പമ്പരവിഡ്ഢിയുടെ കഥക്ക് ഞാൻ തിരക്കഥ എഴുതില്ല .....! ശ്രീനിവാസൻ ..!!! | Lights Camera Action

  Рет қаралды 117,343

LIGHTS CAMERA ACTION

LIGHTS CAMERA ACTION

Жыл бұрын

പമ്പരവിഡ്ഢിയുടെ കഥക്ക് ഞാൻ തിരക്കഥ എഴുതില്ല .....! ശ്രീനിവാസൻ ..!!! | Lights Camera Action
സംവിധായകന്റെ കഥയ്ക്ക് തിരക്കഥ എഴുതാൻ വന്ന ശ്രീനിവാസൻ സംവിധായകനുമായി തെറ്റിയപ്പോൾ എടുത്ത തീരുമാനം.......!
Santhivila Dineesh
Light Camera Action,
Santhivila Dineesh Speaking
Mohanlal
mammootty
Santhivila Speaking,
Shanthivila Speaking
Action hero in Malayalam cinema
#mammootty#Mohanlal#SanthivilaDineesh#Malayalamfilms.#Tamilfilms.#Telugufilms#Hindifilms.#Actorandfilmmaker#SanthivilaDinesh#LightCameraActionmovies#DileepKavyamarriage#MalayalamMovies#MalayalamFilmReviews#MalayalamNews#OnlineKerala#NewsinMalayalam#IndiaNewsinMalayalam#WorldNewsinMalayalam#NRINewsinMalayalam#MalayalamCinemaNews#AstrologyinMalayalam#CelebrityNewsinMalayalam#MalayalamMovieReview#SportsNewsinMalayalam#CricketNewsinMalayalam#ViralNewsinMalayalam
subscribe Light Camera Action
/ @lightscameraaction7390
All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.

Пікірлер: 234
@gsmohanmohan7391
@gsmohanmohan7391 Жыл бұрын
കയ്പ്പും മധുരവും ഇടവിട്ട സമ്മിശ്രാനുഭവമാണ് എല്ലാപേരുടെയും ജീവിതം. ഇത്രയും നാൾ സഹിച്ച താങ്കൾ നന്മയുടെ പാഠങ്ങൾ ഉൾക്കൊണ്ടവനാണ്. 🌹🌹
@advpraveenmathew
@advpraveenmathew Жыл бұрын
തോൽവികൾ ഏറ്റുവാങ്ങാൻ പ്രൊഡ്യൂസർ മാരുടെ ജീവിതം പിന്നെയും ബാക്കി 🙏🙏🙏🌹🌹
@sreekuttan2004
@sreekuttan2004 Жыл бұрын
Ningalku ithu parayan entha yogyatha....ethre cinema produce cheytahtundu
@josaysanil7370
@josaysanil7370 Жыл бұрын
നല്ല episode ആയിരുന്നു..👏👏ഇനിയും നല്ല നല്ല episode s . പ്രസ്തീക്ഷിക്കു നൂ
@akberek9608
@akberek9608 Жыл бұрын
ദിനേശ് ചേട്ടാ നിങ്ങൾ ഒരു വ്യക്തി അല്ല ഒരു പ്രസ്ഥാനമാണ് എന്ത് രസമാണ് നിരുളുടെ അവതരണം ഇത്രയും നന്ദായി 'അനുഭവങ്ങൾ പങ്ക് വെക്കുന്ന ഒരു മനുഷ്യനേയും ഞാൻ കണ്ടിട്ടില്ല ഞാൻ യാത്ര ചെയ്യ ബോൾ ശാന്ത മായി കേൾക്കുന്ന ഒരേ ഒരു വീഡിയൊ താങ്കളുടെ താണ് സമയം പോണത് അറിയില്ല
@sukumaranavittathur6465
@sukumaranavittathur6465 Жыл бұрын
ആരും വിമർശനങ്ങൾക്കതീതരല്ലെന്ന് ശാന്തിവിള നമ്മെ ഓർമ്മിപ്പിക്കുന്നു..
@vishnumohan6984
@vishnumohan6984 Жыл бұрын
എന്റെ പൊന്ന് ചേട്ടാ ഇത്രയും അനുഭവങ്ങൾ ഉണ്ടായിട്ടും വീണ്ടും ചെന്ന് കയറി കൊടുക്കുന്ന നിങ്ങൾ ശാന്തിവിള ദിനേശ് അല്ല കിഴങ്ങുവിള ദിനേശ് ആണ്
@ANILKUMAR-rj8vj
@ANILKUMAR-rj8vj Жыл бұрын
വളരെ നന്നായി.......
@Box-office399
@Box-office399 Жыл бұрын
True
@amalumsd1501
@amalumsd1501 Жыл бұрын
Sreekaryam
@premjithangel
@premjithangel Жыл бұрын
😂😂😂👍👍👍👍
@drumhead869
@drumhead869 Жыл бұрын
Eee comment vaayichu njan oru 5 minute enkilum chirichu ...
@shajipaappan6312
@shajipaappan6312 Жыл бұрын
ശാന്തിവളിയുടെ അംഗീകാരം കിട്ടിയില്ലേ എന്ന് കരുതി ശ്രീനിവാസൻ കരയുകയാണ് സുഹൃത്തുക്കളെ കരയുകയാണ്
@varghesechungath9318
@varghesechungath9318 8 ай бұрын
ശാന്തി വിള നടനായാൽ ശോഭിക്കും
@ebywayne4166
@ebywayne4166 Жыл бұрын
സൂപ്പർ എപ്പിസോഡ്... 👍
@josephxavier1823
@josephxavier1823 7 ай бұрын
Dear Chettan, I started watching your channel very recently only. After few episodes I became a big fan of you as it is very clear from your expressions and presentation that you speak truth very naturally. Keep going 👍
@joynicholas2121
@joynicholas2121 Жыл бұрын
നല്ല interesting ആയിരുന്നു കേട്ടിരിക്കാന്‍,,,,appreciated
@by...6653
@by...6653 Жыл бұрын
അന്ന് അദ്ദേഹം എന്നെ നിലം തുടപ്പിച്ചതിന്റ വേദനയാൽ, ഇനി നമ്മൾ തമ്മിൽ യാതൊരു ബന്ധവും ഇല്ല (സുകൃതത്തിന്റ സെറ്റിൽ) എന്ന് പറഞ്ഞു ഇറങ്ങിപ്പോയി, പിന്നീട് അദ്ദേഹം വിളിച്ചപ്പോൾ എന്റെ ഹൃദയത്തിന്റെ നന്മകൊണ്ട് national award നുള്ള form fillup ചെയ്തു കൊടുത്തു, പിന്നീട് നിവർത്തികേടുകൊണ്ട് സ്വയവരപന്തലിൽ അദ്ദേഹത്തിനൊപ്പം വീണ്ടും assistant ആയി, ശ്രീനിവാസന്റെ തല്ലിൽ നിന്നും ഞാൻ അദ്ദേഹത്തെ രക്ഷിച്ചു, നിർമാതാവിന്റെ കോപത്തിൽ നിന്നും വീണ്ടും അദ്ദേഹത്തെ രക്ഷിച്ചു, ഇത്രയും നല്ലവനായ എന്നെ എന്തിന് വീണ്ടും എന്റെ ഗുരുനാഥൻ ശിക്ഷിക്കുന്നു, cyber police ഇടിച്ചു എന്ന് പറഞ്ഞു, എങ്കിലും ഇനിയും അദ്ദേഹം വിളിച്ചാൽ, ഞാൻ അദ്ദേഹത്തിന് വേണ്ടി എന്തും ചെയ്യും, എന്റെ വീട് പണയം വച്ചു ആണെങ്കിലും ഞാൻ അദ്ദേഹത്തെ സഹായിക്കും, അതെ, ഞാൻ അത്രക്ക് സത്യസന്ധൻ ആണ്, നല്ലവനാണ്...
@bhai9811
@bhai9811 Жыл бұрын
ഇയാളുടെ വാക്കുകൾക്കു യാതൊരു സ്ഥിരതയും ഇല്ല
@sreekumar1970
@sreekumar1970 Жыл бұрын
സത്യം...ഇയാളുടെ കപടഷോ വീണ്ടും...ഇനി ഈ ചാനൽ അൺസബ്സ്ക്രൈബ് ചെയ്യേണ്ട സമയമായി
@RamjiRao_Listening
@RamjiRao_Listening Жыл бұрын
Super time pass. Ejjadhi tallu. 😂
@sajanvjac
@sajanvjac Жыл бұрын
😂
@sajanvjac
@sajanvjac Жыл бұрын
​@@RamjiRao_Listening 😂😂
@indukizkeel6952
@indukizkeel6952 Жыл бұрын
Sir, you are perfect just the way you are, everything would have been perfect if more people were like you 👌👌🙏💐
@shihabvision8706
@shihabvision8706 Жыл бұрын
ഞാൻ... എന്റെ.... എനിക്ക്...എന്റെ മുകളിൽ... എനിക്ക് താഴെ...
@PKR663
@PKR663 Жыл бұрын
കാര്യങ്ങൾ വെട്ടിത്തുറന്നു പറയുന്ന താങ്കളുടെ ശൈലി, അങ്ങേയറ്റം ഇഷ്ടമാണ്. സൂപ്പർ എപ്പിസോഡ്... നല്ല വിഷയങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു.
@balasubramanian.pmanian5988
@balasubramanian.pmanian5988 Жыл бұрын
നന്നായിട്ടുണ്ട്. ഇത്തരത്തിലുള്ളതിൽ പുതുമയുണ്ട്
@sreedevip4022
@sreedevip4022 Жыл бұрын
സത്യം തുറന്നു പറയുന്നതിൽ അഭിനന്ദനങ്ങൾ! അഹങ്കാരിയായ ഹരികുമാറിനെ ഇനി ഒരിക്കലും സഹായിക്കരുത്!
@tonymathew8648
@tonymathew8648 Жыл бұрын
ഹൃദയത്തിന്റെ വേദന വളരെ വ്യക്തം
@leenkv4575
@leenkv4575 Жыл бұрын
ദിനേശ് സർ നിങ്ങള്ക്ക് നല്ലത് വരട്ടെ 🙏
@prassanavijayan9911
@prassanavijayan9911 Жыл бұрын
ഇനിയും ഇത്തരം എപ്പിസോഡുകൾ വേണം എനിക്കിഷ്ധപ്പെട്ടു
@malayali4864
@malayali4864 Жыл бұрын
സംവിധാനം ചെയ്യൽ പൊട്ടിയാലും, പൊടിപ്പും തൊങ്ങലും വിറ്റു ജീവിക്കാൻ പഠിച്ചു 🤗🤗🤗
@sreekuttan2004
@sreekuttan2004 Жыл бұрын
Ninnekaal bedhama
@rajeshkrishnan4366
@rajeshkrishnan4366 Жыл бұрын
സിനിമ super ആണ് ❤️
@manojthomas5367
@manojthomas5367 Жыл бұрын
അടിപൊളി :👍
@raveendranrr5760
@raveendranrr5760 Жыл бұрын
ആശംസകൾ നേരുന്നു... 🌹🌹🌹 വിനയത്തോടെ... "വിശാഖം " ന്റെ വിശേഷങ്ങൾ 🙏👍👌...ഒത്തിരി സ്നേഹത്തോടെ... 👌💕💞... നഗൻ മനസ്
@miguelgael6613
@miguelgael6613 Жыл бұрын
ലെ ഹ.കു: ഏത് ഗുളികൻ പിടിച്ച നേരത്താണാവോ ശാന്തിയെ കേറി ചൊറിയാന്‍ തോന്നിയത്. 🤣🤣🤣🤣🤣🤣🤣
@PradeepKumar-uw5cb
@PradeepKumar-uw5cb Жыл бұрын
Sir , In every corner some one is maligned. When they purposely hurting , you must react . If you didn't respond he will go on with the feel of Jenious ; but in real himself is the fool . Well done .
@thenairobi410
@thenairobi410 Жыл бұрын
You spooling my husband life pls stop this nonsense speak
@ratishchandran4597
@ratishchandran4597 Жыл бұрын
Anna kalaki😎😎😎😎😎😎😎😎
@josaysanil7370
@josaysanil7370 Жыл бұрын
ഇതാണ് മാസ്സ് ..ദിനേശ് ഏട്ടാ...👍👍
@hahahahahaha11ha
@hahahahahaha11ha Жыл бұрын
Good morning Dinesh sir 🙏 namaste namaste namaste 👌 👍
@KN-hz8zw
@KN-hz8zw Жыл бұрын
കലക്കി തിമിർത്തു ദിനേശ് ഏട്ടാ... അടുത്ത എപ്പിസോഡ് അവൻ നടിയെ കളിച്ച കഥ കൂടെ പറയണേ
@sreekuttan2004
@sreekuttan2004 Жыл бұрын
Poyi chavado...parayunna karyathinte seriousness manasilaakku
@sebastainpa3271
@sebastainpa3271 7 ай бұрын
Kli kanichutharum
@rafeekkallada1704
@rafeekkallada1704 Жыл бұрын
വഴി മറഞ്ഞു കിടക്കുന്ന ചലചിത്ര കലയുടെ ഓരം തേടുന്ന കഥാഭാ ന ക ളുള്ളവരുണ്ട് ഈ മണ്ണിൽ അവരിലൊരാളാണ് ഞാൻ സത്യ മെ ന്ന് തോന്നുന്ന ഈ വർത്തമാ ന ങ്ങളിൽ അവർക്ക് കൂടി ഒരു തെളിഞ്ഞ വഴി തുറന്ന് കൊടുത്താ ൽ നന്ന്.
@aryands9636
@aryands9636 Жыл бұрын
സത്യസന്ധതയോടെ, ചങ്കൂറ്റത്തോടെ കാര്യങ്ങൾ വെട്ടിത്തുറന്ന് പറയുന്ന ശാന്തിവിള ദിനേശേട്ടന് അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ💐
@mukundannair412
@mukundannair412 Жыл бұрын
Q
@aseesasi9674
@aseesasi9674 Жыл бұрын
​@@mukundannair412
@sebastianm.s4062
@sebastianm.s4062 Жыл бұрын
​@@aseesasi9674
@moosakunji9470
@moosakunji9470 Жыл бұрын
ഇയാള് പറയുന്നതൊക്കെ ശരിയാണെന്ന് പറയാൻ തെളിവായി സർട്ടിഫിക്കേറ്റ് ഉണ്ടോ ? 😆😆😆😆😆😆😆😆😆😆
@ANILKUMAR-rj8vj
@ANILKUMAR-rj8vj Жыл бұрын
@@moosakunji9470 അനുഭവ൦ മാണ് എന്ത്?.........
@rdx6326
@rdx6326 Жыл бұрын
കൊള്ളാം
@sinjusarath1428
@sinjusarath1428 Жыл бұрын
എന്ത് കൊണ്ടോ എനിക്ക് സ്വയംവര പന്തൽ ഫിലിം ഇഷ്ടമാണ്
@sunilkumar-xx2tm
@sunilkumar-xx2tm Жыл бұрын
🌹🌹👍👍❤️❤️
@alfasali2910
@alfasali2910 Жыл бұрын
Hat's off Chetta.... Super story👍👍👍
@7MohanRaj
@7MohanRaj Жыл бұрын
ചന്ദുവിനെ തോല്പിക്കാൻ നിങ്ങൾ കാവില്ല.... ദിനേശ് അണ്ണനെയും ❤🌹✌️
@bhai9811
@bhai9811 Жыл бұрын
താങ്കളുടെ വാക്കുകൾക്കു യാതൊരു സ്ഥിരതയും ഇല്ല....സുകൃതം കഴിഞ്ഞതോടെ അയാളുമായുള്ള ബന്ധം നിർത്തി എന്നു പറഞ്ഞ താങ്കൾ വീണ്ടും അയാളു വിളിച്ചപ്പോൾ പോയില്ലേ
@shajisjshajisj8773
@shajisjshajisj8773 Жыл бұрын
നഗ്നസത്യങ്ങൾ ...👏👏👏👍👍👍
@pratheeshlp6185
@pratheeshlp6185 Жыл бұрын
💙💙💙💙💙👍👍👍👍👍
@pratheeshlp6185
@pratheeshlp6185 Жыл бұрын
💜💜💜💜👍👍👍👍👍
@proudtobeanindian84
@proudtobeanindian84 Жыл бұрын
ദിനേശ് ബ്രോ💐💐💕
@sijupaul1800
@sijupaul1800 Жыл бұрын
its a good one Dinesh !!but don’t stoke out with your high blood pressure!
@vinodms2261
@vinodms2261 5 күн бұрын
ഹരികുമാർ നല്ല ചിത്രങ്ങളുടെ സംവിധായകൻ
@varshajoseph6678
@varshajoseph6678 Жыл бұрын
Well done
@sunilkumarna2590
@sunilkumarna2590 Жыл бұрын
Vishagam. Super
@binujohn111
@binujohn111 Жыл бұрын
Cheta namaskaaram
@babupa1293
@babupa1293 Жыл бұрын
സാറിനെ ഇഷ്ടപ്പെടുന്ന എത്ര ആളുകള് ഉണ്ട് അയക്കുന്ന കമന്റുകൾക്ക് എന്തെങ്കിലും ഒരു റിപ്ലേ അയച്ചാൽ സ്നേഹിക്കുന്നവർക്ക് എന്ത് ഇഷ്ടമാകുമെന്ന് അറിയില്ലേ സാറിന്.😄😄
@santhiviladinesh6091
@santhiviladinesh6091 Жыл бұрын
അയക്കാം ഉറപ്പായും..........
@noufaln2188
@noufaln2188 Жыл бұрын
@@santhiviladinesh6091 ദിനേശ് ഏട്ടാ.. നൗഫൽ.. ഓച്ചിറ
@VijayaKumar-ju8td
@VijayaKumar-ju8td Жыл бұрын
സിനിമയെ കുറിച്ചും അതിലെ അഭിനേതാക്കളെയും മറ്റു പ്രേവർത്തകരെയും അവരുടെ യെതാർത്ഥ മുഖവും ചതിയും വഞ്ചനയും ജെന സമക്ഷം തുറന്നു കാട്ടുന്ന അങ്ങക്ക് അഭി നന്ദനങ്ങൾ
@geethakv4169
@geethakv4169 Жыл бұрын
Nannayi dineshetta...
@JGKP
@JGKP Жыл бұрын
നിങ്ങളുടെ ചങ്കൂറ്റം സമ്മതിക്കുന്നു. നിങ്ങൾ പറയുന്നതിൽ ശെരി ഉണ്ടെങ്കിൽ ധൈര്യമായി മുൻപോട്ട് പോകു👍
@sivakrishna1337
@sivakrishna1337 Жыл бұрын
👏👏👏 സൂപ്പർ ചേട്ടാ.... 👍
@pratheeshlp6185
@pratheeshlp6185 Жыл бұрын
💕💕💕💕💕💕💕💕💕💕
@manojparayilparayilhouse2456
@manojparayilparayilhouse2456 Жыл бұрын
💐💐💐💐❤️❤️❤️
@shibina9692
@shibina9692 Жыл бұрын
Chetta eppol nalla rasamund.namuk e typ mathi.comedy storyekkl rasam chettnte paradooshnamaann.kelkkn thudangtte
@alikolkattilalikolkattil2161
@alikolkattilalikolkattil2161 Жыл бұрын
എന്താ പറയ്യ ബ്യൂട്ടിഫുൾ
@jayanthinair9505
@jayanthinair9505 Жыл бұрын
👍👍👍👍
@akhiljayan3963
@akhiljayan3963 Жыл бұрын
👍👍👍❤️❤️❤️🙏🙏🙏
@anishvarghese6163
@anishvarghese6163 Жыл бұрын
Enjoyed the episode and understand the pains gone through but showing the Mammotty movie extracts is bit boring even though you are trying to give a warning to the Guru and Others!😁
@nandukrishna2458
@nandukrishna2458 Жыл бұрын
👍
@Johnson-yn8iv
@Johnson-yn8iv Жыл бұрын
പെരിന്തൽമണ്ണയിൽ വല്യേട്ടൻ കാണാൻ പോയിട്ട് ടിക്കറ്റ് കിട്ടാതെ പെരിന്തൽമണ്ണ ചാം എന്ന തിയ്യറ്ററിൽ അന്ന് കളിച്ചിരുന്ന സ്വയംവരപന്തൽ കണ്ടത് ഇന്നും ഓർക്കുന്നു. പടം മഹാ ബോർ ആയിരുന്നു 😄
@hahahahahaha11ha
@hahahahahaha11ha Жыл бұрын
Namaste Dinesh sir namaste namaste 🙏 pmadhava adimadhava Prince pangadan Madhava bagavane namaste 🙏 Asianet news channel manager Prince pangadan namaste 🙏
@niralanair2023
@niralanair2023 Жыл бұрын
ഈ എപ്പിസോഡ് കണ്ടപ്പോൾ എനിക്ക് തോന്നിയത് മി. ശാന്തവിളയുടെ ചീഫ് വടി കൊടുത്തു അടി വാങ്ങി എന്നാണ്.
@bhai9811
@bhai9811 Жыл бұрын
ഇതിലും ഭേതം ആ ഗുരുനാഥനെ അങ്ങു കൊല്ലുകയായിരുന്നു....
@ravib7702
@ravib7702 Жыл бұрын
🙏
@pratheeshlp6185
@pratheeshlp6185 Жыл бұрын
🧡🧡🧡🧡
@vijayakrishnanvarkala1124
@vijayakrishnanvarkala1124 Жыл бұрын
Nice
@babuthevara6015
@babuthevara6015 8 ай бұрын
Sir good
@peaceofmindrelaxation7959
@peaceofmindrelaxation7959 7 ай бұрын
@paruskitchen5217
@paruskitchen5217 Жыл бұрын
Great agree sir, u are a jenious,Best wishes. Cinema wirld is a dangerous area.congratulations Mr Dinesh sir.
@abdulrahmanraiesitradinges6641
@abdulrahmanraiesitradinges6641 Жыл бұрын
ചന്തു ജയിച്ചു.. നമ്മൾ തോറ്റു... ഇനി വെറുതെ വിടണം സർ...😢
@BGn882
@BGn882 Жыл бұрын
ദിലീപിൽ നിന്നും ഈസി ആയി 10 ലക്ഷം രൂപ അടിച്ചെടുക്കാം എന്ന നിലയിൽ അത് സ്നേഹപൂർവ്വം നിരസിക്കുകയും ഇപ്പോഴും വാടക വീട്ടിൽ കഴിയുന്ന നിങ്ങളോട് ബഹുമാനം മാത്രമേ ഉള്ളു... നിങ്ങൾ പറയുന്നത് സത്യം തന്നെ എന്ന് മനസ്സിലാക്കാൻ നമുക്ക് കഴിയുന്നുണ്ട് സധൈര്യം മുന്നോട്ട് 🔥🔥
@chakkare100
@chakkare100 7 күн бұрын
🌹❤🌹
@jacobpc8362
@jacobpc8362 Жыл бұрын
Good
@vinayankumar7100
@vinayankumar7100 Жыл бұрын
👌👌👌👌👌
@narayanananayarapetta4445
@narayanananayarapetta4445 Жыл бұрын
Hii nanma maram vali saaare
@BibinVenugopal
@BibinVenugopal 6 ай бұрын
മമ്മൂട്ടി ഈ കാണിച്ച തോന്നിവാസം, ഒന്നും ഇപ്പോഴത്തെ new gen കാണിക്കുന്നില്ല...
@vineethcp2.0
@vineethcp2.0 Жыл бұрын
ദിനേശൻ സാr നല്ല നടൻ ആണ് വില്ലൻ കോമേഡി ഒക്കെ സൂപ്പർ akum
@hahahahahaha11ha
@hahahahahaha11ha Жыл бұрын
Pppoliyattoo namaste Prince pangadan Madhava bagavane namaste 🙏 Asianet news reporter 🙏 madhava Prince pangadan namaste
@vishnuedeator9054
@vishnuedeator9054 Жыл бұрын
Mathiyayi.......
@vlook5972
@vlook5972 Жыл бұрын
സിനിമ : സ്വയംവരപ്പന്തൽ സംവിധാനം: ഹരികുമാർ
@anandakrishnan4777
@anandakrishnan4777 Жыл бұрын
Ethilum velya manyan ee logathe verea kanillaaa.... Mahaan🔥
@naaluveettilabdulrahman478
@naaluveettilabdulrahman478 Жыл бұрын
സുകൃതത്തിന്റെ സെറ്റിൽ ഞാൻ ഇടക്കിടെ വരാറുണ്ട്. താങ്കൾ പറയുന്ന പുഷ്പരാജ് എനിക്ക് കത്തുകൾ പോലും എഴുതിയ ആളാ.എന്നിട്ടും ഈയിടെ കണ്ടപ്പോൾ ഒന്നും ഓർമ്മയില്ല ! അതേ സമയം അല്പ മാത്ര ബന്ധമുള്ള മമ്മുക്കാക്ക് എന്നെ ശബ്ദം കേട്ടാൽ പോലും തിരിച്ചറിയുന്നു!
@VidVibes5
@VidVibes5 Жыл бұрын
ആ സിനിമയിൽ ശ്രീനിവാസൻ അഭിനയിച്ച ഒരു സീൻ ഒണ്ട് തിരക്കഥ വേണോ തിരക്കഥ അതിൽ ഇൻസെന്റ് പടം ഹിറ്റ്‌ ആയപ്പോൾ വട്ടായി പോയി ഇതൊക്കെ ശ്രീനിവാസൻ ബുദ്ധിപൂർവം എഴുതിയാതാലേ
@350umer
@350umer Жыл бұрын
ഇങ്ങള് പുലിയാണ് ഭായ്
@user-tc7hy2ej4p
@user-tc7hy2ej4p 19 күн бұрын
ഹരികുമാർ 😊
@giridhara.s.giridhara.s.7432
@giridhara.s.giridhara.s.7432 Жыл бұрын
#yuvigirigiri
@mohamedmohasin3091
@mohamedmohasin3091 Жыл бұрын
ചേട്ടാ ക്ഷമിക്കൂ👍
@AkaashAkaash-wi9zd
@AkaashAkaash-wi9zd Жыл бұрын
ചേട്ടാ ത്രിശൂർum എലൈറ്റ്. കരുനാഗപ്പള്ളിയിലും എലൈറ്റ്.എന്തൊരു സാമ്യത😂🤭
@vijinravi1765
@vijinravi1765 Жыл бұрын
🤭👏
@shinesathyavan2423
@shinesathyavan2423 Жыл бұрын
His cheif is Director Harikumar
@sreejithmalavilaphotography
@sreejithmalavilaphotography Жыл бұрын
Ennathe higliht word "MAZHUVAN"
@babuta1977
@babuta1977 8 ай бұрын
sssuuupppeeerrr
@MundakayamAjith
@MundakayamAjith Жыл бұрын
40:22 ഫുൾ വിഡിയോ കണ്ടു ഇഷ്ടം ആയി......
@natesasarmagopalakrishnan912
@natesasarmagopalakrishnan912 Жыл бұрын
എന്തിനാ സാറേ,പൊതു വീഥിയിൽ വിഴുപ്പ് അലക്കുന്നത് ? ആരെയൊക്കെ കുറ്റം പറഞ്ഞാലും എത്രയൊക്കെ ആത്മപ്രശംസ പറഞ്ഞാലും എല്ലാവരും ഒരു കുടക്കീഴിലെ മനുഷ്യ ജന്മങ്ങളല്ലയോ ? ജീവിക്കൂ .. ജീവിക്കുവാൻ അനുവദിക്കൂ സോദരാ !
@kuwaitking1768
@kuwaitking1768 Жыл бұрын
ഡറക്ടർ കമൽ വൻ പരാജയം ആണല്ലേ
@LXofficial297
@LXofficial297 Жыл бұрын
സിനിമയിലെ കളികളെക്കുറിച്ച് പലരും എന്നോട് പറഞ്ഞിട്ടുണ്ട്,എങ്കിലും പുതുമഴത്തുള്ളികൾ എന്ന ഒറ്റ സിനിമയോടെ ഒരു വിധം വ്യക്തമായി.. ബാബു ജോസ് എന്ന ഒരു ഫ്രോഡ് ആയിരുന്നു പ്രൊഡ്യൂസർ.. സംവിധായകൻ പാവം രാഘവേട്ടനും.. രണ്ടു വർഷം കൊണ്ട് പന്ത്രണ്ടോളം ഷെഡ്യൂൾ വേണ്ടിവന്നു സിനിമ പൂർത്തിയാക്കാൻ.. രാഘവേട്ടന്റെ ഫിയറ്റ് കാറിന്റെ RC ബുക്ക്‌ വരെ പണയം വെച്ചിട്ടുണ്ട് അയാൾ.. ആർക്കും കാര്യമായ പ്രതിഫലം കൊടുത്തില്ല.. സീമ മാത്രം കണക്കുപറഞ്ഞു ഭീഷണിപ്പെടുത്തി പ്രതിഫലം വാങ്ങി എന്നാണ് കേട്ടത്.. സിനിമ റിലീസായില്ല.. പകരം ഇയാളുടെ പേര് സംവിധായകന്റെ സ്ഥാനത്ത് വെച്ച് ഗൾഫിൽ കാസ്സെറ്റ് ഇറക്കി,94-ൽ ഞാൻ ഗൾഫിലായിരിക്കുമ്പോൾ ഒരു കാസ്സെറ്റ് സംഘടിപ്പിച്ചു.. അതിൽ ഇൻട്രോഡക്ഷൻ സീനിൽ വാനിവിശ്വനാഥിന്റെ എസ്റ്റേറ്റ് മാനേജർ ആയി ഞാൻ അഭിനയിച്ചിട്ടുണ്ട്.. ഉദയഗീതം എന്ന തമിഴ് സിനിമയുടെ റീമേക്ക് ആയിരുന്നു അത്..
@jobykalexkalex
@jobykalexkalex Жыл бұрын
Director harikumar
@sree.8556
@sree.8556 Жыл бұрын
5:15. Ikka fans inu bgm ittu glorify chyan oru item koode aayi 😂
@BGn882
@BGn882 Жыл бұрын
മഴുവൻ 🤣🤣
@asainaranchachavidi6398
@asainaranchachavidi6398 Жыл бұрын
താങ്കൾ നല്ല ഉയരമുള്ള ആളാണല്ലോ എന്താണ് അഭിനയ രംഗത്ത് വരാതിരുന്നത് മുഖത്ത് നല്ല ഭാവം പ്രകടമാകുന്ന ആളുമാണ്
@ashokan2378
@ashokan2378 6 ай бұрын
കാണുവാൻ ജയനെ പോലെയും ഉണ്ട് 😀
@asainaranchachavidi6398
@asainaranchachavidi6398 20 күн бұрын
​ ജയന്റെ മകനെ എതിർത്ത ആളായത് കൊണ്ട് ഒരു കൈ നോക്കാൻ സാധ്യതയുണ്ട് 😂
@jancyanav2786
@jancyanav2786 7 ай бұрын
അന്ന് ടൈറ്റിൽ കഥ ശ്രീനിവാസൻ എന്നെഴുതി ഇന്ന് ആരുടെ കഥയാണ് എന്ന് ജനങ്ങൾ അറിഞ്ഞു 😂
@shajusajuttan7852
@shajusajuttan7852 Жыл бұрын
ഞാൻ താങ്കളുടെ ചാനൽ ഇടക്കൊക്കെ നേരമ്പോക്കിന് കാണാറുണ്ട് ഒരാൾക്കു എത്രത്തോളം തള്ളാൻ കഴിയും എന്നാറിയാൻ! ശിക്കാരി ശബുവിൽ പറയുന്നപോലെ ശിക്കാരി ശമ്പു കീ ജയ് ശമ്പു ഒരു പയങ്കരൻ തന്നെ
@alvinabraham1193
@alvinabraham1193 7 ай бұрын
Mollywood❎ Pariwood✅
@asokkumar1945
@asokkumar1945 Жыл бұрын
Tamilil kalaijnanam . Malayalathil dhinesh Chetan.
@vikingsfc6615
@vikingsfc6615 Жыл бұрын
ശാന്തിവിള 😂😂😂😂 24.20 നന്മ മരം 🤪
@MundakayamAjith
@MundakayamAjith Жыл бұрын
അതെ അതെ ഞാൻ ഓക്കേ ആണ് അതിന്റെ കൂടെ ഒരു ചവിട്ടും കൊടുക്കും ഇത് ഇച്ചിരി കേറ്റി പറഞ്ഞത്... എന്നാലും കൊള്ളാം
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 10 МЛН
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 8 МЛН
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 7 МЛН
M V Raghavan in Nere Chowe | Old Episode | Manorama News
25:16
Manorama News
Рет қаралды 413 М.
Did you see the photo?
0:20
Women Power
Рет қаралды 20 МЛН
Mother Cat Drinks Lots of Coffee to Get By #funny #catlover #cuteanimals #cartoon
0:21
Super Emotional Stories
Рет қаралды 20 МЛН
Waka waka 🤣 Which video is the best 1,2,3,4? 🤩
0:13
Adani Family
Рет қаралды 5 МЛН