടുണ്ടാവും.
@ifyouarebadimyourdad5851
@ifyouarebadimyourdad5851 2 жыл бұрын
എനിക്കും ഒരു സഹോദരി ഉണ്ടായിരുന്നു അവളെ കെട്ടിച്ചു വിടാൻ എന്റെ കുടുംബം മുഴുവൻ കഷ്ടപ്പെട്ടു.. Loan എടുത്തു, +2 ആയപ്പോൾ പഠിത്തം നിർത്തി പണിക്ക് പോയി എന്നാലും പഠിത്തം കളഞ്ഞില്ല ഡിഗ്രി എടുത്ത് ഒരു പ്രൈവറ്റ് കമ്പനി യിൽ വർക്ക്‌ ചെയ്യുന്നു.. 9 വർഷം എടുത്ത് കടം എല്ലാം തീർക്കാൻ ഇന്ന് happy ആയി ജീവിക്കുന്നു.. ഞാൻ പെണ്ണ് കെട്ടുന്നു എങ്കിൽ ഒരു രൂപ സ്ത്രീധനം വാങ്ങില്ല.. നമ്മൾ ആണുങ്ങൾ എല്ലാരും അങ്ങനെ വിചാരിച്ചാൽ ഒരുപാട് കുടുംബം രക്ഷപെടും.. പിന്നെ പെൺകുട്ടികൾ govt ജോലിക്കാർക്ക് മാത്രമേ കെട്ടിച്ചു കൊടുക്കുകയുള്ളു എന്ന വാശി മാറ്റി വെയിക്കുക.. 🙏🙏
@ourtravel6611
@ourtravel6611 2 жыл бұрын
super brother
@ifyouarebadimyourdad5851
@ifyouarebadimyourdad5851 2 жыл бұрын
@@ourtravel6611 🥰🥰
@athulrajathul2684
@athulrajathul2684 2 жыл бұрын
♥️
@subhaschandran4951
@subhaschandran4951 2 жыл бұрын
Good
@ajithsamjoseph1255
@ajithsamjoseph1255 2 жыл бұрын
👍🙏
@habeebhabeeb8517
@habeebhabeeb8517 2 жыл бұрын
മരണ ശേഷം കോടി കൾ നൽകുന്നതിലും നല്ലതും, ആവശ്യ സമയം നാലണ നൽകലാണ് എന്ന് സമൂഹം മരണ ശേഷം ആണ് പലപ്പോഴും മനസ്സിലാക്കുന്നത്
@junaidjunaid1171
@junaidjunaid1171 2 жыл бұрын
👌👌👌👌💞💞💞💞
@saravanansaru1201
@saravanansaru1201 2 жыл бұрын
അത് കുറെ പൊലയാടി മക്കൾക്കു അറിയേണ്ടേ 😡😡😡😡
@junaidjunaid1171
@junaidjunaid1171 2 жыл бұрын
@@saravanansaru1201 👌👌👌
@B4Beauty2021
@B4Beauty2021 2 жыл бұрын
👍👍👍
@proactive5371
@proactive5371 2 жыл бұрын
അറിഞ്ഞാൽ അല്ല ആർകെങ്കിലും കൊടുക്കാൻ പറ്റു
@gayathrivs6539
@gayathrivs6539 2 жыл бұрын
ആ മോൻ മരിക്കും മുൻപേ ആരെകിലും സഹായിച്ചിരുന്നു എഗ്ഗിൽ ആ മോൻ ഒരിക്കലും മരിക്കില്ലായിരുന്നു 🙏🙏🙏🙏
@girishvishnumaaayaswamigir2237
@girishvishnumaaayaswamigir2237 2 жыл бұрын
Bank sahaayichilla pinne aara sahayikunnath eni ee paaavapetta evarkk sahaayam kittum
@ammuzzchinnuzz897
@ammuzzchinnuzz897 2 жыл бұрын
Athee
@KK-oh4rc
@KK-oh4rc 2 жыл бұрын
കഴിഞ്ഞ 2ദിവസം യൂസഫലിയുടെ നന്മകൾ കണ്ട് സന്തോഷിച്ച മലയാളികൾ. ഇന്നിവിടെ 😞😞😞.
@user-fz3dv3cv4x
@user-fz3dv3cv4x 2 жыл бұрын
💔😔
@askarmadikai4840
@askarmadikai4840 2 жыл бұрын
എവിടെയും പ്രവാസികൾക്ക് മാത്രമേ മനസ്സ്അലിവ് ഉണ്ടാവാറുള്ളൂ. നാട്ടിൽ വലിയ വലിയ പണക്കാർ ഉണ്ട്. മനസ്സിന് കട്ടി കൂടുതലാണ്.
@sajeevrpillai9101
@sajeevrpillai9101 2 жыл бұрын
ആ മോന്റെ മാനസികസമ്മർദം അവനു മാത്രമേ അറിയാമായിരുന്നുള്ളൂ.. പാവം.. 🙏🏼
@josephkidangan5903
@josephkidangan5903 2 жыл бұрын
ഒരു പക്ഷെ വരൻ്റെ വീട്ടുകാരെയും കടയിൽ വരാൻ പറഞ്ഞിട്ടുണ്ടാകും. ആ അപമാനം നേരിടാൻ ആകാതെയാകും ആൽമഹത്യ ചെയ്തത്. ഇത്തരം സന്ദർഭങ്ങളിൽ ആരോടെങ്കിലും വിഷമം പറഞ്ഞിരുന്നെങ്കിൽ മരണം ഒഴിവാക്കാമായിരുന്നു.
@jeeveserinjeri1091
@jeeveserinjeri1091 2 жыл бұрын
True, Very sad.
@sheebapl6294
@sheebapl6294 2 жыл бұрын
വെറുംതോന്നൽമാത്റം
@Haris_bin_hamsa
@Haris_bin_hamsa 2 жыл бұрын
തീരുന്നത് വരെ ആരും ഉണ്ടാവില്ല. തീർന്നു കഴിഞ്ഞാൽ എല്ലാവരും ഉണ്ടാവും എന്താലെ..😥🙏🌹🌹
@Vini-fq4br
@Vini-fq4br 2 жыл бұрын
Athe, venthu neerumbol oru gunavumillaatha upadeshavum, kure kuthuvaakkukalum kondu varum... Ellaam kazhinjitu kure fake sympathy kaanikkum mikka aalukalum..
@aseebafsal
@aseebafsal 2 жыл бұрын
ആ ചെറുപ്പക്കാരനെ പറഞ്ഞ് പറ്റിച്ച് മരണത്തിലേക്ക് തള്ളിവിട്ട ആ ബാങ്ക് കാരാണ് ഇതിന് ഉത്തരവാദി..
@manjukishor1325
@manjukishor1325 2 жыл бұрын
സഹോദരന് ആദരാജ്ഞലികൾ🙏 ചില കാര്യങ്ങൾ: കല്യാണം അച്ഛന്റെയോ ആങ്ങളയുടെയോ മാത്രം ഉത്തരവാദിത്തം അല്ല.. കല്യാണത്തിനു മുൻപേ പെൺകുട്ടികൾ പറ്റുന്ന ഒരു ജോലി തേടണം.. ഇവിടെ അച്ഛൻ ഇല്ല..26 വയസ്സിൽ താങ്ങാൻ ആവുന്നതിനേക്കാൾ സമ്മർദ്ദം ആ മകനുണ്ടായി... പിന്നെ സ്വർണം, പണം ഇത്തരം മാമൂലുകൾ ഒഴിവാക്കാം..ഉള്ളത് പോലെ ചെയ്‌താൽ മതി... ആ രീതിയിലേക്ക് സമൂഹം മാറണം... നഷ്ടപെട്ടത് നല്ല കുടുംബ സ്നേഹമുള്ള മകനെയാണ് 😭
@zuhararedrose3021
@zuhararedrose3021 2 жыл бұрын
കുടുംബത്തിലെ അവസ്ഥ പറഞ്ഞാൽ കിട്ടുന്ന കൈകൾ ഉണ്ടാകുമായിരുന്നു.. മരണത്തിലേക്ക് ചിന്തിക്കാതെ ദൈവത്തോട് പ്രാത്ഥിച്ചും, ക്ഷമയോടെയും പരിഹാരം കാണുകയാ വേണ്ടത്.. ഇപ്പോൾ ആ കുടുംബത്തിന് നഷ്ടപ്പെട്ട സങ്കടം ആരെന്ത് നൽകിയാലും തീരുമോ.. ഇനി എല്ലാ മക്കളും ചിന്തിക്കണം ദൈവം എല്ലാർക്കും സമാദാനം തരട്ടെ.. പ്രാർത്ഥനയോടെ.. 🙏
@user-vt4xu6bj5n
@user-vt4xu6bj5n 2 жыл бұрын
എനിക്കയാളുടെ മാനസികാവസ്ഥ മനസ്സിലാകും.... ഞാനും ഇതേ അവസ്‌ഥയിലൂടെ കടന്ന് പോയിട്ടുണ്ട്.... സർക്കാർ ജോലി ഉണ്ടായിട്ടു കൂടി എനിക്ക് വായ്പ്പ കിട്ടിയില്ല... പ്രൊബേഷൻ കഴിഞ്ഞില്ല പോലും..... എന്റെ കാമുകി ആണ് എന്നെ സഹായിച്ചത്... അവളെ എന്റെ ജീവന്റെ പാതിയാക്കിയിട്ട് വർഷം രണ്ടാകുന്നു..... എന്റെ സഹോദരിയും സന്തോഷമായിരിക്കുന്നു... ആദരാഞ്ജലികൾ 😭
@mubashirkannur5428
@mubashirkannur5428 2 жыл бұрын
ഇതിൽ തെറ്റ് വീട്ടുകാരുടെ കയ്യിലും ഉണ്ട് അവന്റെ കയ്യിൽ ഇല്ല എന്ന് കണ്ടാൽ മനസ്സറിഞ്ഞു ഒഴിവാക്കാമായിരുന്നു
@afnask123
@afnask123 2 жыл бұрын
Ammaay parannadh ketille uchak pattilla raavile thanne povanm enn
@catch.me_5126
@catch.me_5126 2 жыл бұрын
പാവം🥺 സങ്കടങ്ങൾ ഒന്നും ആരെയും അറിയിക്കാതെ ഉള്ളിലൊതുക്കി കഴിഞ്ഞത് കൊണ്ടായിരിക്കണം ആ ചേട്ടൻ ഇങ്ങനെ ചെയ്യാൻ തോന്നിയത്. അയാളുടെ പ്രശ്നങ്ങൾ കണ്ടറിഞ്ഞ് ഒന്ന് സമാധാനിപ്പിക്കാൻ ഒരു സുഹൃത്ത് പോലുമുണ്ടായി കാണില്ല 🥲🥲
@harihran669
@harihran669 2 жыл бұрын
O,bandhukal kashtum .
@renjumol4589
@renjumol4589 2 жыл бұрын
മരണം സംഭവിക്കും മുൻപ് ആ വീടിന്റെ അവസ്ഥ അറിയുന്നവരെല്ലേ എല്ലാരും എന്നിട്ടെന്താ അപ്പോൾ സഹായിക്കാതെ ആ പയ്യൻ മരിച്ചപ്പോൾ സഹായിക്കാൻ വന്നിരിക്കുന്നെ
@shibilashshibi6415
@shibilashshibi6415 2 жыл бұрын
സത്യം
@ashrafalimk8230
@ashrafalimk8230 2 жыл бұрын
True.....
@appur6478
@appur6478 2 жыл бұрын
Avidethe sathyavastha ningak parayan patto.. Ethreyenu vijaricha sahayikune. 10 or 1000 kodutha kalyanam nadathaan patto
@user-il4eg3ks4g
@user-il4eg3ks4g 2 жыл бұрын
സത്യം
@binu4157
@binu4157 2 жыл бұрын
ദേവാലയങ്ങൾക്കും ദേവന്മാർക്കും ലക്ഷങ്ങളും കോടികളും ചോദിക്കാതെ തന്നെ വാരിക്കോരി കൊടുക്കുന്നവരുടെ നാട്!കൂടപ്പിറപ്പിന്റെ വിവാഹത്തിന് ഏതാനും ആയിരങ്ങൾ കണ്ടെത്താൻ കഴിയാതെ ആത്‍മഹത്യയിൽ അഭയം കണ്ടെത്തുന്നവരുടെയും അതേ നാട്!?
@job7285
@job7285 2 жыл бұрын
എത്ര കഷ്ടപാട് ആണ് അല്ലെ. വളരെ സങ്കടം 😔😔😔
@jahamgeera1251
@jahamgeera1251 2 жыл бұрын
നന്മയുള്ള ലോകമേ... ഒരു ജീവൻ നഷ്ടപ്പെടുന്നത് വരെ കാത്തുനിൽക്കാതെ സ്വന്തം അയൽവാസിയുടെ എങ്കിലും ജീവിതാവസ്‌ഥ എന്താണെന്ന് ഒന്ന് അറിയാൻ ശ്രെമിക്കൂ
@sheebarajapuram7138
@sheebarajapuram7138 2 жыл бұрын
Aarusahayikkan antamma veezhchayil spainalkodinum nattallinum parikatu medikalcolagilayittu enneku 7divasamayi aarumilla sahayikkan
@jithinkk6649
@jithinkk6649 2 жыл бұрын
മരണം കൊണ്ട് സമൂഹത്തോട് പ്രതികാരം ചെയ്യുന്നവർ... ഓർക്കുന്നില്ല അവർക്ക് നഷ്ടപ്പെടാൻ ഒന്നുമില്ലെന്നും തനിക്ക് നഷ്ടപ്പെടാൻ ഏറെ ഉണ്ടെന്നും..😔😔😔
@sidheekkp3586
@sidheekkp3586 2 жыл бұрын
😔
@jithinkk6649
@jithinkk6649 2 жыл бұрын
തീർച്ചയായും ഒരു മനുഷ്യന്റെ നിസ്സഹായാവസ്ഥ തനെയാണിത്...
@annetannet1220
@annetannet1220 2 жыл бұрын
😔
@arifkmrdn9448
@arifkmrdn9448 2 жыл бұрын
Satyam💯
@ammuzzchinnuzz897
@ammuzzchinnuzz897 2 жыл бұрын
Athee
@twinpopees6719
@twinpopees6719 2 жыл бұрын
ഇങ്ങനെ ജീവൻ കളയുന്നതിനോട് ഒരിക്കലും യോജിക്കില്ല,,, മാറ രോഗം വന്നവർ രോഗം മാറാനും ജീവൻ നിലനിർത്താനും പാട് പെടുന്നു,, കെട്ടുന്ന ചെക്കൻ നല്ലവൻ ആയിരുന്നല്ലോ... എന്തിനാ ആ അമ്മയെ വഴിയാധാരം ആക്കിയത്... ഇനിയിപ്പോ അവർക്ക് ഒരു അത്താണി ആരാ പാവം,, ഇതിനേക്കാൾ ബുദ്ധിമുട്ട് ആയി മക്കളെ കെട്ടിച്ചു വീട് വരെ വിറ്റവരും,, അവയവം വിറ്റവരും ഉണ്ട് ആൾക്കാർ എന്താ ഇങ്ങനെ പെട്ടന്ന് മരണം തിരഞ്ഞെടുക്കുന്നു,,, എല്ലാ പ്രശ്നങ്ങളും ഉണ്ടാവും പിടിച്ചു നിൽക്കുക,,, പ്രകൃതി ദുരന്തം, കോവിഡ് ഒക്കെ കൊണ്ട് എല്ലാരും ബുദ്ധിമുട്ട് ൽ തന്നെ ആണ്... എന്ന് കരുതി ജീവൻ കളയരുത് ആരും please😪😪
@prajithashanil
@prajithashanil 2 жыл бұрын
സത്യം എന്റെ അച്ഛനെ സ്നേഹിച്ചു കൊതി തീരും മുമ്പ് ദൈവം കൊണ്ടു പോയി 😞😞
@nachmon1644
@nachmon1644 2 жыл бұрын
Sathyam bro
@aneeshc9344
@aneeshc9344 2 жыл бұрын
Athe arekayalum agane udakulu
@anasawafi5377
@anasawafi5377 2 жыл бұрын
മരണത്തിനു മുൻപ് ആരും സഹായിക്കില്ല. മരിച്ചു കഴിഞ്ഞാൽ ഒരു പാട് പേർ സഹായിക്കാനും. മരിച്ചു കഴിഞ്ഞു സഹായിക്കുമ്പോഴാണല്ലോ എല്ലാരും അറിയപ്പെടുക
@jameelav513
@jameelav513 2 жыл бұрын
ഇനി ആരും പണമില്ലാഞ്ഞിട്ട് ചാകണ്ട യൂസഫലിയുടെ ചെവിൽ എത്തിയാൽ മതി അദ്ദേഹം സഹായിക്കും ഉറപ്പാണ് യൂസഫലിക് ആരോഗ്യമുള്ള ആയുസ് നൽകണെ അള്ളാഹ്
@akshayvlog8135
@akshayvlog8135 2 жыл бұрын
ചാകണ്ട എന്ത് ഭാഷയാണ് മാരെ ഇത്
@Mr_John_Wick.
@Mr_John_Wick. 2 жыл бұрын
ഇപ്പൊ കിട്ടുന്ന സഹായങ്ങൾ മുന്നേ കിട്ടിയിരുന്നേൽ അവനും ഇന്ന് നമ്മോടൊപ്പം കണ്ടേനെ 😭
@footpaththirunnavaya6388
@footpaththirunnavaya6388 2 жыл бұрын
Correct
@sheebapl6294
@sheebapl6294 2 жыл бұрын
crt
@sureshKumar-dr6yy
@sureshKumar-dr6yy 2 жыл бұрын
ആ ചെറുപ്പക്കാരൻ മാർക്കേണ്ടി വന്നു... അവരുടെ അവസ്ഥ മനസിലാക്കാൻ....🙏🙏🙏🙏
@11xfootball24
@11xfootball24 2 жыл бұрын
ആദരാഞ്ജലികൾ അർപ്പിക്കുന്നു 🌹🌹. മലയാളികൾ അഭിമാനികൾ ആണ്. ഒന്നും ആരോടും തുരന്നു പറയില്ല. എല്ലാം നഷ്ട്ടപെട്ട ശേഷം സഹായ്ക്കാൻ എല്ലാവരും കാണും
@mervinmerson2957
@mervinmerson2957 2 жыл бұрын
ഇതൊക്കെ ഇവർ നേരത്തെ ചെയ്തിരുന്നെങ്കിൽ ☹️
@directoreducasitvpm5312
@directoreducasitvpm5312 2 жыл бұрын
true to speak , the system of marriage itself is a wrong concept, even everyone feels that marriage means gold , and other formalities. we should change , our system need to change
@habeebp1106
@habeebp1106 2 жыл бұрын
പാവം സഹോദരൻ 😢😢😢😢😢😢🌹🌹🌹🌹
@annaanna-jg6dk
@annaanna-jg6dk 2 жыл бұрын
ബന്ധുക്കൾ പറ്റുന്ന പോലെ സഹായിക്കാൻ ശ്രെമിച്ചാൽ ഇതൊക്കെ ozhivakam pne നോ dowry സിസ്റ്റം വേഗം വരട്ടെ
@mahsoomtv6480
@mahsoomtv6480 2 жыл бұрын
എസ് 👍👍👍
@rahmanshibil767
@rahmanshibil767 2 жыл бұрын
ഇപ്പൊ കിട്ടും
@aswathiligin5907
@aswathiligin5907 2 жыл бұрын
Oralum cheyilla anufavamkondu parayuva kuttam parayan allam kanum
@annaanna-jg6dk
@annaanna-jg6dk 2 жыл бұрын
@@aswathiligin5907 sathymmm 👍🏼👍🏼
@Shiza581Vlog
@Shiza581Vlog 2 жыл бұрын
26 വയസ്സ് 🙏🙏
@gamingpop555
@gamingpop555 2 жыл бұрын
i think the family might have faced enough hurdles and there is no more tears, vipin we dont understand you brother, this kid might be gone through deppression
@lissysuppergrace8887
@lissysuppergrace8887 2 жыл бұрын
ആ പയ്യൻ പോയിട്ടേ സഹായം ചെയുന്നതിലും നല്ലത് അവൻ ജീവനോട് ഇരുന്നപ്പോൾ chiyanum ayieunnu ആ പയ്യൻ ജീവിച്ചു poyene🙏🏿🙏🏿
@bbbb7821
@bbbb7821 2 жыл бұрын
ആ മെമ്പർ പറഞ്ഞത് വളരെ സത്യമായ കാര്യം ആണ് അത്,,,, പാവം മോൻ മൂന്ന് സെൻറ് ഉള്ളവർക്കും ജീവിക്കണ്ടേ
@sumap5648
@sumap5648 2 жыл бұрын
ഇനി എത്ര കിട്ടി യാലും ആ അമ്മ ക്കും പെങ്ങൾ ക്കും അത് ദഹിക്കുമോ? അവന്റെ "ജീവന്റെ വില "
@sumap5648
@sumap5648 2 жыл бұрын
ഇതൊക്കെ കേൾക്കുമ്പോൾ കണ്ണുനീർ പൊഴിക്കാൻ അല്ലാതെ എന്നെ പോലത്തെ പാവപെട്ടവർ എന്ത്‌ ചെയ്യും
@rithu3093
@rithu3093 2 жыл бұрын
ഒരു കുടുംബത്തിലെ മുഴുവൻ ഉത്തരവദിത്വവും ആൺകുട്ടികളെ മാത്രം ചുമതലപ്പെടുത്താതിരിക്കുക. പെൺകുട്ടികളെ വിവ്ഹം ചെയ്ത് അയക്കുന്നതിനു മുൻപ് അവര്ക്ക് ഒരു ജോലി സമ്പാദിച്ചു കുടുംബത്തിലെ അത്യാവശ്യം ചിലവും......സ്വന്തം ചിലവും നോക്കാൻ പ്രപ്തരാക്കുക. വിവാഹം സ്വർണം ഇല്ലാതെയും നടത്താമല്ലൊ?
@positivevibesonly1415
@positivevibesonly1415 2 жыл бұрын
അത്യാവശ്യം ആയി നടക്കുന്ന ആരെങ്കിലും കണ്ടാൽ ഉള്ളവർ സഹായിക്കണം, കഷ്ടപ്പെടുന്നവർ എപ്പോഴായാലും തിരികെ തരും. ഇതുപോലെ വിട്ടു കൊടുക്കരുത്
@sumap5648
@sumap5648 2 жыл бұрын
കൗൺസിലർ മാർക്ക്‌ അവരുടെ പരിധിയിൽ ഉള്ള വീട്ടുകാരെപ്പറ്റി അറിവ് ഉണ്ടാകുമല്ലോ
@ebrahimm8261
@ebrahimm8261 2 жыл бұрын
ഒരാളുടെ ജീവൻ പോയതിനു ശേഷം സഹായിക്കുന്നതിനെ ക്കാൾ നല്ലത് ജീവനോടെ ഇരിക്കുമ്പോൾ സഹായം ചെയ്യുന്നത് അല്ലെ ഏറ്റവും പുണ്യവും മഹത്തരവും
@footpaththirunnavaya6388
@footpaththirunnavaya6388 2 жыл бұрын
Correct
@sujith4472
@sujith4472 2 жыл бұрын
Same situation face cheyyunna njan 😔 Over come the situations...
@munnaullas8049
@munnaullas8049 2 жыл бұрын
പിന്നല്ല ദൈര്യമായി മുൻപോട്ട് എല്ലാം ശരിയാവും
@abhirami9739
@abhirami9739 2 жыл бұрын
Nth vannalm pidch nikanam
@amalhouny1695
@amalhouny1695 2 жыл бұрын
പൊന്നു സഹോദര ഇതിനൊക്കെ മരണമാണോ ഒരു വഴി കേട്ടിട്ട് സഹിക്കുന്നില്ലല്ലോ ആ അമ്മയ്ക്കും സഹോദരിക്കും ഇനി ആരുണ്ട്
@nizarnizar6196
@nizarnizar6196 2 жыл бұрын
Pavam maranapettappol eallarum sahayikkan vannu.ethu sahodharan maranapedunnathinu munne paranjirunnenkil aa sahodharan nammodu chernnu nammalekkalum sandhoshathil a vivaham nadathiyene Atharanjalikal😭😭😭
@faisalfaisy7981
@faisalfaisy7981 2 жыл бұрын
യോജിക്കണ്ട. കാശിനു കാശില്ലാതെ വരുമ്പോ ആരും ഇല്ല. എങ്ങനെ ജീവിച്ചു എന്ന് ചോദിക്കില്ല എങ്ങനെ മരിച്ചു എന്ന് ചോദിക്കുന്ന സമൂഹം
@meee6145
@meee6145 2 жыл бұрын
പ്രണാമം 🙏🏻
@techfounder4194
@techfounder4194 2 жыл бұрын
ആത്മഹത്യ ഒരിക്കലും ഒരു പരിഹാരമേ അല്ല.
@reenajanaki9356
@reenajanaki9356 2 жыл бұрын
ഈ സഹായം മരണത്തിനു മുമ്പ് ആയിരുന്നെങ്കിൽ വിപിൻ കല്യാണത്തിനുണ്ടാകുമായിരുന്നു. എന്തായാലും ജനകീയനായ വാർഡ് മെമ്പറും പ്രതിശ്രുത വരനും നല്ല മനസ്സോടെ കുടുംബത്തിനു സഹായമാകട്ടെ
@carelectricmaster6380
@carelectricmaster6380 2 жыл бұрын
ഗൾഫ് നാടിനോട് ഒരു പ്രതിബദ്ധത തോന്നുന്നു. നാട്ടിൽ നിന്ന് സാധാരണക്കാരൻ എത്ര കൂട്ടിയാലും ഇപ്പോഴത്തെ കാലത്തു കല്യാണം ഒക്കെ നടത്താൻ പാടാണ്. ബന്ധുക്കൾ എന്നു പറയുന്നവർ ഒന്ന് കാര്യങ്ങൾ അറിയാൻ ശ്രെമിച്ചിരുന്നെങ്കിൽ ആ സഹോദരൻ ജീവിച്ചിരുന്നേനെ
@502135837
@502135837 2 жыл бұрын
എന്റെ കൗൺസിലറേ ലോൺ കിട്ടിയില്ല എന്ന്‌ അറിഞ്ഞപ്പോൾ എന്തെങ്കിലും സഹായം കൊടുക്കണം ആയിരുന്നു.
@dhanyeshdkk1591
@dhanyeshdkk1591 2 жыл бұрын
പാവം, ഒന്നിനും പറ്റാത്തവൻ എന്ന് തോന്നി കാണും
@kumars-oi3ng
@kumars-oi3ng 2 жыл бұрын
ഇതുപോലുള്ള പ്രശ്നങ്ങൾ വരുമ്പോൾ സോഷ്യൽ മീഡിയയിൽ ഇടൂ നല്ലവരായ നാട്ടുകാർ സഹായിക്കും
@ramdasnair1488
@ramdasnair1488 2 жыл бұрын
Athe.sure result kittum.
@afnask123
@afnask123 2 жыл бұрын
Enganaya iduka bro Logicalay chindikku Asughathin sahayam abhyarthich idam Pengale ketikan sahayikanm enn parann idan patuo?
@varghesemm1798
@varghesemm1798 2 жыл бұрын
Kashttam .utharavadittam ulla brother.Ennirunnalam engane vendayirunnu...
@geethurenjith3037
@geethurenjith3037 2 жыл бұрын
പ്രിയ സഹോദരന് ആദരാഞ്ജലികൾ 🙏🙏🙏🙏🙏. ആ കുടുംബത്തെ സഹായിക്കാൻ മുന്നിട്ടു ഇറങ്ങുന്നവർ ഒരു കാര്യം കൂടി ചെയ്യണം ലോൺ കൊടുക്കാമെന്ന് പറഞ്ഞു ആ പാവത്തിന് പ്രതീക്ഷ കൊടുത്ത് ഒടുവിൽ മരണത്തിലേക്ക് തള്ളിവിട്ട ആ ഫിനാൻസ് സ്ഥാപനത്തിന് എതിരെ എന്തെങ്കിലും ചെയ്യണം ഇനിയും ഒരാൾക്കു ഇതുപോലെയുള്ള സ്ഥാപനം മൂലം ഇതേപോലെ ഒരു ദാരുണമായ അവസ്ഥ വരാതിരിക്കാൻ വേണ്ടി
@saneerms369
@saneerms369 2 жыл бұрын
Amazing
@ajeeshkoorada
@ajeeshkoorada 2 жыл бұрын
ഇവിടെ വേണ്ടത് സ്ത്രീധനം നല്കുന്നതോ വാങ്ങുന്നതോ ശിക്ഷാർഹമാണെന്നുള്ള നിയമമല്ല , സ്വർണം തന്നെ അണിഞ്ഞുള്ള കല്യാണം നടത്തുന്നത് തന്നെ ശിക്ഷാർഹമാണെന്നുള്ള നിയമം കൊണ്ടുവരണം ...സ്വർണമണിയുന്ന പെൺകുട്ടികൾക്കും പെൺകുട്ടിയുടെ വീട്ടുകാർക്കുമെതിരെ ശിക്ഷാനടപടികളും വരേണ്ടിവരും എന്നാൽ മാത്രമേ കേരളത്തിൽ നടക്കുന്ന വിവാഹ കച്ചവടത്തിന് അറുതി വരുത്താൻ പറ്റു ...അതിനു ആദ്യം വേണ്ടത് പെൺകുട്ടികളുടെ വിവാഹപ്രായം 21ലേക് മാറ്റണം ...
@nvsworldchallenge9463
@nvsworldchallenge9463 2 жыл бұрын
മരണത്തിന് മുൻപ് ചെറിയൊരു ശ്രദ്ധയുണ്ടായെങ്കിൽ .വിപിൻ ഇന്നുണ്ടാവുമായിരുന്നു. അല്ലെങ്കിലും ദുരന്തങ്ങളല്ലെ എപ്പോഴും നമ്മുടെ കണ്ണ് തുറപ്പിക്കുകയുള്ളു. ഓരോ ആത്മഹത്യയും . സമൂഹം നടത്തുന്ന കൊലപാതകമാണ്
@annetannet1220
@annetannet1220 2 жыл бұрын
അതേ
@jissjose5064
@jissjose5064 2 жыл бұрын
Aa
@augustinealosious7971
@augustinealosious7971 2 жыл бұрын
😢😢pavam
@rahim9428
@rahim9428 2 жыл бұрын
മരിക്കുന്നെ മുന്നേ ഒരു രൂപ കൊടുക്കില്ല ആദ്യമേ എല്ലാവരും കൂടെ ഇത് കൊടുത്തിനെൽ ഇപ്പൊ ഉണ്ടാവില്ലേ അവൻ.....പിന്നെ മരിച്ചു കഴിന് കിട്ടിയിട്ട് എന്ന കാര്യം 🤐🤐
@appur6478
@appur6478 2 жыл бұрын
Koduthittillenu parayan patto. Avarde relatives middle class family aanenkilo??
@subrahmanyanpillair2951
@subrahmanyanpillair2951 2 жыл бұрын
ഒരു ജീവൻ പോയി കഴിയുമ്പോൾ ഒരുപാട് പേര് വരും സഹായിക്കാൻ അപ്പോൾ സഹതാപം ഉദിച്ചുയരും സാധാരണക്കാരന് ഒരു ബാങ്കിൽ ചെന്ന് ഒരു മുദ്ര ലോൺ എടുത്തു നോക്കൂ അപ്പോൾ അറിയാം നൂറുകൂട്ടം നൂലാമാലകൾ അവർ ഉടനെ പുറത്തെടുക്കും
@sumap5648
@sumap5648 2 жыл бұрын
ഇതിന് ഒരു തീരുമാനം വേണം, അതായത് പഞ്ചായത്തോ, കൗൺസിലരോ. ഇത്തരം പാവപെട്ട വീടുകളിൽ ഒരു അന്വേഷണം നടത്തണം
@minhasanhatk4144
@minhasanhatk4144 2 жыл бұрын
😄😄😄😄😄,,
@sn7123
@sn7123 2 жыл бұрын
ആ എന്നിട്ട്.... എന്ത് ചെയ്യണം.... ഈ സംസാരിക്കുന്ന നിങ്ങൾ കേരളത്തിൽ തന്നെ ആണോ...? ഈനാട്ടിൽ എന്ത് അന്വേഷണം ആണ് ഉദ്ദേശിക്കുന്നത്...?
@myfriend3252
@myfriend3252 2 жыл бұрын
ഭാഗ്യദേവത സിനിമ ഓർമ വന്നു .
@Sainudheen001
@Sainudheen001 2 жыл бұрын
പ്രിയ സഹോദരന് ആദരാജ്ഞലികൾ
@liyasvlog3249
@liyasvlog3249 2 жыл бұрын
പെണ്ണിനെ കെട്ടിച്ചു വിടുമ്പോ സ്വർണ്ണം വേണം എന്ന ചിന്ത ആദ്യം മാറ്റണം...ഇല്ലാത്തവർ എന്താ ചെയ്യാ....
@ummarummar4543
@ummarummar4543 2 жыл бұрын
ആ സഹോദരിയുടെ വിവാഹം എത്രയും പെട്ടെന്ന് നടക്കണം നാഥാ
@SK-wf8cn
@SK-wf8cn 2 жыл бұрын
Vipin illengilum kalyanm nallonm nadathum polum😏 nerathay endelum help chaidirnengil aa sahodaran ipolum ee bhumiyil indavarnnu..Rip Vipin🌹
@leenajishnu2953
@leenajishnu2953 2 жыл бұрын
Athe
@noufalnoufi6734
@noufalnoufi6734 2 жыл бұрын
Athe
@vigneshm2246
@vigneshm2246 2 жыл бұрын
Ith kandu psc padikunna njan
@dhanyavijesh6943
@dhanyavijesh6943 2 жыл бұрын
ഇനി കുറെ സഹായം ചെയ്തിട്ടെന്താ ഒരാളുടെ ജീവിതത്തിനു വേണ്ടി സ്വന്തം ജീവൻ പോയി. ചെറുപ്രായത്തിൽ തന്നെ കുടുംബത്തിന്റെ ഭാരം താങ്ങി പാവം 😢
@saidasok3538
@saidasok3538 2 жыл бұрын
ശരിയാ ആ കല്യാണചെറുക്കനോട് ഒന്ന് പറഞ്ഞു നോക്കാമായിരുന്നില്ലേ നല്ലമനസ്സിനുടമ ആണെങ്കിൽ ഒന്നും വേണ്ട എന്ന് പറഞ്ഞേനെ ചിലപ്പോൾ ചെറുക്കൻ തന്നെ ആഭരണം ഇട്ടുകൊടുത്തേനേ ഞാൻ ആയിരുന്നേൽ തീർച്ചയായും ഒന്നും വേണ്ട മോളെ എനിക്ക് വിവാഹം കഴിപ്പിച്ചു തന്നാൽ മാത്രം മതി എന്ന് പറഞ്ഞേനെ സ്നേഹമുള്ള സ്നേഹിക്കാൻ കഴിയുന്ന സ്ത്രീ വലിയ ധനമാണ്
@dev-zs8yf
@dev-zs8yf 2 жыл бұрын
Kallyanm lalithamakkn padikkuka athin ellarde sahakaranm venm chekkn vtukarum penvtukarm chernn theerumanicha itharam prblms ozhivakkam
@kvprasad2542
@kvprasad2542 2 жыл бұрын
എന്തിനാ മോനെ ഈ പണിചെയ്തത് കുറച്ച് കാത്തിരിക്കാമായിരുന്നില്ലേ?
@suniltk5459
@suniltk5459 2 жыл бұрын
Oh.ദൈവമേ.
@aryaprasad3491
@aryaprasad3491 2 жыл бұрын
മരിച്ചുകഴിഞ്ഞാലെ എല്ലാരും കാര്യമായി എടുക്കു.. ജീവിച്ചിരുക്കുമ്പോൾ തിരിഞ്ഞു നോക്കില്ല.. ബാങ്കുകാര് വായ്പ കൊടുക്കില്ല..നടത്തി കഷ്ടപ്പെടുത്തും. സാമ്പത്തിക ബാധ്യത വരുന്ന കാര്യങ്ങൾ ഏർപെടുമ്പോൾ നടക്കില്ല എന്ന് ഉണ്ടെങ്കിൽ ദയവു ചെയ്ത് വീട്ടിൽ അറിയിക്കുക.🙏.അവർക്ക് മനസിലാകും ... ഒരു സഹോദരിയും പറയില്ല കല്യാണം നടത്തിയാലേ യോകൂ എന്നൊന്നും..അവർക്ക് അതിലും വലുത് നിങ്ങളാണ്.. പരിഹാരമില്ലാത്ത പ്രശ്നങ്ങൾ ഇല്ല..
@hussainhussain5728
@hussainhussain5728 2 жыл бұрын
പിന്നെ ആരാ കാശ് കൊടുക്കാന്നു പറഞ്ഞത് പറഞ്ഞ വർ ക്കെതിരെ നടപടി എടുക്കുക
@vijayalakshmie.k4433
@vijayalakshmie.k4433 2 жыл бұрын
ഇതൊക്കെ ആദ്യമേ ചെയ്തിരുന്നേൽ ഒരു ജീവൻ രക്ഷിക്കായിരുന്നു
@11xfootball24
@11xfootball24 2 жыл бұрын
വിവാഹത്തിന് ധനസഹായം വനിത വികസന കോർപറേഷൻ സഹായിക്കുന്നുണ്ട്.
@amiyank5108
@amiyank5108 2 жыл бұрын
Vivahathinu Swarnnam Ittillel Ippam Entha kuzhappam?😇.Oru Anthavum illatha,Kathayumillatha kure Reethikalum Athukanditt Thullunna Manushyarum🙄. Randuper Ishttapettal Register cheyyunnu Orumichu jeevikkan thudanghunnu.Venel Ellarkkum Oru sadhyayum kodukkunnu.Ithramathram Mathiyavunna Oru karyamane E vivaham.Athineyane Lokaathevidem illatha chadanghukaldem,chattanghalde, Andhaviswasanghaldem okke Koottukoodi Nashippichukondirikkunnath.
@Seln6
@Seln6 2 жыл бұрын
⛔️👉സ്ത്രീധനം നിരോധിച്ചിടത്തു അന്തസ്സ് കാണിക്കാൻ വായ്‌പ്പാ എടുത്തു കെട്ടിക്കുന്നത് തെറ്റാണ് . സ്നേഹിക്കുന്നവൻ ഒന്നും കൊടുത്തില്ലേലും സ്നേഹിക്കും . ഇതിപ്പോൾ സ്ത്രീധനം നിരോധിച്ചത് കൊണ്ട് സ്വർണ്ണവും കാറും വസ്തുവുമായിട്ട് വാങ്ങുന്നതാണ് ട്രന്റ് അതും തെറ്റല്ലെ⁉️ ഒന്നും വേണ്ടാന്ന് പറയുകയും ചെയ്യും നിങ്ങൾക്ക് ഇഷ്ടമുള്ളത് മോൾക്ക്‌ കൊടുത്തോളു എന്നും പറഞ്ഞു കൊടുക്കുന്നത് എല്ലാം മേടിക്കുകയും ചെയ്യും .. അത് തന്നെ വലിയ കള്ളന്മാരാണ് .
@Abdukka703
@Abdukka703 2 жыл бұрын
എല്ലാറ്റിനും തല വെക്കേണ്ടി വരുന്ന ആങ്ങളമാർ . എന്ത് ചെയ്യും ആർക്ക് കഴിയും സ്വർണ്ണം വാങ്ങാനാ
@oasiscrafts52
@oasiscrafts52 2 жыл бұрын
മരിച്ചിട്ടേ സഹായിക്കു അതിനുമുൻപ് ആരും സഹായിക്കില്ല എന്നിട്ട് നന്മയുള്ള കേരളം ഒരു പെൺകുഞ്ഞിന് ജീവിതം ഉണ്ടാക്കാൻ പാവപെട്ട കുടുംപങ്ങൾ പെടുന്ന പാട്
@meeralakshmis5863
@meeralakshmis5863 2 жыл бұрын
Patriarchy adversly affects man as well. 😐.
@sellaphilip669
@sellaphilip669 2 жыл бұрын
🙏
@airusvlog5492
@airusvlog5492 2 жыл бұрын
മരിക്കും മുൻപ് ഒന്ന് സഹായിച്ചെങ്കിൽ അവൻ മരിക്കില്ലായിരുന്നു ഇത് ആരും ചെയ്യില്ല
@sukanya4373
@sukanya4373 2 жыл бұрын
Bank anganeyanu avasanam athilla ithillanu paranju loan reject cheyyum😡😡
@antojose5942
@antojose5942 2 жыл бұрын
Everyone is ready to offer HELP only after the sad demise of the innocent young man!!! If this man asked any help before his death, nobody would do any!!! The bridegroom also said he WOULD DO!!! WHAT WASTE SENTENCES!!!!
@NewUpdateIN
@NewUpdateIN 2 жыл бұрын
Avisha samayathin arum onnum koduthila... poor guy lost his life... may lord have mercy on him😢😢😢😢
@k.mallikamallika6791
@k.mallikamallika6791 2 жыл бұрын
സ്ത്രീ ധനം അവർ ചോദിച്ചില്ലെങ്കിലും എല്ലാവർക്കും ആഗ്രഹം ഉണ്ടാകില്ലേ സ്വന്തം മക്കൾക്ക്‌, സഹോദരിക്ക് കുറച്ചു സ്വർണം എങ്കിലും കൊടുക്കണമെന്ന്. അതുപോലെ ചെറിയരീതിയിൽ ഒരു കല്യാണം നടത്തികൊടുക്കാനും ആഗ്രഹം ഉണ്ടാകില്ലേ
@muhammedjunaid5233
@muhammedjunaid5233 2 жыл бұрын
വേണ്ടിയിരുന്നില്ല ബ്രോ 😔ആദരാഞ്ജലികൾ
@shabeeraliwayanad9285
@shabeeraliwayanad9285 2 жыл бұрын
😥😥
@navya.t4597
@navya.t4597 2 жыл бұрын
Ethokey ariyumbo valarey vishamam undu..pinne oru kaeiyam paran kudii undu... Swatham wardil ulla bhudhimuttukal avidey ulla consilar marr vallapozum thirakkuka.. Ilam kazijittu ethu pole samsarichittu kariyam ila... Pinne loan adakan nilavil bhudhimuttu ullavare bank kar manasilakukka
@abdulnizar9415
@abdulnizar9415 2 жыл бұрын
പാവംമോൻ ദൈവം പരലോകജീവിതം സന്തോഷം നൽകട്ടേ
@ST0ICSAGE
@ST0ICSAGE 2 жыл бұрын
സ്വർണം ഇല്ലാതെ ആണ് കല്യാണം നടന്നിരുന്നത് എങ്കിൽ ഈ "ബന്ധുക്കൾ" തന്നെ പറയുമായിരുന്നു നിന്നേ കൊള്ളാഞ്ഞിട്ടാണെന്ന്. Hypocrisy!
@seenathseena8859
@seenathseena8859 2 жыл бұрын
ഉള്ളിൽ പട്ടിണി ആണെങ്കിലും പുറമെ അധികമാരും പറഞ്ഞു നടക്കില്ല.ഉള്ളവർ ഇല്ലാത്തവരുടെ വേദന അറിയില്ല, വീട് ആയാലും വിവാഹം ആയാലും പട്ടിണി ആയാലും ഇത് പോലെ ആരെങ്കിലും ജീവൻ കളയണം എങ്കിലേ നമ്മുടെ കാര്യം പുറം ലോകം അറിയൂ... ജീവിച്ചിരിക്കുമ്പോ കിട്ടാത്ത ഹെല്പ് മരിച്ചിട്ട് കിട്ടിയിട്ട് എന്തിനാ
@raghunathraghunath7913
@raghunathraghunath7913 2 жыл бұрын
ബാങ്ക് അന്വേഷണം നടത്തി സത്യം മനസ്സിലാക്കുക.ലോൺ ഇല്ലങ്കിൽ തുടക്കം തന്നെ പറയുക ഈ അവസാന നിമിഷം പലതന്തയുടെ സ്വഭാവം കാട്ടരുതെ.
@lizarafeeq6687
@lizarafeeq6687 2 жыл бұрын
അത് മരിക്കും മുൻപ് നടത്തമായിരുന്നില്ലേ ഇനി എന്തുചെയ്തിടും എന്തുകാരീം എല്ലാം പോയില്ലേ 😔😔😔😔😔
@Arshadlikes
@Arshadlikes 2 жыл бұрын
ആത്മഹത്യ ഒന്നിനും പരിഹാരമല്ല!മഹാ പാപം 🙏 ആത്മഹത്യ ഏതൊരു കുടുംബത്തെയും തളർത്തിയ ചരിത്രമേ ഒള്ളൂ...ആരും ആത്മഹത്യ ചെയ്യരുത് 🙏
@aswathip2517
@aswathip2517 2 жыл бұрын
RIP🌹
@BinduKNair-ub3op
@BinduKNair-ub3op 2 жыл бұрын
എന്റെ പൊന്നുമോനെ ഗോൾഡ് കൊടുത്തതിന്റെപേരിൽ എന്റെകുടുംബം ഇന്ന്‌ അനുഭവിക്കുന്നത്ഞങ്ങൾ മരിച്ചു ജീവിക്കുകയാ
@alshaanfashionworld1548
@alshaanfashionworld1548 2 жыл бұрын
ആ സമയത്തൊന്നു സഹായിക്കാൻ തോന്നിയിരുന്നില്ലല്ലോ ചേട്ടാ.... ചെറിയ രീതിയിലെങ്കിലും അവനെ ഒന്ന് സപ്പോർട് ചെയ്തു കൊടുക്കാമായിരുന്നു..... അവനില്ലാതായിട്ട് കോടികൾ കൊടുത്തിട്ടുമെന്ത് കാര്യം...... എന്തായാലും നടക്കട്ടെ 😔
@haseebkpfazily8518
@haseebkpfazily8518 2 жыл бұрын
ഞാൻ ഇന്ന് വാർത്ത വായിച്ചു, ഇൗ കുടുംബത്തെ സഹായിക്കുക... അനിയാ സഹായത്തിനു ഇൗ ലോകം കൂടെ നിൽക്കില്ലെ,,
@najeebep5531
@najeebep5531 2 жыл бұрын
😭😭😭
Spot The Fake Animal For $10,000
00:40
MrBeast
Рет қаралды 179 МЛН
Я обещал подарить ему самокат!
01:00
Vlad Samokatchik
Рет қаралды 7 МЛН
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 8 МЛН
TCV NEWS @ 10.00 PM 31-07-2024
25:02
Tcv News
Рет қаралды 4,3 М.
Spot The Fake Animal For $10,000
00:40
MrBeast
Рет қаралды 179 МЛН