പനി ഒരാഴ്ചയായിട്ടും മാറുന്നില്ല. എന്ത് വൈറസ് ആണിത് ? ഈ പനി വന്നാൽ നിങ്ങൾ എന്തുചെയ്യണം ? Must Share

  Рет қаралды 110,978

Dr Rajesh Kumar

Dr Rajesh Kumar

Күн бұрын

ഇപ്പോൾ നമ്മുടെ നാട്ടിലാകെ പനിയാണ്.. സാധാരണ ഒരു പനി രണ്ടു ദിവസം കൊണ്ട് പോകുമെങ്കിൽ ഇപ്പോഴത്തെ പനി ഒരാഴ്ച..
0:00 ഇപ്പോഴത്തെ പനി പകരുന്നത് എങ്ങനെ?
1:20 ലക്ഷണങ്ങള്‍
2:50 ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
5:31 പനി പെട്ടെന്ന് മാറാന്‍ എന്തു ചെയ്യണം?
7:00 തൊണ്ട വേദന മാറാന്‍ എന്തു ചെയ്യണം?
ക്ഷീണം ഒരു മാസം.. എന്തുതരം പനിയാണ് ? ഈ വൈറസ് എങ്ങനെ പടരുന്നു ? പനി ബാധിച്ചാൽ എന്ത് ചെയ്യണം ? ഷെയർ ചെയ്യേണ്ട ഇൻഫമേഷൻ ?
For More Information Click on: drrajeshkumaronline.com/
For Appointments Please Call 90 6161 5959

Пікірлер: 265
@DrRajeshKumarOfficial
@DrRajeshKumarOfficial Жыл бұрын
0:00 ഇപ്പോഴത്തെ പനി പകരുന്നത് എങ്ങനെ? 1:20 ലക്ഷണങ്ങള്‍ 2:50 ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ 5:31 പനി പെട്ടെന്ന് മാറാന്‍ എന്തു ചെയ്യണം? 7:00 തൊണ്ട വേദന മാറാന്‍ എന്തു ചെയ്യണം?
@ridaraina3612
@ridaraina3612 Жыл бұрын
Eye muscle weakness ne kurichu oru video cheyyamo ippozhulla ealla kuttikalkkum undu
@nikhildavis7125
@nikhildavis7125 Жыл бұрын
Thonda vedana enth cheythite maranilla 1 month ayi
@krishnankarthik3551
@krishnankarthik3551 Жыл бұрын
Yytttttt is the eee of all round yyy and the other one P pi gig y is t5y and the other P pi gig you B by boo N boo go
@scriptunniff5120
@scriptunniff5120 Жыл бұрын
Eniku 2 months ayi pani ind kurayund but pinnem varunu mukku full thuranit 2month ayi 2 month cheviyum adanju but ippol chevi seriyayi mukku thurakunila kapham anu main kurayunnea illa🥺🥺
@scriptunniff5120
@scriptunniff5120 Жыл бұрын
Eniku 14 vasayanu reply plz rajesh doctor sir🥺🥺
@sh_shm
@sh_shm Жыл бұрын
പനി ആയിട്ട് ഇരിക്കുമ്പോഴാ ഡോക്ടറുടെ വീഡിയോ വന്നെ. താങ്ക്സ് ഡോക്ടർ.
@jincymolkkmolkk-iz1fu
@jincymolkkmolkk-iz1fu Жыл бұрын
Sathyam
@geethaamma9077
@geethaamma9077 Жыл бұрын
ഇങ്ങയുള്ള വിവരങ്ങൾ മറ്റുള്ളവരിലേക്ക് എത്തിയ്ക്കുന്ന dr ക്ക് ഒരുപാട് നന്ദി 🙏ഇപ്പോൾ ഇത് കുട്ടികളും, മുതിർന്നവരും അനുഭവിക്കുന്ന പ്രശ്നമാണ്.
@gracymathew2460
@gracymathew2460 Жыл бұрын
Valuable information Thanks Doctor 🙏
@Kozhikodanzzz
@Kozhikodanzzz Жыл бұрын
വളരെ നല്ല അറിവുകൾ പറഞ്ഞു തരുന്നതിന് താങ്ക്യൂ ഡോക്ടർ.
@reenarames6859
@reenarames6859 Жыл бұрын
പ്രതീക്ഷിച്ചിരുന്ന വീഡിയോ... God bless you 🙏🙏
@UllasAllal
@UllasAllal Жыл бұрын
വളരെ നല്ല അറിവുകൾ
@haneypv5798
@haneypv5798 Жыл бұрын
Thank you so much Dr🙏🙏🙏🙏🙏
@shruthinair4363
@shruthinair4363 Жыл бұрын
Thank you doctor for your valuable information..
@mayadevimayadevi4913
@mayadevimayadevi4913 Жыл бұрын
സാറിന്റെ വീഡിയോ പ്രതീക്ഷിച്ചു.. 🙏🙏😍😍താങ്ക്സ് sir ദൈവം അനുഗ്രഹിക്കട്ടെ
@The.Daywalker
@The.Daywalker Жыл бұрын
_പനി അധികം വരാത്തവർ ഉണ്ടോ എന്നാൽ ചുമയും മൂക്കടപ്പുമെല്ലാം ഇടയ്ക്കിടെ വരും_ 😂😂
@premkumarkp465
@premkumarkp465 Жыл бұрын
Very very correct
@shalomnibha5730
@shalomnibha5730 Жыл бұрын
Thankyou doctor. God bless you.Good information
@vinuch1521
@vinuch1521 Жыл бұрын
Thank you Dr good information
@pularibhasara1045
@pularibhasara1045 Жыл бұрын
Good message, simple sentence, thanks doctor 🙏👍
@elsammajoseelsammajose
@elsammajoseelsammajose Жыл бұрын
Thank you very much Doctor
@sujatharaghavan5736
@sujatharaghavan5736 Жыл бұрын
Thank you ഡോക്ടർ
@souparnikasiva3784
@souparnikasiva3784 Жыл бұрын
സാറേ ഓരോ സീസൺ ലും ഓരോ പനി ഇതിനെ പറ്റി വീഡിയോസ് ഇടുന്നത് 👍🏼 especially for children
@SreedeviSanthosh-gn5rw
@SreedeviSanthosh-gn5rw Ай бұрын
Thank you Dr Rajesh very very so much😉😁
@lalsy2085
@lalsy2085 Жыл бұрын
Very good information 👍👍
@manikantan.c
@manikantan.c Жыл бұрын
താങ്ക്സ് ദൃ 🥰🥰🥰🥰
@rajijayakumar6851
@rajijayakumar6851 Жыл бұрын
Dr gives us good information about various diseases. I usually watch ur videos, god bless u
@nonononomm
@nonononomm Жыл бұрын
Plz make a detailed video about eye concreation
@rajeshwarinair9334
@rajeshwarinair9334 10 ай бұрын
Thanks Doctor 👏
@radhamanichandramathi2326
@radhamanichandramathi2326 Жыл бұрын
ഇപ്പോഴത്തെ പനിയെ കുറിച്ച് വിവരിച്ചു തന്നതിന് നന്ദി ഉണ്ട് ഡോക്ടർ
@jishachandraj7705
@jishachandraj7705 Жыл бұрын
Ur looking soo good.... ❤❤❤❤
@anujoseph1409
@anujoseph1409 Жыл бұрын
Thankyou doctor ഞാൻ ഒരാഴ്ചയായി ഇത് കാരണം ബുദ്ധിമുട്ടുവാരുന്നു
@geethasanthosh4758
@geethasanthosh4758 Жыл бұрын
Thank you dr
@divyahmaller9282
@divyahmaller9282 Жыл бұрын
Thank you very much doctor 🙏
@josekurisinkel3266
@josekurisinkel3266 Жыл бұрын
Useful message
@sandhya.vsandhya6470
@sandhya.vsandhya6470 Жыл бұрын
Thank you doctor
@shibinakt6729
@shibinakt6729 Жыл бұрын
Thank you dr🥰🥰
@santhacs9884
@santhacs9884 Жыл бұрын
Thanks
@ninuroger3745
@ninuroger3745 Жыл бұрын
Hi doctor, could you please add a Vedio about vitiligo
@prajinchandran3950
@prajinchandran3950 Жыл бұрын
Thaks
@jincejose3825
@jincejose3825 Жыл бұрын
Thank you so much Sir🙏🙏🙏
@Veda760
@Veda760 Жыл бұрын
Sir pickled vegetables body kku nallathano
@satheedavi61
@satheedavi61 Жыл бұрын
നന്ദി ഡോക്ടർ 👍👏
@samoosworld402
@samoosworld402 Жыл бұрын
Dr സാറിൻ്റെ thumbnail create ചെയ്യുന്നത് ആരാണ്....ഒന്നും പറയാനില്ല...സൂപ്പർ എഡിറ്റിംഗ്...colorfull... Thumbnail createrkk ente oru salute
@ajayakumar4677
@ajayakumar4677 Жыл бұрын
Thank you sir ❤❤❤
@sujaj457
@sujaj457 Жыл бұрын
Sir, Raynaud's disease നെ പറ്റി ഒരു video ചെയ്യുമോ
@marygeorge8295
@marygeorge8295 5 ай бұрын
Thank you Dr 🙏🙏🙏😊
@praveenpraveen-et5ob
@praveenpraveen-et5ob Жыл бұрын
Thankyou...
@meenamalus
@meenamalus Жыл бұрын
വളരെ നന്ദി ഡോക്ടർ. രണ്ടു ദിവസമായി ഡോക്ടറെ കണ്ടു വന്നതേയുള്ളു. പനി മാറിയിട്ടില്ല.
@ayshasamar4051
@ayshasamar4051 Жыл бұрын
Thanks sir
@sandhyaparavur
@sandhyaparavur Жыл бұрын
Thanks for giving good information 🙏
@vineethac7352
@vineethac7352 6 ай бұрын
Thanks sir ❤
@anu209
@anu209 Жыл бұрын
Dr body pain, headache, head orumaaathiri und nalla sheenam
@valuablechildhood766
@valuablechildhood766 Жыл бұрын
thnk u dctr💖💖🙏🙏🙏
@sibiblesson8384
@sibiblesson8384 Жыл бұрын
Thank you for your valuable information
@Adhav604
@Adhav604 Жыл бұрын
Randu divasamae thalavedanayum, mookokippum und. Epozhathae paniyudae symptoms aano doctor.
@fathimaassu3957
@fathimaassu3957 Жыл бұрын
Thank you doctor 🌷
@miniramakrishnanaadhi8894
@miniramakrishnanaadhi8894 Жыл бұрын
Sir you are still good thanks a lot
@jayasrees5867
@jayasrees5867 Жыл бұрын
Thanks 🙏🏾🙏🏾🙏🏾🙏🏾🙏🏾👌👌👌
@josek.t8027
@josek.t8027 Жыл бұрын
നല്ലൊരു അറിവ് നൽകിയതിന് നന്ദി സർ
@minidennis7842
@minidennis7842 Жыл бұрын
Lettune uses onn parayo
@yogiragesh
@yogiragesh Жыл бұрын
Will you please upload a video with regard to the use and side effects of neem leaves and basil leaves
@radhuradhika7798
@radhuradhika7798 Жыл бұрын
Sir mugath manga yude Kara veenu polittund athenganeya mattuka . please sir paranju tharamo🙏🙏🙏🙏
@abhishek4106
@abhishek4106 Жыл бұрын
informative video doctor ❤️
@anandhuchalakudy6725
@anandhuchalakudy6725 Жыл бұрын
Dr തളർന്നു കിടക്കുന്നവർക്ക് കഴിക്കേണ്ട ഭഷണക്രമം ഒരു വീഡിയോ ചെയ്യോ ഫാറ്റി ലിവർ പോലുള്ള അസുഖങ്ങൾ വരുന്നു. പ്ലീസ്. Thank you.
@aquadream3072
@aquadream3072 5 ай бұрын
Ella janagalum ithinethire prethikarikanam namuku vendi parayann nammaleyulluuu
@rahmathpkm9849
@rahmathpkm9849 Жыл бұрын
Enik rand മൂന്ന്‌ dhivasayit vaaya kayp aan, pinne naav cheriya tharipp poleyum,kafakkett ഉണ്ടായിരുന്നു,ippol മാറി,paniyonnum indayittillalla,medicinonnum kazhichittilla,but endhkondan ingane kayp varunnadh,verendhenkilum asugathinte lakshanamano
@banubanu4568
@banubanu4568 Жыл бұрын
Salivary gland sialadenitis ne kurichu parayumo doctor😒
@kannananju651
@kannananju651 Жыл бұрын
എല്ലാ കമന്റ് നും റിപ്ലൈ നൽകുന്ന തങ്ങളുടെ നല്ല മനസിന്‌ ബിഗ് സല്യൂട്ട്
@anilprasad1283
@anilprasad1283 Жыл бұрын
Ente avastha Ith thanne sir😊😢
@shamseer4731
@shamseer4731 Жыл бұрын
👍👍👍
@andrwogaming2680
@andrwogaming2680 Жыл бұрын
പ്രോട്ടീൻ പൌഡർ ഏതാണെന്നു സമൂഹത്തിന് എപ്പോഴും വലിയ ധാരണ ഒന്നും ഇല്ല അതിനെ കുറിച്ച് ഒരു വിഡിയോ ചയ്യുമോ
@saudhasm7454
@saudhasm7454 Жыл бұрын
Karnatakailum paniund.
@jamesgeorge2262
@jamesgeorge2262 Жыл бұрын
Sir, my blood test shows Dengu NSI Negative. But platelet count is 1.9 lakh. Doctor says this is high. Is it problematic ?
@lakshmiaa9465
@lakshmiaa9465 Жыл бұрын
Pls do a video on IGA Nephropathy doctor
@pravasivlogz8119
@pravasivlogz8119 Жыл бұрын
സൗദിയിൽ ആണ്... ഇപ്പോൾ അടുപ്പിച്ചടുപ്പിച്ച് പനി ആണ്.. 😩 sed lyf ആണ് sir പ്രവാസം 😩 ഇപ്പൊ ഇവിടെ climate change ആവുകയാണ്. (തണുപ്പ് മാറി ചൂട് ) അതുകൊണ്ട് കൂടെ ആണെന്ന് കരുതുന്നു
@zareenaabdullazari.5806
@zareenaabdullazari.5806 Жыл бұрын
Tnq doctor
@obeyer7818
@obeyer7818 Жыл бұрын
Paniyum kaphakettum vannal egg,milk okke ozhivaakkaraan. Epoyum kphakett thanne milk tea kudicha kaalam marannu.
@aquadream3072
@aquadream3072 5 ай бұрын
E fever vannu thudageetu kurachu nalukalayulluu plug polulla asugamayi kanakkakii ithu maranulla adiyandhira nadapedi gavt edukansm.gavt um dollo companyyum thammillulla understand annoo..arogyamandrii endhinnirikukayannu janagal one weak e asugam moolam kashtapedukayannu gavt tax kittanamenkil janagal joliku ponnam
@saratmohan7327
@saratmohan7327 Жыл бұрын
Doctor gargling ethra neram cheyanam? Kindly reply.
@siddarthks2756
@siddarthks2756 Жыл бұрын
🙏Thankyu Sir
@jayalekshmiap8221
@jayalekshmiap8221 Жыл бұрын
Dr ente monun7vayasundu.. Monu mikkappozum paniyanu.. Nallachoodu.. Jeladhoshm, chuma onnumilla.. Panimathram.. Thondavedhana parayum.. Athreullu.. Athu vegam marukem cheyyum but pani athupole thanne yanu.. Esr 50 undarunnu idakku athu kondano dr.. Enthannu vendathunnunarilla avan ake ksheenichu.. 😔ennu pani.. Enthannu vendathunnu parayumo plz🙏🏼🙏🏼🙏🏼
@hamnanargeesevlog6789
@hamnanargeesevlog6789 Жыл бұрын
Hii... Dr.. Face thadikanulla tip paranju tharooo.. Body thadiyund.. But face thadi lla😥
@ambilimolpg6706
@ambilimolpg6706 Жыл бұрын
Orupad thanks dr
@visakhbs2936
@visakhbs2936 Жыл бұрын
Sir please reply eniku 24 vayase ullu double chin und doctor ithinekurichu onnu video idumo eniku sathyamayum attack verum weight kondu vayya please reply sir video idanae
@sujithnair1984
@sujithnair1984 Жыл бұрын
Thank you doctor ❤️
@lathamadhubhaskar2079
@lathamadhubhaskar2079 Жыл бұрын
Good information doctor god bless you 🙏🙏🙏🥰🥰🥰👍👍👍
@kochuchuchu5457
@kochuchuchu5457 Жыл бұрын
Dr ...injection edutha sthalathu swelling um painum undu athu maran entha cheyyuva
@shibuzzz6894
@shibuzzz6894 Жыл бұрын
Doctor, urine nu white colour... Kanjivellam pole ulla colour... Cause onn paranj tharaavo
@sreekalag8505
@sreekalag8505 Жыл бұрын
Hai doctor പനിക്കു ശേഷമുള്ള കടുത്ത ചുമക്കു എന്താണ് പ്രതിവിധി എന്നു പറഞ്ഞുതരമോ ഡോക്ടർ
@krishnapriyaav4337
@krishnapriyaav4337 Жыл бұрын
Ente dr eee 2weeks aye ullu pani maritt, eppo adhey thudagi family mothm, chumma annu main day onnum ella bt nigt chuma thane
@ajuaju3042
@ajuaju3042 Жыл бұрын
Dr ente brothrinte kuttiu fever anu 1monthkazhiju .scrub typhes aanennu paraunnu medicine koduthittu fever marunila athenthu aayirikum
@sinu6853
@sinu6853 Жыл бұрын
Ente trip. Pooi same avastha
@Bigbang12154
@Bigbang12154 Жыл бұрын
Pulmonary fibrosis due to scleroderma onnu explain cheyyumo
@premkumarkumar2531
@premkumarkumar2531 Жыл бұрын
കുട്ടികൾക്കു എല്ലാ മാസവും പനിയും ചുമയുമാണ്. ചുമ വന്നാൽ മാറുന്നില്ല. Antibiotics കൊടുത്ത് മടുത്തു 😔
@sreejanair867
@sreejanair867 Жыл бұрын
Same..Ella month l um antibiotics kodukunund..4yrs old child
@aswathymohan6699
@aswathymohan6699 Жыл бұрын
സത്യം nte മോനു 2.5 vayas ayi ennum ഹോസ്പിറ്റലിൽ thanne
@muneeba7110
@muneeba7110 Жыл бұрын
Enaty molkum 5eyrs😢
@y2TechGuys07
@y2TechGuys07 Жыл бұрын
Njangalkkum undu, njangal Surat la
@joonak9568
@joonak9568 Жыл бұрын
Thank you dr🥰😍
@sarammayohannan8573
@sarammayohannan8573 Жыл бұрын
🙏🙏
@kshathriyan8206
@kshathriyan8206 Жыл бұрын
👍👍
@pravasivlogz8119
@pravasivlogz8119 Жыл бұрын
Tonsillitis ഭയങ്കര prblm ആണ് sir.. അതിന് എന്തെങ്കിലും വഴി ഉണ്ടോ ❓️❓️
@sreejak8226
@sreejak8226 22 күн бұрын
എനിക്കും പനി വന്നു വീട്ടിൽ ഇരിക്കുന്നു കൗണ്ട് കുറഞ്ഞു ഭയങ്കര ഷീണം റെസ്റ്റെടുക്കുന്നു thenkyou dr
@reetharamachandran305
@reetharamachandran305 Жыл бұрын
Thankyou doctor 🙏🏻
@meenakshisvlog
@meenakshisvlog Жыл бұрын
സർ flu vaccination കുട്ടികൾക്കു കൊടുക്കുന്നത് നല്ലതാണോ
@lalydevi475
@lalydevi475 Жыл бұрын
🙏🙏👍👍
@chipka8670
@chipka8670 Жыл бұрын
Thanks doctor ❤️
@smithasmitha1712
@smithasmitha1712 Жыл бұрын
Thanks doctor
@neethuprasanthpathuspappu9812
@neethuprasanthpathuspappu9812 Жыл бұрын
TLIF സർജറിയ്ക്ക് ശേഷം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഒന്ന് പറയുമോ
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 57 МЛН
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 59 МЛН
Cool Items! New Gadgets, Smart Appliances 🌟 By 123 GO! House
00:18
123 GO! HOUSE
Рет қаралды 17 МЛН
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 57 МЛН