പരീക്ഷണം പൂർണ്ണ വിജയം, ഇനി കുമ്പുക്കലിന്റെ വലിയ പ്രൊജക്റ്റ് - Rasheed | Kumbuckal Farmer’s feedback

  Рет қаралды 145,409

Kumbukkal Selection Pepper

Kumbukkal Selection Pepper

6 ай бұрын

കുമ്പുക്കൽ മുളക് കൃഷിയുടെ അനുഭവം രണ്ടാം തവണയും പങ്കുവയ്ക്കുന്ന കർഷകൻ റഷീദ് പാലത്തായി
Hear the experience of Mr. Rasheed Palathayi as he shares, for the second time, his journey of cultivating Kumbuckal pepper and his satisfaction with the results.
We are Kumbuckal Selection Pepper, the National Innovation Award-winning pepper producer.
We offer the Kumbuckal pepper variety, a unique and patent-protected breed known for its excellent resistance to disease and yields. This versatile variety can be produced in any climate.
Through this Kumbuckal KZfaq Channel, we are trying to spread the Importance of farming and how to cultivate the best quality pepper at your place. Here, we guide you through step-by-step farming for the best results. Don't miss out on the latest pepper farming techniques and inspiring success stories- Subscribe now!
______________________________________________________________
For inquiries and requirements,
Contact: +91 8606306402 (Kumbuckal booking)
______________________________________________________________
Visit our Website: kumbukkalpepper.com/
Email: info@kumbuckalpepper.com
FOLLOW US ON :
Instagram: / kumbuckalpepper
Facebook: / kumbuckalpepper
More Videos:
കോൺക്രീറ്റ് പോളിലും PVC പൈപ്പിലും കുമ്പുക്കൽ കൊടി | Rasheed Palathai | #Kumbukkal Pepper
: • കോൺക്രീറ്റ് പോളിലും PV...
ആദ്യവർഷത്തിൽ തന്നെ PVC പൈപ്പിൽ ഇടതൂർന്നു കായ്ച്ച കുമ്പുക്കൽ കുരുമുളക് : • ആദ്യവർഷത്തിൽ തന്നെ PVC...
തന്റെ 12 വർഷത്തെ കുമ്പുക്കൽ അനുഭവം പങ്കുവെച്ചു ജോഷി ജോസ് | Kumbukkal Pepper Feedback : • തന്റെ 12 വർഷത്തെ കുമ്പ...

Пікірлер: 66
@raghavanedoli2255
@raghavanedoli2255 4 ай бұрын
റഷീദ് ഇക്ക, എന്റെ പേര് രാഘവൻ. വടകരക്ക് അടുത്തു തിരുവള്ളൂരിൽ താമസിക്കുന്നു. നിങ്ങൾ ഇതിനു മുമ്പ് ചെയിത വീഡിയോകൾ കണ്ടു. നല്ല അവതരണം. വളരെ ഇഷ്ടപ്പെട്ടു. എനിക്കും കുമ്പുക്കൽ കുരുമുളക് കൃഷി ചെയ്യുവാൻ താല്പര്യമുണ്ട്. പക്ഷെ എന്താ ചെയ്യാ. ഈ തൈകൾ കിട്ടുവാൻ വളരെ താമസമുണ്ട്. ഞാൻ നേരിട്ട് അവിടെ വന്നാൽ കുറച്ചു കുമ്പുക്കൽ തൈകൾ എനിക്ക് തരുവാൻ പറ്റുമോ. പല വീഡിയോകളും കണ്ടപ്പോൾ ഇതിനോട് വല്ലാത്ത ഒരു താല്പര്യം തോന്നുന്നു. അടുത്ത പ്രദേശം ആയതുകൊണ്ടാണ് ഇക്കാനെ ബന്ധപ്പെട്ടത്. കുറച്ചു തൈകൾ തന്നു സഹായിക്കുമെന്ന് കരുതുന്നു. സ്നേഹം, സസ്നേഹം....
@mathewkurinji6571
@mathewkurinji6571 3 күн бұрын
ഇക്കാ നിങ്ങൾ ഒരു നല്ല മനുഷ്യനാ
@nikhilnath5126
@nikhilnath5126 6 ай бұрын
Manninu adiyil povnne bagm jointable akkan pattumo anagne avmpo parikkan ille time avmpo cherungane pokki edth cherich vecha eluppathi parichi eduthude
@mustafapp875
@mustafapp875 16 күн бұрын
നന്നായി വരട്ടെ!!!!
@jayaprakash-qe5rp
@jayaprakash-qe5rp 4 ай бұрын
Ugran..... vaazhtthukkal rasheed anna
@shamnadshammu6442
@shamnadshammu6442 5 ай бұрын
MASHAH ALLAH
@shanza2264
@shanza2264 5 ай бұрын
Rasheedhka , adipoli👍
@cvbinu
@cvbinu 3 ай бұрын
തോട്ടം കാണാൻ തന്നേയ് എന്ത് ഭംഗിയാണ്
@mitchrich6
@mitchrich6 Ай бұрын
Since its parentage is from Karimunda, this I feel will only do well in open sunlight conditions. Like other Karimunda derived, Panniyur 6 and Panniyur 8.
@manijoseph100
@manijoseph100 6 ай бұрын
Thottam kaanan saadikkumo
@abdullakma7053
@abdullakma7053 6 ай бұрын
Masha Allah. Rasheedkka. Good. I am Abdulla. Abdulla grocery.
@anandt8276
@anandt8276 6 ай бұрын
Correct location evida
@lr7297
@lr7297 6 ай бұрын
6" PVC 15 feet full concert,idayk 8 mm nte randu kambi ittu , 3 feet manninadiyil nilkkunna reethiyil, 7 feet akalathil, onnil 2 kumbukkal chedikal, Enna reethiyil set aaakkiyal. Super 👍
@mithumurali2147
@mithumurali2147 5 ай бұрын
4"" പൈപ്പ് പോരെ
@p.r.communications3192
@p.r.communications3192 5 ай бұрын
Ithu Trivandrum evidayengilum undo reply
@ajeeshpspathalil2865
@ajeeshpspathalil2865 6 ай бұрын
@muhsinachipra9984
@muhsinachipra9984 6 ай бұрын
❤❤❤❤❤
@jineshppjithu9134
@jineshppjithu9134 6 ай бұрын
❤❤all the best❤
@Raheempoonoor19
@Raheempoonoor19 6 ай бұрын
ഈ തൈ എവിടെ കിട്ടും 🥰👍👍
@ShahulHameed-ek8nn
@ShahulHameed-ek8nn 6 ай бұрын
ഇതിന്റെ പേര് disodim golden
@rubeeshkoroth801
@rubeeshkoroth801 3 ай бұрын
👍👍👍👍
@AbdulNassar-ej8wt
@AbdulNassar-ej8wt 3 ай бұрын
Njan kallikkandiyilanu Ningalude contact undo?..... Kumbukkal Thai vangan vendiyanu
@thabshirsofficial8015
@thabshirsofficial8015 6 ай бұрын
Idevideyaaa Ethreya oru chedi rate
@fakrudheenn3625
@fakrudheenn3625 5 ай бұрын
❤❤👋👋👋👋
@pookarankochumon120
@pookarankochumon120 4 ай бұрын
Pvc pipe ആണോ കോൺക്രീറ്റ് തൂൺ ആണോ
@mrMillu-ir8fj
@mrMillu-ir8fj 12 күн бұрын
Itevdaa plaace
@jibuhari
@jibuhari 6 ай бұрын
സർ... പോസ്റ്റ്‌ to പോസ്റ്റ്‌ എത്ര അകലം വേണം എന്നാണ് ഇപ്പോൾ ഉള്ള അഭിപ്രായം???? എത്ര height വേണം
@haseebp8201
@haseebp8201 3 ай бұрын
9 അടി വേണം. 8 മീറ്റർ കോൺഗ്രീറ്റ് കാൽ ആണ് നല്ലത്.
@jayaprakash-qe5rp
@jayaprakash-qe5rp 4 ай бұрын
❤🎉❤🎉❤🎉❤🎉❤
@samdkoolimadu201
@samdkoolimadu201 8 күн бұрын
എവിടെയാണ് സ്ഥലം മൊബൈൽ നമ്പർ
@raniyarani1889
@raniyarani1889 6 ай бұрын
Allaaahumma barik laha❤️
@sudheesvk
@sudheesvk 6 ай бұрын
😂
@GokulRP-sy3fc
@GokulRP-sy3fc 6 ай бұрын
🤣🤣
@user-lm2pm2pd6l
@user-lm2pm2pd6l 6 ай бұрын
എന്താ എത്ര ചിരിക്കാന്‍.. ആൾ പറഞ്ഞത് ദൈവം നിങ്ങളുടെ കൃഷി ഉഷാറാകട്ടെ എന്നാണ് 👍👍
@rajanpk3941
@rajanpk3941 4 ай бұрын
എല്ലാ കാലത്തിലും ദൈവത്തെ കൊണ്ടു വരണ്ട
@anoopnk4074
@anoopnk4074 5 ай бұрын
കുരുമുളക് പടർത്താൻ എന്താണ് ഉപയോഗിച്ചത്? എങ്ങനെ അത് വെച്ചത്??
@georgekurian8836
@georgekurian8836 6 ай бұрын
20 അടി പൊക്കം വേണം ശരിക്ക് ഉണ്ടാവാൻ ഒരു 8-9 അടി എങ്കിലും distance വേണം എങ്കിലേ ശരിക്ക് ഉണ്ടാവു
@sebastianmjsebastianmj8884
@sebastianmjsebastianmj8884 6 ай бұрын
ഉയരം കൂടുംതോറും കുരുമുളക് ഉൽപ്പാദ നത്തിന്റെ അളവ് കൂടും.
@floccinaucinihilipilification0
@floccinaucinihilipilification0 6 ай бұрын
​@@sebastianmjsebastianmj8884 മോഹ൯ലാൽ പറഞ്ഞതാന്നോ🤔
@neog3461
@neog3461 6 ай бұрын
20 അടി പ്രായോഗിക ബുദ്ധിമുട്ട് ഉണ്ടാക്കും
@jishnuprasobhv
@jishnuprasobhv 6 ай бұрын
9 അടി എന്ന് പറയുമ്പോൾ രണ്ടേമുക്കാൽ മീറ്റർ അല്ലേ ഉണ്ടാകൂ അതു മതിയോ അകലം ? അതോ 8/9 മീറ്റർ ആണോ ഉദ്ദേശിച്ചത്?
@neog3461
@neog3461 6 ай бұрын
@@jishnuprasobhv 9 അടി അകലം ധാരാളം. 6 അടി അകലത്തിൽ നായുന്നവരെ കണ്ടിട്ടുണ്ട്.
@angeljohn4763
@angeljohn4763 28 күн бұрын
തണ്ട് തടിച്ചു വരുന്നു മുറിച്ചു നോക്കിയപ്പോൾ നിറയെ ചുമന്ന നിറത്തിലുള്ള പുഴുക്കൾ എന്ത് കൊണ്ടാണ് ഇങ്ങനെ വരുന്നത്
@kumbukkalselectionpepper
@kumbukkalselectionpepper 28 күн бұрын
Please whatsapp 8606306402
@SurprisedDahliaFlower-kf9yt
@SurprisedDahliaFlower-kf9yt 6 ай бұрын
Bade vedio yentbrnafit kitee
@CurlyWORLD
@CurlyWORLD 6 ай бұрын
ഇത് എവിടെ വിൽക്കാൻ പറ്റും ?
@sath296
@sath296 6 ай бұрын
😢
@whitewolf12632
@whitewolf12632 5 ай бұрын
😂😂
@deepakzacharia6434
@deepakzacharia6434 5 ай бұрын
Malacharakku kadayil
@abdurahimanp8312
@abdurahimanp8312 4 ай бұрын
റേഷൻഷോപ്പിൽ
@Basheer-ec7re
@Basheer-ec7re 4 ай бұрын
Onamkeramulayil
@sudheeshambadi6314
@sudheeshambadi6314 5 ай бұрын
❤😅
@k.mabdulkhader2936
@k.mabdulkhader2936 6 ай бұрын
കുരുമുളക് കൃഷിയിലെ ലാഭമാണോ ! അതെyou tube ലാഭമാണോ?😂
@MuneerValiyakandiyil
@MuneerValiyakandiyil 6 ай бұрын
Rasheedka mobile Numper ?
@user-gd8wn3gr4m
@user-gd8wn3gr4m 6 ай бұрын
ഇല്ല
@sumsumoorkkanad
@sumsumoorkkanad 6 ай бұрын
നിങ്ങളുടെ മൊബൈൽ നമ്പർ തരാമോ
@sanathanankv1053
@sanathanankv1053 6 ай бұрын
Sir your mobile number?
@sunilkumararickattu1845
@sunilkumararickattu1845 6 ай бұрын
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 89 МЛН
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 37 МЛН
Stay on your way 🛤️✨
00:34
A4
Рет қаралды 25 МЛН
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 37 МЛН
Coffee cultivation|farmer success story in malayalam|
7:18
PepCofLand
Рет қаралды 1 М.
Cost breakdown of black pepper standard @WhisperingVines
7:30
Whispering Vines
Рет қаралды 17 М.
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 89 МЛН