ഈ വീഡിയോ കണ്ടു തീരുന്നതിനു മുൻപ്,നിങ്ങൾ ആഗ്രഹിച്ച വ്യക്തി നിങ്ങളെ ഫോൺ വിളിച്ചിരിക്കും,attraction

  Рет қаралды 297,244

നമ്പ്യാട്ട് മന കാഞ്ചീപുരം

നമ്പ്യാട്ട് മന കാഞ്ചീപുരം

26 күн бұрын

ഈ വീഡിയോ കണ്ടു തീരുന്നതിനു മുൻപ്,നിങ്ങൾ ആഗ്രഹിച്ച വ്യക്തി നിങ്ങളെ ഫോൺ വിളിച്ചിരിക്കും, അല്ലെങ്കിൽ മെസ്സേജ് വരും...
നമ്മുടെ second ചാനല്‍ ,,,,
താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ചാനല്‍ കാണാവുന്നതാണ് subscribe ചെയ്യാവുന്നതാണ് ,,,
• 2023 പുതുവർഷഫലം അശ്വതി...
നമ്പ്യാട്ട് മന തറവാട്
ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് ,,, ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
നമസ്കാരം ,
നമ്പ്യാട്ട് മന തറവാട് അതിന്‍റെപാരിമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,നിങ്ങള്‍ക്ക് ഇമെയില്‍ id ഉപയോഗിച്ച് കോണ്‍ടാക്റ്റ് ചെയ്യാം ,,,, നിങ്ങളുടെ ആവിശ്യം ഉള്ളതാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായാല്‍ തീര്‍ച്ചയായും സഹായിക്കുന്നതാണ് ഒരു പൈസയും വാങ്ങുന്നതല്ല ,,,,
വേദ വേദാന്ത പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് വേദങ്ങള്‍ അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു
ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല!
അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക.
nambyattumanthras@gmail.com
#lawofattraction #2024astrology #2024predictions #2024 #jyothisham #astrologymalayalam #trending #nakshathraphalam #nambyattumana #malayalam

Пікірлер: 418
@Zera1249
@Zera1249 23 күн бұрын
അയ്യോ ഇത് ഞാൻ കണ്ടു തീരുന്ന മുന്നേ ഞാൻ ആഗ്രഹിച്ച ആളുടെ കാൾ വന്നു 😍😍😍 thnx തിരുമേനി 🙏🏻🙏🏻🙏🏻🙏🏻🙏🏻
@arunimaanil8817
@arunimaanil8817 23 күн бұрын
തിരുമേനി ഞങ്ങളുടെ വസ്തു വിൽക്കാൻ ഇട്ടിരിക്കുന്നു വസ്തു കണ്ടിട്ട് പോയ ആൾ വാങ്ങാൻ വരുന്നു എന്ന അറിയിപ്പ് ഉണ്ടാകുന്ന വിളി വരാൻ പ്രാർത്ഥിക്കണേ🙏🏻
@SreekumariArjun-vw5tb
@SreekumariArjun-vw5tb 23 күн бұрын
എന്നിൽ നിന്ന് പിരിഞ്ഞു നിൽക്കുന്ന വ്യക്തി എന്നെ ബ്ലോക്ക്‌ ചെയ്തു പോയി ആ വ്യക്തി എന്നിലേക്കു തിരിച്ചു വരണം തിരുമേനി
@ReenaKr-su9qx
@ReenaKr-su9qx 3 күн бұрын
എൻ്റെ വിഷ്ണു എന്നെ സ്നേഹിച്ചു വന്നു
@prvijayalekshmi576
@prvijayalekshmi576 23 күн бұрын
9 കർപ്പൂരം കൊണ്ടുള്ള പ്രക്രിയ എനിയ്ക്ക് വളരെ നല്ല അനുഭവം തന്നു. താങ്ക്സ് തിരുമേനി നൂറു കോടി പ്രണാമം
@fousiya.8565
@fousiya.8565 23 күн бұрын
Yes,its is working.thank god.thank u thirumeni. ഞാൻ 10 min കണ്ടു തീർന്ന second ൽ തന്നെ call vannu. ഞാൻ ഉദ്ദേശിച്ച കാര്യം നാളെ ready ആണ് എന്ന്. ആദ്യമായി ആണ് ഇങ്ങനെ എനിക്ക്. ഞാൻ exited ആണ്.no words to say...🎉🎉❤
@sreejamonish-qe6pn
@sreejamonish-qe6pn 23 күн бұрын
Namasthe, thirumeni, ഞാൻ e vedio കണ്ടപ്പോൾ ഇതു എന്നെ ഉദ്ദേശിച്ചായിരുന്നു എന്ന് തോന്നി പോയി ജോലിയ്ക്കയി ഞാൻ ഒരു കോൾ wait ചെയ്യുകയായിരുന്നു . 12 .50 കണ്ടു് തീർത്തു 1.35 ആയപ്പോൾ aa കാൾ വന്നു അനുകൂലമായ മറുപടിയാണ് തന്നത് എൻ്റെ വിറയൽ ഇതുവരെയും മാറിയിട്ടില്ല ,ആദ്യം ഞാൻ ഇതു ഇത്ര correct ആകുമെന്നു തോന്നിയില്ല എല്ലാവരോടും പറയുവാ ഇതു സത്യമാണ് ,എല്ലാവരും ചെയ്തു നോക്കൂ, തിരുമേനി എൻ്റെ പ്രിയപെട്ട ജോലിയാണ് ഇതു കിട്ടാൻ prarthikane ശ്രീജ കാർത്തിക
@nambyattumana
@nambyattumana 23 күн бұрын
നമസ്കാരം ...🙏 മറ്റുള്ള ആളുകൾക്കും ഉപയോഗപ്പെടട്ടെ ഈ അറിവുകൾ താങ്കളുടെ മറ്റുള്ള സുഹൃത്തുക്കൾക്കും കൂടി അയച്ചുകൊടുക്കും എന്ന് വിചാരിക്കുന്നു... നന്ദി നമസ്കാരം...
@BeenaPonnu
@BeenaPonnu 23 күн бұрын
സത്യം തീരുമോനി ഞാൻ കണ്ട് കൊണ്ട് ഇരികുബോൾ തന്നെ എന്റെ അനീഷ് ഏട്ടൻ വിളിച്ചു🙏🙏
@radhamani1065
@radhamani1065 23 күн бұрын
Namaskaram Thirumeni Pavithra Bharani nalla Joli kittan prardhikkane Thirumeni
@nithyalal9242
@nithyalal9242 23 күн бұрын
ഒരുപാട് നന്ദി ഉണ്ട് തിരുമേനി...
@user-ix8qv7dr5v
@user-ix8qv7dr5v 23 күн бұрын
അത്ഭുതം തോന്നി മെസ്സേജ് വന്നു നന്ദി 🙏🙏🙏
@sulochana3346
@sulochana3346 23 күн бұрын
നമസ്തേ നമസ്കാരം സുലോചന അനിഴം പ്രാർത്ഥിക്കണം തിരുമേനി
@user-hg8pv2hs4x
@user-hg8pv2hs4x 23 күн бұрын
Thank u തിരുമേനി🙏🙏🙏
@greeshmapk-lv3uw
@greeshmapk-lv3uw 23 күн бұрын
നമസ്കാരം തിരുമേനി🙏 ശ്രീജിത്ത് ചോതി ഗ്രീഷ്മ പുണർതം ശ്രേയസ് ഉത്രം ഓമന തൃക്കേട്ട
@RaniRani-xt9rg
@RaniRani-xt9rg 23 күн бұрын
സാറിന് എപ്പോഴു നന്മകളെ വരൂ 🙏♥️🌹♥️🙏, തിരുമേനിക്കും 🙏♥️🌹♥️🙏
@BUZZZZYBEE
@BUZZZZYBEE 23 күн бұрын
Thank you thirumeni..itz a good one ..will wait for the result
@ReenaKr-su9qx
@ReenaKr-su9qx 3 күн бұрын
സത്യം തിരുമേനി വിഷ്ണു എന്നെ തേടി വന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏
@ValsalaMK-ch8sr
@ValsalaMK-ch8sr 23 күн бұрын
Thenk you തിരുമേനി 🙏
@SS-ez2sj
@SS-ez2sj 23 күн бұрын
Namaskaram Thirumeni 🙏🏼🙏🏼🙏🏼. Smitha, pooram. Sunu, makam. Poojayil ulpeduthane 🙏🏼🙏🏼
@Kunji797
@Kunji797 23 күн бұрын
നമസ്കാരം തിരുമേനി 🙏🙏 അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി സാമ്പത്തിക പ്രശ്നങ്ങൾ, കടങ്ങൾ എന്നിവ തീരാനും ഐശ്വര്യം ഉണ്ടാവാനും പ്രാർത്ഥിക്കണേ 🙏🙏 ശില്പ പൂയം ♥️
@sheebabiju5909
@sheebabiju5909 23 күн бұрын
നമസ്കാരം തിരുമേനി. ഒരുപാട് മെസ്സേജ് അയച്ചു. ഇതെങ്കിലും നോക്കണേ തിരുമേനി. എന്റെ ഭർത്താവിന്റെ പേര് ബിജുകുമാർ. നാള് മകയിരം.. ഹോട്ടൽ നടത്തുന്നു. ആകെയുള്ള വരുമാനമാർഗമായ ഈ ഹോട്ടൽ വാങ്ങാൻ എടുത്ത കടം പെരുകി പെരുകി താങ്ങാൻ വയ്യാതായി. രാപകൽ അധ്വാനിക്കുന്നുണ്ട്. കച്ചവടം കൂടാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻.
@radhamaninp151
@radhamaninp151 23 күн бұрын
ബാലഗണപതി പൂജയിൽ കുട്ടികളെ ഉൾപെടുത്തിയതിനു നന്ദി തിരുമേനി 🙏നല്ല മാറ്റം ഉണ്ടായിട്ടുണ്ട്.
@rameo123gamer6
@rameo123gamer6 23 күн бұрын
Umman chettan vazhakku pinakkam mari ente aduthekku thirichu varaname..Umesh Thiruvathira Jaya Anizham
@molyk.t
@molyk.t 23 күн бұрын
നമസ്ക്കാരം തിരുമേനി, മോളി ആയില്യം ഉമാമഹേശ്വരപൂജയിൽ ഉൾപ്പെടുത്തണേ.
@sudheeshlal2601
@sudheeshlal2601 23 күн бұрын
Sudheesh lal Star: chithira Govt job labhikkaanum,vivaaham nadakkaanum vendi praathikkane🙏💙🙏
@manojanila3820
@manojanila3820 23 күн бұрын
നമസ്കാരം തിരുമേനി.. 🙏 അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ.. അനില ചിത്തിര
@shylajakumari8216
@shylajakumari8216 23 күн бұрын
നമസ്തേ തിരുമേനി 🙏 എന്റെ മക്കൾ അരുൺ അത്തം ഹരിത പൂരുരുട്ടത്തി രണ്ടാളും ഒരു ജോലി ഇല്ലാതെ ഒരുപാടു വിഷമത്തിൽ ആണ് അവർ രണ്ടാളും ഒന്ന് രക്ഷപെട്ടു കാണാൻ എനിക്ക് ഒരുപാടു aagràഹം ആണ് പ്രാർത്ഥിക്കണേ അനുഗ്രഹിക്കണം 🙏
@deepthishine8400
@deepthishine8400 23 күн бұрын
Namaste Thirumeni...prarthikkane
@karthika975
@karthika975 23 күн бұрын
ഞാനും ചെയ്തു തിരുമേനി.. ഇതു നടക്കുമെന്ന് പ്രാർത്ഥിക്കുന്നു 🙏
@nandanas6849
@nandanas6849 23 күн бұрын
Namaskaram therumeni Sasi-vishakam Geethabhai-theruvadhira Gayathri-moolam Nandana- atham
@prajisharatheesh
@prajisharatheesh 23 күн бұрын
നമസ്കാരം തിരുമേനി. വൈഗ അവിട്ടം, ശ്രീവേദ ഭരണി, രതീഷ് പൂരാടം, പ്രജിഷ പൂരാടം പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🙏🙏🙏🙏
@sreejareji6820
@sreejareji6820 23 күн бұрын
Sreeja pooyam, Vishal thiruvonam, Vijay thrikketta Umamaheswra Poojayil ulpeduthane thirumeni 🙏🙏🙏🙏🙏🪔🪔🪔🪔🪔🪔🪔
@unnit6147
@unnit6147 23 күн бұрын
നമസ്കാരം തിരുമേനി ഹരികൃഷ്ണൻ, അശ്വതി നല്ല ഒരു വിവാഹത്തിന് വേണ്ടി പ്രാർത്ഥിക്കുവാൻ അപേക്ഷ
@nambyattumana
@nambyattumana 23 күн бұрын
അല്പസമയത്തിനുശേഷം മെസ്സേജുകൾ ഒന്നിച്ച് എഴുതിയെടുക്കുന്നതാണ്....
@krishnaRadhakrishnan
@krishnaRadhakrishnan 23 күн бұрын
Poojayil ulpeduthaney...Radhakrishnan..thiruvonam..ayusum aroghyavum undakan..swasthatha kittan...
@Ummalu_kolusu
@Ummalu_kolusu 23 күн бұрын
നമസ്കാരം തിരുമേനി ഗീത പുണർതം ഉമാമഹേശ്വ പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🙏
@Radhika.R.
@Radhika.R. 23 күн бұрын
Namaskaram Thirumeni 😊😊😊 Radhika = Chathayam Angayude poojayil ulpeduthane Thirumeni 🙏🏻🙏🏻🙏🏻
@AkashS-cs3pu
@AkashS-cs3pu 23 күн бұрын
ഷിനി അത്തം സുരേഷ് പൂരാടം ഋഷിക പൂരാടം ആകാഷ് മകീരം പ്രാർത്ഥനയി ൽ ഉൾപ്പെടുത്തണം തിരുമേനി 🙏🙏🙏🙏
@sreeharir597
@sreeharir597 23 күн бұрын
തിരുമേനി നന്ദി 🙏🙏
@muralibabu7738
@muralibabu7738 23 күн бұрын
മുരളി. ഭരണി. എനിക്ക് കഴിഞ്ഞ മാസത്തെ ശമ്പളം കിട്ടാൻ ഉണ്ട്. വേഗം കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏🙏
@DheviBhagavathi
@DheviBhagavathi 23 күн бұрын
Thanks God 🙏. Thanks universe 🙏. Thanks thirumeni 🙏.
@user-ip1rt4in5w
@user-ip1rt4in5w 23 күн бұрын
Soumya thiruvoonam Shaji ayaliyam dambathiya aikathinu vendi prarthikane thirumeni Manasu vishamamgal maranum
@JagadammaJagada-lp1ju
@JagadammaJagada-lp1ju 23 күн бұрын
നമസ്കാരം തിരുമേനി എന്റെ മൂത്ത മകനും ഭാര്യയും വേറെ കഴിയുകയാണ് അവർക്ക് +2 കഴിഞ്ഞ ഒരു മകൾ കൂടിഉണ്ട് അവർ ഒന്നായി ഭാര്യ ഭർത്താവായി ജീവിയ്ക്കുവാൻ പ്രാർത്ഥിക്കണ മേ തിരുമേനി🙏🙏🙏🙏🙏
@renukaanilkumar1897
@renukaanilkumar1897 23 күн бұрын
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻🙏🏻 വീടും സ്ഥലവും കച്ചവടമാക്കുവാൻ വേണ്ടി പ്രാർത്ഥനയിലും ഉൾപെടുത്തണേ അനിൽകുമാർ പൂരാടം
@Gk-xd4cc
@Gk-xd4cc 23 күн бұрын
Gopakumar Pooradom Sambathika uyarchaku vendi prathikane thirumeni 🙏🙏🙏
@ak-kb1pk
@ak-kb1pk 23 күн бұрын
🪷🙏 നമസ്ക്കാരം തിരുമേനി. എനിക്ക് ഒരു തുകയുടെ ആവിശ്യം ഉണ്ടായിരുന്നു. അതു ലബിച്ചു.നദി തിരുമേനി നദി🙏🙏🙏🙏🪷
@geethakumari7208
@geethakumari7208 23 күн бұрын
Namaskarem thirumanase🙏uma maheswara poojayil ulpeduthane .deyavayi nandana.anizhem .vivaham nadakkan.🙏🙏
@Remyaprasad1
@Remyaprasad1 23 күн бұрын
രമ്യ ജെ പൂരാടം, ഹരികൃഷ്ണൻ ബി പുണർതം ഉമാ മഹേശ്വര പൂജയിൽ ഉൾപ്പെടുത്തേണമേ. 🙏
@miniradhakrishnan7416
@miniradhakrishnan7416 23 күн бұрын
🙏രാധാകൃഷ്ണൻ അവിട്ടം മിനി രേവതി പാർവതി അനിഴം വിഷ്ണു ഭരണി സാമ്പത്തിക ഉയർച്ചക്കായി പ്രാർത്ഥിക്കണേ തിരുമേനി
@SunilKumar-bf4hz
@SunilKumar-bf4hz 23 күн бұрын
തിരുമേനി 🙏🏽🙏🏽🙏🏽 അഭിരാം അത്തം നിത്യ പൂജയിൽ ഉൾപ്പെടുത്തണം
@SreelathaK-el9ps
@SreelathaK-el9ps 23 күн бұрын
Namaskaram thirumani prathikana sreelatha Ayilam mahitha -Anizham Mohan Kumar -Chithra
@rudrabhairava2682
@rudrabhairava2682 23 күн бұрын
രാഹുൽ രേവതി നക്ഷത്രം. പ്രാർത്ഥനയിൽ ഈ പേര് ചേർക്കണമേ തിരുമേനി. വളരെ നന്ദി. 🙏
@nimmyvarier2518
@nimmyvarier2518 23 күн бұрын
നമസ്കാരം തിരുമേനി 🙏🏻🙏🏻
@sabithamurali6602
@sabithamurali6602 23 күн бұрын
Namaskkaram Thirumeni🙏🙏🙏🌹🌹🌹♥️♥️♥️
@user-bp9xy6kk9z
@user-bp9xy6kk9z 23 күн бұрын
നമസ്തേ തിരുമേനി എല്ലാം ശുഭമായി നടക്കട്ടെ
@sindhuanil2856
@sindhuanil2856 23 күн бұрын
Namaskaram thirumeni🙏 Sindhu thiruvathira Anil kumar Avittam Aayillya makayiram Adhithi punartham Poojayil ulpeduthane thirumeni🙏
@balachandranb8187
@balachandranb8187 23 күн бұрын
നമസ്കാരം തിരുമേനി 🙏🙏നിത്യ പൂജയിൽ ചേർക്കണേ 🙏🙏 ബാലചന്ദ്രൻ അശ്വതി 🙏 രേഷ്മ അശ്വതി 🙏🙏 ശ്രീജ പുരാടം 🙏🙏 ബാലു പുരുട്ടാതി 🙏🙏
@rithyasriarchana7048
@rithyasriarchana7048 23 күн бұрын
നമസ്കാരം 🙏🙏🙏 അർച്ചന തിരുവോണം പ്രാർത്ഥിക്കണേ തിരുമേനി
@afsalsalimafsalsalim1951
@afsalsalimafsalsalim1951 23 күн бұрын
തിരുമേനി എനിക്ക് ഒരാൾ 50000rs തരാൻ ഉണ്ട് എത്രയും വേഗം അവർക്ക് അതു തിരിച്ചു തരാൻ തോന്നിക്കണമേ
@jayalakshmikunjamma8149
@jayalakshmikunjamma8149 23 күн бұрын
നമസ്കാരം തിരുമേനി 🙏🙏
@SarasammaVP-el1gm
@SarasammaVP-el1gm 23 күн бұрын
🙏നമസ്കാരം തിരുമേനി 🙏 ഗോപി ഉത്രം അമ്മിണി തിരുവോണം സരസമ്മ ആയില്യം അഭയ് ഗോപി തിരുവാതിര പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണം 🙏നന്ദി തിരുമേനി നന്ദി 🙏
@itsmygaming6009
@itsmygaming6009 23 күн бұрын
കടങ്ങൾ തീരാൻ പ്രാർത്ഥിക്കണം 🙏സുഗേഷ് അത്തം, അഖില മകയിരം 🙏🙏
@ASHJITHArts
@ASHJITHArts 23 күн бұрын
നമസ്കാരം തിരുമേനീ... ഉമാമഹേശ്വരപൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ🙏 ഞങ്ങൾ എത്രയും പെട്ടെന്ന് ഒരുമിക്കാനും ഞങ്ങളുടെ വിവാഹം ഉടനേ നടക്കാനും ഞങ്ങൾ ഒരുമിച്ച് എല്ലാ നന്മകളും സന്തോഷങ്ങളും നിറഞ്ഞ ഒരു ദാമ്പത്യജീവിതം ഉണ്ടാകാനും പ്രാർത്ഥിക്കണേ തിരുമേനീ 🙏 വളരെ അദികം പ്രശ്നങ്ങളിലൂടെ ആണ് കടന്നുപോകുന്നത്... എല്ലാ പ്രശ്നങ്ങളും എത്രയും വേഗം പരിഹരിച്ച്... ഞങ്ങൾ എത്രയും പെട്ടന്ന് ഒരുമിക്കാൻ പ്രാർത്ഥിക്കണേ തിരുമേനീ 🙏 ആഷ്ജിത്ത് - കാർത്തിക ശ്രീനിധി - ഉത്രാടം
@sureshpk7225
@sureshpk7225 23 күн бұрын
നമസ്കാരം തിരുമേനി ഞങ്ങൾ വാങ്ങിയ സ്ഥലങ്ങൾ എല്ലാം വിറ്റ് കിട്ടാൻ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണമേ സുരേഷ് മൂലം അനിത ചിത്തിര മോഹിത് പൂരം 👏👏👏👏👏👏👏🙏🙏
@lijilakshmi1857
@lijilakshmi1857 23 күн бұрын
നമസ്കാരം തിരുമേനി. 🙏🏻 സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറാൻ പ്രാർത്ഥിക്കണേ.. ബിസിനസ്‌ നന്നാവാൻ അനുഗ്രഹിക്കണേ ലതിക ഉത്രാടം
@sreejarajan9508
@sreejarajan9508 23 күн бұрын
നമസ്തേ തിരുമേനി എന്റെ ഡിസ്ക് സംബന്ധമായ എല്ലാ വേദനകളും മാറ്റിതരേണമേ പൂജയിൽ എന്നെയും കൂടെ ഉൾപ്പെടുത്തേണമേ . ശ്രീജ പുണർതം നക്ഷത്രം 🙏🙏
@Monisha-ji8zk
@Monisha-ji8zk 23 күн бұрын
Pradeep രേവതി മോനിഷ ഉത്രം sreya ചോതി പ്രാർത്ഥിക്കണം തിരുമേനി 🙏
@sobharenjith2382
@sobharenjith2382 23 күн бұрын
സജീഷ് കേട്ട വൈഷ്ണവി അനിഴം അതുൽകൃഷ്ണ അവിട്ടം റിതിക പുണർതം 🙏🙏🙏പൂജയിൽ ഉൾപെടുത്തണേ തിരുമേനി 🙏
@sinivr1184
@sinivr1184 23 күн бұрын
നമസ്കാരം തിരുമേനി 🙏🙏സിനി ആയില്യം വിവാഹത്തിനുവേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏
@DalyNP-ij6xs
@DalyNP-ij6xs 23 күн бұрын
Thanks 🙏🙏🙏 universe ❤️❤️❤️
@jayasree1126
@jayasree1126 23 күн бұрын
തിരുമേനി നമസ്കാരം 🙏എന്റെ മക്കളുടെ സ്വഭാവം നന്നാവാൻ പ്രാർത്ഥിക്കണേ ഗൗരി മകം ശ്രുതി ചതയം 🙏🙏
@devanmg8687
@devanmg8687 23 күн бұрын
Thank u universe🙏Thank u GOD❤
@jishnuns9489
@jishnuns9489 23 күн бұрын
തിരുമേനി നമ്മക്ക് കാളി സാധന ദീക്ഷ എടുക്കണം എന്നുണ്ട് തിരുമേനിക്ക് സഹായിക്കാൻ മനസ്സ് ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു 🙏🙏
@user-dt3dp5pq9h
@user-dt3dp5pq9h 23 күн бұрын
Namaskaram thirumeni, vivaham Aarathy uthrattathi poojayil ulpeduthane
@kala91924
@kala91924 23 күн бұрын
Kavitha,pooyam,kala,thiruvathira,kanthi,moolam,tirumeny namaskaram.please pray for us for money,and wellness
@SureshKumar-zz4uf
@SureshKumar-zz4uf 23 күн бұрын
🙏🙏🙏Hare Krishna 🙏🙏🙏 Namaskkaram Thirumanae 🙏🙏🙏 Poojayil Ulpaduthanam Thirumanae Prashastha Uthram Vishnu Uthratadhi Suresh Punartham Smitha Pooyam Lakshmi Decorators 🙏🙏🙏
@sumap5191
@sumap5191 23 күн бұрын
നമസ്ക്കാരം തിരുമേനി.......
@remadevi7014
@remadevi7014 23 күн бұрын
ഞാൻ പ്രാർധിക്കുന്ന പ്രമം ബ്ലോക്ക് മാറ്റി എന്നെ എത്രയും പെട്ടന്ന് വിളിക്കണമേ . എനിക്ക് കിട്ടാൻ ള്ള Rs എത്രയും പെട്ടന്ന് കിട്ടാൻ പ്രാർദ്ധിക്കണം തിരുമേനി
@priyanandakumar9764
@priyanandakumar9764 23 күн бұрын
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻. മിഥുനം ഒന്നാം തീയതി നടത്തുന്ന പൂജയിൽ എന്റെ മക്കളെ ഉൾപ്പെടുത്തണേ തിരുമേനി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻. ആനന്ദ് -പൂരം (മോന്റെ ദേഷ്യം മാറിക്കിട്ടുവാൻ ). നന്ദന -അവിട്ടം (ഡിഗ്രി ക്ക് പഠിക്കുന്നു. അലസത മടി മാറിക്കിട്ടുവാൻ ). 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻. ദയവായി ഒരു മറുപടി പ്രതീക്ഷിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🥹🥹🥹🥰🥰🥰.
@sindhup6633
@sindhup6633 23 күн бұрын
നമസ്കാരം തിരുമേനി 🙏🙏🙏🙏🙏 മിഥുനം 1ാംതീയതി നടത്തുന്ന പൂജയിൽ ഞങ്ങളേയും ഉൾപ്പെടുത്തേണമേ 1രാജു പൂരം 2സിന്ധു ചോതി 3 അമൽരാജ് വിശാഖം 4അഖിൽരാജ് പൂരുരുട്ടാതി 🙏🙏🙏🙏🙏
@indusyam3525
@indusyam3525 23 күн бұрын
നമസ്ക്കാരം തിരുമേനി ഉമ മഹേശ്വരപൂജയിൽ ഉൾപ്പെടുത്തണമേ എൻ്റെ മകൻ്റെ വിവാഹം ഡൈവോഴ്സ് ആയി ഇപ്പോൾ വേറെ വിവാഹം നോക്കുന്നുണ്ട് നല്ല ഒരു പെൺകുട്ടിയെ കിട്ടുവാൻ പൂജയിൽ ഉൾപ്പെട്ടുത്തണമേ അഭിജിത്ത് ശ്വാം ആയില്യം❤ ഞാനും ഭർത്താവും ഒരു മ യോടെ പോകുവാൻ പൂജയിൽ ഉൾപ്പെടുത്തണമേ എപ്പോഴം കലഹം മാണ് ശ്യാം , ആയില്ലാം, ഇന്ദു ശ്യാമകയിരം ഉമ മഹേശ്വരപൂജയിൽ ഉൾപ്പെടുത്തണമേ❤🙏🏻🙏🏼🌹🌹🙏🏻🙏🏼🌹🙏🏻🙏🏻🌹🌹🙏🏻🙏🏻🙏🏼
@sajithashyjan9174
@sajithashyjan9174 23 күн бұрын
നമസ്കാരം തിരുമേനി എന്റെ മക്കൾ ക്കു വേണ്ടി പ്രാർത്ഥിക്കണേ അർജുൻ അവിട്ടം അദ്വൈദ് അവിട്ടം
@divyaks1664
@divyaks1664 23 күн бұрын
Divya pooyam nivedya aswathi poojayil ulppeduthane thirumeni
@anupamaprasanth7389
@anupamaprasanth7389 23 күн бұрын
🙏❤️Namaskaram Thirumeni 🙏❤️
@reenakarunan6774
@reenakarunan6774 23 күн бұрын
സൂരജ് തൃക്കേട്ട മുപ്പത്തിരണ്ട് വയസ്സ് കല്യാണം ജോലി വാസ്തു ദോഷം ഗ്രഹദോഷം ശത്രു ദോഷം മനസമാധാനത്തിന് ജീവിക്കാൻ പറ്റുന്ന സ്ഥിതി നിത്യ പ്രാർത്ഥനയിലും ഉമാമഹേശ്വര പൂജയും ഉൾപ്പെടുത്തണം തിരുമേനിയും🙏🙏🙏
@anithaanu9604
@anithaanu9604 23 күн бұрын
Namaste thirumeni, enikku nalla result undu, anitha- utradam
@arunaru2539
@arunaru2539 23 күн бұрын
എന്റെ ടെൻഷൻ മാറ്റി തരണേ 🙏
@loladevi6314
@loladevi6314 23 күн бұрын
Namaskaram thirumeni poojail ulpeduthane thirumeni reshmi star-moolam 🙏🙏🙏🙏🙏
@SheebaRajeev-jl5hz
@SheebaRajeev-jl5hz 23 күн бұрын
നമസ്കാരം തിരുമേനി 🙏🙏🙏ഷീബ തിരുവാതിര... രാജീവ്‌ പൂരം.. ഷാരിക തിരുവോണം ❤️
@jayaranibabu1517
@jayaranibabu1517 23 күн бұрын
ബാബു വിശാഖം, ജയറാണി തിരുവോണം പ്രയാഗ് makam🙏
@sarithasajeev1848
@sarithasajeev1848 23 күн бұрын
സരിത പുണർതം സജീവ് മൂലം ശ്രീലക്ഷ്മി അശ്വതി സ്നേഹ പൂരം ഉമാ മഹേശ്വര പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🏻
@shylajapillai7508
@shylajapillai7508 23 күн бұрын
രോഹിത് -ചിത്ര - ജോലി ലഭിക്കാൻ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ🙏
@bindhu4327
@bindhu4327 23 күн бұрын
Lakshmi..anizham...thirumenyude...Prarthana.. valare..anuhrahaman
@lifeguide4916
@lifeguide4916 23 күн бұрын
Namaskaram thirumeni🙏🏻 june 23 ezhuthan pokunna pareekshayil jayikkuvan prarthikkane Reshma makam
@geethurajan4481
@geethurajan4481 23 күн бұрын
Namaskaram thirumeni Geethu makayiram
@sheelavenugopal1240
@sheelavenugopal1240 23 күн бұрын
Thirumeni namaskaram, vishnudev - chothy ,venugopalan - avittom, veena - uthradam, Sheela - aswathy.
@user-wt4ni1dz7f
@user-wt4ni1dz7f 23 күн бұрын
Anoop, bharani vivaham nadakkaan vendi prarthanayil ulpeduthanam
@dhanyamohanan7845
@dhanyamohanan7845 23 күн бұрын
Namaskaram Thirumeni... 🙏🙏🙏
@abhiramabhilash9654
@abhiramabhilash9654 23 күн бұрын
നമസ്ക്കാരം തിരുമേനി🙏🏻🙏🏻🙏🏻
@user-uq9ux8iu6p
@user-uq9ux8iu6p 23 күн бұрын
നമസ്കാരം തിരുമേനി 🙏🙏🙏 പ്രദീപ് ഭരണി10/02/1984 6:30Am ശാരദാമ്മ മകയിരം 🙏🙏🙏
@valsalamohan4254
@valsalamohan4254 23 күн бұрын
ന മസ്ക്കാരം തിരുമേനി . എന്റെ വസ്തുവിനു നല്ല വില കിട്ടി വില്ക്കുവാൻ പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി .🙏🙏🙏🙏🙏
Children deceived dad #comedy
00:19
yuzvikii_family
Рет қаралды 8 МЛН
DO YOU HAVE FRIENDS LIKE THIS?
00:17
dednahype
Рет қаралды 53 МЛН
Wait for the last one! 👀
00:28
Josh Horton
Рет қаралды 129 МЛН
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 13 МЛН
Children deceived dad #comedy
00:19
yuzvikii_family
Рет қаралды 8 МЛН