No video

പല വീടുകളിലും ഉണ്ടാവും ഇതുപോലെ ഒരേട്ടന്റെ കരുതലും സ്നേഹവും കൊതിയ്ക്കുന്ന ഒരനിയത്തി.

  Рет қаралды 62,011

Valappottukal

Valappottukal

Күн бұрын

Subscribe Now & Click Bell Icon
Join With Valappottukal Community
Read & Share Unlimited Love, Relationships, Nostalgic Articles.
Facebook: / valappottukalpage
Instagram: / valappottukal
Twitter: / valappottukalfb

Пікірлер: 75
@user-kb3yo2ne1b
@user-kb3yo2ne1b 2 жыл бұрын
എനിക്കും ഉണ്ട് ഇങ്ങനെ ഒരേട്ടൻ... But സ്നേഹം ഇല്ലാത്തത് കൊണ്ടല്ല.. കാണിക്കാൻ അറിയാത്തത് കൊണ്ടാ❤️❤️ ഒരുപാട് പരിഭാവങ്ങൾ ഒക്കെ എനിക്കും ഉണ്ടായിരുന്നു..പിന്നീട് മനസിലാക്കി സ്നേഹിക്കാൻ തുടങ്ങി... But ഇത്പോലെ ഉള്ള ഏട്ടന്മാരോട് എനിക്ക് പറയാൻ ഉള്ളത് നിങ്ങൾക്ക് മാറാൻ പറ്റുമെങ്കിൽ മാറണം...എന്ത് വിഷമത്തിലും അവളുടെ കൂടെ ഉണ്ടാകും എന്നൊരു തോന്നലും അവൾക്ക് കൊടുക്കണം❤️
@nubaajmal1997
@nubaajmal1997 3 жыл бұрын
ഒരു ആങ്ങള വേണമെന്ന് ഒരു പാട് കൊതിച്ചിരുന്നു.... പക്ഷെ അല്ലാഹു തന്നില്ല.....പക്ഷെ എനിക്ക് എല്ലാമായ എന്നെ പൊന്നുപോലെ നോകുന്ന ഒരു ഭർത്താവിനെ കിട്ടി .... അതിന് ആദ്യം പടച്ചോനോട് സ്തുതി .... അൽഹംദുലില്ലാഹ്
@vishnugr8112
@vishnugr8112 5 жыл бұрын
ഇത് ഒരു ചേട്ടൻ ആണോ എനിക്കും ഉണ്ട് ഒരു പെങ്ങൾ എപ്പോഴും അവളുടെ മുന്നിൽ തോറ്റു കൊടുത്തിട്ടേ ഒള്ളൂ അത് അവൾ വിജയിക്കുന്നത് കാണാനാണ് ഉപരി പഠനത്തിന് പോകാറായപ്പോൾ അവൾ പറഞ്ഞു ഇനി അമ്മയുടെയും അച്ഛന്റെയും അടുത്ത് ഞാൻ മാത്രമേ ഒള്ളൂ പക്ഷേ ഇറങ്ങിയപ്പോൾ കെട്ടി പിടിച്ച് കരഞ്ഞ് ബഹളം വച്ചത് അമ്മ ആയിരുന്നില്ല എന്റെ മോളാണ് എന്റെ മാത്രം പൊന്നു I love you kunji
@juliejacob2802
@juliejacob2802 4 жыл бұрын
sneholla chettan life long ithupole thanne aavatte
@vishnugr8112
@vishnugr8112 3 жыл бұрын
@@juliejacob2802 എന്റെ പ്രാണനാണ് അവൾ
@vishnugr8112
@vishnugr8112 3 жыл бұрын
@@harithavh4183 ജീവിതകാലം മുഴുവൻ നിലനില്ക്കട്ടെ നിങ്ങളുടെ സ്നേഹം
@user-zn1vm8jl4z
@user-zn1vm8jl4z 5 жыл бұрын
nk എല്ലാം nte czn bros ആണ്... അവർ ആണ് എല്ലാം.. ഒരേ ചോരയല്ല എന്നുള്ളൂ... എല്ലാം അവർ തന്നെ... കൂടെ കളിക്കാനും തല്ലു കൂടാനും.. ഇനി mrge ആണ്... കെട്ടിപിടിച്ചു കരയാൻ അവർ മതി enikk.. love you broz... my world...
@Kunjuduppu
@Kunjuduppu 5 жыл бұрын
ഇത് പോലൊരു ചേട്ടൻ ഇണ്ടാവോ? Eyy ഇല്ല്യ,,, എല്ലാ ചേട്ടമ്മാർക്കും അവരുടെ അനിയത്തിയോട് സ്നേഹം മാത്രേ ഇണ്ടാവൂ,,,,,,, എനിക്കും ഉണ്ട് ഒരു ചേട്ടൻ..... എന്നെ അത്രേം സ്നേഹിക്കുന്ന ഒരു ചേട്ടൻ...... ഞങ്ങൾ തമ്മിൽ 3 വയസ്സിന്റെ വ്യത്യാസമേ ഉള്ളൂ ചിലപ്പോ അതായിരിക്ക്യം ഇത്ര സ്നേഹം,,,, ഇപ്പോ എന്റെ കല്യാണം കഴിഞ്ഞിട്ട് 1 yr കഴിഞ്ഞു,,, അതോണ്ട് തന്നെ ഈ വീഡിയോ കണ്ടപ്പോൾ തന്നെ അറിയാതെ കരഞ്ഞുപോയി
@devildevil9130
@devildevil9130 5 жыл бұрын
Ind do ingane Ulla chettan
@Kunjuduppu
@Kunjuduppu 5 жыл бұрын
@@devildevil9130 sarikkum indo ?
@devildevil9130
@devildevil9130 5 жыл бұрын
@@Kunjuduppu enikk ind
@Kunjuduppu
@Kunjuduppu 5 жыл бұрын
@@devildevil9130 , athenthe angane
@devildevil9130
@devildevil9130 5 жыл бұрын
@@Kunjuduppu nthaann Ariyilla da
@ashmilarahman7750
@ashmilarahman7750 3 жыл бұрын
Enikum oru ekkakka nd😍pakshe, chelappm oone kolln thonum😡epo enik nthoru eshtm thona❤❤❤
@harismpharis6266
@harismpharis6266 5 жыл бұрын
Oru brother undankil enn orupaad kothichirunnu
@sachushanuvlogs8568
@sachushanuvlogs8568 3 жыл бұрын
Njaanum
@sinithajyothi8579
@sinithajyothi8579 5 жыл бұрын
enikkum oru ettan undayirunnengil ennu orupaadu aagrahichu ...
@nimithanazeer6178
@nimithanazeer6178 2 жыл бұрын
എനിക്ക് ഒരു brother und എന്നെക്കാൾ 8 വയസ്സ് മൂത്തത് ആണ് ഇക്ക. എനിക്ക് എന്റെ ഇക്കയെ ഒരുപാട് ഇഷ്ടമാണ് ബഹുമാനമാണ് പേടിയാണ്. വലുതായി kalyanam കഴിഞ്ഞപ്പോൾ എനിക്ക് ഒന്ന് മാത്രം ഇല്ലാതെ വന്നു. അത് പേടിയാ. എനിക്ക് എന്റെ എല്ലാ കാര്യങ്ങളും ഒരു നിഴലായി പ്രവാസിയായ എന്റെ ഇക്ക എന്നോട് ഒപ്പമുണ്ട് സപ്പോർട്ട് ആയിട്ട്. പൊതുവെ അധികം സംസാരിക്കാത്ത എന്റെ ഇക്ക മറ്റുള്ളവരെ പോലെ അധികം കളി ചിരികൾ ഞങ്ങൾക്കിടയിൽ ഇല്ലെങ്കിലും എന്റെ മനസ്സ് നൊന്താൽ എന്റെ ഇക്കക് അറിയാം. Support ആയി എപ്പോഴും കൂടെ തന്നെ und. I love u nithukka 🙂
@KG-so9ly
@KG-so9ly 5 жыл бұрын
അനിയത്തി ഇല്ലാത്തത് വലിയൊരു നഷ്ടം ആണ്....
@-christeena
@-christeena 5 жыл бұрын
Chettan illathathum 😢😢😢
@shamilajamal2399
@shamilajamal2399 3 жыл бұрын
Ikka ellathathum😭😭
@Rakhibibith
@Rakhibibith 5 жыл бұрын
Ente avasta thanna ith nice story
@muthu6103
@muthu6103 4 жыл бұрын
Enteyum
@anjuom9589
@anjuom9589 5 жыл бұрын
Gud story, Sister ........ nice presentation brother.......
@remadevinair2082
@remadevinair2082 3 жыл бұрын
കരയിപ്പിച്ചല്ലോ
@annmarysneha258
@annmarysneha258 4 жыл бұрын
Ithu polulla oru chettana enkum enna onn cherth pidikarilla enk ennum ore oru sanghadam ullath ithan enta chettan enta sneham avn ariyathilla eppolelum ariyum enna vishwasathil irikuva 😢😭
@sreekutty8436
@sreekutty8436 2 жыл бұрын
Eswara innale ente manasil thonniya story. Oru short flm aakkamennu karuthi pettennu ivide athu kettappol albhutham thonni. Cheriya vyathyasam mathrellu enthayalum nerathe kandathu nannayi. 😂
@_shahroohn_
@_shahroohn_ 2 жыл бұрын
Enikkum inde... Nte mole... 🥺 Full support aane... 🥺 Eppozhum indakum.. Oronnum paranj koode thanne ... 😍😩
@creativedreamsworld1303
@creativedreamsworld1303 3 жыл бұрын
💕" I have also a brother He is best for me He is special for me "💕
@lanezaiden7192
@lanezaiden7192 3 жыл бұрын
I guess im asking randomly but does someone know of a tool to log back into an Instagram account?? I was dumb forgot the login password. I appreciate any tricks you can give me.
@aryaashokan4783
@aryaashokan4783 4 жыл бұрын
സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ
@ouseppachansebastian76
@ouseppachansebastian76 5 жыл бұрын
supper story all the best sister
@ancyrajblraj4330
@ancyrajblraj4330 5 жыл бұрын
Super story keep it up👍
@mariasimon6563
@mariasimon6563 4 жыл бұрын
Enikum und oru paavam chetaayii....
@sreejamenon4567
@sreejamenon4567 3 жыл бұрын
Very good
@shamilajamal2399
@shamilajamal2399 3 жыл бұрын
Oru ikka undaayirunnenkil😭
@valsanremani903
@valsanremani903 5 жыл бұрын
nice...bt enik kitan vidhiyila...
@fasnapachu523
@fasnapachu523 4 жыл бұрын
Super 👍👍👍👍👍
@sreedevasree1666
@sreedevasree1666 5 жыл бұрын
Ente ettan paavam aane😭
@Jumana-tv3cz
@Jumana-tv3cz 5 жыл бұрын
Enikk und .... Love uuuu ikkuuuuse
@Mithunv4614
@Mithunv4614 4 күн бұрын
aniku orupad ishtam aye sir thankyou sir
@jaseemmohammed6555
@jaseemmohammed6555 5 жыл бұрын
Super 😍😍😍
@chandramathikvchandramathi3885
@chandramathikvchandramathi3885 2 жыл бұрын
കുടെ പിറന്ന ആങ്ങള ഉണ്ടായിട്ടും. അതിനേക്കാ ൾ സേനഹം തന്ന കൂടെ പിറക്കാത്ത ആങ്ങള . അവനെപ്പറ്റി ഓർക്കാത്ത നിമിഷങ്ങളില്ല.
@misrimisrishanu9119
@misrimisrishanu9119 5 жыл бұрын
good story
@pathoosworld8997
@pathoosworld8997 5 жыл бұрын
Miss you ഇക്കക്കാ........ 😔
@ancypromod7322
@ancypromod7322 Жыл бұрын
Miss. You
@muhsimuhsina5056
@muhsimuhsina5056 5 жыл бұрын
Super bro
@bzspike6563
@bzspike6563 4 жыл бұрын
സൂപ്പർ
@giftyelsajacob1681
@giftyelsajacob1681 2 жыл бұрын
Miss you achachaa.... 😞😘😘
@nizamnizamali6993
@nizamnizamali6993 5 жыл бұрын
Really miss my dear sister😢
@roselyjose4871
@roselyjose4871 5 жыл бұрын
Nice
@dhanyasatheesh9119
@dhanyasatheesh9119 5 жыл бұрын
Misss u daaaa
@sreemolsree690
@sreemolsree690 5 жыл бұрын
I love you so much eatta 😊
@kashfamufa9884
@kashfamufa9884 5 жыл бұрын
Enikkumind ore oru aniyan 😘
@simmivc1153
@simmivc1153 5 жыл бұрын
Super
@sreejithsree7686
@sreejithsree7686 Жыл бұрын
Poliche
@murshidhakallingal3894
@murshidhakallingal3894 3 жыл бұрын
Miss you ikkakka❤
@maheshp2050
@maheshp2050 4 жыл бұрын
Beautiful
@varsharangish1272
@varsharangish1272 5 жыл бұрын
Supper
@user-ly6oo2qg7n
@user-ly6oo2qg7n 3 жыл бұрын
Enthinaado ingane karayikkunne
@sreekutty4603
@sreekutty4603 Жыл бұрын
Ente athe avastha kettapol sharikkumbalbudham thonni🥲🥲
@safnaashiq6708
@safnaashiq6708 3 жыл бұрын
😭😭
@sunnysneha7260
@sunnysneha7260 3 жыл бұрын
Eatanillathath valya nashtanu
@saranyap8423
@saranyap8423 2 жыл бұрын
Ente athe anubhavam😭😭😭😭
@abijithabi2584
@abijithabi2584 5 жыл бұрын
😭
@athiraathira9526
@athiraathira9526 5 жыл бұрын
മൊഴിഎൽ വായിച്ചു
@athiraathira8799
@athiraathira8799 5 жыл бұрын
Kunja love u dear miss u
@storyhouse969
@storyhouse969 Жыл бұрын
👍👍👍👍👍
what will you choose? #tiktok
00:14
Анастасия Тарасова
Рет қаралды 7 МЛН
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 79 МЛН
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Бискас
Рет қаралды 6 МЛН
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 48 МЛН
അച്ഛൻ - കവിത
3:06
തുളസി കേരളശ്ശേരി / Thulasi keralassery
Рет қаралды 856
what will you choose? #tiktok
00:14
Анастасия Тарасова
Рет қаралды 7 МЛН