'പരാജയത്തിന് കാരണം CM Pinarayiയുടെ ധാർഷ്ട്യം'; Kerala Govtനെതിരെ CPI | Lok Sabha Election Result

  Рет қаралды 44,083

News18 Kerala

News18 Kerala

11 күн бұрын

Lok Sabha Election Result : തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ ചേർന്ന CPI Thiruvanantha[puram ജില്ലാ കൗൺസിൽ യോഗത്തിൽ CM Pinarayiക്കും Kerala Govtനും രൂക്ഷ വിമർശനം. മുഖ്യമന്ത്രിയുടെ ധാർഷ്ട്യവും മന്ത്രിമാരുടെ പിടിപ്പുകേടും തെരഞ്ഞെടുപ്പ് പരാജയത്തിന് പ്രധാന കാരണമായി എന്നാണ് വിമർശനം.
#cpiagainstkeralagovt #cmpinarayivijayan #cpmstatesecretariat #loksabhaelectionresult2024 #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZfaq News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/desc-youtube

Пікірлер: 103
@roypynadath5820
@roypynadath5820 9 күн бұрын
വളരെ ശരിയായ വിലയിരുത്തൽ . പക്ഷേ ഇതു പറയേണ്ടിടത്ത് പറയണം .
@unnikrishnanck9832
@unnikrishnanck9832 8 күн бұрын
കാര്യങ്ങൾ ഇത്രയും വഷളാകുന്നതുവരെ സി.പി.ഐ. ഉറങ്ങുകയായിരുന്നോ !
@rajan3338
@rajan3338 6 күн бұрын
VERUM THAKARA= CPI
@user-ld3zk8xy5x
@user-ld3zk8xy5x 9 күн бұрын
പിടിച്ചുപറി സർക്കാർ പിണറായി സർക്കാർ ഈ സർക്കാരിനെ ഇനി വേണ്ട
@rajan3338
@rajan3338 6 күн бұрын
❤❤❤🎉🎉🎉🎉
@josephpt7286
@josephpt7286 10 күн бұрын
പറയേണ്ടത് നട്ടെല്ല് നിവർത്തി പറയേണ്ട വരോട് പറയാൻ ചങ്കൂറ്റം ഇല്ലാത്തവർ; സായ്പിനെ കാണുമ്പോൾ കവാത്ത് മറക്കുന്നു എന്ന് പറയുന്ന പോലെ 😅
@user-ld3zk8xy5x
@user-ld3zk8xy5x 9 күн бұрын
ഈ പിണറായി സർക്കാർ മാറി കേരളത്തെ രക്ഷിക്കണം
@rajan3338
@rajan3338 6 күн бұрын
❤❤❤❤❤🎉🎉🎉🎉🎉
@arushapajoy8041
@arushapajoy8041 10 күн бұрын
ഇന്നത്തെ മീറ്റിംഗിൽ ഇത് പറയണം
@user-in5uf3md2v
@user-in5uf3md2v 9 күн бұрын
കുടുമ്പ സമേതം എത്രമാത്രം അപമാനം ഏറ്റുവാങ്ങേണ്ടി വന്നിട്ടും ശകത്തേൽ ഉറുമ്പ് കടിച്ചുതൂങ്ങി കിടക്കുന്നപോലെ എന്തിനീ കസേരയിൽ കടിച്ചു ഞാന്നു കിടക്കുന്നു. ലേശമെങ്കിലും ഉളുപ്പുണ്ടെങ്കിൽ വെച്ചൊഴിഞ്ഞു പൊയ്ക്കൂടേ?
@rajan3338
@rajan3338 6 күн бұрын
❤❤❤🎉🎉🎉🎉🎉
@s.s6489
@s.s6489 10 күн бұрын
കണ്ടമാനം നികുതി എല്ലാത്തിനും കൂട്ടിയതോ, എന്തെങ്കിലും ഇനി പിടിച്ചു പറിക്കാനുണ്ടോ
@JohnyMathew-wo5wn
@JohnyMathew-wo5wn 9 күн бұрын
ഉമ്മൻ ചാണ്ടിയുടെ ശാപംപിണറായിയെ വിടില്ല
@user-jp5lx3pt4u
@user-jp5lx3pt4u 8 күн бұрын
Entha uman chandi valla alwliya sthanavum kittiyirunno
@abrahammathew1801
@abrahammathew1801 10 күн бұрын
ഇത്രയും വിനയമുള്ള ഒരു മനുഷ്യൻ ഭൂമി മലയാളത്തിൽ കാണില്ല. വെറുതെ അനാവശ്യം പറയുന്നു.
@sivakumarkolozhy368
@sivakumarkolozhy368 9 күн бұрын
😅😅😅😅
@RajanNduvath
@RajanNduvath 9 күн бұрын
😂😂😂😂😂
@shanavashaneefa6262
@shanavashaneefa6262 8 күн бұрын
😄😄😄😄😄സമ്മതിച്ചു
@robinn.t3427
@robinn.t3427 7 күн бұрын
😂😂😂😂
@rajan3338
@rajan3338 6 күн бұрын
😂😂😂😂😂😂😂😂😂
@robinn.t3427
@robinn.t3427 7 күн бұрын
ഇനി ആകെ ഉള്ള രക്ഷ ട്വന്റി ട്വന്റി വരണം, 🔥🔥🔥💪🏻💪🏻💪🏻 നന്മയുടെ പാർട്ടി. ജയ് ട്വന്റി ട്വന്റി 🙏🏻🙏🏻🙏🏻🥰🥰🥰
@samjohn9061
@samjohn9061 9 күн бұрын
ഒരു മനോരോഗി, ചികിത്സ വേണമെങ്കിൽ ആദ്യം തന്നത്താൻ ഒരു മനോരോഗി ആണന്നു സമ്മതിക്കണം, എന്നാലേ ചികിൽസിക്കാൻ പറ്റു, അല്ലങ്കിൽ . . . ?
@r_nandan_kannur
@r_nandan_kannur 9 күн бұрын
ഇത് മാധ്യമങ്ങൾക്ക് കൊടുത്ത റിപ്പോർട്ട്‌ സത്യത്തിൽ അവിടെ എല്ലാവരും ചായകുടിച്ചു സൗഹൃദം പങ്കുവെച്ചു പിരിഞ്ഞു സുഹൃത്തുക്കളെ പാർട്ടി ശരിയാണ് ജനങ്ങൾ തെറ്റിദ്ധരിച്ചതാണ് ഒകെ ബൈ
@AmericanDiary01
@AmericanDiary01 10 күн бұрын
CPI don’t have any support in Kerala just a group of leeches
@AbdulAzeez-vt4ht
@AbdulAzeez-vt4ht 9 күн бұрын
അയാളെ മാറ്റി നിർത്തൂ
@user-ld3zk8xy5x
@user-ld3zk8xy5x 9 күн бұрын
പിണറായി പച്ച കള്ളം പറയുന്ന ആളാണ്
@user-jp5lx3pt4u
@user-jp5lx3pt4u 8 күн бұрын
Thaano. Sathem mathreme parayoo
@samuelkutty1007
@samuelkutty1007 7 күн бұрын
ഇത്രയും നാൾ മിണ്ടാതെ ഇപ്പോൾ cpi തല പോക്കുന്നു , CPM ന്റെ ബാധ കേറിയോ , ഇത്ര കഷകം കെട്ടു പോയി CPI കഷ്ട്ടം 🤦‍♂️😔
@sivarajan3399
@sivarajan3399 8 күн бұрын
ബാങ്ക് കൊള്ള, മാസപടി, കാട്ടിലെ തടി വെട്ട്, കരിമണൽ, പിൻവാതിൽ നിയമനം, ഇതൊന്നും പറയുന്നില്ല. രണ്ട് രാജ്യസഭാ സീറ്റ് ഒഴിവ് വരുന്ന മുറയ്ക്ക് ന്യൂനപക്ഷ ത്തിന് കൊടുക്കണം.
@thomasparekkattil7611
@thomasparekkattil7611 8 күн бұрын
കറക്റ്റ് 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻 പോലീസ്, sfi, ഗുണ്ടായിസം, ജനങളുടെ കഷ്ടം, ഒരു വാക്കു ഭരണകർത്താവ്, ചോദിക്കുന്നില്ല 😂
@MkibrahimMk-eg1io
@MkibrahimMk-eg1io 9 күн бұрын
ഭരിക്കാൻ അറിയില്ല ഉമ്മൻ ചാണ്ടിയുടെ ശാപം വിടില്ല എങ്ങിനെ അധികാരത്തിൽ കടിച്ചു തൂങ്ങി എന്ന് ജനത്തിന്റെ മനസ്സിൽ ഉണ്ട് ന്യൂനപക്ഷ ങ്ങളെ സ്നേഹിക്കുന്ന നേതാവല്ല ഭിന്നിപ്പിച്ചു വോട്ട് ബാങ്ക് തട്ടിക്കൂട്ടുമ്പോൾ സങ്കടനകൾ തമ്മിൽ വിയോജിപ്പ് ഉണ്ടാവും അവിടെ ഒരു വിഭാകത്തിന് സഹായവും മറ്റു വിഭവങ്ങൾ പീഡിപ്പിക്കപ്പെടുകയും ചെയ്യുമ്പോൾ പൊതുവെ തിരിച്ചറിവ് വരുമ്പോൾ തിരിച്ചടി നേരിടും
@indianpower7597
@indianpower7597 10 күн бұрын
Immediately change pinnrai.. LDF get 30 seat in 2026 assembly election Otherwise 000 waiting in 2026 assembly election for LDF 😔
@lathe4391
@lathe4391 10 күн бұрын
അമ്മാതിരി comment ഒന്നും ഇങ്ങോട്ട് വേണ്ടാ..
@josephkj426
@josephkj426 6 күн бұрын
😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅
@sunilKumar-yi8fq
@sunilKumar-yi8fq 8 күн бұрын
ഇവനെ എറക്കി വിട്ടാൽ ചെറിയ മാറ്റം വരും
@shanavasanchal9230
@shanavasanchal9230 8 күн бұрын
KSRTC.ജീവനക്കാരുടെയും കുടുംബത്തിന്റെയും വോട്ടുകൾ കിട്ടിയോ ഇനി കിട്ടുമോ അതുപോലെ ശമ്പളം കിട്ടാത്ത ഏതെല്ലാം വകുപ്പുകൾ
@sivarajanb3270
@sivarajanb3270 8 күн бұрын
പിണറായി വിജയന്റെ ധാർഷ്ട്യം, ധൂർത്, സർക്കാർ ജീവനക്കാരെയും പെൻഷൻകരോടുംതുണിപൊക്കി കാണിക്കൽ ഇതൊക്കെഇതൊക്കെ എത്രയോ കാലമായി പിണറായി വിജയൻ കാണിക്കുന്നു. Cpi😘കാർക്ക് ഇപ്പോഴാണോ? സൂര്യനുദിച്ചത്.
@pavithrankrishnan7286
@pavithrankrishnan7286 7 күн бұрын
ഇവരുടെ ഓരോ കോമഡി.
@menswear5365
@menswear5365 10 күн бұрын
Even my kindergarten-aged child knows that he is the rudest and most unethical Chief Minister in the state's history."
@shihabkkshihab6649
@shihabkkshihab6649 7 күн бұрын
ആ മന്റ്രാക് ഇറങ്ങി പോയാൽ മതി
@harshakumar6734
@harshakumar6734 9 күн бұрын
CM ne nerethe mattendathayirunnu.
@jacksonpanachikal4741
@jacksonpanachikal4741 8 күн бұрын
Congratulations. പിണറായി തല്ലി. ഇറക്കുക.
@lalyappoose5969
@lalyappoose5969 7 күн бұрын
Very correct
@user-cy1pd9sh7v
@user-cy1pd9sh7v 6 күн бұрын
ഏറെ വൈകി പ്പോയി ? ഇപ്പോ പിടി കിട്ടി പക്ഷെ പിടി വിട്ടു.
@babyjoseph2843
@babyjoseph2843 8 күн бұрын
👍
@iyernarayan9460
@iyernarayan9460 10 күн бұрын
CM should be changed orelse dissolution of assembly.
@shamsudeenth5113
@shamsudeenth5113 7 күн бұрын
Please be shown continued 🆗 Thanks ✓
@Againstthesins
@Againstthesins 9 күн бұрын
ഇന്ന് കൊലപാതകങ്ങൾ ഇല്ലേ??😢
@user-tb2gx9xq2z
@user-tb2gx9xq2z 8 күн бұрын
Let them out no more Excuse Risign today
@pavithrankrishnan7286
@pavithrankrishnan7286 8 күн бұрын
ഇത്ര വലിയ ചർച്ചയുടെ ആവശ്യമില്ല. 1)മുഖ്യൻ്റെ ധാർഷ്ട്യം 2)മുഖ്യൻ്റെ ധൂർത്ത്. 3)മുഖ്യൻ്റേയും, കുടുംബത്തിൻ്റേയും വിദേശ വിനോദ യാതകൾ. 4)ക്ഷേമപെൻഷൻ, സപ്ലേക്കോ, ഖജനാവ് കാലിയാക്കൽ, കേരളീയം, നവകേരളയാത്ര. അതിലെ രക്ഷാപ്രവർത്തനം 5) അഴുമതി, മാസപ്പടി. 6) അമിതമായ മുസ്ലീം പ്രിണനം. 7) ഹിന്ദുക്കളേയും, കൃസ്ത്യാനികളേയും പരമാവധി ദ്രോഹിക്കുക. 8)........................
@mohammedishak7547
@mohammedishak7547 9 күн бұрын
100% സത്യം ഞാൻ വോട്ട് ചെയ്തില്ല😂😂😂😂😂😂😂😂😂😂
@syeedmuhammed2938
@syeedmuhammed2938 10 күн бұрын
കോരന്റെകോരന്റെ മകൻമാറി ടീച്ചർടീച്ചർ വരിക
@user-ys7ny1iz5p
@user-ys7ny1iz5p 8 күн бұрын
ഒന്നാമത്,ഹിന്ദുവിരോത൦ ആചാരലഘന൦,ശബരിമല ത്രശു൪പൂര൦വരേ
@mayflower1959
@mayflower1959 7 күн бұрын
Kofikal valayar vazhi.ozhukipoi
@chathukaruppan7610
@chathukaruppan7610 6 күн бұрын
Wild animals attack is a issue.
@UnniKrishnan-tp9oh
@UnniKrishnan-tp9oh 6 күн бұрын
Avenu nanam illa
@sudheesh3977
@sudheesh3977 9 күн бұрын
പോരാളി ഷാജിയെ പോലെ സി പി എം ലേബലിൽ ഹിന്ദുക്കളെ അവഹേളിക്കുന്ന അപമാനിക്കുന്ന സുനിത ദേവദാസ്, ദീപ നിഷാന്ത് തുടങ്ങിയവരെ പാർട്ടി നിലക്ക് നിർത്തണം. കേവലം യു ട്യൂബ് വരുമാനത്തിനും പബ്ലിസിറ്റിക്കും വേണ്ടി ഇവർ പാർട്ടി ലേബൽ ഉപയോഗിച്ചത് കാരണമാണ് ഒരുപാട് ഹിന്ദുക്കൾ പാർട്ടിയിൽ നിന്നും അകന്നത്
@abrahamkoshy7585
@abrahamkoshy7585 10 күн бұрын
Chekuthanu deyvathinte behaviour kanikkuan pattumo ( janmavasana)
@BijuAbraham-kx2qy
@BijuAbraham-kx2qy 7 күн бұрын
Masapadi V party myth 2026/140/008😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@binnymohanan4554
@binnymohanan4554 9 күн бұрын
Pinurayis worth needs to be investigated inside India and abroad.
@lijojohny134
@lijojohny134 6 күн бұрын
Eni L DF venda Janam maduthu
@pappachancc9432
@pappachancc9432 8 күн бұрын
Mukam,kanumbazhe,Ariyam,Janam,verukkum,bar,Lottary,Mathiyallo,Pention,Koduthunokku,Janam,thiriyum, Offccorse
@nirmalmaniramasubramaniyan5550
@nirmalmaniramasubramaniyan5550 10 күн бұрын
😂😂😂😂😂😂 onu poda
@iyernarayan9460
@iyernarayan9460 10 күн бұрын
Paranariye purithu thalluka
@shivdaskrishnannair8437
@shivdaskrishnannair8437 8 күн бұрын
Cpm committe vivaragal egane news 18 ariju, veruth nuna padachu vidadda.
@stanlypaulaji7069
@stanlypaulaji7069 9 күн бұрын
തിരുവനന്തപുരം ലോക് ലോക്സഭാ മണ്ഡലത്തിലെ പര് ഇടതു പക്ഷ പ്രവര്‍ത്തകന്‍ ആയിരുന്നു ഞാന്‍ എന്റെ ബൂത്ത് മേഖലയില്‍ ഒരു പോസ്റര്‍ ഒട്ടിക്കാനോഒരു നോട്ടീസ് കൊടുക്കാനോ ഒരു cpiക്കാരനെയും ഞാന്‍ കണ്ടില്ല എന്നിട്ടും പിണറായിയുടെ മേല്‍ കുതിര കയറാന്‍ cpiമുന്നില്‍ ഉണ്ടല്ലോ ഭരണ വിരുദ്ധ വികാരം ഉണ്ടായെങ്കില്‍ അതില്‍ cpi ക്കും പങ്കുണ്ടല്ലോ അതോ കേരളത്തില്‍ ഇടതു മുന്നണിയില്‍ ഉണ്ട് എങ്കിലും അപ്രസക്തമാണ് എന്ന് cpi തുറന്നു സമ്മതിക്കുകയാണോ ച്പിക്ക് അതൃപ്തി ഉണ്ടെങ്കില്‍ cpi മുന്നണി വിട്ടുപോണം cpm പിണറായിയുടെ നേതൃത്വത്തില്‍ തന്നെ വരുന്ന തിരഞ്ഞെടുപ്പ് നേരിട്ടോളാം
@user-be2wl8dw5g
@user-be2wl8dw5g 9 күн бұрын
സിപിഎം മുന്നണിയിൽ ഘടക കക്ഷി അല്ലേ സിപിഐ സഖാവ് എവിടെ ആയിരുന്നു. എന്നും പിണറായിക്ക് ദുബായിൽ എന്താണ്‌ പരിപാടി. പിണറായി ഭരണം മക്കൾക്ക്‌ വേണ്ടി. മാത്രം അതിനുള്ള കള്ളം ആണ് നടത്തിയത്
@kkhari5217
@kkhari5217 8 күн бұрын
K Rail?
@user-tb2gx9xq2z
@user-tb2gx9xq2z 8 күн бұрын
All CHRISTIAN VOTE 4 BJP❤❤❤❤❤❤❤❤❤❤❤❤❤
@James-jr8he
@James-jr8he 9 күн бұрын
Bjk kku vendi cpm partiye ottukoduthu
@georgeantony3383
@georgeantony3383 8 күн бұрын
ഈ മന്ത്രി സഭയിലെ ആശാനും ശിക്ഷൃൻമാരു൦ ഭൂലോക ഉടയിപപുകളാണേനന് ജനം മനസിലാക്കി. തിരുത്തൽ എൻത് തിരുത്തൽ, പാ൪ടി അണികൾ പോലും അഴിഞഞാടുനനു. പോലീസ്, ഉദേൃാഗസ്ത വ൪ഗങൾ പാ൪ടി അടിമകളാക്കി ജനത്തെ ദ്രോഹികകുനനു. കോളളയടികകുനനു.
@mayflower1959
@mayflower1959 7 күн бұрын
P nariyude glamar anu karanam
@user-qg5cu4pd2f
@user-qg5cu4pd2f 9 күн бұрын
C P I എന്ത് പറയാനാണ് . ഒന്നും പറഞ്ഞ് കാണില്ല ചുമ്മാ കെട്ടി തൂങ്ങി കിടക്കുന്ന ഒര പാർട്ടി.
@babub45
@babub45 5 күн бұрын
paavangalae marannullas neechamasya naariya bharanam
@ramesankk773
@ramesankk773 9 күн бұрын
ആ പന്നിനെ മാറ്റാൻ തന്നെ നിങ്ങളെ രക്ഷപ്പെടും
@RajanNduvath
@RajanNduvath 9 күн бұрын
@manojkumarkrishna3648
@manojkumarkrishna3648 9 күн бұрын
Pinu maaranam
@josephkj426
@josephkj426 6 күн бұрын
Pinarayi riyas cpim BJPKK VOTE MARICHHHHHU KASSSUNDAAAAKKKKI
1❤️#thankyou #shorts
00:21
あみか部
Рет қаралды 88 МЛН
Дибала против вратаря Легенды
00:33
Mr. Oleynik
Рет қаралды 2,7 МЛН
Василиса наняла личного массажиста 😂 #shorts
00:22
Денис Кукояка
Рет қаралды 9 МЛН
World’s Deadliest Obstacle Course!
28:25
MrBeast
Рет қаралды 122 МЛН
1❤️#thankyou #shorts
00:21
あみか部
Рет қаралды 88 МЛН