No video

Parisudhathmave| Malayalam Christian Worship Song | | BR. ROBIN

  Рет қаралды 2,322

Jesus Is Alive

Jesus Is Alive

Ай бұрын

പരിശുദ്ധാത്മാവേ (2) അളവില്ലാതെന്നിൽ നിറയണമേ
പരിശുദ്ധാത്മാവേ (2) അധികമായ് എന്നിൽ നിറയണമേ.
അത് മുട്ടോളം പോരായേ അരയോളം പോരായേ
നീന്തിട്ടല്ലാതെ കടപ്പാനാകരുതേ (2)
അളവില്ലാതെ അളവില്ലാതെ
അളവില്ലാതെന്നിൽ നിറയണമേ .. ഓ ഓ..
1 .അടുത്തെന്നെയറിഞ്ഞീടാൻ ആരുമെനിക്കില്ലേ
അവിടുത്തെ സാന്നിദ്ധ്യമല്ലാതെ
ആശ്രയം വെച്ചീടാൻ ആരുംവേറെയില്ലേ
അവിടുത്തെസാന്നിദ്ധ്യമല്ലാതെ
അകന്നെന്നെ മാറരുതേ അടുത്തെന്നും വേണമേ
ആത്മാവിൻ നല്ല സഖിയെ (അളവില്ലാതെ അളവില്ലാതെ)
2 .ആത്മാവിൽ ചേർത്ത് പിടിക്കാൻ ആരുമെനിക്കില്ലേ
അവിടുത്തെ സാന്നിദ്ധ്യമല്ലാതെ
ഉള്ളൊന്നു തുറന്നീടാൻ ആരും വേറെയില്ലേ
അവിടുത്തെ സാന്നിദ്ധ്യമല്ലാതെ
പിരിഞ്ഞെന്നെ മാറരുതേ കൂടെന്നും വേണമേ
ആത്മാവിൻ നല്ല സഖിയെ (അളവില്ലാതെഅളവില്ലാതെ)
Subscribe! Share! Like!
One “Share” May Save ONE SOUL!
Stay Connected
⌝Website: www.pastortinugeorge.org
⌝Pastor Tinu George KZfaq: rb.gy/ctbwj2
⌝Pastor Tinu George Facebook: rb.gy/4rdbgf
⌝Pastor Tinu George Instagram: rb.gy/vbrsrs
⌝Pastor Tinu George Digital Outlet rb.gy/oounm1
Stay Blessed!
Jesus Is Alive KZfaq channel™

Пікірлер
7 Days Stranded In A Cave
17:59
MrBeast
Рет қаралды 63 МЛН
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 39 МЛН
👨‍🔧📐
00:43
Kan Andrey
Рет қаралды 10 МЛН
Still (Bhayamilla) | Anthyatholam Chirakadiyil | Chattan | Nee Mathram Mathi - MPF Worship
19:42