PART 1 - കുഞ്ഞാടിന്റെ ഏഴു കണ്ണുകളുടെ അർഥം | Seven Spirits of God |

  Рет қаралды 25,114

Nazareth Ministries Global - MAL

Nazareth Ministries Global - MAL

Күн бұрын

Пікірлер: 109
@nazarethministriesglobalmal
@nazarethministriesglobalmal 7 ай бұрын
Ways to support the ministry: One-time: www.nazareth-ministries.org/donate Partnership: www.nazareth-ministries.org/donate PayPal: paypal.me/geonazareth Any UPI App with UPI ID: geogeorge@iob Google Pay UPI ID: geonazarethmedia@okaxis Commonwealth Bank of Australia: www.nazareth-ministries.org/donate
@VargheseCI
@VargheseCI 2 ай бұрын
Br. Varghes🙏🏻🙏🏻🙏🏻
@lailamathai6592
@lailamathai6592 10 ай бұрын
AmenHallaluha
@elizabethgeorge5340
@elizabethgeorge5340 5 ай бұрын
God heal us we will be healed.
@jaizphilip9711
@jaizphilip9711 5 ай бұрын
Praise the Lord
@alphonsajohn6460
@alphonsajohn6460 Жыл бұрын
Amen stothram Amen Hallelujah 🙏
@jencyally3498
@jencyally3498 Жыл бұрын
കഴുത്ത് തിരിക്കുമ്പോൾ വേദതയും ഒരു പിടുത്തവും ഉണ്ടായിരുന്നു. ഞാൻ ഈ മെസേജ് കേട്ട് പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ കഴുത്ത് തിരിച്ചു നോക്കിയപ്പോൾ ആ lock ഇപ്പോൾ ഇല്ല free ആയി move ചെയ്യുന്നുണ്ട്. Thank you Jesus, Hallelujah.I love you Jesus 🙏❤
@johnantony8058
@johnantony8058 11 ай бұрын
ജോൺ ആന്റണി മൈലടുമ്പാറ... Pl.. Pray to ഹെൽത്ത്‌ my neck pain.. Praise the Lord
@molysony9949
@molysony9949 Жыл бұрын
ബ്രദർ , എന്റെ ജീവിത പങ്കാളിയുടെ മദ്യപാന o തീർത്തും എടുത്തു മാറ്റുവാൻ യേശുവിനോട് അപേക്ഷിക്കണമെ
@channel4kerala300
@channel4kerala300 Жыл бұрын
Wow I'm thrilled to complete the assignment.
@claravj8779
@claravj8779 Жыл бұрын
നല്ല ചികിത്സകൾ ഉണ്ടല്ലോ, പിന്നെ എന്തിനാ ഈ പേക്കൂത്തുകൾക്കു പുറകെ പോകുന്നത്.
@Charizard1996
@Charizard1996 Жыл бұрын
I thought I would never be healed of my alcohol or smoking. But I am now .All Glory to Jesus.
@aryasada9381
@aryasada9381 Жыл бұрын
@@claravj8779 nte bharthavineyum chikilsichatha. No use. Only he will be healed by jesus
@sindhum9172
@sindhum9172 Жыл бұрын
@@claravj8779sus is not what you mention here He is the mighty SAVIOUR. One day you will realise that.
@jencyally3498
@jencyally3498 Жыл бұрын
ഭാഷാവരം തുറക്കേണ്ടതിന് എനിക്ക് വേണ്ടി പ്രാർത്ഥിക്കക്കേ ബ്രദർ🙏
@abinabin4430
@abinabin4430 8 ай бұрын
Shanthamma vayarinum pallaum purathum onniche vedhanaundakunna spirit purathupokan prardhikane
@danieljhon3543
@danieljhon3543 Жыл бұрын
Amen
@reebageorge9318
@reebageorge9318 Жыл бұрын
Complete healing of Carpal tunnel syndrome. Thank you Lord.
@leelammathomas7230
@leelammathomas7230 Жыл бұрын
😊
@lisyvargesh7144
@lisyvargesh7144 Жыл бұрын
Praise the LORD JESUS
@lailamakil583
@lailamakil583 Жыл бұрын
Aemen
@sumasuma3359
@sumasuma3359 Жыл бұрын
Yeshuve nandhi
@georgethomas6748
@georgethomas6748 Жыл бұрын
Hallelujah hallelujah
@chinnammaabraham968
@chinnammaabraham968 8 ай бұрын
Praise you jesus
@joshyajohnson
@joshyajohnson 11 ай бұрын
Ente kunginte pani vittumaaripokanne...
@sumasuma3359
@sumasuma3359 Жыл бұрын
Hallelujah. Amen
@catherineantony3335
@catherineantony3335 7 ай бұрын
Daivame angu kodukkunna oro message kettu manazine roopandarapeduthaname appa, husband alcoholic addiction mattitharaname appa, deshyam mattitharaname pithave, Glory to living God Jesus Christ Amen
@lailamakil583
@lailamakil583 Жыл бұрын
Praise the God
@elizabethgeorge5340
@elizabethgeorge5340 5 ай бұрын
Praise the Lord❤🙏
@eliasv.p4248
@eliasv.p4248 Жыл бұрын
ഞങ്ങളുടെ പ്രശ്നങ്ങൾ തീർത്ത് " സമാധാനമായ ജീവിതം ഉണ്ടാവാൻ കർത്താവിനോട് അപേക്ഷിക്കേണമെ ആമേൻ🙏
@hephsibas118
@hephsibas118 Ай бұрын
Jesus healed my stomach problem 🙏
@shellybaby6427
@shellybaby6427 Жыл бұрын
Hallelujah bless the lord o “ my soul.
@shellybaby6427
@shellybaby6427 Жыл бұрын
Jesus we love ❤️ you
@susheelaedgar950
@susheelaedgar950 Жыл бұрын
ഞാൻ സഹോദരന്റ് ടോക്ക് കേൾക്കാൻ തുടങ്ങിയിട്ട് രണ്ടു ആഴ്ച ആയിട്ടേ ഉള്ളു , ഞാൻ ആയിരിക്കുന്ന കത്തോലിക്ക സഭയിൽ രണ്ടായിരത്തിൽ , ആത്മാവിൽ വീണ്ടും ജനനം ധ്യാനം പങ്കെടുത്തു , ടീച്ചിങ്‌സ് എല്ലാം തന്നെ അവിടെ നിന്നും കിട്ടിയിരുന്നു , പക്ഷെ അവരെ തുടരാൻ അധ്കാരികൾ സമ്മതിച്ചില്ല , brorher പഠിപ്പിക്കുന്ന ഓരോ ക്ലാസ്സും നൂറു ശതമാനവും സത്യം ആണ് ഇവിടെ സത്യം പറഞ്ഞാൽ പുറത്താകും , പറയുന്ന ഓരോ മേഖലയും ഇവിടെ പഠിപ്പിക്കാൻ അനുവദിക്കില്ല അത് തന്നെ ആണ് കേരള കാതോലിക്ക സഭ നേരിടുന്ന എല്ലാ പ്രേശ്നങ്ങളുടെയും കാരണവും സഹോദരനെ നമ്മുടെ യേശു കർത്താവ് സമൃദ്ധമായി അനുഗ്രഹിക്കുകയും ഉപയോഗിക്കുകയും ചെയ്യട്ടെ ആമേൻ ഹല്ലേലുയ 🙏🙏🙏
@anithasaji3978
@anithasaji3978 Жыл бұрын
Yes Absolutely
@susheelaedgar950
@susheelaedgar950 Жыл бұрын
Thank you
@yesudasmo585
@yesudasmo585 Жыл бұрын
റോമൻ കത്തോലിക്കാ സഭ പിശാചിൻറെ വിളയാട്ടം ആണ് വിഗ്രഹാരാധനയാണ് അവിടെ ദൈവം ഇല്ല പരിശുദ്ധാത്മാവില്ല ആത്മീയ അഭിഷേകം ഇല്ല എല്ലാം പിശാചിൻറെ കുടിലെ തന്ത്രങ്ങൾ മാത്രം വീണ്ടും ജനിച്ച് സ്നാന സ്വീകരിച്ച് യേശുക്രിസ്തുവിൽ ആകാത്തവൻ ഒരാളുപോലും എടുക്കപ്പെടുകയില്ല സഹോദരൻ എത്രയും വേഗം ദൈവത്തെ അറിഞ്ഞു വചനങ്ങൾ വായിച്ചുവചനം മനസ്സിലാക്കി സ്നാന സ്വീകരിച്ച ദൈവത്തോട് ചേരുക സഭയോട് ചേരുക ദൈവ സഭയോട് ചേരുക
@yesudasmo585
@yesudasmo585 Жыл бұрын
ഭയപ്പെടരുത് വീട്ടിലുള്ളവരും സുഹൃത്തുക്കളും കൂടെയുള്ളവരും എല്ലാം നമ്മളെ കളിയാക്കുകയും എതിർക്കുകയൊക്കെ ചെയ്യും പക്ഷേ സത്യ ദൈവം മനസ്സിലാക്കി സത്യ ദൈവത്തിനു വേണ്ടി ജീവിക്കാം
@aliceraju5587
@aliceraju5587 Жыл бұрын
Amen
@renjusunil1863
@renjusunil1863 Жыл бұрын
Praise tha lord🙏 jesus🙏
@esther41693
@esther41693 Жыл бұрын
Amen 🙏🏻 പ്രിയപ്പെട്ട brother Geo, ഞാൻ ജോലി ചെയ്യുന്ന ഓഫീസിൽ നീതിക്കും സത്യത്തിനും വേണ്ടി നിൽക്കുന്ന ഒരു പുതിയ മാനേജറിനെ നിയമിക്കപ്പെടുവാൻ please pray 🙏🏻 ഡിസംബർ 29ലേക്ക് എന്റെ apartment ൽ, ദൈവ ഭയമുള്ള ഒരു christian professional girl നെ tenant ആയി ലഭിപ്പാൻ please pray 🙏🏻അതു പോലെ പുതിയ lease ഒന്നും sign ചെയ്യാതെ തന്നെ apartment ൽ താമസിക്കാൻ ദയവായി പ്രാർത്ഥിക്കേണമേ 🙏🏻🙏🏻🙋‍♀️ എന്റെ സാമ്പത്തിക അനുഗ്രഹത്തിന് വേണ്ടിയും ദയവായി പ്രാർത്ഥിക്കുക 🙏🏻🙏🏻🙏🏻
@shellybaby6427
@shellybaby6427 Жыл бұрын
Hallelujah praise the lord ❤
@shellybaby6427
@shellybaby6427 Жыл бұрын
Hallelujah bless your family
@shellybaby6427
@shellybaby6427 Жыл бұрын
Hallelujah praise the lord ❤❤ ❤❤❤❤❤
@rajanisajith1758
@rajanisajith1758 Жыл бұрын
Yeshuveaaa.....orma vachha nal muthal njan aviduthodu papam mathramanu chaythirunnathu.Appaa eannittum avidunnu eanna snahichhuuuu....Appaa...yeshuveaaa nanni ...thank you jesus thank you my Lord
@SunithaKumariRV
@SunithaKumariRV 8 ай бұрын
Blessed message. God bless you br. Praise you lord jesus. Hallelujah. Amen.
@abinabin4430
@abinabin4430 8 ай бұрын
Vayarum naduvum charnnu vattathe phankaravedhana vettal undakunnu k.ure nalukal aaie anuphavappedunnu
@marykuttymathew4113
@marykuttymathew4113 Жыл бұрын
praise the lord
@rosammajoseph3967
@rosammajoseph3967 Жыл бұрын
Hallelujah thank you my Lord Jesus, thank you dear brother God bless you 🙏 ❤️
@royjp27
@royjp27 Жыл бұрын
Glory to God
@annammathomas7275
@annammathomas7275 Жыл бұрын
Hallelujah, praise the Lord ❤❤❤❤❤
@alicevarghese4524
@alicevarghese4524 Жыл бұрын
Hallelujah... Amen...
@karenaykara6100
@karenaykara6100 Жыл бұрын
Hallelujah Thank you Jesus🙌🙏🙏
@anilaanilkumaranilaanilkum4212
@anilaanilkumaranilaanilkum4212 Жыл бұрын
You are a precious gift from the Lord. We are lucky.
@rohinirohinikunjupillai3470
@rohinirohinikunjupillai3470 Жыл бұрын
അതേ ഞാൻ എല്ലാപ്രദീ ക്ഷയും നഷ്ട പ്പെട്ടു വളരെ ദുഃഖത്തിൽ ആണ് ഞാൻ ഒരു ദൈവ പൈതൽ ആണ് ഈ ജൂൺ 24ന് ആണ് സ്നാനം നടന്നത് ഹൃദയം നുറുങ്ങി നിലവിളിച്ചു ഏതു നേരവും സ്തോത്രം ചെയ്യുന്നു
@aneeshakochuthresia9037
@aneeshakochuthresia9037 Жыл бұрын
Praise the Lord pr.
@dilipkuumarkuldip5873
@dilipkuumarkuldip5873 Жыл бұрын
Lord jesus morethen honor you sir praise the lord namaste 🙏 sir
@aswathyjose8996
@aswathyjose8996 Жыл бұрын
🙏🙏🙌🙌🔥🔥
@gracerajeev
@gracerajeev Жыл бұрын
🙏🙏🙏
@vinithamathew4241
@vinithamathew4241 11 ай бұрын
🙏🏻
@padmaja6082
@padmaja6082 Жыл бұрын
praise the Lord
@joseto7672
@joseto7672 11 ай бұрын
ഇപ്പോഴും സത്യം മനസ്സിലായിട്ടു കടക്കാതെ അവിടെ കിടന്നാൽ അവിടെ തന്നെ കിടക്കയുള്ളു. ചെങ്കടൽ കടന്ന് ഇക്കരെ എത്തി ആരാധിച് യാത്ര ചെയ്യും മകനെ ചെങ്കടൽ
@christeenskaria.1980
@christeenskaria.1980 Жыл бұрын
Prayer for unlocking tongue
@beenathomas9880
@beenathomas9880 Жыл бұрын
Pls pray for us
@penielministriestrivandrum7978
@penielministriestrivandrum7978 Жыл бұрын
We have keep fighting.... Amen
@sebastiankc7536
@sebastiankc7536 Жыл бұрын
God bless you Brother
@bindhushibulal7977
@bindhushibulal7977 Жыл бұрын
🙏🙏🙏🙏
@reenageorge2657
@reenageorge2657 11 ай бұрын
Pleas pray for may daughter merlin.smariage life
@shellybaby6427
@shellybaby6427 Жыл бұрын
Aman ❤
@thankammageorge4373
@thankammageorge4373 Жыл бұрын
Thank you brother for this deep teachings about the Holy Spirit. Jesus bless you abundantly with His grace.
@bindhushibulal7977
@bindhushibulal7977 Жыл бұрын
👏👏
@christeenskaria.1980
@christeenskaria.1980 Жыл бұрын
Prayer for holyspirit
@stevejkollannurkollannur7329
@stevejkollannurkollannur7329 11 ай бұрын
Meena സാമ്പത്തിക പ്രശ്നം
@leelathomas2669
@leelathomas2669 Жыл бұрын
Please pray for my daughter suffering,from fever throat pain eyepàin and stomach pain
@shellybaby6427
@shellybaby6427 Жыл бұрын
Hallelujah hallelujah ❤
@johnantony8058
@johnantony8058 11 ай бұрын
Thomas Antony.. Need ഹോളിസ്പിരിറ്റ്.... Pl...
@llissiammajohn6880
@llissiammajohn6880 Жыл бұрын
😊 hi
@sujasanthosh9256
@sujasanthosh9256 Жыл бұрын
എന്റ്റെ മോനെ ഒരു ജോലി കിട്ടാനും മോൾക്ക് ഡിഗ്രി എക്സാം ആണ് അതിനും വേണ്ടി പ്രാർത്ഥിക്കുക
@marykuttymathew4113
@marykuttymathew4113 Жыл бұрын
br pls pray my daughter Lilly family
@lissythomas4919
@lissythomas4919 Жыл бұрын
Pls pray for a job of my son
@lissythomas4919
@lissythomas4919 Жыл бұрын
Pls pray for my son job
@johnantony8058
@johnantony8058 11 ай бұрын
Rahul need to release of wrist & finger movements after last accident
@eliyammavargise3333
@eliyammavargise3333 Жыл бұрын
Praise the lord brother plz pray for my Son rajan is suffering from liver disiz . tomorrow is operation.
@johnantony8058
@johnantony8058 11 ай бұрын
Kidney need cure for CHINNU suffering since യേർസ് back
@anoopabraham7456
@anoopabraham7456 Жыл бұрын
ലീലാമ്മ എന്ന മകൾക് ശരീരം മുഴുവൻ വേദന കൂടാതെ നടക്കാൻ പറ്റുന്നില്ല മുട്ടിൽ തെയ്മാനം ആണ് ചെവിടിനും പ്രോബ്ലം ഉണ്ട് തലകറക്കം ഉണ്ട് സൗഖ്യത്തിനായി പ്രാർത്ഥനാ സഹായം ആവശ്യപ്പെടുന്നു
@anthonyt.r
@anthonyt.r 2 ай бұрын
അന്റെ വയർ ഭയങ്കര ബുദ്ധിമുട്ട്. മലം തീരെ പോവില്ല. എനിമ ചെയ്യാധേ പോവില്ല. പിന്നെ ഗ്യാസ്. പിന്നെ മൂലക്കുരു. പിന്നെ നടുവേദന, മുട്ട് വേദന. ഷുഗർ, കൊളസ്‌ട്രോൾ. ജാൻ സ്‌നേനപെട്ടിട്ടുണ്ട്.
@christeenskaria.1980
@christeenskaria.1980 Жыл бұрын
I need baptism for holyspirit
@c.pthomas1667
@c.pthomas1667 Жыл бұрын
തീ പോലെ ഇറങ്ങണമേ എന്ന് പാടുകയും പ്രസംഗിക്കുകയും ചെയ്യുന്നവരെ വചനം കേൾപ്പിൻ .നിങ്ങളുടെ പൊന്നും വെള്ളിയും കറപിടിച്ചു; ആ കറ നിങ്ങളുടെ നേരെ സാക്ഷിയാകും; അതു തീപോലെ നിങ്ങളുടെ ജഡത്തെ തിന്നുകളയും. അന്ത്യകാലത്തു നിങ്ങൾ നിക്ഷേപങ്ങളെ ശേഖരിച്ചിരിക്കുന്നു.യാക്കോബ് 5 :3 .ദുഷ്ടത തീപോലെ ജ്വലിക്കുന്നു; അതു പറക്കാരയും മുള്ളും ദഹിപ്പിക്കുന്നു; വനത്തിലെ പള്ളക്കാടുകളിൽ കത്തുന്നു; പുകത്തൂണുകളായി ഉരുണ്ടുപൊങ്ങും. യെശയ്യാ 9 :18 . മരണത്തെയും പാതാളത്തെയും തീപ്പൊയ്കയിൽ തള്ളിയിട്ടു; ഈ തീപ്പൊയ്ക രണ്ടാമത്തെ മരണം. ജീവപുസ്തകത്തിൽ പേരെഴുതിക്കാണാത്ത ഏവനെയും തീപ്പൊയ്കയിൽ തള്ളിയിടും. വെളിപ്പാട് 20 :14 -15 .ഇതാണ് തീ കൊണ്ടുള്ള സ്നാനം.
@sosammaavarachan9706
@sosammaavarachan9706 Жыл бұрын
Please pray brother ende monde manasadrathine
@lisyvargesh7144
@lisyvargesh7144 Жыл бұрын
Acts of....2:3;4 അഗ്നി ജ്വാലപോലെ pilarnirikuna navukal avarku prathyakshamayi avaril ഓരോരുതന്റെ മേൽ pathinju. എല്ലാവരും parisudhathmave niranjavarayi athmav avarku ucharippan നല്കിയതുപോലെ അന്യഭാഷകളിൽ സംസാരിച്ചു thudagi.
@Aaron-nc9ie
@Aaron-nc9ie Жыл бұрын
Bro. പുരുഷകാമികൾക്കു മനസാന്തരത്തിനു വേണ്ടി ഒരു വീഡിയോ ചെയ്യാമോ
@shellybaby6427
@shellybaby6427 Жыл бұрын
Aman Aman ❤
@shellybaby6427
@shellybaby6427 Жыл бұрын
Aman am😢
@marykuttymathew4113
@marykuttymathew4113 Жыл бұрын
pr pls prayer my sonDomnic
@marykuttymathew4113
@marykuttymathew4113 Жыл бұрын
Thank you god amen🙏🙏🙏
@sosammajacob6923
@sosammajacob6923 19 күн бұрын
Knee pain
@c.pthomas1667
@c.pthomas1667 Жыл бұрын
ഇപ്പോൾ തന്നേ വൃക്ഷങ്ങളുടെ ചുവട്ടിന്നു കോടാലി വെച്ചിരിക്കുന്നു; നല്ല ഫലം കായ്ക്കാത്ത വൃക്ഷം എല്ലാം വെട്ടി തീയിൽ ഇട്ടുകളയുന്നു. ഇതാണ് തീ കൊണ്ടുള്ള സ്നാനം .അവന്നു വീശുമുറം കയ്യിൽ ഉണ്ടു; അവൻ കളത്തെ മുറ്റും വെടിപ്പാക്കി കോതമ്പു കളപ്പുരയിൽ കൂട്ടിവെക്കയും പതിർ കെടാത്ത തീയിൽ ഇട്ടു ചുട്ടുകളകയും ചെയ്യും. ഇവിടെ പരിശുദ്ധാത്മ സ്നാനവും അത് പ്രാപിക്കാത്തവരെ തീയിൽ ഇട്ടു ചുട്ടുകളകയും ചെയ്യും. അപ്പോൾ യഹോവയിങ്കൽനിന്നു തീ പുറപ്പെട്ടു ധൂപം കാട്ടിയ ഇരുനൂറ്റമ്പതുപേരെയും ദഹിപ്പിച്ചു. സംഖ്യാപുസ്തകം 16 :35 .ഉടനെ യഹോവയുടെ സന്നിധിയിൽനിന്നു തീ പുറപ്പെട്ടു അവരെ ദഹിപ്പിച്ചുകളഞ്ഞു; അവർ യഹോവയുടെ സന്നിധിയിൽ മരിച്ചുപോയി.ലേവ്യപുസ്തകം 10 :2 അനന്തരം ജനം യഹോവെക്കു അനിഷ്ടം തോന്നുമാറു പിറുപിറുത്തു; യഹോവ കേട്ടു അവന്റെ കോപം ജ്വലിച്ചു; യഹോവയുടെ തീ അവരുടെ ഇടയിൽ കത്തി പാളയത്തിന്റെ അറ്റങ്ങളിലുള്ളവരെ ദഹിപ്പിച്ചുകളഞ്ഞു.സംഖ്യാപുസ്തകം 11 :1 പിതാവും പുത്രനും പരിശുദ്ധാത്മാവും തീ അല്ല .നമ്മുടെ ദൈവം ദഹിപ്പിക്കുന്ന അഗ്നിയല്ലോ.എബ്രായർ 12 :3 . തീ ദൈവത്തിന്റെ ന്യായവിധി ആണ് . തീയേ ദൈവമെന്നു കരുതി അഗ്നിദേവനെ ആരാധിക്കുന്നവർ ഭൂലോകത്തിന്റെ നാനാഭാങ്ങളിലും ഉണ്ട് .
@daisythomas4826
@daisythomas4826 Жыл бұрын
Bad dreams & ,Thoughts on me
@shellybaby6427
@shellybaby6427 Жыл бұрын
Aman Aman 😅😅😅😅😅
@alexva653
@alexva653 Жыл бұрын
plz give ur email ...
@minivarghese1941
@minivarghese1941 11 ай бұрын
Amen
@shellybaby6427
@shellybaby6427 Жыл бұрын
Hallelujah hallelujah
@royjp27
@royjp27 Жыл бұрын
Praise God
@shellybaby6427
@shellybaby6427 Жыл бұрын
Hallelujah praise the lord ❤❤❤
@sujasanthosh9256
@sujasanthosh9256 Жыл бұрын
Amen
@jomoljijo152
@jomoljijo152 Жыл бұрын
Amen
الذرة أنقذت حياتي🌽😱
00:27
Cool Tool SHORTS Arabic
Рет қаралды 4,5 МЛН
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 19 МЛН
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 42 МЛН
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 7 МЛН
الذرة أنقذت حياتي🌽😱
00:27
Cool Tool SHORTS Arabic
Рет қаралды 4,5 МЛН