No video

മനസ്സിൽ ഒരു കാര്യം ഓർത്ത് ഈ വീഡിയോ കാണുക, അത് 1 മണിക്കൂറിനുള്ളിൽ നടന്നിരിക്കും,ഇപ്പോൾ വൈറൽ,astrology

  Рет қаралды 604,442

നമ്പ്യാട്ട് മന കാഞ്ചീപുരം

നമ്പ്യാട്ട് മന കാഞ്ചീപുരം

Күн бұрын

ബുദ്ധ സന്യാസിമാർ കണ്ടുപിടിച്ച ഈ സംഭവം ഇപ്പോൾ വൈറൽ...
നമ്മുടെ second ചാനല്‍ ,,,,
താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ചാനല്‍ കാണാവുന്നതാണ് subscribe ചെയ്യാവുന്നതാണ് ,,,
• 2023 പുതുവർഷഫലം അശ്വതി...
നമ്പ്യാട്ട് മന തറവാട്
ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് ,,, ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
നമസ്കാരം ,
നമ്പ്യാട്ട് മന തറവാട് അതിന്‍റെപാരിമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,നിങ്ങള്‍ക്ക് ഇമെയില്‍ id ഉപയോഗിച്ച് കോണ്‍ടാക്റ്റ് ചെയ്യാം ,,,, നിങ്ങളുടെ ആവിശ്യം ഉള്ളതാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായാല്‍ തീര്‍ച്ചയായും സഹായിക്കുന്നതാണ് ഒരു പൈസയും വാങ്ങുന്നതല്ല ,,,,
വേദ വേദാന്ത പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് വേദങ്ങള്‍ അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു
ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല!
അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക.
nambyattumanthras@gmail.com
#viralvideo #2024astrology #2024predictions #2024 #jyothisham #astrologymalayalam #trending #nakshathraphalam #nambyattumana #malayalam

Пікірлер: 691
@sreevanimarar4923
@sreevanimarar4923 2 ай бұрын
ആഗ്രഹം നടന്നുകിട്ടിയാൽ 💯ഇതിൽ അറിയിക്കും, പിന്നെ നമ്മുക്ക് ഇത്‌ എല്ലാം ദിവസവും ഇങ്ങനെ ചെയ്തു ആഗ്രഹം പറയാൻ പറ്റുമോ???
@nambyattumana
@nambyattumana 2 ай бұрын
തീർച്ചയായും... ഏറ്റവും നല്ല പെർഫെക്റ്റ് മൈൻഡ് ഉള്ളത് എപ്പോഴാണ് അപ്പോൾ കാണുകയാണ് കൂടുതൽ ഉത്തമം... പറയാൻ കാരണം ആ ഒരു പ്രത്യേക സമയത്ത് വളരെ വേഗം ഫലസിദ്ധി കിട്ടുന്നതാണ്... നന്ദി നമസ്കാരം...🙏
@sreevanimarar4923
@sreevanimarar4923 2 ай бұрын
@@nambyattumana thank you🙏
@vijithra-rh4mz
@vijithra-rh4mz 2 ай бұрын
എന്റെ ഹസ്ബൻഡ് വെന്റി ലേറ്ററിൽ ആണ് പെട്ടന്ന് രോഗം മാറി എന്റെ വീട്ടിൽ ചേട്ടൻ വരണേ. ഇനി ഒരു സർജറി ചെയ്യാൻ ഇടവരല്ലേ. പൂർണ്ണ ആരോഗ്യം നൽകണേ
@vijinababuraj2778
@vijinababuraj2778 2 ай бұрын
എൻ്റെ ഷെൽഫിൻ്റെ താക്കോൽ ഞാൻ വച്ചടുത്ത് നിന്ന് വീട്ടിലെ മറ്റാരൊ എടുത്തു പിന്നെ അത് എവിടെ വച്ചു എന്ന് ഓർമ്മയില്ലാതായി. കിഴഞ്ഞ ഒരാഴ്ചയായി ഏറെ പ്രയാസത്തിലായിരുന്നു. എല്ലാ രേഖകളും അതിലായിരുന്നു. ഇന്ന് വൈകുന്നേരം ഷെൽഫ് കുത്തിപ്പൊളിക്കാൻ തീരുമാനമായി. അത്രയും വിലപ്പെട്ടതായിരുന്നു അതിലുള്ളത്. ദൈവതുല്യനായ തിരുമേനിയുടെ വീഡിയോ അപ്പോഴേക്കും എത്തി. ഏറെ വിശ്വാസത്തോടെ ഞാൻ ചെയ്തു. അത്ഭുതം എന്ന് പറയട്ടെ ഒരു നിമിത്തം പോലെ ഒരു സംഭവം നടത്തുകയും താക്കോൽ കണ്ടുകിട്ടുകയും ചെയ്തു. നന്ദി തിരുമേനീ ... അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ.
@user-cs9rc6hd3w
@user-cs9rc6hd3w 2 ай бұрын
തിരുമേനി, ഞാൻ ഇങ്ങനെയുള്ള പലതും ട്രൈ ചെയ്തു നോക്കിയിരുന്നു, പക്ഷെ ഒന്നും നടന്നിരുന്നില്ല, എന്നാൽ ഇത് ഞാൻ ഒരിക്കലും നടക്കില്ല എന്നു വിചാരിച്ചതാണ്, എന്നിട്ടും ഒരു മണിക്കൂറിനുള്ളിൽ നടന്നുട്ടോ, സന്തോഷം, ഒരുപാട് ഒരുപാട്..
@rdxgohst9984
@rdxgohst9984 2 ай бұрын
വിശ്വസിച്ചു ചെയ്തോളൂ എല്ലാവരും ഇത് നൂറു ശതമാനം സത്യം ആണ് ചെയിതിട്ടു ഒരു മണിക്കൂർ കൊണ്ട് എന്റെ കാര്യം നടന്നു ഒരുപാട് മെഡിറ്റേഷൻ അഫാർമേഷൻ എല്ലാം ചെയ്തിട്ടും നടക്കാത്ത കാര്യം ഒരു മണിക്കൂർ കൂടി നടന്നു താങ്ക്സ് പ്രപഞ്ചമേ താങ്ക്സ് തിരുമേനി ഒരുപാട് ഒരുപാട് നന്ദി 🙏🙏🙏
@ramaninandakumar7255
@ramaninandakumar7255 2 ай бұрын
തിരുമേനീ 🙏 പ്രാർത്ഥിച്ച് ഒരു മണിക്കൂറിനുള്ളിൽ മോന്റെ UK sponsorship visa successfull mail വന്നു ട്ടോ... ഭഗവാനേ 🙏
@nandurajeevcreater
@nandurajeevcreater 2 ай бұрын
🙏🏻🙏🏻 ഞാൻ ഒരാളോട് കുറച്ചു കാശു ചോദിച്ചു കിട്ടിയില്ല പക്ഷെ ഈ vedio കണ്ടു ഒരു 10 മിനിറ്റിന് ഉള്ളിൽ അയാൾ വിളിച്ചു പൈസ തന്നു tank god 🙏🏻🙏🏻
@Shabnathings
@Shabnathings 2 ай бұрын
ഹലോ തിരുമേനി എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല ഞാൻ ഇന്നലെ ഈ വിഡിയോ കണ്ടു മനസ്സിൽ ഒരു കാര്യം ആഗ്രഹിച്ചു ഇന്ന് സത്യമായി നടന്നു ❤️😍😍😍 എന്റെ hus ന് കുറച്ചു പൈസ ലോട്ടറി അടിച്ചിട്ടോ പണി ഇല്ലാതെ 3 മാസം ആയി ഇരിക്കും 😥 ഇപ്പോ നിങ്ങൾക് അത് വല്യ തുക ആണ്... ഇക്ക പറഞ്ഞpo എനിക്ക് വിശ്വസിക്കാൻ പറ്റിയില്ല..തിരുമേനിയ്ക്ക് ആരോഗ്യ ആയസും പടച്ചോൻ തരട്ടേ
@vinuriyas1964
@vinuriyas1964 2 ай бұрын
😍ഇത് സത്യമാണ് എനിക്ക് 10 മിനിറ്റിൽ തന്നെ റിസൾട്ട്‌ കിട്ടി എല്ലാവരും ട്രൈ ചെയ്യു 😊 it is powerfull🥳🥳🥳🥳🥳
@ushaanilkumar7078
@ushaanilkumar7078 2 ай бұрын
ഈ വീഡിയോ കണ്ടതിനുശേഷം 2 മണിക്കൂറിനുള്ളിൽ ആഗ്രഹിച്ച കാര്യം സാധിച്ചു. എൻ്റെ മകൻ വിദേശത് പഠിക്കുകയാണ്. പഠനം നിർത്തി പോരാണെന്നു പറഞ്ഞു. സാമ്പത്തിക ബുദ്ധിമുട്ട് ആയതുകൊണ്ടാണ്. സാമ്പത്തിക സഹായം ചെയ്യാമെന്ന് എൻ്റെ സഹോദരി ഏറ്റു.
@user-wq3ih2qw7b
@user-wq3ih2qw7b 2 ай бұрын
ഞാൻ ഒരു മുസ്ലിം ആണ് ഇന്നലെ രാത്രി ഞാൻ ഈദ് കണ്ടു കാര്യം നടന്നു താങ്ക്സ് തിരുമേനി ഇന്ന് രാത്രി. ആണ് നടന്നെ
@hywzyz5831
@hywzyz5831 2 ай бұрын
തിരുമേനി ഈ വീഡിയോ കണ്ടു നാലു മണിക്കൂർ കഴിഞ്ഞപ്പോൾ ഞാൻ ആഗ്രഹിച്ച സന്തോഷ വാർത്ത എന്നെ തേടി എത്തി. എന്റെ മോനു അവൻ ആഗ്രഹിച്ച സ്കൂളിൽ തന്നെ പ്ലസ് വൺ അഡ്മിഷൻ കിട്ടി. ഒരുപാടു നന്ദി തിരുമേനി ഇങ്ങനെ ഒരു വീഡിയോ ചെയ്തതിനു.
@SaliniBaiju-qw8ns
@SaliniBaiju-qw8ns Ай бұрын
പ്രാർത്ഥിച്ചു അടുത്ത 5 മണിക്കൂറിനുള്ളിൽ കാര്യം സാധിച്ചു കിട്ടി. നന്ദി തിരുമേനി 🙏🙏🙏🙏🙏❤️❤️❤️❤️
@RekhaAR-yz7yb
@RekhaAR-yz7yb 2 ай бұрын
ഒരുപാട് സങ്കട കടലിലാണ് എന്നാൽ അത്ഭുതം അതല്ല എന്നെ മഹാദേവൻ പൊന്നുപോലെയാണ് കാത്തുകൊണ്ട് പോകുന്നത് എത്ര നന്ദി പറഞ്ഞാലും മതിവരുന്നില്ല ഇനി തരുന്ന എല്ലാ നല്ലതിനും നന്ദി ❤️❤️❤️❤️🙏🙏🙏🙏
@saliniravi2045
@saliniravi2045 2 ай бұрын
എന്റെ ജോലിയുമായി ബന്ധപ്പെട്ട് ഒരു തടസ്സം ഉണ്ടായിരുന്നു. ഇള പൊഴുത് അമ്മയെ ധ്യാനിച്ച് എന്റെ ആഗ്രഹം സാധിക്കണേ എന്ന് പ്രാർത്ഥിച്ചു. രാത്രിയിൽ തന്നെ തടസ്സം മാറി എന്ന അറിയിപ്പ് ലഭിച്ചു എന്റെ ഇള പൊഴുതമ്മ എന്നും എന്നെ സംരക്ഷിച്ചിട്ടേ ഉള്ളൂ. അമ്മേ എന്നെ ഒരിക്കലുംകൈ വെടിയല്ലേ...
@Nasisms14
@Nasisms14 2 ай бұрын
സത്യം ആണ് 100 വട്ടം. ഭഗവാനെ കാക്കണേ 😘😘😘😘😘🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sreejashaji6901
@sreejashaji6901 2 ай бұрын
ഇത് സത്യം ആണ് തിരുമേനി.20മിനിറ്റിനുള്ളിൽ result കിട്ടി. Thank you. എല്ലാരും try ചെയ്യൂ 🙏🙏
@shahinak3245
@shahinak3245 2 ай бұрын
എനിക്ക് ഇത് കണ്ടുകയിഞ്ഞ് ഒരു മണിക്കൂർ ആയപോയേകിനു എന്റെ ഹസ്ബൻഡ് വിളിച്ചു. ഞാൻ മനസ്സിൽ കരുതിയത് നടന്നു. കുറെ days ആയി പിണക്കത്തിൽ ആയിരുന്നു.
@nirmalav3878
@nirmalav3878 2 ай бұрын
എനിക്കും അധ്യം വിശ്വസിക്കാൻ പറ്റിയില്ല. പക്ഷേ സത്യമാണ്. ഞാൻ ഒരു ലോട്ടറി sale ചെയ്യുന്ന ഒരു വ്യക്തിയാണ് 2 months aayi. Price onnum വരാതെ കടം കേറി നിൽക്കുകയായിരുന്നു. ഇന്ന്. ഞാൻ വിറ്റ ടിക്കറ്റിൽ. 60000 പ്രൈസ് ഉണ്ടായിരുന്നു. ഇനിയും ഇത് എല്ലാവർക്കും prayojanappedatte
@user-rp5lc4re1c
@user-rp5lc4re1c 2 ай бұрын
ഇന്ന് ഉച്ചക്ക് ആണ് ഇത് കാണാൻ ഇടയായത് ഈ സമയം എന്റെ ഇക്ക വിളിച്ചു എന്നോട് സംസാരിച്ചു ഒരുഭാഡ് നന്ദി ഉണ്ട്
@achusachus1773
@achusachus1773 Ай бұрын
പ്രാർത്ഥിച്ചു പിറ്റേ ദിവസം തന്നെ വിചാരിച്ച കാര്യം സാധിച്ചു... നന്ദി തിരുമേനി 🙏🙏🙏🙏
@AmbiliSangeeth
@AmbiliSangeeth 2 ай бұрын
ഞാൻ ഇന്നലെ ഇതു ചെയ്തു തിരുമേനി, സത്യം എന്റെ മോൾ നേഴ്സിംങ് പരീക്ഷയിൽ ജയിച്ചു ഒരു ചാട് നന്ദി🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@sijanshihar4897
@sijanshihar4897 2 ай бұрын
സത്യം ആണ് തിരുമേനി ഞാൻ ഇന്ന് 4.48 ന് ചെയ്തു നൈറ്റ്‌ 10 മണി ആയപ്പോ ആൾ വിളിച്ചു 🥰
@user-ig8xq7bn9g
@user-ig8xq7bn9g 2 ай бұрын
എനിക്ക് വിസ റെഡിയായി ഇത് കണ്ടു 5 മണിക്കൂർ നഖം ദുബായിലേക്ക് പോലുള്ള വിസ ഒക്കെയായി ഇനിയും യാതൊരു തടസ്സങ്ങൾ ഇല്ലാതെ എനിക്ക് അവിടെ നല്ലൊരു ജോലി കിട്ടണം എന്ന് പ്രാർത്ഥിക്കുന്നു
@rekhavk6603
@rekhavk6603 2 ай бұрын
നന്ദി തിരുമേനി, സത്യം തന്നെയാണ് . എനിക്ക് ഒരു മണിക്കൂറിനുള്ളിൽ അനുഭവം ഉണ്ടായി. നന്ദി ,ദൈവം രക്ഷിക്കട്ടെ
@krishnanayush8715
@krishnanayush8715 2 ай бұрын
100% working എന്റെ കാര്യം നടന്നു കിട്ടി ഞാൻ 1.45 വീഡിയോ കണ്ടു 2.50 ആയപ്പോഴേക്കും കാര്യം നടന്നു കിട്ടി thank you univers. Thank you. Thank you
@AmbilyAmbady-zq2so
@AmbilyAmbady-zq2so 2 ай бұрын
ഇതു സത്യം ആണ് എനിക്ക് അരമണിക്കൂറിനുള്ളിൽ റിസൾട്ട്‌ കിട്ടി 🙏🙏🙏
@seemagk6345
@seemagk6345 2 ай бұрын
തിരുമേനി ഒരുപാട് നന്ദി satപറഞ്ഞാൽ വിശ്വസിക്കാൻ പറ്റുന്നില്ല. ഞാൻ ഇപ്പോഴാണ് ഈ വീഡിയോ കണ്ടതും അതിനുള്ള കമ്മന്റ് ഇട്ടതും within 5മിനിറ്റ് എന്റെ മോൻ ഫോൺ വിളിച്ചു പറഞ്ഞു ക്യാഷ് കിട്ടി വീട്ടിലേക്കുള സാധനം എന്തൊക്കെ ആണ് വേണ്ടത് എന്നു. ഞാൻ വിചാരിച്ചതും അതു തന്നെ അയീരുന്നു. മോൻ കുറെ ദിവസം ആയീ ജോലിക് പോയിട്ട് ജോലി സ്ഥലത്തെ സാമ്പത്തിക ഇടപാടിൽ എന്തൊക്കെ പ്രശ്നം .. വീട്ടിൽ നിത്യ ചിലവിനുള്ള പൈസ പോലും ഉണ്ടായീരുന്നില്ല.... ഇന് ജോലിക് പോയി പക്ഷെ പൈസ കിട്ടും എന്ന് ഒരു ഉറപ്പും ഉണ്ടായീരുന്നില്ല... ഈ വീഡിയോ യിൽ തിരുമേനി പറഞ്ഞത് പോലെ വീഡിയോ കണ്ടു കൊണ്ട് മനസ്സിൽ അന്മാർത്ഥം ആയീ പ്രാർത്ഥിച്ചു... അതിശയം എന്നാല്ലാതെ പറയാൻ വാക്കുകൾ ഇല്ല 🙏🙏🙏🙏നന്ദി 🙏🙏❤️❤️
@minimini3596
@minimini3596 2 ай бұрын
എനിക്ക് ആഗ്രഹിച്ചത് കിട്ടി തിരുമേനി നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏❤️❤️❤️❤️
@syamkumar6697
@syamkumar6697 2 ай бұрын
തിരുമേനി 100% സത്യം ആണ്. എനിക്ക് അനുഭവം ഉണ്ടായി. നന്ദി തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@anithasumesh9208
@anithasumesh9208 2 ай бұрын
ഇത് സത്യം ആണ് എനിക്ക് അനുഭവം ഉണ്ടായി കാണാതെ പോയ ഒരു സാധനം തിരിച്ചു കിട്ടി thank u Universe
@bellayt8679
@bellayt8679 2 ай бұрын
എന്റെ മകൾക്കു നല്ല സ്വഭാവം ആക്കിത്തരണേ നല്ല ജോലിയും വിവാഹവും നടത്തിതരണേ 🙏🏻🙏🏻🙏🏻
@Abcd777-n8p
@Abcd777-n8p Ай бұрын
എനിക്ക് ഇത് കാണുബോൾ കിട്ടുന്നുണ്ട് thankyou ഒരുപാട് നന്ദി തിരുമേനി
@sindhuvs8958
@sindhuvs8958 2 ай бұрын
നമസ്കാരം തിരുമേനി, ഞാൻ ഈ വീഡിയോ കണ്ട് 3 hrs കഴിഞ്ഞപ്പോൾ എന്റെ മകനെ interview വിനു വിളിച്ചു, നന്ദി 🙏🙏🙏
@SheebaRajeev-jl5hz
@SheebaRajeev-jl5hz 2 ай бұрын
എന്റെ പോന്നു തിരുമേനി 🙏🙏🙏ഈ വീഡിയോ ഞാൻ ഉച്ചക്ക് കണ്ടു സന്ധ്യ ആകുമ്പോളേക്കും എന്റെ ആഗ്രഹം സാധിച്ചു ❤️❤️❤️❤️❤️❤️ഒരുപാട് ഒരുപാട് നന്ദി തിരുമേനി ഇങ്ങനെ ഒരു 👌👌👌👌വീഡിയോ സമർപ്പിച്ചതിനു 🙏🙏🙏🙏🙏🙏ഷീബ തിരുവാതിര.. രാജീവ്‌ പൂരം.. ഷാരിക തിരുവോണം ❤️അങ്ങയുടെ എല്ലാ പൂജാ പ്രാർത്ഥനയിലും ഉൾപ്പെടുത്തണേ തിരുമേനി 🙏🙏🙏🙏🙏🙏
@aswathyaneesh5997
@aswathyaneesh5997 2 ай бұрын
My god വിശ്വസിക്കാൻ പറ്റുന്നില്ല ഞാൻ മനസ്സിൽ ആഗ്രഹിച്ച കാര്യം 5 മിനിട്ടിനുള്ളിൽ കിട്ടി
@detectives2805
@detectives2805 2 ай бұрын
ഞാൻ താങ്കൾ പറഞ്ഞതു പോലെ ചെയ്തു ഇതു അവസാനിക്കുന്നതിനു മുൻ മ്പേ കാര്യം നാടന്നു നന്ദിയുണ്ട്
@nilaamazha4428
@nilaamazha4428 2 ай бұрын
നല്ലതും, അത്യാവശ്യ മായതും ആയ ഒരുകാര്യം മനസ്സിൽ വിചാരിച്ചു ഞാൻ ചെയ്തു. നടന്നു കഴിഞ്ഞാൽ തീർച്ചയായും കമന്റ് ബോക്സിൽ അറിയിക്കാം. കണ്ടപ്പോൾ നല്ല ഒരു എനർജി. നടക്കും എന്ന് മനസ് പറയുന്നു.
@sunilapd1361
@sunilapd1361 2 ай бұрын
ഞാൻ കുറച്ചു ദിവസം മുന്നേ ഇതു ചെയ്യിതു നോക്കി എനിക്ക് ഇതു പ്രേയോജനം pettu ഇന്നും എന്റെ ഒരു കാശിന്റെ കാര്യത്തിന് ചെയ്യിതു അതും സാധിക്കും എന്നാണ് എന്റെ വിശാസം താങ്ക്സ് യൂണിവേഴ്സൽ
@Charusvloga10
@Charusvloga10 2 ай бұрын
ഹായ് എന്തൊരു അത്ഭുതം. ഞാൻ ആഗ്രഹിച്ച കാര്യം എനിക്ക് നടന്നു. 🙏🙏 ലോകം മൊത്തം ഇത് വ്യാപിക്കണം 👍👍. ഇത് കുരു കടാക്ഷം തന്നെ 🙏🙏🙏👍👍
@ramaniprakash3846
@ramaniprakash3846 2 ай бұрын
എന്റെ മോൾ എന്നോട് പിണങ്ങിട്ടു ഒരു മാസം ആയി തിരുമേനി എന്നെ ഒന്ന് വിളിക്കാൻ അവക്ക് തോന്നണേ 🙏🙏
@jayasreevenugopal8033
@jayasreevenugopal8033 2 ай бұрын
സന്തോഷത്തോടെ മറുപടി അറിയിക്കുന്നു. ഒരുപാട് നാളായി പല തടസ്സങ്ങൾ കാരണം നടക്കാത്തിരുന്ന ഒരു sale ഇത് കണ്ടതിനു മൂന്ന് മണിക്കൂറിൽ നടന്നു. വളരെ നന്ദി.. പ്രപഞ്ചമേ നന്ദി 🙏🙏🙏
@smrithismrithi84
@smrithismrithi84 2 ай бұрын
Njn ithu fake anennu karuthi chythu.... But ithu real anu.... Thq universe🙏🏻🙏🏻🙏🏻
@divyapallikkara1147
@divyapallikkara1147 2 ай бұрын
Last 1 week I was waiting for feedback after my interview.. today 9 am I prayed and by 2 pm I got mail for documents submission...it works like miracle
@gksindhu5488
@gksindhu5488 2 ай бұрын
നമസ്കാരം തിരുമേനി, ഞാൻ ഈ വീഡിയോ കണ്ടു. ഞാനഗ്രഹിച്ച കാര്യം നടന്നു. നന്ദി നന്ദി🙏🙏🙏
@E-martexFF
@E-martexFF 2 ай бұрын
Njn inale evng oru 5 mani avumbo annu ith cheythath..8 manik akumbozekum ath nadannu...ottum vijarichathe illa..nadakkumenn...shock ayipoyi njn..ith 💯 workout annu... നന്ദി തിരുമേനി...
@nileenak7252
@nileenak7252 2 ай бұрын
ഇതിൽ പറഞ്ഞ പോലെ അനുഭവത്തിൽ വന്നാൽ തീർച്ചയായും അറിയിക്കും ,മറ്റുള്ളവർക്ക് ഈ വിഡിയോ ഷെയർ ചെയ്യും .എല്ലാറ്റിനും യൂണിവേഴ്സ് അനുഗ്രഹിക്കട്ടെ🙏🙏🙏
@mynaturallife8327
@mynaturallife8327 2 ай бұрын
Njanum മനസുകൊണ്ട് നല്ലപോലെ പ്രാത്ഥിച്ചു. നടന്നാൽ arayikum 🙏🙏🙏
@adithyananjana1358
@adithyananjana1358 Ай бұрын
Ith sathyamaanu enik result kittiii thankuu universe ❤
@abhilashmr8853
@abhilashmr8853 Ай бұрын
Ith sathyam anutto 👍 njn vijaricha karyam nadannu Njn video kandath 17.7.2024 time 8.28 nu . Vijarichath nadanath 9.36nu . Thnx . 🥰🥰😍
@lathikabalan1707
@lathikabalan1707 2 ай бұрын
എൻറെ കുറച്ചു പൈസ എൻറെ വീടിനുള്ളിൽ തന്നെ കളഞ്ഞുപോയി എവിടെയാണ് വെച്ചത് എന്ന് ശരിയായി എനിക്ക് ഓർമ്മയില്ല ഞാനത് അന്വേഷിക്കാൻ തുടങ്ങിയിട്ട് കറക്റ്റ് ഒരു മാസം കഴിഞ്ഞു ഇപ്പോൾ ഞാൻ താങ്കൾ പറഞ്ഞ പോലെ തന്നെ അത്രയും നേരം ധ്യാനത്തിൽ ഇരുന്നു തീർച്ചയായും റിസൾട്ട് കിട്ടിയാൽ ഇതിൽ ഞാൻ പറയുന്നതാണ്❤❤❤❤❤❤
@hamshika9719
@hamshika9719 2 ай бұрын
Inn ravile njan vdo kandu, afternoon enik reesult kitti, really unexpected 🙏🙏
@user-bt6vl4wv9i
@user-bt6vl4wv9i 2 ай бұрын
നമസ്കാരം തിരുമേനി. ഞാൻ ആഗ്രക്കുന്ന കാര്യം നടന്ന്. കിട്ടാൻ പ്രാർത്ഥിക്കണം . നടന്ന് കിട്ടണെ ദൈവമേ. നന്ദി നമസ്കാരം. 🙏🙏🙏🌹🌹🌹❤️❤️❤️
@sindhusaran2143
@sindhusaran2143 2 ай бұрын
100% സത്യമായ കാര്യം 2മണിക്കൂറിനുള്ളിൽ ഫലം കിട്ടി
@radhamani9261
@radhamani9261 2 ай бұрын
🙏lഞാൻ നല്ലപോലെ വിഷമിച്ചിരിക്കുമ്പോൾ ആണ് ഈ വീഡിയോ കണ്ണിൽപെട്ടത്ഭഗവാനെ അനുഗ്രഹിക്കണേ🙏🙏🙏
@peelistichings3037
@peelistichings3037 2 ай бұрын
നമസ്ക്കാരം തിരുമേനി Spinning wheel നോക്കിയിട്ട് 5 മിനിറ്റിനുള്ളിൽ തന്നെ ഞാൻ വിചാരിച്ച കാര്യം നടന്നു തിരുമേനി നന്ദി തിരുമേനി നന്ദി നന്ദി നന്ദി Universe
@packapakka2016
@packapakka2016 2 ай бұрын
Nan രണ്ട് ദിവസം ചെയ്യതു ചെറിയ kariyam എനിക്കു sathich 100% സത്യം അന്ന്
@sheheer.s6675
@sheheer.s6675 2 ай бұрын
പ്രപഞ്ചശക്തിക്കു നന്ദി ഞാൻ ആഗ്രഹിച്ച കാര്യം നടന്നു ❤️❤️❤️🥰🥰🥰
@bindhus7802
@bindhus7802 2 ай бұрын
നമസ്കാരം തിരുമേനി തിരുമേനി പറഞ്ഞതുപോലെ ബ്രാഹ്മമുഹൂർത്തത്തിൽ ഗണപതി ഭഗവാനെ പ്രാർത്ഥിച്ചപ്പോൾ എനിയ്ക്ക് വളരെ മാറ്റം വന്നു നന്ദി ഭഗവാനെ കാത്തു കൊള്ളണേ❤❤
@RiyaShimla
@RiyaShimla 2 ай бұрын
Thirumeni paranjath sathyma,,,, njan ee video kandath 2.40 pm, enik 4 .. Pm ayappol nadannu,, Thanks Univers,, 😊😊😊😊
@user-er9dx5if9y
@user-er9dx5if9y 2 ай бұрын
പറഞ്ഞത് സത്യം ആണ് ഒരു മണിക്കുറിന് ഉള്ളിൽ എനിക്ക് സാധിച്ചു കിട്ടി
@kamalammavn3938
@kamalammavn3938 2 ай бұрын
എൻ്റെ ആഗ്രഹം നടന്നു പ്രപഞ്ച ശക്തിക്ക് നന്ദി
@deepadeepa2671
@deepadeepa2671 2 ай бұрын
❤🙏ഇന്ന് 7.16 pm കണ്ടു. ഫലം ഇതിന്റെ താഴെ അറിയിക്കാം തിരുമേനീ🙏❤️
@vanajakumari7016
@vanajakumari7016 2 ай бұрын
🙏🏻എന്റെ hus. എന്നെ വിളിച്ചു. പിണക്കം ആയിരുന്നു.. യൂണിവേഴ്സിന് നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@gokulvenugopal4815
@gokulvenugopal4815 2 ай бұрын
🙏 നമസ്തെ..... തിരുമേനി🙏 അങ്ങയുടെ വീഡിയോകൾ വളരെ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്.... ഓരോ വീഡിയോയിലും പോസിറ്റീവ് എനർജി ഒളിഞ്ഞിരിപ്പുണ്ട് ....... ഞാൻ കടം കൊടുത്ത പണം തിരികെ കിട്ടാനാണ് ഞാൻ പ്രാർത്ഥിച്ചത്....... തിരുമേനിക്ക് എല്ലാവിധ നന്മകളും നേർന്നുകൊണ്ട്...... പ്രാർത്ഥനയോടെ....... തിരുമേനിയുടെ പൂജയിൽ എന്നെയും ഉൾപ്പെടുത്തണം.... ഷൈലമ്മ - അനിഴം.......🙏🌹
@sreedevisivaraman
@sreedevisivaraman 2 ай бұрын
ഇന്നലെ ഞാൻ ആഗ്രഹിച്ച കാര്യം ഇന്നു നടന്നു. Thank God 😍 ഹരേ കൃഷ്ണാ ❤
@balants2439
@balants2439 2 ай бұрын
ഞാൻ ആഗ്രഹം പറഞ്ഞു കണ്ടു ചെയ്തു നടക്കും 100/ഉറപ്പു നന്ദി തിരുമേനി നന്ദി യൂണിവേഴ്സൽ
@leelamanykm1173
@leelamanykm1173 2 ай бұрын
തിരുമേനി...... 5 മിനിറ്റ് സമയം ശ്രദ്ധയോടുകൂടി നോക്കാൻ സാധിച്ചത് തന്നെ ഭാഗ്യം. മനോ ബലം നേടി വിറയൽ ഇല്ലാതെ നടക്കാനാണ് പ്രാർത്ഥിച്ചിരുന്നത്. അതിനുകഴിയാൻ അനുഗ്രഹം ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു.🙏🙏🌹
@preethasunil1677
@preethasunil1677 2 ай бұрын
Sathyam thirumeni enikum positive anubhavam kitti amme devi ente mahadeva 🙏🙏🙏
@SabishajuMk-mx9cd
@SabishajuMk-mx9cd 2 ай бұрын
എന്റെ ആഗ്രഹം നടന്നു പ്രപഞ്ച ശക്തിക്കു നന്ദി
@seethalakshmi418
@seethalakshmi418 2 ай бұрын
സത്യത്തിൽ നടന്നു. എൻ്റെ ഒരു രസീതുകണ്ടില്ല. കുറെ നോക്കി. പിന്നെ എപ്പോഴോ സ്വിന്നിംഗ് വീൽ ഒന്ന് നോക്കി. 5 മണി 7 മിനിട്ടിൽ നോക്കി. 5.40 ന് രസീതുകിട്ടി...
@02.aleenaadithyan82
@02.aleenaadithyan82 2 ай бұрын
Ithu 💯 sathyamanu karanami Innenikoru chitti undayirunnu.enikathu kittan njan ethiloode prarthichu.enik kittiyillenkilum first chitti avark vendannu paranjukond enik thannu.thanks thirumeni inganoru vazhi kattiyathinu.thanks God and thanks univers . ;
@sunithajayanvava595
@sunithajayanvava595 2 ай бұрын
സത്യം ഇത് പോസറ്റീവ് വൈബ് തന്നെ ആണ് വിചാരിച്ച ഒരു കാര്യം കുറച്ചു സമയം കൊണ്ട് നടന്നു
@sujithakv8029
@sujithakv8029 2 ай бұрын
എന്റെ ഭർത്താവിന് ഒരു ജോലി അന്വേഷണത്തിലാണ് എത്രയും വേഗം ഒരു ജോലി ശരിയാവണേ തിരുമേനി പ്രാർത്ഥിക്കണം
@venugopale2705
@venugopale2705 2 ай бұрын
Njan Innale Ee Veedio Kandu Innu Njan Vijaricha Karyam Shariyayi Njan Kottiyooril Poyi Vannukondirikkayanu Thank You Thirumeni
@sreekala9171
@sreekala9171 2 ай бұрын
Thankyou universe ❤ 2 days nu ullil result kitty
@nanda7820
@nanda7820 2 ай бұрын
ചെയ്തു നോക്കി ഫലം ഉണ്ടായാൽ.തീർച്ചയായും.അറിയിക്കും.ഇവിടുത്തെ കമെന്റുകൾ കണ്ടിട്ട് നടക്കും എന്നു തന്നെ മനസ് പറയുന്നു.. ❤
@nambyattumana
@nambyattumana 2 ай бұрын
നമസ്കാരം... ചില ആളുകൾ ഒരു പ്രാവശ്യം നോക്കി ട്രൈ ചെയ്ത ശേഷം അത് കിട്ടിയില്ലെങ്കിൽ അവർ പിന്നെ ശ്രമിക്കുന്നില്ല... എന്നാൽ ആവശ്യക്കാർ വീണ്ടും ഒന്നോ രണ്ടോ പ്രാവശ്യം കൂടി ട്രൈ ചെയ്യുന്നതാണ്, അതുകൊണ്ടുതന്നെ അവർക്ക് കാര്യം നടക്കുന്നു... ഒരുപക്ഷേ ഈ വീഡിയോയിൽ തൃപ്തി പോരാത്തവർ ഇന്ന് ഉച്ചയ്ക്ക് പ്‌ലോഡ് ചെയ്ത സ്പിന്നിംഗ് വീലിന്റെ സെക്കൻഡ് വീഡിയോ, ഇതിൻറെ പരിഷ്കരിച്ച രൂപമാണ് അത് ഒന്ന് ട്രൈ ചെയ്യുക... ഇതാണ് ലിങ്ക്...👇 kzfaq.info/get/bejne/ldZ5gtCb38rSqYk.html
@sivansharath7611
@sivansharath7611 2 ай бұрын
Enikum positive ayi ithil cmnt cheyyan oru avasaram thannu. Anugrahikename...amme.......
@GoodVibes-qw5yn
@GoodVibes-qw5yn 2 ай бұрын
ഒരു വീടിനു വേണ്ടി ആണ് പ്രാർത്ഥിക്കണേ thirumeni🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@vka217
@vka217 2 ай бұрын
🙏🙏🙏🙏തിരുമേനി പറഞ്ഞ നമ്പർ ഇൽ 1500 രൂപ ലോട്ടറി അടിച്ചു 🙏🙏🙏🙏
@neenaranjith4140
@neenaranjith4140 2 ай бұрын
ഇതു സത്യം ആണ് ഞാൻ വിചാരിച്ച കാര്യം നടന്നു ഒരു പാട് സന്തോഷം
@krishnaprayagh7717
@krishnaprayagh7717 2 ай бұрын
നമസ്കാരം തിരുമേനി 🙏🙏🙏 ആഗ്രഹം സാധിച്ചു കിട്ടിയാൽ തീർച്ചയായും അറിയിക്കും നന്ദി 🙏🙏🙏
@naliniamma6707
@naliniamma6707 2 ай бұрын
എന്റെ മരുമകൾ പ്രെഗ്നന്റ് ആണെന്നുള്ള വിവരം അറിയണം തിരുമേനിപ്രാർത്ഥിക്കണേ തിരുമേനി വളരെ സങ്കടത്തിലാണ്
@aiswaryasurendran5833
@aiswaryasurendran5833 2 ай бұрын
ഐശ്വര്യ -മൂലം, നല്ലൊരു ജോലി എത്രേം പെട്ടന്ന് ശരിയാവാൻ അങ്ങയുടെ പ്രാർത്ഥനയിലും പൂജയിലും ഉൾപെടുത്തണെ 🙏🙏🙏
@jinuknr999
@jinuknr999 2 ай бұрын
തിരുമേനി പറഞ്ഞുതരുന്ന കാര്യങ്ങളിൽ റിസൾട്ട്‌ കിട്ടുമെന്ന് പ്രതീക്ഷിച്ചിട്ട് അക്ഷമനായി കാത്തിരിക്കാതെ പറയുന്നത് അതുപോലെ ജീവിതത്തിൽ പകർത്തിയിട്ട് മാസങ്ങൾക്കും വർഷങ്ങൾക്കു ശേഷവും റിസൾട്ട്‌ അനുഭവിക്കുന്ന ഞാൻ.. ചെയ്യുന്നത് ആത്മാർത്ഥമായി ചെയ്യുക, പരിശ്രമത്തിന്റെ ഫലം എന്തായാലും നമ്മളിൽ എത്തിച്ചേരും. ഒരു വിത്ത് നട്ടാൽ 3മാസം,6മാസം 12മാസം ഈ കാലയളവിൽ നമ്മൾ ക്ഷമയോടെ കാത്തിരിക്കുക ഈ കാലയളവിൽ ആ വിത്തിനെ നമ്മൾ എല്ലായ്പോഴും പരിപാലിക്കുക. റിസൾട്ട്‌ നമ്മൾ കണ്ടിരിക്കും
@abhinavniya207
@abhinavniya207 2 ай бұрын
നമസ്കാരം തിരുമേനി 🙏🙏🙏... എന്റേം മക്കളുടെയും ജീവിതം ആകെ നശിച്ചു കിടക്കുവാ... എനിക്കും മക്കൾക്കും നഷ്ടപെട്ട ഞങ്ങളുടെ ജീവിതം തിരിച്ചു കിട്ടണം... എനിക്ക് ഒരു ജോലിയും.... സജിത്ത്... അനീഴം രാജി... അശ്വതി അഭിനവ്... അത്തം നിയ... വിശാഖം....
@lalinikonath8222
@lalinikonath8222 2 ай бұрын
ശ്രീദേവി പൂരാടം ശ്രീലക്ഷ്മി..അത്തം വിദ്യാപുരോഗതിക്ക് തിരുമേനി പ്രാർത്ഥിക്കണം ലാലിനി..പൂയം സാമ്പത്തിക പുരോഗതിക്ക് പ്രാർത്ഥിക്കണം❤
@user-qj8dr7lq4b
@user-qj8dr7lq4b 2 ай бұрын
എനിക്ക് അനുഭവം കിട്ടി 🌹🙏🇮🇳🇦🇪
@sunithakg4020
@sunithakg4020 2 ай бұрын
❤❤❤❤ നമസ്കാരം തിരുമേനി ഞാൻ ഈ വീഡിയോ കണ്ടിരുന്നു എൻറെ കാര്യങ്ങൾ എല്ലാം ഞാൻ പറഞ്ഞു പ്രാർത്ഥിച്ചു അതിൻറെ ഇടയിൽ എനിക്ക് ഒരു ഫോൺ വന്നു കട്ട് ചെയ്യേണ്ടതായി വന്നു ഫോൺ കഴിഞ്ഞപ്പോൾ വീണ്ടും ഞാൻ ഇത് ലാസ്റ്റ് പോയിൻറ് കേട്ടു ഞാൻ എനിക്ക് അനുഭവം കിട്ടിയാൽ ഞാൻ ഈ കമൻറ് ബോക്സിൽ ഞാൻ രേഖപ്പെടുത്തിക്കൊള്ളുന്നു തിരുമേനി❤❤❤❤❤❤
@tiktikticc1442
@tiktikticc1442 2 ай бұрын
competitive exam ന് വേണ്ടി തയ്യാറുക്കുവാണ് തിരുമേനി 1 st attempt ൽ തന്നെ നല്ല Rank ഓടെ കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി🙏🙏🙏🙏🥰😊 ഹരിപ്രിയ പി എസ് അവിട്ടം Sobhana പൂരുരുട്ടാതി ശത്രുദോഷം മാറാൻ പ്രാർത്ഥിക്കണേ
@vipindasvipi6704
@vipindasvipi6704 2 ай бұрын
🙏🙏🙏🙏 തിരുമേനി ഇന്നെങ്കിലും അങ്ങ് ഇത് കാണാനേ 🙏🙏🙏 എന്റെ ഭാര്യക്ക് സുഖ പ്രസവം നടക്കാൻ അവിടുന്ന് പൂജയിൽ ഉൾപെടുത്തണേ അവൾക്ക് നല്ല ടെൻഷൻ aanu🙏🙏🙏 സാമ്പത്തിക ബുദ്ധിമുട്ട് മാറാണെ വേറെ ആരും ഇല്ല ഒരു ആശ്രയം 🙏🙏🙏 ശ്യാമ അനിഴം വിപിൻദാസ് തിരുവാതിര 🙏🙏🙏
@karthika975
@karthika975 2 ай бұрын
എന്റെ ആഗ്രഹം നടന്നാൽ ഞാൻ ഞാൻ കമ്മെന്റ് ഇടാം 🙏🙏
@soumyamolthankappan822
@soumyamolthankappan822 2 ай бұрын
Namaskaram thirumeni.....orayiram nandi...... njangalude ee masathe salary kure perku kittathe mudangi kidakkuvarunnu ee video kandu prarthichu oru 5 minite kazhinjappol salaryude pakuthi paisa kitti .....viswasikkan pattunnilla orupadu orupadu nandi........
@user-zz6hk7vy4r
@user-zz6hk7vy4r 16 күн бұрын
എന്റെ ആഗ്രഹം പെട്ടെന്ന് സാധിച്ചു
@santhak9456
@santhak9456 2 ай бұрын
എന്റെ മകന്റെ കല്യാണം നടക്കണേ തിരുമേനി 🙏🙏🙏🙏
@user-cn4ir8rr3g
@user-cn4ir8rr3g 2 ай бұрын
ശത്രു ദോഷം, തടസങ്ങൾ, സർവ്വ ദോഷ ദുരിതങ്ങൾ മാറി മനസമാധാനം ഉണ്ടാകാനും വിദ്യ തടസം മാറാനും ഗവണ്മെന്റ് ജോലി കിട്ടാനും പ്രാർത്ഥിക്കണേ തിരുമേനി അശ്വതി -മകയിരം 🙏🙏🙏🙏🙏🙏
@user-zg9wk1kj7y
@user-zg9wk1kj7y 2 ай бұрын
നമസ്കാരം തിരുമേനി 🙏 സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറുവാനും കുട്ടികൾക്ക് ജോലി ലഭിക്കുവാനും തിരുമേനി പ്രത്യേകം ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം 🙏🙏🙏 ജെസ്സി പുണർതം അഞ്ചു മൂലം അരുൺ മഹം🙏❤️
@sarangsanthosh4380
@sarangsanthosh4380 2 ай бұрын
അയ്യോ സത്യമാണ്.... 😮.... Enn 9.40 nu njn oru kryiom vijarichu adh. ... 5.30 kk sheasham nadannu.... 🙂
@rajithajayanjayan760
@rajithajayanjayan760 2 ай бұрын
നമസ്കാരം തിരുമേനി, അടുത്തമാസം നടക്കുന്ന എൻറെ പിഎസ്‌സി പരീക്ഷയ്ക്ക് നന്നായി എഴുതാൻ എന്നെ അനുഗ്രഹിക്കാൻ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം, രജിത ചതയം
@lakshmisambasivan1834
@lakshmisambasivan1834 2 ай бұрын
നമസ്തേ തിരുമേനി 🙏 മക്കളുടെ വിവാഹത്തിനുവേണ്ടി പ്രാർത്ഥിക്കണേ 🙏മിഥുൻ പൂരാടം നിതിൻ ഉത്രാടം
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 49 МЛН
wow so cute 🥰
00:20
dednahype
Рет қаралды 26 МЛН
❌Разве такое возможно? #story
01:00
Кэри Найс
Рет қаралды 2,4 МЛН
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 49 МЛН