PARENTS രഹസ്യങ്ങൾ എല്ലാം പറഞ്ഞപ്പോൾ | Special QnA

  Рет қаралды 1,444,678

Karthik Surya

Karthik Surya

4 жыл бұрын

Achanum ammayum aayitulla aadyathe QnA aane guys onn minnichekkanee😄
----------------------------------------------------------------------------
/ karthiksuryavlogs
/ passionuntold
karthiksuryavlogs@gmail.com
----------------------------------------------------------------------------
Track: Rob Gasser - Happy [NCS Release]
Music provided by NoCopyrightSounds.
Watch: • Rob Gasser - Happy | D...
Free Download / Stream: ncs.io/HappyYO
• Sound Off - Jingle Pun...
------------------------------------------------------------------
Thank You for watching Guys
Would love to hear from you all, do comment
and don't forget the BELL ICON- Turn it on guys
Love you
Dare to Dream
B Byee
#Karthiksurya #parents #qna

Пікірлер: 6 700
@LazlyAntony
@LazlyAntony 4 жыл бұрын
Big Boss പോലെ ഉള്ള ആ വൃത്തികെട്ട പരുപാടിയില്‍ വിടില്ല എന്ന് പറഞ്ഞതിന് അച്ഛന് Salute
@unniyarchareloaded6520
@unniyarchareloaded6520 4 жыл бұрын
വൃത്തികെട്ട പരിപാടിയിൽ വിടൂലന്നല്ല പറഞ്ഞെ. കാർത്തിടെ character നു ആ program ചേരില്ലന്നാണ് 😷
@gouthamanb.r4375
@gouthamanb.r4375 4 жыл бұрын
@@unniyarchareloaded6520 onn pode Oru paatta paripadiyum, athile Kure mandanmaarum
@abhinandhvevo
@abhinandhvevo 4 жыл бұрын
Edo BIG BOSS disneyude program aanu ketto
@swaroopchirayinkil
@swaroopchirayinkil 4 жыл бұрын
ബിഗ് ബോസിൽ പോകാൻ പറ്റാത്തത് നന്നായ്, നെഞ്ചത്ത് കൊള്ളനിരുന്നത് പുരികത്തിൽ പോലും തട്ടാതങ്ങ് പോയ് എന്നു കരുതിയാ മതി 🌱✌️🙏 ഇമ്മാതിരി മൂഞ്ചിയ ഷോ വെറെ ഇല്ല 😝
@Jesnaakg
@Jesnaakg 4 жыл бұрын
@@kdstreats5523 sub cheyyuo
@simplymystyleunni
@simplymystyleunni 4 жыл бұрын
Achan amma kidu ann💪🏼💪🏼😍😍😍😍😍😍annalum achaa 🙈🤣🤣🤣5 sec Anne tention aaki kalanjallo🤯🤯🤯😵🤣🤣🤣
@javadali5448
@javadali5448 4 жыл бұрын
Hi unni.....😍
@Shanifzelko
@Shanifzelko 4 жыл бұрын
SimplyMyStyle!! unni sechi poliyaneeeh... 💝
@KarthikSuryavlogs
@KarthikSuryavlogs 4 жыл бұрын
Unni kuttyyy🤣🤣🤣 Nee muthalledaa. Ninte part edit cheyth njan chirich oru vazhikk aayi🤣🤣🤣
@mmvlogmm3051
@mmvlogmm3051 4 жыл бұрын
SimplyMyStyle!! unni neekartiginekalliyanamkayikkanam.ningalrandiperum.nallakombinesion
@asifpm9520
@asifpm9520 4 жыл бұрын
Sherikkum ninga thammil love aano??
@PeterMDavid
@PeterMDavid 2 жыл бұрын
അച്ഛൻ = 100% ഒരു മകന്റെ ചിന്തകളെ മനസ്സിലാക്കി കരുക്കൾ നീക്കുന്നതിൽ മിടുക്കൻ ഒരു പക്ഷെ നാളെ അവൻ എന്തായി തീരുമെന്ന് ഇന്നേ പറയാൻ കഴിവുള്ളവൻ അത് ഞാൻ നിങ്ങളിൽ കാണുന്നു. 👍👌❤❤❤❤❤
@muhammedhadi2217
@muhammedhadi2217 4 жыл бұрын
ഇങ്ങനെയും അച്ചനമ്മമാരോ.....അളിയാ തോറ്റു..നമിച്ചു..ആ കോണ്ടത്തിലെ ഒരു വല്ലാത്ത ജാതി റിപ്ലേ
@jamshadjamshadp6440
@jamshadjamshadp6440 4 жыл бұрын
നിന്റെ അച്ഛനാണ് സൂപ്പർ അദ്ദേഹത്തിന്റെ സംസാരം കേട്ടാൽ അറിയാം വിവരവും വിദ്യാഭ്യാസവും ഉള്ള മനുഷ്യനാണെന്ന് ഇങ്ങനെ സപ്പോർട്ടിംഗ് ഉള്ള ഒരു അച്ഛനെ കിട്ടിയതിൽ നീ ഭാഗ്യവാനാണ്. 😍👍
@KarthikSuryavlogs
@KarthikSuryavlogs 4 жыл бұрын
😍😍
@positivenegative2008
@positivenegative2008 4 жыл бұрын
@@KarthikSuryavlogs Iam big fans of u😍
@nandunandan4223
@nandunandan4223 4 жыл бұрын
Sathyam chetanta achan he is really good you are so lucky to have a perents like this And Really supporting educated and also many things All the best bro
@VISHNU-js8pt
@VISHNU-js8pt 4 жыл бұрын
ഒരു പെങ്കൊച്ചിനെ വിളിച്ചോണ്ട് വരുമ്പോൾ പറഞ്ഞ ഡിയലോഗ് മാത്രം ഇഷ്ടപ്പെട്ടില്ല അച്ഛാ.. ആ കൊച്ചിനെ വളർത്തി വലുതാക്കിയ അച്ചന്റെയും അമ്മയുടെയും അവസ്ഥയോ.. 😣😣😣
@shamveel4214
@shamveel4214 4 жыл бұрын
Correct 😍😍😘
@sangeethsuriya5993
@sangeethsuriya5993 4 жыл бұрын
Karthik eetante Achannte Fans Like here 😎❤️🔥⚡️ ഇജ്ജാതി തഗ് അച്ഛൻ 😍❤️ Fan ആയി
@always-assn
@always-assn 4 жыл бұрын
sangu uyir
@kinglairlll8347
@kinglairlll8347 4 жыл бұрын
Sanju uyir
@keralalottery5277
@keralalottery5277 4 жыл бұрын
💯✔️ഇന്നത്തെ viral videos കാണാൻ എന്റെ ചാനൽ സന്ദർശിക്കുക 👍 cine plus digital
@razinkeelath
@razinkeelath 4 жыл бұрын
@karthik surya : pls pin this comment
@agmohan6674
@agmohan6674 4 жыл бұрын
IDIVETTU THINKERS ammayum thug aa
@anjanageorge7363
@anjanageorge7363 3 жыл бұрын
"കള്ളം പറയുന്നതിന് ഞങ്ങൾ എതിരാണ്" വളരെ വൈകിയാണെങ്കിലും, സത്യം തുറന്നു പറഞ്ഞ കാർത്തിയേട്ടന് big salute.......... ഒരു കള്ളവും എക്കാലവും മൂടിവെയ്ക്കാൻ പറ്റില്ല. എന്നെങ്കിലും ഒരു നാൾ അത് മറനീക്കി പുറത്തു വരും I LOVE YOU കാർത്തിയേട്ടാ #DARE2DREAM
@thetypicaltrivian
@thetypicaltrivian 3 жыл бұрын
അച്ഛന്റെ ആറ്റിട്യൂടും, അമ്മേടെ ചിരിയും വേറെ ലെവൽ ❤️
@radhakrishnanka7841
@radhakrishnanka7841 Жыл бұрын
😇😇🥲🤑
@radhakrishnanka7841
@radhakrishnanka7841 Жыл бұрын
🤘🤘🤘❤❤❤❤❤❤👍👍👍👍👐👊🤛✌💯
@life25157
@life25157 Жыл бұрын
💥💥💥
@krishnakichus7593
@krishnakichus7593 4 жыл бұрын
ആ അമ്മയേ ഒരുപാട് ഇഷ്ടായി..കാര്‍ത്തിക് ഇപ്പളും പൊടികുഞ്ഞാണെന്നാ വിചാരം.....അമ്മയേ പൊന്നുപോലെ നോക്കണം കാര്‍ത്തീ....
@afzalhafza6714
@afzalhafza6714 4 жыл бұрын
അച്ചടി പിച്ചടി മുത്തെ
@krishnakichus7593
@krishnakichus7593 4 жыл бұрын
@@afzalhafza6714 😂
@ashashiq281
@ashashiq281 4 жыл бұрын
😭🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@uppoopanteradio922
@uppoopanteradio922 4 жыл бұрын
ഏപ്രില്‍ ഫൂളാക്കുന്നത് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോളായിരിക്കും പലരും ഇന്ന് ഏപ്രില്‍ ഫൂളാണെന്ന കാര്യം തന്നെ അറിയുന്നത്...😅ഏവർക്കും ഫൂളല്ലാത്ത കൂളായൊരു ഏപ്രില്‍ ഫൂളാശംസകൾ!!💕
@KarthikSuryavlogs
@KarthikSuryavlogs 4 жыл бұрын
Hehe
@silsilasalam309
@silsilasalam309 4 жыл бұрын
Sathyam
@silsilasalam309
@silsilasalam309 4 жыл бұрын
Sathyam
@KERALAFOODCHANNEL
@KERALAFOODCHANNEL 4 жыл бұрын
ദയവായി എന്റെ ചാനൽ നോക്കാമോ? ഇഷ്ടപ്പെട്ടാൽ Sub ചെയ്യാൻ പറ്റുവോ
@uppoopanteradio922
@uppoopanteradio922 4 жыл бұрын
@@KarthikSuryavlogs കൊച്ചുഗള്ളാ..! പ്രമുഖമാരൊന്നും ഈ കമന്റ് തൊഴിലാളികൾക്ക് reply തരാറില്ല..വെല പോവൂന്ന്🙈നിനക്കെങ്ങനേടാ ഉവ്വേ ഇതിനൊക്കെ പറ്റുന്നേ 😘
@sonasabujohn4617
@sonasabujohn4617 3 жыл бұрын
കാർത്തിക് ചേട്ടാ ഈ അമ്മയെ എനിക്ക് തരാമോ എനിക്ക് അമ്മയുടെ ചിരി ഭയങ്കര ഇഷ്ട്ടമാ 😘😘😘😘😘😘😘😘😘😘😘
@hashirkth8536
@hashirkth8536 4 жыл бұрын
അച്ഛന്റെ പറച്ചിൽ പിണറായിയുടെയുടെത് പോലെയുണ്ട്...💔💕
@vishnupanachickad3385
@vishnupanachickad3385 4 жыл бұрын
അച്ഛൻ നാളെ ഒരു വ്ലോഗ് തുടങ്ങിയാൽ കാർത്തിക്കിന്റെ 4ഇരട്ടി വ്യൂവേഴ്സ് ആയിരിക്കും no doubt
@legolas...
@legolas... 4 жыл бұрын
*കാർത്തിക് സൂര്യയെക്കാളും സൂപ്പറാണ് പുള്ളിയുടെ അച്ഛൻ,*
@binu.v.p3473
@binu.v.p3473 4 жыл бұрын
😎😎🤤🤤🤗🤗😍😍😘😘😚😚😁😁😐😐😣😣😓😓😭😭😭😭🤣🤣🤣
@Anu-bp7xm
@Anu-bp7xm 3 жыл бұрын
ഒരു ഒന്നൊന്നര അച്ഛനും ചിരികുടുക്ക അമ്മയും 🥰😘 Poliyee🤣🤩🤩🤩🤩🤩🤩
@mr.holmes7427
@mr.holmes7427 3 жыл бұрын
He is always looking towards father.. അച്ഛനാണെൽ ഒരൊന്നൊന്നര പൊളി 👌
@ajmal.______3974
@ajmal.______3974 4 жыл бұрын
Big ബോസിൽ നീ പോകേണ്ട. നിനക്ക് ശത്രുക്കൾ കൂടും..... ഇത് തന്നെയാണ് നിനക്ക് നല്ലത് !!!
@Razeenmedia
@Razeenmedia 4 жыл бұрын
അച്ഛൻ കൊള്ളാം... പൊളി സാനം,,, മുഖ്യമന്ത്രി ശ്രീ പിണറായി വിജയനെ പോലെ എല്ലാം അളന്നു മുറിച്ച് തെറ്റാതെ സാവധാനം കൃത്യമായി ശക്തമായ നിലപാടുകൾ പറഞ്ഞു👍👍👍
@Themallumariner
@Themallumariner 4 жыл бұрын
സത്യാ.... 😝😝
@travellover3095
@travellover3095 4 жыл бұрын
ഹഹ.. സത്യം ആണ് പറഞ്ഞത്. അദ്ദേഹത്തിന്റ ആ ശൈലി എവിടേയോ കണ്ടപോലെ തോന്നിച്ചിരുന്നു. 🙏🙂
@sayedshinas
@sayedshinas 4 жыл бұрын
sathyam.enikkum thonni....
@storiesofsha3297
@storiesofsha3297 4 жыл бұрын
😍😍😍
@Jesnaakg
@Jesnaakg 4 жыл бұрын
@@Themallumariner sub cheyyuo
@akbroo4011
@akbroo4011 3 жыл бұрын
Nalla thug Achan Oru rakshayum illa 10/10 point kodukaam രണ്ടുപേർക്കും 💥💥💥
@azzivlogs7632
@azzivlogs7632 3 жыл бұрын
Hellos I can come by tomorrow
@sravyapraveen
@sravyapraveen 3 жыл бұрын
100/100
@mavelimedia7742
@mavelimedia7742 4 жыл бұрын
''ഒരു പ്രാവശ്യം അവന്‍ , അവന്‍റെ അച്ഛനായെന്ന്''..... അച്ഛന്‍ തഗ്ഗ്.... റോക്സ്
@vikneshraj235
@vikneshraj235 4 жыл бұрын
26:05 ഇതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട അച്ഛന്റെ mass reply... "ഈ ലോകത്ത് ഏതെങ്കിലും ഒരു കാര്യത്തിലെങ്കിലും ഭ്രാന്ത്‌ ഇല്ലാത്തവരായി ആരുമില്ല. അതാണ്‌ പിന്നീട് അവരവരുടെ പാഷൻ ആയി തുടരുന്നത്..." He's a great father. നല്ല വിവരമുള്ള പുള്ളി. And he have nurtured you very well. That's your strength karthik.
@kfaallu6646
@kfaallu6646 3 жыл бұрын
💥👌
@sreelekshmi0509
@sreelekshmi0509 4 жыл бұрын
ആഹാ മോന്റെ പ്രേമം പൊട്ടിയത് നാട്ടുകാരോട് പറഞ്ഞു ചിരിക്കുന്ന അച്ഛൻ അമ്മ😍മുത്താണ്😂😂
@KarthikSuryavlogs
@KarthikSuryavlogs 4 жыл бұрын
😱😱🏃🏾‍♂️
@alathurkeralatravel466
@alathurkeralatravel466 4 жыл бұрын
🙄
@nizariyanizariya3215
@nizariyanizariya3215 4 жыл бұрын
@@ashinztube1150 l
@ashinztube1150
@ashinztube1150 4 жыл бұрын
@@nizariyanizariya3215 ചെയ്തു
@aasaanzvlog5355
@aasaanzvlog5355 4 жыл бұрын
@@ashinztube1150 വായോ
@user-rq6xs6lr5u
@user-rq6xs6lr5u 4 жыл бұрын
ചേട്ടാ.... അച്ഛൻ ഒരു രക്ഷയും ഇല്ലാട്ടോ... ഓരോ ചോദ്യത്തിനും കൃത്യമായ ഉത്തരം പുള്ളിടെ പക്കൽ ഉണ്ട്... Great man 👌👌👌👌👍
@dqmedia1303
@dqmedia1303 3 жыл бұрын
അച്ഛനായാൽ ഇങ്ങനെ വേണം നീ ഭാഗ്യവാനാണ് മുത്തേ
@Ponnappanin
@Ponnappanin 4 жыл бұрын
അച്ചനും അമ്മയും Super......
@stonesandpebbles7518
@stonesandpebbles7518 3 жыл бұрын
Plants
@thundergamingytgaming9825
@thundergamingytgaming9825 3 жыл бұрын
😍
@adithyarajbr9623
@adithyarajbr9623 4 жыл бұрын
കാർത്തിക് മച്ചാനെ... ഇങ്ങടെ ഏറ്റവ്വും വല്യ ഭാഗ്യം ആണ്.... 1)ഇത്രയും നല്ല parents❤️ 2)ചങ്ക് പറിച്ചു തരുന്ന കൂട്ടുകാർ 3)കാണ്ടാമൃഗത്തിന്റെ അപ്പൂപ്പന്റെ തൊലിക്കട്ടി. നിങ്ങൾ pwoliyaan മുത്തേ... tvm കാരുടെ അഭിമാനം...... ❤️🌹 Luv u
@niyasjeejan6627
@niyasjeejan6627 3 жыл бұрын
His father, he's a classic!
@domi_sprinter_
@domi_sprinter_ 3 жыл бұрын
അച്ഛൻ മാസ്സ് അമ്മ ഒരു പാവം ഇതിൽ കൂടുതൽ എന്തു വേണം പിന്നെ കാർത്തിക് മച്ചാൻ മരണ മാസ്സ് അല്ലെ നിങ്ങ അങ്ങ് പൊളിക് നമ്മ ഫുൾ സപ്പോർട്ട് ane💥✌️
@nolan1888
@nolan1888 4 жыл бұрын
*സ്വന്തം അച്ഛന്റെ മുമ്പില്‍ ഇമ്മാതിരി comments vaayicha ninakkirikatte ഇന്നത്തെ like*
@KarthikSuryavlogs
@KarthikSuryavlogs 4 жыл бұрын
🤣🤣🤣
@nolan1888
@nolan1888 4 жыл бұрын
Karthik Surya തൊലിക്കട്ടി അപാരം മുത്തേ
@KERALAFOODCHANNEL
@KERALAFOODCHANNEL 4 жыл бұрын
ദയവായി എന്റെ ചാനൽ നോക്കാമോ? ഇഷ്ടപ്പെട്ടാൽ Sub ചെയ്യാൻ പറ്റുവോ
@nolan1888
@nolan1888 4 жыл бұрын
KERALA FOOD CHANNEL ok
@nolan1888
@nolan1888 4 жыл бұрын
KERALA FOOD CHANNEL തിരിച്ചും cheyyanam
@jacobkuruvilla5637
@jacobkuruvilla5637 4 жыл бұрын
ഇതു പോലെ ഒരു അച്ഛനെ കിട്ടിയതാണ് കാർത്തിക് മച്ചാന്റെ ഏറ്റവും വല്യ ഭാഗ്യം 🥰🥰🥰
@tipsforyouatoz9091
@tipsforyouatoz9091 3 жыл бұрын
അച്ഛൻ സൂപ്പർ 👌👌👌👌👌👌😍😍😍😍അച്ഛന്റെ glamour കാർത്തിക് നു കിട്ടിയില്ലലോ 🤔
@sijibijusiji6785
@sijibijusiji6785 3 жыл бұрын
കാർത്തിക് അമ്മയെ പോലെ ആണ് എന്ന് കണ്ടാൽ അറിയാലോ 🥰
@johncyshinoj9955
@johncyshinoj9955 3 жыл бұрын
൨൫രിവസ
@anithak.n2681
@anithak.n2681 3 жыл бұрын
Achante face a enik thonniye
@Es_2_sports
@Es_2_sports 2 жыл бұрын
Glamaril ndh karyam
@febamjohn8223
@febamjohn8223 2 жыл бұрын
Se
@Nynuvlogs
@Nynuvlogs 4 жыл бұрын
ചേട്ടൻ എട്ടാം ക്ലാസ്സിൽ വെച്ചാണല്ലേ മാർക്ക്‌ തിരുത്തിത്.. ഞാൻ ഒന്നാം ക്ലാസ്സിലെ ഈ സീൻ വിട്ടതാ 😌😌😌
@KarthikSuryavlogs
@KarthikSuryavlogs 4 жыл бұрын
Hoo pwoliiyee😂😂
@Nynuvlogs
@Nynuvlogs 4 жыл бұрын
@@KarthikSuryavlogs 😉
@travellover3095
@travellover3095 4 жыл бұрын
ഒന്നാം class എന്നെക്കെ തള്ളൽ ആല്ലേ.. ആ പ്രായത്തിൽ അങ്ങനെ ചിന്ത വരില്ല. 100% ഉറപ്പ്. 😆
@Nynuvlogs
@Nynuvlogs 4 жыл бұрын
@@travellover3095 അത് ചേട്ടൻ അങ്ങനെ ചെയ്യാത്തോണ്ട് തോന്നുന്നതാ 😁😁. Don't underestimate the sense of common childs 😉
@amjathamju3721
@amjathamju3721 3 жыл бұрын
@@Nynuvlogs nee mass aanallo
@fridayvision995
@fridayvision995 4 жыл бұрын
അച്ഛൻ മാസ്സാണ്, അറിവുള്ള മനുഷ്യൻ, ബഹുമാനവും ആദരവും തോന്നുന്നു അദ്ദേഹത്തിനോട്, ഈ വീഡിയോ കണ്ടതിന് ശേഷം അച്ഛന്റെ fan ആയവർ ആരെങ്കിലുവുണ്ടോ ഇവിടെ...???
@shahanasarafa568
@shahanasarafa568 4 жыл бұрын
ഉണ്ണി മായാ കർത്തിയുടെ അച്ഛന്റെ ചോദ്യം കേട്ടപ്പോ ശരീരത്തിൽ നിന്ന് ആത്മാവ് വിട്ടു പോയ പോലെ വാ പൊളിച്ചു നിൽക്കുന്ന കണ്ട്‌ ഞങ്ങടെ കിളി പോയി........
@vishnu.pradeepekku21
@vishnu.pradeepekku21 4 жыл бұрын
❤❤❤❤❤❤❤❤
@sahal.c1598
@sahal.c1598 3 жыл бұрын
അച്ഛൻ ഭയങ്കര മോട്ടിവേറ്റർ ആണല്ലോ
@sakariyaputhalath738
@sakariyaputhalath738 3 жыл бұрын
ല്ലേ അച്ഛൻ :ഞാനും ഒരു വ്ലോഗ് തുടങ്ങിയാലോ??? ല്ലേ കാർത്തിക് :🥴🥴🥴🥴🥴🥴 ഇജ്ജാതി thug അച്ഛൻ 😎😎😎😎👌
@midhuantony7540
@midhuantony7540 4 жыл бұрын
അച്ഛൻ ഒരു ചാനൽ തുടങ്ങിയാൽ..... നീ തീർന്നഡാ... തീർന്നു 😜😛🤪
@sayyidabdulbasithtk3678
@sayyidabdulbasithtk3678 4 жыл бұрын
😃😃😃അത് ശെരിയാണ്
@ar17vlogs5
@ar17vlogs5 4 жыл бұрын
Sathyam
@basheerabasheera9220
@basheerabasheera9220 4 жыл бұрын
Mm sheriya🤣😂😂🤣
@jyothidasn8502
@jyothidasn8502 3 жыл бұрын
Supper 😎😎
@lekshmibindhu4295
@lekshmibindhu4295 3 жыл бұрын
😂
@pranavvlogs5075
@pranavvlogs5075 4 жыл бұрын
I am a achan and Amma fans please like
@sunderraj2596
@sunderraj2596 4 жыл бұрын
Super vlok form mumbai
@Rohan-ry4dd
@Rohan-ry4dd 3 жыл бұрын
എൻ്റെ പൊന്നോ.... അച്ഛനും അമ്മയും ഉയിർ ❤️
@risanmdr612
@risanmdr612 3 жыл бұрын
വാഴ ന്തായാലും കൊലച്ചിട്ട്‌ ഒണ്ടല്ലോ.....😂😂😂
@adityasuresh759
@adityasuresh759 4 жыл бұрын
അച്ഛനാണ് സ്റ്റാർ😍 മച്ചാൻ്റെ ഫാൻബേസ് മൊത്തം ഈ എപിസോഡോടു കൂടി അങ്ങോട്ട് മാറും. ഇജ്ജാതി മനുഷ്യൻ❤️
@amal4042
@amal4042 4 жыл бұрын
മാസ്സ് അമ്മ കൊലമാസ്സ് അച്ഛൻ മരണമാസ്സ്‌ മകൻ ഇജ്ജാതി കുടുംബം, 🔥❣️🔥❣️🔥❣️🔥❣️❣️🔥✌️
@Pranav_Cherukara
@Pranav_Cherukara 4 жыл бұрын
Supot me
@codwalkeryt
@codwalkeryt 4 жыл бұрын
@@Pranav_Cherukara bro ente channel subscribe cheyyumo
@muhammedakma8229
@muhammedakma8229 3 жыл бұрын
Ooo
@naflarasheed9316
@naflarasheed9316 2 жыл бұрын
Jjhjbnnnn
@naflarasheed9316
@naflarasheed9316 2 жыл бұрын
Hnhghv
@ananthub9147
@ananthub9147 3 жыл бұрын
അച്ഛൻ ജ്ജാതി thug..... love you 😘😘😘😘
@nehalatheesh4679
@nehalatheesh4679 3 жыл бұрын
Karthik chettan is vry lucky... Ithupole nalla kidukkachi achanem ammayem kitteelle...... ❤️🥰
@Malayalam_news_Express
@Malayalam_news_Express 4 жыл бұрын
അച്ഛനും അമ്മയുമാണ് ഈ ലോകത്തെ നമ്മുടെ ഏറ്റവും നല്ല കൂട്ടുകാർ എന്ന് ഈ വീഡിയോയിലൂടെ കാർത്തിക് തെളിയിച്ചു ... അച്ഛൻ പൊളിച്ചു .... എന്തൊരു കോൺഫിഡൻസ് ആണ് അച്ഛന് ...ഒരു ബിഗ് സല്യൂട്ട് അച്ഛാ
@MRMALAYALIGAMING
@MRMALAYALIGAMING 4 жыл бұрын
എനിക്ക് പേടിയാടേയ് ഉവ്വേ.അവര് കാണാതേയ് വീഡിയോ ചെയ്യണേയ്😚😚😚
@MusfirKhanOfficial
@MusfirKhanOfficial 4 жыл бұрын
*ഇത്രയും നല്ല അച്ഛനെയും അമ്മയെയും കിട്ടിയ നീ വളരെ ഭാഗ്യവാൻ തന്നെ* 😉
@tansonjoseph7190
@tansonjoseph7190 3 жыл бұрын
Karthik bro, achan nalla arivodeyaanu samsarikunath.. You are gifted ❤❤
@aneesanuz691
@aneesanuz691 3 жыл бұрын
അമ്മയുടെ ആ ചിരി😍
@Malayalam_news_Express
@Malayalam_news_Express 4 жыл бұрын
അടിപൊളി ...... കാർത്തികിനെ പോലെ ഒരു മകനെ കിട്ടാൻ പുണ്യം ചെയ്ത അച്ഛനും അമ്മയും അത് പോലെ ജീവന് തുല്യം സ്നേഹിക്കുന്ന അച്ഛനും അമ്മയെയും കിട്ടാൻ പുണ്യം ചെയ്ത മകനും .... ജീവിതത്തിൽ ഉടനീളം സന്തോഷവും സമാദാനവും ഐശ്വര്യവും ഉണ്ടാകാൻ സർവ ശക്തൻ അനുഗ്രഹിക്കട്ടെ 😍😍😍
@sanuabubasheer1890
@sanuabubasheer1890 4 жыл бұрын
Adippoli. Appan
@nanduvpn1795
@nanduvpn1795 4 жыл бұрын
Goku😍😍💕
@Malayalam_news_Express
@Malayalam_news_Express 4 жыл бұрын
sanuabu basheer 😍😍😍
@Malayalam_news_Express
@Malayalam_news_Express 4 жыл бұрын
NANDU VPN Hiiii bro 😍😍😍
@rafeekparammalvlogs
@rafeekparammalvlogs 4 жыл бұрын
"വാഴ എന്തായാലും, കുലച്ചിട്ടുണ്ടല്ലോ".. കിടു മറുപടി. അച്ഛനാണ് അച്ഛൻ.
@bpmusicals9387
@bpmusicals9387 4 жыл бұрын
Awesome machana....♥️i luvd it ...and watched it many times🎆🎆🎆cute and decesnt family
@mrahmanartist6507
@mrahmanartist6507 4 жыл бұрын
കുറെ Q & A കൺടിട്ടുൺട് ഇത് പോലെ ഒരെണ്ണം ആദ്യമായാണ് സൂപ്പർ നല്ല അച്ചൻ അടിപൊളി Wish you all the best acchaa
@sayanth738
@sayanth738 4 жыл бұрын
*അച്ഛൻ ഫാൻസ് ഇവിടെ നീലം മുക്കിക്കോ* 👍
@peterengland1609
@peterengland1609 4 жыл бұрын
Achan oru maatruka achanaan
@fotokapture
@fotokapture 4 жыл бұрын
*മച്ചാന്റെ ലവ് സ്റ്റോറി കേൾക്കാൻ കാത്തു നിക്കുന്നവർ ഉണ്ടോ?*
@ashinztube1150
@ashinztube1150 4 жыл бұрын
ഞാൻ കുറച്ചു കാലമായി youtube channel തുടങ്ങിട്ട് but no സപ്പോർട്ട് നിങ്ങൾ സപ്പോർട്ട് ചെയ്താൽ തിരിച്ചു ചെയ്യാം
@navinshaji9486
@navinshaji9486 4 жыл бұрын
M
@nawzie9580
@nawzie9580 4 жыл бұрын
@@ashinztube1150 cheythu return cheyy
@user-unknwnnlllkkk
@user-unknwnnlllkkk 4 жыл бұрын
foto kapture 😀💪💪💪💪
@ashinztube1150
@ashinztube1150 4 жыл бұрын
@@nawzie9580 ചെയ്തു
@rinsha.kkottummal6966
@rinsha.kkottummal6966 2 жыл бұрын
Heey Karyhiik eetteee I really enjoyed this video Raathri orakk varaanjitt phn efthadaaa appo ningalde Vlogu kaanuvaayirunnu. Superaayittund. And you really lucky to have such a father....😍 Your family are really wonderful ❤ Kuttigale valrthaaneel inganathe achanmaaru veenam . Karthikinte character development sherikkum bcz of his parents aaan... Really happy with this video .nibgalde vlogum characterum samsaarooom ellaaam enikk valare valareeee ishttaaayi....... Be Happy dear...with your family and adipoli friends😊
@sajithahafeezkhan7267
@sajithahafeezkhan7267 3 жыл бұрын
You are so lucky to have such amazing parents ❤️
@AmeenAhmedPv
@AmeenAhmedPv 4 жыл бұрын
എൻറെ പടച്ചോനെ ചിരിച്ചു ചിരിച്ചു ചത്തു അമ്മയെയും അപ്പയും ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു അവരോട് ഇത്ര ഓപ്പൺ ആയിട്ട് പറയുന്ന നിങ്ങളെയും ഒരുപാട് ഒരുപാട് ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു
@nithin6509
@nithin6509 4 жыл бұрын
എന്റെ ദൈവമേ .., ചാച്ചനും അമ്മയും ഈ വീഡിയോ കണ്ടെങ്കിലും എന്നെ മനസിലാക്കിയാൽ മതിയായിരുന്നു. ഈ വീഡിയോ കാണുന്ന പലരുടെയും വീട്ടിലെ അവസ്ഥ വളരെ ദയനീയമായിരിക്കും.! :)
@hashimmuhammed7888
@hashimmuhammed7888 4 жыл бұрын
Correct...
@realkartshopping6706
@realkartshopping6706 4 жыл бұрын
Sathyam😢
@akhila3414
@akhila3414 4 жыл бұрын
Sathym Avastha😒
@ajeeshmathew5875
@ajeeshmathew5875 4 жыл бұрын
മകന് പ്രായപൂർത്തി അയെന്നും ഉത്പാദന പ്രക്രിയ അരംബിച്ചെന്നും മനസ്സിലായി.സൂപ്പർ replay
@ArabindChandrasekhar
@ArabindChandrasekhar 4 жыл бұрын
I really liked his father ,He is such a genuine and expreinced man,Calm and composed .Given a chance ,I will meet this gentleman .
@Malayalai1992
@Malayalai1992 2 жыл бұрын
Its true,, im also felt to see him
@shafeeqpv4863
@shafeeqpv4863 4 жыл бұрын
Bro നിന്റെ video യിൽ ഏറ്റവും കൂടുതൽ എനിക് ഇഷ്ട്ടപെട്ട video ഇത് ആണ് super family 🥰🥰🥰🥰🥰🥰👍👍
@anythingandeverythingforyo2803
@anythingandeverythingforyo2803 4 жыл бұрын
അച്ഛൻ ആയാൽ എങ്ങനെ വേണം എന്ന് എല്ലാ അച്ചന്മാരും, അച്ഛനാകാൻ പോകുന്നവരും കണ്ടു പഠിക്കാൻ ഇതിലും നല്ല അച്ഛൻ ഇല്ല...
@shafna74
@shafna74 4 жыл бұрын
sathyam
@mohammednissamudheenc6691
@mohammednissamudheenc6691 4 жыл бұрын
Sathyam
@AnimoEntertain
@AnimoEntertain 4 жыл бұрын
Sathyam
@donamary6086
@donamary6086 3 жыл бұрын
Undu. Ente pappa
@rvnair8689
@rvnair8689 3 жыл бұрын
Athe kiduu achan❤️❤️ ❤️
@nikhiljose2044
@nikhiljose2044 4 жыл бұрын
അച്ഛന് ഒരു മോട്ടിവേഷണൽ ഭാവി ഞാൻ കാണുന്നുണ്ട് ദൈവികമായ സംസാരം
@malluprankan1494
@malluprankan1494 4 жыл бұрын
Bro എന്റെ ഈ കുഞ്ഞു ചാനൽ ഒന്ന് suscribe cheyyamo pls
@sharathkannan6656
@sharathkannan6656 3 жыл бұрын
Achan poli 🔥🔥🔥 Athyamaytanu eathra sincere aytulla oru vlog kandathu Family motham poli
@anasmancheri1
@anasmancheri1 3 жыл бұрын
മോനെ അച്ഛൻ ഒരു രക്ഷയില്ല.... കിടു എന്നു പറഞ്ഞാൽ വേറെ ലെവൽ തന്നെ.... റെസ്പെക്ട്..👍
@rachurachu2994
@rachurachu2994 4 жыл бұрын
അച്ഛൻ ഉണ്ണിമായയുടെ മനസ്സറിയാൻ ചോദിച്ചതാണ്.ഉണ്ണിമായ ഫ്രണ്ട് ആണെന്ന് പറഞ്ഞപ്പോ എന്നാൽ life long friend ആയി ഇരിക്കണം എന്ന്. ഏതായാലും അച്ഛന് ഉണ്ണിയെ ഇഷ്ടമാണ്....
@naseernechu1450
@naseernechu1450 4 жыл бұрын
Rachu rachu karthium unnimayeum onnichaal 💥💥🔥🔥🔥
@almasmariyam.b5926
@almasmariyam.b5926 4 жыл бұрын
Pwoli arikum
@anittajohnson620
@anittajohnson620 4 жыл бұрын
F
@josworld6211
@josworld6211 4 жыл бұрын
Yes enikum thonni athu 😁😁
@sujathack2835
@sujathack2835 4 жыл бұрын
അച്ഛൻ സൂപ്പർ
@anascheriyodath276
@anascheriyodath276 4 жыл бұрын
*ഇങ്ങനത്തെ അമ്മയേ കിട്ടാൻ ഭാഗ്യം വേണം!* ☺☺☺☺😚😚😚😚😚😚😚😚😚😚😚😚
@actormukesh8265
@actormukesh8265 3 жыл бұрын
?
@jeesdavid5569
@jeesdavid5569 4 жыл бұрын
Chetta ചേട്ടന്റെ അല്ല video യുടെ starting superrrr
@fasilzpv
@fasilzpv 4 жыл бұрын
26:04 Key Point....
@sftalks4667
@sftalks4667 4 жыл бұрын
എന്റെ മുത്തേ മക്കളെ ഇങ്ങനെ മനസ്സിലാക്കുന്ന മാതാപിതാക്കളാണ് നല്ല സന്തതികളുടെ നിർമിതിക്ക് പിന്നിൽ അത്യാവശ്യം...
@entertainmentbox7180
@entertainmentbox7180 4 жыл бұрын
*കാർത്തിക്ക് നിന്നെ കണ്ടാൽ സാബു മോന്റെ അനിയൻ ആണെന്ന് തോന്നും* 😉
@geethugeethu3464
@geethugeethu3464 4 жыл бұрын
Enikkum thonnittund😀😀
@jenniferannjames
@jenniferannjames 4 жыл бұрын
Enikum thonii
@killukkampetti4920
@killukkampetti4920 4 жыл бұрын
Ayoo ayale oru durandam aneee, karthik bai 👌👌👌
@adipolipkd4308
@adipolipkd4308 4 жыл бұрын
Sathyam
@exoticvlogs8835
@exoticvlogs8835 4 жыл бұрын
sheriya
@sachinroy6046
@sachinroy6046 3 жыл бұрын
(അമ്മ freindly and അപ്പ korech strict an good family)
@reenusadanandan1788
@reenusadanandan1788 Жыл бұрын
Such a lovely parents...u r so lucky Karthik bro ...and ur parents are also lucky to have you as a such an amazing Son
@shefi4u
@shefi4u 4 жыл бұрын
വാഴ എന്തായാലും കുലച്ചിട്ടുണ്ടല്ലോ എന്ന് മറുപടി പറഞ്ഞ അച്ഛൻ മാസ്
@bibinsamgeorge578
@bibinsamgeorge578 4 жыл бұрын
1 line dialogue 😂😂 Hanif adheni movie style dialogue 🙌🙌🙌
@shefi4u
@shefi4u 4 жыл бұрын
Bibin Sam George 😂😂
@vaishnav9442
@vaishnav9442 4 жыл бұрын
KARTHIK CHETTANTE ACHAN FANS ADI LIKE..👍👇🙌
@reloadhappiness6160
@reloadhappiness6160 2 жыл бұрын
Cheta you will always be in my prayers.. Sathyam🙏🙏you should get more and more to help the one in need😭❤️ I wish I also get to help people like you.. 🙏🙏
@RajeshPoduvalrvp
@RajeshPoduvalrvp 4 жыл бұрын
Achan speaks like a professional 👍 So gentle
@amalbvyshnav6987
@amalbvyshnav6987 4 жыл бұрын
അച്ഛന്റെ സൗണ്ട് പിണറായി വിജയന്റെ sound പോലെ സാമ്യം ഉണ്ട്.
@mohammedmusthafahameed8711
@mohammedmusthafahameed8711 4 жыл бұрын
Aa faceum Cheriya cut und
@serpent4379
@serpent4379 4 жыл бұрын
Satyam
@milestogotravel8353
@milestogotravel8353 4 жыл бұрын
കടക്കു പുറത്ത്
@keralalottery5277
@keralalottery5277 4 жыл бұрын
💯✔️ഇന്നത്തെ viral videos കാണാൻ എന്റെ ചാനൽ സന്ദർശിക്കുക 👍 cine plus digital
@divyavs4006
@divyavs4006 4 жыл бұрын
That is right
@sujithsuperb
@sujithsuperb 4 жыл бұрын
അച്ഛൻ പറയുന്ന ഓരോ വാക്കിനു 1 k ലൈക് 'അമ്മ always അമ്മ തന്നെ സ്‌നേഹം മാത്രം 😍😍😍😍
@dhanyamolu8382
@dhanyamolu8382 4 жыл бұрын
അച്ഛൻ powli 🥰🥰👌👌👌 കിടു ഫാമിലി.... ഒരുപാട് ഇഷ്ട്ടം🤩
@sahadchsako6745
@sahadchsako6745 3 жыл бұрын
Family Achan Amma 🔥🔥👌👌👌 Unnimaya and team poli😁😁😁😁
@vineeshvlr
@vineeshvlr 4 жыл бұрын
ഇങ്ങനെ ഒരു അച്ഛനേയും അമ്മയേയും കിട്ടിയതിൽ നീ വളരെ ഭാഗ്യവാനാണ് Bro. ഒരു ലക്ഷത്തിലൊരാൾക്ക് മാത്രം കിട്ടുന്ന ഭാഗ്യം bcs u r uniqe in this world
@judhan93
@judhan93 4 жыл бұрын
*ഒരുപാടു പേരുടെ QNA കണ്ടിട്ടുണ്ട് but ഏറ്റവും എന്‍ജോയ് ചെയ്തു കണ്ട qna ഇതു മാത്രമാണ്*
@nakedboi_n7
@nakedboi_n7 4 жыл бұрын
Sathyam
@tasteandvibes9584
@tasteandvibes9584 4 жыл бұрын
തീർച്ചയായും ബ്രോ
@pravasiorunerkazcha1798
@pravasiorunerkazcha1798 3 жыл бұрын
അച്ഛന്‍ നൈസ് ആയിട്ട് ഉണ്ണി മായയെ മകനു വേണ്ടിപ്രൊപ്പോസ് ചെയ്തു
@aswathys1574
@aswathys1574 2 жыл бұрын
Karthik machaaaney...u r so lucky....you have good parents..
@lifeofpaichi5208
@lifeofpaichi5208 4 жыл бұрын
അച്ചന്‍ ചില ടൈമില്‍ മുഖ്യമന്ത്രി പിണറായ് വിജയന്‍ സംസാരിക്കുന്നത് പോലെ തോന്നുന്നു
@navazkadavu75
@navazkadavu75 4 жыл бұрын
😅
@vismayavinod4592
@vismayavinod4592 4 жыл бұрын
Sathyam.enikum thonni
@Leena83100
@Leena83100 4 жыл бұрын
I too felt same
@feelsofmind3725
@feelsofmind3725 4 жыл бұрын
Ente ponnee... Enikkm thonni...
@abinx-
@abinx- 4 жыл бұрын
,♥️♥️♥️♥️♥️♥️🔥🔥🔥🔥🔥🔥🔥🔥🔥🔥
@jyothishjayan5627
@jyothishjayan5627 4 жыл бұрын
എന്റെ പൊന്നു മച്ചാനെ ചിരിച്ചു ചിരിച്ചു നെഞ്ച് വേദന എടുത്തു പോയി... അച്ഛൻ ഫുൾ thug ആണല്ലോ... അമ്മ നല്ല പാവം അമ്മ.... ഈ അടുത്തെങ്ങും ഇങ്ങനെ ചിരിച്ചിട്ടില്ല 😂
@ABHINISHPJ
@ABHINISHPJ 4 жыл бұрын
Sathyam 😃
@lakshmilechu618
@lakshmilechu618 3 жыл бұрын
aww power , spirit . chetoo ningal oru onn onnara poli aah . lub yuh karthik cheto . keep going
@cpmhd123
@cpmhd123 3 жыл бұрын
Polichuu too 😍😍 Achan very very smart aan too Amma pinne parayandaa polii pinne ammayude chiri polii😄😃☺️
@habeebhubbu8978
@habeebhubbu8978 4 жыл бұрын
അമ്മയുടെ ചിരി powli തോനിയവർ like
@abhirajabhi1165
@abhirajabhi1165 4 жыл бұрын
Ammeda chiriya karthikkinu
@nidhi9230
@nidhi9230 4 жыл бұрын
ഇ കമന്റ് ഇടാൻ വന്ന ലെ ഞാൻ 😵😵
@ajaya8238
@ajaya8238 4 жыл бұрын
Pwoliyeee
@ABHINISHPJ
@ABHINISHPJ 4 жыл бұрын
Kiduveyyyy
@trivandrumdiaries01
@trivandrumdiaries01 4 жыл бұрын
എനിക്ക് ജീവിതത്തിൽ ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒരു നിമിഷം ഉണ്ട് നിങ്ങളെ കണ്ട് vlogging തുടങ്ങി എന്നിട്ടു നിങ്ങളുടെ വീട്ടിൽ ഞാനും സംഘവും ഇടിച്ചു കയറി വന്നപ്പോൾ നാരങ്ങാ വെള്ളവും പഴവും കൊണ്ട് ചിരിച്ചുകൊണ്ട് വന്ന അമ്മയുടെ മുഖം
@ahmedmukthar2537
@ahmedmukthar2537 4 жыл бұрын
നല്ല കായ്ചപാടുള്ള അച്ഛൻ. 💯
@colours2330
@colours2330 3 жыл бұрын
Athan achan 👌👍🌟✨
@drneethuswaminath1607
@drneethuswaminath1607 2 жыл бұрын
M
@arunkuriakose2447
@arunkuriakose2447 3 жыл бұрын
Very happy to see you and the way you get along with your parents.... videos ellaaam nannayittund... all the very best
@Ninankoshykulathu
@Ninankoshykulathu 3 жыл бұрын
അച്ഛനും അമ്മയും സൂപ്പർ 😍😍
@mhd_nisam_666
@mhd_nisam_666 4 жыл бұрын
അച്ഛൻ ആൾ സൂപ്പർ oru മോട്ടിവേഷൻ ചാനൽ തുടങ്ങിയാൽ അടിപൊളി ആയിരിക്കും അച്ഛന്റെ ഓരോ വാക്ക് ♥️♥️♥️
@fasilzpv
@fasilzpv 4 жыл бұрын
Enikum Thonni.. Athrak Thathwangal Aanu Parayunnath!!
@mhd_nisam_666
@mhd_nisam_666 4 жыл бұрын
@@fasilzpv ha bro
@njannjan2363
@njannjan2363 4 жыл бұрын
*"മറ്റൊരാളെ കൊണ്ട് കുട്ടികളെ ശാസിക്കരുത്'* അമ്മയുടെ ഈ ഡയലോഗ് ആണ് വീഡിയോയിലെ ഏറ്റവും ബെസ്റ്റ്...
@jubysebastian6821
@jubysebastian6821 4 жыл бұрын
Athentha amma angane paranjathu? Thettu kandal angane cheyyaruthennu paranju kodukkunnathu thettano ?
@njannjan2363
@njannjan2363 4 жыл бұрын
@@jubysebastian6821 മറ്റുള്ളവരെ കൊണ്ട് ശാസിപ്പിക്കരുത് എന്നു പറഞ്ഞാൽ, അതിനർത്ഥം താൻ പറഞ്ഞാൽ നന്നാവില്ല എന്ന നിലപാടിൽ പുറമെ നിന്നുള്ളവരെ രക്ഷിതാക്കൾ തന്നെ സ്വന്തം മക്കളെ ശാസിക്കാനായി ഏർപ്പാടാക്കുക എന്നാണ്... പല രക്ഷിതാക്കളിലും കാണുന്ന വളരെ മോശം ഏർപ്പാടാണ് അത്.. ഒന്നാമതായി കുട്ടികളെ മോശക്കാരാക്കലാണ് അത്,.. പിന്നെ, തന്നെ കൊണ്ട് ഒന്നിനും (കുട്ടികളെ നേർവഴിക്ക് നടത്താൻ ഒന്നും) പറ്റില്ല എന്ന് രക്ഷിതാക്കൾ കുട്ടികളുടെ മുമ്പിൽ പ്രൂവ് ചെയ്യുകയാണ് സംഭവിക്കുന്നത്.. അങ്ങനെ ഒരുപാട് കാര്യങ്ങൾ..
@robincardoz8698
@robincardoz8698 4 жыл бұрын
@@jubysebastian6821 paranjathe mathapithakale neritte makkalode onnum parayathe ore idanilakarane veche parayaruthe ennane udheshichethe manasilayo,athayathe maaman,vallyachan,maami ingane ullavare konde alla parayipikkende neritte parayanam enne
@shikhadas9923
@shikhadas9923 Жыл бұрын
@@jubysebastian6821 s
@b.t.abhilash6252
@b.t.abhilash6252 3 жыл бұрын
അച്ഛൻ സൂപ്പർ തഗ്ഗ്.. അമ്മ പാവം... രണ്ട് പേരും അടിപൊളി 👏👏
@divyakishor3676
@divyakishor3676 2 жыл бұрын
You are lucky to have good parents and your parents are lucky to have son like you😍
@knrontech8072
@knrontech8072 4 жыл бұрын
ചോദ്യം - വാഴ വെച്ചാൽ മതിയാർന്നു എന്നു തോന്നിയിട്ടുണ്ടോ? അഛൻ - വാഴയെന്തായാലും കുലച്ചല്ലോ? അഛൻ മരണമാസ് റിപ്ലെ ..🤣😬😊🤣
@MalluStyleMultiMedia
@MalluStyleMultiMedia 4 жыл бұрын
KN Nikhil Nisha 😂😂
@mujeebck1381
@mujeebck1381 4 жыл бұрын
നീ ഭാഗ്യം ചെയ്തിട്ടുണ്ട് നല്ല മാതാപിതാവിനെയും കിട്ടിയത്
@kokachivava4599
@kokachivava4599 4 жыл бұрын
Woww new generation daddy 😍 Ammente chiri pwli😍😍😍
@susmithamalayali366
@susmithamalayali366 2 жыл бұрын
ഈ സന്തോഷം എന്നും നിലനിൽക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ
Story of why she cheated me because of a toilet🚽
27:40
Karthik Surya
Рет қаралды 1,1 МЛН
когда повзрослела // EVA mash
00:40
EVA mash
Рет қаралды 4,5 МЛН
3M❤️ #thankyou #shorts
00:16
ウエスP -Mr Uekusa- Wes-P
Рет қаралды 15 МЛН
NERF WAR HEAVY: Drone Battle!
00:30
MacDannyGun
Рет қаралды 57 МЛН
Aswin Tries Ammas Chicken Curry | Diya Krishna | Aswin Ganesh
22:27
Parents Wedding Album Reaction🫣| DV122
11:23
Karthik Surya
Рет қаралды 373 М.
അച്ഛൻ കട്ട കലിപ്പിൽ👊🏽
1:31:55
Intelerks Podcast
Рет қаралды 787 М.
They made me thread my eyebrow’s 👁️😭 | Daily Vlog 051
17:31
Karthik Surya
Рет қаралды 503 М.
ഞാൻ കഷണ്ടി തലയൻ ആയപ്പോൾ👴🏾
23:03
Всегда проверяйте зеркала
0:19
Up Your Brains
Рет қаралды 1,7 МЛН
So Cruel!😩 Say No To Turtle Painting🐢🎨 #catvideos #catmemes #trending
0:24
БУДЕТ ЗНАТЬ КАК ОБИЖАТЬ БАБУШКУ
0:18
МАКАРОН
Рет қаралды 1,3 МЛН
Умная собака спасла добрых людей
1:00
МЛАДШАЯ СЕСТРА И МОРОЖЕНОЕ ИЗ АРБУЗА
0:41
ОЛЯ ПЕРЧИК
Рет қаралды 3,5 МЛН
Выглядит на 15, хотя ему 35. В чем СЕКРЕТ?
0:16
Собиратель новостей
Рет қаралды 4,8 МЛН
Power of science !! #shorts #explore #fyp
1:01
Nedo X
Рет қаралды 53 МЛН