No video

Pappada vada (പപ്പടവടയെന്ന പപ്പട ബോളി)കറുമുറെ തിന്നാം പപ്പട ബോളി.....

  Рет қаралды 118,094

cooking with suma teacher

cooking with suma teacher

Күн бұрын

Pappadavada
Ingredients
1)Pappad - 8 to 10
2) Raw Rice - 1 ½ cup
3) Bengal gram flour - ¼ cup
4) Salt - to taste
5) Chilli powder - 1 ½ to 2 tsp
6) Turmeric powder - ½ tsp
7) Asafoetida powder - 1 to ½ tsp
8) Cumin Seeds - 1 to ½ tsp
9) Sesame seeds - 1 to 1 ½ tsp
10) oil - 2 cups
Preparation
1) Soak the rice for 2 hours.
2) Grind into a fine paste.
3)To it add the other ingredients and Bengal gram flour.
4) Add salt & sufficient water & make into a fine batter without lumps.
5) Dip each pappad in the batter & fry carefully in moderately hot oil till done.

Пікірлер: 151
@aiswaryaaishu5521
@aiswaryaaishu5521 4 жыл бұрын
അമ്മയുടെ കുക്കിംഗ് മാത്രമല്ല കാണാനും...ആ ശബ്ദവും ഒരുപാടിഷ്ടം...
@rugminiamma6217
@rugminiamma6217 4 жыл бұрын
Ammud Cheri kanumpol Ellam marannu poi
@MySreelekha
@MySreelekha 3 жыл бұрын
Lllllllllllllllllllllllllllllllllllllllllllllllllllllllllllllllllllll
@sajitharajendran9334
@sajitharajendran9334 3 жыл бұрын
@@rugminiamma6217 ppppppp0
@naveenkgireesan1485
@naveenkgireesan1485 3 жыл бұрын
മറ്റു കുക്കറി ചാനലുകൾ കാണുമ്പോൾ കിട്ടാത്ത ഒരു സന്തോഷമാണ് ടീച്ചറുടെ ചാനൽ കാണുമ്പോൾ.❤️
@nishabinupulari7754
@nishabinupulari7754 4 жыл бұрын
ഞാൻ പുതിയ subscriber ആണ്,ടീച്ചറിന്റെ അവതരണം ഒരുപാട് ഇഷ്ടപ്പെട്ടു, ടീച്ചറിനെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹം ഉണ്ട്
@user-jn9ob6fx4u
@user-jn9ob6fx4u 3 ай бұрын
Teacherene orupad eshutamanu. Pachakavum. Nanmakal undavatte
@kochukunjrajan1668
@kochukunjrajan1668 3 жыл бұрын
ടീച്ചർ അമ്മയുടെ പാചകം വളരെ നല്ലതാണ് കൂടാതെ പപ്പടവട ഒക്കെ പറയുമ്പോൾ നാവിൽ വെള്ളമൂറും ഒരുകാലത്ത് ഏറ്റവും പ്രശസ്തമായ ഒരു ഒരു പലഹാരമാണ്
@saritanandakumar3716
@saritanandakumar3716 4 жыл бұрын
Yummy 😋 Will surely make it. The sambar powder came out well. Thanks for the recipe. 🤗
@user-zm6qz8jm3b
@user-zm6qz8jm3b 4 жыл бұрын
Loved the presentation!
@dhanyasreekanth
@dhanyasreekanth 4 жыл бұрын
👌🏻👌🏻my husband's favorite. Thanks for the recipe
@najiranajira5314
@najiranajira5314 Жыл бұрын
Teaching style is good
@girijanakkattumadom9306
@girijanakkattumadom9306 4 жыл бұрын
പഴയ വിഭവങ്ങൾ പരിചയപ്പെടുത്തുന്നത് സന്തോഷം.
@nebeesaaliyar6672
@nebeesaaliyar6672 4 жыл бұрын
Hai Teacher amme adipoli yayittund.All the best
@jojomjoseph1
@jojomjoseph1 3 жыл бұрын
*നന്ദി റ്റീച്ചർ, തുടക്കം മുതൽ ഒടുക്കം വരെ A to Z പറഞ്ഞല്ലോ, ആർക്കും മനസ്സിലാക്കി ചെയ്യാൻ പറ്റും 👍🙏*
@aswinsalijasreekumar1184
@aswinsalijasreekumar1184 4 жыл бұрын
എന്റെ നേഴ്സ് അമ്മുമ്മയെ ഓര്മവരുന്നു ടീച്ചറെ! എന്നും ശ്രീ പദ്മനാഭൻ നന്മ തന്നു അരുളട്ടെ!
@mariammak.v4273
@mariammak.v4273 3 жыл бұрын
Super presentation.surely I will try this soon .Thank you Amma.
@sobhanaanil9877
@sobhanaanil9877 4 жыл бұрын
Teacherammayude videos Allam anik valare eshtamanu
@maluscookinglab537
@maluscookinglab537 4 жыл бұрын
Enikk pappadavada othiri ishttamanu super
@sajithasajitha8728
@sajithasajitha8728 3 жыл бұрын
ഞാൻ പുതിയ subscriber ആണ്. എനിക്ക് പാചകം കാണുന്നതിനേക്കാൾ ഇഷ്ടം സംസാരം കേൾക്കാൻ ആണ്.😍
@sindhusaji1
@sindhusaji1 4 жыл бұрын
Super...njanudakkarund...
@prasannanair5597
@prasannanair5597 4 жыл бұрын
സൂപ്പർ ആയിട്ടുണ്ട് 👌
@hemalekshmi2305
@hemalekshmi2305 4 жыл бұрын
Thank you for the recepy
@rosiniunnikrishnan2465
@rosiniunnikrishnan2465 3 жыл бұрын
ഞാൻ പപ്പടവട ഉണ്ടാക്കി ഗരിയായില്ല.ഇപ്പോഴാണ് ശരിയായ വിധം മനസ്സിലായത്.ഇനി ഉണ്ടാക്കി നോക്കണം -സുമട്ടീച്ചറിന് നന്ദി,
@kishnakrishna9703
@kishnakrishna9703 4 жыл бұрын
ടീച്ചറെ.... പഴയ അനുഭവങ്ങൾ തന്നെയാണ് നല്ലത്. രുചിയും ഗുണവും അതിന് ഉണ്ട്.
@kishnakrishna9703
@kishnakrishna9703 4 жыл бұрын
ടൈപ്പ് ചെയ്തത് തെറ്റിപ്പോയി. പഴയ വിഭവങ്ങൾ തന്നെയാണ് നല്ലത്.
@safasabisalam4040
@safasabisalam4040 4 жыл бұрын
Enick valare ishtappetta snack aanu ippo kittarilla oridathum. Enick undakkanum ariyillayirunnu. Iniyippo swanthamayi undakkalo thanks teacher
@lathaanilkumar7122
@lathaanilkumar7122 4 жыл бұрын
Hi... Avatharanathil oru teacherude touch kaananundu. Pinne ella recipes um super aanu ketto.. love you...
@shajahanansaari3082
@shajahanansaari3082 2 жыл бұрын
Itu. Adipoli yaanu. Njan. Kazichidundu
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
കഴിച്ചാ പോരാ ഉണ്ടാക്കൂ
@snehalathanair1562
@snehalathanair1562 2 жыл бұрын
Super thank you....i will make
@user-zm6qz8jm3b
@user-zm6qz8jm3b 4 жыл бұрын
Iniyum ithu pole paranju tharanae amme.. waiting for more
@valsalasurendranath6657
@valsalasurendranath6657 Жыл бұрын
Thanku teacher
@jameelan1958
@jameelan1958 4 жыл бұрын
ഞാൻ കാത്തിരുന്ന റെസിപ്പി my favorite പപ്പട വട
@binduvarada
@binduvarada 4 жыл бұрын
Nalla ishtamayi recipe, njan kure try cheytu seriayilla
@souminim4642
@souminim4642 4 жыл бұрын
നന്നായിട്ടുണ്ട് teacher അമ്മെ
@shinegopalan4680
@shinegopalan4680 4 жыл бұрын
Suuuuuper pappadavada
@nisharaju8456
@nisharaju8456 3 жыл бұрын
ടീച്ചറുടെ cooking ഒരുപാടിഷ്ടം പപ്പടവട super
@valsalanair501
@valsalanair501 3 жыл бұрын
ടീച്ചറുടെ student ആകാൻ പറ്റിയില്ല എന്നൊരു ദുഃഖം,അത്ര രസം ആയിട്ടാണ് പറഞ്ഞു തരുന്നത്
@jayavalli1523
@jayavalli1523 3 жыл бұрын
Thank u teacher. Aduthengan anenkil ippol thanne ruchikkamayirunnu
@colombiakitchen4313
@colombiakitchen4313 4 жыл бұрын
പപ്പട ബോളി നന്നായിട്ടുണ്ട്
@jazzycuisine495
@jazzycuisine495 4 жыл бұрын
Very nice teacher....definitely I will try....
@vijayamohan3149
@vijayamohan3149 4 жыл бұрын
Teacherinte cooking and presentation super from vijayamohan from mumbai
@aswanicr1056
@aswanicr1056 4 жыл бұрын
അമ്മേ ഞാൻ തീർച്ചയായും ഉണ്ടാക്കും.. നല്ല അവതരണം..അമ്മയ്ക്കു ദീർഘായുസ്സും ആരോഗ്യവും തന്നു ദൈവം അനുഗ്രഹിക്കട്ടെ
@cookingwithsumateacher7665
@cookingwithsumateacher7665 4 жыл бұрын
thank you mole.
@sreejanarayanan2053
@sreejanarayanan2053 4 жыл бұрын
Pappada vada super teachere
@user-zm6qz8jm3b
@user-zm6qz8jm3b 4 жыл бұрын
Satyam
@UshaDevi-vi3ud
@UshaDevi-vi3ud 3 жыл бұрын
Super
@prasannakumar7273
@prasannakumar7273 4 жыл бұрын
Very nice presentation amma
@geethamathew5115
@geethamathew5115 4 жыл бұрын
Very sweet presentation ❣️
@vanithaev8513
@vanithaev8513 4 жыл бұрын
I like it very much
@sreelathareveendhran6794
@sreelathareveendhran6794 Жыл бұрын
സൂപ്പർ
@cgangadharan8199
@cgangadharan8199 4 жыл бұрын
Very nice and easyway.
@biniar6230
@biniar6230 3 жыл бұрын
Soo gud..
@rajeeshkravi
@rajeeshkravi 3 жыл бұрын
presentation loved teacher super
@rajasreelakshmanan6049
@rajasreelakshmanan6049 3 жыл бұрын
Teacher Happy new year. Presentation is superb
@BabuBabu-gp1xq
@BabuBabu-gp1xq Жыл бұрын
നന്ദി ട്ടിച്ചർ ഒരുപാട് സന്തോഷം ഉണ്ട്
@sundharesanpanikkassery7234
@sundharesanpanikkassery7234 3 жыл бұрын
Too excellent.
@mgviswanathannair9350
@mgviswanathannair9350 4 жыл бұрын
ടീച്ചറിന്റെ അവതരണ ശൈലിയും എളിമയും വളരെ ഇഷ്ട്ടപെടുന്നു...
@girishv.p7064
@girishv.p7064 4 жыл бұрын
Lalithamaya avatharanam
@sudhavarrier6978
@sudhavarrier6978 4 жыл бұрын
അടിപൊളി പപ്പടവട ടീച്ചർ
@desire.determine.dedicate
@desire.determine.dedicate 4 жыл бұрын
Iniyum iniyum venam teachere recipe s😍😍😍😍😍😍
@kurianpunnoose2861
@kurianpunnoose2861 3 жыл бұрын
Very good narration thanks
@rekhac5208
@rekhac5208 4 жыл бұрын
Entey Ammayudey orma varunu pappadavada kadappol😥 Thank you mam God bless you 🙏🌹 Njan udakkatto kottayum meen curry undakkitto super ayirunu😋
@parvathyviswanath9202
@parvathyviswanath9202 4 жыл бұрын
Nalla pappada vada
@jalajatg9985
@jalajatg9985 3 жыл бұрын
Love u and your presentation
@geethasivaprasad3977
@geethasivaprasad3977 4 жыл бұрын
ബോളി പപ്പടം ഇവിടെ കിട്ടില്ല തോന്നുന്നു. അവതരണം വളരെ ആകർഷകം ടീച്ചർ
@cookingwithsumateacher7665
@cookingwithsumateacher7665 4 жыл бұрын
sadarana pappadam ayalum mathi
@geetharamesh9705
@geetharamesh9705 2 жыл бұрын
easy recipe, thanks teacher
@manjua.r1171
@manjua.r1171 4 жыл бұрын
ഇങ്ങനെ പഴയ വിഭവങ്ങൾ എല്ലാം പറഞ്ഞു തരണം.
@geethakrishnan2197
@geethakrishnan2197 3 жыл бұрын
സൂപ്പർ , പപ്പടവട..👍👌🙏
@sabeedakanangotk7649
@sabeedakanangotk7649 4 жыл бұрын
നെയ്യപ്പം ഉണ്ടാക്കുന്ന വീഡിയോ ഇട്ടാല്‍ ഉപകാരം... നാളത്തെ evening snack pappada vada തന്നെ!
@krishnarajsj321
@krishnarajsj321 4 жыл бұрын
Very good teacher
@priyasreekumar4030
@priyasreekumar4030 4 жыл бұрын
Pazhaya vibhavangal iniyum pratherkshikkunnu teacher
@malabarjunctionNoida
@malabarjunctionNoida 4 жыл бұрын
Thank you Teacheramme ❤️❤️❤️
@hemamenon6233
@hemamenon6233 4 жыл бұрын
ഉണ്ടാക്കാം..😀😀👌👌
@cookingwithsumateacher7665
@cookingwithsumateacher7665 4 жыл бұрын
undakkane...
@sreelakshmic1743
@sreelakshmic1743 4 жыл бұрын
Namasthe Teacher Thank you
@suseelapillai8729
@suseelapillai8729 4 жыл бұрын
Teacher ur presentation s good.teacher chengannur based ano.
@u2banjana
@u2banjana 4 жыл бұрын
Thank you chitte... undakkunnathayirikkum...
@baburajpv4372
@baburajpv4372 Жыл бұрын
Amma u r great....both your presentation and the food item..God bless you.
@cookingwithsumateacher7665
@cookingwithsumateacher7665 Жыл бұрын
Thankq
@Itsbtsarmyboy
@Itsbtsarmyboy 3 жыл бұрын
നമസ്തേ ടീച്ചറമ്മെ🙏🥰🥰🥰🥰🥰
@santharavi5593
@santharavi5593 4 жыл бұрын
എന്റെ കുട്ടികാലം ഓർമ വന്നു 🙏
@mercydavy6001
@mercydavy6001 4 жыл бұрын
Thank you.
@akkuvandana9393
@akkuvandana9393 4 жыл бұрын
Anthu senhamanu samsarathill so cute ammaye pole
@divyaaneesh725
@divyaaneesh725 3 жыл бұрын
Sundhari ponneeee....umma🥰😘😘😘😘
@kusalasoman3029
@kusalasoman3029 4 жыл бұрын
Super 👍
@manjua.r1171
@manjua.r1171 4 жыл бұрын
ഇന്ന് തന്നെ ഉണ്ടാക്കും.
@leelawilfred60
@leelawilfred60 2 жыл бұрын
My fav 👍👍🙏🙏🙏🙏
@jayalakshmi7620
@jayalakshmi7620 3 жыл бұрын
love you so much teacher .......❤️❤️❤️
@annaroy2300
@annaroy2300 3 жыл бұрын
teacher amma super ♥️👍
@jishaph123
@jishaph123 3 жыл бұрын
appalam upyogichal nannayit varuo?
@deepamanikantan5849
@deepamanikantan5849 3 жыл бұрын
Good , very young voice ...Mam
@nirmalakdas3458
@nirmalakdas3458 4 жыл бұрын
Amme. .superrrrrr
@shinegopalan4680
@shinegopalan4680 3 жыл бұрын
പപ്പടവട ഇഷ്ട്രം,,😋
@vinaychandran6340
@vinaychandran6340 2 жыл бұрын
: കൊതിയാവുന്നു
@raveendranpannat133
@raveendranpannat133 4 жыл бұрын
It will be better if a speedy vedios of the preparation of dough is added to the video
@sujathasuresh1228
@sujathasuresh1228 2 жыл бұрын
👌👌
@indiracn3131
@indiracn3131 4 жыл бұрын
Super teacher 👍
@geethac.r127
@geethac.r127 3 жыл бұрын
👌
@nalansworld1208
@nalansworld1208 4 жыл бұрын
കലക്കി teacher !
@prasannakumari3391
@prasannakumari3391 3 жыл бұрын
Thank you Teacher
@bindusivadas4116
@bindusivadas4116 4 жыл бұрын
Teacher h m ayirunno?, Super presentation,
@prasadsivan9256
@prasadsivan9256 3 жыл бұрын
👌🏼👌🏼👌🏼
@jithamnair6607
@jithamnair6607 Жыл бұрын
👌👌👌👌👌
@geethadevi4684
@geethadevi4684 4 жыл бұрын
ടീച്ചർ ഉപയോഗിക്കുന്ന കായം ഏതു ബ്രാൻഡ് ആണ്
@dollyjoseph9462
@dollyjoseph9462 4 жыл бұрын
Teacher you are so sweet.Your presentation,smile so admirable.God bless you
@harinarayanan9480
@harinarayanan9480 3 жыл бұрын
❤️😍
@dineshpv5908
@dineshpv5908 4 жыл бұрын
പഴയ ഒരു വിഭവം എന്ന് പറയാൻ പറ്റില്ല. ഇത് ഇഷ്ടം പോലെ പേക്കേറ്റുകളിൽ ലഭ്യമാണല്ലോ. പക്ഷെ വീടുകളിൽ ഇത് പോലെ ഉണ്ടാക്കുന്നതിന്റെ ഗുണം ഒന്ന് വേറെ തന്നെയാ. വളരെ നന്നായി.... കർക്കിടകമാണല്ലോ ഉലുവ കഞ്ഞി ഉണ്ടാക്കുന്നത് ഒന്നു കാണിക്കാമോ ടീച്ചറേ
@cookingwithsumateacher7665
@cookingwithsumateacher7665 4 жыл бұрын
kanikkallo
@dineshpv5908
@dineshpv5908 4 жыл бұрын
@@cookingwithsumateacher7665 ടീച്ചറമ്മേ..... നന്ദി
@jasminelatheef8121
@jasminelatheef8121 4 жыл бұрын
Teacherude aarogyathinum deerghayussinum Dua cheyyunnu
@manjushakm3485
@manjushakm3485 4 жыл бұрын
പാചകത്തെ കുറിച്ച് പറഞ്ഞു തരുന്ന രീതി ഇങ്ങനെ എങ്കിൽ ടീച്ചറമ്മയുടെ ക്ലാസ്സ്‌ എന്തായിരിക്കും ഇതുകേൾക്കുമ്പോൾ തോനുന്നു ക്ലാസ്സിൽ ഇരിക്കാൻ കഴിഞ്ഞിരുനെകിലോ എന്ന്
@radhakesavankutty7061
@radhakesavankutty7061 2 жыл бұрын
Om shanti baba om shanti sister
@user-hq7oy7qt8o
@user-hq7oy7qt8o 4 жыл бұрын
Yan miyannu kazhikan kothi thonniyapo nigt thanne poyi vangi kazhichu😀
@saeejapgm6029
@saeejapgm6029 4 жыл бұрын
ടീച്ചറെ വലിയ ഇഷ്മായി ആ സംസാരരീതിയും
പപ്പട വട | Pappada vada recipe | Annamma chedathi special
15:11
Annammachedathi Special
Рет қаралды 705 М.
PEDRO PEDRO INSIDEOUT
00:10
MOOMOO STUDIO [무무 스튜디오]
Рет қаралды 11 МЛН
Magic? 😨
00:14
Andrey Grechka
Рет қаралды 18 МЛН
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 18 МЛН
ചെറുപയർ ദോശ (Mung bean Dosa) (green Gram dosa)
10:12
cooking with suma teacher
Рет қаралды 127 М.
mummy special restaurant style masala dosa. മസാല ദോശ Btechmixmediatips
17:54
PEDRO PEDRO INSIDEOUT
00:10
MOOMOO STUDIO [무무 스튜디오]
Рет қаралды 11 МЛН