No video

പന്തീരാങ്കാവ് കേസിൽ - കച്ചവടമല്ല കല്യാണം Motivational Talk by Nipin Niravath

  Рет қаралды 2,210

Nipin Niravath

Nipin Niravath

Күн бұрын

പന്തീരാങ്കാവ് കേസിൽ - കച്ചവടമല്ല കല്യാണം Motivational Talk by Nipin Niravath
#Pantheeramkavu #KeralaPolice

Пікірлер: 27
@user-rc8qg5fe4u
@user-rc8qg5fe4u 3 ай бұрын
nt and Amaizing talk. H
@sheena_george_mys
@sheena_george_mys 3 ай бұрын
Well said sir.....thank you
@nipinniravath
@nipinniravath 3 ай бұрын
❤❤
@jonahmathew3906
@jonahmathew3906 Ай бұрын
സ്ത്രീകൾ തന്നെ സ്ത്രിധനത്തെ സപ്പോർട്ട് ചെയുന്നു. ഇത് ആദ്യം മനസിലാക്കുക Sir
@lakshmipm8195
@lakshmipm8195 3 ай бұрын
Well said... 👏🏻👏🏻👏🏻👏🏻👏🏻👏🏻
@nipinniravath
@nipinniravath 3 ай бұрын
❤❤
@prakashkokkad8655
@prakashkokkad8655 3 ай бұрын
Well said bro
@nipinniravath
@nipinniravath 3 ай бұрын
❤❤
@radhakrishnalover9315
@radhakrishnalover9315 3 ай бұрын
💔💯
@nipinniravath
@nipinniravath 3 ай бұрын
@nibin8524
@nibin8524 3 ай бұрын
സർക്കാർ ജോലി അല്ലെങ്കിൽ abroad നോക്കി കെട്ടുന്ന പെണ്ണുങ്ങൾ ഇല്ലേ?? അപ്പോൾ പെണ്ണുങ്ങൾക്ക് ഒട്ടും demand ഇല്ലെന്നാണോ 😅
@beenabeena1150
@beenabeena1150 3 ай бұрын
❤❤❤❤❤❤
@raziraziq4037
@raziraziq4037 3 ай бұрын
പുരുഷധനം നല്ല കാര്യം ആണ് സ്ത്രീധനം മാത്രമാണ് മോശം. ഇത് 2000's അല്ല 2024 ആണ് പുരുഷന്റെ സ്നേഹത്തിനും പ്രണയത്തിനൊന്നും ഒരു വിലയും കൽപ്പിക്കാത്ത സ്ത്രീകൾ ആണ് ചുറ്റം പണം ഉണ്ടെങ്കിൽ അവൻ എന്താണെന്ന് കൂടി അറിയേണ്ട നിങ്ങളെ പോലുള്ളവർ ഇപ്പോഴും സ്ത്രീധനതിനെതിരായി വീഡിയോ ചെയ്തോണ്ടിരുന്നോ
@shafeeque1758
@shafeeque1758 3 ай бұрын
ക്യാപ്ഷൻ നിൽ തെറ്റുണ്ടോ എന്നോ ഞാൻ പലപ്പോഴും ചിന്തിച്ച കാര്യമാണ്. ഞാൻ പല വ്യൂ വിൽ നിന്നും നോക്കുമ്പോ എനിക്ക് വിവാഹം എന്നത് ഒരു കച്ചവടം ആയിട്ട് തന്നെ യാണ് തോന്നിയത്. അതിൽ സ്ത്രീധനം പലപ്പോഴായി എടുത്തു പറയുന്നു എന്ന് മാത്രം. ഇത്ര മാത്രം ആലോചിച്ച മതി. വിവാഹം ചെയ്യുന്നത് വ്യെക്തികൾ തമ്മിൽ സ്നേഹിച്ചത് കൊണ്ടാണോ??? വിവാഹം ചെയ്യുമ്പോൾ ചെക്കൻറെയും പെണ്ണിന്റെയും എന്ത് ക്വാളിറ്റി യാണ് കുടുംബവും സമൂഹവും അന്വേഷിക്കുന്നത്??? ഈ ചോദ്യങ്ങളുടെ ഉത്തരം തന്നെ യാണ് പല പ്രണയങ്ങളുടെയും തകർച്ചക്കുള്ള കാരണവും. സ്ത്രീയുടെ ഭാഗത്തു നിന്നു നോക്കിയാൽ അവൾ അവൾ വിവാഹം ചെയ്യാൻ ആഗ്രഹിക്കുന്നത്, അല്ലെങ്കിൽ തിരഞ്ഞെടുക്കുന്നതിൽ മുൻഗണന കൊടുക്കുന്നത് അയാളുടെ സമ്പത്തിലും status ലും സൗന്ദര്യത്തിലും ഒക്കെ യാവും. വ്യെക്തിത്വം എന്നതിന് യാതൊരു വിലയും അവിടെ കൽപ്പിക്കുന്നില്ല. ഇനി എത്ര ഉണ്ടെന്നു പറഞ്ഞാൽ ഒരു അറേഞ്ച് marrage ൽ അതൊന്നും തിരിച്ചറിയാൻ കഴിയില്ല എന്ന് ചിന്തിച്ചാൽ മനസ്സിലാവുന്ന കാര്യമാണ്. അതയത് അവിടെ നോക്കുന്നത് വ്യക്തിത്വം അല്ല. അവിടെ പ്രണയം ഉണ്ടാവുന്നത് വ്യക്തിത്വം ഇഷ്ടപ്പെട്ടില്ല. മറ്റു പലതുമാണ്. പല സ്ത്രീകളും ഇതൊക്കെ മാന്യമായ കാര്യമാണ് എന്നും പറഞ്ഞു വാതിക്കുന്നത് കാണാൻ നിങ്ങൾക്കു തന്നെ കഴിയും. പണം ഇല്ലെങ്കിൽ പിന്നെ എന്തിനാണ് ആണുങ്ങൾ വിവാഹം ചെയ്യുന്നത് എന്നൊക്കെ യുള്ള ചോദ്യവും അതിനെ balance ചെയ്യാൻ വേണ്ടി കുടുംബത്തിൽ ആണിന്റെ ആവശ്യം പിന്നെ എന്താ എന്നൊക്കെ രീതിയിൽ ചോദ്യം ചെയ്യുന്നതാണ് നിലവിൽ കാണാൻ കഴിയുന്നത്. അതും പബ്ലിക് പ്ലേറ്റ് form ൽ തന്നെ യാണ് അവര് ചോദിക്കുന്നത്. അടിച്ചു ആക്ഷേപിച്ചിട്ടായാലും തെറ്റിനെ ശെരി ആക്കി കാണിക്കാനുള്ള ഒരു വാശി, അത്ര തന്നെ. So ഇത്തരം consideration വെച്ചുള്ള ബന്ധങ്ങൾ ക്കു കച്ചവടം എന്നല്ലാതെ എന്താണ് പറയുക. ഒരു കച്ചവടത്തിൽ നടക്കുന്ന അതെ പ്രോസസ്സ് അല്ലേ ഇതിൽ നടക്കുന്നത്. ഒരു ബിസിനസ് law എടുത്തു നോക്കിയാൽ അതിലെ എല്ലാ നിയമംങ്ങളും marrage എന്ന agreement നോട് compare ചെയ്യാൻ കഴിയുന്നുണ്ട്. സ്നേഹത്തിനു പകരം ആയി സ്നേഹം പോലും പ്രതീക്ഷിക്കാൻ പാടില്ല, love without expectation എന്ന് പലരും അതിനെ പറയാറുണ്ട്. അതാണ്‌ ശെരിക്കും ഉള്ള സ്നേഹം. അത് ആകെ കാണാൻ പറ്റുന്നത് വീട്ടിൽ മാത്രമാണ്. അവര് ജനിക്കുന്നതിനു മുന്നേ സ്നേഹിക്കുന്നു. But വിവാഹം അങ്ങനെ അല്ല, വ്യെക്തി ത്വം പൊലും നോക്കാതെ മറ്റു പലതിലൊട്ടും നോട്ടം ഇട്ടു കൊണ്ടാണ് റിലേഷൻ തുടങ്ങുന്നത് തന്നെ. ഞാൻ പറഞ്ഞതിൽ തെറ്റുണ്ട് എന്ന് നിങ്ങൾക്കു തോന്നുന്നു എങ്കിൽ നിങ്ങളിൽ നിന്നും ഒരു വീഡിയോ തന്നെ പ്രതീക്ഷിക്കുന്നു 😌 (ഇതിൽ സ്ത്രീയുടെ മാത്രമേ പറഞ്ഞിട്ടുള്ളു, അതിനർത്ഥം ആണുങ്ങൾക്ക് ദിവ്യ പ്രണയം ആണെന്ന് ധരിക്കണ്ട. Comparatively സ്ത്രീ കളിൽ ഈ mentality ഭയങ്കര +ve ആയിട്ടാണ് കാണിക്കുന്നത്, അത് കൊണ്ടാണ് അത് എടുത്തു പറഞ്ഞത് )
@raziraziq4037
@raziraziq4037 3 ай бұрын
👍🏻👍🏻👍🏻👍🏻
@nibin8524
@nibin8524 3 ай бұрын
Hi. Please make a video on Dowry vs Alimony
@prakashkokkad8655
@prakashkokkad8655 3 ай бұрын
Enthina sthree dhanam kodukunae pilere thanne partners kandupikette
@nipinniravath
@nipinniravath 3 ай бұрын
❤❤
@beenamathew1817
@beenamathew1817 3 ай бұрын
Well said sir... hat's off
@shafeeque1758
@shafeeque1758 3 ай бұрын
അത് മാന്യത.
@animathew1309
@animathew1309 3 ай бұрын
Adhvanikan... Sahachryam. Undakillla... Vendannuprem. Chennittupinne... Mansikapeedanam...
@sandeepsachidanandadoor6051
@sandeepsachidanandadoor6051 3 ай бұрын
Oru paisa sthreedhanam venda, graduation vere padikkan pattiyollu maryadakk joli cheyth jeevikkunnu -sarkkar joli alla. Oru register officil poi kettan aanelum ready aanu.Penn kittan vakupp undo. Sarkkar jolikkareyum kooduthal status ulla puli kombelum pidikkan mathram kathu nikkunna avalumarum avarude achanammamarum ithokke anubhavikkanam.
@shafeeque1758
@shafeeque1758 3 ай бұрын
അത് പറഞ്ഞിട്ട് കാര്യം ഇല്ല. ഇവർക്ക് ഇവരെ ഭാഗത്തുള്ള മോശം ചിന്താഗതിയും പ്രവർത്തികളും അംഗീകരിച്ചു തരൻ കഴിയില്ല. പകരം നയേയീകരണം പറയും. ചിലര് പച്ചക്കു പറയാറുണ്ട്. നിങ്ങളെ കഷ്ടപ്പടു തലയിൽ വെക്കാനല്ല ഞങ്ങൾ വിവാഹം ചെയ്യുന്നത് എന്ന്. പക്ഷെ അവരെ കെട്ടുന്നവർ അവർക്കു ഒരു കുറവും വരുത്താൻ പാടില്ല. ഇത്തരം കാഴ്ചപ്പടു സ്ത്രീകൾ പുലർത്തുമ്പോൾ ഞമ്മൾ ചിന്തിക്കേണ്ടത് വിവാഹം വേണ്ട എന്നാണ്. Partner എന്ന് പറഞ്ഞാൽ എന്ത് പ്രശ്നം വന്നാലും കൂടെ നിൽക്കാനുള്ള ഒരാളാണ്. അതൊന്നും പറ്റില്ല പക്ഷെ നമ്മളെ കയ്യിന്നു അവർക്കു കിട്ടേണ്ട സമ്പത്തും പരിഗണനയും value ഉം എല്ലാം അവർക്കു കിട്ടണം എന്ന് പറയുമ്പോൾ തന്നെ മനസ്സിലാവില്ലേ ഇതൊക്കെ ഒരു തരം ചൂഷണം ആണെന്ന്. അവരെ മാത്രം പരിഗണിക്കുന്ന വിവാഹം എന്ന ദുരചാരം എന്തിനാ നമ്മൾ തലയിൽ വെക്കുന്നത്. Fake പ്രണയം ആസ്വദിക്കനാണോ, അതോ sexual താല്പര്യങ്ങൾ ക്കോ, അതോ കുട്ടികൾക്ക് വേണ്ടിയോ?? ഈ പറയുന്ന മൂന്നും പണം കൊടുത്താൽ ആവശ്യം ഉള്ള സമയത്തു കിട്ടും ഈ കാലത്തു.. പോരാത്തതിന് ടെക്നോളജി യും ഒരുപാടു വികസിച്ചിട്ടുണ്ട്.
@sandeepsachidanandadoor6051
@sandeepsachidanandadoor6051 3 ай бұрын
@@shafeeque1758 അവരെക്കാളും പ്രശ്നം അവരുടെ അച്ഛനമ്മമാർക്കാണ്. ഞാനിപ്പോ കല്യാണം നോക്കിക്കൊണ്ടിരിക്കുന്നു ഒരു 1000 പേരോളം വിളിച്ചുകാണും വിളിക്കുമ്പോ കാശ് കടം ചോദിയ്ക്കാൻ വിളിക്കുന്നവരോട് ഉള്ള പൊലയാണ് പെരുമാറ്റം. ഒരു ഒറ്റ ചോദ്യം govt. ജോലിയാണോ, uk canada ആണോ, സ്വന്തം വീടാണോ, മാസം salary എന്ത് വരും എന്ന് വരെ ചിലർ ചോദിച്ചിട്ടുണ്ട് . ഒരുത്തിയെ വിളിച്ചു അവളെ photo കണ്ടപ്പോ അത്ര ഒരു അടുപ്പം തോന്നിയിട്ടാണ്. അവളുടെ 'അമ്മ മാത്രേ ഒള്ളു എന്ന് പറഞ്ഞപ്പോ കല്യാണം കഴിഞ്ഞ് അമ്മയേയും നമ്മടെ കൂടെ കൂട്ടാം, എന്റെ ജോലിക്ക് transfer ഒന്നും കിട്ടില്ല അതുകൊണ്ടാണ്, അല്ലെങ്കിൽ അവരുടെ വീട്ടിൽ പോയ്‌ താമസിക്കുന്നതിനും എനിക്ക് ബുദ്ധിമുട്ടില്ല. അപ്പൊ അവളുടെ ചേച്ചിക്കും ഭർത്താവിനും അമ്മയ്ക്കും ബുദ്ധിമുട്ട് അവളെ ആ പഞ്ചായത്തിന്റെ 5 km ന് ഉള്ളിൽ ഉള്ളവരെ വേണം. അവളെ ഇഷ്ടപ്പെട്ടു എന്നതുകൊണ്ട് അവളെ ഒന്ന് കാണുക പോലും ചെയ്യുന്നതിനു മുന്നേ ഇതിൽ കൂടുതൽ എന്ത് പറയാനാകും.
@sandeepsachidanandadoor6051
@sandeepsachidanandadoor6051 3 ай бұрын
@@shafeeque1758 അവർക്കൊക്കെ പുച്ഛം ആണ്
@illuminatiagent6663
@illuminatiagent6663 2 ай бұрын
എന്ട് ചെയ്യാനാ bro ഇവിടെ ഇതൊന്നും ചർച്ച ചെയ്യുന്നുമില്ല ഈ രാജ്യത്ത് എപ്പോഴും അപര മത വിദ്ധ്വേഷവും ഒരു പാകിസ്ഥാൻ ഇത് മാത്രമാണ് ചർച്ച... സ്ത്രീ ദനം,, സ്ത്രീകളുടെ വസ്ത്ര സ്വാതന്ത്ര്യം ഇതൊന്നും ഒരുത്തനും ചർച്ച ചെയ്യില്ല 🥺🥺🥺🥺
Oh No! My Doll Fell In The Dirt🤧💩
00:17
ToolTastic
Рет қаралды 11 МЛН
王子原来是假正经#艾莎
00:39
在逃的公主
Рет қаралды 17 МЛН
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 22 МЛН
motivational story for students
8:53
Nipin Niravath
Рет қаралды 1,3 М.
Oh No! My Doll Fell In The Dirt🤧💩
00:17
ToolTastic
Рет қаралды 11 МЛН