പല കാര്യങ്ങളിലും എസ് ക്ലാസ്സിനൊപ്പം നിൽക്കുന്നു, പുതിയ മെർസിഡസ് ബെൻസ് സി ക്ലാസ് | New Benz C Class

  Рет қаралды 134,542

Baiju N Nair

Baiju N Nair

2 жыл бұрын

ഓരോ പുതിയ തലമുറ ബെൻസ് സി ക്ലാസ് വരുമ്പോഴും അത് എസ് ക്ലാസിനൊപ്പം നിൽക്കുന്ന രീതിയിൽ ആധുനികമാകുന്നുണ്ട്.ഇപ്പോഴിതാ ആറാം തലമുറയിൽ പെട്ട സി ക്ലാസ് വന്നിരിക്കുന്നു.ഹിമാലയത്തിന്റെ കയറ്റിറക്കങ്ങളിലൂടെ നമുക്ക് ഒരു സി ക്ലാസ് യാത്രയാകാം ..
Facebook: / baijunnairofficial
Instagram: baijunnair
Email:baijunnair@gmail.com
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം:
www.smartdrivemag.com
#Testdrive #BaijuNNair #MercedesBenzCClassMalayalamReview #MalayalamAutoVlog #LuxurySedan #MalayalamReview #GermanEngineering #MercedesBenzIndia #DaimlerChrysler

Пікірлер: 173
@ajayanmanthalkrishnan2143
@ajayanmanthalkrishnan2143 2 жыл бұрын
Kullu-Manali ഞങ്ങൾ കേരളക്കാർക്ക് പ്രിയപ്പെട്ടതായിട്ട് ഒരു 10-20 വർഷമല്ലേ അതിന് മുൻപേ ടൂറിസ്റ്റ്കളുടെ സ്വർഗം ആയിരുന്നു Mussoorie and Nainital
@humblewiz4953
@humblewiz4953 2 жыл бұрын
20 ഒന്നും ആയില്ല riders ഒക്കെയാണ് ഇത്രേം popular ആക്കിയത്
@rave4life800
@rave4life800 2 жыл бұрын
Infotainment system of W206 is same as that of W223... And it's looking so cool.. And more attractive ❤
@dreadpirate6469
@dreadpirate6469 2 жыл бұрын
, previous generation exterior was the best for S class too. But the new gen interior looks damn good
@nirmalakutty9416
@nirmalakutty9416 2 жыл бұрын
Informative review. - thanks Bhaijubhai
@nidhiac5708
@nidhiac5708 2 жыл бұрын
മെഴ്‌സിഡസ് ബെൻസ് എന്നും ഒരു ഹരം തന്നെ ആണ്
@07HUMMERASIF
@07HUMMERASIF 2 жыл бұрын
BENZ LOVERS ❤️❤️🥰🥰
@dileepk5770
@dileepk5770 2 жыл бұрын
മികച്ച അവതരണം. എല്ലാ ഭാവുകങ്ങളും
@girishrajeswarijeba1413
@girishrajeswarijeba1413 2 жыл бұрын
അടിപൊളി വാഗനമുമ്മായിട്ട് അടിപൊളി സ്ഥലത്തിൽ 👌👌👌 എൻജോയ് 🎉🎉❤❤
@rishika7445
@rishika7445 3 ай бұрын
Very informative and effecient review keep it up baiju sir
@tppratish831
@tppratish831 2 жыл бұрын
Your video is brilliant.... Mercedes Benz is awesome....
@crackerspirit5769
@crackerspirit5769 2 жыл бұрын
Anikkum chettane pole full update pole aaganam aanud and also am trying....
@jyothis4460
@jyothis4460 2 жыл бұрын
Mercedes rare end always classic Interior always gets better and best quality❤ 2nd generation MBUX is great so everything is in there so very easy to handle 😍
@binoyvishnu.
@binoyvishnu. 2 жыл бұрын
അവിടുത്തെ റോഡ് എത്ര മനോഹരം ...
@bijintjacob1065
@bijintjacob1065 2 жыл бұрын
Superb interior ❤️❤️
@mohammedashique7036
@mohammedashique7036 2 жыл бұрын
വണ്ടിയുടെ ലുക്ക് തന്നെ രാജകീയം Black version🔥🔥🔥
@Nithinah
@Nithinah 2 жыл бұрын
Two videos in a day 😍
@jijesh4
@jijesh4 Жыл бұрын
വണ്ടി പൊളിച്ച് വിവരണം ഗംഭിരം👍👍👍👍
@momentclicks18
@momentclicks18 2 жыл бұрын
Make sure driving through the specific track while on test drive.
@jiniljinilp409
@jiniljinilp409 2 жыл бұрын
Bence അത് ഒരു വികാരം ആണ് 💥
@srikumarkpsrikumarkp
@srikumarkpsrikumarkp 2 жыл бұрын
GLC SUV with the very same front grill and looks can be expected soon. Mercedes has no plans to abandon diesels, good they know the market.
@Blackpanther-gg8gw
@Blackpanther-gg8gw 2 жыл бұрын
🥰🔥അടിപൊളി ♥️🖤👌
@MamshadUP-ev1ex
@MamshadUP-ev1ex 2 жыл бұрын
We have used 1995 model C180 import from Singapore1997.
@parthipparamesh
@parthipparamesh 2 жыл бұрын
Mussorie has a special importance and that is Civil service training camp is also in mussorie
@thansire8329
@thansire8329 2 жыл бұрын
Interior 🔥🔥
@Ashiquepkofficial
@Ashiquepkofficial 2 жыл бұрын
Baiju ettaaa polieee
@nirmalk3423
@nirmalk3423 2 жыл бұрын
Wow ❤️
@solotraveller4673
@solotraveller4673 2 жыл бұрын
ആ camera man te ഒരു ഭാഗ്യം 🙏🙏🙏
@lipinktr
@lipinktr 2 жыл бұрын
Benz s680 onnu review cheyyumo?
@9895mahesh
@9895mahesh 2 жыл бұрын
Nice 👌
@subinraj3912
@subinraj3912 3 ай бұрын
Kidilam
@nitheshnarayanan7371
@nitheshnarayanan7371 2 жыл бұрын
Such an elegant vehicle
@rishingamingyt5913
@rishingamingyt5913 2 жыл бұрын
adi Poli ❤❤
@joshyjose8524
@joshyjose8524 2 жыл бұрын
Ente masoori Ente nadanu. 😍munnar 😍
@supra-mk
@supra-mk 2 жыл бұрын
c class comfort akanud kollamoo parayamo please
@kasimbhai1558
@kasimbhai1558 2 жыл бұрын
ഒന്നും പറയാനില്ല പൊളിച്ചു
@mathewsleny4407
@mathewsleny4407 2 жыл бұрын
We don't have c200d in south Africa. Only C220d .
@Mr3xj
@Mr3xj 2 жыл бұрын
Pwoli
@josesamuel136
@josesamuel136 2 жыл бұрын
Sir new Tata winger nt വീഡിയോ എന്ത് കാണിക്കാത്തത്
@dilshaddbabu2458
@dilshaddbabu2458 2 жыл бұрын
Rear Design look like Mazda 6 ????
@pika9562
@pika9562 2 жыл бұрын
Offical Benz sitel ee car angott nokett vaney oll epoll ...what a timing
@shahrukhaadilabdullah6477
@shahrukhaadilabdullah6477 2 жыл бұрын
nice 😍
@marker0016
@marker0016 2 жыл бұрын
Roshan Bai & Baiju ചേട്ടൻ സംയുക്തമായി വീഡിയോ....അപ്പുക്കുട്ടനെ കാണാൻ ആഗ്രഹം....
@vipinns6273
@vipinns6273 2 жыл бұрын
രണ്ടു വീഡിയോ 🤔
@mohammedrashid6070
@mohammedrashid6070 2 жыл бұрын
Banz class 😍
@akshayegigi7960
@akshayegigi7960 Жыл бұрын
Orikkal Nan adukkum oranam annitee vannam annaa kaliyakivara mumbil nadakkan
@achuzzworld6079
@achuzzworld6079 2 жыл бұрын
😘👍👍👍❤️❤️❤️സൂപ്പർർർ
@rehan_abin
@rehan_abin 2 жыл бұрын
Poli
@shihabsha2375
@shihabsha2375 2 жыл бұрын
Maruti Suzuki XL7 ഇന്ത്യയിൽ വരുന്നുണ്ടോ സാർ
@musthafamuzzu4264
@musthafamuzzu4264 2 жыл бұрын
Camera update akkan timay
@survivor444
@survivor444 2 жыл бұрын
Jeep meridian review enthiyae?
@devadascholayil4005
@devadascholayil4005 2 жыл бұрын
Royal Class
@akhilasokan9177
@akhilasokan9177 2 жыл бұрын
Benz ❤️❤️❤️❤️
@justwhatisgoingon
@justwhatisgoingon 9 ай бұрын
Benze🎉
@daynheaven7332
@daynheaven7332 2 жыл бұрын
Frameless door കൂടി വേണമായിരുന്നു.
@renjithrl1832
@renjithrl1832 2 жыл бұрын
Yathrakal eniyum varanam
@vaisakhsuresh687
@vaisakhsuresh687 2 жыл бұрын
❤️
@vipinns6273
@vipinns6273 2 жыл бұрын
😍👌👍
@bonyjames92
@bonyjames92 Жыл бұрын
A class, bclass, c class ect.... Differents?
@amalnath8984
@amalnath8984 2 жыл бұрын
Black kittiyille cheta test drive nu
@shibujoseph9085
@shibujoseph9085 2 жыл бұрын
28:44 aaro purakil ninnu NO:1 😆😆
@amalbhuvanendran9404
@amalbhuvanendran9404 2 жыл бұрын
🔥👌👌👌
@mujeebrahmanva94
@mujeebrahmanva94 2 жыл бұрын
👏👏👏❤️
@bibinsa4art505
@bibinsa4art505 2 жыл бұрын
ഞാൻ ഓടിച്ചതിൽ ടോപ് 👌🏻❤
@moheedtheruvath1732
@moheedtheruvath1732 2 жыл бұрын
C300 AMG 🔥
@amtsh2755
@amtsh2755 2 жыл бұрын
Old school VW Jetta Alloy Wheels
@abhayajith8778
@abhayajith8778 2 жыл бұрын
💥💥
@alshanooldr2976
@alshanooldr2976 2 жыл бұрын
Camera man ufff
@siyadhsakir4494
@siyadhsakir4494 2 жыл бұрын
ആ "ക്ണ്യാങ്" ശബ്ദം കൊള്ളാം 😄
@mcsnambiar7862
@mcsnambiar7862 2 жыл бұрын
Mussoorie is a nice to be place. In the state of Uttarakhand. Jollygrand airport of Dehradun the only airport to reach by air. A congested airport must be envying Cochin Nedumbassery. I do not see many mercs or BMW there , may be because of the terrain. Most popular one Innova which can be seen even at Mana , the last village of India close to the Chinese border.
@bavarasheed5394
@bavarasheed5394 2 жыл бұрын
Witch state this
@mcsnambiar7862
@mcsnambiar7862 2 жыл бұрын
@@bavarasheed5394 In the state of Uttarakhand.
@murshidsalmaan
@murshidsalmaan 2 жыл бұрын
❤️❤️🔥🔥🔥🔥🔥🥳🥳🥳🎉🎉
@sunilsree6831
@sunilsree6831 2 жыл бұрын
❤️❤️❤️
@TheBugs11
@TheBugs11 2 жыл бұрын
Pala karyathilum S classinoppom nilkunnu, vilayilum :)
@anishbabu7109
@anishbabu7109 2 жыл бұрын
15 degree choodu ennu parayuu chettaa
@aruchinnu
@aruchinnu 2 жыл бұрын
❤❤
@user-qu8ky9ib2z
@user-qu8ky9ib2z 9 ай бұрын
technology is too high but the designer is not able to reduce the tunnel height inside. usually mothers suffer a lot. ground clearness is not sufficient for kerala roads
@user-gd6dr3hc8w
@user-gd6dr3hc8w 2 жыл бұрын
ഹായ് ചേട്ടാ
@noufal2322
@noufal2322 2 жыл бұрын
👍🥰😍
@Abdulshamseer
@Abdulshamseer 2 жыл бұрын
Bring apukuttan to screen
@abcdracula
@abcdracula 2 жыл бұрын
Haridwar kedarnadh pani poori masal poori bhel poori. 😁
@muhammadmuflih1571
@muhammadmuflih1571 Жыл бұрын
👍
@fazalfaz157
@fazalfaz157 2 жыл бұрын
👌👌👌👌
@vishalt435
@vishalt435 2 жыл бұрын
Front ഗ്രിൽ ചില ആൾകാർ സ്വിഫ്റ്റ് dzire നെ benz ലോഗോ വക്കുന്നത് പോലെ ഉണ്ട് 😂🤣
@aktecheats2325
@aktecheats2325 2 жыл бұрын
chetta video edukkan ennem koottavoo...njaan ivide ezhamilil ollatha....enik car inte okke video edukkan ishtavaa.....
@Naseerwyn
@Naseerwyn 2 жыл бұрын
ആ ഫ്രണ്ട് പാനൽ ഭാഗങ്ങളിലെ കാഴ്ചകൾ എന്നെ ഉന്മദാഥത്താൻ ആക്കുന്നു 😌🥰ufff
@animalsworldoffights9867
@animalsworldoffights9867 2 жыл бұрын
Massage kitto
@rajanmathew1240
@rajanmathew1240 2 жыл бұрын
6.5 സെൻ്റിമീറ്റർ വലിപ്പം കൂടി എന്ന് പറഞ്ഞാൽ പോലീസ് പിടിക്കുമോ?
@unknownperson_2.0
@unknownperson_2.0 Ай бұрын
പൊലീസ് പിടിച്ച് ജയിലിൽ ഇടും.. ജീവപര്യന്തം ഉറപ്പ്..😂
@motim2989
@motim2989 2 жыл бұрын
Front head rest nepaty paranjila
@GODZILLA.314
@GODZILLA.314 2 жыл бұрын
Benz💥💥
@ironman0181
@ironman0181 2 жыл бұрын
Baijuetta appol ningale shooting cost ,flight ticket allam company taruvo
@baijunnairofficial
@baijunnairofficial 2 жыл бұрын
Ticket and accomodation only
@vargheesegeorge2365
@vargheesegeorge2365 2 жыл бұрын
@@baijunnairofficial ആനന്ദലബ്ധിക്കിനിയെന്തു വേണം 🤣
@rinsonraju2176
@rinsonraju2176 2 жыл бұрын
💙💙💙💙❤❤❤💙💙
@ansarpsainudheen8296
@ansarpsainudheen8296 2 жыл бұрын
ഹ്ഹഹ്ഹ ഞങ്ങളെപ്പോലുള്ള കുരങ്ങന്മാരും ഉണ്ട് സാറിന്റെ പ്രേക്ഷകർ ആയി ❤❤❤❤ ഒരു പ്രവാസിയാണ് 74 ജനിച്ച 74 മോഡൽ ഒറിജിനൽ ബെൻസ്( ട്രക്ക് ആണ് കേട്ടോ ) ഓടിക്കുന്ന ഇപ്പോൾ പുതിയ മോഡൽ ബെൻസ് ഓടിച്ചിട്ട് ഉള്ള ഒരു പ്രവാസി നാട്ടിൽ വന്നാൽ വണ്ടി പണി അല്ലാതെ മറ്റൊന്നും അറിയില്ല ഒരു ജോലി തരുമോ 😄😄😄🌹🌹 തമാശ അല്ല കേട്ടോ സീരിയസ് ആയിട്ടാണ്
@Abhilash_NN
@Abhilash_NN 2 жыл бұрын
ഞാൻ ദുബായിൽ നിന്ന് അഭിലാഷ് NN ആണ് എഴുതുന്നത് നാട്ടിൽ കോട്ടയത്ത് കൈപ്പുഴ ആലുംപറമ്പ് കാരനാണ് കുറേ നാളുകളായി കേൾക്കുന്നു വാഹനങ്ങളുടെ ഭാവി ഇലക്ട്രിക് ആണ് എന്ന് എന്നാൽ ടാറ്റ ഒഴിച്ചുള്ള മറ്റ് പ്രമുഖ കമ്പനികൾ ഈ രംഗത്തേക്ക് വരുന്നു വരുന്നു എന്ന് കേൾക്കുന്നത് അല്ലാതെ ആരും സജീവമായി വന്ന് കാണുന്നില്ല എല്ലാ കമ്പനികളും രംഗത്തെത്തി രംഗം ഒന്ന് സജീവമായി കഴിയുമ്പോൾ ഒരു നല്ല വാഹനം എടുക്കണം എന്ന് ആഗ്രഹമുണ്ട് ഒരു സാധാരണ വീട്ടിൽ സാധാരണ ഓട്ടങ്ങൾ മാത്രമേ ഉണ്ടാകാറുള്ളൂ എനിക്ക് ആകെ വർഷത്തിൽ അവധിക്കു പോകുന്ന ഒരു മാസം മാത്രമാണ് നല്ലരീതിയിൽ വണ്ടി ഓട്ടം ഉള്ളത് എടുക്കുകയാണെങ്കിൽ ഒരു പുതിയ ഇലക്ട്രിക് വണ്ടി എടുക്കണം എന്ന് ആഗ്രഹമുള്ള എനിക്ക് എത്ര നാൾ കൂടി കാത്തിരിക്കേണ്ടി വരും സിട്രോൺ സീത്രി പോലെയുള്ള വാഹനങ്ങൾ മനം കവർന്നു കൊണ്ട് ഒരു സൈഡിൽ കൂടി വരുന്നുണ്ട്
@manueditart1
@manueditart1 2 жыл бұрын
ഔട്ട്‍ഡേറ്റഡ് ഡിസൈൻ ബാക്ക് റ്റൈയിൽ ലൈറ്റ് & C പില്ലർ ഗ്ലാസ് കെർവ്, ഇന്റീരിയർ ഡബിൾ ഓക്കേ.
@rinsonraju2176
@rinsonraju2176 2 жыл бұрын
💙💙❤❤💙💙
@safukadalayi5842
@safukadalayi5842 2 жыл бұрын
Rasagara maaya
@jdeep0709
@jdeep0709 2 жыл бұрын
കൊരങ്ങൻ സബ്സ്ക്രൈബർ ആയിരിക്കും 😁🤭😄
@AnilKumar-uz6yk
@AnilKumar-uz6yk 2 жыл бұрын
Ante Biju how much money will get money for bla,,,bla,,,
@tppratish831
@tppratish831 2 жыл бұрын
One mistake....Uttar-khand alla Uttara-khand aanu.....I put hiphen only because to understand the difference in words Baiju bhaiya....
@dittyrajan
@dittyrajan 2 жыл бұрын
Foot print അല്ല finger print 😄😄
@gopuraj1810
@gopuraj1810 2 жыл бұрын
അഖിൽ അപ്പുകുട്ടൻ എവിടെ പോയി ബൈജു ചേട്ടാ?
S Class W221| Buying Used | S500 V8 Biturbo
43:53
Talking Cars
Рет қаралды 98 М.
ОСКАР vs БАДАБУМЧИК БОЙ!  УВЕЗЛИ на СКОРОЙ!
13:45
Бадабумчик
Рет қаралды 6 МЛН
Зачем он туда залез?
00:25
Vlad Samokatchik
Рет қаралды 3,2 МЛН
MISS CIRCLE STUDENTS BULLY ME!
00:12
Andreas Eskander
Рет қаралды 9 МЛН
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 79 МЛН
How he became a developer with ₹3,00,00,000 salary!
47:29
Brototype Malayalam
Рет қаралды 272 М.
Mercedes Benz C300d User experience | Malayalam Review #mercedesbenz
48:40
2022 Mercedes Benz C class (W206)  | Talking Cars | Malayalam Review
32:54
Наткнулся на заброшенный гараж🤨
0:36
Это его первая машина
0:42
TanobobaShorts
Рет қаралды 1,1 МЛН
Когда только что купил авто с пробегом 🤔😁
0:58
Суворкин Сергей
Рет қаралды 2,6 МЛН
Всегда проверяйте зеркала
0:19
Up Your Brains
Рет қаралды 19 МЛН