panampodi recipe/palm powder/how to prepare talipot palm powder dish/പഴയകാല പനപ്പൊടി വിഭവം

  Рет қаралды 211,044

Leafy Kerala

Leafy Kerala

2 жыл бұрын

#panampodirecipe
#palmpowderrecipemalayalam
#villagefood
#traditionalfood
palm powder is prepared by cutting palmtree as small pieces and crushed it. These pieces are cleaned in running water. After that filtered palm water kept in a vessel for few hours, all the palm powder settled under the water. Repeat the process for few times. After that drained the water and dried the palm powder well in the sunlight. it can be used to prepare several traditional tasty fishes.
contact number for palm powder +919020067478
പന പൊടി വേണ്ടവർക്ക് ഈ നമ്പറിൽ കോൺടാക്ട് ചെയ്യാം +919020067478
Angevin - Thatched Villagers by Kevin MacLeod is licensed under a Creative Commons Attribution 4.0 license. creativecommons.org/licenses/...
Source: incompetech.com/music/royalty-...
Artist: incompetech.com/

Пікірлер: 386
@habsadhvm8569
@habsadhvm8569 2 жыл бұрын
ഞാൻ 9th പഠിക്കുബോൽ ഒരു പാഠം ഉണ്ടായിരുന്നു പനം കുറുക്കും താളുകറിയും ആർക്കേലും അറിയോ 😊
@suryasubhashds1345
@suryasubhashds1345 2 жыл бұрын
Yes🤩
@kichusmomfarhanathahir5309
@kichusmomfarhanathahir5309 2 жыл бұрын
Malayalam secondil allle
@nahadaanzar1678
@nahadaanzar1678 2 жыл бұрын
Njn ippo 9 th but njngalk illa
@aj-fd5cj
@aj-fd5cj 2 жыл бұрын
Malayalam 2 my favorite teacher Darli teacher .😍😍
@amruthasjayakumar8844
@amruthasjayakumar8844 2 жыл бұрын
Njanm padichit und😍
@aliyaa3879
@aliyaa3879 2 жыл бұрын
കഴിക്കാത്തവർ ഉണ്ടോ ☝️🤤എന്നെ പോലെ
@sajanasaji732
@sajanasaji732 2 жыл бұрын
Yes👍
@marvelavenger217
@marvelavenger217 2 жыл бұрын
ഞാനും കഴിച്ചിട്ടില്ല
@__spacewalker__9498
@__spacewalker__9498 2 жыл бұрын
Yz
@sirajj1703
@sirajj1703 Жыл бұрын
Njan kazhichittunde pande vishappu maattunnade ethokky aayirunnu
@deepthianil1457
@deepthianil1457 4 ай бұрын
ഞാനും കഴിച്ചിട്ടില്ല
@lathikasudheer1732
@lathikasudheer1732 2 жыл бұрын
പൊന്നുംകുടത്തിനു പൊട്ടു വേണ്ട 😍😍. ആനി യ മ്മ സുന്ദരി തന്നെയാണ് 😘😘😘😘 Well done👍🏻ആനിയമ്മ ❤❤❤❤
@manasamanikandan5202
@manasamanikandan5202 2 жыл бұрын
Njan ആദ്യമായിട്ടാണ് ഇങ്ങനെയൊരു സാധനത്തെ പറ്റി കേൾക്കുന്നത്
@nashwamuhammed1292
@nashwamuhammed1292 2 жыл бұрын
ഞാൻ 10 thil ആണ് പഠിക്കുന്നത് ഇത് ഞാൻ ഒരു പ്രാവിശ്യം കഴിച്ചിട്ടുണ്ട്, ഉമ്മാന്റെ വീട്ടിൽ ഉണ്ടാക്കിയതായിരുന്നു അതിൽ ശർക്കര വെച്ചിട്ടാ ഉണ്ടാക്കിയെ 😻✨️
@tomperumpally6750
@tomperumpally6750 2 жыл бұрын
.. പണ്ടെങ്ങോ കഴിച്ച രുചി മനസ്സിലുണ്ട്. നല്ല ഹൽവക്കഷ്ണം പോലെയുണ്ടാവും. അല്പം മധുരവും കൂടി ഉണ്ടായിരുന്നു എന്നാണ് ഓർമ്മ. മറന്നു പോയൊരു തനിനാടൻ ഭക്ഷ്യ വിഭവം, പുതുതലമുറക്ക് പരിചയപ്പെടുത്തിയത് നന്നായി. പിന്നെ, ആനിയമ്മക്ക് മേക്കപ്പിന്റെയും 'പുട്ടിയുടെയും' ഒന്നും ആവശ്യമില്ല.. സംസാരം തന്നെയാണ് മേക്കപ്പ്. പെരുമാറ്റം 'പുട്ടിയും'..😃.. വീഡിയോക്ക് അഭിനന്ദനങ്ങൾ. മീനക്കുട്ടിയെയും, മറിയക്കുട്ടിയെയുമൊന്നും കണ്ടില്ല.. സ്നേഹാന്വേഷണങ്ങൾ, എല്ലാവർക്കും..❤️💞💖💕😍
@shyamalac5693
@shyamalac5693 2 жыл бұрын
കൂവപ്പൊടി ഇതുപോലെ അല്ലേ ആനി ❤️👌
@sheenasivadasan9044
@sheenasivadasan9044 2 жыл бұрын
ആനിയമ്മോ ഇതെന്റെ എക്കാലത്തെയും favourite, എന്റെൽ ഉണ്ടായിരുന്നു ഞാൻ ഇടിച്ചു ഉണ്ടാക്കാറുണ്ട് ഒരുപാടിഷ്ടം 😋😋😋
@meee2023
@meee2023 2 жыл бұрын
ടേസ്റ്റ് undo
@sivananda893
@sivananda893 2 жыл бұрын
Yummy
@sheenasivadasan9044
@sheenasivadasan9044 2 жыл бұрын
@@meee2023 athinte taste paranjal ariyilla, kazhichale ariyooo, palareethiyilum undakkum, sarkkarayom thengayum, cherth vekkunnavarum undu
@josnajohnson9504
@josnajohnson9504 2 жыл бұрын
ഞാൻ ഇതുവരെ കഴിച്ചിട്ടില്ല. അടിപൊളി ആയിട്ടുണ്ട് 👍👍👍superrr👍👍👍👍👍😋😋😋😋😋😋😋
@alexandriya4019
@alexandriya4019 2 жыл бұрын
Njn und kunju nalil
@Jaslu916
@Jaslu916 2 жыл бұрын
ഞാൻ കഴിച്ചിട്ടുണ്ട്.. നല്ല ടേസ്റ്റ് ആണ്..ഇപ്പൊ ഒരുപാട് നാളായി കഴിച്ചിട്ട്.. പനപ്പൊടി ശർക്കരയും തേങ്ങയും യേലക്കയും ചേർത്ത് കുറുക്കും.. അഥവാ പന വരകിയത് എന്ന് പറയും 👍👍👍☺️
@sindhueldose3508
@sindhueldose3508 2 жыл бұрын
അടിയന്തിരാവസ്ഥ കാലത്ത് അരി കിട്ടാനില്ലാതെ വന്നപ്പോൾ പനം പൊടി.. ഗോതമ്പ്... കപ്പ... ഒക്കെ ആയിരുന്നു food... എന്ന് അച്ഛന്റെ അമ്മ പറഞ്ഞിട്ടുണ്ട്..... ഞാനും ഒരിക്കൽ കഴിച്ചിട്ടുണ്ട്... 👌👌👌
@AbdulSamad-dh8zs
@AbdulSamad-dh8zs 2 жыл бұрын
തേങ്ങപ്പാലും പഴം ചേർത്ത് ഉണ്ടാകും അടിപൊളിയാണ് 😋😋
@dreamsideas6195
@dreamsideas6195 2 жыл бұрын
Annie kothipichu....sweet & savory kazhichittundu...
@vineethasunilvineethavinee5263
@vineethasunilvineethavinee5263 2 жыл бұрын
ആ നി സിസ്റ്റർ സൗന്ദര്യം മനസ്സിനാണ് അത് ഏറെ ആ നിയമ്മയ്ക്ക് ഉണ്ട്.ആ സംസാരത്തിൽ ഉണ്ട്.സൗമ്യത ' നിഷ്ങ്കളങ്കത God bless you
@muhammedzayan1316
@muhammedzayan1316 2 жыл бұрын
Hi ചേച്ചി. അടിപൊളി വിഡിയോ.ഞങ്ങൾ undakkiyittunde
@anithanatarajan8602
@anithanatarajan8602 2 жыл бұрын
Super vedeo Very useful information Thanks
@fanoftheyear5498
@fanoftheyear5498 2 жыл бұрын
Oru variety aanu thaankal💕
@jayasreemanoj2192
@jayasreemanoj2192 Жыл бұрын
ഞാൻ കഴിച്ചിട്ടുണ്ട്. എന്റെ വീട്ടിൽ പന വെട്ടിയപ്പോൾ 👌👌ആണ്. കുവ പൊടി പോലെ ഉണ്ടാവും. 😋😋😋😋ശർക്കര ഇട്ട് ഉണ്ടാക്കണം സൂപ്പർ 😋😋
@sandeeppk7054
@sandeeppk7054 2 жыл бұрын
ഞാനും കഴിച്ചിട്ടുണ്ട് തേങ്ങയും ശർക്കരയും എല്ലാം ചേർത്തിട്ട്.
@hemamanoj6265
@hemamanoj6265 2 жыл бұрын
Aniyamma Super.
@nihafebin6927
@nihafebin6927 2 жыл бұрын
Nigale vedionte heightlight 'kitchen ' pinne food undallunnna oro bowls okkee...adipoli👍👍
@hafizaslam5461
@hafizaslam5461 2 жыл бұрын
സംസാരം കേൾക്കാൻ തന്നെ നല്ല രസമാണ്
@amijin1220
@amijin1220 2 жыл бұрын
Chechy you are a legend. Chechyundankanokke kazhikan pattiyiruneluu
@shibugangadharan6742
@shibugangadharan6742 2 жыл бұрын
അവതരണം പൊളി 👌എനിക്ക് കൂടുതൽ ഇഷ്ടം ആയത് ഇടിയിറച്ചി ആണ്.
@dharanidev1458
@dharanidev1458 2 жыл бұрын
കാണുന്നതും കേൾക്കുന്നതും ആദ്യമായി എന്തായാലും സംഭവം കിടുക്കി 👌🏻💟
@LeafyKerala
@LeafyKerala 2 жыл бұрын
Thanks dear 🥰🥰🥰🥰
@ahammedmidlajpk7163
@ahammedmidlajpk7163 2 жыл бұрын
എനിക്ക് ഈ അടുത്ത് കിട്ടിയിരുന്നു. ഞാൻ കുറുക്കുകയും പുട്ട് ചുടുകയും. ചെയ്തു. 👌👌
@jancyjoseph5182
@jancyjoseph5182 2 жыл бұрын
ഞാൻ കഴിച്ചിട്ടുണ്ട് കുടപ്പനയുടെ അകത്തെ ചോറു പോലത്തെ സാധനം ചെറിയ കഷണം ആക്കി ഉരലിൽ ഇട്ടു പൊടിച്ച് പൊടി വെയിലത്ത് ഉണക്കി സൂക്ഷിക്കും അതിനുശേഷം അവശ്യം വരുന്ന സമയത്ത് വെള്ളത്തിൽ കലക്കി തെളി ഊറ്റി നല്ലതുപോലെ കുറുക്കി എടുത്ത് അൽപ്പം തേങ്ങ chiraviyathum തൂകി മുളക് ചമ്മന്തി കൂടി വാഴയിലയിൽ ഒഴിച്ച് കഴിക്കുന്ന കാര്യം ഓർക്കുമ്പോൾ എൻ്റെ കുട്ടിക്കാലം ഓർമ്മയിൽ വന്നു ഈ പൊടി കൊണ്ട് പല.പലഹാരം ഉണ്ടാക്കാം newgens ഇത് കാണാൻ കഴിയുന്നത് തന്നെ ഭാഗ്യം thanku അനിക്കുട്ടീ
@sheikhaskitchen888
@sheikhaskitchen888 2 жыл бұрын
അടിപൊളിയായിട്ടുണ്ട്
@bettybiju3383
@bettybiju3383 Жыл бұрын
ആനിയമ്മേ അനിയത്തിക്കുട്ടി ഒരു പാടിഷ്ടം😘😘
@nandhuzz..
@nandhuzz.. 2 жыл бұрын
ആനിഅമ്മേ ഞങ്ങളുടെ വീട്ടിൽ ഉണ്ടാക്കാറുണ്ട്😋😋 ഞങ്ങൾക്ക് ഒത്തിരി ഇഷ്ടമാണ്
@TASTEMAKER78
@TASTEMAKER78 2 жыл бұрын
Kaanaan kollayirunnu,kazhikkan kollalle pattumbol try cheyyam
@leafywindows...
@leafywindows... 2 жыл бұрын
അടിപൊളി.👌👌 ആനീസ്.. ഞാനെപ്പോഴും ശ്രദ്ധിക്കാറ് മുളയിൽ തീർത്ത അടുക്കള...👌👌 എന്താ ... ഒരു setup👍🔥 സിനിമാക്കാർ കണ്ടാൽ ചോദിക്കാൻ സാദ്ധ്യത.👌😊
@najlaaman9137
@najlaaman9137 2 жыл бұрын
Ethile panjasarayum thengayum ettu kayichal super
@anjalianoop3748
@anjalianoop3748 2 жыл бұрын
ഞാൻ ഇന്ന് ഫുൾ ചേച്ചിടെ വീഡിയോസ് കണ്ടുവരുന്നു പോളിയാണ് ബോറിങ്ങും ഇല്ല ടൈം പോന്നത് അറിയില്ല.ലവ് you ചേച്ചി
@smiyamanoj7561
@smiyamanoj7561 2 жыл бұрын
Wow super aanichechi adipoli 🥰
@achuk9227
@achuk9227 2 жыл бұрын
സൂപ്പർ...
@rathycr2152
@rathycr2152 2 жыл бұрын
ആനി ചേച്ചിയെ ഭയങ്കര ഇഷ്ടം ആണ് 💕💕💕
@rajimolp.s9219
@rajimolp.s9219 2 жыл бұрын
Grand mother ഉണ്ടാക്കി തന്നിട്ടുണ്ട്. അപാര taste ആണ്
@shanavasjr
@shanavasjr 2 жыл бұрын
👍 super
@shamnasana3803
@shamnasana3803 2 жыл бұрын
Adipowli recipe 👍👍👍 Anichechiyude samsaram powliyane...Meera jasmindeyum Manju warrier ndeyum sound pole...😍
@ly.unicornx
@ly.unicornx 2 жыл бұрын
Aha kollam 😄👌
@sheebasadhique7215
@sheebasadhique7215 2 жыл бұрын
Super
@nishadanoushadeszin4630
@nishadanoushadeszin4630 2 жыл бұрын
Adipoli chechi
@shahnashemi794
@shahnashemi794 2 жыл бұрын
Njngal pana undakkarund adin sharkarapaniyan kootunnad thengapalokke oyichh😋
@mizukutti148
@mizukutti148 2 жыл бұрын
നീങ്ങളെ വിഡിയോ എനിക്ക് വളരെ അതികം ഇഷ്ടമാണ് ആനിയമ്മേ
@LeafyKerala
@LeafyKerala 2 жыл бұрын
ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️
@shamnasha7958
@shamnasha7958 2 жыл бұрын
Super, ഇത് വരെ കഴിച്ചിട്ടില്ല
@lissyjames5598
@lissyjames5598 2 жыл бұрын
Eth cheruppathil othiri kazhichittund🙏🙏👌👌
@kudumolkudumol9268
@kudumolkudumol9268 2 жыл бұрын
Njanum
@mufeedak.j10c-mubeenak.j8j6
@mufeedak.j10c-mubeenak.j8j6 2 жыл бұрын
First comment and first like
@aestheticanjuzz718
@aestheticanjuzz718 2 жыл бұрын
Chechi,,, I just love the way u do ur videos, and am staying in bangalore, I never had all these, which ever things u are showing,,, but I like ur talking style and video making style.. always like to know more abt u...😘 through the videos....like an inspiration....
@LeafyKerala
@LeafyKerala 2 жыл бұрын
Thanks dear 🥰🥰🥰🥰
@sudhahari8490
@sudhahari8490 2 жыл бұрын
ഈ പനം പൊടിയിൽ ശർക്കരയും തേങ്ങാക്കൊത്തും വെള്ളവും ചേർത്ത് കുർക്ക് ഉണ്ടാക്കിയാൽ നല്ല രസം ഉണ്ടാകും
@jaynex903
@jaynex903 2 жыл бұрын
Panna waffer or papadam is also a good idea. Also noodles
@sumamsumam320
@sumamsumam320 2 жыл бұрын
Variety.... 😄🙏🥰
@niranjanasworld8629
@niranjanasworld8629 2 жыл бұрын
Anniamma makeup ittatilengilum sundariya ennike anniammayude voice ista love uu
@sumathimenon3254
@sumathimenon3254 2 жыл бұрын
Super,video
@swathyav4531
@swathyav4531 2 жыл бұрын
ഞാൻ കഴിച്ചിട്ടുണ്ട്... ഞങ്ങൾ ഉണ്ടാക്കി വെച്ചിട്ടുണ്ട് പനം പൊടി...
@amosvlogs6723
@amosvlogs6723 2 жыл бұрын
Istime kamane super👍
@sojangeorge4800
@sojangeorge4800 2 жыл бұрын
ഞാൻ ഇതു കഴിച്ചിട്ട് ഒണ്ട് ചെറുപ്പത്തിൽ ഹൽവ ആക്കി വീട്ടിൽ ഉണ്ടാക്കിയിട് അല്ല ഒരു ഫ്രണ്ട് വീട്ടീന്ന വീട്ടിൽ പോയി പറഞ്ഞപ്പോൾ പപ്പാ പറയുവാ മോനെ ഇത് ഉണ്ടാക്കൽ ചില്ലറ കളിയൊന്നും മല്ലെന്നു നല്ല kashtapada ഇപ്പോളുള്ള ആളുകൾ ആരും ഇതിനു മെനക്കെടുല്ല പക്ഷെ സൂപ്പർ ടേസ്റ്റ് ആണ്
@LeafyKerala
@LeafyKerala 2 жыл бұрын
സത്യം ❤️❤️❤️👍
@appuharish1478
@appuharish1478 2 жыл бұрын
Mecup cheythillenkilum chechi spraa. .
@rami2175
@rami2175 2 жыл бұрын
അടിപൊളി 😊👌👌👌👌👌
@LeafyKerala
@LeafyKerala 2 жыл бұрын
❤️❤️❤️
@subaidaashraf9353
@subaidaashraf9353 2 жыл бұрын
Molu super.
@tresadevasia7206
@tresadevasia7206 Жыл бұрын
Animol you r different 👍❤️
@tharap.s2390
@tharap.s2390 Жыл бұрын
Vediyo kand erikkan nalla resamaaa
@commentred6413
@commentred6413 2 жыл бұрын
ആനിയമ്മ 🥰 👍👍👍 💕💕💕
@LeafyKerala
@LeafyKerala 2 жыл бұрын
🥰🥰🥰🥰
@joopresents7740
@joopresents7740 2 жыл бұрын
9:42....അടിപൊളി കമൻറ്❤️
@formyjesus3659
@formyjesus3659 2 жыл бұрын
Ithintekoode kanthariyum unakkameenum cherthoru chammmanthi indu.athum poliya
@chandrikapr3157
@chandrikapr3157 2 жыл бұрын
Aneyammedea nadumveedun avida molea nalla avatharanm anu anik eshtamaye
@BushraIqbal-qj5fn
@BushraIqbal-qj5fn 4 ай бұрын
കൊതിയാകുന്നുണ്ട്
@SunilKumar-nl4ux
@SunilKumar-nl4ux 2 жыл бұрын
ഇത് കഴിക്കണമെങ്കിൽ ഇച്ചിരി പണിയാ അനിയമ്മ ♥️
@LeafyKerala
@LeafyKerala 2 жыл бұрын
😅😄😜
@shantybaby2004
@shantybaby2004 2 жыл бұрын
👌👌🥰
@sainukitchen1041
@sainukitchen1041 2 жыл бұрын
ഒരു പാട് വർഷങ്ങളായികണ്ടിട്ട്,പനവരകിയത്കുറെമുൻബ്കഴിച്ചിട്ടുണ്ട്
@myplants5463
@myplants5463 2 жыл бұрын
ഞാൻ കഴിച്ചിട്ടുണ്ട്
@shamlisoniyat7330
@shamlisoniyat7330 2 жыл бұрын
ഞങ്ങൾ ഇടയ്ക്കു ഉണ്ടാക്കാറുണ്ട്, തേങ്ങയും ശർക്കരയും തേങ്ങാപ്പാലും ചേർക്കും
@mastergaming-hk6qv
@mastergaming-hk6qv 2 жыл бұрын
ഞാനും പാലക്കാട്‌ ആണ് എന്റെ അടുത്തും ഉണ്ട് പനമ്പൊടി
@amnusandajuss5442
@amnusandajuss5442 2 жыл бұрын
Enik kurach ayachu tharumo Plz... Ethraya amount
@balkeesvlog8925
@balkeesvlog8925 2 жыл бұрын
Super 💕💖💕💕💕
@harshatt570
@harshatt570 2 жыл бұрын
Super 👍
@LeafyKerala
@LeafyKerala 2 жыл бұрын
🥰🥰🥰🥰
@MadhuMadhu-us2kp
@MadhuMadhu-us2kp 2 жыл бұрын
ഞാൻ കഴിച്ചിട്ടുണ്ട്
@Adin.aaan___
@Adin.aaan___ 2 жыл бұрын
💥❤️❤️
@sujithvs740
@sujithvs740 2 жыл бұрын
ഇറച്ചി അതിൽ മുക്കി എടുത്തപ്പോൾ എന്റെ വായിൽ നിന്നും വെള്ളം ഊറി താഴെ വീണു..,, 🤤🤤, കൊറച്ചു കളഞ്ഞേ കൊതി പറ്റേണ്ട.
@gopikarajr9559
@gopikarajr9559 2 жыл бұрын
ആനികുട്ടി ഇതിനൊക്കെ സമയം കണ്ടെത്തുന്നല്ലോ nice
@haseenakuriyani5967
@haseenakuriyani5967 2 жыл бұрын
Pana kuruki unaki porichal poliyan
@sulaikhakm1502
@sulaikhakm1502 2 жыл бұрын
ഇൗ പനയല്ല satha panay അന് നാൻ കയിച്ചത് സൂപ്പർ taste aa n
@elsiestephen9973
@elsiestephen9973 2 жыл бұрын
You are beautiful even without make up.
@minikutty6758
@minikutty6758 2 жыл бұрын
അടിപൊളി അനിസ് ഞാൻ കഴിച്ചിട്ടില്ല
@arifaarifa8635
@arifaarifa8635 2 жыл бұрын
Palakkad ith kooduthal kittum paattambikarkk ith nannayi undakkan ariyam
@philominajames7432
@philominajames7432 2 жыл бұрын
Try ചെയ്തിട്ട് പറയു Animma. കൊള്ളാം
@sharafusworld2336
@sharafusworld2336 2 жыл бұрын
Panam podi, kodampanayude podi, koovva podi ellam kazhichittund
@kavyaprince6795
@kavyaprince6795 2 жыл бұрын
Njaan kazhichittilla .....😿 kothiyaavunnu
@plantsworld3710
@plantsworld3710 2 жыл бұрын
ഞങ്ങളുടെ വീട്ടിൽ ഇത് ഉണ്ടാകാറുണ്ട്. Super ആണ്
@LeafyKerala
@LeafyKerala 2 жыл бұрын
🥰🥰🥰
@justvlogs4150
@justvlogs4150 2 жыл бұрын
Aniyamma ingane thanne mathi 🥰🥰 makeup onnum venda
@sheepapv5530
@sheepapv5530 2 жыл бұрын
കൊതി കിട്ടും
@LeafyKerala
@LeafyKerala 2 жыл бұрын
😅😜🏃‍♀️🙆
@minibaburajan883
@minibaburajan883 4 ай бұрын
Annyamma inganneakannutha ishttam.puttiyittukannanda
@snehamathew8066
@snehamathew8066 2 жыл бұрын
👍👍🥰
@indiranb2772
@indiranb2772 Жыл бұрын
Àa niiyude. Veetil. Vere. Aarum. Elle aañyyude. Veetile. Eeaduppe. Enikke. Valare. Eshttammai. Eetala. Veyilu. Kollikkalle
@dropthebase3632
@dropthebase3632 2 жыл бұрын
Oooo കഴിച്ചിട്ടുണ്ട് 😍😍😍ഇപ്പൊ പനംപൊടി കിട്ടാൻ ഇല്ല 😕😕
@anaswaramr8838
@anaswaramr8838 2 жыл бұрын
😘😘😘😋
@thomasmathew2614
@thomasmathew2614 2 жыл бұрын
A dipole 🌷👌👌🌷
@mathewku4528
@mathewku4528 2 жыл бұрын
👍
@sunusunitha8864
@sunusunitha8864 2 жыл бұрын
കേരളത്തിന്റെ ഗ്രാസ് 😁😁😁😁😁👍🏻🥰
@minijohn6740
@minijohn6740 2 жыл бұрын
This avilable in super market
@sharafusworld2336
@sharafusworld2336 2 жыл бұрын
Ningalkku kittiyath kodampanayude podi aanennu thonnunnu. Matte panayude podi oru brown colour aayirikkum. Ithreyum whitish aavilla
@annshyno8489
@annshyno8489 Жыл бұрын
Amma paranju pandu kettitundu. Ee podi kittanjit kappa podii ithupole kurukki chemmen chammanthi aaki njan kazhichittundu.
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 10 МЛН
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 207 МЛН
Каха заблудился в горах
00:57
К-Media
Рет қаралды 10 МЛН
Palm powder preparation at home | How to prepare Talipot Palm powder at home
20:49
Village Real Life by Manu
Рет қаралды 1,1 МЛН
avoid white sugar/replace with natural palm sugar
11:02
Leafy Kerala
Рет қаралды 108 М.
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 10 МЛН