Paramananda Swaroopa - Shiva Bhajan - Arun Manjeri & Team - Shivajyothi Media Keralam

  Рет қаралды 21,729

Shivajyothi Media Keralam

Shivajyothi Media Keralam

3 жыл бұрын

പരമാനന്ദ സ്വരൂപ ശിവഭോലാനാഥ ബാബാ
സുന്ദരാ സങ്കട ഹരണാ സുന്ദരാ സങ്കട ഹരണാ
ആടുന്നു നീ നിൻ്റെ ആനന്ദ ലീല (2
ഞങ്ങളിൽ നീയൊഴുക്കി ഗംഗാ
ഹേ ഭോലേനാഥാ ഞങ്ങളിൽ നീയൊഴുക്കി ഗംഗാ
സുന്ദരാ സങ്കട ഹരണാ
പരമാനന്ദ സ്വരൂപ ശിവഭോലാനാഥ ബാബാ
സുന്ദരാ സങ്കട ഹരണാ സുന്ദരാ സങ്കട ഹരണാ
പാരിൽ വന്നോതുന്നു ആ ദിവ്യ ഗീതാ (2
പാടുന്നു ഞങ്ങൾ നിൻ മഹിമാ
സുന്ദരാ സങ്കട ഹരണാ
പരമാനന്ദ സ്വരൂപ ശിവഭോലാനാഥ ബാബാ
സുന്ദരാ സങ്കട ഹരണാ സുന്ദരാ സങ്കട ഹരണാ
കാണുന്നു ഞങ്ങൾ നിൻ ആ ദിവ്യ ശോഭ 2
കാരുണ്യം അരുളുന്ന നാഥാ
ഹേ ഭോലേനാഥാ കാരുണ്യം അരുളുന്ന നാഥാ
പരമാനന്ദ സ്വരൂപ ശിവഭോലാനാഥ ബാബാ
സുന്ദരാ സങ്കട ഹരണാ സുന്ദരാ സങ്കട ഹരണാ
ആഴിപോലാഴമുള്ള ഹേ ബിന്ദുരൂപാ 2
ആയിരം നാമങ്ങൾക്കുടമ
ഹേ ഭോലേനാഥാ ആയിരം നാമങ്ങൾക്കുടമ
വേദങ്ങൾ വാഴ്ത്തുന്ന ലോകൈക നാഥാ 2
യോഗികൾ മൊഴിയും നിൻ ഗാഥാ
ഹേ ഭോലേനാഥാ യോഗികൾ മൊഴിയും നിൻ ഗാഥാ
പരമാനന്ദ സ്വരൂപ ശിവഭോലാനാഥ ബാബാ
സുന്ദരാ സങ്കട ഹരണാ സുന്ദരാ സങ്കട ഹരണാ
ശാന്തി സാഗരമായ ബീജസ്വരൂപ 2
കാന്തിയെഴും കാലഹരണാ
ഹേ ഭോലേനാഥാ കാന്തിയെഴും കാലഹരണാ
ബ്രഹ്‌മാവിനെ രചിച്ച ബ്രഹ്‌മാണ്ഡ നാഥാ 2
ബ്രഹ്‌മാകാശത്തിൽ മിന്നും വരദാ
ഹേ ഭോലേനാഥാബ്രഹ്‌മാകാശത്തിൽ മിന്നും വരദാ
പരമാനന്ദ സ്വരൂപ ശിവഭോലാനാഥ ബാബാ
സുന്ദരാ സങ്കട ഹരണാ സുന്ദരാ സങ്കട ഹരണാ
പാവനമാക്കുന്ന ഹേ പരമാത്മാ 2
അപരം അപാരം നിൻ മഹിമ
ഹേ ഭോലേനാഥാ അപരം അപാരം നിൻ മഹിമ
പരമാനന്ദ സ്വരൂപ ശിവഭോലാനാഥ ബാബാ
സുന്ദരാ സങ്കട ഹരണാ സുന്ദരാ സങ്കട ഹരണാ
singer :Arun Krishnan, Manjeri
Music :Akash
Lyrics : BK Anilkumar
ഇതുപോലുള്ള കൂടുതൽ വിഡിയോകൾ കാണുവാൻ ചാനൽ സബ്സ്ക്രൈബ് ചെയ്യുക വീഡിയോ ഇഷ്ടമായെങ്കിൽ നിങ്ങൾക്കു ഇഷ്ടപ്പെട്ടവർക്കു കൂടി കാണുവാൻ പ്രചോദനം നൽകുക
#Shivajyothimedia / @shivajyothimedia
#shivabhajan
#shiasong
#malayalamshivasong

Пікірлер: 80
@sreekalamanojsree9752
@sreekalamanojsree9752 3 жыл бұрын
വരികളാണോ സ൦ഗീതമാണോ ആലാപനമാണോ മികച്ചത് എന്ന് പറയാ൯ കഴിയില്ല ഒന്നിന് ഒന്ന് മികച്ചത് ഒന്ന് മാത്ര൦ പരമാനന്തത്തിലെത്താ൯ ആ൪ക്കു൦ ഇതൊന്ന് മതീ ബാബയുടെ അനുഗ്രഹ൦ കിട്ടുന്നപോലേ അനുഭവ൦ 🙏🙏🙏ഓ൦ ശാന്തി Bk പരിവാ൪ ഓ൦ശാന്തി💐💐💐👍👍👍👍👍👍👏👏👏👏
@nandukuriyathi8949
@nandukuriyathi8949 2 жыл бұрын
@vrindavanmnarayan8417
@vrindavanmnarayan8417 2 жыл бұрын
വളരെ നല്ല ഭജന ഓം ശാന്തി vrindavanan
@radhamony6518
@radhamony6518 7 ай бұрын
എത്ര നല്ല ആലാപനം പാടിയ വരെ അനുഗ്രഹിക്കട്ടെ ഓം ശാന്തി
@radhamony6518
@radhamony6518 5 ай бұрын
Om shanti om shanti om shanti
@jayaprakashjayaprakash5764
@jayaprakashjayaprakash5764 2 жыл бұрын
ബാബയുടെ മഹിമ വാഴ്ത്തുന്ന ഈ പാട്ട് വളരെ വളരെ നന്നായിട്ടുണ്ട്
@sarala4953
@sarala4953 5 ай бұрын
Omshanti🙏
@radhamony6518
@radhamony6518 7 ай бұрын
ഓം ശാന്തി ബാബാ
@sreejeshsreeju16
@sreejeshsreeju16 2 ай бұрын
ഓം ശാന്തി മേരെ ബാബ ശിവ ബാബ മീട്ടാ മീട്ടാ ബാബ മേരെ ബാബ ശിവ ബാബ...ഓം ശാന്തി മേരെ ബാബ ശിവ ബാബ മീട്ടാ മീട്ടാ ബാബ മേരെ ബാബ ശിവ ബാബ...ഓം ശാന്തി മേരെ ബാബ ശിവ ബാബ മീട്ടാ മീട്ടാ ബാബ മേരെ ബാബ ശിവ ബാബ...ഓംശാന്തി
@jayasrees7798
@jayasrees7798 3 жыл бұрын
Om shanthi babaa 👃 Om namah Shivay
@padmakumarir9104
@padmakumarir9104 2 жыл бұрын
Mera baba pyara baba om shanti 🇲🇰🇲🇰🇲🇰🙏🙏
@sarala4953
@sarala4953 2 ай бұрын
Omshanti Baba🙏
@vineeshvineesh3362
@vineeshvineesh3362 3 жыл бұрын
ഓം നമഃശിവായ ഹര ഹര മഹാദേവ
@NaishaAPPerumbalam
@NaishaAPPerumbalam 5 ай бұрын
ഓം ശാന്തി
@sarala4953
@sarala4953 4 ай бұрын
Omshanti Bapdada🙏
@user-mf4hs1or6u
@user-mf4hs1or6u 3 жыл бұрын
Thank you Arun Bhai...super singing..om shanti baba
@sreejataimur1863
@sreejataimur1863 3 жыл бұрын
Nalla song .avatharanavum...ohm sivaya namaha .
@vijayarugminia5851
@vijayarugminia5851 Жыл бұрын
Ohm santhi bapdadha 👋👋🌹🌹👍👍
@anjuom9589
@anjuom9589 2 жыл бұрын
മനസ്സിന് ശാന്തി പകരുന്ന ഒരു ഗാനം.........നന്ദി ......🙏❤️
@jyosnaat.a1574
@jyosnaat.a1574 Жыл бұрын
Om shanti baba❤️❤️
@gopalkrishnan6119
@gopalkrishnan6119 3 жыл бұрын
Very divine experience
@omnamashivaya1145
@omnamashivaya1145 3 жыл бұрын
Sundhara sangada harana baba...
@bkrajagopal440
@bkrajagopal440 Ай бұрын
❤❤❤ OM Shanti ❤❤❤
@krishnanp6772
@krishnanp6772 3 жыл бұрын
ഭക്തി സാന്ദ്രമായ അനുഭവം
@midhinlal9051
@midhinlal9051 Жыл бұрын
അതിമനോഹരമായ പരമാത്മാവിന്റെ ഗാനം 👌👌👌🥰🥰
@vinayaks7495
@vinayaks7495 3 жыл бұрын
Om Namah Shivaya 🔱🔱🔱🔱🔱🔱🕉️🕉️🕉️🕉️🕉️🕉️🕉️🙏🙏🙏🙏🙏🙏
@BeenaC-pf9uk
@BeenaC-pf9uk Жыл бұрын
🙏om shanthi 🙏, feel like the holy medicine which makes peaceful mind 🙏
@shivanidhaksha229
@shivanidhaksha229 Жыл бұрын
Om shanti baba
@bkrajagopal440
@bkrajagopal440 Ай бұрын
❤❤❤ OM Shanti
@vinodininarayanankurup5708
@vinodininarayanankurup5708 5 ай бұрын
OM shanthi 🌹
@lakshmilachu8237
@lakshmilachu8237 2 жыл бұрын
ഓം ശാന്തി 🙏
@sarala4953
@sarala4953 2 ай бұрын
Omshanti🙏
@sulochanaplakkatt166
@sulochanaplakkatt166 2 жыл бұрын
Omshanti🙏🏻🙏🏻🙏🏻🙏🏻🙏🏻
@vidyamanoj6805
@vidyamanoj6805 3 жыл бұрын
Thank you Baba. 😇😇❤🙏
@sreekalamanojsree9752
@sreekalamanojsree9752 3 жыл бұрын
om santhi super song Thankyou💐💐💐💐🙏🙏🙏
@radhamony6518
@radhamony6518 6 ай бұрын
എത്ര ഭക്തിനിർഭരമായ
@KrishnaKumar-it7rr
@KrishnaKumar-it7rr 3 жыл бұрын
നല്ല ശബ്ദം.. നന്നായി 👍
@anoopcsooryakanthi6881
@anoopcsooryakanthi6881 3 жыл бұрын
OM NAMA SIVAYA
@ashakappukuttan
@ashakappukuttan 2 жыл бұрын
Masinte azhangalolek irangi Ella sankadamgalum mattunna song. Thank you baba 💓💓💓💓😍
@vijaya.p5396
@vijaya.p5396 2 жыл бұрын
Omshanthi verywell
@anupa1090
@anupa1090 3 жыл бұрын
❤️
@vidyamanoj6805
@vidyamanoj6805 3 жыл бұрын
My favourite song
@soulsoul1110
@soulsoul1110 2 жыл бұрын
Very nice song..
@jyosnaat.a1574
@jyosnaat.a1574 Жыл бұрын
Excellent👍🏻 bai
@pgeetha6141
@pgeetha6141 3 жыл бұрын
Thanks ooomsanthi
@radhamony6518
@radhamony6518 7 ай бұрын
Om shanti babaaa
@jyosnaat.a1574
@jyosnaat.a1574 Жыл бұрын
Thank you
@sathyramachandran1395
@sathyramachandran1395 Жыл бұрын
👌👌👌👍👍👍👍❤❤❤🙏
@ramdas.asokan.
@ramdas.asokan. 2 жыл бұрын
Perfect
@bindumanojkumar6768
@bindumanojkumar6768 3 жыл бұрын
🙏🙏🙏🙏
@lathaprema8440
@lathaprema8440 2 жыл бұрын
Very lovely song I loved it ❤️ so much🙏🙏🙏
@sasibaleri3386
@sasibaleri3386 3 жыл бұрын
Om Shanti
@ravindranravi2698
@ravindranravi2698 3 жыл бұрын
Hari om
@Sreeshailam.
@Sreeshailam. 3 жыл бұрын
മനസ്സിന് എന്തൊരു ശാന്തി... നന്ദി 🙏 ഓം ശാന്തിഃ 🙏
@harikumarkunnapallysukumar3564
@harikumarkunnapallysukumar3564 2 жыл бұрын
Good bhajan❤
@radharadha2424
@radharadha2424 3 жыл бұрын
Omshanti baba
@gokulks07
@gokulks07 2 жыл бұрын
❤💫
@anandkumar0027
@anandkumar0027 3 жыл бұрын
Omsanthy❤🌹🙏
@sindhump8510
@sindhump8510 2 жыл бұрын
Very nice
@radhamony6518
@radhamony6518 6 ай бұрын
Om shanti om shanti om shanti
@sarala4953
@sarala4953 7 ай бұрын
Omshanti Baba🙏
@sarala4953
@sarala4953 7 ай бұрын
Omshanti Bapdada🙏
@sarala4953
@sarala4953 4 ай бұрын
Omshanti🙏
@lalkutan8053
@lalkutan8053 3 жыл бұрын
🕉️ nama sivaaya
@radhamony6518
@radhamony6518 5 ай бұрын
Om shanti om shanti om shanti
@radhamony6518
@radhamony6518 5 ай бұрын
Om shanti om shanti om shanti
@radhamony6518
@radhamony6518 5 ай бұрын
Om shanti om shanti om shanti
@radhamony6518
@radhamony6518 6 ай бұрын
Om shanti om shanti om shanti
@radhamony6518
@radhamony6518 6 ай бұрын
Om shanti om shanti om shanti
@radhamony6518
@radhamony6518 6 ай бұрын
Om shanti om shanti om shanti
@radhamony6518
@radhamony6518 6 ай бұрын
Om shanti om shanti om shanti
@radhamony6518
@radhamony6518 6 ай бұрын
Om shanti om shanti om shanti
@radhamony6518
@radhamony6518 6 ай бұрын
Om shanti om shanti om shanti
@radhamony6518
@radhamony6518 6 ай бұрын
Om shanti om shanti om shanti
@radhamony6518
@radhamony6518 7 ай бұрын
Om shanti om shanti om shanti
@sarala4953
@sarala4953 6 ай бұрын
Omshanti🙏
@sarala4953
@sarala4953 7 ай бұрын
Omshanti🙏
ഗുരുധർമ്മം
3:13
ഗുരുധർമ്മം
Рет қаралды 100
When You Get Ran Over By A Car...
00:15
Jojo Sim
Рет қаралды 34 МЛН
Самый Молодой Актёр Без Оскара 😂
00:13
Глеб Рандалайнен
Рет қаралды 4,6 МЛН
Cool Items! New Gadgets, Smart Appliances 🌟 By 123 GO! House
00:18
123 GO! HOUSE
Рет қаралды 17 МЛН
Asato Ma Sadgamaya
5:52
Sanjeevani Bhelande - Topic
Рет қаралды 86 М.
RAMAYANA SATHSANGAM | Concept of Rebirth and Karma | BK MEENA SISTER | Shivajyothi Media
57:58
ശിവ ഭുജംഗം II SHIVA BHUJAMGAM II
15:10
Sreyas Astrology & Devotional
Рет қаралды 3,2 МЛН
Brahmakumaris Best Meditation Song | Best Of Harish Moyal Songs | Nonstop BK Meditation Songs |
21:09
Yogeshwaraya Mahadevaya | Sadhguru and Sounds of Isha | Shiva Stotram
58:16
Tanvi Gupta Bajoria
Рет қаралды 2,4 МЛН
When You Get Ran Over By A Car...
00:15
Jojo Sim
Рет қаралды 34 МЛН