No video

പൗരാണിക ഭാവത്തോടെ മനോഹരിയായ വീട് / Natural stone house /1800 Sqft

  Рет қаралды 239,516

V.L COMMUNICATIONS

V.L COMMUNICATIONS

Күн бұрын

Natural stone house in Kerala 1800 sq ft / Nature home.
Refers to the construction of a 1800 sq ft house using natural stone and the materials used.
House owner Vijai Punnath
96456 09077
#lateratestonehouse #naturehomes
www.vlcommunic...

Пікірлер: 186
@roshithroshi6018
@roshithroshi6018 2 жыл бұрын
വീട്ടിൽ ഉള്ള ആളുകൾ തമ്മിൽ ബന്ധം നന്നായി നിലനിർത്താൻ ഇത്തരം വീടുകൾക്ക് സാധിക്കുമെന്ന് തോന്നുന്നു.. നടുമുറ്റവും തുറന്നിട്ട ഇടനാഴിയും വിശാലമായ വരാന്തയുമെല്ലാം ബന്ധങ്ങളെ ചേർത്ത് വയ്ക്കുന്നു.❤️ ❤️
@VLCOMMUNICATIONS
@VLCOMMUNICATIONS 2 жыл бұрын
Very accurate monitoring. 🧡 Thanks.🧡❤️❤️
@lamilvayappurathu5058
@lamilvayappurathu5058 2 жыл бұрын
Nigal pranjathu valare sathya manu
@sandeeppatil6384
@sandeeppatil6384 2 жыл бұрын
Akdom Thik Boleche Aap
@vinayanvinu5620
@vinayanvinu5620 Жыл бұрын
Sathyam
@anianu-nm9ql
@anianu-nm9ql 2 жыл бұрын
കണ്ണിനും മനസ്സിനും കുളിർമ്മ നൽകിയ ഒരു .... നല്ല ... ഭവനം... happy 🏘️.. stay blessed
@malayalamanasam
@malayalamanasam 2 жыл бұрын
എന്റെ സ്വപ്ന വീട്. ആ മോൾ ഇടയ്ക്ക് വരുന്നത് സന്തോഷം. 🙏🌹🌹
@PradeepKumar-zp6ne
@PradeepKumar-zp6ne 2 жыл бұрын
എന്റെ സ്വപ്നത്തിലേതുപോലെ ഒരു വീട്. ഇതുപോലെ ഒരു വീട് വക്കണം. ചേട്ടാ എല്ലാവിധ ആശംസകളും 🌹🌹🌹
@bindulekhapradeepkumar6953
@bindulekhapradeepkumar6953 Жыл бұрын
അധികം ഡെക്കറേഷൻ ഇല്ലാത്ത സിമ്പിൾ rooms ആണ് നല്ലത്. അധികം പൊടി പിടിക്കില്ല 👍👍
@girishkumar3508
@girishkumar3508 2 жыл бұрын
ഇങ്ങിനെ ആവണം വീട്. സൂപ്പർ ആയിട്ടുണ്ട്.
@the_dominant_
@the_dominant_ 2 жыл бұрын
ദൂരദർശൻ ചാനൽ വെച്ചതുപോലൊരു അനുഭവം 🤗
@MohananKattayil64
@MohananKattayil64 2 жыл бұрын
Super. ഈ പ്രാവശ്യം വരാൻ പറ്റിയില്ല. അടുത്ത ലീവിന് എന്തായാലും വരാം.
@ullattilgopinathanmenon8056
@ullattilgopinathanmenon8056 2 жыл бұрын
കാണുബോൾ തന്നെ സുഖം. സൂപ്പർ സാർ,
@brightmindswithanisha
@brightmindswithanisha 2 жыл бұрын
Doll പോലൊരു മോൾ... Very cute
@user-ik1rd7ef7q
@user-ik1rd7ef7q 2 жыл бұрын
ഇതൊക്കെയാണ് വീട് 👍👍👍👍
@neethubiju2845
@neethubiju2845 Жыл бұрын
നല്ല ഭംഗിയും സന്ദോഷവും തരുന്ന വീട്
@ammusthafamusthafa5147
@ammusthafamusthafa5147 2 жыл бұрын
ഇതാണ് വീട്,ഇതായിരിക്കണം വീട്!👌
@leealias2977
@leealias2977 Жыл бұрын
വീട് അതൊരു ഭാഗ്യം 👌👌🌹
@muralitc2806
@muralitc2806 2 жыл бұрын
വിജയേട്ടൻ...
@bhagisundaram8661
@bhagisundaram8661 2 жыл бұрын
My Dream home❤
@muralidharan2452
@muralidharan2452 2 жыл бұрын
Very simple yet beautiful 🙂👍
@jamshirashjahfil1574
@jamshirashjahfil1574 Жыл бұрын
മണ്ണിന്റെ സുഗന്ധം 😘
@user-cc2vo3kr4l
@user-cc2vo3kr4l 7 ай бұрын
Nice exterior and interior work, good job, congratulations 🎉 if common bathroom also important for the house that is better for our visitors and carporch also good for all whether especially raining season, thank you, all the best 😊
@gilbadiyavlogs9638
@gilbadiyavlogs9638 2 жыл бұрын
Oru rakshayum ella veed polichu
@VLCOMMUNICATIONS
@VLCOMMUNICATIONS 2 жыл бұрын
😊 Thank you. Gilbadiya Vlogs. All the best.
@rameshkk9675
@rameshkk9675 2 жыл бұрын
ഒന്നും പറയാനില്ല.........ഇങ്ങനെയുള്ള.വീടുകൾ.കാണുമ്പോൾ.അറിയാതെ. ഓർത്തുപോകുന്നു..........കുട്ടികാലം.
@VLCOMMUNICATIONS
@VLCOMMUNICATIONS 2 жыл бұрын
😊☺️
@drraguramiahkulandaivel5841
@drraguramiahkulandaivel5841 2 жыл бұрын
Good architect design
@manikarthyayani9672
@manikarthyayani9672 2 жыл бұрын
👌👌👌സൂപ്പർ ആയിട്ടുണ്ട്
@themountainboymiteshraisin5946
@themountainboymiteshraisin5946 Жыл бұрын
This is very beautiful house I even seen ❤
@sraj2230
@sraj2230 2 жыл бұрын
Beautiful ❤ house
@mohamediqbalkomalataboobac2904
@mohamediqbalkomalataboobac2904 2 жыл бұрын
Njan swopnam kanda veedu ...very beautiful...e veedu evideyanu..kodukunno ...
@sopnap8737
@sopnap8737 Жыл бұрын
My dream home 🥰 beautiful house 👌❤
@anithasoman4946
@anithasoman4946 2 жыл бұрын
Manoharam ......
@harivasuki4487
@harivasuki4487 Жыл бұрын
നോക്കിയിരിക്കാൻ തോന്നുന്നു അത്രയും മനോഹരമാണ് വീട്... എന്റെ മനസ്സിലുള്ള വീട് ഇതുപോലെ യാണ്.... ഇതിന്റെ പ്ലാൻ കിട്ടാൻ വല്ല വഴിയുമുണ്ടോ...... അത്രയും ഇഷ്ടമായതുകൊണ്ടാണ്...... പ്ലീസ്....
@VLCOMMUNICATIONS
@VLCOMMUNICATIONS Жыл бұрын
😊 ഡിസ്ക്രിപ്ഷനിൽ നമ്പർ കൊടുത്തിട്ടുണ്ട്. അദ്ദേഹത്തോട് ചോദിച്ചു നോക്കൂ.
@ajithmkm9873
@ajithmkm9873 2 жыл бұрын
🌹🌹🌹അടിപൊളി ഒരു വീട് 🌹🌹🌹
@pmfaisalfaisal8696
@pmfaisalfaisal8696 2 жыл бұрын
ഉഷാറായിട്ടുണ്ട്💐💐💐💐💐
@smusic2663
@smusic2663 2 жыл бұрын
അതിമനോഹരം ❤❤❤
@kannanrsr826
@kannanrsr826 Жыл бұрын
Super 🙏🙏🙏🙏
@RMN224
@RMN224 2 жыл бұрын
അടിപൊളി 👍🏻 .
@vaigavaishnac.s6475
@vaigavaishnac.s6475 2 жыл бұрын
സൂപ്പർ 👍🏻👍🏻
@rajeedpr6627
@rajeedpr6627 2 жыл бұрын
സൂപ്പർ മച്ചാനെ
@vipinpk9799
@vipinpk9799 2 жыл бұрын
Super work
@ranganathnb6442
@ranganathnb6442 2 жыл бұрын
നല്ലൊരു വീട്
@azhakintedevathakumary9439
@azhakintedevathakumary9439 2 жыл бұрын
എന്റെ സ്വപ്ന വീട്🥰 എന്റെ മോളുടേയും
@kanakamani123
@kanakamani123 2 жыл бұрын
Beautiful house. My dream👌
@novembervibes6839
@novembervibes6839 2 жыл бұрын
Kandittund...👍👍
@geetanair921
@geetanair921 2 жыл бұрын
മനോഹരം❣️❣️
@user-cl7lj9mq5s
@user-cl7lj9mq5s Жыл бұрын
Aagraham ind ith pole nadumuttam illa veedu
@nirmalaramesh7096
@nirmalaramesh7096 Жыл бұрын
അതിമനോഹരം
@nijilsaranath1085
@nijilsaranath1085 2 жыл бұрын
Dream home ❤️
@Ramesh.I
@Ramesh.I 2 жыл бұрын
Sir I can't understand malayalam.. How much this house costs including interior, furniture ?
@Gowda748
@Gowda748 2 жыл бұрын
Beautiful Home .. how much total cost ..plz tell me..
@shripathip157
@shripathip157 Жыл бұрын
Very beautiful & attractive.🙏
@asadullamaloofmaloof9328
@asadullamaloofmaloof9328 2 жыл бұрын
Poli😍😍😍
@prasobhkrishnan5209
@prasobhkrishnan5209 4 ай бұрын
Nice...
@mehboobbnmehboobbn7415
@mehboobbnmehboobbn7415 Жыл бұрын
Top model sri 🌹🌹
@sandeeppatil6384
@sandeeppatil6384 2 жыл бұрын
How much it cost to you till finishing the work ?
@jayashreeshreedharan6631
@jayashreeshreedharan6631 2 жыл бұрын
Beautiful😍✨❤
@jayarajvirat18vm88
@jayarajvirat18vm88 2 жыл бұрын
അടിപൊളി ചേട്ടാ 🥰
@sreedevimenon8264
@sreedevimenon8264 2 жыл бұрын
Namaste , Valare manoharam,Valareyere Nandi Sir.
@rkumarvariar
@rkumarvariar 2 жыл бұрын
plan kittumo?
@radhakrishnannair8320
@radhakrishnannair8320 2 жыл бұрын
CHETTA KOLLAM ETHU AVIDANU 👍🙏
@sanilsanu8293
@sanilsanu8293 2 жыл бұрын
Beautiful 💞💞🌹
@sonianelson7957
@sonianelson7957 2 жыл бұрын
My dream house
@VishnuKumar-hx3jy
@VishnuKumar-hx3jy 2 жыл бұрын
സൂപ്പർ
@babutharayil1062
@babutharayil1062 2 жыл бұрын
Good house
@sajimathewk1131
@sajimathewk1131 2 жыл бұрын
ടെറാ കോട്ട സ്റ്റോൺ നെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹം ഉണ്ടു....
@santhoshkumar6297
@santhoshkumar6297 2 жыл бұрын
Sir, entte manassas undairunna oru Sandra veedu
@kalaonkar9056
@kalaonkar9056 2 жыл бұрын
Wonderful
@PradeepKumar-zp6ne
@PradeepKumar-zp6ne 2 жыл бұрын
വിജയ് ചേട്ടൻ ഇതുപോലെ ഒരു വീട് എനിക്കും വച്ചു തരുമോ
@JaiHind-uq4mj
@JaiHind-uq4mj 2 жыл бұрын
മഴ സമയത്ത് ഈർപ്പം വിട്ടു മാറുമോ,, തറയിലും ചുവരിലും...
@ranjinigirish1045
@ranjinigirish1045 2 жыл бұрын
Super
@cinijeevan4748
@cinijeevan4748 2 жыл бұрын
വെട്ടുകല്ല് വീടിന് നല്ലതാണോ?? ചെങ്കല്ല്(bricks) ആണോ വെട്ടുകല്ല് ആണോ നല്ലത് brother?? pls reply
@VLCOMMUNICATIONS
@VLCOMMUNICATIONS 2 жыл бұрын
Contact. . 96456 09077 builder Vijai Punnath.
@dibinmichael892
@dibinmichael892 2 жыл бұрын
Super 🤗
@pmfaisalfaisal8696
@pmfaisalfaisal8696 2 жыл бұрын
ഇത് എത്ര square feet a nu
@unning8966
@unning8966 2 жыл бұрын
Approximate cost
@sudhan9955
@sudhan9955 2 жыл бұрын
Budget?
@ansil9790
@ansil9790 2 жыл бұрын
Paradise
@sachuprachinkayil5031
@sachuprachinkayil5031 2 жыл бұрын
laterite wall grinding and polishing work maatray cheyumo.. about 400 sqft
@tejaspawar4639
@tejaspawar4639 2 жыл бұрын
Budget??
@pradeepmannil7305
@pradeepmannil7305 2 жыл бұрын
Nadumuttathu vellam avamo ?
@Saathan786
@Saathan786 2 жыл бұрын
Nice
@pathuzzworld9002
@pathuzzworld9002 2 жыл бұрын
Superb 😍
@aninair446
@aninair446 2 жыл бұрын
സോപാനം ചെയ്തിരിക്കുന്നത് തടിയിൽ ആണോ അത് alredy ചെയ്തു വച്ചിരിക്കുന്നത് കിട്ടുമോ
@VLCOMMUNICATIONS
@VLCOMMUNICATIONS 2 жыл бұрын
Please contact Vijai Punnath. 96456 09077
@CHANDRAchandra-mv7cz
@CHANDRAchandra-mv7cz Ай бұрын
Estimate cost
@chandralekhak7347
@chandralekhak7347 2 жыл бұрын
Good
@manjeshkp2080
@manjeshkp2080 2 жыл бұрын
ചെങ്കല്ലിലല്ലാതെ, ചുടുകല്ല് വച്ച് പണിയാൻ പറ്റുമോ ?
@clementjoseph1443
@clementjoseph1443 2 жыл бұрын
Yes
@faizaljunaid2797
@faizaljunaid2797 2 жыл бұрын
Idh yendh chelave warum?
@bazm-e-sukoon584
@bazm-e-sukoon584 2 жыл бұрын
Ee roofinte sides il cheytha design work inte name endha arkelum ariyavo. Oad virichadhinte end il
@farzana7531
@farzana7531 2 жыл бұрын
Thoolimanam
@soorajoptometrist
@soorajoptometrist Жыл бұрын
ഇതുപോലെ ഒരു വീട് എപ്പോൾ നിമ്മിക്കൻ sqft എത്ര രൂപ ആകും
@riyasriyas1606
@riyasriyas1606 11 ай бұрын
ഇത്. എവിടെ???
@akhil7998
@akhil7998 2 жыл бұрын
Thrissur ഇതുപോലെ ഒരു വിട് പണിയാൻ പറ്റുമോ
@VLCOMMUNICATIONS
@VLCOMMUNICATIONS 2 жыл бұрын
Please contact 96456 09077 Vijai Punnath
@EnjoyingtheownartNtalent
@EnjoyingtheownartNtalent Жыл бұрын
How much it cost u to build it completely??
@CookwithAnjudeepz
@CookwithAnjudeepz 2 жыл бұрын
👍👍
@dattatrayshewale2945
@dattatrayshewale2945 2 жыл бұрын
Total cost of construction pl
@basavarajpatil4607
@basavarajpatil4607 2 жыл бұрын
How much total cost sir.....?
@mithunashokpashokp9641
@mithunashokpashokp9641 2 жыл бұрын
Kerala Anywere making possible
@vincynk2097
@vincynk2097 2 жыл бұрын
😍😍😍😍
@bindubabu7460
@bindubabu7460 2 жыл бұрын
2 bedroom kitchen, sitout, hall &bathroom paniyan ethryavum sir. Onnu parayamo. Sir cheyyumo
@VLCOMMUNICATIONS
@VLCOMMUNICATIONS 2 жыл бұрын
Please contact Vijai Punnath 96456 09077
@shinupoovannapalakkal5207
@shinupoovannapalakkal5207 2 жыл бұрын
👌👌👌
@anandananandan4539
@anandananandan4539 2 жыл бұрын
Iganevenam vidu
@jayakumarsivaraman4633
@jayakumarsivaraman4633 2 жыл бұрын
ചേട്ടാ ഈ വീട് എത്ര ലക്ഷം രൂപ ആയി എൻ്റെ വീട് കൊല്ലം കടവൂർ ആണ്
@VLCOMMUNICATIONS
@VLCOMMUNICATIONS 2 жыл бұрын
വിശദമായി വീഡിയോയിൽ പറയുന്നുണ്ടല്ലോ. മുഴുവൻ കണ്ടു നോക്കൂ.☺️
@binuvp6876
@binuvp6876 2 жыл бұрын
പ്ലീസ് പ്ലാൻ ഒന്ന് കിട്ടുമോ
@sabeerkdng6193
@sabeerkdng6193 Жыл бұрын
എത്ര ചെലവ് വരും
@sabithathankappan3560
@sabithathankappan3560 2 жыл бұрын
Plan കിട്ടുമോ?
@novembervibes6839
@novembervibes6839 2 жыл бұрын
Will Chk
@vijayakumarviji9512
@vijayakumarviji9512 2 жыл бұрын
Sooooppeeer house 😍😍😍😍
SREENANDANAM. A traditional residential project by Sreejith Menon Designs.
9:27
Sreejith Menon Designer
Рет қаралды 117 М.
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 17 МЛН
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 48 МЛН
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 557 М.
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 17 МЛН