No video

പൗരത്വ ബില്ലെന്ന്കേട്ട് പതറരുത് മുസ്ലിമേ!! ഈ 4 കാര്യം മതി ഒരു ശക്തിക്കും നിങ്ങളെ തൊടാൻ കഴിയില്ല!!!

  Рет қаралды 732,585

Musiland Islamic Channel New Islamic Speech

Musiland Islamic Channel New Islamic Speech

Күн бұрын

പൗരത്വ ബില്ലുകാട്ടി മുസ്ലിം സമൂഹത്തെ ഭയപ്പെടുത്തുന്ന ഫാസിസ്റ്റ്കൾക്കെതിരെ തുറന്നടിച്ച് സി.എ മൂസാ മൗലവി...
പ്രധാനമന്ത്രിയോട് ധർമ്മ ബോധം കാട്ടണമെന്നും ഇതൊന്നും കണ്ട് മുസ്ലിം സമൂഹം ഭയക്കരുതെന്നും ഈ പ്രതിസന്ധികളെ നേരിടാൻ 4 മാർഗ്ഗങ്ങളും അദ്ദേഹം പറയുന്നു...
ദക്ഷിണ കൊല്ലത്ത് സംഘടിപ്പിച്ച പ്രോഗ്രാമിൽ നിന്നുള്ള അതുഗ്രൻ പ്രസംഗം!!!
C A Moosa moulavi usthad Speech
dakshina kerala jamiyyathul ulama
ഇത് ഏവരിലേക്കുമെതാൻ ഈ വീഡിയോ ചെയ്യാൻ കൂടി ഏവരും ശ്രദ്ധിക്കുക..
C.A Moosa Moulavi Moovattupuzha
nrc bill india malayalam
DKLM Dakshina Kerala lajnathul muallimeen
National Citizen Amendment Bill
NRC Malayalam News
citizenship amendment bill 2019
#National #Citizen #Amendment #Bill ( #NRC )
new islamic speech in malayalam
malayalam mathaprabhashanam new
citizenship amendment bill
NRC
amit shah
citizen amendment bill
citizen
Indian Parliament
PROTEST AGAINST CAB

Пікірлер: 369
@nfshb7572
@nfshb7572 4 жыл бұрын
പടച്ചവനെ ഉസ്താദിന് ആഫിയത്തുള്ള ദീര്ഗായുസും ആരോഗ്യവും നൽകണേ ഇങ്ങനെ ഉള്ള ഉസ്താദന്മാരുടെ വാക്കാണ് നമ്മുടെ കരുത് നമ്മുടെ ധൈര്യം
@rijaskrijuriju1594
@rijaskrijuriju1594 4 жыл бұрын
Ameen
@hariskktmattul3229
@hariskktmattul3229 4 жыл бұрын
Aameen
@nasarnas8833
@nasarnas8833 4 жыл бұрын
Aaaameeeeen
@ftmjanna1985
@ftmjanna1985 4 жыл бұрын
Aameen
@pkjaleelpk1401
@pkjaleelpk1401 4 жыл бұрын
m
@seenathdarulfathima9912
@seenathdarulfathima9912 4 жыл бұрын
ഈ ശബ്ദം ഖിയാമം നാൾവരേയും നീ നിലനിർത്തണേ അല്ലാഹ് ഉസ്ഥാ ദിന് ദീർഗ്ഗായുസും ആരോഗ്യവും ആഫിയത്തും നൽകണേ അല്ലാഹ് ഈ വാക്കുകളാണ് നമുക്ക് സമാധാനം
@sainabasainaba3201
@sainabasainaba3201 4 жыл бұрын
Aaaammmmeeeeen yah Rabbil alameen
@sanu1750
@sanu1750 4 жыл бұрын
ആമീന്‍
@fousiyashajimon5188
@fousiyashajimon5188 4 жыл бұрын
ആമീൻ
@shanushanu9691
@shanushanu9691 4 жыл бұрын
Ameen
@sabinasabi5393
@sabinasabi5393 4 жыл бұрын
Aameen
@cutsstatus8682
@cutsstatus8682 4 жыл бұрын
"ഇന്ത്യ മുട്ടുകുത്തുകയില്ല... നമ്മൾ നിശബ്ദരാവാനും പോവുന്നില്ല " ജാതി മതങ്ങൾക്കപ്പുറം മനുഷ്യനു വേണ്ടിയുള്ള പോരാട്ടമാണിത് ! നമ്മൾ #ഒറ്റക്കെട്ടായ് എതിർക്കും ✊
@naseeranaseeraop2203
@naseeranaseeraop2203 4 жыл бұрын
It's true
@mohammedfayisep413
@mohammedfayisep413 4 жыл бұрын
💪💪
@user-ei3rl6nv1l
@user-ei3rl6nv1l 4 жыл бұрын
🌷🌷🌷
@nufailmb9376
@nufailmb9376 4 жыл бұрын
👍👍😍
@abidhaharees1181
@abidhaharees1181 4 жыл бұрын
Allahu. Kathi rakshikkatay ameen
@hello10089
@hello10089 6 ай бұрын
അല്ലാഹുവേ ഞങ്ങളെ എല്ലാവരെയും. കാത്ത് രക്ഷിക്കട്ടെ...,
@sulaimanmoosa1459
@sulaimanmoosa1459 4 жыл бұрын
അല്ലാഹു ഉസ്താദിന്ന് ദീർഘായുസ്സും ആഫിയത്തും നൽകട്ടെ
@justinjacob2494
@justinjacob2494 4 жыл бұрын
Kope
@AbdulAziz-jn9lr
@AbdulAziz-jn9lr 4 жыл бұрын
Aameen
@hamnaamraa2686
@hamnaamraa2686 4 жыл бұрын
Masha allah എല്ലാവരെയും അള്ളാഹു രക്ഷിക്കട്ടെ ആമീൻ
@justinjacob2494
@justinjacob2494 4 жыл бұрын
Who is allahu... Where is he now... It's fake devil story... Study from Arabian prophet you tube channel...
@AbdulAziz-jn9lr
@AbdulAziz-jn9lr 4 жыл бұрын
Aameen
@intex455
@intex455 4 жыл бұрын
സത്യത്തോടും നീതിയോടും ഒപ്പം നിൽക്കുന്ന എല്ലാവരെയും.അല്ലാഹു രക്ഷിക്കട്ടെ, വിജയിപ്പിക്കട്ടെ.വർഗീയ വാദികളെയും അനീതിക്ക്‌ കൂട്ടുനിൽക്കുന്നവരെയും അല്ലാഹു പരാജയപ്പെടുത്തട്ടെ, നശിപ്പിക്കട്ടെ ആമീൻ.
@intex455
@intex455 4 жыл бұрын
@@justinjacob2494 ആരാണ് devil ?. നിനക്ക് deviline ക്കുറിച്ച് എവിടുന്ന് അറിവ് ലഭിച്ചു?. ആരോടാണ് നിന്റെ ഈ ഉപദേശം.ആ കാലമൊക്കെ കഴിഞ്ഞു മോനേ.
@juvairiyarasheed4335
@juvairiyarasheed4335 4 жыл бұрын
Aameen
@sreejithms3163
@sreejithms3163 4 жыл бұрын
ഞാൻ ഒരു പഴയ സഖാവണ് വീണ്ടും പറയുന്നു,,പഴയ,, ഇപ്പേൾ രാഷ്ട്രീയ മില്ല ഹിന്ദു വാണ്.ഇതിനെതിരെഏതുസമരമുണ്ടായാലും.രാഷ്ടീയമെന്നുംനോകാതെതനെ ഞാൻ മുനിലുണ്ടാകും സതൃം.
@mohammadrafi5861
@mohammadrafi5861 4 жыл бұрын
Checkout no
@naseeranaseeraop2203
@naseeranaseeraop2203 4 жыл бұрын
Nigallannu yatharthathil nhagallude sahothan
@mohammedfayisep413
@mohammedfayisep413 4 жыл бұрын
😍
@nufailmb9376
@nufailmb9376 4 жыл бұрын
😘😘😘😘
@rashidtp9199
@rashidtp9199 4 жыл бұрын
നിങ്ങൾ എവിടെയാണ് എന്ന് എനിക്കി അറിയില്ല... പക്ഷെ എന്റെ പ്രാർത്ഥനയിൽ നിങ്ങൾ ഉണ്ടാവും 😓😰
@salahudeensalahudeen6427
@salahudeensalahudeen6427 4 жыл бұрын
അല്ലാഹുവേ ഉസ്താദിനെ ഞങ്ങൾക്ക് വേണം അദ്ദേഹത്തിന് ദീര്ഗായുസ് കൊടുക്കണേ ആമീൻ
@intex455
@intex455 4 жыл бұрын
ആമീൻ
@fathimasuhra721
@fathimasuhra721 4 жыл бұрын
Ameen
@beastgaming6610
@beastgaming6610 4 жыл бұрын
Ameen
@sabinasabi5393
@sabinasabi5393 4 жыл бұрын
Aameen
@Kunjonumkandharipengaluttim557
@Kunjonumkandharipengaluttim557 4 жыл бұрын
ആമീൻ 🤲🤲
@abdulgafoorvk6300
@abdulgafoorvk6300 4 жыл бұрын
താങ്കളുടെ ശിർക്കിനെതിരെയുള്ള ശബ്ദം ഇതിൽ മുഴച്ചു നില്കുന്നു. അള്ളാഹു സ്വീകരിക്കട്ടെ. ആമീൻ
@jamsheeramayoor6423
@jamsheeramayoor6423 4 жыл бұрын
ദജ്ജാലിനെ പ്രതീക്ഷിച്ചു നിൽക്കുന്ന ഞമ്മക് എന്താ ഉസ്താദെ الله നിന്റെ പരീക്ഷണങ്ങളിൽ ഞങ്ങൾക്ക് വിജയം നൽകണേ നാഥാ
@user4gjgzjzhs637dhdh
@user4gjgzjzhs637dhdh 4 жыл бұрын
ദജ്ജാലിനെ കണ്ട എന്തിനാണ് ഓടാൻ ആണോ ചുമ്മാ ഗീർവാണം മുഴക്കല്ലേ
@valiyilmuhammed6253
@valiyilmuhammed6253 4 жыл бұрын
@@user4gjgzjzhs637dhdh /ദാജ്ജാലിന്റെ പക്ഷത്തുള്ളവർക്ക് ഇപ്പോൾ ആഘോഷിക്കാമല്ലോ . അത് കാണുമ്പോൾ ൾ ഒരു സമാധാനം .
@beastgaming6610
@beastgaming6610 4 жыл бұрын
Ameen
@juvairiyarasheed4335
@juvairiyarasheed4335 4 жыл бұрын
Aameen
@mohammadismail7077
@mohammadismail7077 4 жыл бұрын
വളരെ നല്ല പ്രഭാഷണം... എല്ലാ സമാധാനപ്പ്രിയരായ ജനവിഭാഗത്തേയും ചേർത്തുപിടിച്ചു ഒരുമയോടെ തോളോട് തോൾ ചേർന്നു നിന്നു വിവേകത്തോടെയും പ്കവതയോടെയും ജനാതിപത്യ മര്യാദകൾ പാലിച്ചു നമുക്ക് പൊരുതാം...
@yousuf.c.p6718
@yousuf.c.p6718 4 жыл бұрын
അല്ലാഹ് ദീർഘായുസ്സും ആ ഫിയത്തും നൽകട്ടെ ആമീൻ
@abdulrahmanc1850
@abdulrahmanc1850 6 ай бұрын
അള്ളാഹു ഈ ഉസ്താദിനു ആഫിയത് കൊടുക്കട്ടെ
@muhammedali9470
@muhammedali9470 4 жыл бұрын
പ്രവാചകനേയൂംസഹാബതിനേയുംഅനുഗരിക്കുക.ആത്മീയമായിമുന്നേറുക.തഹജുദ്നമസ്കാരംപതിവാകുക.അല്ലാഹുവിനെമാത്രംഭയപെടുക.അല്ലാഹുവിൽനല്ലപ്രതീക്ഷഹൃദയത്തിൽസൂക്ഷികുക.ഖുർആൻഅർഥസഹിതംപഠികുക.ഈലോകജീവിതത്തിന്അമിതപ്രാധാന്യംകൊടുക്കാതെപരലോകജീവിതത്തിന്കൂടൂതൽപ്രാധാന്യംകൊടുക്കുക.
@ayyoob2437
@ayyoob2437 4 жыл бұрын
الله اكبر
@AbdulAziz-jn9lr
@AbdulAziz-jn9lr 4 жыл бұрын
Allahu akbar
@malabarmonjathees4288
@malabarmonjathees4288 4 жыл бұрын
ആർജവമുള്ള സ്വരം
@intex455
@intex455 4 жыл бұрын
അതെ നമുക്ക് അമിട്ടിനോട് ഒന്നും ചോദിക്കാനില്ല.പ്രദാനമന്ദ്രിയോടാണ് പറയാനുള്ളത്. ഈ വർഗീയ നിയമം പിൻവലിക്കാൻ.
@muhammedunni6133
@muhammedunni6133 4 жыл бұрын
Hi boo
@intex455
@intex455 4 жыл бұрын
@@muhammedunni6133 🌷
@sabinasabi5393
@sabinasabi5393 4 жыл бұрын
അല്ലാഹുവേ ഉസ്താദിന് ആഫിയത്തും ദീർഘായുസും നൽകണേ അല്ലാഹ് ഈമാനോടു കൂടി ഞങ്ങളെ നീ മരിപ്പിക്കണേ ആമീൻ യാ റബ്ബൽ ആലമീൻ
@shihabudeenmon9907
@shihabudeenmon9907 4 жыл бұрын
ഇനി മുതൽ ബഹുമാനപ്പെട്ട എന്ന പതം ഉപയോഗിക്കണ്ടാ ശപിക്കപ്പെട്ടവൻ എന്ന് വേണം പറയാൻ
@fathimasuhra721
@fathimasuhra721 4 жыл бұрын
Correct
@muthumuthumol1374
@muthumuthumol1374 4 жыл бұрын
Correct
@juvairiyarasheed4335
@juvairiyarasheed4335 4 жыл бұрын
👍👍👍
@YahyaYahya-wy3ev
@YahyaYahya-wy3ev 4 жыл бұрын
éĺ i 00y0
@shafianu5379
@shafianu5379 4 жыл бұрын
Aahnn✌️
@katheejamytheenanivettikud4595
@katheejamytheenanivettikud4595 6 ай бұрын
ആമീൻ ആമീൻ ആമീൻ
@RockyBhai-om8dd
@RockyBhai-om8dd 4 жыл бұрын
ഷൂ ഇട്ടവരെ പേടിച്ചിട്ടില്ല പിന്നെ അല്ലെ ഷൂ നക്കിയവരെ
@alavikkuttypattath7673
@alavikkuttypattath7673 4 жыл бұрын
Rashid Omer qw1aa Qq
@juvairiyarasheed4335
@juvairiyarasheed4335 4 жыл бұрын
Alla pine thof🤣🤣😏
@thahirbaqavi2983
@thahirbaqavi2983 4 жыл бұрын
വളരെ അധികം ചിന്തിപ്പിച്ച ആഴത്തിലുള്ള സംസാരം
@rifafathima133
@rifafathima133 4 жыл бұрын
അള്ളാഹു നമ്മളെ കാക്കട്ടെ 😐😐
@sdrf2093
@sdrf2093 4 жыл бұрын
Aameen
@beastgaming6610
@beastgaming6610 4 жыл бұрын
Ameen
@AbdulAziz-jn9lr
@AbdulAziz-jn9lr 4 жыл бұрын
Aameen
@AM-gv8zj
@AM-gv8zj 4 жыл бұрын
ആമീൻ
@shame.saidhushame.saidhu9504
@shame.saidhushame.saidhu9504 4 жыл бұрын
ആമീൻ
@husnasp5853
@husnasp5853 4 жыл бұрын
അള്ളാഹു akbar
@yasararafath3698
@yasararafath3698 4 жыл бұрын
Allahu nammaley ellavareyum kakkumarakette
@AgniyahShaikh
@AgniyahShaikh 4 жыл бұрын
എൻറെ പൗരത്വം ഞാൻ ജനിച്ചപ്പോൾ എന്റെ സ്രഷ്ടാവ് (പ്രകൃതി ) എനിക്ക് നൽകിയതാണ്. അതെനിക്ക് ആരെയും ബോധ്യപ്പെടുത്തേണ്ട ഗതികേടുണ്ടാകരുത് ! ഈ ഭൂമി മുഴുവൻ എന്റേതാണ്. ഞാൻ പോകുമ്പോൾ പൗരത്വവും കൊണ്ടുപോകില്ലല്ലോ ! മരണാനന്തരം പല ജീവനുകളിലൂടെ വീണ്ടും ഞാൻ ഈ ഭൂമിയിലെ പൗരത്വം സ്വന്തമാക്കും ! അതന്റെ ജന്മവശമാണ് ! അതിനെ ചോദ്യം ചെയ്യുന്നവനാണ് വിഡ്ഢി !💪💪💪
@intex455
@intex455 4 жыл бұрын
അല്ലാഹു അക്ബർ
@justinjacob2494
@justinjacob2494 4 жыл бұрын
Pari...
@AbdulAziz-jn9lr
@AbdulAziz-jn9lr 4 жыл бұрын
Allahu akbar
@shamonworld1237
@shamonworld1237 4 жыл бұрын
നരേന്ദ്രമോദി കുഷ്ഠരോഗം കൊടുക്കട്ടെ ദൈവം
@beastgaming6610
@beastgaming6610 4 жыл бұрын
Ameen
@liyanamohammedalitms3262
@liyanamohammedalitms3262 4 жыл бұрын
ആമീൻ
@kidnation3133
@kidnation3133 4 жыл бұрын
Ameen
@achiuppi1612
@achiuppi1612 4 жыл бұрын
Ameeeeeeeeeeeen yarabal alameeen
@juvairiyarasheed4335
@juvairiyarasheed4335 4 жыл бұрын
😃😃
@abdulkadarkunju3529
@abdulkadarkunju3529 Жыл бұрын
Alla wiill protectt Islam and qran
@sethurajankarthika
@sethurajankarthika 4 жыл бұрын
അള്ളാഹുവിന് ആത്മാറ്ഥമായ നമസ്കാരം, ഇസ്ലാം. സഹോദരങ്ങളേ നിങ്ങൾക്കൊപ്പം ഞങ്ങൾ ഉണ്ട്. ഞാൻ ഏതൊരു മതത്തിന്റേയും വക്താവല്ല. ഏവരേയും പോലെ ജനിച്ച മതം വിശ്വസിയ്ക്കുന്നു. പക്ഷേ മതത്തിനു അടിമയല്ല. എല്ലാ പോസ്റ്റിലും പറയുന്ന ഒരുകാര്യം ഇവിടേയും പറയുന്നു. നിങ്ങൾ ഒരു ദുഷ്പേര് മാറ്റാൻ ശ്രമിയ്ക്കണം. അതിന് ഒരോത്തരും ദയവായി സഹകരിയ്ക്കണം. നിങ്ങളാവില്ല നിങ്ങളേ പറയിയ്ക്കാൻ ആരേലും ആവും. അള്ളാഹു ആരെയും വേദനിപ്പിയ്ക്കാൻ പറഞ്ഞിട്ടില്ല. അതിനു സഹകരിയ്ക്കാത്തവരെ നിങ്ങളാൽ എതിരിടണം. ഒറ്റപ്പെടുത്തണം. ഇസ്ലാം മത തീ വ്രവാദം എന്നൊരു നാമം ഉണ്ടായത് നമ്മളാൽ മാറ്റണം. ഏതൊരു തീവ്ര പ്രശ്‌നത്തിലും നാട്ടിലായാലും, ഇൻഡ്യയിൽ ഒട്ടുക്കായാലും, പ്രതികൾക്ക് മറ്റുള്ളവർക്ക് ഉപരി ഒന്നിലധികം മുസ്‌ലിമിന്റെ നാമങ്ങളാണ് അധികവും ഉണ്ടാകുന്നത്. അതാണ് സമാധാനം ആഗ്രഹിയ്ക്കുന്ന നല്ലൊരു ശതമാനം ആൾക്കാർ മാറി നിൽക്കുന്നതും മറ്റൊരു കണ്ണു കൊണ്ടു കാണുന്നതും. പറയുന്നത് എതിർത്തു കൊള്ളൂ, പക്ഷേ സമയം കിട്ടുമ്പോൾ മനസാക്ഷിയാൽ സത്യസന്ഥമായി ചിന്തിയ്ക്കണം. തെറ്റെന്നു തോന്നിയാൽ, അത് മാറണം. അള്ളാഹു സഹായിയ്ക്കട്ടെ. നിങ്ങൾ ഖുറാൻ ഉൾക്കൊണ്ട സത്യഇസ്ലാം ആവുക. അതാണ് ഞങ്ങൾ ആഗ്രഹിയ്ക്കുന്നത്. നിങ്ങളേ ആർക്കും ഒന്നും എതിർത്ത് പറയാനോ പ്രതികരിയ്ക്കാനോ ആവില്ല. ഇൻഡ്യ നമ്മുടേതാണ് !! എല്ലാ ഹിന്ദുവും ഹിന്ദുവല്ല എല്ലാ മുസ്ലിമും മുസ്ലിമല്ല. പണം കൊണ്ടും മറ്റുള്ളവർ കേൾക്കും എന്ന അധികാരം കൊണ്ടും എല്ലാ മതത്തിലും ഉള്ള നേതാക്കന്മാർ, ഇവൻമാരാണ് തമ്മിൽ തല്ലിച്ച് മുതലെടുക്കുന്നതും നാശമുണ്ടാക്കുന്നതും, രക്തച്ചൊരിച്ചിലിനു വരെ കാരണമാവുന്നതും. ഖുറാനിലും ഇതര ഗ്രന്ഥങ്ങളിലും തെറ്റുദ്ദരിപ്പിയ്ക്കുന്ന ഈ പണ്ഠിതൻമാരേപ്പറ്റിയും, നേതാക്കളേപ്പറ്റിയും, പരാമർശം ഉണ്ട്. ശരിയും തെറ്റും അള്ളാഹു കാട്ടിത്തരട്ടെ. ഇവിടെ അന്തിമ ജയം ആർക്ക്??? ആർക്കുമില്ല. മതത്തിന്റെ പേരിൽ സഹോദരങ്ങളുടെ ചോര ചീന്തി. അന്വോന്യം അയൽക്കാർ പോലും ശത്രുക്കളേപ്പോലെ ഒരു ജീവിതം. അങ്ങനെ ചിന്തിയ്ക്കാൻ ആവുമോ ???
@zeeniyach9044
@zeeniyach9044 4 жыл бұрын
.. . ,
@cutsstatus8682
@cutsstatus8682 4 жыл бұрын
പൗരത്വം തീരുമാനിക്കേണ്ടത് മതാടിസ്ഥാനത്തിലല്ല എന്നത് ഒരു മതക്കാരന്റെ വിഷയമല്ല,മതേതര രാജ്യത്തിന്റെ പ്രശ്നമാണ്.... 'ഇന്ത്യ മുട്ടുകുത്തുകയില്ല നാം നിശബ്ദരാകുകയുമില്ല'
@aneesaaa5079
@aneesaaa5079 4 жыл бұрын
Kom
@Ravi-rp3sb
@Ravi-rp3sb 4 жыл бұрын
Just read the cab.. only seven pages.. you will get what do you want.. its available in google....
@najwa5586
@najwa5586 4 жыл бұрын
Thanks
@marakkarsaleem2482
@marakkarsaleem2482 4 жыл бұрын
അള്ളാഹു അക്ബർ
@neelakandansannidhi5234
@neelakandansannidhi5234 4 жыл бұрын
Ty
@saloofshahdu339
@saloofshahdu339 4 жыл бұрын
Usthadhinn afiyathulla dheergaayuss kodukkane allah.
@fathimasuhra721
@fathimasuhra721 4 жыл бұрын
Ameen
@abdulrouf4071
@abdulrouf4071 4 жыл бұрын
അള്ളാഹു അക്‌ബർ ലാഇലാഹ ഇല്ലള്ളാഹ് മുഹമ്മദുറസൂലുല്ലാഹ്
@ummerva6939
@ummerva6939 2 жыл бұрын
അവസരോചിതമായ പ്രഭാഷണം
@mksaleemarambram9968
@mksaleemarambram9968 4 жыл бұрын
Masha Allah
@lailahimuhammed3485
@lailahimuhammed3485 4 жыл бұрын
Usthadhinte prebakshanam,manssine thanuppichu,alhamdhulilla
@Latheefnannambra
@Latheefnannambra 4 жыл бұрын
മാഷാ അള്ളാ
@usmanabhoor6192
@usmanabhoor6192 4 жыл бұрын
മാഷാ അല്ലാഹ്
@aishus4946
@aishus4946 4 жыл бұрын
Usthadhin dheergayusum afiyathum nalkane nadha
@abunasreennachi9148
@abunasreennachi9148 4 жыл бұрын
Masha Allah Super speech
@gamingwithmask2417
@gamingwithmask2417 4 жыл бұрын
Masha allah
@abdulsaleem1128
@abdulsaleem1128 4 жыл бұрын
الحمدلله الحمدلله الحمدلله الله أكبر الله أكبر الله أكبر
@ibrahimibrqhi7254
@ibrahimibrqhi7254 4 жыл бұрын
ഇവിടെ. വാവരും.. അയ്യപ്പനും. ഒരുമിച്ചു.. ജീവിച്ചു... എങ്കിൽ ഞങ്ങൾ... ഹിന്ദു വും. മുസ്ലിം മും.. ഒരുമിച്ചു... ജിവിക്കും.. അത്.. ത്തടുക്കാൻ... വന്നാൽ. കാലം. മറുപടി.. തരും.. അമിദ് ഷാ... ഓർത്തൽ... നല്ലത്.. ജയ്. ഹിന്ദ്
@mohdjuraij8269
@mohdjuraij8269 4 жыл бұрын
Ammeen
@bigbossmediarasackvhpadika5592
@bigbossmediarasackvhpadika5592 4 жыл бұрын
kulu തക്ബീർ അള്ളാഹു അക്ബർ
@sayidm1387
@sayidm1387 4 жыл бұрын
അള്ളാഹു അക്ക്ബര്‍
@beastgaming6610
@beastgaming6610 4 жыл бұрын
Allahu kakkattee aameennnnn
@fanusha4137
@fanusha4137 4 жыл бұрын
Allhahu.akbar
@MAAAAAAAAAAAAn2
@MAAAAAAAAAAAAn2 4 жыл бұрын
Usthad, what a wonderful speech
@shamsudeenputhenchiratm5589
@shamsudeenputhenchiratm5589 4 жыл бұрын
രാജ്യ നൻമക്കായി ഒരുമിച്ചു നിൽക്കാം
@thalhathtechy6823
@thalhathtechy6823 3 жыл бұрын
Mashallah Good speech 👍👍👍🔥
@shamsukonnakattil8384
@shamsukonnakattil8384 4 жыл бұрын
Alhamdulillah.....allahuakbar.....alllahuakbar
@shamsumankara199
@shamsumankara199 4 жыл бұрын
Usthadinu allahu afiyathine pradanam cheyatte
@peershan6295
@peershan6295 4 жыл бұрын
Save india....and Muslim peoples
@moideenkunju6893
@moideenkunju6893 4 жыл бұрын
Great speech
@murshidasajid9253
@murshidasajid9253 4 жыл бұрын
Allahu akhbar
@shafianu5379
@shafianu5379 4 жыл бұрын
Ithokke oru pareekshanamanu😊...allaahu ndavum koode ellam aa nathanil arpikkuka
@shakirpk8958
@shakirpk8958 7 ай бұрын
Mashaallah.
@AsmaAsma-xy4ju
@AsmaAsma-xy4ju 3 жыл бұрын
Indiaude eattavum valiya parajayam modi pradhanamanthri ayi ennullathau
@sakkeenaov4612
@sakkeenaov4612 4 жыл бұрын
Usthath parayunatha sathyam bhayakkaruth ellaam allahuv arppikkuka
@shaanjohn1566
@shaanjohn1566 4 жыл бұрын
Ustaad we all one we are Indians we fight united
@ismailnalukudiparambu5798
@ismailnalukudiparambu5798 4 жыл бұрын
ماشاء الله تبارك الله
@advsuhailpa4443
@advsuhailpa4443 4 жыл бұрын
കേരളത്തിന്റെ മുഖ്യമന്ത്രി സ: വിജയന് അഭിവാദ്യങ്ങൾ. ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ വിരലിൽ എണ്ണാവുന്ന സംസ്ഥാനങ്ങളിലെ ഭരണാധികാരികളാണ് ഇ " നിയമം " തങ്ങളുടെ സംസ്ഥാനത്ത് നടപ്പാകില്ല എന്ന് പറഞ്ഞത്. അതിലൊന്നാണ് കേരളം..... അതേ ഞങ്ങളുടെ നാടിന്റെ മതേതരത്ത ഭരണാധികാരി....
@Kannurvala
@Kannurvala 4 жыл бұрын
മുഖ്യമന്ത്രിക്ക് ഒന്നും ചെയ്യാനാകില്ല
@hydrosurothiyil5334
@hydrosurothiyil5334 4 жыл бұрын
ഈ പണറായിക്ക് എന്തു ചെയ്യാൻ പറ്റും വീബു പറയാനല്ലാതെ
@AbdulAziz-jn9lr
@AbdulAziz-jn9lr 4 жыл бұрын
Athrayum parayanenkilum sadichallo neeyokke swapnam kandirunno marikkananenkilum njngalku bhayamilla maranathode onnum avasanikkunnillenn vaswasikkunnavaranu njangal
@advsuhailpa4443
@advsuhailpa4443 4 жыл бұрын
@@hydrosurothiyil5334 Art -14 ന് എന്ത് ചെയ്യാൻ പറ്റും.... അറിയാമോ അത്....
@hakkeemhakkeem9931
@hakkeemhakkeem9931 4 жыл бұрын
Good
@safuvanseppu1235
@safuvanseppu1235 6 ай бұрын
അൽഹംദുലില്ലാഹ്
@kadeejapk4318
@kadeejapk4318 4 жыл бұрын
Alhamdhulillah. Allahu Akbar. Jazaakallahu khaira. fear Allah. la thahzun innallaha ma'aka. Tawakklthu alallah.
@prakashv2312
@prakashv2312 3 жыл бұрын
ഭാരതത്തിൽ.. ഇനി ഹിന്ദുയിസം ആണ് നടപ്പാക്കാൻ പോകുന്നത്. അതിൽ ഇന്ത്യയിൽ വസിക്കുന്ന മുസ്ലിങ്ങൾ ഭയപ്പെടേണ്ടതില്ല..
@rasheedksgdmubarakk1680
@rasheedksgdmubarakk1680 4 жыл бұрын
masha allah.. al hamdu lillah...
@bineeshabinz6144
@bineeshabinz6144 4 жыл бұрын
Afiyathulla deerkayuss ella usthadmarkum kodukkane aameen
@sabinasabi5393
@sabinasabi5393 4 жыл бұрын
Aameen
@ptmroorakamcheerathpt2486
@ptmroorakamcheerathpt2486 4 жыл бұрын
Mhsahlla Hallhuhkbar
@AbdulAziz-jn9lr
@AbdulAziz-jn9lr 4 жыл бұрын
Subhanallah valhamdulillah la ilaha illallahu Allahu akbar
@rasakahammed5007
@rasakahammed5007 4 жыл бұрын
Njagalk samadanam tharunna ee usthadinnu deergausum afiyathum nalkanama
@abulsathar8213
@abulsathar8213 4 жыл бұрын
Prsagam nannayitund
@abdusalam1797
@abdusalam1797 4 жыл бұрын
Mashaallah
@thahirap3898
@thahirap3898 4 жыл бұрын
👍
@thahirap3898
@thahirap3898 4 жыл бұрын
Alhamdulilla
@arshadarshu1059
@arshadarshu1059 4 жыл бұрын
AallAhu akbar
@abdulsabadh5963
@abdulsabadh5963 4 жыл бұрын
Amidsha Layanathullhi alayi
@rijaskrijuriju1594
@rijaskrijuriju1594 4 жыл бұрын
👌👌👌🌹
@feelmylove1837
@feelmylove1837 4 жыл бұрын
ഉസ്താദ് പറഞ്ഞത് പോലെ ഇസ്ലാമിനെ പേടിപ്പിക്കാൻ ആയിട്ടില്ല.... ചരിത്രം സാക്ഷി... ഇൻശാഅല്ലാഹ്‌
@sufeenahussain6828
@sufeenahussain6828 4 жыл бұрын
Aameen
@achutech2960
@achutech2960 4 жыл бұрын
Allahu akbar
@sadikhhindhana2014
@sadikhhindhana2014 4 жыл бұрын
الحمد لله ..جزاك الله خيرا يا استاذ.. ഇതാണ് മുസ്‌ലിം ഉമ്മത്ത്.. വിവരമില്ലാത്ത സവർണ്ണ ഫാഷിസ്റ്റുകളേ.. നിങ്ങൾക്കറിയില്ല - ഇസ്‌ലാമിനെയും ; ഇസ്‌ലാം നെഞ്ചിലേറ്റിയ മുസല്മാനെയും.. ! അറിയാത്തത് - സത്യസന്ധത കൈമുതലായ ; സ്വാതന്ത്ര്യത്തിനു വേണ്ടി അഹോരാത്രം പണിയെടുത്ത ; ഹൈന്ദവരായിക്കൊണ്ട് തന്നെ മുസൽമാനോട് തോളോട് തോൾ ചേർന്നുനിന്നു പടപൊരുതിയ, പിന്മുറക്കാരോട് ചോദിച്ചു മനസ്സിലാക്കുക.
@babuchekidappurath1302
@babuchekidappurath1302 4 жыл бұрын
👍👍👍👍🌹🌹🌹
@thomaskt8615
@thomaskt8615 4 жыл бұрын
Good speech well done
@SSSali-eg4lc
@SSSali-eg4lc 4 жыл бұрын
ALLAHU AKBAR.
@zainudheenv.m1998
@zainudheenv.m1998 6 ай бұрын
Allahu akbet
@richuvlog7925
@richuvlog7925 4 жыл бұрын
Allah akhbar.....
@nihalcp6416
@nihalcp6416 4 жыл бұрын
(Quran 47:7)
@reallifeafterdeath3748
@reallifeafterdeath3748 4 жыл бұрын
Hasbunallahu vanigumal vakeel
@kurian6448
@kurian6448 3 жыл бұрын
Indian...muslim....indicar...thanna
@ashrafma5687
@ashrafma5687 4 жыл бұрын
Barakkallah
@shareefkk3989
@shareefkk3989 6 ай бұрын
സമസതയും . ദക്ഷിണയും സംസ്ഥാനയും ഒരേ വഴിയിൽ
@muhammedhaji2152
@muhammedhaji2152 4 жыл бұрын
ഇതൊക്കെ സാമ്പത്തിക പ്രതിസന്ധി മൂലം നേരിടുന്നത് മറച്ചുവച്ച് രക്ഷപ്പെടാൻ വേണ്ടി യാ
@najeebrefereecholayil5757
@najeebrefereecholayil5757 4 жыл бұрын
ഖിയാമത്ത് നാൾ വരാനായി
@safanoushad8087
@safanoushad8087 4 жыл бұрын
Shariya
@salimkollam853
@salimkollam853 4 жыл бұрын
Kiyamath. Nalinte adayalam modiyude. Nariya. Faranam muslimaya nammal. Enthinu pedikanam. Hasbunallahu va nihmal vakeel
@mohammedkuttymohammedkutty5702
@mohammedkuttymohammedkutty5702 4 жыл бұрын
ഇവിടെപ്പോൾ ബദർ ആണ് ആവശ്യം എന്ന് തോന്നുന്നു
@aizanizamnehanizam6368
@aizanizamnehanizam6368 4 жыл бұрын
Aavashyam vidhoramalla..... orungaam
@saidusaidu4219
@saidusaidu4219 4 жыл бұрын
h
@abbas6720
@abbas6720 3 жыл бұрын
Rajyam Bharikkunnavar Ennu Parayaruthu, Rajyathe Kuthakakalkku Ottikodukkunnavar, Rajya drohikal Ennokke Parayuka, Athakum Kooduthal Shari. Thanks
@world4093
@world4093 4 жыл бұрын
Nalla prasangham
@lady__bolt8269
@lady__bolt8269 4 жыл бұрын
അള്ളാഹു അക്ക്ബർ
@abulsathar8213
@abulsathar8213 4 жыл бұрын
Nala usthad perantanu
@world4093
@world4093 4 жыл бұрын
C A Moosa usthad
@satharaboofaris5130
@satharaboofaris5130 5 ай бұрын
Allahuvinte boomiyil alla mathakkarkum oray polay jeevikkan allavarum thattugallay athirthe ottakattayi nilkkannam rajyathay samadhanamayi jeevikkan vidannam athine nalla manushyarallavarum usthad paranja polay ottakkattavannam
@mariyakuttyv.m4273
@mariyakuttyv.m4273 4 жыл бұрын
Subuhanallah Alhamdulillah
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41
Cool Tool SHORTS Netherlands
Рет қаралды 9 МЛН
Meet the one boy from the Ronaldo edit in India
00:30
Younes Zarou
Рет қаралды 16 МЛН