No video

പൗരത്വം കോടതിവിധി മുൻകൂട്ടി പ്രവചിക്കുന്നത് കോടതിയലക്ഷ്യം!! പക്ഷേ പറയാതെ വയ്യ!! ADV Harish Vasudevan

  Рет қаралды 222,373

Musiland Islamic Channel New Islamic Speech

Musiland Islamic Channel New Islamic Speech

Күн бұрын

പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ചുള്ള സാധാരണക്കാരന്റെ സംശയങ്ങൾക്ക് അഡ്വക്കറ്റ് ഹരീഷ്‌വാസുദേവൻ മറുപടി പറയുന്നു...
കൂടെ ആ നിയമങ്ങൾ നാട്ടിൽ നടപ്പിലാക്കിയാൽ ഉണ്ടാകുന്ന ഭവിഷത്തുകൾ ഒരു അഭിഭാഷകനെന്ന നിലയിൽ വിലയിരുത്തുന്നു!!!
പൗരത്വ നിയമ ഭേദഗതിക്കെതിരെ കൊച്ചി കാക്കനാട് തൃക്കാക്കര NGO ക്വാർട്ടേഴ്സിൽ സംഘടിപ്പിച്ച ഹിന്ദുസ്ഥാൻ ഹമാരാ എന്ന പ്രതിഷേധ സദസ്സിൽ നിന്നും!!!
ADV HAREESH VASUDEVAN PRABHASHANAM
ഈ വീഡിയോ ഏവരിലേക്കുമെത്താൻ ലിങ്ക് ഷെയർ ചെയ്യാൻ ഓർമ്മിക്കുക..
Copy Rights Musiland Islamic Channel
#ADVHarishVasudevan

Пікірлер: 83
@shereenasemil392
@shereenasemil392 4 жыл бұрын
സൂപ്പർ 👍👍
@rafnasbasheer1192
@rafnasbasheer1192 4 жыл бұрын
ഇതല്ല ഇതിനപ്പുറം പ്രതിസന്ധികൾ കടന്നുവരും ഭക്ഷണ തളികയിലേക് കൈകൾ നീളുന്നതുപോലെ ഈ ജനത ഖടോരമായ ആക്രമണങ്ങൾ നേരിടേണ്ടി വരും ഇതൊക്കെ മുൻകൂട്ടി അറിയിപ്പ് കിട്ടിയതല്ലേ ? അത്കൊണ്ട് മിണ്ടാതെ ഇരിക്കാൻ പറ്റുമോ ? ഇല്ല ധിക്കാരിയായ ബഹരണാധികാരിക്കെതിരെ ശബ്ദം ഉയർത്താലാണ് ഏറ്റവും വലിയ ധര്മ സമരം ❤️ ...പ്രതിഷേധിക്കുക ക്ഷമയോടെ കാത്തിരിക്കുക....അങ്ങ് ഫലസ്തീൻ മുതൽ ഇങ്ങു നമ്മുടെ വീടിന്റെ മുറ്റം വരെ നമ്മൾ ദുആയോട് കൂടെ നമ്മൾ കാത്തിരിക്കുകയാണ് നായകൻ വരാനുണ്ട് ❤️❤️❤️🏴 സമയം അടുത്തുതുടങ്ങുന്നു അതിന് മുൻപ് റബ്ബ് ശത്രുക്കളെ പനപോലെ വളർത്തും ഉയരം കൂടുന്തോറും വീഴ്ചയുടെ ആഴം കൂടും . സഹോദരങ്ങളെ നിങ്ങൾ ക്ഷമയോടെ സമധാമത്തോടെ സമരത്തിൽ ഏർപ്പെടുക ഇത് നിന്റെയും എന്റെയും വീട് ആണെന്നുള്ള ഉറച്ച ബോധ്യത്തിൽ 🤚അതോടൊപ്പം നിങ്ങൾ നിങ്ങളുടെ മനസ്സ് ശുദ്ധീകരിക്കുക മനസിനെ കളങ്കം ഇല്ലാത്ത മനസ്സാക്കിമാറ്റി പാകപ്പെടുത്തുക ...തീർച്ചയായും നായകൻ വരാനുണ്ട് ലോകാവസാനത്തിനു ഒരു ദിവസം മാത്രമാണുള്ളതെങ്കിൽ പോലും നമ്മളിലേക് നായകൻ കടന്നുവരും നീതി നിഷേധിക്കപ്പെട്ട നിങ്ങൾക് നീതി ലഭിക്കും ....MUHAMMED IBN ABDILLA❤️AKA IMAM MAHDI❤️
@abusafeer564
@abusafeer564 4 жыл бұрын
*ചെറിയ ഒരു ദുരിതം തുടങ്ങിയപ്പോഴേക്കും നേതാവ് വരാനായി എന്ന് പറയുന്നത് മടിയുടെ ലക്ഷണം അല്ലേ.. അപ്പോ ഫലസ്തീൻകാര് എന്ന് പ്രതീക്ഷിക്കുന്നുണ്ടാകും ല്ലേ...*
@rafnasbasheer1192
@rafnasbasheer1192 4 жыл бұрын
@@abusafeer564 ചെറിയ ദുരിതം ആയാലും വലിയത് ആയാലും മടി പിടിച്ചിരിക്കാൻ പാടില്ല എന്ന് തന്നെയാണ് പറഞ്ഞത് ആദ്യം നല്ലവണ്ണം വായിക്കുക. പ്രതിസന്ധികൾ ഉണ്ടാകും ഫലസ്തീൻ മുതൽ റോഹിൻഗ്യ വരെ ഇത് മുൻകൂട്ടി അറിയിപ്പ് കിട്ടിയത് ആണ് എന്നല്ലേ പറഞ്ഞത് അല്ലാതെ ഇതൊക്കെ എന്തായാലും ഉണ്ടാവും നിങ്ങൾ ഒന്നും ചെയ്യണ്ട വീട്ടിൽ ഇരുന്നാമതി ആള് വന്നോളും എന്നാണോ ഞാൻ പറഞ്ഞത് അന്തിമമായ വിജയത്തിന് ആ ആൾ തന്നെ വരണം..... അല്ലെന്ന് നിങ്ങൾക് അഭിപ്രായം ഉണ്ടോ ...ഞാൻ വരാനിരിക്കുന്ന നാളുകളിൽ ഈ ജനതയുടെ പ്രതീക്ഷയാണ് പറഞ്ഞത് ...ദയവായി തെറ്റായി വ്യാഖ്യാനിക്കരുത് 😐👎
@abumusfira3416
@abumusfira3416 4 жыл бұрын
ഹരീഷ്, നല്ല തിരിച്ചറിവ്, സ്വാഗതം
@sajidm845
@sajidm845 4 жыл бұрын
ADD : ഹരീഷ് വാസുദേവ് 👍🇮🇳👍
@firosealifiroseali1579
@firosealifiroseali1579 4 жыл бұрын
ഹരിഷ് സാർ ഒര്പാട് ഇഷ്ടം
@aboobakkerep4466
@aboobakkerep4466 2 жыл бұрын
Bv
@err_ER
@err_ER Жыл бұрын
​@@aboobakkerep4466 y
@hashimpeecee2565
@hashimpeecee2565 4 жыл бұрын
ഹരീഷ് സാർ , പ്രാർഥനയോടൊപ്പം ഒരു Big salute
@irshadvlog6943
@irshadvlog6943 3 жыл бұрын
1st Sri Aaru
@mohammedkuttymohammedkutty5702
@mohammedkuttymohammedkutty5702 4 жыл бұрын
Very very correct
@rafeekkc5542
@rafeekkc5542 4 жыл бұрын
പാസ്പോർട്ട് വയസ് മിസ്റ്റിക്ക് തിരുത്താൻ ട ട L c Bookഅധാർ കാർഡ് ഐഡന്റി കാർഡ് സികരമല്ല പറഞ്ഞത് Birthസർ റ്റി ഫിക്കറ്റ് ഹാജാരക്കാൻ 1970 ൽ ജനിച്ച ബർത്ത് സർട്ടിഫിക്കറ്റിന് വേണ്ടി നഗരസഭയിൽ പോയപ്പോൾ പറഞ്ഞത് 8 മാസംമെങ്കിലും വേണ്ടിവരും ശരിയാണങ്കിൽ തന്നെ കിട്ടാൻ. അത്രക്ക് ബുദ്ധിമുട്ടാണ് പണ്ട് ജനിച്ചവർക്ക് ബർത്ത് സർട്ടിഫിക്കറ്റ് കിട്ടാൻ. അത് കൊണ്ട് ഹരിഷ് പറയുന്നത് 100 ശതമാനം ശരിയാണ്
@AbdulGafoor-ws3wy
@AbdulGafoor-ws3wy 4 жыл бұрын
Very,,good ,,no,,1
@shaheershaheer4002
@shaheershaheer4002 4 жыл бұрын
Hareesh vakeel go ahead. Good job Congratulations.
@aboobackervelankodi5923
@aboobackervelankodi5923 4 жыл бұрын
Very helpful speach
@shahidsk8579
@shahidsk8579 4 жыл бұрын
Good speach sir
@josephcc5208
@josephcc5208 4 жыл бұрын
Super.harish.
@alicepurackel7293
@alicepurackel7293 4 жыл бұрын
Yes it’s a golden time to throw all criminals from the political field
@sulaimanismail7852
@sulaimanismail7852 4 жыл бұрын
Super message verygood advocate absolutely correct
@FathimaFathima-ng2ij
@FathimaFathima-ng2ij 4 жыл бұрын
Masha Allah
@moideenkoya4774
@moideenkoya4774 4 жыл бұрын
This speech is very taim need
@alicepurackel7293
@alicepurackel7293 4 жыл бұрын
We need people like you to lead our country . Please come forwards and lead the people to form a govt. which is without corruption ,crime and scandals.
@mohammadallauddin7017
@mohammadallauddin7017 Жыл бұрын
Zzzzzzz
@princeraju294
@princeraju294 4 жыл бұрын
Excellent Sir..
@eiphilipose601
@eiphilipose601 Жыл бұрын
Sir Harish, I appreciate your ability for the truth. Pl continue so that our Govt may take appropriate decision for the people of India without any discrimination. I am with you for the truth. Baby EZHIKAKATHU (E.I.PHILIPOSE).
@shahanasamal4014
@shahanasamal4014 3 жыл бұрын
The real humanist in indian tiger adv hareesh vasudhev
@hassananas4944
@hassananas4944 4 жыл бұрын
ചപ്പറീം കോടതി ഷൂ ചപ്പിയവന്മാരുടെ കൂ ചപ്പുന്നു. രാജ്യത്തെ നാണം കെടുത്തുന്നു.
@muhsinmuhammedbuhari9355
@muhsinmuhammedbuhari9355 3 жыл бұрын
Harish sir pwolichu
@assankunhikt1375
@assankunhikt1375 4 жыл бұрын
🙏🙏🙏🙏🙏🙏
@babuphilipose6259
@babuphilipose6259 4 жыл бұрын
Fantastic revelations Harish.
@saibunneesama9253
@saibunneesama9253 4 жыл бұрын
Good in speech
@salam4043
@salam4043 4 жыл бұрын
ഒരേ ഒരു മാർഗം ആഭ്യന്തര കലാപം വരും ഇന്ത്യ നശിക്കും
@sumar8566
@sumar8566 4 жыл бұрын
Salame... India nashikilla.. Nyunapaksham nashikum
@shahulhameed1859
@shahulhameed1859 4 жыл бұрын
സൂപ്പർ
@issahackunju2798
@issahackunju2798 4 жыл бұрын
May God bring the Chief Justice like Mr. Harish vasudev, because Supreme Court with b j p now.
@sajadpandalam1697
@sajadpandalam1697 4 жыл бұрын
👍👍
@MohammedHassan-zr7sl
@MohammedHassan-zr7sl 4 жыл бұрын
ഇപ്പോൾ മനസ്സിലായികോൺഗ്രസ്‌ bjp ഭരണത്തിൽ ഉറക്കമായിരുന്നു എന്ന്
@abdulgafoor5831
@abdulgafoor5831 4 жыл бұрын
👍❤️❤️❤️🌹
@chentharaazad5180
@chentharaazad5180 4 жыл бұрын
Harish ur great
@aasiyaappoos5734
@aasiyaappoos5734 4 жыл бұрын
സുഹൃത്തേ ഇന്ത്യ കടത്തിലാണ് നിങ്ങളെയും നമ്മളെയും എല്ലാം അംബാനിക് പണയം വെച്ചിരിക്കുന്നു എന്നത് കൊച്ചു കുട്ടിക്ക് പോലും അറിയുന്നതല്ലേ
@nazumudeenn9481
@nazumudeenn9481 2 жыл бұрын
Even learned Advocates claim that the App ex court does not do justice now a days.what an injustice in a country where one hundred and thirty crores people live in doubt.
@jabirmuhammedjabi1594
@jabirmuhammedjabi1594 4 жыл бұрын
💚❤️💚❤️💪👍👍👍
@saleemabdullah4635
@saleemabdullah4635 4 жыл бұрын
PLEASE ..ഹിന്ദിയിലേക്ക് ഡബ്ബ് ചെയ്യുക
@pmkmedia8538
@pmkmedia8538 4 жыл бұрын
കേന്ദ്ര ഫാസിസ്റ്റ് ഭരണ കൂടം ഇതോടു കൂടി അസ്തമിക്കും
@favasvellarikkalfavasvella2052
@favasvellarikkalfavasvella2052 4 жыл бұрын
👍💐💐👌
@sajn777
@sajn777 4 жыл бұрын
Supreme Court is no longer “ supreme’ the proper word today is ‘ slave court or subordinate court ‘ slave or subordinate court of Amit Modi dinosaurs gang. The only obedient duty of this slave and subordinate is to diligently obey the dictates of their masters in power
@rathithekkeel953
@rathithekkeel953 4 жыл бұрын
മാന്യ ജനങ്ങളേ.. ബഹുമാന്യ ഹരീഷ് വാസുദേവന്റെ ശബരിമല വിഷയത്തില്‍ ഉള്ള നിലപാടിനെ നിങ്ങള്‍ അനുകൂലിക്കുന്നോ, പ്രതികൂലിക്കുന്നോ... hareesh എന്നും ന്യായത്തിനും തുല്യതയ്ക്കും വേണ്ടി നിലനില്‍ക്കുന്ന ആളാണ്‌. ന്യായത്തിനും തുല്യതയ്ക്കും വേണ്ടി നിങ്ങള്‍ ഓരോരുത്തരും അനുലിക്കുന്നോ അതോ CAA NRP യില്‍ മാത്രം അദ്ദേഹത്തിനുള്ള നിലപാടിനോട് മാത്രമേ നിങ്ങള്‍ അനുകൂലിക്കുന്നുള്ളോ.. എന്തേ..... ചുറ്റും നോക്കുന്നു. ? സ്വന്തമായി നിലപാടില്ല അല്ലെ. ഹ ഹ ഹ ...
@nasserpt8650
@nasserpt8650 4 жыл бұрын
ഞാനും ആധാർ എടിത്തിട്ടില്ല
@kokkachiiii2803
@kokkachiiii2803 4 жыл бұрын
Appo kurachu munnae thannay chorinju thudangiyatha allaey?
@marrykuttyvarghese4320
@marrykuttyvarghese4320 4 жыл бұрын
ക്രിസ്ത്യാനിയും ഹിന്ദുവും നീ പോ നീ പോ നീ പോ എന്ന് മൂന്നു പ്രാവശ്യം പറഞ്ഞല്ല വിവാഹമോചനം നടത്തുന്നത്
@sharafudeensharafudeen9919
@sharafudeensharafudeen9919 4 жыл бұрын
Harish vasudevan num rashmitha Kamal bhasha yum Kannan num valliya sandesham mannu tharrunnatu ....naam unnarruka ....lashiyam varray .... Kashmiri 370/ vakuppu mattan kazhiyuka Ella e pathavi parlament m superime court prasident m ageekarricha karrar aannu ....e karrar BJP lagichatu .... Kashmir Pakistan's I'll pokathay errikkanum sotanram rajjam aakathay errikkan e karrar ... vanchanayum aannu eppol ... Note nirrothavum GST yum BJP CK pannam uddakkan veddy sarvatum vilckum yethirkkunna vanay jaillil justice Loya pollay ullavarray kollum .... sanjeevu butt madani jailill ....
@JYachanxranmmJayan-vt9kb
@JYachanxranmmJayan-vt9kb 6 ай бұрын
Aravakile Vamilako Edo Case.elkagil Goa Poyiko Ella Aravakile Gamazinteyo Asanam Moochi
@sajancherian2773
@sajancherian2773 4 жыл бұрын
Thank you, ennathay suprem court avastha pachak paranjathil.
@lana9714
@lana9714 4 жыл бұрын
സാറിന്റെ പ്രസംഗം ഏതൊരാൾക്കും മനസ്സിലാക്കാൻ പറ്റുന്ന രീതിയിൽ ആയിരുന്നു സാറിന് ഒരു ബിഗ് സല്യൂട്ട് പിന്നെ എന്താണ് ബിജെപി അധികാരത്തിൽ വന്നതിനുശേഷം ഇവിടുത്തെ പ്രതിപക്ഷത്തിന് പറ്റിയത് ഈ നിയമങ്ങൾ ഒക്കെ ഉണ്ടാക്കിയത് അവർ അറിഞ്ഞില്ലേ ഇതെല്ലാം അറിഞ്ഞിട്ടും എന്തുകൊണ്ടാണ് ഇവിടുത്തെ പ്രതിപക്ഷം പ്രതികരിക്കാതിരുന്നത് അവരല്ലേ ഇത് ജന ശ്രദ്ധയിലേക്ക് കൊണ്ടുവരേണ്ടത് എന്തിനാണ് ഇവിടുന്ന് കുറെ എംപിമാരെ ജയിപ്പിച്ചു വിടുന്നത് ഇവിഎം അട്ടിമറിയിലൂടെ ആണ് ഇവർ അധികാരത്തിൽ വന്നത് അന്ന് ഇത് ശക്തമായ പ്രക്ഷോഭത്തിലൂടെ ബിജെപിയെ ഒഴിവാക്കാമായിരുന്നു അത് ചെയ്തില്ല എല്ലാവരും അറിഞ്ഞുകൊണ്ടുതന്നെ സത്യപ്രതിജ്ഞ ചെയ്യാൻ ഡൽഹിയിലേക്ക് പോയി എന്തിനാണ് നിങ്ങൾ സത്യപ്രതിജ്ഞ ചെയ്തത് അന്ന് സത്യപ്രതിജ്ഞ ചെയ്തിട്ടില്ലെങ്കിൽ രാഷ്ട്രപതി ഭരണം വരും വീണ്ടും ബാലറ്റ് പേപ്പറിലൂടെ ഇലക്ഷനും നടത്താമായിരുന്നു ഇതൊന്നും ചെയ്യാതെ ഇപ്പോൾ ജനങ്ങളെ പറഞ്ഞിട്ട് ഒരു കാര്യവുമില്ല ഈ കഴിഞ്ഞ ഇലക്ഷനിൽ കോൺഗ്രസിന് വിശ്വസിച്ചാണ് ഇന്ത്യയിലെ ജനങ്ങൾ വോട്ട് രേഖപ്പെടുത്തിയത് ഇവിഎം അട്ടിമറിക്കുന്നത് നിങ്ങളല്ലേ ശ്രദ്ധിക്കേണ്ടത് ഇനി നിങ്ങൾ നോക്കുകുത്തിയായി നാക്കും നീട്ടി ഇരുന്നോളൂ
@bavamp2978
@bavamp2978 4 жыл бұрын
Enneellamsggimayam
@vdhgc8004
@vdhgc8004 Жыл бұрын
🤔😱🙄😂😂😂😲😬😬😬❓❓❓
@muneebthurakkal8862
@muneebthurakkal8862 4 жыл бұрын
Nojas
@mdbappimirza-gl4nn
@mdbappimirza-gl4nn 4 жыл бұрын
Enthayalum oru grand father inde name enikariyullu appl thadangal palayam urapp oru theeru manam arinnenkil nattilek thirikamayirunnu ,oru samadhanam ella
@jabirmuhammedjabi1594
@jabirmuhammedjabi1594 4 жыл бұрын
Azaadi❤️💚❤️
Sreejith Panicker | Harish Vasudevan  | Janakeiya Kodathi
50:48
Look at two different videos 😁 @karina-kola
00:11
Andrey Grechka
Рет қаралды 15 МЛН
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 27 МЛН
Harley Quinn's desire to win!!!#Harley Quinn #joker
00:24
Harley Quinn with the Joker
Рет қаралды 16 МЛН
ADV Harish Vasudevan Interview I Marunadan Malayali
18:54
Marunadan TV
Рет қаралды 48 М.