Parliament Session 2024 |മോദിയുടെ പ്രസംഗത്തിനിടെ സഭയിൽ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി|PM Modi Speech

  Рет қаралды 5,584

News18 Kerala

News18 Kerala

3 күн бұрын

Parliament Session 2024 : Prime Minister Narendra Modi said on Wednesday that his government had completed 10 years at the Centre and that it would stay in power for at least 20 more years, a witty comeback to the Congress’s charge of “one-third government”.
“Some people are calling ours a one-third government. It’s true. We have completed one-third of our term and two-thirds of it remains,” PM Modi said in the Rajya Sabha, replying to the Motion of Thanks to the President’s address.
#parliamentsession2024 #pmmodi #modirajyasabhaspeech #rahulgandhi #loksabhasession2024 #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZfaq News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/desc-youtube

Пікірлер: 24
@ayurvedanilayameradys9178
@ayurvedanilayameradys9178 2 күн бұрын
അയ്യോ പോകരുത് ഒരു കോമഡി എങ്കിലും പറഞ്ഞിട്ട് പോകു അല്ലെങ്കിൽ koovu 😤😔ചിരിക്കാൻ ഉള്ള വക കളയരുത് plzz
@anilkumarpotty9572
@anilkumarpotty9572 2 күн бұрын
പ്രധാനമന്ത്രി പ്രസംഗിക്കുമ്പോൾ ഇറങ്ങിപ്പോകുന്നവരെ പ്രസംഗിക്കാൻ അനുവദിക്കാതെ ഇറക്കിവിടുകയാണ് ചെയ്യേണ്ടത്..
@RavindranV-ve9gg
@RavindranV-ve9gg 2 күн бұрын
ഉറങ്ങി പോകാൻ ഒരു ഇറങ്ങിപ്പോക്ക്. കൂവി ക്കൂവി തകർന്ന് പോയിട്ടുണ്ടാകും.
@ManojManoj-zu7mh
@ManojManoj-zu7mh 2 күн бұрын
പൊട്ടത്തരം പറയും ഇറങ്ങിപോകും. ഇരുന്നാൽ കള്ളി വെളിച്ചത്താവും. പതിനഞ്ചു വർഷം ജനം പുറത്തിരുത്തി എന്നിട്ടും കൈയിൽ ഇരിപ്പിന് മാറ്റമില്ല
@Existence-of-Gods
@Existence-of-Gods 2 күн бұрын
ഇന്നലെ കൊടുത്തത് ഇന്ന് തിരിച്ചുകിട്ടും എന്ന് വിചാരിച്ചിട്ടാവും😂😂😂
@santhoshbr6454
@santhoshbr6454 2 күн бұрын
നീറ്റിന് മറുപടി നൽകാതെ രാഹുലിൻ്റെ തന്തക് വിളികുനത് കേൾകാനല്ല പ്രതിപക്ഷത്തെ ജനങ്ങൾ തിരഞ്ഞെടുതത്
@sivaprasad5502
@sivaprasad5502 2 күн бұрын
തുലി ഉരിഞ്ഞാലോ എന്നു പേടിച്ചു.
@geethak6076
@geethak6076 2 күн бұрын
😂
@raveendranravi7712
@raveendranravi7712 2 күн бұрын
നുണയാന്മാർ സത്യം പുറത്തുവരുമ്പോൾ ഉറങ്ങിപോകും
@sunithas3491
@sunithas3491 2 күн бұрын
Kettirikkan ulla sakthi illanjittavum😂
@ohmsri
@ohmsri 2 күн бұрын
കൂവി അലറി തളർന്നപ്പോൾ ഇറങ്ങി പോയി.
@Sebastian-ri9pl
@Sebastian-ri9pl Күн бұрын
ഇനി അഞ്ചു കൊല്ലം പ്രതിപക്ഷത്തിന് പൊതു ഖജനാവിന്റെ ചിലവിൽ കറങ്ങി നടക്കാം. ലോക സഭയിൽ വരുക, ഇറങ്ങി പോകുക,, വരുക ഇറങ്ങി പോകുക അല്ലാതെ ഭരണ കാര്യങ്ങളിൽ ഒരു താൽപ്പര്യത്തിന്റെ ആവശ്യകത തന്നെ യില്ല. ഭരണപക്ഷ MP യേക്കാൾ, ആ സ്വാദകരം മതി പക്ഷ MP ആയിരിക്കുന്നതു തന്നെ😂😂
@mrfpraveen
@mrfpraveen 2 күн бұрын
Chanakya paranja vakyam sathyam. Kallanmar othukoodi sathysandhanaya rajavinay veezthn nokkum. Ethanu sambavikunath
@mrfpraveen
@mrfpraveen 2 күн бұрын
Povan para mayorolod
@shuaibmukkam2414
@shuaibmukkam2414 2 күн бұрын
മോദിയുടെ പിറകിൽ പലപ്പോഴും ആ ചൈനീസ് മുഖമുള്ള യെവൻ ഉണ്ടാവുമല്ലോ? പുള്ളി എവിടെ നിന്നുള്ള ആളാണ്?
@ZachariahJoseph-sx8bq
@ZachariahJoseph-sx8bq 2 күн бұрын
ബ്രിട്ടീഷ് ശാസൻ ഉള്ളപ്പോൾ ഈ കുട്ടർ ക്ഷമായചന എഴുതികൊടുത്തു നല്ല തൊലിക്കട്ടുള്ളവര അതുകൊണ്ട് നാണം എന്ന് പറയുന്നത് ഇവർക്കില്ല.. ചോദ്യത്തിന് ഉത്തരം പറയാൻ പറ്റുന്നില്ല.. അതുകൊണ്ട് "" അരിയെത്ര... പയറഞ്ഞാഴി.. എന്ന് പറയും.
@sajeevkumar7275
@sajeevkumar7275 2 күн бұрын
സത്യം പറയുന്നത് കേൾക്കുമ്പോൾ' പ്രതിപച്ചം' ഓടുന്നത് സ്വാഭാവികം.😂
@ajithnair7511
@ajithnair7511 2 күн бұрын
Who bothers those scoundrels
@NaksjNsnsjsj-wo6le
@NaksjNsnsjsj-wo6le 2 күн бұрын
ഒന്നിനും മോങ്ങിക്ക് ഉത്തരമില്ല. ചുമ്മാ ചെലച്ചോണ്ട് നിക്കും.... അതിനെ പറ്റത്തുള്ളൂ ചോർച്ച മോങ്ങി
@ajithnair7511
@ajithnair7511 2 күн бұрын
Utharamundu.naarikalaya oppositionu marupadi koduthu.idiotic fellows
My little bro is funny😁  @artur-boy
00:18
Andrey Grechka
Рет қаралды 13 МЛН
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 8 МЛН
ИРИНА КАЙРАТОВНА - АЙДАХАР (БЕКА) [MV]
02:51
ГОСТ ENTERTAINMENT
Рет қаралды 10 МЛН
Неприятная Встреча На Мосту - Полярная звезда #shorts
00:59
Полярная звезда - Kuzey Yıldızı
Рет қаралды 7 МЛН
My little bro is funny😁  @artur-boy
00:18
Andrey Grechka
Рет қаралды 13 МЛН