Рет қаралды 1,535
ശ്രീ ഭുവനേശ്വരി ക്ഷേത്ര ഉത്സവത്തിന് അരങ്ങിൽ വൈഗയും വേദയും പമ്പാ ഗണപതെ എന്ന ഗാനത്തിന് ചുവടു വെച്ചപ്പോൾ..
പട്ടാളം എന്ന ചിത്രത്തിലെ ഗാനം ആലപിച്ചത് MG ശ്രീകുമാർ ആണ്..
രചന ഗിരീഷ് പുത്തഞ്ചേരി സംഗീതം വിദ്യാ സാഗർ എന്നിവരും നിർവഹിച്ചിരിക്കുന്നു..