പരാജയപ്പെട്ടത് സ്‌മൃതിമാത്രമല്ല ....അഹങ്കാരവും പരിഹാസവും കൂടിയാണ്

  Рет қаралды 314,235

Junctionhack

Junctionhack

Ай бұрын

Пікірлер: 695
@DreamLife-sb7ro
@DreamLife-sb7ro Ай бұрын
സംസ്കാരം തീരെ ഇല്ലാത്ത അഹങ്കാരം മൂത്ത സ്മൃതി യെ തോൽപിച്ച അമേഠി വോട്ടർ മാർക്ക് അഭിനന്ദനങ്ങൾ 🫶🫶🫶🫶🫶🫂🫂🫂🫂🫂
@abdulnazer6570
@abdulnazer6570 Ай бұрын
👍💐
@mufeedrahman.a5447
@mufeedrahman.a5447 Ай бұрын
ഇത് പോലെ വേറെ ഒരു അമ്മച്ചി ഇണ്ടായിരുന്നു അമ്പും വില്ലും എടുത്തു ലോകത്തിലെ ഏറ്റവും വലിയ ജനാതിപത്യ രാജ്യമായ ഇന്ത്യയെ മതത്തെ പോലും പറയിപ്പിച്ചു കൊണ്ട് നെറി കേട്ട് നടന്നവൾ ആ തള്ളയും തോറ്റു
@sacc5298
@sacc5298 Ай бұрын
സത്യത്തിൽ ഈ സ്ത്രീയെ പോലെ ഒരു അഹങ്കാരി എന്തായാലും ഇപ്പോ നല്ല സ്വസ്ഥത ഉണ്ടാകും
@mufeedrahman.a5447
@mufeedrahman.a5447 Ай бұрын
ഇത് പോലെ വേറെ ഒരു അമ്മച്ചി ഇണ്ടായിരുന്നു അമ്പും വില്ലും എടുത്തു ലോകത്തിലെ ഏറ്റവും വലിയ ജനാതിപത്യ രാജ്യമായ ഇന്ത്യയെ മതത്തെ പോലും പറയിപ്പിച്ചു കൊണ്ട് നെറി കേട്ട് നടന്നവൾ ആ തള്ളയും തോറ്റു Mathavi latha😂😂😂
@noushadnoushad1724
@noushadnoushad1724 Ай бұрын
AHANKARIYE,Tholpichavarku,, NaLLa,Namaskaaram
@SreeSreekumar-wr7rg
@SreeSreekumar-wr7rg Ай бұрын
സ്‌മൃതി ഇറാനിയെന്ന പൂതനയെ തോൽപ്പിച്ചതിനു. നന്ദി 🙏..
@JesssyShijo
@JesssyShijo Ай бұрын
ഇതുപ്പോലെ വിവരമില്ലാത്ത ഒരു സാധനം
@skariakuruvilla2101
@skariakuruvilla2101 Ай бұрын
തേവിടിച്ചി എന്ന് മലയാളത്തിൽ ഇവളെ വിളിയ്ക്കാം
@anudilsha
@anudilsha Ай бұрын
Angane parayaruth avarum nammalum thammil vyethyasam illathakum.
@user-lo5rn7li7p
@user-lo5rn7li7p Ай бұрын
👍👍👍
@user-bj1ug8xc3d
@user-bj1ug8xc3d Ай бұрын
നല്ല കുടുംബത്തിൽ ജനിച്ച സംസ്കാരമുള്ള കള്ളം പറയാത്ത നേതാവാണ് Rahul ❤️❤️❤️👍
@shamsiniyas4562
@shamsiniyas4562 Ай бұрын
അൽഹംദുലില്ലാഹ് 🤲 മനസ്സിന് ഇപ്പോഴാണ് അല്പമെങ്കിലും സമാധാനം ഉണ്ടായത്. രാഹുൽ ഗാന്ധി 👍❤ഇന്ത്യ സഖ്യം 👍❤
@arifamoidu4768
@arifamoidu4768 Ай бұрын
സത്യം
@Abdulnasserabdul
@Abdulnasserabdul Ай бұрын
Yes... True
@Sephan123
@Sephan123 Ай бұрын
അധികാരമില്ലതെ ഇന്ത്യ സഖ്യത്തിന് നിലനിൽപില്ല 😆😆തമ്മിൽ തല്ലി പിരിയും
@Nagan6464
@Nagan6464 Ай бұрын
ഞമ്മക്ക് ഇന്ത്യ പച്ച സ്ഥാൻ ആക്കണം😂
@shamsiniyas4562
@shamsiniyas4562 Ай бұрын
​​@@Nagan6464പണത്തിനു ഒരുവിലയുമില്ലാതായി. വിലക്കയറ്റം കൊണ്ട് മുടിഞ്ഞു എല്ലാം സഹിക്കുന്നു.ഇന്ത്യയിൽ ജനാധിപത്യവും ഭരണഘടനയും മതേതരത്വവും സമാധാനവും എങ്കിലും എന്നും നിലനിക്കണം എന്ന ആഗ്രഹം ഉണ്ട്.
@shamsudeenshamsudeen6404
@shamsudeenshamsudeen6404 Ай бұрын
അഹങ്കാരം തലയ്ക്ക് പിടിച്ച കുറെയെണ്ണം കൂടിയുണ്ട് BJP -യിൽ , ഇതേ അനുഭവംതാമസിയാതെ അവർക്കും ഉണ്ടാകും. ഉണ്ടാകണം, അമേഠിയിലെ വോട്ടർമാർക്ക് ഒരായിരം നന്ദി, അഹങ്കാരത്തിന് തക്ക ശിക്ഷ കൊടുത്തതിന് ' ഇത് സ്മൃതി ഇറാനിക്ക് മാത്രമല്ല, UP മുഖ്യനും കൂടിയുള്ള മുന്നറിയിപ്പാണ്.
@noushadnoushad1724
@noushadnoushad1724 Ай бұрын
Rahul, Gandhi,,,Sambashanam,Samsaaram,,,,Aareyum,,,Bahumanathode
@remarethi7883
@remarethi7883 Ай бұрын
ഇനി തോൽക്കുന്നത് UP മുഖ്യൻ ആണ് 🤭🤭
@jabbarthaaj4893
@jabbarthaaj4893 Ай бұрын
ജിക്ക് അധികാരം പോയാൽ പ്രശ്നമാണ് അതുകൊണ്ടാണ് ഞങ്ങൾ ഗവണ്മെന്റ് ഉണ്ടാക്കും എന്ന് പറയുന്നത്
@Rajebi2345
@Rajebi2345 Ай бұрын
അയാൾക്കും ഉണ്ട് അഹങ്കാരം
@najeelas
@najeelas Ай бұрын
ബിജെപി അല്ല , ആർഎസ്എസ് എന്ന് പറ 2014 തൊട്ട് ഇന്ന് വരെ നമ്മെ ഭരിച്ചത് ആർഎസ്എസ് ആണ്
@Avinas775
@Avinas775 Ай бұрын
ഇവൾ തോറ്റപ്പോൾ ഒരുപാട് സന്തോഷമായി
@abduljaleelkt8426
@abduljaleelkt8426 Ай бұрын
സർ രാഹുൽ ഗാന്ധി മനുഷ്യനാണ് മനുഷ്യർക്കേ മനുഷ്യനെ ബഹുമാനിക്കാൻ അറിയൂ
@Iaminfakeid248
@Iaminfakeid248 Ай бұрын
ഇന്ത്യ സഖ്യം മുൻ വർഷത്തെ അപേക്ഷിച്ച് ഇത്ര വിജയിക്കാൻ കാരണം ധ്രുവ് റാഠി ആണ്
@naseef3502
@naseef3502 Ай бұрын
enu chanakam sangi 😂
@yaathrayumgraminabhangiyum2689
@yaathrayumgraminabhangiyum2689 Ай бұрын
Definitely
@rafeeqmohammed4585
@rafeeqmohammed4585 Ай бұрын
Rahul is First, then Dhruv
@anasabubacker5436
@anasabubacker5436 Ай бұрын
Hattsoff to Druv
@kichasstory3885
@kichasstory3885 Ай бұрын
കുറച്ച് vedios ഇട്ടതുകൊണ്ട് മാത്രം ഇത്രയും സീറ്റുകളിൽ വിജയിക്കാൻ കഴിയുമോ? രാഹുൽ ഗാന്ധി നടത്തിയ കഠിനപ്രയത്നത്തിന് തുലൃമാകില്ല ഒന്നും
@ushaibava8114
@ushaibava8114 Ай бұрын
ഏറ്റവും സന്തോഷം തോന്നിയ തോൽവി
@striveforjannah1833
@striveforjannah1833 Ай бұрын
അതെ പരിഹാസം പോലും വിനയപൂർവ്വം 'നേരിടൽ ഒരു അഭിമാനമായി കാണുന്ന 'രാഹുൽ അതാണ് നേദാ വ് ❤❤❤
@shafzz6486
@shafzz6486 Ай бұрын
ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് ഈ പെണ്ണുമ്പിള്ള തോൽക്കാൻ ആരുന്നു... സന്തോഷം കൊണ്ട് ഇരിക്കാൻ വയ്യ 😂😂😂😂
@Abdulnasserabdul
@Abdulnasserabdul Ай бұрын
Hehe....😂
@mishal398
@mishal398 Ай бұрын
😂😂😂😂
@remarethi7883
@remarethi7883 Ай бұрын
മി ടൂ.... 😄😄
@marymathew8302
@marymathew8302 Ай бұрын
😅😅😅
@HameedpHameedp-qz8zd
@HameedpHameedp-qz8zd 21 күн бұрын
ഞാനും
@aliek5775
@aliek5775 Ай бұрын
ഞാൻ ഏറ്റവും കൂടുതൽ സന്തോഷിച്ചത് പഴയ കുത്ത് ഡാൻസറായ ഈ കൂത്തിച്ചി മോൾ തോറ്റപ്പോഴാണ്
@cksarafusharaf7447
@cksarafusharaf7447 Ай бұрын
Mee too I was waiting for this news
@Abdulrasheed407um
@Abdulrasheed407um Ай бұрын
ഞാനും
@AlQassam_Houthis
@AlQassam_Houthis Ай бұрын
അമേറ്റിയിലെ ജനങ്ങൾ അവളുടെ അണ്ണാക്കിൽ തന്നെ അടിച്ചു കൊടുത്തു 😝😝🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@saniazeez195
@saniazeez195 Ай бұрын
Yes👍
@ishaishaprasad9748
@ishaishaprasad9748 Ай бұрын
Sathyam
@casinova120
@casinova120 Ай бұрын
ഈ തെരെഞ്ഞെടുപ്പിലെ ഏറ്റവും മനോഹരമായ സംഭവം ആ പൂതന തോറ്റു തുന്നം പാടി എന്നതാണ്
@abduljabbarjabbar4711
@abduljabbarjabbar4711 Ай бұрын
അഹങ്കാരത്തിന് കയ്യും കാലും തേററയും വെച്ച ഒരു പെണ്ണുംപിള്ള....😸😸😸😈😈 അവർ തോൽകേകൺടത് , ഭാരതത്തിലെ 140 കോടി ജനങ്ങളുടെ പ്രാർത്ഥനയും ആവശ്യവുമായിരുന്നു..... വളരെ സന്തോഷം തോന്നിയ വാർത്തയായിരുന്നു...👍👍... രാഹുൽഗാന്ധി എന്ന ആ മനുഷ്യൻറെ 💝100 അയൽവക്കത്ത് നിൽക്കാനുള്ള യോഗ്യതയില്ലാത്ത സ്ത്രീ.... ( ഇതിൽ കൂടുതലൊന്നും ഞാൻ ഇവിടെ കുറിക്കുന്നില്ല😋😍🥰😭😭😭) ₹₹₹ പഴമക്കാർ പറഞ്ഞു കേട്ട ഒരു പഴഞ്ചൊല്ല് ഇങ്ങനെ "" അറിവ് മുൻതുവോ അതോ അസ്സല് മുൻതുവോ"" അസസലേ മുൻതൂ 😜😝🤪😛🤣🤣🤓🤓🤓🤓
@skariakuruvilla2101
@skariakuruvilla2101 Ай бұрын
തേവിടിച്ചി
@skariakuruvilla2101
@skariakuruvilla2101 Ай бұрын
തേവിടിച്ചി
@remarethi7883
@remarethi7883 Ай бұрын
നാലാം കിട സീരിയൽ നടി..... ആ std അല്ലേ കാണിക്കു....
@AbuValiyavayalil-ik9kl
@AbuValiyavayalil-ik9kl Ай бұрын
Ű. 😅😅😅qqÀQQ
@Tarif-br6fl
@Tarif-br6fl Ай бұрын
Ahangaari ammooma...
@ameerashirin4716
@ameerashirin4716 Ай бұрын
അമേഠി വോട്ടർമാർക്ക് നന്ദി
@starway9039
@starway9039 Ай бұрын
ഒരു നിലാവ് കണ്ടപ്പോൾ കുറുക്കൻ കുവുന്ന തുപോലെ എന്തൊക്കെ പുലഭ്യം പറഞ്ഞു.. ആ നിലാവ് തുടർന്നുണ്ടാകും എന്ന് കരുതിയ സ്മൃതിക്ക് തെറ്റി. അഹങ്കാരം അടർത്തി മാറ്റി അമേടിയിലെ ജനങ്ങൾ.. 👍🏻
@bennyrobert3998
@bennyrobert3998 Ай бұрын
സ്മൃതി ഇറാനിയുടെ കളസം കീറി കിഷോരിലാൽ 👍👍👍♥️♥️♥️♥️🇳🇪🇳🇪🇳🇪♥️
@aburazeenabdurazak7791
@aburazeenabdurazak7791 Ай бұрын
അഹങ്കാരിക്ക് കൊടുത്ത കനത്ത തിരിച്ചടി സ്മൃതി വിസ്മൃത്തിയായി
@indian5371
@indian5371 Ай бұрын
ഇക്ക പറഞ്ഞത് 1000 വട്ടം ശരിയാണ്. ആര് ജയിച്ചാലും ഇവള് തോൽക്കണം എന്ന് ഞാൻ ആഗ്രഹിച്ചു. സീരിയൽ നടിയായ ഇവളൊക്കെ എങ്ങനെയാണാവോ മന്ത്രിയായതു. ഗാന്ധി കുടുംബത്തെ മൊത്തം ചീത്ത വിളിക്കലാണ് ഇവളുടെ പ്രധാന ജോലി. ദൈവത്തിനു നന്ദി. രാജ്യം രക്ഷപെടട്ടെ. ഇവൾ തോറ്റ സന്തോഷത്തിൽ രണ്ടെണ്ണം വീശി.
@shoukathbk6894
@shoukathbk6894 Ай бұрын
ആദ്യം പറഞ്ഞതൊക്കെ ശരിയാണ്, പക്ഷെ അവസാനം പറഞ്ഞത് ചെയ്യാൻ പാടില്ലായിരുന്നു അത് ആരോഗ്യത്തിന് ഹാനികരമാണ് 🙏
@gauthamprem8833
@gauthamprem8833 Ай бұрын
last sentence😂😂😂😂😂
@abriyaspgi
@abriyaspgi Ай бұрын
😁😁😁
@muneerk3835
@muneerk3835 Ай бұрын
ആ പരാജയത്തിലൂടെ മനസ്സിൽ ആയി ഭൂരിപക്ഷം ഹിന്ദുക്കൾക്കും മുസ്ലിം വെറുപ്പ് വന്നിട്ടില്ല. അവർക്ക് വർഗീയത ഇഷ്ട്ടം അല്ല എന്ന് 🥰
@JosephkuttyMathew
@JosephkuttyMathew Ай бұрын
Muslim, Christian respect Ram& Hindus. But BJP delegates won't. They want to separate us from Hindus so that they will get one solid issue always.
@muneerk3835
@muneerk3835 Ай бұрын
@@JosephkuttyMathew 🥰😊
@thajudheeny2755
@thajudheeny2755 Ай бұрын
പ്രഭുദ്ധരായ വോട്ടറന്മാർ തോൽപ്പിക്കേണ്ടവരെ എണ്ണിയെണ്ണി തോൽപ്പിച്ചു ഇതാണ് ജനകീയ ജനാധിപത്യം.👍👍👍
@abdulrahimrahim3623
@abdulrahimrahim3623 Ай бұрын
ഇനി ഇവൾ അവളുടെ ജീവിതത്തിൽ ഇത്രയും അഹങ്കാരം പുലർത്തില്ല, ദൈവം വലിയവൻ!
@user-sm6mq5bn8x
@user-sm6mq5bn8x Ай бұрын
അഹംങ്കാരി സ്ത്രീ പരാജയപ്പെടണം
@asiakk1680
@asiakk1680 Ай бұрын
കിഷോരി ലാൽ ശർമ്മ ❤️❤️❤️ അഹങ്കാരത്തിന്റെ മൊത്തകച്ചവടകാരിയെ തോൽപ്പിച്ച താങ്കൾക്ക് അഭിനന്ദനങ്ങൾ ❤️❤️❤️
@antonyjacob9645
@antonyjacob9645 Ай бұрын
ഈ ഇലക്ഷനിലെ ഏറ്റവും സന്തോഷകരമായ വാർത്ത ഇവരുടെ തോൽവിയാണ്. പാര്ലമെന്റിനുള്ളിൽ വച്ച് രാഹുൽ ഗാന്ധി ഇവരെ കണ്ണടച്ചു കാണിച്ചു എന്നും പറഞ്ഞ് എന്ത് നാടകം ആയിരുന്നു. തനി സീരിയൽ നടി തന്നെ.
@abdurahmantp876
@abdurahmantp876 Ай бұрын
വളരെ നല്ല അഭിപ്രായം. ഇറാനി എന്ന അഹങ്കാരം മൂലക്ക് ഇരിക്കട്ടെ
@Secular633
@Secular633 Ай бұрын
ഈ തിരഞ്ഞെടുപ്പിൽ ഏറ്റവും അധികം സന്തോഷം തോന്നിയത് ഈ സ്ത്രീ തോറ്റ വാർത്ത കേട്ടപ്പോഴാണ്. വെറും 12 ക്ലാസ്സ്‌ പഠിച്ച ഇവർ ഒരു മൂന്നാം ക്ലാസ്സ്‌ നടി ആയിരുന്നു. അതിനെയാണ് IIT IIM തുടങ്ങിയ സ്ഥാപനങ്ങളുടെ മന്ത്രി ആയത്. ഇപ്പോൾ ശരിക്കും സന്തോഷം തോന്നുന്നു 😁
@antonyk.o2225
@antonyk.o2225 Ай бұрын
ഈ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ സന്തോഷം
@yumna1997
@yumna1997 Ай бұрын
ഏറ്റവും കൂടുതൽ സന്തോഷം നൽകിയ ഒരു വാർത്തയായിരുന്നു ഈ അഹങ്കാരിയുടെ തോൽവി
@naszarnaszar8325
@naszarnaszar8325 Ай бұрын
ഇന്ന് മനസ്സിന് ഏറ്റവും സന്തോഷം നൽകിയ വാർത്തയായിരുന്നു ഈ പ ഹച്ചിയുടെ പരാജയം, ഈ സാധനത്തിനെയൊക്കെ ജനം വലിച്ചെറിഞ്ഞതിൽ അങ്ങേയറ്റം ബഹുമാനം ആ ജനത്തോട് കാണിക്കുന്നു
@jsankar7968
@jsankar7968 Ай бұрын
അഹങ്കാരത്തിന്റെ മനുഷ്യ രൂപമാണ് ആ സ്ത്രീ...
@rafeequet2745
@rafeequet2745 Ай бұрын
സ്മൃതി എന്ന ഈ സ്ത്രീ തൻ്റെ യജമാനത്തിയെ ചതിച്ച് അവരുടെ ഭർത്താവിനെ സ്വന്തമാക്കിയ ആളാണെന്ന കാര്യം മറക്കരുത്
@vijilal4333
@vijilal4333 Ай бұрын
Really??chei
@NatureCalls225
@NatureCalls225 Ай бұрын
ഇത് അറിയാവുന്ന മലയാളികൾ ഉണ്ടെന്ന് അറിഞ്ഞതിൽ സന്തോഷം.
@SajeerKattayada
@SajeerKattayada Ай бұрын
വിസ്‌മൃതി ഇറാനി 🛌🏻🛌🏻🛌🏻
@remarethi7883
@remarethi7883 Ай бұрын
ആണോ... 🙄🙄🙄
@hamzapanthara6450
@hamzapanthara6450 Ай бұрын
❤❤❤
@ZamanMachinchery
@ZamanMachinchery Ай бұрын
ഈ അഹങ്കാരിയെ തോൽപിച്ച വോട്ടർമാർക്ക് അഭിനന്ദനങൾ... JAI INDIA
@Rajebi2345
@Rajebi2345 Ай бұрын
കമൻ്റ് വായിച്ചപ്പോൾ ഞാൻ മാത്രമല്ല എല്ലാവരും ഈ സ്ത്രീയെ വെറുക്കുന്നുവെന്ന് മനസിലായി..ഞാൻ ഇന്ന്ലെ ഏറ്റവും കൂടുതല് സന്തോഷിച്ച് ഈ വൃത്തികെട്ട സ്ത്രീ തോറ്റപ്പോൾ... ബിജെപിയിൽ വളരെ കുറച്ച് ആളുകളെ ഒഴിച്ച് നിർത്തിയാൽ ബാക്കി എല്ലാറ്റിൻ്റെയും മുഖമുദ്ര അഹങ്കാരം മാത്രമാണ്
@FazilT-so4fs
@FazilT-so4fs Ай бұрын
ശിഷ്ട കാലം ചേച്ചിയും മോങ്ങിയും ലിവിങ്ങ് ടുഗദറിൽ അടിച്ചു പൊളിക്കട്ടെ🔥🔥🔥🔥🔥
@AbdulKader-dk1nn
@AbdulKader-dk1nn Ай бұрын
അഹങ്കാരം തലക്കുപിടിച്ച സംസ്ക്കാരം തീരെയില്ലാത്ത ഇവർക്ക് അർഹിച്ച തോൽവി കിട്ടി.
@ammoottyk6669
@ammoottyk6669 Ай бұрын
രണ്ട് സംസ്കാരങ്ങൾ തമ്മിലുള്ള വ്യത്യാസം😂
@vathakatens
@vathakatens Ай бұрын
വളരെയധികം സന്തോഷം തന്ന ഒരു വാർത്തയാണ് ഇവരുടെ തോൽവി.
@Jaleelpathoor
@Jaleelpathoor Ай бұрын
ഇനി ഈ അമ്മച്ചി മോദി ഇരുന്ന പാറയിൽ അഹങ്കാരം മാറുന്ന കാലo വരെ ധ്യാനം ഇരിക്കട്ടെ
@anwarsadath7724
@anwarsadath7724 Ай бұрын
Yes😂😂😂😂
@user-pl2vu2xr8b
@user-pl2vu2xr8b Ай бұрын
ക്യാമറയുണ്ടോ
@LikhithaAnil-tj2po
@LikhithaAnil-tj2po Ай бұрын
😂😂😂😂
@yousufaboobcker2845
@yousufaboobcker2845 Ай бұрын
ഈ സ്ത്രീ കഴിഞ്ഞ തവണ ജയിച്ചത് AVM കൊണ്ട് മാത്രമാണ് .
@AbdulJabbar-ui1ww
@AbdulJabbar-ui1ww Ай бұрын
Avm അല്ല evm
@1234567814266
@1234567814266 Ай бұрын
ഉളുപ്പുണ്ടോടാ ചെറ്റത്തരം പറയാൻ...
@remarethi7883
@remarethi7883 Ай бұрын
പിന്നല്ലാതെ.....
@zeenathahmadkutty5462
@zeenathahmadkutty5462 Ай бұрын
മോഡിയുടെ ചവിട്ട് നാടകം പൊളിഞ്ഞു.
@babuk8439
@babuk8439 Ай бұрын
ഞാൻ ഏറ്റവും കൂടുതൽ സന്തോഷിച്ചത് സ്മൃതി ഇറാനിയുടെ തോൽവി അറിഞ്ഞപ്പോഴാണ്.
@mohammedali584
@mohammedali584 Ай бұрын
പ്രിയ വോട്ടർ മാർക്ക് നന്ദി നന്ദി ❤
@susanmathew817
@susanmathew817 Ай бұрын
❤❤
@philosebastian3837
@philosebastian3837 Ай бұрын
@abiabiabi123
@abiabiabi123 Ай бұрын
മോങ്ങിയുടെ കാമുകിയെ മോങ്ങുമാറാക്കിയ അമേഠി ജനങ്ങൾക്ക്‌ അഭിനന്ദനങ്ങൾ
@rasheedbinabbas6735
@rasheedbinabbas6735 Ай бұрын
ഒരു ഏകാധിപതിയും ഒരു രാജ്യത്തേയും അനന്തമായ കാലം അടക്കി ഭരിച്ചിട്ടില്ല. എല്ലാത്തിനും ഒരന്ത്യം ഉണ്ടാവും. അതാണ് ഇവിടെയും സംഭവിച്ചത് സംഭവിച്ചുകൊണ്ടിരിക്കുന്നത് ....
@asmaebrahimnazer
@asmaebrahimnazer Ай бұрын
ഇവൾക്ക് ഇനി പാർലമെന്റിൽ അടിച്ചുവാരുന്ന പണി കൊടുക്കുന്നതാണ് നല്ലത്.
@I_am_Adityan
@I_am_Adityan Ай бұрын
അത് മോങ്ങി കൊടുത്തോളും ,അയാൾക്ക് ഇടക്കിടക്ക് കണ്ടോണ്ടിരിക്കണ്ടേ..!
@jasir8771
@jasir8771 Ай бұрын
​@@I_am_AdityanModi will replace her with Kankana
@azeezchockli6964
@azeezchockli6964 Ай бұрын
കറക്റ്റ് 😂
@kunchalankuttykalody834
@kunchalankuttykalody834 Ай бұрын
യഥാർത്ഥ ഹീറോ രാഹുൽ ഗാന്ധി
@nahlanihal4975
@nahlanihal4975 Ай бұрын
എക്കാലവും അഹങ്കാരികൾ വിജയിച്ച ചരിത്രമില്ല പരാജയം അവരുടെ കൂടെ തന്നെയുണ്ടാകും
@latheefpurathoottayil7778
@latheefpurathoottayil7778 Ай бұрын
അഹങ്കാരിക്ക് ഗാന്ധി കുടുംബത്തിനെ പരിഹസിക്കാൻ കാരണം ബ്രിട്ടീഷ് കാരുടെ ചാരന്മാരാണ് ഇത്തരം സ്മൃതി കൃമികൾ 🇮🇳🇮🇳🇮🇳🇮🇳
@shebaabraham687
@shebaabraham687 Ай бұрын
അഹങ്കാരവും നിഗളവും എന്ന് ആരംഭിക്കുന്നു അന്ന് അവന്റെ പതനവും ആരംഭിക്കും ഇത് വേദവാക്യം അതാണ് സ്മൃതിക്ക് പറ്റിയത് ആരെയും ചെറുതായി കാണരുത് കാല ചക്രം തിരിഞ്ഞു വരുംതിരിഞ്ഞു വരും
@Homei_skills1033
@Homei_skills1033 Ай бұрын
ഏറ്റവും സന്തോഷം തോന്നിയ ജനവിധിയാണ് ഈ സീരിയൽ നടിയുടെ തോൽവി. വയനാട് മത്സരിക്കാൻ വരുമെന്നും കേട്ടിരുന്നു. അവസാനം സുരേന്ദ്രന് വോട്ട് ചോദിച്ചു വന്നു എന്തായിരുന്നു അഹങ്കാരം.
@georgepj8528
@georgepj8528 Ай бұрын
വിശ്വസുന്ദരി ഇനി സീരിയലിൽ അഭയം തേടട്ടെ. ഇല്ലെങ്കിൽ വയനാട്ടിൽ വന്ന് പരാജയപ്പെടാൻ ശ്രമിക്കുക
@AbdulKarim-cj1bi
@AbdulKarim-cj1bi Ай бұрын
Super report 👍🏾👍🏾👍🏾
@naureenkitchen
@naureenkitchen Ай бұрын
നല്ല പരാജയം 👍👍👍
@MarakkarIp
@MarakkarIp Ай бұрын
അഹങ്കാരത്തിനു ള്ള തിരിച്ചടി 👌
@jsankar7968
@jsankar7968 Ай бұрын
താങ്കൾ പറഞ്ഞത് 100%ശരിയാണ് സർ...
@JayanthiNair-tw6dt
@JayanthiNair-tw6dt Ай бұрын
രാഹുലിന് തുല്യം രാഹുൽ മാത്രം ❤️❤️
@truthseeker4813
@truthseeker4813 Ай бұрын
അഴിഞ്ഞാട്ടക്കാരികളെല്ലാം പരാജയപ്പെടാം !!!
@thajudeenmohammadhussain3074
@thajudeenmohammadhussain3074 Ай бұрын
അനർഹരുടെ കയ്യിൽ അധികാരം കിട്ടിയപ്പോൾ എല്ലാ നേതാക്കൾക്കുo ധാർഷ്ട്യമായിരുന്ന് വാക്കുകളിലും ശരീര ഭാഷയിലും. അതിര് വിട്ട പരിഹാസo കേട്ടപ്പോഴും നെഹ്രു കുടുംബത്തിന്റെ സാംസ്ക്കാരിക ഔന്നത്ത്യം മൗനത്തിലൂടെ കാണിച്ച് രാഹുൽ ഗാന്ധി . തീർച്ച - നിരക്ഷരരു ദരിദ്രരുമുള്ള ഇന്ത്യയെ രാഹുലിന്റെ കൈകളിലേക്ക് തന്നെ വരും ഇന്നല്ലെങ്കിൽ - നാളെ !
@jinilpaul8675
@jinilpaul8675 Ай бұрын
Super super great man God bless you
@Abdusamad-tt7km
@Abdusamad-tt7km Ай бұрын
അഹങ്കാരം മൂത്ത ഈ സ്ത്രീക്ക് കിട്ടിയ ഏറ്റവും വലിയ പ്രഹസനം😂 രാഹുൽ ജി❤❤🎉
@abdulsalamarifvkarif7288
@abdulsalamarifvkarif7288 Ай бұрын
സഹായം അഭയം നൽകിയ വനിതാ സുഹൃത്തിൻറ ജീവിതത്തിന് തന്നേ അള്ള് വെച്ചവളിവൾ.
@suzanejustme14
@suzanejustme14 Ай бұрын
ഇവർക്ക് ഇത് തന്നേയ് വേണം ... രാഹുലിനെയും കോൺഗ്രെസിനെയും പറഞ്ഞതിന്റെയ് കൂലി
@omanakuttankavitha5327
@omanakuttankavitha5327 Ай бұрын
സ്മൃതിയേ തോല്പിച്ച അമേഠിക്കാര്‍ക്ക് ആശംസകള്‍.😊
@Goldendragon3668
@Goldendragon3668 Ай бұрын
സ്മൃതിയെ പോലെ തന്നെ ഒരു അഹങ്കാരിയായിരുന്നു രമ്യ ഹരിദാസും. സന്തോഷം നൽകിയ രണ്ട് പരാജയങ്ങൾ❤
@jonsonkharafi7617
@jonsonkharafi7617 Ай бұрын
*എനിക്ക് കൂടുതൽ ഇഷ്ടപ്പെട്ടത് സ്മൃതി ഇറാനിയുടെ തോൽവിയാണ്. അഹങ്കാരിയായ ആ സ്ത്രീ രാഹുൽഗാന്ധിയെ വ്യക്തിപരമായി എത്രമാത്രം അധിക്ഷേപിച്ചു, ആ കുടുംബത്തെ ഒന്നടങ്കം എത്രയോ അപമാനിച്ചു. രാഹുലോ ആ കുടുംബമോ അനാവശ്യമായ ഒരക്ഷരം പോലും ഇവർക്കെതിരായി പറയുകയുണ്ടായിട്ടില്ല. അതാണ് കുടുംബ മഹിമയും സംസ്കാരവും. നമ്മൾ നാട്ടിൽ പറയുമല്ലോ നല്ല കുടുംബത്തിൽ പിറക്കണം നല്ല തന്തക്ക് പിറക്കണം ഒറ്റ തന്തക്ക് പിറക്കണം എന്നല്ലാം... അത് ഇല്ലാതെ പോയതിന്റെ കുഴപ്പമാണ് ഈ വൃത്തികെട്ട സ്ത്രീയ്ക്ക്. ഒരു സ്ത്രീ കൂടി ഉണ്ടായിരുന്നു. അവർ രക്ഷപ്പെട്ടു. റൺ ഔട്ട് ആകാതെ രക്ഷപ്പെട്ട കങ്കണ റൺ ഔട്ട്.*
@firozibrahimpp2997
@firozibrahimpp2997 Ай бұрын
രാഹുൽ ഗാന്ധിയാണ് അവിടെ മത്സരിച്ചിരുന്നെങ്കിൽ സ്മൃതി എന്നെന്നേക്കുമായി വിസ്‌മൃതിയിലായേനെ 😃😃
@user-kp8if3pf7o
@user-kp8if3pf7o Ай бұрын
മഹാ Ahangari അവളെ തോല്പിച്ച up ജനം 🎉🎉
@UmmerKp-bj3cl
@UmmerKp-bj3cl Ай бұрын
Sarthi ഇറാനി തല്ലി പൊളി അഹങ്കാരി
@majiummi51
@majiummi51 Ай бұрын
All hamdulilla
@sameers7130
@sameers7130 Ай бұрын
ഇത് കേട്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷം. സ്‌മൃതിയെ മൃത........ മാക്കിയതിനു
@sherlymathews
@sherlymathews Ай бұрын
100% agree with you🌹
@JTJ7933
@JTJ7933 Ай бұрын
പരിഹാസവും അഹങ്കാരവും നിറഞ്ഞ വലിയൊരു മാംസ പഞ്ചർ
@vijilal4333
@vijilal4333 Ай бұрын
She is correct. Rahul is prince.No doubt ❤❤❤❤Priyanka princess.
@rameshm1465
@rameshm1465 Ай бұрын
Super commet rahul great great loveble human person I love rahul
@Little-Master-4564
@Little-Master-4564 Ай бұрын
വളരെ സന്തോഷം നൽകുന്ന ഒരു തോൽവി ആയിരുന്നു ഇത്
@sgpoovakodan
@sgpoovakodan Ай бұрын
ഈ തെരഞ്ഞെടുപ്പിൽ ഏറ്റവും സന്തോഷം തന്ന ഫലം സ്മൃതിയുടെ തോൽവി...
@rasheedkothanganattu7824
@rasheedkothanganattu7824 Ай бұрын
വളരേശരിയാണ് അനില്‍ സാർ. പലർക്കുംഉളളഗുണപാഠം👍🏻
@user-qv9jf2bx9p
@user-qv9jf2bx9p Ай бұрын
താങ്കൾ പറഞ്ഞത് ശരിയാണ് അഹങ്കാരം തലയ്ക്കുപിടിച്ച സ്മൃതി ഇറാനി അവസരം കിട്ടുമ്പോഴെല്ലാം രാഹുൽഗാന്ധിയെ പരിഹസിച്ചുകൊണ്ടിരുന്നു രണ്ടു പാർട്ടിയാകുമ്പോൾ ആരോഗ്യകരമായ മത്സരങ്ങൾ ആവാം പക്ഷേ സ്മൃതി ഇറാനി ചെയ്തത് പൊറുക്കാൻ പറ്റാത്ത തെറ്റുകൾ ആയിരുന്നു..... രാഹുലിനോട് ചെയ്തത്.... കാലം ഒന്നിനും കണക്ക് ചോദിക്കാതെ പോകില്ല
@susanmathew817
@susanmathew817 Ай бұрын
True
@jacobjoseph1906
@jacobjoseph1906 Ай бұрын
അവർ ആദ്യം മറ്റുള്ളവരെ ബഹുമാനിക്കാൻ പഠിക്കട്ടെ, അഹങ്കാരവും കുറയട്ടെ 🙏
@SreeSreekumar-wr7rg
@SreeSreekumar-wr7rg Ай бұрын
ഇനി സ്‌മൃതി ഇറാനിൽ മത്സരിക്കട്ടെ 😜
@siddhikm7362
@siddhikm7362 Ай бұрын
Kalakki sir❤
@sajusajid7092
@sajusajid7092 Ай бұрын
😂😂😂😂
@aneese72
@aneese72 Ай бұрын
😂😂😂😂
@aboobackervaliyakath5865
@aboobackervaliyakath5865 Ай бұрын
നിറകുടം തുളുമ്പുകയില്ല.അതാണ് ഇന്ത്യക്കാരുടെ പ്രിയപ്പെട്ട രാഹുൽജി.അഹങ്കാരിഗൽ പടിക്കുപുറത്ത്.
@muhammedshafialqasimi813
@muhammedshafialqasimi813 Ай бұрын
രാഹുലിനോട് തോറ്റാൽ മതിയായിരുന്നു എന്ന് സ്മൃതി ഇപ്പോൾ കരുതുന്നുണ്ടാവും.അതിനും ഒരു യോഗം വേണമല്ലോ😅
@shareeftm446
@shareeftm446 Ай бұрын
മുൻ സീരിയൽ നടി പുതനയെ തോൽപ്പിച്ച ശർമ്മക്ക് അഭിവാദ്യങ്ങൾ
@aboobakersidhic7639
@aboobakersidhic7639 Ай бұрын
വെറും സ്മൃതി യായി മാറട്ടെ😮
@abidthangal3555
@abidthangal3555 Ай бұрын
ദൈവത്തിന് നന്ദി
@Vladimir_8755
@Vladimir_8755 Ай бұрын
ഏറ്റവും സന്തോഷവുളവാക്കിയ റിസൾട്ട്‌, എന്തിനും ഒരു മര്യാദ വേണം
@deendayalu
@deendayalu Ай бұрын
അമ്മച്ചിക്ക് പഴയ തൊഴിൽ തുടരാമല്ലോ😂
@rishanhussain5941
@rishanhussain5941 Ай бұрын
100%. Current
@g4marketing280
@g4marketing280 Ай бұрын
രാഹുൽ ഗാന്ധി മഹാനായ നേതാവ്. ലോക നേതാക്കൾക്ക്‌ ഇടയിലെ നായകൻ
@najmanisar1483
@najmanisar1483 Ай бұрын
വലിയ അഹങ്കാരിയാണ് ഇവൾ ദൈവം തോൽപ്പിച്ചതാണ് പാവം മനുഷ്യനെ എന്തൊക്കെയോ പറഞ്ഞു
@MohammedVava-qq7rc
@MohammedVava-qq7rc Ай бұрын
അഹങ്കാരം തലക്ക് പിടിച്ച സ്ത്രി ത്തോറ്റപ്പോൾ ഒര് പാട് സന്തോഷം
@Manjunath.pManjunath.p-od3cu
@Manjunath.pManjunath.p-od3cu Ай бұрын
ഇവളെയൊക്കെ തോൽപ്പിച്ചില്ലെങ്കിൽ നമ്മുടെ ജനാധിപത്യത്തിന് തന്നെ നാണക്കേടാണ്. ജനാധിപത്യം ജയിച്ചു അഹങ്കാരം തോറ്റു അമേരിയിലെ വോട്ടർമാരുടെ കാൽക്കൽ നമസ്കരിക്കുന്നു.🙏🙏💚
@judearthassery
@judearthassery Ай бұрын
sooooooper presentation ☺️
@vigo6452
@vigo6452 Ай бұрын
Rahulji ❤️❤️❤️.. KLS❤️❤️
@MusicLover-kn2gm
@MusicLover-kn2gm Ай бұрын
ഇനിയെങ്കിലും പ്രിയങ്ക മുന്നോട്ടു വരണം.. രാഹുൽ യാതൊരു seriousness ഉം ഇല്ലാത്ത ഒരു നേതാവാണ്.. വയനാട് പ്രിയങ്ക മത്സരിക്കട്ടെ.
@user-eq7mo9st3u
@user-eq7mo9st3u Ай бұрын
Who said? He is PM in 6 months. Also, he is smart. He doesn’t have to talk about AI but welfare of people. I’m a sanghi but this election put us in our place. Ahankaram! Vajpaiji was the best and our party should go back to those ideals and stop casteism and fanaticism. Jaihind!
@irshadfaris5896
@irshadfaris5896 Ай бұрын
ഇത് പൊളിച്ചു കിട്ടക്കട്ടെ ഒരു like
@shamlanishad9855
@shamlanishad9855 Ай бұрын
കങ്കണ ജയിച്ചത് വിഷമം ആയി😢സ്മൃതി തോറ്റത് സന്തോഷവും
@anithav4236
@anithav4236 Ай бұрын
Well-done amedhi ആ ജനങ്ങൾ പ്രബുദ്ധരാണ് സ്മൃതി ആരാണ് എന്നാണോ വിചാരിച്ചു വച്ചിരിക്കുന്നത് അല്ല അത്രയല്ലേ വെളിവുള്ളു രാഹുൽ രാജകുമാരൻ തന്നെയായിരുന്നു പക്ഷെ ആ രാജകുമാരൻ വേണ്ടായിരുന്നു അവരെ തോല്പിക്കാൻ കഷ്ടം ഇനി ആ സ്ത്രീ കുറച്ച് വീട്ടിലിക്കട്ടെ അപ്പോൾ ഒക്കെ ആവും തിന്ന് എല്ലിൽ കയറിയതാ 😭😭😭😭
@user-ok7zn3dh3o
@user-ok7zn3dh3o Ай бұрын
Very good talk, you made us know a lot of things...
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 37 МЛН
39kgのガリガリが踊る絵文字ダンス/39kg boney emoji dance#dance #ダンス #にんげんっていいな
00:16
💀Skeleton Ninja🥷【にんげんっていいなチャンネル】
Рет қаралды 7 МЛН
ТАМАЕВ УНИЧТОЖИЛ CLS ВЕНГАЛБИ! Конфликт с Ахмедом?!
25:37
DO YOU HAVE PARENTS LIKE THIS?
0:19
dednahype
Рет қаралды 36 МЛН
Fun Fun TV short film: 🙏baby save water😍
0:28
Fun Fun TV
Рет қаралды 7 МЛН
Clown takes blame for missing candy 🍬🤣 #shorts
0:49
Yoeslan
Рет қаралды 31 МЛН
ЧУТЬ НЕ УТОНУЛ #shorts
0:27
Паша Осадчий
Рет қаралды 6 МЛН
Playing hide and seek with my dog 🐶
0:25
Zach King
Рет қаралды 29 МЛН